Nadodi Poonthinkal | Vidyasagar | Usthad | Cover song | Gayathry Rajiv | Ft. Balamurali

Поділитися
Вставка
  • Опубліковано 7 вер 2024
  • Hey beautiful souls
    Here's our cover of version of evergreen Vidyaji hit Nadodi Poonthingal from the Malayalam movie Usthad
    Hope all of u enjoy 💖
    Vocals : Balamurali Sasidharan , Gayathry Rajiv
    Cover Programmed & Arranged by : S J Godson
    Mix & master : Balamurali Sasidharan
    Dop , Cuts and edits : Das K Mohan
    U can find us in
    Gayathry Rajiv
    Instagram
    ...
    Balamurali Sasidharan
    Facebook
    / balamurali.sasidharan
    Original song credits
    Music : vidyasagar
    Lyrics : Gireesh puthanchery
    Originaly sung by : Sujatha , M g sreekumar
    Cast : mohanlal , indraja
    Song lyrics :
    Naattumaavin Kombiletho
    Kokilam Cholli Sallapam
    Kaatukanaa Kuruvipaadi
    Mangalam Naale Maangalyam
    Thamarappoom Thumbipole
    Chandana kuliril Neeraadaan
    Penkidaave Nee Varumbol
    NenjiliThalappoli Venam
    Arayanna Thoovalilaniyan
    Animanjin Thullikal Venam
    Naanam Moodum Kannonnezhuthaan
    Aarum kaanaa Karmukilin Mashivenam
    Ellolam Nulliyeduthotte
    Njaan Maarolam Mungi Nivarnotte
    Naadodi Poonthingal Mudiyil Choodi
    Navarathri Pullorkudamullil Metti
    Kanikonnappoo Mani kammalaninjum
    Puliyilakkara Kasavumunduduthum
    Puzhayinnoru Naadan Pennayoo
    Kanikonnappoo Mani kammalaninjum
    Puliyilakkara Kasavumunduduthum
    Puzhayinnoru Naadan Pennayoo
    Kannadi Chillala Tholkkum
    Ilaneerin Theeramadhuram
    Ellolam Nulliyeduthotte
    Njaan Maarolam Mungi Nivarnotte
    #ownvoice

КОМЕНТАРІ • 490

  • @shailapessy2493
    @shailapessy2493 2 роки тому +163

    Oru 15വട്ടം repeat ചെയ്ത് കാണുന്ന ഞാൻ.. എന്താ ഭംഗി choreography sooper.... തകർത്തഭിനയിച്ചു... 💓

  • @mohananjalimohananjali2256
    @mohananjalimohananjali2256 2 роки тому +82

    ഈ song മുഴുവൻ ആയിട്ടും ചെയ്യാമായിരുന്നില്ലേ ☹️☹️☹️☹️ ഒറിജിനൽ നെ പോലും തോൽപിച്ചു കളഞ്ഞു 🥰🥰🥰🥰🥰

    • @user-nm3dz7td5c
      @user-nm3dz7td5c Рік тому +17

      ഒറിജിനൽ നെ തോല്പിച്ചൊന്നും കളഞ്ഞില്ല

    • @arjunhari91
      @arjunhari91 Рік тому +13

      രണ്ട് പേരും അടിപൊളി ആയിട്ട് പാടിയിട്ടുണ്ട്. എന്നാൽ ഒറിജിനൽ ൻ്റെ തട്ട് താഴ്‌നു തന്നെ ഇരിക്കും 🎉

    • @NithinNithin-ss7tm
      @NithinNithin-ss7tm 5 місяців тому +5

      Chumma adichu vidalle

  • @kssarun1518
    @kssarun1518 3 місяці тому +5

    വേറൊരു ടീമിന്റെ ഈ കവർ song കേട്ടിട്ട് ഇപ്പൊ എപ്പോ പാടിയാലും വായിൽ "താള പൊളി വേണം" എന്നാ വരുന്നേ 🫢🫢🫢

