Old Toddy Shop | Homely Meals, Alappuzha | Shapu Ruchi | പഴയ കള്ളു ഷാപ്പ് ഇപ്പൊ അമ്മ നടത്തുന്ന ഊണുകട

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 786

  • @ALLINONE-sf6ot
    @ALLINONE-sf6ot 3 роки тому +24

    ഇത് എല്ലാം കണ്ടു നോയമ്പിൽ ഇരിക്കുന്ന ലെ ഞൻ😋🤐🤤

  • @my.studio6938
    @my.studio6938 3 роки тому +17

    സ്ഥിരം പറയുന്നതാണ് എബിൻ ചേട്ടൻ പൊളിയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ
    👌👌👌👌👏👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജ്യോതിഷ് 😍😍

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +27

    അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക്
    നല്ല രുചിയായിരിക്കും അത് ഏത് വിഭവം ആണേലും....!😁😍💥

    • @FoodNTravel
      @FoodNTravel  3 роки тому +2

      വളരെ ശരിയാണ് 😍😍

  • @syamnair9494
    @syamnair9494 3 роки тому +4

    എത്ര വിരോധി ആണേലും താങ്കളുടെ അവതരണം കണ്ടാൽ പിന്നെ നെഗറ്റീവ് കമന്റ്സ് ഇടാൻ തോന്നൂല്ല.
    ഫുഡ്‌ വ്ലോഗർമാരിൽ താങ്കളാണ് എന്നും രാജാവ്, താങ്കളുടെ തട്ട് എന്നും താന്നെ ഇരിക്കു

  • @advgokulunnikrishnan
    @advgokulunnikrishnan 3 роки тому +9

    Ebbin ചേട്ടാ.. ചേട്ടൻ ലക്ഷദ്വീപിലേക്കും എന്നേലും പോകണേ. അവിടുത്തെ വെറൈറ്റികളും കണ്ടറിയാൻ ആഗ്രഹമുണ്ട്.❤❤

    • @FoodNTravel
      @FoodNTravel  3 роки тому +2

      Avideyum pokan plan und.. pokam 👍👍

  • @Linsonmathews
    @Linsonmathews 3 роки тому +14

    കള്ള് ഷാപ്പിന്റെ പേര് കണ്ട് ഓടി വന്നപ്പോ, ഇവിടെ ഒരു കുടുംബത്തിന്റെ തനത് രുചിയിലുള്ള രുചിക്കൂട്ടുകൾ കാണാൻ കഴിയുന്ന ഒത്തിരി റെസിപ്പികൾ എബിൻ ചേട്ടന്റെ വിവരണത്തിൽ 😋❣️

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍😍 വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം

    • @SumiSumi-fs1wq
      @SumiSumi-fs1wq 3 роки тому

      Ipploiop

  • @aroundmylife5222
    @aroundmylife5222 3 роки тому +3

    Super. കൂടെവന്നവർക്ക് വിളമ്പി കൊടുക്കാൻ കാണിക്കുന്ന സ്നേഹം മതി വയർ നിറയാൻ

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതല്ലേ ഒരു സന്തോഷം ☺️

  • @jayakumarpk7528
    @jayakumarpk7528 3 роки тому +3

    ഓരോ വീഡിയോ കാണുമ്പോളും ആ ഫുഡ്‌ കഴിച്ച ഫീൽ ആണ് കിട്ടുന്നത്.അടിപൊളി അവതരണമാണ് 👌👌👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍

  • @muneerali9983
    @muneerali9983 3 роки тому +2

    നിങ്ങളുടെ മുന്നില്‍ ചോറും കൂട്ടാനുകളും നോക്കി ഞങ്ങള്‍ ഇവിടെ ഇരുന്നു ഭക്ഷണം കഴിച്ചു കറക്റ്റ് സമയത്താണ് വീഡിയോ വന്നത്. വളരെ നന്ദി. മാങ്ങാ കാന്താരി ചെറിയ ഉള്ളി അതാണ് ഹൈലൈറ്റ്. (മാങ്ങയുടെ കഴംബ്) മലപ്പുറം ശൈലി അങ്ങനെയാണ്

