ഈ പഴങ്ങൾ ഇങ്ങനെ കഴിക്കല്ലേ 17 വയസ്സുള്ള എന്റെ സുഹൃത്ത് കുഴഞ്ഞു വീണു മ.രണപെട്ടു Dr Manoj

Поділитися
Вставка
  • Опубліковано 1 тра 2024
  • 17 വയസ്സുള്ള എന്റെ സുഹൃത്ത് ജിമ്മിൽ കുഴഞ്ഞു വീണു മ.രണപെട്ടു . ഈ പഴങ്ങൾ ഇങ്ങനെ കഴിക്കല്ലേ Dr Manoj Johnson
    #drmanojjohnson #drshimji #drrajeshkumar #baijusvlogs
    triglycerides malayalam normal range
    triglycerides food chart malayalam
    cholesterol reducing foods malayalam
    dr manoj johnson triglycerides
    normal cholesterol levels malayalam
    cholesterol lakshanangal
    ottamooli for cholesterol
    dr madhu babu triglycerides
    triglycerides and how to lower them
    cholesterol control malayalam dr manoj johnson
    cholesterol engane kurakkam
    cholesterol triglycerides how to reduce
    beta oxidation of fatty acids malayalam
    exercise for cholesterol reduction malayalam
    how to reduce triglycerides naturally
    blood circulation foods malayalam
    dr saleem zaidi triglycerides
    reduce triglycerides naturally indian food
    what is triglycerides in blood test
    triglycerides range in human body
    cardiologist course details malayalam
    triglycerides medicine name
  • Навчання та стиль

КОМЕНТАРІ • 355

  • @user-vs6fj1um3x
    @user-vs6fj1um3x Місяць тому +46

    എനിക്ക് ഡോക്ടർ പറയുന്നത് കേൾക്കുന്നതിനേക്കാൾ ഇഷ്ടം താഴത്തെ കമന്റ്‌ vayikkunnathanu

  • @basheerkabasheer2679
    @basheerkabasheer2679 Місяць тому +47

    74 വയസ്സുള്ള എനിക്ക് ഓർമ്മ വച്ച കാലം മുതൽ കഴിച്ചിട്ട് ഒരു കുഴപ്പവുമില്ലല്ലോ സാറേ,മനുഷ്യനെ ചുറ്റിക്കല്ലേ സാറേ.

  • @thahirakhanun3419
    @thahirakhanun3419 Місяць тому +63

    പണ്ടുമുതലേ പറമ്പിൽ നിന്നും വാഴക്കുല വെട്ടി പഴുപ്പിച്ചു ചെറു പഴം എല്ലാരും മൃഷ്ടാന്നം
    കഴിക്കാറുണ്ട്.
    ആർക്കും ഒന്നും സംഭവിച്ചിട്ടില്ല.

  • @celeenap.j.4543
    @celeenap.j.4543 Місяць тому +2

    Veryimportant mess sirthanks

  • @sreekumaranunnik.p3161
    @sreekumaranunnik.p3161 Місяць тому +2

    Super information sir

  • @noushadali4547
    @noushadali4547 Місяць тому +34

    വെറുതെ ഓരോന്ന് ഓരോ ദിവസം വന്നു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നവരാണ്. യൂട്യൂബ് ഡോക്ടർമാർ

  • @vijayanair1195
    @vijayanair1195 Місяць тому +2

    Thank you Dr

  • @saleenat5223
    @saleenat5223 Місяць тому +10

    Very informative sir thank you so much 🙏🏽

  • @deebikamoloffjeep6033
    @deebikamoloffjeep6033 Місяць тому +1

    Thank you sir

  • @Neelima76
    @Neelima76 Місяць тому +2

    Thank you doctor ❤❤❤

  • @rachelthomas2991
    @rachelthomas2991 Місяць тому +148

    ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ ഒരു കുല പഴുപ്പിച്ചു കെട്ടി തൂക്കിയിട്ടാൽ രണ്ടു ദിവസത്തിനകം ഞങ്ങൾ നാലു മക്കൾ കൂടി തിന്ന് തീർക്കും.. പാളയം കോടൻ ആണോ പൂവൻ ആണോ ഏത്തപഴം ആണോ എന്നൊന്നും ഞങ്ങൾ നോക്കാറില്ല.. എന്ത് കിട്ടിയാലും കഴിക്കും.. ചക്കപഴവും അങ്ങനെ തന്നെ.. ബേക്കറി പലഹാരം ഒന്നും വാങ്ങി തരില്ലല്ലോ.. ചക്കയും കപ്പയും മാങ്ങയും ഒക്കെ തന്നെ ശരണം.. ഒരു പനി പോലും വന്നതായി ഓർക്കുന്നില്ല.. ഇന്ന് ഞങ്ങൾ നാലു പേരും അറുപതു വയസ്സ് കഴിഞ്ഞവരാണ്.. യാതൊരു ആരോഗ്യ പ്രശ്നവും ഇല്ല.. ഈ ഡോക്ടർമാർ എന്തൊക്കെയാണോ പറയുന്നത് 😲😲

