അപ്പുറത്ത് കാന്തപുരമാണോ പിന്നെന്ത് ആദർശം

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 326

  • @fazi287
    @fazi287 Рік тому +106

    ഞാൻ sk കാരനാണ് എങ്കിലും ഈ ഫൈസി ഉസ്താദ് പറഞ്ഞത് പരിപൂർണ തെറ്റ് ❤❤❤❤

    • @ummerummer9324
      @ummerummer9324 Рік тому

      ഇജ്ജ് ssf കാരനാണ് പോടാ ചെലക്കാതെ.

    • @musthafapulickal4051
      @musthafapulickal4051 Рік тому

      ​@aaaaaaazz6320BJP Haraam Aarkkokkeyaanu!

    • @NishadNishu-b1p
      @NishadNishu-b1p 10 місяців тому

      അയാൾ തൊള്ള തുറക്കുന്നത് തിന്നാനും നൊണ പറയാനും ആണ് 😅

  • @ashrafpookuth6729
    @ashrafpookuth6729 Рік тому +44

    പറഞ്ഞു മനസിലാക്കി തരാനുള്ള കഴിവ് അഭാരം 👍👍👍👍

  • @TOUGH-l9t
    @TOUGH-l9t Рік тому +119

    കാന്തപുരം ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടുക്കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

    • @MR-jg8oy
      @MR-jg8oy Рік тому +1

      ആദ്യം സ്വന്തം ദേഹത്തിന് ആയുരാരോഗ്യേംഉണ്ടാവാൻ പ്രാർത്ഥിക്കി അയാൾക്കു വേണ്ടീ അയാളെ മടവൂർ രക്ഷിച്ചോളും

    • @Swadiq.n.k
      @Swadiq.n.k Рік тому +6

      ​@@MR-jg8oyസല പ്പി😂😂😂

    • @AbdulHameed-zj1qj
      @AbdulHameed-zj1qj Рік тому

      വഹാബി മൗദൂദി താബ്‌ലീഗാദി മതക്കാർ നരകത്തിലെ വിറക് കൊള്ളികൾ, ഇവറ്റകളുടെ ശർറിൽ നിന്ന് മുഅ മനീങ്ങളെ അല്ലാഹു കാക്കട്ടെ, ആമീൻ

    • @muhammedshafi74
      @muhammedshafi74 Рік тому +1

      ആമീൻ

    • @AbdulHameed-k7k
      @AbdulHameed-k7k Рік тому

      സുഹൃത്തേ ഈ കാന്തപുരം പറയുന്നതൊന്നും ഇനി വാർത്തയാക്കരുത്... കാരണം അയാൾക്ക് ചന്നി ബാ ധിച്ചു തുടങ്ങിയിട്ടുണ്ട്... ഇനിയൊക്കെ ജദുബിന്റെ ഹാലത്തിലാണ്!!

  • @StudioNMedia
    @StudioNMedia Рік тому +12

    എന്തൊരു അവതരണമാണ് ഭായ് 🔥
    ഇഷ്ടങ്ങൾ ❤

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Рік тому +8

    Ap ഉസ്താദ് പറഞ്ഞു എന്നുള്ള താണ് അവരുടെ വിഷയം സത്യം അസത്യം എന്താ എന്നല്ലേ നോക്കേണ്ടത് മാഷാ അല്ലാഹ് ap ഉസ്താദിന് ദീർഘായുസ് ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲

  • @sadhikkuwait9470
    @sadhikkuwait9470 Рік тому +34

    വള്ളാഹി നിങ്ങളുടെ ഓരോ വാക്കും സത്യമുള്ളതാണ് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും തരട്ടെ നല്ല സുന്നികളായി ജീവിക്കാൻ എല്ലാ പണ്ഡിതന്മാർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sainabitp2825
    @sainabitp2825 Рік тому +62

    അമ്മ അമ്പലക്കടവ് വള്ളി ടൗസർ ഇട്ടിട്ട് നടക്കുന്ന കാലം മുതൽ എ പി ഉസ്താദ് പുത്തൻ പ്രസ്ഥാനത്തിനെതിരെ ശബ്ദിക്കാൻ തുടങ്ങിയിട്ടുണ്ട്

    • @NOOR-M-y9e
      @NOOR-M-y9e Рік тому

      അങ്ങനെയാണെങ്കിൽ അമ്മയുടെ വള്ളിട്ടൗസർ ap ആയിരിക്കും

    • @mohammediqbal6506
      @mohammediqbal6506 Рік тому

      നീയാരെ ഏജൻറ്

    • @musthafapulickal4051
      @musthafapulickal4051 Рік тому

      "Sujjahidugal"

