UK മലയാളികളെ അപമാനിച്ചോSajan ?

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 80

  • @sebansworld3122
    @sebansworld3122 4 місяці тому +44

    100% സത്യം ആണ് മറുനാടൻ പറഞ്ഞത്

  • @thefanofhighflyers5173
    @thefanofhighflyers5173 4 місяці тому +32

    ഷാജൻ പറഞ്ഞത് 100% ശരിയാണ്...

  • @viji.daniel70
    @viji.daniel70 4 місяці тому +27

    ഷാജൻ സ്കറിയ പറഞ്ഞത് കുറഞ്ഞുപോയി. മറ്റു നാടുകളിൽ പോകുമ്പോൾ ഇവിടെ ചെയ്യുന്ന തെണ്ടിത്തരങ്ങൾ കൂടുതൽ വ്യക്തമാക്കേണ്ടതായിരുന്നു.

  • @lizlizbi2585
    @lizlizbi2585 4 місяці тому +6

    Shajan sir,,, njan ഒരു NRI ആണ് UK 🇬🇧il ഇപ്പോ...
    Sir paranjath 100% സത്യം ആണ്

  • @mahelectronics
    @mahelectronics 4 місяці тому +1

    ശരിയാണ് മറ്റുള്ളവരെ മാന്തുക കിട്ടുമ്പോൾ മോങ്ങുക അത് ഇവിൻ്റെ സമസ്കാരം.

  • @rahulg8494
    @rahulg8494 4 місяці тому +5

    100 percentage correct..👍

  • @clarapeter3889
    @clarapeter3889 4 місяці тому +6

    He is dam true I have been living in this country for the last 37 years we never have experienced this in the past but lately we have been having more problems from our people not only Malayalees but most of the Indians . No wonder why British people are on the streets soon we will be facing more difficulties in this country. I am sure this video may help

  • @HaneeshKH-t5i
    @HaneeshKH-t5i 4 місяці тому +1

    👍👍👍

  • @mathewsebin5
    @mathewsebin5 4 місяці тому +6

    Athe 4 years aayi njan ukyil undu. Past 2 years aayi ithu koodi varunu.

  • @jintushaji762
    @jintushaji762 4 місяці тому +10

    സാജൻ കറക്റ്റ് ആണ് പറഞ്ഞത്..... പെരുമ്പാവൂർ കണ്ടാൽ പിന്നെ അങ്ങോട്ട് ആരും പോകില്ല
    അതുപോലെ തന്നെ ആണ് ഇവിടെയും

  • @BenitoAdolf
    @BenitoAdolf 4 місяці тому +1

    മലയാളിയുടെ പ്രബുദ്ധത എന്നത് സ്വയം പൊക്കി പറയുക, തള്ളി മറിക്കുക എന്നത് മാത്രമാണ്. പിന്നെയുള്ളത് രണ്ടു നേരം നമ്മൾ (ഭൂരിഭാഗം) കുളിക്കും എന്നതാണ് ഒരു മേന്മയായി എടുത്തു പറയാറുള്ളത്.
    സോഷ്യൽ മൊറാലിറ്റിയുടെ കാര്യമെടുത്താൽ, മറ്റുള്ള സമൂഹങ്ങളെ വെച്ചു നോക്കുമ്പോൾ ലോകോത്തര കൂതറകൾ നമ്മൾ മലയാളികൾ തന്നെയാണ്...

  • @basheerkundathoor5782
    @basheerkundathoor5782 4 місяці тому +2

    ഇത് താങ്കൾ പറഞ്ഞദ് സത്യം ആണ്

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 місяці тому +4

    I support Shajan in this matter.

  • @anniephilip-jl8tt
    @anniephilip-jl8tt 4 місяці тому +12

    UK യിൽ ആയത് നന്നായി. വേറേ ഏത് രാജ്യത്താണെങ്കിലും പണി കിട്ടിയേനെ.