    • @User12346
      @User12346 Місяць тому +11

      പണ്ട് അതുപോലെ ശരീരം അനങ്ങുമായിരുന്നു.കഴിക്കുന്നതും വീട്ടിലുണ്ടാക്കുന്ന പഴങ്ങൾ മാത്രമായിരുന്നു.ഇന്നതല്ലല്ലോ shtithi.ഉള്ള ബേക്കറിസaദനങ്ങൾ മുഴുവനും,സുഭിക്ഷമായ ഭക്ഷണവും ശരീരം അനങ്ങാതത്തും ഒക്കെയാണ് ഇതിനൊക്കെ കാരണം

    • @neeshageorge9479
      @neeshageorge9479 Місяць тому

      Vivaram illayma.... athane engane parayunnathe.

    • @alankargraphics1769
      @alankargraphics1769 Місяць тому +3

      ennippol dr, mar koodi, hospital koodi, ariv koodi pandathe apeshich, but rogangal matram koodi pandathe apeshich

    • @AnonymousUser-cg7em
      @AnonymousUser-cg7em Місяць тому +1

      True👍

    • @c.muraleedharansrdsopgt6478
      @c.muraleedharansrdsopgt6478 Місяць тому +1

      He is living in fools paradise,pl note the truth and reality

  • @saranyai8853
    @saranyai8853 Місяць тому

    Valarae sariyanu.....

  • @rupeesh9643
    @rupeesh9643 Місяць тому +9

    പ്രിയ ഡോക്ടർ god blessing 🙏🙏🙏

  • @anithanatarajan5968
    @anithanatarajan5968 Місяць тому +3

    Thankyou Doctor I am diabetic following your videos. So much helpful

  • @jayanthinalini4359
    @jayanthinalini4359 Місяць тому +6

    Could these be related to the COVID vaccine? Saw some news about the vaccine side effects?

  • @sajeev8400
    @sajeev8400 Місяць тому +5

    Visappinu kittunna ishta bhakshanam kazhichu marikkatte..

  • @lathaprasannan2734
    @lathaprasannan2734 Місяць тому +2

    Thank you Doctor 👍👌

  • @sunithanarayanan2549
    @sunithanarayanan2549 Місяць тому +5

    Good information Dr
    God bless you

  • @rubysajan8040
    @rubysajan8040 Місяць тому +1

    Good information Thanks dr..🙏🏻

  • @saleenabasheer2376
    @saleenabasheer2376 Місяць тому +12

    നല്ലൊരു അറിവായിരുന്നു 😊

  • @camvibes595
    @camvibes595 Місяць тому +4

    Endum kazhikaam pakse ipol kazhikkunna alavu pakuthi aakuka
    Pinne daily 45minute exercise cheyyuga
    Enough water kudikuka
    Atre ulloo karyangalu

  • @babygirijasajeevan9104
    @babygirijasajeevan9104 28 днів тому

    Thanks Dr

  • @MahsuBeevi
    @MahsuBeevi Місяць тому +12

    നല്ല ഒരു പരിപാടിയാണ് കൊള്ളം സൂപ്പർ 👍👍👍👍👌👌

  • @vinodmathew7253
    @vinodmathew7253 Місяць тому +24

    നാട്ടിലെ ജനങ്ങളുടെ രക്ഷക്കായി എല്ലാ വാഴയും വെട്ടിക്കളയാം.

    • @josekthomas3387
      @josekthomas3387 Місяць тому +4

      എല്ലാ വാഴകളേയും...!

    • @dalysaviour6971
      @dalysaviour6971 Місяць тому

      😄😄😄
      ​@@josekthomas3387

  • @amo7348
    @amo7348 Місяць тому

    Pls do video on carnivorous diet

  • @sheebadani3534
    @sheebadani3534 Місяць тому +1

    Cake varunnu alkarku koduthu ozhivakkum, so let them have problems right

  • @leemajoy6345
    @leemajoy6345 Місяць тому +9

    എല്ലാം കേട്ട് കേട്ട് ഒരു മാതിരി ആയി

  • @jessysamuel2819
    @jessysamuel2819 Місяць тому

    Kottarakara sir nte clinic nte branch undo? Ithu evide aanu. Kaiku bela kuravu undu. Kottarakara treatment undo?

