ചക്കയെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ചില രസകരമായ കാര്യങ്ങൾ Some Interestingfacts aboutJackfruit

Поділитися
Вставка
  • Опубліковано 22 сер 2024
  • The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

КОМЕНТАРІ • 109

  • @raveendrentheruvath5544
    @raveendrentheruvath5544 4 місяці тому +52

    എന്‍റെ കുട്ടിക്കാലത്ത് അരിഭക്ഷണം വളരെ കുറച്ചേ കിട്ടുമായിരുന്നൊള്ളൂ അക്കാലത്ത് വിശപ്പുമാറ്റിയതും ആരോഗ്യം നിലനിര്‍ത്തിയതും ചക്ക കപ്പ മാങ്ങ കാച്ചില്‍ ചേമ്പ് എന്നിവയായിരുന്നു. അതില്‍ മുഖ്യം ചക്ക തന്നെയായിരുന്നു. ഇപ്പോള്‍ 54 വയസ്സായി പ്രമേഹമില്ല ഇപ്പോഴും ചക്ക നന്നായി കഴിക്കാറുണ്ട്. പച്ചയായും വേവിച്ചും പഴുപ്പിച്ചും.. ചോറും ചക്കയും ഒപ്പം കിട്ടിയാല്‍ ചോറ് വേണ്ടെന്നുവെക്കും അത്രയും ചക്കയോടിഷ്ടം❤

    • @susheela3814
      @susheela3814 4 місяці тому +5

      Dr പറഞ്ഞ പോലെ ആളുകൾ അന്ധ മായി വിശ്വസിക്കുന്നു ചക്ക ഷുഗറിന് ഒരു മരുന്നാണെന്ന്. പറഞ്ഞ പോലെ എന്തും കഴിക്കുമ്പോൾ നമ്മൾ ഒന്ന് observe ചെയ്യുന്നത് നല്ലതാണ് അന്ധമായി വിശ്വസിക്കാതെ. Thank you doctor

    • @MollyKoshy-qp3mz
      @MollyKoshy-qp3mz 4 місяці тому +2

      1❤a

    • @Grace-qw5zk
      @Grace-qw5zk 4 місяці тому

      ഠ mm Miho q
      By​@@susheela3814

    • @anniemohan-ho3ts
      @anniemohan-ho3ts 3 місяці тому

      Jack fruit is best .

    • @nadarajanachari8160
      @nadarajanachari8160 3 місяці тому +1

      Dear രവീന്ദ്രൻ, താങ്കൾ എഴുതിയതിൽ തന്നെ ഉണ്ട് ഇതിൻ്റെ വിശദീകരണം. മറ്റൊന്നും അല്ല ചക്ക, etc., കഴിക്കുമ്പോൾ അതിൻ്റെ കൂടെ അരി/ഗോതമ്പ് ആഹാരങ്ങൾ ഒഴിവാക്കുക. അത്ര തന്നെ!!!

  • @renjuragunath4584
    @renjuragunath4584 5 місяців тому +13

    വളരെ നല്ല കാര്യമാ പറഞ്ഞത് ❤️thank you dr❤️👍🏾

  • @esnamboothiripad2195
    @esnamboothiripad2195 5 місяців тому +16

    ഞാൻ 32 വർഷമായി ഒരു പ്രമേഹ രോഗിയാണ്. ഇപ്പോൾ 15 വർഷമായി മറ്റു മരുന്നുകൾക്കൊപ്പം ഇൻസുലിനും എടുക്കുന്നുണ്ട്. ചക്ക മാങ്ങ എന്നിവ മിതമായി കഴിക്കുകയും മിക്കവാറും എല്ലാ ദിവസവും ഫാസ്റ്റി ങ്ങോ അതല്ലെങ്കിൽ റാൻ്റ മൊ ചെക്കുചെയ്യുകയും ഒന്നൊ രണ്ടൊ യൂണിറ്റ് ഷുഗർ ഉള്ളതനുസരിച്ച് കൂടുതൽ എടുക്കുകയും ചെയ്യാറുണ്ട് ഈ യുടെ ഒരനുഭവമുണ്ടായി. ഒരു പഴുത്ത ചക്ക കിട്ടിയപ്പോൾ കുറച്ചു കൂടുതൽ ചുള തിന്നാനിടയായി അപ്പോൾ പ്രതീക്ഷിച്ചതുപോലെ ഷുഗർ കൂടി ഉടനെ അത് നിർത്തി ഷുഗർ നോർമൽ ആക്കി അതിനു ശേഷം 3 - 4ചുള തിന്നു അപ്പോൾ ഷുഗർ നോർമൽ ആയി തന്നെ നില്ക്കുകയും ശോധന നല്ലരിതിയിൽ ഉണ്ടാവുകയും ചെയ്തു. എല്ലാ കൊല്ലവും പ്രമേഹമായി ബന്ധപ്പെട്ട കോംപ്ലിക്കേഷൻ എന്തെങ്കിലും ഉണ്ടൊ എന്നു ചെക്കു ചെയ്യാറുണ്ട് ഇതുവരെ എല്ലാം നോർമലാണ്