  • @hereisakhel
    @hereisakhel 3 роки тому +3

    ഇന്ന് വലിയ വലിയ കടകളിൽ കിട്ടുന്നതിലും നല്ല രുചികൾ ചെറിയ കടകളിൽ തന്നെ ആണ് കിട്ടാറ് അതും തുച്ചമായ വിലയിൽ. വയറും നിറയും മനസ്സും നിറയും.
    എന്തായാലും ഇന്നതെ വിഡിയോ കലക്കി 😋❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അഖിൽ.. സ്നേഹത്തോടെ വിളമ്പുന്നത് ഇതുപോലുള്ള ഹോട്ടലുകളിൽ ആണ്. 😍😍

  • @dhanushranjith8279
    @dhanushranjith8279 3 роки тому +9

    Really in love with ebin chettans presentation ❤️ keep going 👍

  • @mayathrithala1323
    @mayathrithala1323 3 роки тому +9

    ✌👏voice modulation, very polite presentation as always. Ebin chettan rocks

  • @AnuSNAIR-lx5or
    @AnuSNAIR-lx5or 3 роки тому +8

    No doubt, your presentation is awesome 👍

  • @jobysebastian6591
    @jobysebastian6591 3 роки тому +55

    ഇന്നെങ്കിലും കമന്റിന് ഒരു ഒന്നാം സ്ഥാനം കിട്ടുമോ

  • @maxwellnewton6641
    @maxwellnewton6641 3 роки тому +4

    All your sessions are interesting to watch, yummy Kerala food which I miss. Wish I could also get on the road hunting for delicious food

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much.. 😍

  • @syjarosh2447
    @syjarosh2447 3 роки тому +2

    Onnum parayanila വിഭവങ്ങൾ കാണുബോൾ തന്നെ അറിയാം 👌 ആണ് എന്ന്

  • @nj.999
    @nj.999 3 роки тому +4

    Uppil itta maanga... really a very special dish...ideal for rice as well as kanji... different fish varieties and duck mappas also looking very yummy.... nice video ❤️👍

  • @shibidilshan7475
    @shibidilshan7475 3 роки тому +3

    നിങ്ങളുടെ ചാനൽ ഇപ്പോഴാണ് കാണുന്നത്... Superb👍👍...
    Pwoli Prescention.... Keep Going.....
    ഫുൾ Support
    ...
    With Love
    From MDV

  • @vavashibil5545
    @vavashibil5545 3 роки тому +23

    ഫെസ്റ്റ് comment ❤❤ചേട്ടാ നിങ്ങൾ സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  3 роки тому +3

      താങ്ക്സ് ഉണ്ട് ഷിബിൽ ❤️❤️

    • @my.studio6938
      @my.studio6938 3 роки тому

      പറയാൻ വിട്ട് പോയി പുതിയ ലുക്ക്‌ പൊളിച്ചു

  • @nizarhanna9631
    @nizarhanna9631 3 роки тому +6

    വായയിൽ കപ്പൽ ഓടിക്കാം ❤❤😍😍

  • @vidisharoy3630
    @vidisharoy3630 2 роки тому +3

    I visited Kerala last December. The fish and rice and parotha for food and lovely peaceful rides on the backwater in the evening!! Such bliss

  • @nvworld7459
    @nvworld7459 3 роки тому +3

    ഓരോ ദിവസവും ebbin ചേട്ടനെ വെയ്റ്റ് ചെയ്യുകയാണ് വിത്യസ്തമായ ഫുഡിൻ്റെ കായിച്ചകൾ കാണാൻ വേണ്ടി..... ഇന്നും vareity ആയി ഇതാ നമ്മുടെ മുമ്പിൽ......👍👍👍👍👍👍👍

  • @akanoopkumar
    @akanoopkumar 3 роки тому +5

    അമ്മയാണ് താരം 😍😍😍😍😍😍😍👍👍👍👍👏👏👏👏

  • @firdousecholoth266
    @firdousecholoth266 3 роки тому +2

    കൊതിപ്പിച്ചു കൊല്ലുകയാണ് അല്ലേ
    സൂപ്പർ ഫുഡ് സൂപ്പർ വീഡിയോ
    🌹🌹🌹🌹🌹🌹👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഫിർദൗസ് 😍

  • @blackmamba3427
    @blackmamba3427 3 роки тому +5

    Awesome video and commentary 👌
    Great food and company to enjoy!