    • @sulaimanva1630
      @sulaimanva1630 Рік тому

      എന്ത് മണ്ണാങ്കട്ട ആണെടോ താൻ വിളമ്പുന്നത്. എ. പി. ഇപ്പോൾ പറഞ്ഞ മുസ്ലിംകൾ അല്ല എന്ന് ഉളുപ്പുണ്ടെങ്കിൽ മക്കത്തോ മദീനതോ ചെന്ന് പറയുമോ, എങ്കിൽ തൂക്കു കയർ ഉറപ്പ്. എന്തെങ്കിലും പൊന്നുഷ്ടാ നീ ഈ പറയുന്ന വിവരക്കേട് മലപ്പുറത്തും കോഴിക്കൂട്ടും മാത്രം കാണുന്ന ഒന്നാണ്. ഇത്ര വിഡ്ഢികളായിപോയല്ലോ. മുജാഹിദ് സുന്നികളെ മുശരിക്കുകൾ ആക്കിയില്ലേ എന്നാണ് ചോദ്യം. ആകാശ ഭൂമികളെ നിയന്ത്രിക്കുന്നത് മടവൂർ ശൈഖ് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ മുശരിക്ക് മാത്രമല്ല പൊന്നു ചങ്ങായി.

    • @bilalhamsa4418
      @bilalhamsa4418 Рік тому

      ഏതാണ് പുത്തൻ പ്രസ്ഥാനം??? ദീനിൽ ഇല്ലാത്ത qutharatheeb, മാഹാനെ vilich ലൈറ്റ് ഓഫ്‌ cheith 1000 വട്ടം തേടൽ, മരിച്ച 40, കള്ള കഥകൾ.. Apol ethanau പുത്തൻ പ്രാസ്ഥാനക്കാർ.. ചിന്തിക്കൂ സുഹൃത്തേ

  • @shakirakhader1616
    @shakirakhader1616 9 місяців тому +2

    നല്ലത് പറയാൻ അല്ലാഹു ഇനിയും നിങ്ങൾക് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @TOUGH-l9t
    @TOUGH-l9t Рік тому +42

    ****അല്ലാഹു ഹമീദ് ഫൈസി അമ്പലക്കടവിന് ഹിദായത്ത് നൽകട്ടെ
    അവസാനം ഈമാൻ കിട്ടാതെ ചത്തു പോകേണ്ട അവസ്ഥ അമ്പലക്കടവ് ഹമീദ് ഫൈസിക്ക് വരാതിരിക്കട്ടെ ***
    آمِينْ يَا رَبَّ الْعَالَمِين
    آمِينْ يَا رَبَّ الْعَالَمِين
    آمِينْ يَا رَبَّ الْعَالَمِين

  • @azeezpookala4975
    @azeezpookala4975 10 місяців тому +2

    അൽഹംദുലില്ലാ നിങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ നിങ്ങൾ പറഞ്ഞ കാര്യം വളരെ സത്യമാണ് നൂറിൽ നൂറും സത്യമാണ് മാഷാ അള്ളാഹ്🌹👍

  • @അന്ത്രുമ്മാൻ

    അപ്പുറത്ത് കാന്തപുരം ആണെങ്കിൽ തൽക്കാലം ആദർശം മാറ്റി വെക്കുന്നത് തന്നെയാണ് നല്ലത്. 👍👍👍

  • @asharafk7423
    @asharafk7423 Рік тому +3

    താങ്ങളുടെ വിശദീകരണം വളരെ നല്ല നിലവാരം ഉള്ളതാണ് കാരണം അങ്ങോട്ടും ഇങ്ങോട്ടും തെറി പറഞ്ഞിട്ടെന്താണ് അമ്പലക്കടവിനേ പോലുള്ള മധ്യനിര നേതാക്കളാണ് കലാ കാലമായി സമസ്ത ഒന്നാകാൻ പാര പണിയുന്നത് ജെസ്റ്റ് ജെസ്റ്റ് എന്ന ചെറിയ ചെറിയ ഇംഗ്ലീഷിൽ കൊമവെച്ച് സംസ്രിക്കുന്ന ആളാണ് അമ്പലക്കടവ് ഇവരെ സുന്നത്ത് ജമാഅത്തിൻ്റെ നല്ല വിശ്വാസികൾ തിരിച്ചറിയാത്ത കാലത്തോളം പാര പണിയും...... നല്ല അവതരണം. .