  • @bindumenon6184
    @bindumenon6184 Місяць тому +1

    Very important information 👍thank you doctor 🙏🙏

  • @ichanu272
    @ichanu272 Місяць тому

    Oru divasam egane fud kazhikkanam kuttikalkku egane kodukkanam ennu oru video cheyyamo

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Місяць тому +42

    കോറോണക് ശേഷം, എന്നു ഡോക്ടർ തന്നെ സമ്മതിച്ചല്ലോ. മതി ഇതു കേട്ടാൽമതിയായിരുന്നു താങ്ക്സ്

    • @beatriceprem6935
      @beatriceprem6935 Місяць тому

      Most probably after the covid vaccine

    • @mallikamsrani3984
      @mallikamsrani3984 Місяць тому +3

      Vaccin...

    • @user-wq7lp9rp1z
      @user-wq7lp9rp1z Місяць тому +3

      I and my whole family and my lots of rajiv dixit fans no one is vaccinated.all are ok but my relatives who are vaccinated facing lot of health problems and so many died...si doctor please do study on this....

    • @ranithomas8977
      @ranithomas8977 Місяць тому

      സത്യ ഇന്ന് മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി

    • @shanojp4873
      @shanojp4873 Місяць тому +1

      Vaccination നു ശേഷം

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 Місяць тому +28

    അൽഫാം,കുഴിമന്തി, ബിരിയാണി, ബേക്കറി ഇവ കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അധികം പഴുക്കാത്ത പഴങ്ങൾ കഴിക്കുന്നത്.

  • @godfirst9502
    @godfirst9502 Місяць тому

    Triclisarinu pakaram verum clisarin aanu enthu cheyyanam...

  • @ReshmaRechu-oj9el
    @ReshmaRechu-oj9el Місяць тому

    ഡോക്ടർ anik mild fatty liver und. Medicine edukkano. എന്ത് test ആണ് ചെയ്യേണ്ടത്.

  • @muhammedsiyan4827
    @muhammedsiyan4827 Місяць тому +4

    Good 👍👍

  • @ismailpk2418
    @ismailpk2418 Місяць тому +5

    Good information Dr ❤

  • @nithink.c.3070
    @nithink.c.3070 Місяць тому +9

    ഈ ഇടയായി ചേട്ടൻറെ പല വീഡിയോസും വാക്സിൻ മൂലമുള്ള മരണത്തെ വെളുപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് കാണുമ്പോൾ തന്നെ അറിയാം. പ്രതിഫലമായി എത്ര രൂപ കിട്ടി😂😂

  • @minisukumarani.v3297
    @minisukumarani.v3297 Місяць тому +2

    Dr COVID vaccine aduthathu kondano kuzhju veenu pettennulla maranam sambavikkunnath please reply tharane

    • @user-dn3gj6zr8s
      @user-dn3gj6zr8s Місяць тому

      കോവിഡ് പോസിറ്റീവ് ആയവർക്ക്
      പിന്നീട് അസുഖങ്ങൾ വരുമ്പോൾ പ്രോബ്ലം വരുന്നുണ്ട്

  • @amminivarghese6256
    @amminivarghese6256 Місяць тому

    Chicken Mandi kashikel oshivaku
    Ennittu Dr advaise chayyu

  • @minisukumarani.v3297
    @minisukumarani.v3297 Місяць тому

    Dr grade one fatty liver pedikkendathano

  • @user-zl2hv1vo9p
    @user-zl2hv1vo9p Місяць тому +1

    🎉🎉🎉🎉🎉🎉hereditary we usually forget very TRUE 👍

  • @bindugs3737
    @bindugs3737 Місяць тому +2

    🙏🙏🙏

  • @abhilashpv4666
    @abhilashpv4666 Місяць тому

    Sir online consultation nu slot eduthitt ithuvare oru information illallo, enthenkilum chance undo consultation nu

  • @rejimone.m1749
    @rejimone.m1749 Місяць тому +2

    Vellam kudikaamo?

