Sunil P Ilayidom Marx 200 "Jathiyum Vargavum Samvada sthanangal" 1/3

Поділитися
Вставка
  • Опубліковано 24 жов 2024
  • Sunil P Ilayidom Marx Pinnitta 200 Varshangal "Jathiyum Vargavum Samvada sthanangal" 1/3 Kozhikode samskarika vedi

КОМЕНТАРІ • 21

  • @basiljosehif
    @basiljosehif 6 років тому +3

    വളരെ മനോഹരമായ ആശയ സംപുഷ്ടമായ പ്രഭാഷണം. ജാതിയും വർഗവും തമ്മിലുള്ള വ്യത്യാസം നല്ല ഭാഷയിൽ തന്നെ പങ്കുവെച്ചു. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ലാ എന്ന് കമന്റ്സ് വായിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. ഭാരതീയ സംസ്കാരത്തിനേറ്റ എറ്റവും വലിയ അടിയാണ് ജാതി വ്യവസ്ഥത. സാമൂഹിക പ്രസ്ഥാനങ്ങളുടെയും വിവിധ പോരാട്ടങ്ങളിലൂടെയും കേരളിയർക്ക് കുറേയേറെ അതിനെ മറികടക്കാൻ കഴിഞ്ഞു എന്നാൽ ഇതര സംസ്ഥാനങ്ങൾ ഇന്നും അതിന്റെ പിടിയിൽ തന്നെയാണ്.
    ആ പഴയ അസമത്വമുള്ള കടുത്ത ജാതി വ്യവസ്ഥകളിലേക്ക് തിരിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് ഇഷ്ടപ്പെടില്ല. മറിച്ച് സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്നവർ സംഭവിച്ച പോരായ്മകളെ സമ്മതിക്കുകയും മുഴു ഭാരതവും ഈ അസമത്വത്തിൽ നിന്ന് മോചിതരാകുന്ന ദിനങ്ങളെ സ്വപ്നം കാണുകയായിരിക്കും ചെയ്യുക. നമ്മുടെ വാക്കുകൾ നമ്മുടെ മനസിലിരുപ്പ് വെളിപ്പെടുത്തുന്നുണ്ട് എന്ന് മറക്കാതിരിക്കുക.

  • @akarsh429
    @akarsh429 4 роки тому +2

    Expecting continued series... Pls do share

  • @sudhakarancv7338
    @sudhakarancv7338 2 роки тому

    അഭിനന്ദനാർഹം

  • @lissychacko3313
    @lissychacko3313 4 роки тому

    Amen

  • @novembervibes6839
    @novembervibes6839 6 років тому +1

    good speech informative

  • @roshancheryakuth539
    @roshancheryakuth539 6 років тому +1

    Where is the later parts???

  • @SreyasValsansvk
    @SreyasValsansvk 6 років тому +3

    ഇതിന്റെ തുടർ ഭാഗങ്ങൾ എവിടെ? ഒരുപാട് നാളായി കാത്തിരിക്കുന്നു.

  • @ayoubaikkara4657
    @ayoubaikkara4657 6 років тому

    ജാതി സത്യം ഹിന്ദു മിധ്യാ.

  • @farischammangadan8965
    @farischammangadan8965 6 років тому

    സൂപ്പര്‍

  • @sweetmaanu
    @sweetmaanu 6 років тому +1

    അപ്രിയ സത്യങ്ങൾ 👍

  • @vichugvr5143
    @vichugvr5143 6 років тому

    എന്താണ് ഇതില്‍ ഈ സംസാരത്തില്‍ നിന്ന് കിട്ടിയത് . ഒന്നും ഇല്ല ... വാചക കസര്‍ത്ത് ...വിവരം കേട്ടവന്‍ .... അധ്യാപകന്‍ ആണ് പോലും....

    • @syamraj9074
      @syamraj9074 6 років тому

      ഇടതുപക്ഷത്തിന്റെ വാലാട്ടി പട്ടി അത്ര ഒള്ളു

    • @sasikunnathur9967
      @sasikunnathur9967 2 роки тому

      താങ്കളുടെ ചെവിയും മസ്തിഷക്കവും പരിശോധന അർഹിക്കുന്നു.

  • @viswaneesh.e.vviswanathan4249
    @viswaneesh.e.vviswanathan4249 6 років тому

    Onnnu podappa

  • @devadasak7547
    @devadasak7547 Рік тому

    അനിൽ അയ്യപ്പൻ ദളിത്‌ ക്രിസ്ത്യൻ ആയി മാറിയത് സുനിലിനെപ്പോലുള്ള ജാതി കോമരങ്ങളുടെ ശല്യം സഹിക്കാൻ പറ്റാതെയാണ്. സുനിൽ പിടിച്ചു നിന്നത് സംബന്ധം മൂലമാണ്. സമ്പംന്ധം ഇല്ലാതിരുന്ന എന്നെ പോലുള്ളവരുടെ കാര്യം കഷ്ടമായിരുന്നു. സുനിലിന് അച്ഛനെ അമ്മയുടെ നായർ എന്നെ വിളിക്കാൻ പറ്റുമായിരുന്നുള്ളൂ. വല്ലാത്തൊരു സാമൂഹിക വ്യവസ്ഥിതി ആയിരുന്നു അന്നത്തേത്. എത്ര ഭീകരമായിരുന്നു. നമ്മുടെ കേരളത്തിൽ ഇപ്പോൾ അങ്ങിനെയുണ്ടോ സുനിലേ? കഴിഞ്ഞു പോയ സംഭവങ്ങളെ ചികഞ്ഞു എന്തിനാണ് സുനിലേ മാറുന്നത്. നീ ഇപ്പോഴത്തെ കേരളത്തെകുറിച്ചും, ഭാവി കേരളത്തെകുറിച്ചും സംസാരിക്കുക. Inernet ന്റെ കാലഘട്ടത്തിൽ ഏത് അറിവും വിരൽ തുമ്പിൽ ആണ്. സുനിലിന്റെ സഹായം ആവശ്യമില്ല. സംസാരിക്കുമ്പോൾ തെളിവുകൾ കാണിച്ചാൽ ജനം വിശ്വസിക്കും. അല്ലാത്ത പക്ഷം സുനിലിന്റെ സ്ഥിരം ഉടായിപ്പ് മാത്രം ആയിട്ടേ ജനം കരുതുകയുള്ളൂ.