ഈ അവതാരകൻ ആർക്കും സത്യം മനസ്സിലാക്കുന്ന രൂപത്തിലുള്ള അവതരണം അദ്ദേഹം പ്രത്യേകം കഴിവ് മഹത്തുക്കളുടെ ബർക്കത്ത് കൊണ്ട ഇദ്ദേഹത്തിന് നൽകീട്ടുണ്ട് ആഫിയത്തോടുള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ...... സരളമായ രൂപത്തിലുള്ള അവതണം ഒന്ന് കൂടി അനുമോദിക്കുന്നു.......❤❤❤❤❤❤❤
അല്ലാഹുവിനോടും തേടാം മരിച്ചവരോടും തേടാം എന്ന് വിശ്വസിക്കുന്ന ഇവനൊക്കെ ദുആയിരുന്നിട്ട് എന്താണ് കാര്യം ഒരു പ്രയോജനവും ഉണ്ടാവുകയില്ല കാരണം ആർക്ക് വേണ്ടിയാണോ തേടുന്നത് അവനും ശിർക്കൻ തേടുന്നവനും സിർക്കൻ
ചില vdo കൾ മുന്നേ ഈ ആളുടെ ഞാൻ കാണാൻ ഇടയായിരുന്നു അപ്പോ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യവും നിലവാരവും ഏകദേശം മനസ്സിലായി. ചീഞ്ചലത്തിൽ ഇരിക്കുന്ന ഈച്ചയുടെ സമീപനമാണ് ഇയാളുടെ മിക്ക vdos കളും. വസ്തുതകളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ആളാവാനുള്ള കാട്ടിക്കൂട്ടൽ... Views &Acc reach ദാരിദ്ര്യമാണ് പ്രശ്നം.. Ashrafkka 👌🏻👌🏻👌🏻മാന്യമായ ഇടപെടൽ അർഹമായ ഇടപെടൽ 🥰🥰
നിങ്ങൾ ഇനിയും ഒരുപാട് വീഡിയോസ് ആയി വരണം അൽഹംദുലില്ലാ നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ ഇനി കുരുവട്ടൂരികൾക്ക് മറുപടി പറയണം നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ് അല്ലാഹു നിങ്ങൾക്ക് ആഫിയത്തും ദീർഘായുസും പ്രദാനം ചെയ്യട്ടെ ആമീൻ
ഞങ്ങൾക്ക് പണ്ഡിത സംഘടന ഉണ്ട് പണ്ഡിതന്മാർ ഇടപെടേണ്ട സ്ഥലത്ത് അവർ ഇടപെട്ട് സത്യം മനസ്സിലാക്കി കൊടുക്കും പക്രുവിനെ പോലോത്തവർ ഇതിൽ ഇടപെടേണ്ടതില്ല നീ സാധാരണക്കാരനാണ്
സംഗതി എന്തായാലും കാവനൂർ വിഷയത്തെ മയിൽ ത്വരീഖത്ത് എന്ന് പരിചയപ്പെടുത്തിയത് ഏത് സ്ഥാപനത്തിലെ ഉസ്താദായാലും പഠിക്കാതെ പറഞ്ഞത് തെറ്റ് തന്നെ..... കാവനൂർ സാദിഖ് സഖാഫി യുടെ ക്ളാസിൽ പങ്കെടുത്തവർ അധികവും ap kaar thanneyaaaa.... സംഘടനക് ചെയ്യാൻ കഴിയാത്തരീതിയിൽ അത് ഉയർന്ന് വന്നപ്പോൾ സംഖടനയിലെ ചിലർക്ക് അസൂയ മൂത്ത് വിഷയം കത്തിച്ചു...... എന്നിട്ട് കുരുവട്ടൂരികളെ പ്പോലെ ആകാൻ നോക്കി..... സത്യത്തിൽ അത് വിജയിച്ചില്ല.....
