ഇതൊക്കെ തന്നെയാണ് മുഖംകെടലും തിരിച്ചടിയും . ഇപ്പോൾ എല്ലാം വരമ്പത്ത് തന്നെയുണ്ട് കൂലി. നമ്മുടെ AP ഉസ്താദിന് ഇനിയും നമ്മെ നയിക്കുവാർ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ - آمين
ഈ ജന്മം സമസ്തയോട് മുട്ടാൻ ഒരു കാന്തപ്പനും വളർന്നിട്ടില്ല. നിങ്ങൾ വേഗം പണം പിടുങ്ങാൻ നോക്ക്. ഇൻവെസ്റ്റ് ചെയ്യാൻ ആരോ ഉണ്ടോ എന്ന് പരസ്യം ചെയ്ത് നടക്കുകയാണിപ്പോൾ. അത് നിങ്ങൾക്ക് പറ്റും, അതിനേ പറ്റുകയുള്ളു. പൊട്ടപോയത്തവും കൂടിയായാൽ കേമമായി.
മുട്ടാതെ തന്നെ ഈ നിലയിലെത്തി ഞങ്ങളെ വെറുതെ മുട്ടാൻ വെല്ലുവിളിച്ച് നടക്കണ്ട ഞങ്ങൾക്ക് വെല്ലുവിളിയില്ല താൽപര്യമില്ല ഒക്കെ കാണുമ്പോ കാണാ പിന്നെ പണം പിരിവ് ഇൻവെസ്റ്റ് അത് ഒരു ഹിക്മതാ അല്ലാഹുവിൻ്റെ അനുഗ്രഹവും അതിന് അസൂയ വെച്ചിട്ട് കര്യല്ല.
@@mypointofview2056 പൊന്നാര ചങ്ങായി, അസൂയ, അഹങ്കാരം, തട്ടിപ്പ്, വെട്ടിപ്പ്, വ്യാജ കറാമത്തു, വ്യാജ രസീത് അടിച്ചു പിരിവ്, മുടി വെള്ളം വിൽക്കൽ ഇതൊക്കെ ആരുടെ സംവിധാനമാണ്. നോളജ് ന്റെ അയൽവാസികളായ ഞങ്ങളോട് വിശദീകരിച്ചു സമയം കളയണ്ട. ഹിക്മത് അല്ല അത്. മറ്റുള്ളവന്റെ വിവരമില്ലായ്മ ചൂഷണം ചെയ്ത് ജീവിതം നയിക്കുന്ന വർഗ്ഗം. അത് ഏത് കോപ്പിലെ തങ്ങളായാലും, മുസ്‌ലിയാരായാലും, സൂഫിയായാലും ചെറുത്തു തോല്പ്പിക്കണം, അതിനു ആർജ്ജവം വേണം. ഇത് ഏതെങ്കിലും ഒരു വിദ്വാന്റെ പേര് കേട്ടാൽ തക്ബീർ ചൊല്ലാൻ പോയാൽ മനസ്സിലാവില്ല.
@@Iyyad-k3i കാട്ടു ജാതിസുന്നി മുടി സുന്നി പാത്രംസുന്നി അരിവാൾ സുന്നി കറാമത്തു സുന്നി ടൈഗർ സുന്നി സ്വാമി സുന്നി കുത്ത് റാത്തീബ് സുന്നി ബ്രേക്ക് ഡാൻസ് സുന്നി യന്ത്ര ഊഞ്ഞാൽ സുന്നി (നോളജ് സിറ്റി പരിപാടി ) പള്ളിയുടെ മുമ്പിൽ 10ദിവസം ഓഡി. വിമർശനം വന്നപ്പോൾ അഴിച്ചു കൊണ്ടോടി.
കാന്തപുരം ഉസ്താദിനെ തെറി പറയാൻ വേണ്ടി ഒരു യോഗം പിന്നെ ഭീഷണി എന്ന് പറഞ്ഞ് മേക്കട്ട് കയറാൻ വന്നാൽ വന്നതാണ് ഓർമ ഉണ്ടാകുക ഒള്ളൂ ഏപി;ഉസ്താദിനെ തൊടാൻ നിങ്ങൾക്കാവില്ല
എന്ത് പറഞ്ഞാലും പത്ര കട്ടിംഗിൽ കാന്തപുരം അഖിലേന്ത്യ സുന്നീ ജംഇയ്യത്തുൽ സെക്രട്ടറി എന്ന് തന്നെ ഉണ്ടായിട്ടും 2023-24 ൽ അദ്ദേഹം സമസ്ത സെക്രട്ടറി എന്ന് പറഞ്ഞു നടക്കുന്നത് തമാശയല്ലേ?