  • @sovereignself1085
    @sovereignself1085 Місяць тому +86

    നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുക.അത് മതിയാകും വരെ കഴിക്കുക.നിങ്ങളുടെ മരണസമയത്ത് നിങ്ങൾ എന്തായാലും മരിക്കും.ഭക്ഷണസുഖം ആണ് മനുഷ്യന്റെ ഏറ്റവും വലിയ തൃപ്തി.തിന്നാലും തിന്നില്ലെങ്കിലും മരിക്കും.അപ്പോൾപ്പിന്നെ തിന്ന് തൃപ്തിയായി മരിക്കുക.
    പിന്നെ ഒരു കാര്യം.. ഭയം ഒരാളെ വെറും വെറുതെ കൊല്ലാക്കൊല ചെയ്യാൻ പര്യാപ്തമാണ്.ധീരതയോടെ ഇഷ്ടഭക്ഷണം കഴിക്കുക, ഇരുന്ന് ഉണ്ണാൻ ഉള്ള സമ്പത്ത് ഉണ്ടെങ്കിൽ പോലും നന്നായി പണി എടുത്തു സുഖമായി ഉറങ്ങി എഴുന്നേൽക്കുക.ഓർക്കുക -ഒരു ദിവസം തീർച്ചയായും നമ്മൾ ആരും കിടക്കയിൽ നിന്നും എഴുന്നേൽക്കുകയില്ല.

  • @Mr_wolf162
    @Mr_wolf162 Місяць тому +2

    ❤👍

  • @georgejoseph660
    @georgejoseph660 11 днів тому

    Dear, dr 50 pazham essi kazikqm pdapatti dr.

  • @safiyaebrahim307
    @safiyaebrahim307 Місяць тому +1

    ഫൈബ്രോ സ്കാൻ എങ്ങനെയാണ് ചെയ്യുക

  • @Arjun-fg2yl
    @Arjun-fg2yl Місяць тому +2

    Amitha viyarp
    Bad smell eggane povum

  • @josepjohn1142
    @josepjohn1142 Місяць тому +4

    ഈ.. കാലഘടതിലെ....മെഡിക്കൽ....പഠനരീതി....മാറ്റപ്പെടേണ്ടതുണ്ട്.....

  • @user-uj1ys8in7s
    @user-uj1ys8in7s Місяць тому

    Good

  • @selinmaryabraham3932
    @selinmaryabraham3932 Місяць тому +5

    👌👌👌

  • @olakarahussain375
    @olakarahussain375 Місяць тому

    Njan natil Chennal ennum 2 nendra pazham with put no prolem. Eyal parayunnath ellam youtuble dr. Varumanathinu vendiya.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Місяць тому +3

    Enthinanu engane othiri kathakal parayunnathe

  • @resnakailas1756
    @resnakailas1756 Місяць тому

    Sir hemoglobine koodiyal ......oru vedio idumo

  • @sonu-jh8tq
    @sonu-jh8tq Місяць тому

    👍

  • @twinkle1234561
    @twinkle1234561 29 днів тому +1

    Good info sir

  • @rayangafoor1792
    @rayangafoor1792 Місяць тому

    ❤❤❤

  • @abdulgafoornaranath4921
    @abdulgafoornaranath4921 Місяць тому +26

    എനിക്ക് വയസ്സ് 75 തികഞ്ഞു 40 വർഷമായി പ്രമേഹത്തിന് ചികിത്സയുണ്ട് എന്നാലും വാഴപ്പഴം യഥേഷ്ടം കഴിക്കും അത്കൊണ്ട് ഇത് വരെ പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല

    • @ponnappancm2833
      @ponnappancm2833 Місяць тому

      All these Dr's telling is a common aspect...!
      Treatment itself is on guesstimate...all research findings are changing every day...statistics is more in guesstimate Pl realise....
      Food & diet knowledge no doubt good...
      Eat moderately...eat only when hungry...do not eat to timings wrongly set by modern / western men.
      Have daily moderate exercise combine with simple yoga..

    • @jacobcv2300
      @jacobcv2300 18 днів тому

      ഞാനും അങ്ങനെ തന്നെ 75 വയസായി ശരാശരി രണ്ട് കിലൊ വത്യസ്ഥ പഴങ്ങൾ കഴിയും ഷൂഗറും ഉണ്ട് ഒരു ഗുളികയും കഴിയ്ക്കുന്നു 200 ൽ താഴെ ഷുഗർ

  • @annievarghese9476
    @annievarghese9476 19 днів тому +1

    കുഴഞ്ഞ വീണു മരിച്ചത് കോവിഷീൽഡിന്റെ പാർശ്വ ഫലമാണ്. പ്രതിവിധി എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ🙏

  • @eliaitalia1414
    @eliaitalia1414 Місяць тому +6

    ഇന്ന് വരെ കേൾക്കാത്തത് മാത്രമെ പുള്ളി പറയുള്ളു...എല്ലാവരും കേട്ട് മടുത്തു... നല്ല വരുമാനം തന്നെ...

