എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ | ഫീലിംഗ് വരികൾ | Hafiz Jabir Omassery | Feeling Madhu Song

Поділитися
Вставка
  • Опубліковано 12 вер 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge

КОМЕНТАРІ • 65

  • @ismaeel212
    @ismaeel212 2 роки тому +28

    എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ... എന്നോടുമൊന്നു തങ്ങൾ പുഞ്ചിരിക്കുമോ... തപിക്കുന്ന ഹൃദയമിലേക്കൊന്നു നോക്കുമോ... മരിക്കുന്ന മുമ്പേ അങ്ങിലേക്കു ചേർക്കുമോ... ഇന്നോളം അങ്ങേ ഞാൻ ചെറുതാക്കിയില്ല... കൊന്നാലുമങ്ങേ ഞാൻ എതിർക്കാൻ വിടില്ല...(2) കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം... എന്നാലും യാ നബിയേ സ്നേഹമുണ്ട് വള്ളാഹ്...(2)
    (എനിക്കെന്റെ...)
    ആലം ദുനിയാവിൽ വന്ന്
    ആയുസേറെ നാളകന്ന്...
    അഖിറ ലോകം മറന്ന പാമരനാണേ...
    ആഗ്രഹങ്ങളിൽ മറിഞ്ഞ്
    ആരവങ്ങളാൽ നടന്ന്...
    ആദരപൂ മൊഴി മറന്ന പാപിയുമാണ്...
    ആ ഖദമിൽ നീരു വന്ന്
    ആയിശുമ്മയോട് ചൊന്ന്...
    ആദിയോനിൽ നന്ദി വേണമരുളിയതാണേ...
    ആ സബീലിൽ നിന്നകന്ന്
    ആത്മവീര്യതയെ കൊന്ന്... ആഖിബത്തെന്താവുമെന്ന പേടിയിലാണേ...
    തിരു നളറുണ്ടായിടുകിൽ
    തകരുമെന്റെ പാപമഹൽ... തരണമെനിക്കാ ഹിദായത്തിന്റെ കരങ്ങൾ...
    തലകൊതിച്ച ക്രൂരതരിൽ
    തഖ്വ വിധിച്ചാ പ്രഭയിൽ... തല കുനിത്ത് ലോകം നിന്ന ശുഭ ചരിതങ്ങൾ...
    തരുളരായ നബി കരുണ കടലു കടലുകൾ... ഖൽഖിൽ ഞാൻ അങ്ങേക്ക് ബദലേ കണ്ടില്ല... ഖുലുഖിനെ വെല്ലാനൊരു മല്ലൂഖും വരില്ല...(2) ഇല്ലാ ഒരാൾക്കും അങ്ങേക്കാളലിവില്ലാ... എല്ലാമെല്ലാമങ്ങല്ലേ തടയല്ലാ...
    തണലേ തടയല്ലാ...
    (എനിക്കെന്റെ...)
    ആറ്റലോരെ മദ്ഹുരന്ന്...
    നീറ്റലുകൾ മറി കടന്ന്...
    സ്രഷ്ട മാദിഹീങ്ങൾ കൂട്ടമെന്നെ ചേർക്കണേ...
    ആറ്റു നോറ്റു തങ്ങൾ തന്ന ഊറ്റമുള്ള ദീനുരന്ന്...
    ഏറ്റമങ്ങയേ പുണരാനും വിധി വേണേ...
    ആഖിറ നേരത്തുമങ്
    ആദിയെന്റെ ഉമ്മത്തെന്ന്...
    ആ മഹബ്ബത്തിന്നു ബദൽ ജീവനേകണേ...
    ആലമാകെയും നടന്ന്...
    ആദര നബി മദ്ഹുരന്ന്... ആയിരങ്ങളിൽ മദീന പടരണം തേനേ...
    മദ്ഹ് പാടിടുന്നവനിൽ... മധുര മേകിടുന്ന തണൽ...
    മനമെരിഞ്ഞു ഞാനുരന്ന പാട്ടു കേൾക്കുമോ... മലിനമാണെന്റിന്നലെകൾ...
    മരണമെന്റെ കൂടെ നിഴൽ... മദദു നൽകി മഗ്ഫിറത്തിൻ
    അഹ്ലിൽ ചേർക്കുമോ...
    മഹബ്ബത്തുള്ളൊരായുസ്സെന്നിൽ അങ്ങു കനിയുമോ...
    തങ്ങൾ വേണ്ടെന്നു ചൊന്നതെല്ലാം മാറ്റേണം... തിങ്കളുരന്നുള്ള ജീവിതം ഹരമാവേണം...(2)
    ലങ്കുന്ന പൂമുഖമേ കണ്ടു മടങ്ങേണം...
    ചെങ്കുള്ള നാമം ബിണ്ട് പിരിയാൻ വിധി തരണം...