ഇഷ്ടപെട്ടു.🥰❤ ഫഖ്‌റുദ്ധീൻ fb യിൽ ഒരു കുറിപ്പും ഇട്ടിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ ആലോചിച്ചിട്ടുണ്ട്. നല്ലോണം ഒന്ന് കൊടുക്കാൻ. പിന്നെ അവിടെ ചർച്ച കത്തിക്കണ്ട എന്ന് കരുതി ഒന്നും ഇടാതെ പോന്നതാണ് 👍🏻
ഈ അവതാരകൻ
ആർക്കും സത്യം
മനസ്സിലാക്കുന്ന രൂപത്തിലുള്ള അവതരണം
അദ്ദേഹം പ്രത്യേകം കഴിവ് മഹത്തുക്കളുടെ ബർക്കത്ത് കൊണ്ട ഇദ്ദേഹത്തിന് നൽകീട്ടുണ്ട്
ആഫിയത്തോടുള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ......
സരളമായ രൂപത്തിലുള്ള അവതണം
ഒന്ന് കൂടി അനുമോദിക്കുന്നു.......❤❤❤❤❤❤❤
امين امين
നിങ്ങളുടെ അവതരണമാണ് എനിക്ക് കൂടുതൽ ഇഷ്ടം ഇതുപോലുള്ള കാര്യങ്ങളിൽ ഇനിയും സത്യസന്ധമായി ഇടപെട്ട് സംസാരിക്കാൻ അല്ലാഹു നിങ്ങൾക്ക് ഭാഗ്യം നൽകട്ടെ
അല്ലാഹുവിനോടും തേടാം മരിച്ചവരോടും തേടാം എന്ന് വിശ്വസിക്കുന്ന ഇവനൊക്കെ ദുആയിരുന്നിട്ട് എന്താണ് കാര്യം ഒരു പ്രയോജനവും ഉണ്ടാവുകയില്ല കാരണം ആർക്ക് വേണ്ടിയാണോ തേടുന്നത് അവനും ശിർക്കൻ തേടുന്നവനും സിർക്കൻ
നല്ല അവതരണം 👌
ആമീൻ 🤲🤲
ഫക്രൂ ൻ്റെ വീഡിയോ കാണാറില്ല😂
പണ്ട് കണ്ടിരുന്നു
ഇപ്പൊൾ താൽപര്യമില്ല❤
ഇവനെ നല്ലവണ്ണം സൂക്ഷിക്കണം ഇവൻ കോഴി അയലിമ്മെ കയറിയ മാതിരി യാണ് ഇത് പോലുള്ള ഫക്രു കളെ കരുതുക❤❤❤❤❤
പൊളിച്ചെടുക്കിയ മറുപടി 'വളരെ കൃത്യം' അഭിനന്ദനങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന ശൈലി.
മറുപടി സൂപ്പർ👌👌👌👌👌👌പക്രുവിന് കുറച്ച് വിവര മുണ്ടന്ന് മനസ്സിലാക്കിയിരുന്നു പക്ഷെ തെറ്റി പോയി
@@kabeersaquafi4795 പക്രു വും കുക്രു വും എല്ലാം മയ്യിത്ത് കളോട് തേടി വഴി പിഴച്ചവർ
നിങ്ങൾ ഇടക്കിടക്ക് ചാനൽ വീഡിയോ ചെയ്യണം.. സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ് ❤❤
ഒന്ന് പോടാ ചിലക്കാതെ
പക്രുവിന്റെ വീഡിയോ കാണുന്നവർ അവൻ തിരുത്തി പറയാത്ത കാലത്തോളം അവന്റെ വീഡിയോ ഇനി കാണരുത്
അതിന്റെ ശേഷം ഞാൻ കാണുന്നില്ല
Yes ❤
yes
കുറച്ച് ദിവസം മുമ്പ് അന്യമതത്തിൽ പെട്ടവനെ കല്ല്യാണം കഴിച്ച സുൽത്താന എന്ന പെണ്ണിനെ വെള്ളപൂശാൻ ശ്രമിച്ച പരനാറിയാണ് ഫക്രു
അവൻ തിരുത്തി പറഞ്ഞു
ദീർഘായുസ്സും ആഫിയത്തും ഈമാനോടുകൂടി മൗത്തായി സ്വർഗ്ഗം ലഭിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെ എല്ലാവരെയും താങ്കളെയും ഉൾപ്പെടുത്തട്ടെ
ഫക്രുന്റെ തനിനിറം തുറന്ന് കാട്ടിയ ഈസ്റ് വെസ്റ്റിൻ അഭിവാദ്യങ്ങൾ
ഞാൻ അവന്റെ മർകസ്സിനെ പറ്റി വിഡിയോ കണ്ട ഉടനെ അവന്റെ വിഡിയോ കാണൽ നിർത്തി
പക്രു അങ്ങനെ പലതിലും
അറിയാതെ
പലനുണകളും
പറയാറുണ്ട്.