    • @akpkollam8386
      @akpkollam8386 Місяць тому +1

      😅
      കൺഫ്യൂഷൻ ആകണം .....അതിൽ വിജയിച്ചു

  • @johnsontp1565
    @johnsontp1565 26 днів тому +4

    ഡോക്ടർ താങ്കൾ പറയുന്നത് പോലെയാണങ്കിൽ ഞാൻ ഒന്നും ചോദിക്കട്ടെ.... രാവിലെ 5 മണിക്റ്റിപ്പിംഗ് നടത്തി ബാക്കി സമയം കഠിനമായി വിയർത്ത് ജോലി ചെയ്യുന്ന ഒരാളെ എനിക്കറിയാം അയാൾക്ക് ഫാക്ടീവ് ലിവർ ഗ്രേറ്റ് ആണ് അത് എങ്ങിനെ സംഭവിക്കും വെള്ളമടി ഇല്ല ആവശ്യത്തിന് മാത്രം ഭക്ഷണം.....ആ ഭക്ഷണം കൂടി കുറച്ചാൽ അയാൾ മരിച്ചു പോകും

  • @basicenglishskills5951
    @basicenglishskills5951 Місяць тому

  • @ashajohn1781
    @ashajohn1781 18 днів тому

    Fruits especially seasonal fruits is good.. Moreover doctor it has natural sugars and not refined sugar.. okay

  • @aniceshanty4364
    @aniceshanty4364 Місяць тому +8

    പഴങ്ങളും അപകടകാരികൾ ആണല്ലേ 🙏. ഒരു വിഷവുമില്ലാത്ത ചക്കപ്പഴം ഞാൻ ഒരുപാട് കഴിക്കുമായിരുന്നു 😄😄🤔🤔🤔

  • @pallotty
    @pallotty Місяць тому +6

    ഞാൻ മനസിന്‌ വിഷമം വരുമ്പോൾ മധുരം കഴിക്കും. അപ്പോൾ മനസിന്‌ ഒരു സന്തോഷം കിട്ടും.

    • @renukakrishna3754
      @renukakrishna3754 Місяць тому

      Putiya information ❤

    • @pallotty
      @pallotty Місяць тому

      @@renukakrishna3754 ആ മധുരത്തിൽ ദേഷ്യവും വിഷമവും അലിഞ്ഞു ഇല്ലാതാകും.
      പിന്നെ ചെറിയ വിഷമം മാത്രമേ ഇല്ലാതാക്കോളൂ. വലുത് പോകില്ല.

  • @SanalRamesh96
    @SanalRamesh96 Місяць тому +3

    Eni biriyaaniyum, porootayum , fast fooddum kaikaa athaa nalleeee 😅

  • @sulochanarugma6945
    @sulochanarugma6945 Місяць тому

    Simple aayi kazhikkunna enikku cholesterol 260 und kaluvedhanayum eveningil neeruvarunnu Kalil ravile kurayum

  • @achantemanikutty3675
    @achantemanikutty3675 Місяць тому +22

    വിദേശികൾ ആയിട്ടുള്ള ഡോക്ടർസ് പഴങ്ങളും പച്ചക്കറികളും 3വിഭാഗം ആയി തിരിക്കും red, yellow, ഗ്രീൻ..ഫുഡിന്റെ ഗ്‌ളൈസിമിക് ഇന്ടെസ് നോക്കി ആണ് അവർ ഇങ്ങനെ വിഭജിക്കുന്നത്...ഇതിൽ red വിഭാഗം ആ രോഗിക്ക് ഒട്ടും കഴിക്കാൻ പാടില്ലാത്തത് yellow വിഭാഗം കഴിക്കാം പക്ഷേ അമിതം ആകാൻ പാടില്ല ഗ്രീൻ വിഭാഗം ഒരു വിധത്തിലും ദോഷം ഇല്ലാത്തതും എത്ര അളവിൽ വേണേലും കഴിക്കാവുന്നതും ആണ്.. അങ്ങനെ നമ്മളും ഫോളോ ചെയ്താൽ പാരമ്പര്യം ആയി വരുന്നത് അല്ലാത്ത അസുഖങ്ങളും നമുക്ക് നിയന്ത്രിക്കാൻ പറ്റും എന്നാണ് അറിവ്...