  • @muhmmadali2602
    @muhmmadali2602 Рік тому +13

    അവതരണം മനോഹരം

  • @sadhikkuwait9470
    @sadhikkuwait9470 Рік тому +6

    അമ്പലക്കടവ് ഉസ്താദിന് വേറെ കുറെ ആളുകൾക്കും ഉസ്താദുമാരെ കുരുത്തക്കേട് തട്ടിയിട്ടുണ്ട് അതുകൊണ്ടാണ് അവർ വഴി പിഴച്ചു പോകുന്നത് ഞങ്ങളെ ശൈഖുനാക്ക് പറഞ്ഞ വാക്ക് പിൻവലിക്കേണ്ട ഗതികേട് വന്നിട്ടില്ല മരണം വരെ വരുകയുമില്ല അല്ലാഹു അതിനുള്ള തൗഫീഖ് കൊടുക്കട്ടെ

  • @abdurahimanvavad930
    @abdurahimanvavad930 Рік тому +6

    ശരിക്ക് മനസ്സിലാവുന്ന അവതരണം
    അഭിനന്ദനം

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi Рік тому +37

    ദഅവത്തിന്റെ ശരിയായ രീതി. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sidhiqueihdp
    @sidhiqueihdp Рік тому +12

    Allahu 😂ഓരോ അവധാരം അൽഹംദുലില്ലാഹ് അല്ലാഹ് ഇദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲

    • @abdurahmanuloomi2479
      @abdurahmanuloomi2479 Рік тому

      امين يا رب العا لمين

    • @SideekThayyil-mc3zy
      @SideekThayyil-mc3zy Рік тому

      അസൂയ, കുശുമ്പ് ..... ഇതെല്ലാം അമ്പലക്കടവിന്റ കൂടപ്പിറപ്പാണ്.

  • @abidakalathingal1234
    @abidakalathingal1234 Рік тому +3

    സമസ്തയുടേയും അതിന്റെ പണ്ഡിതൻമാരുടേയും ശർറിൽ നിന്നും അല്ലാഹുവേ മുസ്ലിം സമുദായത്തെ നീ രക്ഷിക്കണേ നാഥാ നിന്റെ പ്രവാചകനും നിന്റെ വിശുദ്ധ ഖുർആനും നിന്നെ ആരാധിക്കാനും നിന്നോട് മാത്രം പ്രാർത്ഥിക്കാനും ഞങ്ങളെ ക്ഷണിച്ചപ്പോൾ
    ഇവരിതാ സകല ഖബറുകളിലേക്കും മഖാമുകളിലേക്കും ഞങ്ങളെ ക്ഷണിക്കുന്നു നാഥാ നിന്റെ പ്രവാചകന്റെ കൽപനപ്രകാരം തവക്കുലും നേർച്ചയും പ്രാർത്ഥനയും നിനക്ക് മാത്രം ഞങ്ങൾ അർപിച്ചപ്പോൾ നാഥാ ഇവരിതാ നാട്ടിലെ വിവിധ സിദ്ധൻമാരിലേക്ക് ഇവയെല്ലാം അർപ്പിക്കണമെന്ന് പറയുന്നു
    നാഥാ നീയല്ലാതെ ഗൈബറിയില്ലെന്ന് നിന്റെ വേദ ഗ്രന്ധത്തിൽ നീ പറയുന്നു എനിക്ക് ഗൈബ് അറിയില്ലെന്ന് നിന്റെ പ്രവാചകനെക്കൊണ്ട് നീ പറയിപ്പിക്കുന്നു എന്നിട്ടും നാഥാ ഇവരിത പറയുന്നു ഇവരിലെ പല പ്രമാണിമാർക്കും ഗൈബറിയുമെന്ന് നാഥാ ഞങ്ങൾക്കറിയാം നിന്റെ വേദ ഗ്രന്ധത്തിൽ സത്യമല്ലാതൊന്നുമില്ലെന്ന്
    നാഥാ ഞങ്ങളതിൽ പൂർണമായി വിശ്വസിക്കുന്നു നാഥാ
    അല്ലാഹുവേ മുഹമ്മത് നബിയെ റസൂലായി നിയോഗിച്ച നീ തന്നെയാണ് ആ പ്രവാചകന്റെ കഠിന ശത്രുവായ അബൂ ലഹബ് നശിച്ചിരിക്കുന്നുവെന്നും അവന്റെ ധനമോ അവൻ സമ്പാദിച്ചതോ അവനുപകരി
    ക്കില്ലെന്നും നിന്റെ വേദഗ്രന്ധത്തിൽ നീ അവതരിപ്പിച്ചത് ഞങ്ങൾ പാരായണം ചെയ്യുകയും ഞങ്ങളതിൽ പൂർണമായും വിശ്വസിക്കുകയും ചെയ്യുന്നു നാഥാ എന്നിട്ടും അല്ലാഹുവേ ഈ സമസ്തക്കാർ ഞങ്ങളോട് പറയുന്നു അബൂ ലഹബിന് നരകത്തിൽ വെച്ച് വിരലുകൾക്കിടയിലൂടെ ഒരു തരം ഉറവജലം കുടിക്കാൻ കിട്ടുന്നുവെന്ന് അല്ലാഹുവേ അവന്റെ രണ്ട് കരങ്ങളും നശിച്ചിരിക്കുന്നു എന്ന് നീ പറഞ്ഞാൽ അതിന്റെ വിരലുകൾക്കിടയിൽ നിന്നും വെള്ളം വരില്ലെന്ന് തന്നെ ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു നാഥാ
    നീ നിന്റെ പ്രവാചകനെ മാതൃകയാക്കണമെന്ന് പറഞ്ഞത് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നു നാഥാ എന്നാൽ സമസ്തക്കാർ പറയുന്നു അബൂ ലഹബിനെയാണ് മാതൃകയാക്കേണ്ടതെന്ന്
    നാഥാ ഇവരുടെ ഫിത്നയിൽ നിന്നും എല്ലാ മുസ്ലിംകളേയും നീ കാക്കണേനാഥാ
    നിന്റെ വേദ ഗ്രന്ധവും നിന്റെ പ്രവാചകന്റെ തിരുമൊഴികളും പിൻപറ്റി ജീവിച്ച് വിജയം വരിക്കുന്ന സൗഭാഗ്യവാൻമാരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ

    • @Ikkroos
      @Ikkroos Рік тому

      Padachon ipo ichiri busyanu. Kurachu kazhinju onnude prarthichu nookk

  • @abdulrasheedrash4034
    @abdulrasheedrash4034 Рік тому +1

    മാഷാ അല്ലാഹ് സൂപ്പർ അവതരണം നാഥൻ തുണക്കട്ടെ

  • @IbrahimTp-z1n
    @IbrahimTp-z1n Рік тому +2

    അമ്പലക്കടവും. കല്ലായിയും. രണ്ടും ഈ സമുദായത്തിന്റെ ശാപമാണ്. ഇവരുടെ ശർറിൽ നിന്ന്. Ek സമസ്തയെ കാക്കണേ അല്ലാഹ്

  • @rmmediamp4749
    @rmmediamp4749 Рік тому +15

    ശൈഖുനാ സുൽത്താനുൽ ഉലമ ആയിരക്കണക്കിന് മുത്തഅല്ലിമുകളെ സൃഷ്ടിച്ചെടുക്കുന്നു👌 ചില അമ്പലക്കടവുകൾ ഫസാദുകൾ നിർമ്മിച്ചു വിടുന്നു 😔 ഒന്നെങ്കിൽ നല്ലത് സംസാരിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക😔 വെറുതെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ വെറുതെ ഫസാദ് ഉണ്ടാക്കാൻ😢

  • @aboobackerpoothrodi252
    @aboobackerpoothrodi252 Рік тому +22

    എ പി ഉസ്താദിന്റെ തലപ്പാവിന്റെ ഉള്ളിലുള്ളത് നിറയെ ഇൽമ്, അമ്പല ക്കടവിന്റെ കെട്ടിനുള്ളിൽ നിറയെ ളു ൽ മ്, അതാണ് മോനെ വിത്യാസം

  • @siraaaaa96
    @siraaaaa96 Рік тому +8

    മാഷാ അല്ലാഹ്.. നിങ്ങൾ suuperaan 👍👍👍.. ഇഷ്ടപ്പെട്ടു ❤️❤️❤️.. വീഡിയോ തുടരുക 😘🥰🥰🥰🥰

  • @Mubarak-oj2ff
    @Mubarak-oj2ff Рік тому +3

    നിങ്ങളുടെ ഓരോ സംസാരവും കിണ്ണം കാച്ചിയകുന്നുണ്ട്.....

  • @aboobackereksa6667
    @aboobackereksa6667 Рік тому +19

    ഇങ്ങിനെയാണെങ്കിൽ സുന്നി ഐക്യം സാധ്യമാകുമോ....?
    നമ്മളുടെ മുത്ത്.. Ap ഉസ്താദ് ഈ ഉമ്മത്തിന്റെ സുന്നി ഐക്യത്തിന് വേണ്ടി ശ്രമിക്കുമ്പോൾ മറു പക്ഷത്ത് ബേക്കിലേക്ക് വലിഞ്ഞു പോകുന്ന കാഴ്ച്ച.... സങ്കടകരം.......