  • @AbduRahman-tu5vr
    @AbduRahman-tu5vr 5 місяців тому +12

    ഇതൊന്നും നോക്കിയിട്ടല്ല ആരും ചക്ക കഴിക്കുന്നത്. ആ സീസണിൽ അതൊരു രുചിയുള്ള ഭക്ഷണം അത്രമാത്രം

  • @omanatomy5917
    @omanatomy5917 5 місяців тому +8

    ഞാൻ 12വർഷമായി ഷുഗറിന് tablets എടുക്കുന്ന ആളാണ് ചക്ക സീസണിൽ ഞാൻ ചക്ക പുഴുക്കായും , ചക്ക പഴമായും മിതമായി കഴിക്കാറുണ്ട്.ചക്ക കഴിക്കുമ്പോൾ അതു മാത്രമാണ് ഒരു നേരത്തെ ആഹാരം വേറൊരു സാധനങ്ങളും കഴിക്കില്ല. ചക്ക എങ്ങനെ കഴിച്ചാലും കഴിച്ചു കഴിഞ്ഞ് random ചെക്കു ചെയ്താൽ ഷുഗർ ലെവൽ 200ഓ അതിന് കുറച്ചു മുകളിലോ തന്നെ ആവും എന്നാൽ തൊട്ടടുത്ത ദിവസം absolutely normal ആകും.ശോധനയും വളരെ നന്നായിരിക്കും അതാണ് എൻ്റെ experience.

  • @aniejose7356
    @aniejose7356 3 місяці тому +2

    ഞാൻ ചക്ക കിട്ടുമ്പോഴൊക്കെ കഴിക്കാറുണ്ട്. പലപ്പോഴും അരിഭക്ഷണം മാറ്റി വച്ച് ചക്കപ്പുഴുക്കും കഴിക്കാറുണ്ട് . അതുപോലെ ചെറുതായി പഴുക്കാൻ തുടങ്ങിയ ചക്ക പുളിപ്പോടുകൂടിയ അവസ്ഥയിൽ സ്ഥിരമായിത്തന്നെ കഴിക്കാറുണ്ട്. കിട്ടുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചും കഴിക്കാറുണ്ടു്. എൻ്റെ HBA 1 C5.8 നും 6 നും ഇടയിലാ 'എല്ലാ 3 മാസത്തിലും പരിശോധിക്കാറുണ്ട്. ഞാൻ

  • @safdarhashmim255
    @safdarhashmim255 5 місяців тому +7

    ചക്ക പുഴുക്ക് കഴിച്ചതിന് ശേഷം സുഗർ അധികമായി കാണുനില്ല.
    എന്നാൽ ചക്ക പഴം അഞ്ചിൽ കൂടുതൽ കഴിച്ചാൽ സുഗർകൂടുതൽ കാണുന്നുണ്ട്.
    പിന്നെ സാർ കഴിയുന്നതും മലയാളത്തിൽ അവതരിപിച്ചാൽ വളരെ ഉപകാരമായിരുന്നു -

  • @remyanair2628
    @remyanair2628 4 місяці тому +3

    Pacha chakka anu nallathu dr SO nice information

  • @thampikuruvilla3201
    @thampikuruvilla3201 5 місяців тому +5

    It’s fiber helps avoid constipation as per my experience

  • @gopinathanvb2430
    @gopinathanvb2430 Місяць тому +1

    Thank u doctor

  • @valsalant8356
    @valsalant8356 Місяць тому

    Very nice useful msg about jackfruit

  • @sudhanpb454
    @sudhanpb454 5 місяців тому +7

    Danger alopathy medicine, seasonil 3 time chakka kazhikkum, oru kuzhapavum illa

  • @aleyammaathomas2713
    @aleyammaathomas2713 4 місяці тому +3

    Very good knowledge about Chakka.