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Місяць тому

      സായിപ്പ്‌ അപ്പോത്തിക്കിരികൾ പറഞ്ഞതാണോ എങ്കിൽ ശരിയായിരിക്കും

    • @vinodmathew7253
      @vinodmathew7253 Місяць тому +1

      പഴങ്ങൾ ഗ്ലൈസീമിക് ഇൻഡക്സ് അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിരിക്കുന്നത് പ്രമേഹമുള്ളവരുടെ കാര്യത്തിൽ ആണ്. പ്രമേഹമുള്ളവർ പഴങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് നോക്കി അത് കുറവുള്ളത് ആണ് കഴിക്കേണ്ടത്.

  • @vijayakumarrajan8094
    @vijayakumarrajan8094 Місяць тому

    So you are also making use of modern equipment at a gym to stay healthy, but in the past people were more healthy even without depending on any such equipment but only on their daily activities. We constantly hear the news of sudden death at the drop of a hat while doing work out in gym , I don't think such sort of work outs at gym will help boost our health

  • @ReshmaRechu-oj9el
    @ReshmaRechu-oj9el Місяць тому

    കോളസ്ട്രോൾ മരുന്ന് കഴിച്ചു നിർത്തിയാൽപഴയതിലും കൂടുമോ

  • @darveeskhan5532
    @darveeskhan5532 Місяць тому +10

    വാക്സീൻ പ്രോബ്ലം കമ്പനി തന്നെ സമ്മതിച്ചത് അല്ലെ

  • @jaya9594
    @jaya9594 Місяць тому

    Iyalde arum kandu encourage chyanda onum sheriyalla nu oru dr paryunudu

  • @pallotty
    @pallotty Місяць тому +10

    വാക്‌സിനേഷൻകഴിഞ്ഞപ്പോൾ മുതൽ ആണ് കുഴഞ്ഞു വീണു മരണം വർധിച്ചത്.
    എത്ര തന്നെയായാലും ഒരു ഡോക്ടർസും വാക്സിനെ കുറ്റം പറയില്ല.മറിച്ചു ഇപ്പോൾ കോവിഡിനെയാണ് കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്.
    🎬യൂട്യൂബിൽ samual jorge ഇന്റെ വീഡിയോ കാണുക. അപ്പോൾ മനസ്സിലാകും.🎬
    ഏതെങ്കിലും ഒരു ഡോക്ടർ വാക്സിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ടോ, യൂട്യൂബിൽ വീഡിയോ ചെയുന്നത് കണ്ടിട്ടുണ്ടോ ഇല്ല.
    ഇപ്പോൾ ആരും വാക്‌സിൻ എടുക്കാനും പറയുന്നില്ല, ഒന്നുമില്ല.

    • @RubyRockey435
      @RubyRockey435 26 днів тому

      യൂട്യൂബ് ഡോക്ടർമാർ വാക്‌സിനെതിരെ ഒന്നും പറയില്ല അതെങ്ങനെയാ 😁.

  • @user-qs6iy8cj9l
    @user-qs6iy8cj9l Місяць тому +1

    Ninte certificate check cheyyanam

  • @janammakk5025
    @janammakk5025 Місяць тому +5

    Enik trygliceride 300 ayirunnu. Ravile 1 hour nadakum. Choru kurachu 2 eggs use cheyyunnu. After 3 months trygliceride 75

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому +1

    Oh ethonnum anikku visvasamilla ante kuttikalathu panjabim parivattavumullappol parambile oru Kula pazhuthal otta divasam kondu thinnu theerumayirunnu😮

  • @radhagopi3939
    @radhagopi3939 Місяць тому +1

    My neibours food habits Morning coffee 11 AM lunch vegetarian 4 pm disa or iddli night fruits no bakery items When anybody has fever they will take Chukkukappy Tender cocinut No allopathic medicines Fir duseases naturopatjy 14 hours fap from.night to 11 AM no major illness

  • @SabeenaUmmer-cm2hr
    @SabeenaUmmer-cm2hr Місяць тому +1

    Bhakshanam veetilninnu mathram kazhkkuka. Pakuthi vayar mathram kazikkuka. Kalbagam vayuvinum kalbagam waterinum vendiyullathanu.bhakshanam kazhikkinneram daivathe orkkuka.sthuthiparayuga.annal oru prashnavum undakilla

  • @user-nv5yf7vx1x
    @user-nv5yf7vx1x Місяць тому +2

    Pinne manushar endha thinnika. Pedipiche kollum doctormar.

