മാതാവേ എനിക്കും തൈറോയ്ഡ് ഹൈ ആണ് 14 വർഷം കഴിഞ്ഞു കുട്ടികൾ ഇല്ല അബോർഷൻ ആയി പോയി, മാതാവേ ഞാൻ ഉടമ്പടി എടുത്തു കുറച്ചു കാര്യങ്ങൾ എനിക്ക് ചെയ്യുവാൻ പറ്റുന്നില്ല മാതാവേ എന്നെയും എന്റെ ഇതേ അവസ്ഥയിൽ ഉള്ളവരെയും അനുഗ്രഹിക്കാൻ 😭😭😭😭😭😭😭
അമ്മ മാതാവേ വിവാഹം കഴിഞ്ഞിട്ടു കുട്ടികൾ ആവാതെ വിഷമിക്കുന്ന എല്ലാമക്കൾക്കും അമ്മയുടെ കൃപയാലും ശക്തമായ മധ്യസ്ഥതയാലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അമ്മേ ഞാൻ അമ്മയോട് എത്ര നാളായി ചോദിക്കുന്നു. അമ്മ കുഞ്ഞ് തിരിച്ച് കമലാനും തല ഉയർത്തി പിടിക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കാനും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും നൽകണമേ. Large Fontanale Normal ആക്കണമേ.
അമ്മേ എന്റെ സഞ്ചാരി മാതാവേ കൃപാസന മാതാവേ എന്റെ സഹോദരന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകി യാതൊരു കുഴപ്പമില്ലാതെ അവനെ അമ്മ തൊട്ട് സുഖപെടുത്താണമേ അമ്മേ കൈവിട്ടു കളയരുതേ
എൻ്റേ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി നൽകി എന്നെ സഹായിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭😭
Amma kunjungal illathe manassu vedanichu kazhiyune oro makkaleyum ente Kreupasanam Amma poyi anugrehikkaname reshikkaname Amma ente Chechi ude monu kunjungal Ella Amma 10 varsham ayi ippol Njan paranju vittu Kreupasanam 23/10/2024 nu vannu udambady Edith poyi Amma ippol aval pics aanu Amma 07/12/2024.nu oru kunjine koduth anugrehikkaname Amma positive aganam 🙏🙏🙏🙏🙏🕯🛐✨😘💙💚❤😔😭😭😭
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
എന്റെ അമ്മയെ അടുത്ത സ്കാനിംഗ് ചെയ്യുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ പറയണം ഇതുവരെ ചെയ്ത സ്കാനിങ്ങില് കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഡോക്ടർ ഇല്ല എന്ന് ഞാൻ ഉടമ്പടി എടുത്തതിന് ശേഷം എനിക്ക് ഓരോ അത്ഭുതങ്ങളും എന്റെ അമ്മ മാതാവ് ചെയ്തിട്ടുണ്ട് 🙏🙏🙏🙏🙏 അതുപോലെ ഇനി വരുന്ന സ്കാനിങ്ങിലും ഒരു കുഴപ്പമില്ല എനിക്ക് ആവാൻ പറ്റുന്ന ഡോക്ടർ പറയാത്ത ഒരു അത്ഭുതം ചെയ്യണമേ 😭🙏🙏🙏🙏
Amme ente udarathil ulla kunjine amma kathuparipalikane🙏🏽🙏🏽23rd first scanning annu amme oru kuzapavum ellathe kathukolane 🥹🙏🏽kunjigal Ellathe vishamikunna alla makaleyum amma anugrahikane 🙏🏽🙏🏽
ആമേൻ 🙏❤️കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദൈവമക്കൾക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണ 🙏❤️
അമ്മേ എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ സംരക്ഷികേണമേ.. ആയുസും ആരോഗ്യവും ഉള്ള ഒരാൺകുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ.. ആമേൻ 🙏🏻🙏🏻
Amen
പെൺകുഞ്ഞയാൽ എന്താ കുഴപ്പം തരുന്നതിനെ വാങ്ങുക അല്ലെങ്കിൽ ആൺകുഞ്ഞിനെ കിട്ടുക എന്നല്ല ഈശോയുടെ കുഞ്ഞുണ്ടാകട്ടെ ❤🙏🙏🙏🙏🙏🙏🙏🙏