  • @roopavalapil6025
    @roopavalapil6025 4 місяці тому

    Dr, I used to watch yr vedios regularly. Raw chakka s good for diabetes. It s my experience. My sugar level had come down to normal. I used chakka almost one month last year. The result was amazing.

  • @shajisebastian6590
    @shajisebastian6590 4 місяці тому +2

    Your knowledge sharing all speeking, very good 👍 and nise God bless 🙏💖🙏 you all Life time fitness doctor
    Thank you 😘 all knowledge...

  • @sheeja8482
    @sheeja8482 2 місяці тому

    Best wisheses sir എനിക്കും അറിയണമെന്നുണ്ട് please sir കൂടുതൽ പഠനം തീർച്ചയായും നടത്തണം 🙏

  • @nimmimothilal9034
    @nimmimothilal9034 5 місяців тому +4

    എനിക്ക് ആക്സിഡന്റ് ഉണ്ടായപ്പോൾ മരുന്നിലൂടെ ആണ് sugar വന്നത് (400)വരെ ആയിട്ടുണ്ട്. അപ്പോൾ എന്റെ Dr:പറഞ്ഞത് ഏതു ഫ്രൂട്സ് കഴിക്കുന്നെങ്കിലും അധികം പഴുക്കാത്ത ഫ്രൂട്സ് കഴിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. നല്ല പഴുത്ത പഴങ്ങൾ കഴിക്കാൻ പാടില്ല. Sugar കൂടാൻ സാധ്യത കൂടുതലാണ്എന്ന് 🙏

  • @varghesetk8586
    @varghesetk8586 5 місяців тому +4

    കഴിഞ്ഞ 30 വർഷമായി ഞാൻ ഡയബെറ്റിക്ക് ടൈപ്പ് 2 പേഷ്യൻറ് ആണ്.. ചക്കയും ഓമയ്ക്ക( പപ്പായ) പച്ചയോ പഴുത്തതോ കഴിച്ചാൽ sugar കുറയുന്നുണ്ട്...

  • @raju.vmathew5043
    @raju.vmathew5043 2 місяці тому +1

    ചക്കക്കുരുവിൻ്റെ ചക്കയുടെ തേലി(തേട് )മത്താറം കളയുക ചക്കകാറി തേരൻ മസാല കറി തയ്യാറാക്കാം ചക്കകുരുപ്പുട്ട് എല്ലാ ധ്യാനവും പോരടിച്ച് ഉപയോഗിച്ച് നോക്കൂ എത്ര നല്ലതാണ് ഷുഗർ പ്രഷർ വിടുതൽ കിട്ടാൻ സഹായിക്കും സഹായിക്കും നന്ദി പറയുന്നു

  • @JJ-mg3pr
    @JJ-mg3pr 4 місяці тому +2

    Dear doctor,good morning I am diabetic I am 71 now I eat jackfruit once in a while I felt it’s ok.

  • @elsyaniyan6334
    @elsyaniyan6334 5 місяців тому +4

    Thank you for your information

  • @sharafsharf7546
    @sharafsharf7546 5 місяців тому +4

    ചക്കാ മേ ചാക്കാ ഗാഡി മേ
    നിഖലി 👍🏻 👍🏻 👍🏻

  • @josephkurian3710
    @josephkurian3710 5 місяців тому +4

    പനസം - ചക്ക
    ദശം - പത്ത്‌
    പാശം. - കയർ
    പനസി ദശായാം പാശി
    ചക്കി പത്തായത്തിൽ കയറി

  • @shineysunil537
    @shineysunil537 5 місяців тому +8

    I like Chakka

  • @cbalakrishnan2429
    @cbalakrishnan2429 4 місяці тому +1

    Adikamayal amruthavum visham ennu parayarulle? Ellam kazhikkam midhamayi. Chhakkayum mangoyum choodanu. Over aayal matram problem.