  • @NishadNishu-b1p
    @NishadNishu-b1p 10 місяців тому +1

    Sk കാരെ നിങ്ങളെ നൂറണത്തിന് ഈ ഒന്ന് മതി. 👍👍👍💞💞💞

  • @noufalzahra313
    @noufalzahra313 Рік тому +18

    ഒരു കാലത്തും നന്നാവൂല്ലാ.. ന്ന് തീരുമാനിച്ചാൽ എന്താ... Skssf എങ്കിലും ഒന്ന് പ്രതികരിച്ചൂടെ കഷ്ട്ടം...

  • @vkmuhammed2756
    @vkmuhammed2756 Рік тому

    അമ്പലക്കടവിന്കണക്കിന് കൊടുത്തതിന് നന്ദി

  • @TOUGH-l9t
    @TOUGH-l9t Рік тому +10

    സയ്യിദ് മുഹമ്മദ്‌ കോയ ജമുല്ലൈലി തങ്ങൾ അഹ് ബൈത്താണ് അദ്ദേഹത്തെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു അഹ് ലുൽ ബൈത്തിന്റെ ഹഖ് ജാഹ് ബർക്കത്തു കൊണ്ട് അല്ലാഹു
    ഹമീദ് ഫൈസി അമ്പലക്കടവിന് ഹിദായത്ത് നൽകട്ടെ
    آمِينْ يَا رَبَّ الْعَالَمِين

    • @AbulMajeed-oh4wv
      @AbulMajeed-oh4wv Рік тому

      آمين برحمتك ياأرحم الراحمين

    • @meharoofp9923
      @meharoofp9923 Рік тому

      Veevaramkrttavane.nee.nannaveella❤❤❤❤❤❤😂

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +7

    അഭിനന്ദനങ്ങൾ

  • @hassinarmadani4464
    @hassinarmadani4464 Місяць тому

    Very Veryan good

  • @KabeerVKD
    @KabeerVKD Рік тому +11

    ആർക്കും ഒന്നും തോന്നരുത്. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതിൽ അമ്പലക്കടവിന് ആവേശം ഉണ്ടെന്ന് എനിക്ക് തോന്നി. കാന്തപുരത്തോട് തീവ്രദേഷ്യം ഉള്ള ആളാണ് എന്നും ചിലപ്പോൾ തോന്നാറുണ്ട്

    • @abbas7961
      @abbas7961 Рік тому

      ​@@അന്ത്രുമ്മാൻഇരുട്ടിൽ തപ്പി നട്ടം തിരിയുന്നവനേ... നിനക്ക് അള്ളാഹു ബോധം നൽകട്ടെ...

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому

      Correct

  • @azeezpookala4975
    @azeezpookala4975 10 місяців тому

    👍👍👍🌹

  • @AbdulRahman-xs9te
    @AbdulRahman-xs9te Рік тому

    ഇതാണ് അവതരണം .

  • @sahadudheenmavungal9325
    @sahadudheenmavungal9325 Рік тому

    അമ്പലക്കടവിനെ ഫൈസി എന്ന് പറയരുത്: അള്ളാഹു ഹമീദിന് ഹിദായത്ത് കൊടുക്കട്ടെ'

  • @majeedsaqafi5400
    @majeedsaqafi5400 Рік тому

    👍

  • @sahadudheenmavungal9325
    @sahadudheenmavungal9325 Рік тому

    ഹമീ ദെ അനക്ക് ആദർശം ഉണ്ടോ 'കെ പ്രപുണ്ണാക്കും വൈക്കോലും തിന്നോ എന്ത് ആദർശം അനക്ക്

  • @zubinalappad1239
    @zubinalappad1239 Рік тому +2

    വല്ലാത്ത ഒരു അവസ്ഥ ആയിപ്പോയല്ലോ...😢
    സുന്നികൾ എന്ന പേരും വച്ചു..ലജ്ജാകരം തന്നേ

  • @zubinalappad1239
    @zubinalappad1239 Рік тому

    Barakallahu feek

  • @husainoachira3373
    @husainoachira3373 Рік тому

    അൽ ഹംദു ലില്ലാഹ്
    മനസ്സിലാകുന്ന രീതിയിലുള്ള മറുപടി

  • @fahadvahab3494
    @fahadvahab3494 Рік тому +10

    മാങ്ങയുള്ള മാവിൽ കല്ലെറിയും....❤ap ഉസ്താദ് നിലപാട് ഉള്ളവർ.... അസുഖം ഉള്ളവർ മെഡിസിൻ കഴിക്കട്ടേ

