ഇതെന്തരെടേയ്...കോവളം ബീച്ച് കാണാനെത്തി, കണ്ടതോ മാലിന്യക്കൂമ്പാരം; തീരം വൃത്തിയാക്കി വിദേശികൾ

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 25

  • @rajasekhar1517
    @rajasekhar1517 3 дні тому +11

    ടൂറിസം മന്ത്രിക്കു അഭിനന്ദനം... 🙏🙏🙏 ലാൽസലാം... 👍

  • @biyosheenmedia.2745
    @biyosheenmedia.2745 3 дні тому +4

    എന്തിനാ സർക്കാരെ മുനിസിപ്പാലിറ്റ് അവർക്ക് എന്തിനാ ശമ്പളം എല്ലാത്തിനെയും പിരിച്ചു വിടണം

  • @mindfulness916
    @mindfulness916 3 дні тому +13

    നാണം കെടലിനെക്കാൾ ഇതിൽ നിന്നും എന്തേലും പഠിച്ചോ എന്നാണ് ആലോചിക്കേണ്ടത്.

  • @a.g.kshenoy6453
    @a.g.kshenoy6453 2 дні тому +2

    Kochi light house beach onu kandu nokanam ithilum kashtam😂

  • @MathewChittarMathew
    @MathewChittarMathew 3 дні тому +3

    ഇവിടെ ഞങ്ങൾ മലയാളികൾക്ക് കറുത്ത രാഷ്ട്രീയം മതി. ഇടത്താനും വലതനും സിന്തബത്

  • @luxman.a2080
    @luxman.a2080 3 дні тому +1

    നമ്പർ 1കേരളം എന്തൊരു മാറ്റമാണ് 😂

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 дні тому +1

    അയ്യേ.... ഇതിലും നാണക്കേട് വേറെ ഇല്ല.... 😪

  • @sreejasurendran3392
    @sreejasurendran3392 3 дні тому +2

    ഹരിത കർമ്മ സേനയ്ക്ക് ഈ ജോലി കൂടി ഏറ്റെടുത്തു കൂടെ വീടുകളിലും കടകളിലും മാത്രം വന്നു പൈസ വാങ്ങി മാത്രം ചെയ്താൽ പോരാ നാടും കൂടി വൃത്തിയാക്കണം എന്നാലും വിദേശികൾ വന്ന് നമ്മുടെ നാട് വൃത്തിയാക്കുന്ന നാണക്കേട് അല്ലേ

  • @yesk2318
    @yesk2318 День тому

    വീണ്ടും വീണ്ടും വിദേശികള്‍ വരട്ടെ നമ്മുടേ ബീച്ച് നന്നാവട്ടെ

  • @dasanb.k2010
    @dasanb.k2010 День тому +1

    റിയാസ് മോനേ, മന്ത്രി പ്പണി വിദേശ സന്ദർശനത്തിന് മാത്രം, അല്ലേ, പണി പറ്റില്ല

  • @shubinedwin3954
    @shubinedwin3954 3 дні тому +2

    റിയാസ് ഇത്കാണുന്നുണ്ടാല്ലേ അല്ലെ 😢😢😢😢😢

  • @saleeshkumar294
    @saleeshkumar294 3 дні тому +1

    Thanks for cleaning kovalam beach all of English tourist's German and Russian 👍❤️👍

  • @yesk2318
    @yesk2318 День тому

    Julia❤. Take care of your nature.
    Its beautiful.

  • @avanilastudio7
    @avanilastudio7 3 дні тому +1

    മാലിന്യം നമ്മുടെ സ്വത്താനു..ഒരുത്തനും അതു vritti aakkanda

  • @pradeepk4610
    @pradeepk4610 3 дні тому +1

    അവിടെ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി എന്നുള്ളത് ഒന്നും ഇല്ലാത്ത നാട് ആണ് അല്ലെ

  • @biyosheenmedia.2745
    @biyosheenmedia.2745 3 дні тому +1

    😂😂😂😂പിണറായി നല്ല വിഹസനം 😂

  • @GeeveeJacob
    @GeeveeJacob 3 дні тому +1

    What about fort kochi beach 🤮🤮🤮

  • @jollymathew4548
    @jollymathew4548 3 дні тому +1

    Political fight nu time ulluuu

  • @ഭാരതദേശ്മേരാ

    മാലിന്യം ഒഴിവാക്കി പകരം തുണി അഴിച്ചിട്ട് നടക്കൽ കൾച്ചർ പഠിപ്പിച്ച് പോകും?

  • @muhammedmuneernp772
    @muhammedmuneernp772 3 дні тому +1

    Edhu keralam pinaraayi kaalam.