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +7

    **നാടൻ കാഴ്ചകളും കൊതിപ്പിക്കല്ലും ഒരുമിച്ച് നടത്തുന്ന എബിൻ ചേട്ടൻ👍👍**

  • @yadhukrishna7721
    @yadhukrishna7721 3 роки тому +2

    അല്ലേലും ഷാപ്പിലെ ഫുഡ്‌ അതൊന്ന് വേറെ തന്യാ 🤗❤️

    • @FoodNTravel
      @FoodNTravel  3 роки тому

      Athoru prathyeka ruchiyanu 👌

  • @sijuadimali
    @sijuadimali 3 роки тому +3

    എബിൻ ചേട്ടാ നിങ്ങൾ കൊലമാസ് അല്ല മരണമാസ് ആണ്. 👍👍❤️❤️❤️ ചേട്ടൻറെ അവതരണം 👍👍 ബിജുക്കുട്ടൻ പറഞ്ഞപോലെ ഒന്നും പറയാനില്ല അടിപൊളി അടിപൊളി 👍👍❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സിജു.. 😍 വളരെ സന്തോഷം ❤️❤️

  • @sandhyaspai3802
    @sandhyaspai3802 3 роки тому +2

    Ebinbro kazhikunnat nokiyirikan vendi Ella videos um njangal kanum.uppumanga.superalle..💯🥰😋🌹🔥

  • @subhashavala2066
    @subhashavala2066 3 роки тому +2

    ആലപ്പുഴ മീൻ രുചികൾ പൊളിയാണ് ,താറാവും 🤩🤩😍🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      അടിപൊളി ആയിരുന്നു 👌👌

  • @krishnamuraribhartia9642
    @krishnamuraribhartia9642 3 роки тому +2

    Ebbin, Fish Pickle must have been Good, I have tasted it in Rameshwaram. Tangy and Tasty.

  • @anuroopvithura2022
    @anuroopvithura2022 Рік тому +1

    Ahha ingane oru video kanda kaalam marannu shappile oro karikal uhh sooper ...Ebin chettan polichu

  • @arjunasok9947
    @arjunasok9947 3 роки тому +3

    Ebbin chetta kidu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nijokongapally4791
    @nijokongapally4791 2 роки тому +2

    My favourite Shop 😀👍💖😍good video 👍💯

  • @ammussvlog531
    @ammussvlog531 3 роки тому +1

    നിങ്ങളുടെ അവതരണം ഒന്നും പറയാനില്ല സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ശ്രുതി 🤗🤗

  • @musthafanaseera1165
    @musthafanaseera1165 3 роки тому +2

    വളരെ നല്ല വീഡിയോ കണ്ടിട്ട് കൊതി വരുന്നു

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മുസ്തഫ ☺️🤗

  • @sandeeps6996
    @sandeeps6996 3 роки тому +2

    Alapuzha epollum Oru feel anu. Drive cheythu ithupolaa nalla food kayikanayi ishtampolaa toddy shops athinta chuttum ulla view vera Oru feal Anu❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athu neraanu.. Alappuzhayile kazhchakalum ruchikalum adipoli aanu 😍😍

    • @sandeeps6996
      @sandeeps6996 3 роки тому

      @@FoodNTravel ❤️😍

  • @Peerless_Boutique234
    @Peerless_Boutique234 3 роки тому +1

    Ebin chetta ningal foodine respect cheyth kazhikkunna pole aarkum pattilla. Suprrrr nd thankyou thankyou thankyou.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you paarvathi.. 😍🤗

  • @jaykar2023
    @jaykar2023 3 роки тому +2

    Magic of velichenna

  • @shamnadshamnadu7592
    @shamnadshamnadu7592 3 роки тому +1

    ഈപ്പൊടിമീൻ (നെത്തോലി) കണ്ടപ്പൊൾ ആണ് ഞങ്ങൾ മൂന്നാർ പൊയപ്പൊൾ നെത്തൊലി പപ്പടം ചെറുതായി അരിഞ്ഞതും കറിവേപ്പിലയും കൂടിപ്പൊരിച്ചത് അടിപ്പൊളി

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Superb bro.varities of dishes🔥always supports the channel❤️

  • @archangelajith.
    @archangelajith. 3 роки тому +3

    I'm late. 😀 Got stuck on the way from Thiruvalla to Kottayam due to heavy rain !! Anyway another nice place to visit, Ebin. Thanks for sharing. Keep on updating us, never stop 😍😍👍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +2

    നാടൻ ഊണ് അതൊരു കൊതി വരുന്ന ഒരു ഐറ്റമാണ് അതിൻറെ ഒപ്പരം കറുമുറെ കഴിക്കാൻ വേണ്ടി ഫ്രൈ കൂടി ആയാൽ അത് പൊളിച്ചു വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +2

    Superb. I think when you explain in detailed, I can feel the taste while watching😊. Thanks for sharing route map in all your videos. 💯