    • @MR-jg8oy
      @MR-jg8oy Рік тому

      ഹേയ് അസുഖം ഉള്ളവർ മടവുരെ വിളിക്കുക പെട്ടന്ന് ഉത്തരം കിട്ടും

    • @faizevenjaramoodu3195
      @faizevenjaramoodu3195 Рік тому

      @@MR-jg8oy ഏയ് ഇല്ല ഇബ്നു അബ്ദുൽ വഹാബിനെ പറയാം

    • @f-zfff
      @f-zfff Рік тому +1

      ​@@MR-jg8oy അതിനേക്കാളും നല്ലത് മൗലവിയുടെ മാല പാട്ട് ആണ്

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому

      ​@@MR-jg8oyവഹാബിയുടെ രണ്ട് വലത് കൈകൾ ഉള്ള പടച്ചവനെ വിളിക്കുക.
      ആ കോമഡി പടച്ചവൻ ഓടി വന്നേക്കും😂😂😂

  • @ummerpadakulam963
    @ummerpadakulam963 Рік тому

    അമ്പലക്കടവ് ഉസ്താദേ A.P. ഉസ്താ ദാവാൻ വേണ്ടി മൽസരിക്കല്ലേ ഒരിയ്ക്കലും നടക്കുകയില്ല അസൂയ മാറ്റുക

  • @abdulrazak5491
    @abdulrazak5491 Рік тому +1

    നല്ല അവതരണം.

  • @jumailathpsjumailath
    @jumailathpsjumailath Рік тому +10

    ശഅറേ മുബാറകിന്റ വിഷയത്തിലും ചിലർ പറഞ്ഞില്ലേ ap ഉസ്താദിന്റെ കൈവശമായതുകൊണ്ട് വിശ്വസിക്കില്ല എന്ന്

  • @hassinarmadani4464
    @hassinarmadani4464 Місяць тому

    Aameen ya rabble aalameen

  • @assanassainar2760
    @assanassainar2760 Рік тому

    നല്ലവിശദീകരണം

  • @sidheequesiddhi6379
    @sidheequesiddhi6379 Рік тому +4

    ഇങ്ങനെ തന്നെയാണു് വീഡിയൊചെയ്യേണ്ടത്,,,❤❤❤

  • @imthiyasvaliyora9568
    @imthiyasvaliyora9568 Рік тому +2

    അഭിനന്ദനങ്ങൾ❤❤

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Рік тому

    Nalla avatharanam👍🌼🌼🌹🌹

  • @1077ali
    @1077ali Рік тому

    Great thanks 👍

  • @KLMtrader
    @KLMtrader Рік тому +8

    ❤🌹🌹എന്താ ചെയ്യാ ആരോട് പറയാൻ 🌹

  • @alipilakandy8284
    @alipilakandy8284 Рік тому +5

    A P ഉസ്ഥാ ദിന്റെ അപ്പി ക്ക് പകരമാവില്ല. അമ്പല :

  • @basheerk7644
    @basheerk7644 10 місяців тому

    ആമീൻ

  • @ummarnk9192
    @ummarnk9192 Рік тому

    ❤❤❤❤❤❤❤nalla avatharanam❤❤❤❤❤

  • @majeedsaqafi5400
    @majeedsaqafi5400 Рік тому +1

    നിങ്ങളുടെ വീഡിയോകൾ ഇടയ്ക്കിടെ ഉണ്ടാവണം

  • @abdusalamfaizy4970
    @abdusalamfaizy4970 Рік тому +6

    നല്ല അവതരണം👍👍👍

  • @muhammedazhar3736
    @muhammedazhar3736 Рік тому +2

    Aameen. Very good explanation.expect mote such videos.

  • @uniquemedia3198
    @uniquemedia3198 Рік тому +1

    Keep going...

  • @ummarfarooq8348
    @ummarfarooq8348 Рік тому

    Yellam shariyan .
    Avasanam paranja vaakk ballatha vaakaa bro.
    Adaan muslimeengal aagrahikkunnad.
    Adinde yella thadasthangale alahu neekkatte .aameen .
    Shukran

  • @ashrafpm9590
    @ashrafpm9590 Рік тому +1

    സൂപ്പർ 👍👍👍

  • @khalidcp7428
    @khalidcp7428 Рік тому

    Super

  • @mujeebvk2654
    @mujeebvk2654 Рік тому +9

    അമ്പലക്കടവ് ഉസ്താദ് പഴയകാലം അല്ല വിവരക്കേട് പറഞ്ഞാൽ യ്യൂറ്റുബിഇൽ ആൺകുട്ടികൾ പ്റതികരിക്കം ആൺകുട്ടികൾ