കാവനൂർ വിഷയഞ്ഞിലും
പല നുണകളും
പറഞ്ഞിട്ടുണ്ട്.🙏🙏
ചില vdo കൾ മുന്നേ ഈ ആളുടെ ഞാൻ കാണാൻ ഇടയായിരുന്നു അപ്പോ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യവും നിലവാരവും ഏകദേശം മനസ്സിലായി. ചീഞ്ചലത്തിൽ ഇരിക്കുന്ന ഈച്ചയുടെ സമീപനമാണ് ഇയാളുടെ മിക്ക vdos കളും. വസ്തുതകളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ആളാവാനുള്ള കാട്ടിക്കൂട്ടൽ... Views &Acc reach ദാരിദ്ര്യമാണ് പ്രശ്നം..
Ashrafkka 👌🏻👌🏻👌🏻മാന്യമായ ഇടപെടൽ അർഹമായ ഇടപെടൽ 🥰🥰
വളരെ നന്നായി ട്ടുണ്ട് ❤
കലക്കി മുത്തേ❤❤❤ നന്നായി
ഇജ്ജ് എവിടെ കൊല്ലത്തിൽ ഒരിക്കൽ വന്ന പോരാ 😂 ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു വീഡിയോ ഇടണം😢 ഹക്ക് വീർത്തിരിക്കാൻ ഇജ്ജ് തന്നെ വേണം
ആവശ്യമുണ്ടാവുമ്പോ മതി
@@MuhammedRazak-y6k ഇജ്ജ് എന്താ മരിച്ചോലോട് തേടുന്ന കൂട്ടർക്ക് ബിരിയാണി വെച്ച് കൊടുക്കുന്ന ആളാണോ... ഈ ചെബു മായി ഇജ്ജും നേരെകത്തിലും ഉണ്ടാവും അല്ലെ
❤
ഫക്രു നെ ആരാ വലുതാക്കിയത് അവരുടെ ശ്രദ്ധയിലേക്ക്
ചെമ്പ്ര ശ്ശേരി യുടെ കിടിലൻ ട്വീസ്റ്റ് ❤
പല കള്ളന്മാരെയും വെളിച്ചത്തൽ കൊട്ടുവന്ന നമ്മുടെ ചെമ്പ്രശ്ശേരിക്കാരൻ എന്റെ അഭിനന്ദനങ്ങൾ❤
നല്ല മന്യമായ മറുപടി വളരേ നന്നായിട്ടുണ്ട്.
ഇനിയും പ്രതീക്ഷിക്കുന്നു.
ماشاء الله تبارك الله
ചെമ്പ്രശ്ശേരി ഒരു സംഭവം തന്നെ
എത്ര കേട്ടാലും മതിവരില്ല
പൊളിച്ചു പൊളിച്ചടുക്കി എന്ന് തന്നെ പറയാം
അവൻ ഉസ്താദുമാരെ പല പ്രാവിശ്യം മോഷമാക്കലുണ്ട് ഓൻ്റെ വീട്ടിലെ പത്രം സുപ്രഭൂതം, മാത്രഭൂമിയുമാണ്
ഇത് ഫക്റൂനെ തുറന്ന് കാട്ടുന്ന നല്ല അവതരണം👍
ഈ ഫക്രു വീഡിയോ ഇനി കാണാതിരിക്കുക...
ഏതായാലും പൊളിച്ചു -
ഫഖ്റുദ്ദീൻ ദയവ് ചെയ്ത് ആലിമീങ്ങളുടെ വിഷയത്തിൽ സാധാരണക്കാർ ഇടപെടാതിരിക്കുക.
ഈ ഫക്രു ഒരു പടു ജാഹിൽ ആയിരുന്നു അല്ലേഇദ്ദേഹത്തെ മനസ്സിലാക്കിത്തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ചെമ്പ്രശ്ശേരിക്കാരന്
ചെമ്മലശ്ശേരി" ക്കാരൻ്റെ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤
വളരെ ലളിതമായ അവതരണം... അഭിനന്ദനങ്ങൾ...