  • @sparksInfinity
    @sparksInfinity 4 місяці тому

    No, last week oru new malayali roattil thuppi ath shop wallil theekkunnath njan kandathanu. I have been here since 2009. Things are different now😢

  • @anilmathew2453
    @anilmathew2453 4 місяці тому +6

    Sajan sir parranja karriyam 💯 correct

  • @shafiifreemann7407
    @shafiifreemann7407 4 місяці тому +5

    💯% സത്യം അങ്ങനെയുള്ളവർ അവരവരുടെ നാട്ടിൽ തന്നെ നിന്നാ പൊരെ അവിടെ പൊയി എന്ത് വെണമെങ്കിലും കാണിച്ചൊളു

  • @abdulsaleem3399
    @abdulsaleem3399 4 місяці тому +4

    I don't like kariya. But in this case he is absolutely right.

  • @sonydavid4576
    @sonydavid4576 4 місяці тому

    💯

  • @jamesjohn6834
    @jamesjohn6834 4 місяці тому +2

    Copy right violation

  • @user-us5cw2xx6v
    @user-us5cw2xx6v 4 місяці тому +1

    Pulli paranjathokke correct aanu

  • @binoyjose8059
    @binoyjose8059 4 місяці тому +1

    Wat he said is true.......

  • @Bath-Eye
    @Bath-Eye 4 місяці тому

    മലയാളികൾ ഇഷ്ട്ടം ഉള്ളപോലെ ജീവിക്കുക.

  • @josephkurian4992
    @josephkurian4992 4 місяці тому

    Lintu rony ഒരു ശെരിക്കും ഒരു തലവേദന തന്നെ 😄

  • @josept2464
    @josept2464 4 місяці тому

    One guy has been working in U.K., for the last 20 years told me he will be coming back to Kerala, since no difference in U.K. now than Kerala. The standard of living become down now than some years back, as same of Kerala.

  • @2232214
    @2232214 4 місяці тому +1

    സാജൻ പറഞ്ഞത് 100% സത്യം j

  • @sarasantr8488
    @sarasantr8488 4 місяці тому +1

    പ്രീയ മലയാളി ദയവായി നീ മലയാളി സംസ്കാരത്തെ 'മറുനാട്ടിൽ നാറ്റിക്കരുത് പ്ലീസ്!😂🎉
    To UK മലയാള ീസ്

  • @nidhindas9417
    @nidhindas9417 4 місяці тому +1

    കൊള്ളാം എന്നിരുന്നാലും 4:32 ൽ പറയുന്ന കാര്യത്തോട് വിയോജിക്കുന്നു നിങ്ങളുടെ കാര്യംമാത്രമാണ് ഉദ്ദേശിച്ചതെങ്കിൽ എനിയ്ക് യാതൊരു വിയോജിപ്പുമില്ല.

  • @abinthomas5475
    @abinthomas5475 4 місяці тому +3

    Sajan is right

  • @kimmyzack2464
    @kimmyzack2464 4 місяці тому +3

    what is this bro, sajan is correct. I support him.

  • @reynolddcosta1267
    @reynolddcosta1267 4 місяці тому +3

    താങ്കൾ പറഞ്ഞതിനോടു യോജിക്കുന്നു

  • @arunpaul77
    @arunpaul77 4 місяці тому +2

    Social medial mattullavarude attention allenkil oru place undakiyedukan desperately try cheyunna kure alavalathikalude 🐕 shows aanu ithelam..

  • @abdulhaditp4564
    @abdulhaditp4564 4 місяці тому +1

    ADYAMAYI ORU SATHYAM PARAJU SAJAN... HAWU ASHAWSAMAI

  • @alexksebastian7626
    @alexksebastian7626 4 місяці тому +1

    Sajan paranjath ithanneyalle pinne ninte prashanam enthanu. Pulli already paranjallo