    • @ahaanaayan7763
      @ahaanaayan7763 2 місяці тому

      അത് പാടിയത് vidyasagar സാറിന്റെ മകൻ harshawardan ആണ്.... Instayil പേജ് ഉണ്ട്... മൂപ്പർക്ക് മലയാളം അത്ര പിടി കാണില്ല.... But he is vidyasagar's son❤❤❤

  • @ANANDAVISHNU4
    @ANANDAVISHNU4 2 роки тому +126

    Excellent❤️
    Cover Song ആയാൽ ഇങ്ങനെ വേണം.. Original Song നോട് നീതി പുലർത്തിയ Fresh & Beautiful Version 🥰👍🏻👍🏻

    • @gopanneyyar9379
      @gopanneyyar9379 2 роки тому +6

      Original നോട് നീതി പുലർത്തി എന്നു മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും. Original എനിയ്ക്ക് ഒരിയ്ക്കൽ കണ്ടതിനു ശേഷം വീണ്ടും കാണണമെന്ന് തോന്നിയില്ല. ഇത് അങ്ങനെയല്ല. Rewind അടിച്ചടിച്ച് തളർന്നു.

    • @doctorkarthikakumari
      @doctorkarthikakumari День тому

      Which song was that brother

  • @mahiptpm7499
    @mahiptpm7499 9 днів тому +1

    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ
    കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
    എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
    മാറോളം മുങ്ങിനിവർന്നോട്ടേ (നാടോടി..)
    പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
    വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
    ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
    രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
    നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
    ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളീ സ്വപ്നങ്ങൾ (നാടോടി...)
    നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
    കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
    താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
    പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
    അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം
    നാണം മൂടും കണ്ണൊന്നെഴുതാൻ
    ആരും കാണാകാർമുകിലിൻ മഷി വേണം (നാടോടി...)

  • @anrk1268
    @anrk1268 2 роки тому +26

    വിദ്യാസാഗരത്തിൽ 😇 എപ്പോഴത്തെപ്പോലെയും അനായാസം മുങ്ങിനിവർന്ന് നടനവിസ്മയവും 'ഇന്ദ്രജാ'ലമിഴികളും ❤️

    • @yo_soyteo
      @yo_soyteo 3 місяці тому +1

      described it beautifully ✨

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 2 роки тому +23

    hearing it with Playback speed at 0.75 is a different feel

  • @Deepthy468
    @Deepthy468 11 місяців тому +3

    ഒരു തവണ acting കാണാൻ കേട്ടു.... പിന്നെ കണ്ണടച്ച് പാട്ട് മാത്രം ആസ്വദിച്ചു... Sound.... ♥️♥️

  • @nimyak41
    @nimyak41 2 роки тому +7

    ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ😘😘😘

  • @sarathraj94
    @sarathraj94 2 роки тому +40

    ഫുൾ സോങ് ആയി വേണമായിരുന്നു 😞😞... അടിപൊളി ❤❤❤❤

  • @SunilKumar-hg1hl
    @SunilKumar-hg1hl 2 роки тому +23

    Awesome..... വീണ്ടും വീണ്ടും കണ്ടു കൊതി തിരുന്നില്ല... അത്രയ്ക്കും സൂപ്പർ 😍🥰👌👌👍

  • @mahimajayasankar4837
    @mahimajayasankar4837 2 роки тому +148

    What a voice chechy .Oru rekshayum illa .Pwlichuuuu🥰😍😘😘😘

  • @PrincyPrincy-ts9yo
    @PrincyPrincy-ts9yo 11 місяців тому +3

    എനിക്ക് കവർ song ചെയ്യാനുണ്ടായ ഇൻസ്പിറേഷൻ ഗായത്രികുട്ടി ആണുട്ടോ 😍😍എല്ലാ സോങ്ങും കാണാറുണ്ട് ഒത്തിരി ഇഷ്ടാണ്. ഞാൻ ഈ song റെക്കോർഡ് ചെയ്യാൻ പോവാണ് inn🥰🙏

  • @savithathomas3570
    @savithathomas3570 Рік тому +1

    Supper. Njan thedi nadanna performance. Nadan pennum puzhayum. Ee pattinte aatavum nalla version