  • @muhammadnihal691
    @muhammadnihal691 2 роки тому +19

    *അനന്തകോടി മാലാഖമാരും,താരകങ്ങളും,ആകാശമേലാപ്പിൽ പാറിപ്പറക്കുന്ന പക്ഷികളും,അനന്ത വിശാല ഭൂമികയിലെ ഇഴജന്തുക്കൾ മുതൽ ജീവ നിർജീവ അഖില വസ്തുക്കളും ആഴിയിൽ നീന്തിത്തുടിക്കുന്ന ചെറുമൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ രാജകുമാരൻ മുത്തൊളി ത്വാഹാ...(ﷺ)* 💓💚💓
    *❤️ الصلاة والسلام عليك يا سيدي يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ روحي قلبي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️*

    • @MuhsinPalazhi
      @MuhsinPalazhi  2 роки тому +1

      Masha Allah❤🤍

    • @Thwalibathul
      @Thwalibathul 2 роки тому +1

      ما شاء الله
      اللهم صلى على سيدنا محمد وعلى اله وصحبه وسلم

  • @riyaskuttamanipuramkdly4016
    @riyaskuttamanipuramkdly4016 2 роки тому +19

    ഓമശ്ശേരിയുടെ അഭിമാനം 🌹🌹🌹🌹🌹♥️♥️

  • @kpmzq1607
    @kpmzq1607 2 роки тому +10

    കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം...
    എന്നാലും... എന്നാലും...........😔

  • @mufeedhaajmal3571
    @mufeedhaajmal3571 2 роки тому +5

    ماشاء اللہ❤
    ഉസ്താദിനും ഈ ഒരു മദ്ഹ് മുന്നിലെത്താൻ കാരണമായ എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ഹൈറും ബർകത്തും പ്രധാനം ചെയ്യണേ اللہ

  • @moideenuluwar7778
    @moideenuluwar7778 2 роки тому +3

    എനിക്കെൻ്റെ രസൂലുള്ളാഹﷺ മാപ്പ് നൽകുമോ...😭

  • @Thwalibathul
    @Thwalibathul 2 роки тому +8

    Eppo kettalum vallatha feel song aan W8ingg

  • @Fathimamueenahadiya313
    @Fathimamueenahadiya313 Рік тому +1

    الصلاة والسلام عليك يا سيدي يا رسول الله..ﷺ فداك ابي وامي يا رسول الله..ﷺ روحي قلبي يا رسول اللهﷺ ببركة رسول الله..ﷺ*
    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
    അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
    *﷽*
    *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
    *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
    *_എന്ന് എഴുതാന്‍ തുടങ്ങി._*
    (അദ്ദുർറുൽ മൻളൂദ് :258)
    മലയാളത്തിൽ റസൂലുല്ലാഹ് الله എന്ന് അല്ലാഹ് 👈🏻 ഇങ്ങനെയാണ് എഴുതേണ്ടത്ട്ടോ..☺️ അറബിയിൽ അല്ലാഹ് എന്ന് പറയുമ്പോൾ ലാം (ل) അക്ഷരമാണല്ലോ..☺️
    *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @rasheedyathaiba374
    @rasheedyathaiba374 Рік тому +2

    Yaa Sayyidhee Yaa Muth Habeeb (Swallallahu Alihivasallam )💚🌹💕💯🤲😢😢

  • @salahalakkal8532
    @salahalakkal8532 4 місяці тому +1

    Masha Allah 😢😢😢😢😢😢😢😢😢😢😢

  • @fathimaumamathbinthsaqafi7533
    @fathimaumamathbinthsaqafi7533 2 роки тому +5