  • @savachannelvalapinakath6047
    @savachannelvalapinakath6047 Рік тому +3

    ചില ആൾകാർ സ്വന്തം വാപ്പയെ ചൂണ്ടികാണിക്കുന്നത് AP ഉസ്താദാണെങ്കിൽ അത് പോലും നിഷേദിക്കും

  • @abulasis179
    @abulasis179 Рік тому +1

  • @sulaikhahamsa2034
    @sulaikhahamsa2034 Рік тому

    ഒരു ക്ഷേത്രക്കടവ് തുമ്മിയാൽ തളരുന്നതല്ല സുന്നീ ആദർശം

  • @ameersp3643
    @ameersp3643 Рік тому

    Masha allah super 👍👍👍👍👍

  • @സയ്യിദ്അബൂഅശിർ

    امين امين يا رب العالمين

  • @scienceclassroom9988
    @scienceclassroom9988 Рік тому

    കെട്ടിലാത്ത കാന്താ
    നിന്നുടൽ ഒരാണിന്റെ പോൽ ഇരിക്കും മെങ്കിലും ......

  • @khalidcp7428
    @khalidcp7428 Рік тому

    മോനേ ഈ ജീവികളെ നന്നാവില്ല പ്രവാചകൻറെ ശത്രു അബൂജഹൽ എപിയുടെ ശത്രു അമ്പലക്കടവ്

  • @abuthahir7006
    @abuthahir7006 Рік тому

    Mashallah

  • @hamzakundadka9791
    @hamzakundadka9791 Рік тому +1

    ما شاء الله

  • @kassimabdulla302
    @kassimabdulla302 Рік тому

    അവതരണം great

  • @rashided221
    @rashided221 Рік тому +1

    sys ന്റെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കോഴിക്കോട് ഖാസിയും ഹമീദ് ഫൈസിയും പറഞ്ഞത് സമസ്തയുടെ മുൻകാല നേതാക്കളടങ്ങിയ സമസ്തയുടെ നിലപാടാണ് സഹോദരങ്ങളേ അതിപ്പോൾ പുനർ പ്രസ്ഥാവിച്ചപ്പോൾ പ്രതൃകിച്ച് സമസ്ത സുന്നീ ആദർശ ധീരൻ ഹമീദ് ഫൈസികൂടി ആയപ്പോൾ ചില മാകൃകൾക്ക് കുരുപൊട്ടി ഒലിക്കുന്നൂ എന്ന് മാത്രം 🤔

  • @moideenkp1988
    @moideenkp1988 Рік тому

    നിങ്ങൾക്ക് മറുപടി പറയാൻ ആർക്കും കഴിയില്ല നല്ല മനസ്സിലാവുന്ന വിശദീകരണം

  • @ashraftnr
    @ashraftnr Рік тому +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹

  • @sheheerpa3972
    @sheheerpa3972 Рік тому

    Soopar avatharanam

  • @jaffergaf5159
    @jaffergaf5159 Рік тому

    രണ്ട് സമസ്തയിൽ നിന്നും മുജാഹിദിൽ നിന്നും പുറത്താക്കാനുണ്ട്
    സമസ്തയിൽ നിന്നുള്ളവരെ നമ്മളും മുജാഹിദ് ൽ നിന്നുള്ളവരെ അവരും പുറത്താക്കട്ടെ

  • @NasarArappani
    @NasarArappani Рік тому +1

    സുപ്പർ

  • @mohammedaboobaker9942
    @mohammedaboobaker9942 Рік тому

    ഇഷ്ടപെടു ❤

  • @musthafacm7031
    @musthafacm7031 Рік тому

    വഴിയില് തടസ്തം മാക്കല്ലേ എന്ന് പറഞ്ഞിലെ അദാണ് സത്യം
    തടസ്തം മായാൽ ഒന്നും നോക്കണ്ട അദ് അങ്ങൂട് എടുത്ത്
    കളയുക അല്ലാദേപൊ എന്താ
    വഴില് ഒരു മുള്ളോ കല്ലോ കണ്ടാൽ അദ് മാറ്റി കളയണം
    അദല്ലെ നമ്മൾ ചെയ്യാറ്

  • @hamzakm2571
    @hamzakm2571 Рік тому +1

    أمين يارب العالمين
    وعليكم السلام ورحمه الله وبركاته

  • @nasarp6211
    @nasarp6211 Рік тому +6

    അർഹിക്കുന്ന മറുപടി

  • @bushairnalakath
    @bushairnalakath Рік тому

    Al hamdulillaah super

  • @jabrannihal6117
    @jabrannihal6117 Рік тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @abdurahman1262
    @abdurahman1262 Рік тому +1