  • @dennyjacob1661
    @dennyjacob1661 Місяць тому +14

    കൊറോണ വന്നത് കൊണ്ടല്ല വാക്സിൻ എടുത്തത് കൊണ്ടാണ്

  • @user-xn1vq5lb4d
    @user-xn1vq5lb4d Місяць тому +20

    പഴം 😂തീറ്റ എനിക്കുണ്ട് മിക്കവാറും ദിവസം 4,,5, കഴിക്കും റോബെസ്റ്റ പഴം
    ആണ് കഴിക്കുന്നത് മുഖത്ത് രണ്ടു സൈഡ് ലും ചെറിയ ബ്രൗൺ കളർ പാട് വന്നു ഇവിടെ ഹൈദരാബാദ് വന്ന ശേഷം ആണ് യൂറിൻ യെല്ലോ നിറത്തിൽ പോകുന്നു കൊളെസ്ട്രോൾ ഉണ്ട് 245 മറ്റോ ആണ് എത്ര വെള്ളം കുടിച്ചാലും മഞ്ഞ നിറം മാറുന്നില്ല മഞ്ഞ പിത്തം ആണേൽ ക്ഷീണം ഉണ്ടാകുമല്ലോ അങ്ങനെ ഇല്ല സ്വാഭാവിക ക്ഷീണം ഉണ്ട് ഡോക്ടർ ഇന്ന് പറയുന്ന ഈ കഥാപാത്രം ഞാൻ ആണല്ലോ പെട്ടെന്ന് ഞാൻ മേലോട്ട് യാത്രയാകും തീറ്റ നിർത്താൻ പറ്റുന്നില്ല 😭

    • @mohamedthaha1538
      @mohamedthaha1538 Місяць тому

      Nannaayi bhakshanam kazhicchu ,nannaayi vyaayaamam cheithu jeevikku....thanka bhasmam thinnavanum mannukkulle....kampam Kali thinnavanum mannukkulle....good bay👍

    • @jayadarsinijmJayadarsini-mu2li
      @jayadarsinijmJayadarsini-mu2li Місяць тому +1

      Enikkum pazham theetta und

  • @anselsplanetvlogzz1262
    @anselsplanetvlogzz1262 Місяць тому

    Dr,,
    Cholesterol കുറയാൻ Barley വെള്ളം കുടിക്കുന്നത് നല്ലതാണോ

  • @user-hx2hk6kh8s
    @user-hx2hk6kh8s Місяць тому +1

    സാറ് വടകരയിൽ വർക്ക് ചെയ്യുന്നുണ്ടോ? സാറിൻ്റെ പടമുള്ള ഒരു ഭീമൻ ബോർഡ് കണ്ടു ഉണ്ടെങ്കിൽ ഒന്ന് നേരിൽ കാണാമായിരുന്നു

  • @user-yu4yb2bw4p
    @user-yu4yb2bw4p Місяць тому

    Aa pirakilulla chedi aadyam matte poisonous aane,,snake plant aane

  • @midhuqb3539
    @midhuqb3539 Місяць тому +1

    ഒരു ദിവസം 5 നേന്ത്രപ്പഴം വീതം ദിവസവും കഴിച്ചാൽ കുഴപ്പമുണ്ടോ . വ്യായാമം ചെയ്യുന്നുണ്ട്

  • @radhikapk5517
    @radhikapk5517 Місяць тому +7

    കൊറോണ വന്നവർക്കും അതിനു അലോപ്പതി ട്രീറ്റ്മെന്റ് എടുത്തവർക്കും വാക്‌സിൻ എടുത്തവർക്കും ആണ് ഇപ്പോ ഇത്രയും അപകട സാധ്യത കൂടുതൽ 🙄🙄🙄😔

  • @Loveinchrist151
    @Loveinchrist151 Місяць тому

    Waxin edutha mariche… allathe vare onnum kondum marikalla… ithreyum kaalam oru kozapam illarunu

  • @sushamakerala7208
    @sushamakerala7208 Місяць тому +5

    ഡ്രൈ ഗ്ലീസ്രയിട് ഉണ്ട് dr എല്ലാം വളരെ ശരിയാണ്

    • @Anuroopa_TC
      @Anuroopa_TC Місяць тому

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

  • @lijisurendran8690
    @lijisurendran8690 Місяць тому +121

    എന്റെ അമ്മക്ക് 85.yrs ആയി...healthy ആണ് ഇപ്പോഴും. ..ദിവസവും ചെറുപ്പഴം കുറഞ്ഞത് ഒരു പടലയെങ്കിലും തിന്നും...ഒരു glass പശുവിൻ പാല് must ആണ്..sorry to say. .ഞങ്ങൾ doctor പറയുന്നതിലും വിശ്വാസം എന്റെ അമ്മ പറയുന്നതാ....നല്ലതുപോലെ ഇഷ്ടമുള്ള food കഴിക്കും....