    Maashaa Allah…♥️✨

  • @swalihvision7298
    @swalihvision7298 2 роки тому +6

    Masha allah👍🏻❣️

  • @shakirsta6494
    @shakirsta6494 2 роки тому +3

    Ende favourite singer 😍🥰😘

  • @sunniamantsofficial
    @sunniamantsofficial Рік тому +1

    പാടുന്നത് വേറെ ഇതിൽ pin ചെയ്ത ലിരിക്സ് വേറെ ആണല്ലോ

  • @anvarulislampannur2324
    @anvarulislampannur2324 2 роки тому +2

    ♥️♥️🌹 എക്കോ ഒരല്പം കൂടുതലാ

  • @fathimathzuhara119
    @fathimathzuhara119 2 роки тому +10

    My favorite singer😍

  • @alshabpaleri7293
    @alshabpaleri7293 2 роки тому +6

    Masha allah 🥰🥰🥰

  • @suhailmulkyofficial1717
    @suhailmulkyofficial1717 2 роки тому +4

    Masha Allah brother super video clear 😍😍😍

    • @MuhsinPalazhi
      @MuhsinPalazhi  2 роки тому +1

      🤝😊

    • @suhailmulkyofficial1717
      @suhailmulkyofficial1717 2 роки тому +1

      @@MuhsinPalazhi bere ori channel lilum ingane clear kandille njan masha allah Allahu nilanirtatte 🤝😍

  • @suhailmulkyofficial1717
    @suhailmulkyofficial1717 2 роки тому +4

    Edan e camera 📷😍😍😍

  • @user-hu1zm4pl8q
    @user-hu1zm4pl8q 2 роки тому +4

    ماشاء الله🤲🤲🤲🤲

  • @sajadkhan5441
    @sajadkhan5441 Рік тому +2

    مشاء الله

  • @mohammedshan9988
    @mohammedshan9988 Рік тому +1

    ماشاءالله

  • @sidheeksidheek675
    @sidheeksidheek675 2 роки тому +2

    ما شاء الله

  • @muhammadrashid646
    @muhammadrashid646 Рік тому +2

    ❤❤❤

  • @riyasillyas1151
    @riyasillyas1151 2 роки тому +2

    ماشاءالله 💞💞💞

  • @indiaismycountry449
    @indiaismycountry449 2 роки тому +4

    Swadiq musliyar lyrics

  • @SARKARE_MADEENA
    @SARKARE_MADEENA 2 роки тому +4

    💚💚💚

  • @pkmedia3278
    @pkmedia3278 2 роки тому +3

    😥🤲

  • @aliappgr8329
    @aliappgr8329 2 роки тому +2

    ❣️❣️

  • @alliswell7940
    @alliswell7940 2 роки тому +2

    Madh song promot chayyumenn vishvasikunnu

  • @ajujimlu2588
    @ajujimlu2588 2 роки тому +3

    😭😭😭😭

  • @islamicstatus613
    @islamicstatus613 2 роки тому +3

    😍🤩🤩

  • @mueenkpady6575
    @mueenkpady6575 Рік тому +1

    ❣️❣️❣️😰

  • @mubeenaag2993
    @mubeenaag2993 2 роки тому +1

    😭😭🤲🤲

  • @sameera1124
    @sameera1124 Рік тому +1

    Masha allha

  • @katheejabeevi9215
    @katheejabeevi9215 2 роки тому +3

    ماشاءالله

  • @binthsaquafi767
    @binthsaquafi767 2 роки тому +3

    💖💖💖

  • @navasshareef5554
    @navasshareef5554 2 роки тому +5

    Mashallah ❤️

  • @ashrafmayakkara2956
    @ashrafmayakkara2956 Рік тому +1

    ماشاء الله ❤️

  • @mubashirsivapuram2534
    @mubashirsivapuram2534 2 роки тому +2

    ❤️

  • @muhammadrashid646
    @muhammadrashid646 Рік тому +1

  • @msuhailek5099
    @msuhailek5099 2 роки тому +1

    ❤️