  • @sharafudheensharafudheen8906
    @sharafudheensharafudheen8906 Рік тому +3

    പ്രണയാർദ്രമായ ഭാവങ്ങളിൽ,, പുഴയുടെതീരങ്ങളെ പോലും തൊട്ടുണർത്തുന്ന വിഷ്വൽ... ❤️❤️സൂപ്പർ

  • @neyneymermer2314
    @neyneymermer2314 2 роки тому +2

    Randu perum Poli......... Romanjification........ 👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍😍👍👍 vidhya ji........namichu🙏🙏🙏 ❤️💝

  • @axelrod1168
    @axelrod1168 7 днів тому

    Mesmerizing Voice ❤. BEAUTIFUL Girl too

  • @poojanayak4760
    @poojanayak4760 Місяць тому

    Male voice sounded like madhu balakrishnan sometimes❤️ awesome both of u❤️

  • @efxtutorials-gp
    @efxtutorials-gp 2 роки тому +5

    Melting Voice Uff 💕
    use headphones 🎧
    Enna Solla - Thankamagan
    E song Cover Cheyyamo next ....

  • @rihanafaisal3986
    @rihanafaisal3986 2 роки тому +10

    Voice oru rekshemillah 😘💞
    Costume 🥰❤️💖

  • @TechTravelbyFaizal
    @TechTravelbyFaizal Рік тому +1

    പാട്ട്.. സൂപ്പർ ഫീൽ..വിഷ്വൽ.. അതുക്കും മേലെ

  • @MsProudtobeanIndian
    @MsProudtobeanIndian Рік тому +6

    Love the way they enjoy singing. Happiness spread

  • @shinedas8499
    @shinedas8499 2 роки тому +2

    ഈ ഒരറ്റ കവർ കൊണ്ട് വേറെ ലെവൽ ആകാൻ പോകുന്ന ആൾ

  • @premcsankar
    @premcsankar 2 роки тому +12

    Nice🤩Balamurali's voice resembles Vijay Yesudas in so many places!!!😮😮

  • @vinodkumarp656
    @vinodkumarp656 10 місяців тому +2

    Singing is so beautiful and her expressions are so cute. Sooper rendition. Full song would have been oossum👌🏽

  • @Santhosh_Sneha
    @Santhosh_Sneha 2 роки тому +1

    രണ്ടാളും അടിപൊളി... ചേച്ചിയുടെ വോയിസ്‌ സൂപ്പർബ്... ചേട്ടന്റെ സ്‌മൈൽ അടിപോളിയെ

  • @gopikamanoj8258
    @gopikamanoj8258 2 роки тому +9

    Adipoli chechi kutty🤗💞എന്നത്തേം പോലെ voice poli😘😘😘 costume poli🤗

  • @sreekumarsc
    @sreekumarsc 2 роки тому +8

    ഒന്നു ഒന്നിന് മെച്ചം....ഏതാണ്‌ best എന്നു പറയാൻ പറ്റില്ല. ആക്ടിംഗ് കാണുമ്പോൾ നമ്മളെ മറ്റൊരു ലോകത്തെക്ക് നയിക്കും. വോയ്സ്, video, recording SUPER. brilliant team..💐💐💐

    • @gopanneyyar9379
      @gopanneyyar9379 2 роки тому +2

      Exactly. Acting ആണോ singing ആണോ ഗായത്രിയുടെ primary skill എന്ന് തിരിച്ചറിയാൻ പറ്റാത്ത performance. നല്ല video.

    • @shal9366
      @shal9366 2 роки тому +1

      Ee overactingne aano ningal ABHINAYAM enn parayunnath..kashtam

  • @itsme_Nafia
    @itsme_Nafia 2 роки тому +13

    Awesome voice chechi 😍😍😍😍😍ചിരിച്ചു കൊണ്ട് ഉള്ള ആ പാട്ടും ❤️❤️❤️❤️❤️💝

  • @Jobijo4554
    @Jobijo4554 Рік тому +1

    ഒർജിനേക്കാളും ഒടുക്കത്തെ ഫീൽ... ഗായത്രി...❤❤❤❤

  • @karthikrishna184
    @karthikrishna184 2 роки тому +3

    Gayathri chechi adipoli❤️💃

  • @kishores2259
    @kishores2259 7 місяців тому +2

    Male voice was super wow❤️

  • @VisakamStudio
    @VisakamStudio 11 місяців тому +3

    Overall Excellant......