ദൈവം തരുന്ന കുഞ്ഞിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ മനസിനെ ഒരുക്കുക. ആരോഗ്യവും ആയുസുമുള്ള ഒരു കുഞ്ഞിനെ മാതാവ് തന്ന് അനുഗ്രഹിക്കട്ടെ
കുട്ടി എനിക്ക്തരണമേ മാതാവ് ഡിസംബർ ആക്കണമേ❤❤😂😂
എന്റെ മാതാവേ 8വർഷം ആകുന്നു വിവാഹം കഴിഞ്ഞിട്ട് എനിക്ക് കുട്ടികളില്ല.എനിക്കും അമ്മയുടെ കരങ്ങളിലിരിക്കുന്ന ഉണ്ണിയെ തന്ന് അനുഗ്രഹിക്കണമേ 😢😢😢
അമ്മേ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
അമ്മേ എ൯െറ സഹോദര൯െറ മകളുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ കാത്തോണേ 15 വ൪ഷമായി വിവാഹ൦ കഴിഞ്ഞിട്ട് .അമ്മേ കുഞ്ഞിനെ ഒരു കുഴപ്പവു൦ ഇല്ലാതെ കൊടുക്കണേ 🙏
ആരോഗ്യവും ദീർഘായുസുമുള്ള ഒരു കുഞ്ഞിനെ അവർക്ക് ഈശോയും മാതാവും നൽകണമേ🙏🏻🙏🏻
❤❤❤സങ്കീർത്തനങ്ങൾ 127:3 കർത്താവിൻറെ ദാനമാണ് മക്കൾ,ഉദര ഫലം ഒരു സമ്മാനവും❤❤❤
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ മാതാവേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമ
എനിക്കും ഒരു തിരുകുമാരനെ തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ammee🙏🏻🙏🏻
വളരെ അത്ഭുതകരമായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
മാതാവേ 8വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിച്ചത് പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ മക്കൾ ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു. എന്റെ friends നെ ഒക്കെ അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.
അനുമോൾടെ ഗർഭസ്ഥ ശിശുവിനെ കാത്തുകൊള്ളണമേ 🙏🏼✝️🙏🏼✝️🙏🏼✝️
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആയി ആരേഗൃമുളള ആൺകുഞിനെ നൽകണമേ ആമേൻ ആവേ മരിയ 🌹🌹🌹😭😭😭🙏🙏🙏🙏
മാതാവേ എനിക്കും തൈറോയ്ഡ് ഹൈ ആണ് 14 വർഷം കഴിഞ്ഞു കുട്ടികൾ ഇല്ല അബോർഷൻ ആയി പോയി, മാതാവേ ഞാൻ ഉടമ്പടി എടുത്തു കുറച്ചു കാര്യങ്ങൾ എനിക്ക് ചെയ്യുവാൻ പറ്റുന്നില്ല മാതാവേ എന്നെയും എന്റെ ഇതേ അവസ്ഥയിൽ ഉള്ളവരെയും അനുഗ്രഹിക്കാൻ 😭😭😭😭😭😭😭
വിവാഹ തടസ്സമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
അമ്മ മാതാവേ വിവാഹം കഴിഞ്ഞിട്ടു കുട്ടികൾ ആവാതെ വിഷമിക്കുന്ന എല്ലാമക്കൾക്കും അമ്മയുടെ കൃപയാലും ശക്തമായ മധ്യസ്ഥതയാലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏
Amme enikkum കൃഷ്ണക്കും കുഞ്ഞുങ്ങളെ തന്നു yeshu nammathe mahathapeduthan anuvadhikane 😭😭🙏🙏
Amen
അമ്മേ എന്റെ ബില്ല് ഇന്ന് പാസ്സാക്കി തരേണമേ🙏
എനിക്കു ഒരു കുഞ്ഞിനെ തന്നുഗ്രഹിക്കേണമേ മാതാവെ
അമ്മ മാതാവേ ഇതുപോലെ ആരോഗ്യമുള്ള കുഞ്ഞിനെ അമ്മയുടെ കൃപയാൽ നൽകിയതിന് കോടി കോടി നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ രണ്ടാമത് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ.... PCOD, തൈറോയ്ഡ് അസുഖം മാറ്റി ഇൻജെക്ഷൻ കൂടാതെ ഓവുലേഷൻ നടക്കാനും കൺസിവ് ആവാനും സാധിക്യാനെ
Amme mathave arogyamulla oru kunjine thannu anugrahikaname
എന്റെ കുടുംബത്തിൽ സമാദാനം തിരികെ തരണേ