ഏത് കട്ടിംങ്ങ് വിട്ടാലും നിങ്ങളുടെ സ്വഭാവം അറിയുന്നവർക്ക് അറിയാം അത് കൊണ്ടല്ലേ നിങ്ങൾ തമ്മിൽ തല്ലുന്നത് അതൊക്കെ പോരെ ചിന്തിക്കുന്നവർക്ക് പക്ഷെ നിങ്ങൾ അത് മനസിലാക്കൂല നിങ്ങൾ ഒരു ചിന്തയി ൽ മാത്രം ജീവിക്കുന്നു. നിങ്ങൾ അങ്ങനെ തന്നെ ജീവിതം തീർക്കു മറ്റുള്ളവർക്ക് ഇവിടെ കുറെ കാര്യങ്ങൾ സമൂഹത്തിന് ചെയ്യാനുണ്ട് നിങ്ങൾ ചൊറിഞ്ഞ് ഇരിന്നോളു
ഇത് തിരുകേശത്തിന് നിഴലുള്ള ഗ്രൂപ്പിൻ്റേതോ ? ഇല്ലാത്ത ഗ്രൂപ്പിൻ്റേതോ ?മുഅ ജി സത്ത് വഫാ ത്തോടെ മുറിയുന്ന ഗ്രൂപിൻ്റെ തോ? മുറിയാത്ത ഗ്രൂപ്പിൻ്റെ തോ? നിങ്ങളുടെ അഭിപ്രായ വ്യത്യാസം സുന്നത്ത് ജമാത്തിൻ്റെ അടിസ്ഥാന വിശ്വാസത്തിലാ അത് ശരിയാക്കിയിട്ടു പോരെ സമസ്തയുടെ ചോര കുടിക്കൽ ???
AP ഉസ്താദ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങൾ ആരും പ്രതികരിക്കണ്ട അള്ളാഹു അതിനു വഴി ഒരുക്കും ഒരു ഒന്നോ ന്നൊന്നര പറച്ചിൽ ഇപ്പോൾ EK വിഭാഗത്തിന് കിട്ടികൊണ്ട് ഉണ്ട്. 🤣🤣🤣
ആര് ആരെ വധിക്കാൻ. നിങ്ങൾ തന്നെ പ്രസ്താവന ഇറക്കുന്നു. നിങ്ങൾ തന്നെ പ്രിതിഷേധിക്കുന്നു. എന്നിട്ട് സ്റ്റാൻഡേർഡ് ഉള്ള ഒരു സ്ഥാപനത്തെ അതിലേക്ക് കൊണ്ട് വരുന്നു. അതിനെ സമൂഹ മാധ്യങ്ങളിൽ കൊച്ചാക്കുന്നു. ഈ പണി ഇനിയും നിർത്തി കൂടെ. ഉള്ള സമയം കൊണ്ട് വേഗം മറ്റുള്ളവരെ മുസ്ലിം അല്ല എന്ന് പറയാൻ നോക്കുക. ഷൈഖുനയുടെ ഫത്വവ ഉണ്ടല്ലോ. നിങ്ങളെ പോലെ പടു ജാഹിലീങ്ങൾ ഈ പ്രപഞ്ചത്തിൽ വേറെ ആരെങ്കിലും ഉണ്ടോ? വല്ല ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് സലഫികൾ മുസ്ലിമല്ല എന്ന് പറഞ്ഞതെങ്കിൽ പൊന്നാര ശൈഖ് മരണം വരെ ജയിലിൽ കിടക്കുമായിരുന്നു. ഇവിടെയുള്ള ഊച്ചാളികളോട് ആയതു കൊണ്ട്, കുഴപ്പമില്ലല്ലോ, അവർക്ക് പേര് കേട്ടാൽ തക്ബീർ മുഴക്കും, അതറിയാം.
അയാളെ കൊന്നാൽ ആ കത്തി മോശമാകും എന്നല്ലാതെ എന്ത് കാര്യം....? മിസ്റ്റർ, നിലവിലെ സംഭവവികാസങ്ങളും മുൻകാല ചരിത്രങ്ങളും നിഷ്പക്ഷമായി വിലയിരുത്തിയാൽ തന്നെ മനസ്സിലാകും, കൊല്ലലും കൊലവിളികളും ഒക്കെ ആരുടെ രീതിയാണ് എന്ന്....
അല്ല, 2009 മോഡൽ.... ഇപ്പൊൾ ഇതെല്ലാം ചെയ്യിച്ച ടീം സ്വന്തം ആളുകളിൽ നിന്നും ഇതും ഇതിനപ്പുറവും അനുഭവിക്കുന്നു. കാലം സാക്ഷി 🔥😁 ഇനി എന്തെല്ലാം അനുഭവിക്കാൻ കിടക്കുന്നു...