  • @BrutafulStudios01
    @BrutafulStudios01 Рік тому +3

    I am starting to listen to more and more Indian music. I find the vocals to be more expressive and emotional then any new music being made in the US.

  • @Dileepkb1986
    @Dileepkb1986 2 роки тому +19

    What a feel.. ❤️❤️❤️... Loved it.. And nice background nature beauty...

  • @renjithsreehari2438
    @renjithsreehari2438 2 роки тому +5

    Vidhyaji magic...nice voice

  • @nistharkoya9927
    @nistharkoya9927 Рік тому

    വളരെ നല്ല ആലാപനം . ഒരുപാട് ഇഷ്ടം തോന്നി. ഏതോ കേട്ടു മറന്ന ഒരു ഗാനം പോലെ തോന്നി.

  • @mohammedshafi3813
    @mohammedshafi3813 2 роки тому +1

    ❤️

  • @selvarajkannan9923
    @selvarajkannan9923 Місяць тому

    WOW ! Monika Honey actions 👏🙏🇮🇳.

  • @luagamingyt4280
    @luagamingyt4280 2 роки тому +1

    ഈ video song facebook ൽ കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് കല്യാണത്തിന്റെ save the date ആണോ എന്ന് എന്തായാലും കലക്കി തിമിർത്തു പൊളിച്ചു Nice voice nice videography 🥰🔥❤️😊

  • @agnesgeorge2174
    @agnesgeorge2174 2 роки тому +10

    Excellent voice dears ❤️❤️❤️❤️❤️

  • @georgechempolil2514
    @georgechempolil2514 2 роки тому +12

    Awesome singing by Gayathry and Bala...better version of the original. Excellent. Keep it up.

  • @ZidasRecipes
    @ZidasRecipes 2 роки тому +4

    Excellent🥰
    Female voice superb. ❤❤❤

  • @mubeents3587
    @mubeents3587 2 роки тому +1

    വിദ്യ സാഗർ 👌🏻👌🏻👌🏻അത് ഒരു സംഭവം ആണ്

  • @keerthip5144
    @keerthip5144 2 роки тому +5

    Your smile and the little movement also awsome

  • @arundhathydevig190
    @arundhathydevig190 2 роки тому

    Oru rekshayum illa.. Fantastic 👌🏻👌🏻🥰🥰🥰👌🏻👌🏻👌🏻

  • @keerthanasmithashaji
    @keerthanasmithashaji 2 роки тому +44

    Lovely ❤️

  • @sanuvm778
    @sanuvm778 2 роки тому +1

    അടിപൊളി... Super... നല്ലൊരു കുസൃതി കാമുകി feel. കൂടാതെ..... ഒന്നും പറയാനില്ല. എന്റെ സുഹൃത് director ശരത് കുമാർ ആണ് ഇത് status ആയി ഇട്ടത് അങ്ങനെ ആണ് ഈ youtube link ൽ എത്തിയത്. എന്തായാലും അടിപൊളി... ഇനിയും പറഞ്ഞാലും തീരില്ല

  • @anjubigesh3426
    @anjubigesh3426 2 роки тому

    Fb I'll innale kandatha ..innu UA-cam search chyth veendum kannnaaa...adipoli...pattum dance um costume um...mothathil kalaki...headset vech kelkumbm kittunnnna oru feel undalloo..ath express chyannn pattilla no words to say.... thnk u so much for your magical performance.magical voice.etc.......