    • @thomaspj1247
      @thomaspj1247 Місяць тому +32

      ഇവന് വേറെ പണി വല്ലോം വേണ്ടേ. യൂട്യൂബ് തലക്കെട്ട് ഇട്ട് പൈസ ഉണ്ടാക്കാലാണ് ആശാന്റെ പ്രധാന പണി.

    • @flower-cp7vv
      @flower-cp7vv Місяць тому +9

      Healthy person nu എല്ലാം കഴിക്കാം😂

    • @RajnaTK-xw8gt
      @RajnaTK-xw8gt Місяць тому +1

      Healthy food unnathi kuzhappamilla.but innathe food angineyano..

    • @surenderkg410
      @surenderkg410 Місяць тому +12

      ഇവൻ വലിയ സംഭവം എന്നാ ഇവന്റെ ഭാവം, തലകെട്ടുമായി ബന്ധം കാണില്ല

    • @Anuroopa_TC
      @Anuroopa_TC Місяць тому

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറ്റിയെടുക്കാം . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

  • @sjonkuruvila
    @sjonkuruvila Місяць тому +45

    വെറും വയറ്റിൽ കഴിച്ച് കഴിച്ച് വെറും വയറ്റിൽ കഴിക്കാൻ ഉള്ള ഭക്ഷണം തന്നെ അധികമാകുന്ന അവസ്ഥയാണ് ഇപ്പോ 😅😅😅

  • @Redmi-xv4xl
    @Redmi-xv4xl Місяць тому +1

    ഡോക്ടർ, കോവിഡ്ഷീൽഡ് ഇപ്പോൾ ഒരു മരണകാരണമായിരിക്കുന്നുവല്ലോ അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ. ഞരമ്പുകളെ സങ്കോചിപ്പിക്കുകയും, പ്ലേറ്റ്ലെറ്റ് ലെവൽ കുറയുകയും ചെയ്യുന്നു എന്നും അറിയുന്നു. യോഗ തുടങ്ങുന്നതു കൊണ്ട് ഗുണം കിട്ടുമോ❤❤

  • @8485noodls
    @8485noodls Місяць тому +1

    Liver serossis.. പാരമ്പര്യം ആണോ 🤔

  • @rinusreesreejith9645
    @rinusreesreejith9645 Місяць тому

    COVID shield 😬😬modi's gift

  • @nehaneha208
    @nehaneha208 Місяць тому +1

    👀👀👀👀

  • @nelsonvarghese9080
    @nelsonvarghese9080 Місяць тому +2

    ഡോക്ടറെ എനിക്ക് 52 വയസ്സ് കഴിഞ്ഞു ഞാൻ ഈ പൂവമ്പഴവും പാളയംതോടം പഴം പോലെ കഴിക്കും മണ്ണിലെ നല്ലോണം ജോലി ചെയ്യും ഒരു കുഴപ്പവുമില്ല 👍

  • @Jayavinod687
    @Jayavinod687 Місяць тому +4

    ഹെൽത് റിലേറ്റഡ് വീഡിയോ കാണാൻ താൽപ്പര്യം ഉള്ളവർക്കുള്ള വീഡിയോസ് ആണിത് താൽപ്പര്യം ഉള്ളവർ കാണു

  • @GGeorge23
    @GGeorge23 Місяць тому

    I eat very less carbohydrate. eat avocados and salmon weekly 4 times and do intermittent fasting too. My LDL is 192 and HDL is 67. I heard low carbohydrate causes high LDL

    • @user-zl2hv1vo9p
      @user-zl2hv1vo9p Місяць тому

      Above 200 we have Tobe worried try eating plenty of. Garlic and ulva seeds soaked one tsp everyday it helps

  • @ratheeshhari5619
    @ratheeshhari5619 Місяць тому +2

    കോവിഡിന് ശേഷം ആണല്ലേ ഇങ്ങിനെ ഒക്കെ?

  • @user-ji6tx1iy7h
    @user-ji6tx1iy7h 27 днів тому +1

    വാഴ പഴം ചക്ക വീട്ടിലെ മാങ്ങ പപ്പായ ഇവ ഒന്നും ഒരു കുഴപ്പം വരുത്തില്ല ഇഷ്ടം പോലെ കഴിക്കാം