അഷ്റഫ് ഭായ് ഇത് പക്രുവിന് കൊടുക്കേണ്ടത് തന്നെ❤❤
ആരു എന്ത് പറഞ്ഞാലും ഫക്രു ക്കാ തന്നെ ഞങ്ങൾ ടെ ഹീറോ 🥰🥰🥰😍
സത്യം മാണ് തങ്ങൾ പറയുന്ന എല്ലാ കാര്യവും❤❤❤
ഫക്രുവിനെ മൊഴി ചൊല്ലി
നിങ്ങൾ ഇനിയും ഒരുപാട് വീഡിയോസ് ആയി വരണം അൽഹംദുലില്ലാ നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ ഇനി കുരുവട്ടൂരികൾക്ക് മറുപടി പറയണം നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ് അല്ലാഹു നിങ്ങൾക്ക് ആഫിയത്തും ദീർഘായുസും പ്രദാനം ചെയ്യട്ടെ ആമീൻ
മുത്തേ പൊളിച്ചടക്കി വളരെ നന്ദി
ഫക്രുവിൻ്റെ വീഡിയോ ഞാൻ നിർത്തി😮😮😮
ഞാനെന്നോോോോ നിര്‍ത്തിയതാണ്...😂. അവന്‍റെ ഉദ്ദേശം ശരിയല്ല എന്ന് മനസിലായി... അന്ന് മുതല്‍ നിര്‍ത്തി..
Aatmahatiyayayum peedanavum aagooshikkunna fakruuuu
Njaanum nirthi 😢
സംഘടനാ ഭക്തരുടെ ഒരു കാര്യം😊
എന്താ അവതരണം 👍👍.ആർക്കും മനസ്സിലാവും 14:02
ഫക്രു കക്കാടിന്റെ ത്വരീഖത്തുകാരനാണ്, കിതാബോതിയ ആളാണ്, അഫ്ള ലുൽ ഉലമ കോളേജിൽ അധ്യാപകനും ആയിരുന്നു. ഇപ്പോൾ കൗൺസിലിംഗ് നടത്തുന്ന ആളാണ്.
തമ്മില്‍ thallathe അവരെയും കാര്യം പറഞ്ഞ് മനസ്സിലാക്കിയാല്‍. അതാണ് എല്ലാവർക്കും നല്ലത്..
സത്യം മനസ്സിലാക്കി തിരുത്താൻ എല്ലാവർക്കും കഴിയട്ടെ
നിങ്ങളുടെ ചാനലിലെ മുഴുവൻ വീഡിയോസും കണ്ടു. നിങ്ങൾ ഇത്തരം വിഷയങ്ങളിൽ എപ്പളും പ്രതികരിക്കണം ❤❤❤
Masha allah...
eniyum
Samastaye
Kochakkunna
Ettaram
Jahilugalude
Janangalkku
Mumbil
Tarannum
Kattanam......nannayittund
Allhahu
anugrahikkatte
Ameen....