  • @jikkimroy7958
    @jikkimroy7958 2 роки тому +5

    I don't know how many times I have watched this masterpiece 🌸

  • @kuttus7023
    @kuttus7023 Рік тому

    അവതാരം movie സോങ് visual പോലെ 🥰🥰🥰🥰

  • @redstar8391
    @redstar8391 3 місяці тому

    ഹൂ സൂപ്പർ....വേറെ ലെവൽ

  • @sathydevi4956
    @sathydevi4956 2 роки тому +5

    wow super singing and performance. Both of them performed very well and amazingly sang. Female voice resembles just like the original honey pouring voice of the great Legend & Expression's Queen Sujatha. Keep it up and waiting for more & more videos and beautiful cover version.❤❤❤

  • @ajeshmonj7673
    @ajeshmonj7673 2 роки тому

    Eniku cover songs onum angne ishtam allayirunnu.....but addicted of your songs.... Ella songs kanum....

  • @Rinishasanjay
    @Rinishasanjay 2 роки тому +5

    ചേട്ടൻ സൂപ്പർ 😍.. ആ ചിരി ഒരു രക്ഷയുമില്ല.. ചേട്ടന്റെ name എന്താ.. ചേട്ടന്റെ വേറെ songs ഉണ്ടോ

    • @gayathryrajiv
      @gayathryrajiv  Рік тому

      Balamurali 🥰 chettan oru kidilan violinist kudi aanu ... he has a studio in edapally ... cs digital

  • @amal7485
    @amal7485 2 роки тому +1

    നിഖിൽ ബാലകൃഷ്ണന് ശേഷം ഈ സോങ് വീണ്ടും പൊളിച്ചു.

  • @aparnamanoj_apz
    @aparnamanoj_apz 2 роки тому +4

    Mangalam nale maangalyam♥waah that singing style😍😍loved that!!!!

  • @jojisabu3562
    @jojisabu3562 2 роки тому +1

    Nice singing also very nice nice dance steps.......Full song miss cheythu😊

  • @prakandi2
    @prakandi2 2 роки тому +1

    She is very pretty and pleasant to watch.

  • @manukrishna4724
    @manukrishna4724 2 роки тому +1

    ഗായത്രി അടിപൊളി 💕💕💕❤️❤️😍😍😍

  • @FILMAAA11
    @FILMAAA11 2 роки тому

    Excellent, kore nadodipoonthinkal cover song kandu..ithupole onnu illa
    Excellent....freshness ultimate..

  • @aryansbethlahem4772
    @aryansbethlahem4772 2 роки тому +16

    Very glad moment that see you singing like this. Beautiful voice both of you. Very nice cover song. Loved it ❤

  • @sbbyinna3427
    @sbbyinna3427 2 роки тому

    പൊളിച്ചു വളരെ defferant 🌹🥰🥰🥰with good acting 💋💋

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +2

    Nalla sound chechii🥰🥰❤️Refreshing🥰🥰❤️❤️

  • @samuelmathew5466
    @samuelmathew5466 2 роки тому +7

    Voices... Both... Vere level🔥

  • @kavyarajap8415
    @kavyarajap8415 Рік тому

    🎥👌 & gayathri 🤨 .. 🥰

  • @vanithavanitha4377
    @vanithavanitha4377 10 місяців тому

    Recently addicted this video

  • @vishnuvk8864
    @vishnuvk8864 Рік тому +1

    കണ്ണ് ചിമ്മുന്നത് സൂപ്പർ 😘

  • @anusdevusworld
    @anusdevusworld 2 роки тому +3

    Gayu chechiii Awesome... 🥰🥰adipwolii ❤

  • @ziyaspassion8116
    @ziyaspassion8116 2 роки тому

    Super4 loode orupad ishtapetta gayika,powlichu dear

  • @lensqueenachumonachuzz8633
    @lensqueenachumonachuzz8633 2 роки тому +5

    ♥️♥️ yr voice lover soul sisiter♥️😘🥰

  • @NeildharGopal
    @NeildharGopal 2 місяці тому

    മനോഹരം 😊

  • @roobazzainudheen385
    @roobazzainudheen385 2 роки тому +1

    I'm addicted to your voice chechiii....😭😭😭😭

  • @sujaps9010
    @sujaps9010 2 роки тому +1

    Both are super. Oru rashkayilla 🔥

  • @cineframe5718
    @cineframe5718 2 роки тому +2

    കിടിലൻ what a voice dears💕
    #Top_10_Express

  • @jineeshshiva3757
    @jineeshshiva3757 Місяць тому

    Adipoliiii....