  • @Annjonz
    @Annjonz 5 місяців тому +2

    Dr paranjath pole Diabetic patients should have limited quantity thank u Dr

  • @anithanatarajan5968
    @anithanatarajan5968 4 місяці тому +2

    Thankyou Doctor for information

  • @remyaraj2283
    @remyaraj2283 5 місяців тому +4

    അടിപൊളി ചക്ക 👍👌

  • @chev.thomasdaniel5982
    @chev.thomasdaniel5982 5 місяців тому +3

    Please give data collection format for your study of Jack fruit

  • @SurprisedKittens-cm2nj
    @SurprisedKittens-cm2nj 5 місяців тому +6

    ചക്ക തിന്നൊണ്ട് ഷുഗർ കുടില്ല അതൊക്കെ natural ഫ്രൂട്ട് ആണ്

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 місяців тому +2

    ചക്ക എന്നാൽ ഹിജ്ടക്കാനല്ലോ പറയാറ് 😘😘😘😘😘

  • @raichelmarypeter9067
    @raichelmarypeter9067 4 місяці тому +4

    Good video sir🌹🌹

  • @sunithaanil8435
    @sunithaanil8435 3 місяці тому

    Kelkumvolum kanumbolum nalla santhosham

  • @thomassebastian1324
    @thomassebastian1324 5 місяців тому +5

    സാർ ചക്ക kettan.ഇല്ല.ankelum.ulladam തപ്പി പോയി.2എണ്ണം ketty. hasbentna390ആയിരുന്നു 2നേരം പുഴുക്ക് കൊടുത്തു.ഒരുപാടമാറ്റം ഉണ്ട് 😂❤❤❤

    • @kunhimoideen1961
      @kunhimoideen1961 3 місяці тому +1

      തപ്പി നോക്കിയിട്ടും കിട്ടിയില്ലേ, ചക്ക തൂങ്ങി കിടക്കുന്നതുകൊണ്ടാണോ, തപ്പി നോക്കിയത്

  • @shihabudheenmachingal5089
    @shihabudheenmachingal5089 3 місяці тому +1

    ഞാൻ പച്ച ചക്ക കൂട്ടാൻ വെച്ച് വയറ് നിറയെ കഴിച്ചു ഒന്നര മണിക്കൂ ന് ശേഷം ഷുഗർ 120

  • @sarahmohan5540
    @sarahmohan5540 4 місяці тому +3

    Good informations

  • @pabeeshkappad4535
    @pabeeshkappad4535 5 місяців тому +2

    Same അനുഭവം ആണ് എനിക്കും. എനിക്ക് 42വയസായി 27വയസിൽ ഷുഗർ വന്നതാണ് ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു

    • @banumt9191
      @banumt9191 5 місяців тому

      Yenik ippo 29 vayassann suger und marunn kyikkunud chillar parayunu marunn kyichall palla asugam varum yenn...plzz reply nigall 27 vayyas muthall marunn kayichiruno..yethagillum koyappam undo😢plzzz reply sir

    • @presannalumarikumari644
      @presannalumarikumari644 5 місяців тому

      ​@@banumt9191മരുന്നു നിർത്തണ്ട. ആഹാരം നിയന്ത്രിക്കുക. ഞങ്ങൾ മരുന്നു കഴിക്കാറില്ല. ഇങ്ങനെ ഒരു കമെന്റിൽ ക്കൂടി നിങ്ങളുടെ സംശയം തീർക്കാൻ പറ്റില്ല. ഞങ്ങൾ ചക്ക, മാമ്പഴം ഞങ്ങൾ എല്ലാപഴങ്ങളും കഴിക്കും. നിയന്ത്രണങ്ങളിൽ...

    • @joshithomas9539
      @joshithomas9539 3 місяці тому

      Keralathil Ethenkilum Prakruthy Chikithsalaya thil Poyal Medicine Illatha Treatment Kittum. Watch Nature life tv.. Dr. Jacob Vadakkanchery

  • @surendrannambiar5341
    @surendrannambiar5341 5 місяців тому +1

    സാർ ഈ ചക്ക ഒരു വർഷത്തിൽ ഉള്ളതല്ലെ മലയാളികൾ ഏറ്റവു ഇഷ്ടപെട്ടുന്നതല്ലേ ചക്ക മങ്ങ ഈ രണ്ട് പഴങ്ങളു അതിനാൽ എന്തു പറഞ്ഞാലുഒരു പ്രാവിശ്യമെങ്കിലു കഴിക്കാത്ത മലയാളി ഉണ്ടാവില്ല എന്നതാണ് എൻ്റെ അഭിപ്രായം എന്തായാലു നിങ്ങളുടെ അഭിപ്രായത്തിന്ന് വളരെയു നന്ദി .
    '