A
നല്ല അവതരണം ❤
അവതരണം ❤🌹👌
അടിപൊളി ❤👍🏻👍🏻👍🏻
ഫക്രുവിൻ്റെ വിഡിയോ ഞാൻ കാണാറുണ്ട്
ഈ പറയുന്ന വീഡിയോ കണ്ടപ്പൊന്തന്നെ എനിക്ക് ഇവൻ്റെ ഇരട്ടത്താപ്പ് മനസ്സിലായിരുന്നു ❤❤❤❤
ഇവൻ യഥാർത്ഥത്തിൽ നന്മയല്ലഉദ്ദേശിക്കുന്നത് അവനെ സൂക്ഷിക്കണം
ആർക്കും മനസ്സിലാവുന്ന ലളിതമായ അവതരണം
Masha allah
NallaAvatharanam❤❤❤
ഈ ഫക്രു വേറേ ഒരു വീഡിയോയിൽ ഞാൻ ഒരു സംഘടനയുടെയും ആളല്ല എന്നും പറയുന്നുണ്ട് അപ്പോൾ ഇവനെ എങ്ങനെ വിശ്വസിക്കും
ഞങ്ങൾക്ക് പണ്ഡിത സംഘടന ഉണ്ട് പണ്ഡിതന്മാർ ഇടപെടേണ്ട സ്ഥലത്ത് അവർ ഇടപെട്ട് സത്യം മനസ്സിലാക്കി കൊടുക്കും പക്രുവിനെ പോലോത്തവർ ഇതിൽ ഇടപെടേണ്ടതില്ല നീ സാധാരണക്കാരനാണ്
❤❤❤
നിങ്ങൾ പുലിയാണ് കേട്ടോ
ഇത്തരം ഫക്രു മാർക്ക് മറുപടി പറയാൻ നിങ്ങളെപ്പോലെ പോലെയുള്ള ചെറുപ്പക്കാർ മുന്നോട്ടുവന്നത് സന്തോഷം
പക്രു വിൻറെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നുണ്ട്
ഫക്രുന്റെ നാട്ടുകാർ ആണ് ഞാൻ... ഇഷ്ടായിരുന്നു ആദ്യം. ഇപ്പോൾ ഉൺസബ്സ്ക്രൈബ്ഡ്.. കുറെ ആയി ആൾക്ക് തലക്ക് വെളിവില്ല
ഫക്റുദ്ധീൻ തന്നെ അവന്റെ ആദ്യ കാല വീഡിയോയിൽ മർകസ് ഇഹ്റാമിൽ നിന്നും ഒഴിവാക്കാൻ കാരണം താൻ ത്വരീഖത്തിൽ പ്രവർത്തിച്ചത് കൊണ്ടാണ് എന്ന് പറയുന്നുണ്ട്.
സംഗതി എന്തായാലും കാവനൂർ വിഷയത്തെ മയിൽ ത്വരീഖത്ത് എന്ന് പരിചയപ്പെടുത്തിയത് ഏത് സ്ഥാപനത്തിലെ ഉസ്താദായാലും പഠിക്കാതെ പറഞ്ഞത് തെറ്റ് തന്നെ..... കാവനൂർ സാദിഖ് സഖാഫി യുടെ ക്ളാസിൽ പങ്കെടുത്തവർ അധികവും ap kaar thanneyaaaa....
സംഘടനക് ചെയ്യാൻ കഴിയാത്തരീതിയിൽ അത് ഉയർന്ന് വന്നപ്പോൾ സംഖടനയിലെ ചിലർക്ക് അസൂയ മൂത്ത് വിഷയം കത്തിച്ചു...... എന്നിട്ട് കുരുവട്ടൂരികളെ പ്പോലെ ആകാൻ നോക്കി..... സത്യത്തിൽ അത് വിജയിച്ചില്ല.....
മാഷാ അള്ളാ നല്ല അവതരണം ഏവർക്കും മനസ്സിലാവുന്ന രീതിയിൽ അഭിനന്ദനങ്ങൾ
അവർ ഇന്നും അവരുടെ ആ പഴയ ജോലി തന്നെ ചെയ്യട്ടെ
ما شاء الله تبارك الله .زادك الله عزا وفخرا واستقامة ......