  • @smuhammad7445
    @smuhammad7445 4 місяці тому +1

    യൂറോപ്യൻ രാജ്യങ്ങളിൽ കുഴപ്പം നടത്തുന്നവർ ഇപ്പോൾ ആരെന്നു പതിയെ പതിയെ പുറത്തു വരാൻ തുടങ്ങി..കാനഡ ഓസ്ട്രേലിയ എല്ലാ രാജ്യങ്ങളിൽ നിന്നും യഥാർത്ഥ കാര്യങ്ങൾ വെളിയിൽ വരാൻ തുടങ്ങി..!! തന്ത ഇല്ലായ്മ ചെയ്തിട്ടു മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കുന്ന ഭാരതത്തിലെ ഒരു കൂട്ടരുടെ വേറൊരു പതിപ്പ്... 2014 മുതൽ എന്തോ വലിയ സംഭവം ആണെന്ന് സ്വയം അഭിരമിച്ചു നടക്കുന്നവർ..

  • @tomshaji
    @tomshaji 4 місяці тому +7

    Min. 1:3 lintu rony😂

    • @stt5591
      @stt5591 4 місяці тому +1

      Self designated INFLUENCER 💃💃💃

    • @Samayga
      @Samayga 4 місяці тому

      @@stt5591Thengakolayaaa

    • @tomshaji
      @tomshaji 4 місяці тому

      Arayalum road il chyunat Sheri alalo😢 ​@@stt5591

  • @Shhaanns
    @Shhaanns 4 місяці тому +1

    മലയാളികൾ മാത്രം ആണോ uk യിൽ ഉള്ള ഇന്ത്യക്കാർ?ഏത് നാട്ടിൽ ആണ് എങ്കിലും റോഡിൽ മുള്ളുക വണ്ടി തടയുക തുടങ്ങിയ പരിപാടികൾ ചെയ്യുന്നത് ഭൂരിഭാഗം നോർത് ഇന്ത്യക്കാർ ആണ്

  • @LibinBabykannur
    @LibinBabykannur 4 місяці тому +1

    Nigal Southall l varanam ayirunu eth pinne mini India a Velakar etitu poyi😅

  • @abdulhaditp4564
    @abdulhaditp4564 4 місяці тому

    UK policenu kayijitanu... UAE PRADISHEDAM NADATHIYA BANGLADESH ALKARUDE ADRESS POLULAA..
    KODUKENDATH KODUKUKA APO ADAGUM

  • @thomasmathai2692
    @thomasmathai2692 4 місяці тому

    Arabi nattil pekuth nadakkilla vivaram ariyum

  • @harrynorbert2005
    @harrynorbert2005 4 місяці тому

    Swantham naattil mund pokki vazhineele pedithum thooriyum thuppiyum kandavante mekkittu keriyum athokke mass aanennum paranju nadakkunnavan okke angott poyi veruthe nammude naadinte vila kalayum....

  • @josephputhran4871
    @josephputhran4871 4 місяці тому +2

    Andh Bakths in UK😢

  • @gracyp.t9621
    @gracyp.t9621 4 місяці тому +2

    കഴിഞ്ഞ ഒരു ദശാംശം മുഴുവൻ നമ്മുടെ രാജ്യത്തിന്റെ സമാധാനം കെടുത്തിയ ആളുകളാണ് ബ്രിട്ടീഷുകാർ ഇന്ന് അവർക്ക് സമാധാനം ഇല്ലാതെ വരുന്നു ഉണ്ടെങ്കിൽ അത് അവരുടെ മുൻകാല പ്രവർത്തികളുടെ പരിണിതഫലമാണ്
    ഇത് പ്രകൃതി ഒരുക്കുന്ന ഒരു പ്രതിഭാസമാണ് അതിനെ നമുക്ക് എന്ത് ചെയ്യാൻ പറ്റും
    പിന്നെ ജനിച്ചുവളർന്ന നാട്ടിൽ ഒന്നും ചെയ്യാൻ കഴിയാതെ ആ രാജ്യത്തിൻറെ കുറ്റവും പറഞ്ഞു സ്വന്തം സുഖവും സൗകര്യങ്ങളും നോക്കി പോകുന്നവർക്ക് ഇത് അസ്വസ്ഥത ഉണ്ടാകും .പിന്നെ എല്ലാ മനുഷ്യർക്കും വ്യത്യസ്ത തരത്തിലുള്ള സ്വഭാവങ്ങൾ ആണുള്ളത് അത് പ്രതികരിക്കുന്നവർ ഉണ്ട് അടിമകളെപ്പോലെ ജീവിക്കുന്നവർ ഉണ്ട് പിന്നെ പല പ്രതികരണങ്ങളും പലതരത്തിലാണ് അത് നന്മയുണ്ടാകും തിന്മയും ഉണ്ടാകും ഒരുകാലത്ത് മറ്റുള്ളവർ ചെയ്ത തെറ്റുകളുടെ പ്രതികരണങ്ങളും ഉണ്ടാകും ഇത്തരം പ്രതികരണങ്ങൾ ചിലപ്പോൾ തലമുറ കഴിഞ്ഞ് ആയിരിക്കും ഉണ്ടാകുക അതിൽ പലർക്കും അസ്വസ്ഥത ഉണ്ടാകും അത് സഹിക്കാൻ പറ്റുന്നവർ സഹിക്കുക അല്ലാത്തവർ ആ രാജ്യം വിട്ടു പോകുക അല്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുക

  • @PCUSER-yy2dz
    @PCUSER-yy2dz 4 місяці тому

    malandan vaanam ninakk strike tharaathirunnaal baagyam enn koottikko

  • @gracyp.t9621
    @gracyp.t9621 4 місяці тому +2

    കുറച്ച് അനുഭവിക്കട്ടെ സഹോദരാ ഒരുകാലത്ത് ബ്രിട്ടീഷുകാർ ഇവിടെ വന്ന് എന്തെല്ലാം കാണിച്ചു കൂട്ടി നമ്മുടെ പൂർവികരെ എത്രപേരെ കൊന്നു തള്ളി മുല്ലപ്പെരിയാർ ഡാം തന്നെ ഉണ്ടാക്കിയത് എന്തിന് ഇവിടെയുള്ള ജൈവവൈവിധ്യത്തെ തന്നെ വെട്ടി നശിപ്പിച്ച് ഒരു വലിയ ഡാം ഉണ്ടാക്കി അതാണ് മുല്ലപ്പെരിയാർ ആ സമൃദ്ധമായി നേരെ അറബിക്കടലിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദിയായിരുന്നു അതിൻറെ കൈവഴിയിലൂടെ കൃഷിയിലൂടെ സമ്പന്നമായ ഒരു സംസ്കാരമായിരുന്നു കേരളത്തിലുണ്ടായിരുന്നത് ഇത്രയും എക്കല് അടങ്ങിയ മണ്ണായിരുന്നു അവിടെ ഉണ്ടായിരുന്നത് അതിനെ ഇല്ലാതാക്കി അവിടെയുള്ള ജൈവവൈവിധ്യത്തെ മുഴുവൻ വെട്ടി നശിപ്പിച്ചു കടത്തിക്കൊണ്ടുപോയി ഇന്ന് കാണുന്ന അവിടെ കൊട്ടാരങ്ങളും എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കൂടാതെ മുല്ലപ്പെരിയാർ നിന്നെല്ലാം സ്വർണവും അതുപോലെ രത്നങ്ങളും ഇവർ കുഴിച്ചെടുത്തു കൊണ്ട് പോയി അതാണ് ഇന്ന് ബ്രിട്ടന് രാജ്യം വളരാനുള്ള കാരണം ഇതുപോലെ എത്രയോ രാജ്യങ്ങളുടെ സമ്പത്താണ് കൊള്ളം ചെയ്തുകൊണ്ട് പോയിരിക്കുന്നത് കേരളത്തിൻറെ വൈവിധ്യത്തെയും സംസ്കാരത്തെയും കേരളമെന്നു പറയുന്നത് അന്നത്തെ ലോകത്തിൽ സമ്പന്നമായ ഒരു പ്രദേശമായിരുന്നു അതിനെ ഇല്ലാതാക്കിയത് ഇവരുടെ ഏറ്റവും വലിയ പങ്കുണ്ട് അതുകൊണ്ടാണ് എന്നെ പലരും യുകെയിലെ പോയി സായിപ്പിൻറെ അടിമപ്പണി ചെയ്യാൻ പോകേണ്ടി വരുന്ന ഗതികേട് ഉണ്ടാകുന്നത് ഈ ഗതിയിൽ ആക്കിയത് ഇവരാണ് ഇന്ന് ബ്രിട്ടനിൽ കാണുന്ന പല കൊട്ടാരങ്ങളും പണിതിരിക്കുന്നത് ഇവിടുന്ന് കടത്തിക്കൊണ്ടുപോയ തടികളും രത്നങ്ങളും ഉപയോഗിച്ച് ആണെന്നുള്ള മനസ്സിലാക്കുക അതുകൊണ്ട് ഇവരുടെ പൂർവികർ ചെയ്തത് അനുഭവിക്കുക വരും തലമുറ എന്ന് പറഞ്ഞത് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് കട്ടെടുത്ത് കൊള്ള ചെയ്തു കൊണ്ട് പോകുന്ന വസ്തുക്കൾ ഒന്നും ശാശ്വതമായി നിലനിൽക്കില്ല അതുകൊണ്ട് തലമുറയെ വാർത്തെടുക്കാം എന്ന് വിചാരിച്ചാൽ അത് നടക്കില്ല മനസ്സിലായോ