  • @Elizabeth-pi7vu
    @Elizabeth-pi7vu 5 місяців тому +2

    Ennuvare pazhavum pachayum eshttausaranam kazhichittu nattukarkku arkkum oru kuzhappavum undayttilla puthiya padhanavum konduvannirikkunnu vala vidasiyodum poy para

  • @cbalakrishnan2429
    @cbalakrishnan2429 4 місяці тому

    Ende doctor parachadhu ellam midhamsyi kazhikkam ennanu.

  • @prpkurup2599
    @prpkurup2599 5 місяців тому +4

    നമസ്കാരം സർ 🙏

  • @tonygeor1
    @tonygeor1 4 місяці тому

    ചക്ക... അതും പഴുത്ത ചക്ക എനിക്ക്... ഭർത്താവിന് മക്കൾക്ക്‌ വളരെ ഇഷ്ടം ആണേ 🙏🏼 മാത്രമല്ല.. വിശപ്പ് ഉള്ളവനെ വിശപ്പിന്റെ വിലയും Star ണത്തിന്റെ വില അറിയുള്ളു 🙏🏼 chemistry നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ല 🙏🏼 പിന്നെ ഇപ്പോൾ വൈദ്യ ശാസ്ത്രം പുരോഗമിച്ച കാലത്തു... രോഗങ്ങൾ വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്ടർ മാരുടെ ഉപദേശം ശ്രദ്ധിക്കുക അത്യാവശ്യം 🙏🏼 പാമ്പിനെ പ്പോലെ ബുദ്ധിയും പ്രാവിനെ പ്പോലെ നിഷ്‌ക്കളങ്കരും ആയിരിക്കാം എന്ന് ക്രിസ്തുവേശു പറഞ്ഞിട്ടുണ്ടല്ലോ 🙏🏼 ദൈവം ഡോക്ടർ സാറിനെ അനുഗ്രഹിക്കട്ടെ 🙏🏼🌹

  • @sallyzachariah9599
    @sallyzachariah9599 5 місяців тому +2

    Very nice

  • @nabeesathbeevi325
    @nabeesathbeevi325 3 місяці тому

    Vegam.Parangu.Theerkkuka.Sahodaea.

  • @raveendrentheruvath5544
    @raveendrentheruvath5544 4 місяці тому +1

    ഒരോ പ്രദേശത്തും അതത് കാലത്തുണ്ടാകുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും എന്നൊരു പഠനം വായിച്ചു.

  • @kusumamjoseph1829
    @kusumamjoseph1829 4 місяці тому +1

    Could be little more brief

  • @DileepKumar-pd1li
    @DileepKumar-pd1li 5 місяців тому +4

    എൻ്റെ വീട്ടിൽ ചക്ക വരട്ടുമ്പോൾ ശർക്കര ചേർക്കാറില്ല. ഒരൽപം നെയ്യ് ചേർക്കാറുമുണ്ട്.

  • @girijasdreamworld
    @girijasdreamworld 5 місяців тому +2

    കുറെ അറിയാമല്ലോ സബ്ബ്സ്ക്രൈബ് ചെയ്തു

  • @jayavallip5888
    @jayavallip5888 5 місяців тому +5

    Chakka puzhukku vachu kazhichittu sugar level kuranjathayi chila bishaguaranmar paranju kettallo 😂enthoru virodabasam 😂👍