  • @bishanthb3995
    @bishanthb3995 2 роки тому +1

    കഴിഞ്ഞദിവസം പോയിരുന്നു.... അടിപൊളി ഫുഡ്.... നല്ല പെരുമാറ്റം.... ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for sharing your experience 🥰🥰

  • @himanshutiwari6320
    @himanshutiwari6320 3 роки тому +3

    I will definitely try this place next time I visit Alleppey. Loved this video.
    ~ New Subscriber from Lucknow

  • @anjalidevij1046
    @anjalidevij1046 3 роки тому +1

    Adipoli... എന്നത്തേയും പോലെ പൊളിച്ചു,കൊതിപ്പിച്ചു 🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അഞ്ജലിദേവി 🥰

  • @anuanu6105
    @anuanu6105 3 роки тому +1

    Ebin chettan te videos kanumbo nammal um koode kazhicha oru feel aanu.. powlichu ❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Anu.. valare santhosham 😍😍

  • @MAYAPREMA
    @MAYAPREMA 3 роки тому +1

    കപ്പൽ ഓടിക്കാൻ ഉള്ള അവസ്ഥയിൽ വീഡിയോ കാണുന്ന ഞാൻ. ഈ മനുഷ്യൻ ബാക്കിയുള്ളവരെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋😋😋. ബാ എന്ന് വിളിക്കുമ്പോൾ അടുത്തായിരുന്നെങ്കിൽ ഓടി വരാമായിരുന്നു

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍😍 താങ്ക്സ് ഉണ്ട് എബിൻ.. വളരെ സന്തോഷം 🤗

  • @sanjayp5807
    @sanjayp5807 3 роки тому +2

    വായിൽ കൊതി ഉറും വെറൈറ്റി കറികളുമായി ദ എബിൻ ബ്രോ വീണ്ടും ഒരു വെറൈറ്റി എപ്പിസോഡ് ❤കിടു 😋

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സഞ്ജയ്‌

  • @abhiramdev3751
    @abhiramdev3751 3 роки тому +2

    Adchupoli vibhavangal 😘😍🥰❤kothippichu kollum

  • @manojsreedhar804
    @manojsreedhar804 3 роки тому +1

    എബിൻ ചേട്ടാ..ഷാപ്പിലെ ഫുഡ് ഒരു ഒന്നൊന്നര രുചി ആണ്..അതും ആലപ്പുഴ.ഞാൻ മുൻപ് family aayi ഒരിക്കൽ പോയിട്ടുണ്ട് ആലപ്പുഴ ഭാഗത്ത്..ഫിഷ് items കഴിക്കാൻ aa സ്ഥലങ്ങളിൽ പോകണം..😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      ശരിയാണ്, ഷാപ്പിലെ രുചി അതൊന്നു വേറേ തന്നെയാണ്. 😍

  • @susansolomon9654
    @susansolomon9654 3 роки тому +1

    Suuuuper👌👌👌👌Ebbin kazhikkunnathu kandittu kothi varunnu👌👌👍👍😍

  • @praveenchand8035
    @praveenchand8035 3 роки тому +1

    ഭക്ഷണമെല്ലാം സൂപ്പർ 👍👍👍

  • @commentolibabu2881
    @commentolibabu2881 3 роки тому +1

    Chammandiyude resippee kittukayaanenkil try cheyyaamaayirunnu

  • @simijijivarghese2228
    @simijijivarghese2228 3 роки тому +2

    എന്ത്‌ പറയണം എങ്ങനെ പറയണം എനിക്ക് അറിയുന്നില്ല എബിൻ ചേട്ടാ. Awsome. I am speech less

  • @stejovarghese5467
    @stejovarghese5467 3 роки тому +2

    മലയാളിയുടെ വികാരം നാടൻ രുചി,🍲🍲👌👌

  • @indradhanus8246
    @indradhanus8246 3 роки тому +5

    Subash Alla sabash👌

  • @Alpha90200
    @Alpha90200 3 роки тому +2

    Homely food എല്ലാം സൂപ്പർ ആണല്ലോ😋 പൊളി വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 😍🥰

  • @sreedurga5608
    @sreedurga5608 3 роки тому +1

    Ebin uncle nte aa chriyod ula smsrm ath mathy mans nirayan😍😍 athinte koode variety fudum pwoli 😋😋😋😋😋🥰🥰🥰🥰

  • @mp2683
    @mp2683 3 роки тому +1

    Good Evng Ebin Chetta. Allapuzha and traditional food- Yes Please.