മാതാവേ എന്റെ അനുവിനും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കുന്നേ🙏🙏
അമ്മേ എന്റെ ചേട്ടനും സന്താന ഭാഗ്യത്തിനുള്ള കൃപ തരണമേ എനിക്ക് ഒരു പെൺനെ കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ, അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത എല്ലാ അനുഗ്രഹിക്കങ്ങൾക്കും നന്ദി 🙏🏻🥰
അമ്മേ കർത്താവിന്റെ നാമത്തിൽ ഞൻ അമ്മയോട് ചോദിക്കുവാ അമ്മയുടെ കരങ്ങളിൽ ഇരുന്ന തിരുകുമാരനെ എനിക്ക് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അമ്മേ ഞാൻ അമ്മയോട് എത്ര നാളായി ചോദിക്കുന്നു. അമ്മ കുഞ്ഞ് തിരിച്ച് കമലാനും തല ഉയർത്തി പിടിക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കാനും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും നൽകണമേ. Large Fontanale Normal ആക്കണമേ.
അമ്മ മാതാവേ തൈറോയ്ഡ് രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മയുടെ കൃപയുടെ അഭിഷേകത്താലും ശക്തമായ മധ്യസ്ഥതയാലും സൗഖ്യം നല്കണമേ amme🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ രോഗികളെയും 'കുഞ്ഞുങ്ങളില്ലത്തവരെയും '
മാതാവേ സരള ചേച്ചിയുടെ മോൾ അഞ്ജുവിന് ഒരു കുഞ്ഞിനെ kodukkeanamea🙏🙏🙏🙏😭😭😭😭😭🥰🥰🥰🙏🙏
അമ്മേ എന്റെ exam കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട്, എന്നെ ജയിപ്പിക്കണമേ... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ
സമയച്ചുരുക്കത്തിന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മകളുടെ പ്രസവത്തിന് യാതൊരുവിധ കുഴപ്പവും കൂടാതെ നടത്തി തരണമേ അമ്മേ
അമ്മേ എന്റെ സഞ്ചാരി മാതാവേ കൃപാസന മാതാവേ എന്റെ സഹോദരന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകി യാതൊരു കുഴപ്പമില്ലാതെ അവനെ അമ്മ തൊട്ട് സുഖപെടുത്താണമേ അമ്മേ കൈവിട്ടു കളയരുതേ
അമ്മേ മാതാവേ എന്റെ തൊണ്ട വേദന പൂർണ്ണമായി മാറ്റിത്തരാണമേ 🙏
അമ്മേ എന്റെ കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ ഞങ്ങള്ക് തരണേ.. അവണേ അമ്മയുടെ കൈയിൽ ഏല്പിച്ചു തരുവാ... മിടുക്കൻ ആയി അവനെ തരണേ 🙏🏻❤
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യശീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ
അമ്മേ എന്റെ മോന്റെ 10 th bdy 24/11/24 അതിന് മുമ്പ് അവന് മുട്ടിൽ വലിയതേ ഓടി നടക്കാൻ കൃപ നൽക്കണമേ 🙏
അമ്മേ ഈ പാപിനിയുടെ കുടുംബത്തിലും അമ്മയുടെ ഒരുപാട് അത്ഭുതകാണിച്ചു തരേണമേ
എൻ്റേ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി നൽകി എന്നെ സഹായിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭😭
Amma kunjungal illathe manassu vedanichu kazhiyune oro makkaleyum ente Kreupasanam Amma poyi anugrehikkaname reshikkaname Amma ente Chechi ude monu kunjungal Ella Amma 10 varsham ayi ippol Njan paranju vittu Kreupasanam 23/10/2024 nu vannu udambady Edith poyi Amma ippol aval pics aanu Amma 07/12/2024.nu oru kunjine koduth anugrehikkaname Amma positive aganam 🙏🙏🙏🙏🙏🕯🛐✨😘💙💚❤😔😭😭😭