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 5 місяців тому +1

    Thank,you,Dr,

  • @mammymammy9834
    @mammymammy9834 5 місяців тому +1

    എല്ലാ പഴ വിഭവങ്ങളിലും സുഗറിൻ്റെ അംശമുണ്ട് /അപ്പോൾ വിഭവത്തിൻ്റെ കുഴപ്പം അവിടെ ഇല്ല സുഗർ രോഗിയാവുന്നത് ഇൻസുലിൻ ഉൽപാദനം ഇല്ലാതാവുമ്പോൾ നമുക്ക് സഭ വിക്കുന്ന കഴപ്പങ്ങളാണല്ലോ അതൊക്കെ / അതു കൊണ്ട് മധുരം ഉള്ള വിഭവങ്ങൾ അമിതമായി കഴിക്കാതെ ന്നടക്കുന്നതാണ് നല്ലത് നല്ലത് വിടക്ക് എന്നൊരു വിഭവമില്ല ഈ ഭുമിയിൽ ഉള്ള ഞമ്മൾ ശീലിച്ചിടുടുത്ത ഭക്ഷണ😅ങ്ങ ളൊക്കെ നല്ലത്തന്നെയാണ് / ഓരോ വിഭവത്തിൻ്റെയും സൈഡഎഫിറ്റ് നമ്മുടെ ശരീരത്തിന് തരണം ചെയ്യാൻ പറ്റാതെ വരുമ്പോഴാണ് കൊഴപ്പം അത് ഞമ്മൾ മനസ്സിലാക്കി ഉഭയോഗിക്കുന്നതാണ്

  • @jisssanthosh7218
    @jisssanthosh7218 5 місяців тому +4

    എനിക്ക് ചക്ക കഴിച്ചതിനുശേഷം ഷുഗർ നോക്കിയാൽ, കൂടുതൽ ആണ്.

    • @sheenababu3809
      @sheenababu3809 5 місяців тому

      Yesഎനിക്കും

    • @soudaminibabu4691
      @soudaminibabu4691 5 місяців тому

      Enikkum

    • @rajuambatt2027
      @rajuambatt2027 2 місяці тому

      പഴുത്ത ചക്ക കഴിച്ചാൽ എനിക്ക് വലിയ തോതിൽ ഷുഗർ കൂടും 27 വർഷമായി ഷുഗറിൻ് മരുന്ന് കഴിക്കുന്നു

  • @binasiva8900
    @binasiva8900 4 місяці тому

    There is no wonder food in the world.
    Moderation! moderation! Remember the words of Budha.

  • @sunilmohan538
    @sunilmohan538 3 місяці тому

    Ser speed kuttiprayuka ❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 5 місяців тому +2

    🙏🙏👍👍👍

  • @salinim3222
    @salinim3222 5 місяців тому +1

    I like jackfruit very much but whenever l take it my sugar level increases 😔

    • @sheenababu3809
      @sheenababu3809 5 місяців тому

      എനിക്കും suger കൂടി

  • @knockout5942
    @knockout5942 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️

  • @kunhimoideen1961
    @kunhimoideen1961 3 місяці тому

    മൂത്ര കല്ല്,കിഡ്നിയിൽ കല്ലുള്ളവർക് ചക്ക???

  • @omanaachari1030
    @omanaachari1030 2 місяці тому

    ചക്ക കഴിച്ചാൽ ഗ്യാസ് കയറീ തലവേദന ഉണ്ടാകാറുണ്ട്. അതിനെ പറ്റി എന്താണ് ഡോക്ടർ പറയുന്നത്. ഒന്ന് പറയാമോ.

  • @aleyammacherian1176
    @aleyammacherian1176 5 місяців тому

    😊

  • @steephenp.m4767
    @steephenp.m4767 5 місяців тому +4

    So nice Sir Thank you

  • @jollykv2663
    @jollykv2663 5 місяців тому +1

    Kadha motham കേൾക്കാതെ കാര്യം മാത്രം പറഞാൽ ......

  • @sajithabeevi4405
    @sajithabeevi4405 3 місяці тому

    എനിക് ചക്ക thinnal മലബന്ധം കൂടുന്നു laser ഉണ്ട്

  • @sheelasrecipee
    @sheelasrecipee 5 місяців тому

    👍🏻👍🏻💕💕💕💕

  • @kunjamvar5905
    @kunjamvar5905 3 місяці тому

    ഫാസ്റ്റിംഗ് ഷുഗർ കൂടുതൽ ഫാഷനശേഷം ഷുഗർ കുറയുന്നു

  • @mohank7637
    @mohank7637 5 місяців тому +1

    വടക്കെ indians ഇറച്ചി യുടെ രുചി ആണെന്ന് പറഞ്ഞു ചക്ക കഴിക്കുകയില്ലെ എന്നു ഉത്തരം സത്യം ആണ്.

  • @viswa055
    @viswa055 3 місяці тому

    🙏🙏🙏🙏.👌❤️👍.