  • @ansha790
    @ansha790 2 роки тому +6

    Poli 😍

  • @Super-o3o
    @Super-o3o Місяць тому

    Incredibles your voice 😍

  • @psyfyi7360
    @psyfyi7360 5 місяців тому

    Wonderful singing by both....

  • @prakashKumar-il5tr
    @prakashKumar-il5tr Рік тому +1

    DOP has a good role in this video 👌👌👌

  • @ayanasasidharan2996
    @ayanasasidharan2996 2 роки тому +1

    ഒരു വല്ലാത്ത ഫീൽ ❤️❤️❤️

  • @sugathanmanayath8808
    @sugathanmanayath8808 Рік тому

    എന്റെ എല്ലാ നന്മകൾ നേരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്താൻ അങ്കിൾ പ്രാർത്ഥിക്കുന്നു

  • @hridhyat.r9930
    @hridhyat.r9930 2 роки тому +2

    Adipoli cheachi 🥰....ur my fav😘❤️

  • @gamingwithachu3677
    @gamingwithachu3677 2 роки тому +3

    Super voice,,🥰🥰🥰🥰🥰🥰

  • @sunilkap149
    @sunilkap149 2 роки тому

    കൈകുടന്ന..നിളയിൽ...(മായമയൂരം)
    വെള്ളിത്തിങ്കൾ...(മേലെ പറമ്പിൽ..)
    ഈ സോങ്‌സ്..ഒന്നു ...പാടോ...?😍😍🖐️😍🖐️

  • @ameershazaharani2116
    @ameershazaharani2116 Рік тому

    എന്ത് ഭംഗിയാണ് ഈ വീഡിയോ കാണാൻ .. ❤️

  • @atf56
    @atf56 5 місяців тому

    best cover ever on a malayalam song!!!

  • @user-jv3sk9ss8u
    @user-jv3sk9ss8u 4 місяці тому

    2ndu kuttam paryaam ennu karuthi vanna enna kondu like adipichu alla... jayichu ennu karuthanda... kuttamparyan vendi athu songinayai kathirkunu...
    i am waiting❤

  • @ammusreemol4551
    @ammusreemol4551 2 роки тому +2

    Super ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-um4ug8qw3y
    @user-um4ug8qw3y 8 місяців тому +1

    Super

  • @saradhakumar5538
    @saradhakumar5538 2 роки тому

    🥰🥰adipoli ❤❤super 4 le ente fav ayirunu😍😍😍 ipozum 😍😍😍😍😍😍😍😍😍😍😍

  • @jerinjohnkutty8634
    @jerinjohnkutty8634 2 роки тому

    Wow..

  • @bhagyasree.m7673
    @bhagyasree.m7673 2 роки тому +3

    Super voice ❤️❤️💗💗

  • @anandhubalachandran3031
    @anandhubalachandran3031 2 роки тому +12

    Awww❤️❤️❤️❤️❤️this is too soothing ❤️❤️❤️✨🥺

  • @arrahmanfan3903
    @arrahmanfan3903 2 роки тому +1

    Katta waiting for your first film song.. yennaanu athinulla bhagyam undaakuka dhaivame 🙏🏻🙏🏻 definitely you are going to get it 👍🏻👍🏻

  • @thaz2304
    @thaz2304 2 роки тому +1

    രണ്ട് പേരുടെയും വോയിസ്‌😍♥️♥️♥️♥️

  • @sushobhanmaitra4665
    @sushobhanmaitra4665 Рік тому

    Super super super super 👏👏👏👏👏👏💕💕💕💕💕💕

  • @albinnellickal5024
    @albinnellickal5024 Рік тому +2

    Energetic 🔥

  • @jomolemuth5818
    @jomolemuth5818 2 роки тому +1

    Adipolii oru rakshem illa 😍😍😍😘😘 full paadavo plzz..both are so cute on the screen.. voice is soooo melodious 😍😍😍 plzz full iduu..randaldem sound.. uffff...

  • @bhajithbhaskar5802
    @bhajithbhaskar5802 2 роки тому

    Polichu makkaleeeeeee💝💝💝💝💝💝💝💝💝