എന്റെ മാതാവേ..... എന്റെ മകൻ ആഗ്രഹിച്ച ജോലിയുടെ മെയിൻ ലിസ്റ്റിൽ പേര് വരണമേ..... അവന് ജോലികിട്ടണമേ... 🙏🏻🙏🏻🙏🏻
അമ്മേ മക്കൾ ഇല്ലാതെ വിഴമിക്കുന്നവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കാൻ കൃപ thonnane
അമ്മേ നിന്റെ സംരക്ഷണം എപ്പോളും ഉണ്ടാകണേ 🙏
അമ്മ മാതാവേ ഞങ്ങളുടെ ദൈവത്തെ ചൊറിച്ചിൽ നിന്ന് സൗഖ്യമാക്കി സമാധാനം
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️
🏠 Amma 🏠 mathave 🏡 sahayikannama 💙 December 💚 7ne prathezhekarana 🏠 shayam 🏠 paryan 🏡 sahayikannama 💙 essoyode 💚 parayanama 🏠 amen 🏠🏠🏡💙💚
അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണേ
Amma mathave enikum ente chechikum kunjuvavakale thannu anugrahikkename🙏🙏😢😢😢
Ammae mathavae E makla Ammauda neelankikkullil kathathinum 🙏❤️🙏makkalillatha ellaverkkum kripaeil makkala nalki Anugrahikkanamae 🙏❤️🙏
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
Kreupasanam amme nangalku vendi apekshikaname 🙏
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku angu taraname amen.
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
Krupasanam Amme ee kunjine ayussum arogyavum parishudhathma jganavum ulla makanayi vaikalyangalo rogangalo ellathe masam thikanju poorna valarcha ethi vaikalyangalo autism's onnum ellathe safe ayi tharane. Krupasanam Amme 12/3/2024, Krupasanam Amme 11/15/2024.
Amme enne polle kunjkal ellatha allavareyum kunjkal naliki amme anughikanam 🙏
Amme enikkum enneppole makkalillathavarkk makkale nalki anugrahikkaname 🙏🙏🙏🙏
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 Amma enikku thunayayi thanna makane samarppichu prarthikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
അമ്മേ മക്കളില്ലാത്തവർക്കു മക്കളേനൽകി അനുഗ്രഹിക്കണമേ.
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,makkalkuvendi prarthikkunna ellavarudemelum kripayayirikename,njagaleyum ഇനി nattil വരുമ്പോൾ kripasana altharayil makkaleyumayi vannu daivanamathe mahathapeduthan idayakename
പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ അമ്മേ 🙏🙏
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ
അമ്മേ മാതാവേ എന്റെ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആക്കി അനുഗ്രഹിക്കണമേ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണെ
10th classill padikunna makkalae anugraheekanae amaea🙏🏻🙏🏻🙏🏻
Amme matave papa amamye normal ayirikane not my merit but by his grace🙏🏻
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krupasanam Amme kunjine Ammede kapayil pothiju samrakshikkane.