    • @jaisnaturehunt1520
      @jaisnaturehunt1520 4 місяці тому +1

      ഇന്ത്യയിൽ ബ്രിട്ടീഷ് കാര് വരും മുൻപേ ഇന്ത്യ സ്വർഗം ആയിരുന്നു എന്നാണോ താങ്കൾ പറയുന്നത്. പോയി ചരിത്രം പഠിക്ക്. ഇന്ത്യയിൽ ജാതി വ്യവസ്ഥ നിലനിന്ന കാലം, സവർണ്ണർ അതിഭീകരം ആയി അധികാരത്തിൻ്റെ മധുരം രുചിച്ചു താഴ്ന്ന ജാതിക്കാരെ മൃഗങ്ങൾക്കും താഴെ കണ്ടിരുന്ന കാലം. സ്ത്രീ ലമ്പടൻ മാരും ആഡംബര പ്രീയരും ആയ അനേകം മടമ്പിമാരും നാട്ടു രാജാക്കന്മാരും ഒക്കെ ഭരിച്ചിരുന്ന ആനേകം നാട്ടു രാജ്യങ്ങൾ ആയ ഇന്ത്യ, അവരാണ് ഇന്ത്യയെ വിദേശ ശക്തികൾക്ക് വിറ്റത്. കുറ്റക്കാർ നമ്മൾ തന്നെ ആണ്. ബ്രിരിഷ്കാർ നമ്മളെ കൊള്ള അടിച്ചെങ്കിൽ നമ്മൾ തന്നെ ആണ് കുറ്റക്കാർ

    • @manutd_ggmu
      @manutd_ggmu 4 місяці тому +6

      Wow..enthoru comparison
      Britishukar ivide aakaramikkan vannnappol nammal enthu cheyyukayayirunnu?
      Kore naatturajakanmar avarkku support koduthathayi kettittund
      palarum brittishukarumaryi alliance undakki mattu rajankanmare aakramichu
      ingodu akramikkan vannal poruthi ninnu jayikkanam
      pinne....pandu britaine vikings aakramichu ...avar kayyum ketti nokk ninnilla...thirichu poruthi...kurachu kalam kazhinjappo avare othukki
      ennu vachu britishukar innathe Denmark, Norway, Sweden ivide nokke poyi ithu pole kaanikkunnundo?

    • @ffpredator5214
      @ffpredator5214 4 місяці тому

      Ninte thanthayude kutta ellam nee ettedukumo,

    • @RajyasnehiUm
      @RajyasnehiUm 4 місяці тому +2

      ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് അത് ഓർമ്മവേണം👆..

    • @tonypandavarkulam4803
      @tonypandavarkulam4803 4 місяці тому

      ​@@RajyasnehiUmഎന്താ ഉദ്ദേശിച്ചത്?