  • @vijileshvidyadharan
    @vijileshvidyadharan 3 роки тому +1

    Engotokke varanam evide vannalum food poli......superb

    • @FoodNTravel
      @FoodNTravel  3 роки тому

      നീ പറയടാ വിജി, എവിടെയായാലും പോവാം ☺️☺️☺️

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    കൊള്ളാം സൂപ്പർ നാവിൽ വെള്ളമൂറുന്ന ഒരു വീഡിയോ അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഇഷ്ടമുള്ള കപ്പയുടെ ഒപ്പം മീൻ മുളകിട്ടത് അല്ലെങ്കിൽ മീൻകറി അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 🥰🥰🥰🥰😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് രാജേഷ്‌.. വളരെ സന്തോഷം

    • @rajeshpanikkar8130
      @rajeshpanikkar8130 3 роки тому

      @@FoodNTravel 😍

  • @jithjith5952
    @jithjith5952 3 роки тому +1

    Ichaayoo😁 mudi karupikenda karym illatoo.. Alland powliyanu🤗🤗 vdo ✌🏼✌🏼✌🏼☺️

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Njn comment vaiki ...But never miss your videos ..Itinte sriram viewers orikal polum Ebinchetane miss cheyila atanu Ebin chetante unique videos ...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Neethu.. valare santhosham 🤗🤗

  • @sudhaevans5752
    @sudhaevans5752 3 роки тому +1

    Hiii Ebbin brother so nice video. Nalla naadan vibhavagal ellam kanumbol ottiri santosham tonarundu super dear. 👌👌👌👌😊😊😊😊😊

  • @MyWalkLondon
    @MyWalkLondon 3 роки тому +9

    I don’t want much for myself. I just want the person reading this to be healthy, happy and loved. Wish you a good day.❤️

  • @praveenchand8035
    @praveenchand8035 3 роки тому +3

    എ ബിൻ ചേട്ടാ കിടു 👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് പ്രവീൺ 😍😍

  • @neethup2975
    @neethup2975 3 роки тому +1

    Ebbineattan ennatheyumpole.innum kothippichu.chechiye miss cheyyunnuu ..

  • @sheenarajan6489
    @sheenarajan6489 3 роки тому +1

    Variety dishes kandittu kothiyavunnu.

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 роки тому +2

    Awesome video with great varieties of food.

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Richardson 😍🤗

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Poli poliye spr Chetta kiduu kiduuuve karumuraa spr😋😋😋👍👍👍

  • @simrob-gaming7665
    @simrob-gaming7665 2 роки тому +2

    Alapuzha food.... just awesome😊

  • @shilpasreekumarnair
    @shilpasreekumarnair 3 роки тому +2

    ഇത്രേം ഭക്ഷണം മേടിച്ചു എല്ലാർക്കും വിളമ്പി കൊടുത്ത് മാത്രേ എബിൻ ഏട്ടൻ കഴിക്കു... ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു ഞങ്ങളേം കൊണ്ടൊവോ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതിനെന്താ സന്തോഷമേ ഉള്ളൂ.. ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ ട്ടോ 🤗

    • @shilpasreekumarnair
      @shilpasreekumarnair 3 роки тому

      @@FoodNTravel അതു പൊളിച്ചു,ഓ താങ്ക് uuuuu🌹🌹🌹

  • @trppingnfooding7065
    @trppingnfooding7065 3 роки тому +1

    Poli chetta ,no raksha.awesome

  • @rahishnanu6316
    @rahishnanu6316 3 роки тому +3

    Beautiful abin❤❤❤👌👌👌👌👌👌

  • @basiljoseph-
    @basiljoseph- 3 роки тому +10

    ക്യാമറ ചെയ്യുന്ന പുള്ളിയെ സമ്മതിക്കണം,.. ഇത്രയും അടിപൊളി ഫുഡും എബിൻ ചേട്ടന്റെ വർണനയും കേട്ട് കണ്ട്രോൾ ചെയ്ത് ക്യാമറ ചെയ്യുന്നത് എങ്ങനെയാണ് ?😫😫

  • @reeshmant9564
    @reeshmant9564 3 роки тому +2

    ഒരു രക്ഷയുമില്ലലോ..കൊതിപ്പിച്ചു കൊന്നു...കിടിലൻ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രീഷ്മ 🥰