Amme achachne സമർപ്പിക്കുന്നു koode undakane. Meerak job nalknme
എന്റെ അമ്മയെ അടുത്ത സ്കാനിംഗ് ചെയ്യുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ പറയണം ഇതുവരെ ചെയ്ത സ്കാനിങ്ങില് കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഡോക്ടർ ഇല്ല എന്ന് ഞാൻ ഉടമ്പടി എടുത്തതിന് ശേഷം എനിക്ക് ഓരോ അത്ഭുതങ്ങളും എന്റെ അമ്മ മാതാവ് ചെയ്തിട്ടുണ്ട് 🙏🙏🙏🙏🙏 അതുപോലെ ഇനി വരുന്ന സ്കാനിങ്ങിലും ഒരു കുഴപ്പമില്ല എനിക്ക് ആവാൻ പറ്റുന്ന ഡോക്ടർ പറയാത്ത ഒരു അത്ഭുതം ചെയ്യണമേ 😭🙏🙏🙏🙏
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏🏻
അമ്മേ സുനിത ചേച്ചിയ്ക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
അമ്മേ ഉദരത്തിൽ അമ്മ തന്ന ഞങ്ങളുടെ കുഞ്ഞിനെ കാത്തോണേ 🙏🙏അമ്മയുടെ സന്നിധിയിൽ വന്നോളാം 🙏
മാതാവേ എന്റെ ജോയലിന്റെ ആസ്മ ടെസ്റ്റ് 20ന് anu അമ്മേ ഒരു കുഴപ്പവും ഇല്ല എന്നുള്ള റിസൾട്ട് തന്ന് അനുഗ്രഹിക്കേണമേ 😭😭🙏🙏
Maryamme issoappacha naniparayunu. Amme prathyasheekaranathinte valiya sakshikalakkanne 🙏🏾🙏🏾 Daniyku cancer sougyam koduth anugragikkane 🙏🏾🙏🏾🙏🏾
Amme mathave 8yrs ayi oru kunjinayi njangal kathirikunnu amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
Amme matave makalillata ellavareyum anugrehikaname
അമ്മ മാതാവേ എന്നെ നിന്റെ പ്രതീക്ഷിക്കരണത്തിന്റ സാക്ഷി യക്കണേ ആമീൻ
Amme ente udarathil ulla kunjine amma kathuparipalikane🙏🏽🙏🏽23rd first scanning annu amme oru kuzapavum ellathe kathukolane 🥹🙏🏽kunjigal Ellathe vishamikunna alla makaleyum amma anugrahikane 🙏🏽🙏🏽
Krupasanam Amme enne sahayikkan ente parentsine samadhanaparamayi evide varanum kunjine nokki tharanum Krupa tharane.
Amma.anikkum.oru.kujuvayitte.vanne.altharayil.vanne.sakshiyum.parayan.sadhikkanama.amen
Karthave oru sisuvine koodi ente makalku nalkename🙏🏻
Amme mathave pray my husband for good health and his work 🙏
Amma mathave njagalk oru kunjine tharaname 🙏 enik saksham parayan sathikane mathave 🙏
Amme,ellathinum kodanukodi nanni. Amme koodeundakane, karunathonnane. Amme,joli safe akane. Stress kurakane.canulation padipikkane.amme loan pass akane.amme mappe.
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരാൻ സമയം ആയെങ്കിൽ തരണമേ. ആമേൻ
😢❤😢❤ Amma madhave njangalk yellavkkum raksha nalkane Madhave 🙏😢 yende 6 niyogam sweegarigane, yenik oru bhavanam nalagane,,
Amma mathave bhavanam ellathavarke koduthe avare anugrahikkaname
Amme njangale danamayi nalkiya ente husbandineyum makkaleyum nashtapedan Eda varuthane. Daiva namathil, snehathil cherthu nirthane. Krupa undakane.
Amme ee paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
Mathave.njagalkum.kunjine.thanne.anugrahikkaname
Eeshoye ende mathave ende kunjumayi ethrayum vegam ammayude thirusannidhiyil vannu sakshyam parayanula anugraham nalkene
Amme
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amme ente kopavum denshanum mattitharaname🙏🙏🙏🙏🙏❤️
Amme mathavea njan ee kurach neram anubhavicha sangadathinn Karanam Aya makkale Amma anugrahikanamea
Amme kripasanam prasadavara mathave
Anikum kunjungale taraname
Eshoye Not by my merit but by god grace please amma