  • @Abey-zb6zg
    @Abey-zb6zg 4 місяці тому +1

    സായിപ്പിൻ്റെ മുന്നിൽ ഇങ്ങനെ കുനിഞ്ഞ് നിൽക്കല്ലേ അണ്ണാ, രാജ്യ സ്നേഹം ഉള്ളവർ വേറെ എവിടെയും പോകാൻ പാടില്ല അതെന്താ സ്വന്തം രാജ്യത്തെ കൊടി പിടിക്കുന്നത് എന്താ മോശം ആണോ, പിന്നെ ഇവിടെ ജോലിക്ക് വന്നവർ ഇവർ പറയുന്ന Qualification exams പാസ് ആയി വിസ ഫീ അടച്ച് വന്നവർ ആണ് അല്ലാതെ അടിമകൾ അല്ല ക്രികറ്റ് ആഘോഷം നടത്തിയത് മലയാളികൾ ആണെന്ന് തോന്നുന്നില്ല. യൂറോ കപ്പ് ഫൈനലിൽ ടീം എത്തിയപ്പോൾ ഇവർ ആഘോഷിച്ചല്ലോ ഇത് പോലെ

    • @Tamarapurplerose
      @Tamarapurplerose 4 місяці тому +13

      ഈ attitude ന്റെ കാര്യം തന്നെ ആണ് പറഞ്ഞത്.... പൈസ മുടക്കി എന്ന കാരണം കൊണ്ട് തോന്ന്യാസം പാടില്ല.....
      നിയമം പാലിക്കുക

    • @mrraam2151
      @mrraam2151 4 місяці тому +9

      ഡേയ്, വല്ലവന്റേം കയ്ക്ക് പണി ഉണ്ടാക്കാതെ അടങ്ങി ഒതുങ്ങി കഴിയാൻ നോക്ക്, നാട്ടിൽ കാണിക്കുന്ന പോക്രിത്തരം അവിടെയും കാണിക്കാൻ നോക്കാതെ

    • @nimmyannjoy3379
      @nimmyannjoy3379 4 місяці тому +2

      Angane vannavar manyamayi jeevikkan padikkanam,allathe avarude alukalk budhimuttundakki avare irritate cheyyukayalla vendath

    • @therapunzel007
      @therapunzel007 4 місяці тому

      കൊടി കാണിക്കേണ്ടവർ സ്വന്തം രാജ്യത്ത് ഇരുന്ന് കാണിക്കുക. മറ്റു രാജ്യത്ത് കുടിയേറി അവരുടെ പ്രൈവസിയെ ചോദ്യം ചെയ്യുന്നതിനെ തോന്ന്യാസം എന്ന് വിളിക്കും. പിന്നെ അവര് വിസ അടിച്ചു തരുന്നത് ജോലി ചെയ്യാനും പഠിക്കാനും ആണ്. തന്തയില്ലായ്മത്തരം കാണിക്കാനല്ല. പിന്നെ യുറോ കപ്പ്‌ അടിച്ചപ്പോൾ അവർ public transport തടഞ്ഞല്ല അത് ആഘോഷിച്ചത്. നിന്റെ അതേ ആറ്റിട്യൂട് ഉള്ളവർ ആണ് മറ്റു രാജ്യങ്ങളിൽ പോയി ഇന്ത്യക്കാരെ പറയിപ്പിക്കുന്നത്.
      UA-cam ഇൽ നിന്നും കൊണ അടിക്കാതെ ധൈര്യം ഉണ്ടെങ്കിൽ ഇത്തരം പ്രവർത്തികൾ സൗദി പോലുള്ള രാജ്യത്ത് ചെയ്ത് നോക്ക്‌. അപ്പൊ ശരിക്കും രാജ്യസ്നേഹം എന്താണെന്ന് നിനക്ക് മനസിലാകും.

  • @nationalagencies
    @nationalagencies 4 місяці тому +1

    ഷാജൻ സാർ താങ്കളുടെ mob നമ്പർ ഒന്നു തരാമോ