  • @johnraju5756
    @johnraju5756 3 роки тому +1

    എബിൻ ചേട്ടോ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ജോൺ ❤️

  • @roushinusman1207
    @roushinusman1207 3 роки тому +4

    Adipoli🤝🤝🤝

  • @SrxpuDude
    @SrxpuDude 3 роки тому +2

    അടിപൊളി എബിനേട്ടാ..!😅😅നല്ല നടൻ ഭക്ഷണം.!!😍💪

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 😍🤗

  • @libinkv1109
    @libinkv1109 3 роки тому +1

    ആഹാ എല്ലാം പൊളി ആണല്ലോ. വിഭവങ്ങൾ കുറെ ഉണ്ടല്ലോ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് allev

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതേ. എല്ലാം നല്ല രുചി ആയിരുന്നു 👌👌

  • @jayasreenair6781
    @jayasreenair6781 3 роки тому +1

    😋😋😋😋😋😋😋😋😋
    Ithallathe oru comments parayanilla...enda....taste👌👌

  • @sreejuashokan5775
    @sreejuashokan5775 3 роки тому +3

    ഈ കുടുംബത്തെ ഉടൻ പണത്തിൽ കണ്ടിട്ടുണ്ട് 👌👌

  • @sudhasudha6429
    @sudhasudha6429 3 роки тому +1

    Entamme kothikittum chettaa..adipoli

  • @nitheen02008
    @nitheen02008 3 роки тому +2

    Very nice and looks very tasty food.

  • @teena.t.thamphy3321
    @teena.t.thamphy3321 3 роки тому

    എബിൻ ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല 👌👌😋😋👍👍👍🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം 🤩

  • @ആരുആലു
    @ആരുആലു 3 роки тому +3

    എബിൻ ചേട്ടൻ ഇഷ്ടം❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആരു ആലു

  • @AFTERMARKETZONE
    @AFTERMARKETZONE 3 роки тому +1

    Kidilan ebin chetttaaaa👌👌👌👌😍😍😍😍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks und Sabinash 😍😍

  • @anjuajith5162
    @anjuajith5162 3 роки тому +3

    Ebin chetta... 'koco'-kottayam company,oru italian restaurant aanu,oru must visit place.. i request u to explore there too,they have a lot of variety cuisines. Location- near cms college baker junction,kottayam.

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +1

    Ur always nice presentation chettai...💯

  • @sajijoseph9383
    @sajijoseph9383 3 роки тому +1

    Ebin chetta polichu.....
    Good

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +2

    Ebbin bro, Nice non veg meal, with your explanation of each dish taste.
    How do you mantain your diet after a heavy meal daily. So I could also do it.
    Thanks for your tasty video
    Awaiting your tasty post.

    • @FoodNTravel
      @FoodNTravel  3 роки тому

      Nothing as such... I wish I could follow proper workouts 😀
      Thanks a lot for watching my videos 🤗

    • @pattathilsasikumar1391
      @pattathilsasikumar1391 3 роки тому

      Thanks

  • @binikuriakose3607
    @binikuriakose3607 3 роки тому +1

    Kurachu videos kaanaan pending aayirunu.. Easter weekend aayathu kondu free aanu.. catching up ...Chettai nte videos kandu theerkanam ethrayum pettanu

    • @FoodNTravel
      @FoodNTravel  3 роки тому

      Valare santhosham.. Thank you Bini

  • @manjusaji7996
    @manjusaji7996 3 роки тому +1

    എബിൻ ഏട്ടൻ 😍 എല്ലാം കിടിലൻ 👍ഒന്നും പറയാൻ ഇല്ല 🤤🤤🤤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മഞ്ജു 😍

  • @hafiyanajeemhafiyanajeem4325
    @hafiyanajeemhafiyanajeem4325 3 роки тому +1

    Subashettante kada, family de strength ✌️ me alappuzhakkari

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +5

    Super super super super super 👌💝💝💝💝💝💝💝💝💝💝💝💝👌

  • @cishashibu1936
    @cishashibu1936 3 роки тому +3

    എബിൻ ചേട്ടൻ mass

  • @rinoshjohn9577
    @rinoshjohn9577 3 роки тому +1

    Abin cheta try Aramana Shap food .thiruvalla changanaseri road . Just two kilometre from thiruvalla Right side . We try all kunthal ,prawn ,kalumekay all today. Awesome

  • @commentolibabu2881
    @commentolibabu2881 3 роки тому +1

    Malappurathekku onn vanne ebbinchetta orupaadu ruchikal try cheyyaanund