പക്രൂന് എന്തറിയാ൦ വല്യ ആളാന്നാ വിചാര൦
ഫക്രുവിന്റെ വീഡിയോഞാനും കാണാറുണ്ടായിരുന്നു ഞങ്ങൾ അതു നിർത്തി
ഈ ഫക്രുദീൻ മുഴുവൻ ബിസിനസ് ചില കാര്യങ്ങൾ ഒരു കണ്ടന്റും ഉണ്ടാവില്ല ഒരേ വിഷയം രണ്ടും മൂന്നും പ്രാവശ്യം വീഡിയോ ചെയ്യും ഒരു ചാൺ വയറിനു വേണ്ടി എന്തും പറയും
ഈസ്റ്റ് വെസ്റ്റ് അഭിനന്ദനങ്ങള്‍
ചെമ്പ്രശ്ശേരി വീഡിയോകളുടെ ഇടുവള വല്ലാതെ കൂടുന്നു
അവതരണം അടി പൊളി
ഈപക്റു ആവശ്യമില്ലാത്ത കുറേ കാര്യങ്ങളില്‍ ഇടപെടാറുണ്ട്
يا اشرف احسن كلامك طول اللاه عمرك اامين
امين امين امين
ഈ ഫക്രു വിനെ മാറ്റിയത് നന്നായി
അതാണ് നമ്മുടെ പണ്ഡിത നേതൃത്വം
Superaan mutthe❤
അൽഹംദുലില്ലാ നല്ല മറുപടി
ഉണ്ട പക്രുന്റെ എല്ലാ വീഡിയോസ് ഞാൻ കാണു മായിരുന്നു ഇപ്പൊ എല്ലാം നിർത്തി
അബദ്ധം പറ്റിപ്പോയി
കുയിലിൻ്റെ കുഞ്ഞാണെന്ന് കരുതി കാക്ക കുഞ്ഞിനെ എടുത്ത് പ്പോറ്റി പോയി
സൂപ്പർ അവതരണം ❤❤❤
ഫക്രുദ്ദീൻ നെതള്ളുക അവൻത്വരീക്കത്തിൽപോട്ടവനാണ്
ഫക്രുവിന് നല്ല അറിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു എനിക്ക് തെറ്റി
ഉഷാറായി ❤
Masha allha 👍🏻👍🏻👍🏻🌹✅💯
പക്രുവിന്റെ വികൃതി കുറച്ചു കൂടിയിട്ടുണ്ട്.
വ്യാജ തരീഖത്തുകാരെ പിന്താങ്ങി , വ്യാജ ത്വരീഖത്തിനെതിരെ ശബ്ദിക്കുന്ന പണ്ഡിതന്മാരെ എതിർക്കുകയും ചെയ്യുന്നു....!.
നിങ്ങളുടെ വീടിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു
പൊളിച്ചു❤❤🎉🎉🎉
ഇഷ്ടപെട്ടു.🥰❤
ഫഖ്‌റുദ്ധീൻ fb യിൽ ഒരു കുറിപ്പും ഇട്ടിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ ആലോചിച്ചിട്ടുണ്ട്. നല്ലോണം ഒന്ന് കൊടുക്കാൻ.
പിന്നെ അവിടെ ചർച്ച കത്തിക്കണ്ട എന്ന് കരുതി ഒന്നും ഇടാതെ പോന്നതാണ് 👍🏻
വളരെ നന്നായിട്ടുണ്ട്
ഫക്രൂ kuruvattoori വ്യാജൻമാരുടെ ചാവേർ ഇവനെ സൂക്ഷിക്കുക
ഫക്രു ദിൽ തൊള്ള തുറന്നാൽ നൊണ മാത്രമൊ പറയുക യൊളു
ചെബ്രശ്ശേരിക്ക ❤❤❤ സൂപ്പർ
Aameen yarabbal aalameen
എത്ര വ്യക്തമാണ് ഈ വിശദീകരണം.
ക്രത്യം - വെക് ത്തം
അഭിനന്ദനങ്ങൾ
Good sooper
പൊളിച്ച് ❤
പക്രു പക്രു പക്രു 😅😅😅
പൊളിച്ചു.ഫക്രുവിനെ കരുതുക
നല്ല മറുപടി ❤
ഫക്റൂൻ്റെ സ്ക്രൂ ഇളക്കി
പക്രു തമ്പാൻ പറ്റാത്തവൻ
പ്രഭാഷണം നടത്തിയത് കൊട്ടുക്കര സ അദിയാണ് കാവനൂരിലുള്ള saqafi കൊട്ടുക്കര ഉസ്താദിന്റെ ജൂനിയർ വിദ്യാർഥിയും ഉസ്താദിന്റെ മകനുമാണ്
തെറ്റിദ്ധരിച്ചിട്ടില്ല
എന്നാലും സംഗതി ഇപ്പോഴാണ് പിടുത്തം കിട്ടിയത്
Aameen
الحمد لله ألف مرة❤❤❤
Faqruvinu youtube mania pidipettu enn kayinjavarsham thannemanassilayi appothanne oyivakki😊
പക്റു സത്യത്തിൽ മാനസിക രോഗി ആയി....ദീനുമായി കളിച്ചാൽ ഇങ്ങനെ വരും പക്രു....
വളെ നന്നായിട്ടുണ്ട് സംന്തോഷം🌹