    Sulthanululama ❤❤❤

  • @moossaputhangodan2666
    @moossaputhangodan2666 Рік тому +3

    കാന്തപുരം വിരോധം

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 4 місяці тому

    സുന്നികളുടെ ഐക്യം നടക്കുമെന്ന് തോന്നുന്നുണ്ടോ ആരാണ് സുന്നികളെ പിളർത്തിയത് വിവരം കേട്ട അണികളാണോ സ്വന്തം കാര്യങ്ങൾ സംരക്ഷിക്കാനല്ലേ ഇത് ചെയ്തത് എന്തിനും മസ് ഹല അറിയുന്ന ഇവർക്കു എന്തെ ഇവിടെ അതില്ലാഞ്ഞത് സ്വാർത്ത കാര്യങ്ങൾക്കു മതത്തെ ഉപയോഗിക്കുന്നു പൗരോഹിത്തം ജന്മം നൽകിയ ഒരനയ്ക്യ രക്ഷസേ വഴിമാറുക വഴിമാറുക മുന്നോട്ടെങ്ങൾ ഗമിക്കട്ടെ

  • @AbdulRazak-wl8en
    @AbdulRazak-wl8en Рік тому

    suppar🤲🤲🤲🌹🌹🌹👌👌👌

  • @shabeerthariyath3007
    @shabeerthariyath3007 Рік тому

    പുതിയ വല്ല ഖറാമത് ഉണ്ടോ bro

  • @abdurahman1262
    @abdurahman1262 Рік тому

    Usthad...sh.❤❤❤❤❤

  • @al-fajr2553
    @al-fajr2553 4 місяці тому

    അമ്പലക്കടവ് ഉസ്താദല്ല ഹമീദ്കാക്ക യാണ് 🙏😅

  • @salimmanji7943
    @salimmanji7943 Рік тому

    Maasha allah ❤

  • @assainarassainar9918
    @assainarassainar9918 Рік тому +1

    ഇയാൾക്ക് ഒരു ഇടം കിട്ടാൻ നടക്കുകയാണ് പാവം അമ്പലകടവ്

  • @sainabitp2825
    @sainabitp2825 Рік тому

    😊

  • @moossaputhangodan2666
    @moossaputhangodan2666 Рік тому +1

    ഇവർ നന്നാവൂലാ മക്കളെ

  • @moideenmoideen2170
    @moideenmoideen2170 Рік тому +1

    എങ്ങനെ ഒരുമിക്കും,2സമസ്ത,, ഈ ജാതി, ഞാഞ്ഞൂലുകൾ ഉണ്ടാകുമ്പോൾ 😜😜😜😜😜

  • @mkd121
    @mkd121 Рік тому +1

    സഹോദര ഞാൻ 100% സുന്നി ആദർശത്തിലാണ് സുന്നി ആദർശത്തിലെ ഒന്നൊ രണ്ടോ വ്യക്തികൾ ചെയ്യുന്ന പറയുന്ന തെറ്റിന് സുന്നികൾ മുഴുവൻ Ap പറഞ്ഞ അത്തരക്കാരാണ് എന്ന് വേറെ ആദർശക്കാർ പറഞ്ഞാൽ അതിൽ എന്തെങ്കിലും ന്യായമുണ്ടൊ
    ആലോചിക്ക്

    • @eastwestchembrasseri5126
      @eastwestchembrasseri5126  Рік тому

      അത് അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വന്നതാണ് 'ആരെങ്കിലും' അല്ല

    • @mkd121
      @mkd121 Рік тому

      @@eastwestchembrasseri5126 അവരുടെ പ്രസിദ്ധീകരണത്തിൽ വന്നാൽ തന്നെ നമുക്ക് അങ്ങനെ പറയാൻ പറ്റുമൊ അത് ഒക്കെ അള്ളാഹു അല്ലെ തീരുമാനിക്കുക

  • @salahudheenkk6820
    @salahudheenkk6820 Рік тому +5

    ലാസ്റ്റ് ഇട്ട ക്ലിപ്പ് ഒഴിവാക്കുക അല്ലങ്കിൽ മറുപടിയും ഇടുക സാധാരണക്കാർക് വാസുവാസ് ഉണ്ടാകും

    • @anasthalalappuzha
      @anasthalalappuzha Рік тому

      എന്ന് ഒരു മരമണ്ടൻ വഹാബി SKSSF

  • @mubashirek9125
    @mubashirek9125 Рік тому

    കച്ചോടം റൂഹ് പിരിയുന്നത് വരെ അല്ഹമ്ദുലില്ല

  • @yoosufvp7323
    @yoosufvp7323 Рік тому +2

    Supar🎉