See my dear students ,let me tell you one thing !? യുസുഫ് അലി അയാളുടെ കഴിവ് കൊണ്ട് ഇങ്ങനെ ആയതല്ല ,അയാൾ ഒരു സാധാരണ മനുഷ്യനാണ് അള്ളാഹു ,ദൈവം അദ്ദേഹത്തെ ഇങ്ങനെ ആക്കി എന്നതാണ് ഉചിതമായ മറുപടി !!! അല്ലാതെ യുസുഫ് ആലി പറയുന്നത് കെട്ട് നിങ്ങളാരും അങ്ങനെ ആവാൻ പോവുന്നില്ല !!! Please dont waste your valuable time , ദൈവ നിശ്ചയം എന്താണോ ,അപ്രകാരം നിങ്ങൾ ഓരോരുത്തരും ആകും Nothing to do with Yusuf ali
എല്ലാ യാദൃശ്ചികമായി അങ്ങനെ ആയിപ്പോകുന്നത് തന്നെയാണ്
പക്ഷേ നിരന്തര പരിശീലനം നേടിയ മനസ്സുകൾക്കാണ് അതിന്റെ ഗുണം
ലഭിക്കുന്നത്
Thanks യൂസഫലി സാർ
Great, Yousaf Bhai❤...
❤❤❤
Really. You take care of small shops around you. Most of the shops in in our villages are clossed. Really. You must think about them also.
ബിസിനെസ്സ് എന്നാൽ യൂസഫ് അലി - പാട്ട് എന്നാൽ യേശുദാസ്
See my dear students ,let me tell you one thing !?
യുസുഫ് അലി അയാളുടെ കഴിവ് കൊണ്ട് ഇങ്ങനെ ആയതല്ല ,അയാൾ ഒരു സാധാരണ മനുഷ്യനാണ്
അള്ളാഹു ,ദൈവം അദ്ദേഹത്തെ ഇങ്ങനെ ആക്കി എന്നതാണ് ഉചിതമായ മറുപടി !!!
അല്ലാതെ യുസുഫ് ആലി പറയുന്നത് കെട്ട് നിങ്ങളാരും അങ്ങനെ ആവാൻ പോവുന്നില്ല !!!
Please dont waste your valuable time ,
ദൈവ നിശ്ചയം എന്താണോ ,അപ്രകാരം നിങ്ങൾ ഓരോരുത്തരും ആകും
Nothing to do with Yusuf ali
പാർക്കിംഗ്നു കാശ് മേടിച്ചു മേടിക്കുന്നു എന്ന് ഒരു ആരോപണം ഉണ്ട് സാർ