  • @raveendrants254
    @raveendrants254 4 місяці тому +1

    കാര്യമാത്രപ്രസക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നാവുമായിരുന്നു. വെറുതെ ന്നവർത്തിച്ച് ബോറടിപ്പിച്ചു.

  • @samkj9327
    @samkj9327 3 місяці тому

    ഞാൻ ചൈന്നെയിൽ നിന്നു വന്നിട്ട് ഒന്നര മാസമായി. വയനാട്ടിൽ ആണ് അന്ന് തൊട്ട് ഇന്നുവരെയും ചക്കപ്പുഴുക്ക് കഴിക്കുന്നു. കാരണം സാമ്പത്തികം കുറവാണ്. ഈ നിമിഷം വരെ എനിക്ക് ഒരു കംപ്ലയിൻ്റും ഇല്ല ഇന്നും ചക്ക തന്നെ ' ഒരു കറിയും ഇല്ലാതെ ചക്കപ്പുഴുക്ക് കഴിക്കാം സാം : ചൈന്നെ '

  • @bappan26
    @bappan26 5 місяців тому +3

    wasting time 😅

  • @sheenababu3809
    @sheenababu3809 5 місяців тому +1

    ചക്ക പുഴുക്ക് കഴിച്ചിട്ട് suger നേക്കി 170

  • @osyJoy-yr5ib
    @osyJoy-yr5ib 2 місяці тому

    O

  • @imbichikoyaakfal6268
    @imbichikoyaakfal6268 3 місяці тому

    എല്ലാവരും മലയാളത്തിൽ എല്ലാം പറയും പിന്നീട് ഫോൺ നമ്പർ ഇംഗ്ലീഷിൽ പറയും അത് എന്താണ് കാരണം നമ്മുടെ ഭാഷ മലയാളമാണല്ലെ? പിന്നെന്തിന് ഇഗ്ലിംഷ് അത് പോലെ സാർ ചില വാക്കുകൾ മാത്രം ഗ്ലീഷിൽ പറയുമ്പോൾ പെട്ടെന് എനിക്ക് മനസ്സിലാവുന്നില്ല. ചിലവാക്കുക ഇഗ്ലിഷിൽ. പറയുന്നത് പോലെ മലയാളത്തിൽ പറയാൻ പറ്റില്ല. ഒരു ഉദാഹരണം ചട്‌ ജി. മലയാളത്തിൽ . ജട്ജ . എന്നാണല്ലോ.?അത് കൊണ്ടായിരിക്കുo. തന്ത സ്ഥിരമില്ലാത്തവാക്കാണ് . ഇഗ്ലീഷ് .

  • @salimmajimmy3924
    @salimmajimmy3924 3 місяці тому

    Dr പ റ

    • @salimmajimmy3924
      @salimmajimmy3924 3 місяці тому

      അവനവന്റെ അസുഖം തിന്റെ

  • @rajuambatt2027
    @rajuambatt2027 2 місяці тому

    കുറച്ചുകൂടി വലിച്ച് നീട്ടാ മായിരുന്നു

  • @bappan26
    @bappan26 5 місяців тому

    so you don’t know nothing about jackfruit

  • @sreeramvt2749
    @sreeramvt2749 5 місяців тому

    For me no much benefits or drawbacks

  • @sudarsanans5386
    @sudarsanans5386 5 місяців тому +2

    Time waste video

  • @TARSANSAHARA
    @TARSANSAHARA 3 місяці тому

    ലോകത്തിലെ ഏറ്റവും വലിയ ഫ്രൂട്ട് ഇനത്തിൽ പെട്ടത്.. പഴമക്കാരുടെ ജീവന്റെ ജീവൻ.. ഇടിച്ചക്ക മുതൽ പഴഞ്ചക്ക വരെ.. വിഷമില്ലാ മായ മില്ല ഓർഗാനിക് കാലം... പ്രഷർ ഇല്ല ഷുഗർ ഇല്ല കൊളസ്ട്രോൾ ഇല്ല... 80 85 90 95.. കഞ്ഞിയും കൂട്ടി പിടിച്ച ഒരുപാട് പേർ ഉണ്ടായിരുന്നു... ഇപ്പോൾ എറിയാൽ 70 75.. അതോടെ ഗ്യാസ് തീരും...

  • @user-ck5ks6em4n
    @user-ck5ks6em4n 2 місяці тому

    വള.വള