ഇത് നിങ്ങളെ പോലോത്തവരുടെ അവസാന അടവാണ്...😁 പുതിയ സാഹചര്യത്തിൽ ഒരു സൈക്കിളിൽ നിന്ന് വീണ ചിരി ഉണ്ട് നിങ്ങളുടെ പ്രതികരണങ്ങളിൽ എല്ലാം.. ഇല്ലെങ്കിൽ പറ, അനുഭവിക്കുന്നില്ലെ? 😁😁
ഈകഥ ആദ്യം കേൾക്കുകയാണ് മാഷാഅല്ലാഹ് ധാർമിക വിപ്ലവം സിന്ദാബാദ്
റ എവിടെ ആരുമല്ല
Ap ഉസ്താദ് എന്നും ആവേശം തന്നെ
ഇതൊക്കെ തന്നെയാണ് മുഖംകെടലും തിരിച്ചടിയും .
ഇപ്പോൾ എല്ലാം വരമ്പത്ത് തന്നെയുണ്ട് കൂലി.
നമ്മുടെ AP ഉസ്താദിന് ഇനിയും നമ്മെ നയിക്കുവാർ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ - آمين
എന്നും കാന്തപുരം ഉസ്താദ് ✅✅✅✅✅
ചങ്ങാ യി മാ രെ നി ങ്ങ ൾ ക്ക് സുൽത്താനുൽ ഉലമ യെ നി ങ്ങൾ ക്ക് ഒ ന്നും ചേയ്യാ ൻ ക യി യു ക യി ല്ല ട്ടോ. മുഹമ്മദ് തെ ച്യാട്.
Ap usthad ❤❤❤❤
ഏതായാലും സത്യം തുറന്നു പറയാൻ സമയം കുറച്ചു പിടിച്ചു ഇനിയും ഇങ്ങനെ പലതും പുറത്തു വരാനുണ്ട് ഇൻശാഅല്ലാഹ് പലതും നമുക്ക് കാണം കേൾക്കാം 🙏🙏🙏
കാന്തപുരത്തിന്റെ പച്ച ഇറച്ചി തിന്നവർ ഇപ്പോ പരസ്പരം തമ്മിൽ അടിക്കുന്നു കല്ലായി
. അമ്പലത്തിൽ കടവ്. കൂടത്തായി ഇങ്ങനെ പോവുന്നു അല്ലാഹുവിന്റെ പണി
അവതരണം സൂപ്പർ,
ഇലക്ഷനിൽ ജയിച്ചാൽ Ap ഉസ്താദിനെ ചീത്ത വിളിയും കോലം കത്തിക്കലുമായിരുന്നു...
എല്ലാം തിരിച്ചികിട്ടി തുടങ്ങി
മണ്ണാർക്കാട് മൊല്ല 😂
ഇവരുടെ ഒക്കെ വല്യപ്പമാർ വിചാരിച്ചിട്ടു കാന്തപുരം ഉസ്താദിന്ടെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ ഈ.........
കാന്തപുരം വിഭാഗം മതം വളർത്തുന്നു. മറുവിഭാഗം ലീഗ് വളർത്തുന്നു.
കാന്തമതം വളർത്തുന്നു 😄
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
❤1000 വട്ടം ശരി
ചേളാരി സമസ്ത കൈ വെട്ട്ഗ്രൂപ്പും വീൽ ചെയർ ഗ്രൂപ്പും ഹ ഹ എന്തൊരു പേർച്ച:😂😂
appo waterbed ooooo😂😂😂😂😂
നല്ല അവദരണം❤
Moorikalkk ippo kandaka shani ann😂😂😂ap usthad 💝🇸🇱
hahahaha😂halal😂halal😢😢😢😢
ماشاء الله 😊
മുമ്പ്ഉപ്പ് തിന്നവർ ഇപ്പോഴും വെള്ളം കുടിക്കുന്നു.
Pandithanmar satharakkarude eman thakarkkunnu nireeswara vathikale ulpathippikkunnu kranam angottumingottumulla fithnakal allahu namukku othorumayode jeevikkan thaufeeqnalkattaaa..... امين يارب العالمين
👍👌
കൊടുത്തു.......വാങ്ങി
സകല കേരള
സമ്മേളനം ബ്ലാഗൂരാക്കാനുള്ള കാരണം മനസ്സിലായി
ഈ ജന്മം സമസ്തയോട് മുട്ടാൻ ഒരു കാന്തപ്പനും വളർന്നിട്ടില്ല. നിങ്ങൾ വേഗം പണം പിടുങ്ങാൻ നോക്ക്. ഇൻവെസ്റ്റ് ചെയ്യാൻ ആരോ ഉണ്ടോ എന്ന് പരസ്യം ചെയ്ത് നടക്കുകയാണിപ്പോൾ. അത് നിങ്ങൾക്ക് പറ്റും, അതിനേ പറ്റുകയുള്ളു. പൊട്ടപോയത്തവും കൂടിയായാൽ കേമമായി.
മുട്ടാതെ തന്നെ ഈ നിലയിലെത്തി ഞങ്ങളെ വെറുതെ മുട്ടാൻ വെല്ലുവിളിച്ച് നടക്കണ്ട ഞങ്ങൾക്ക് വെല്ലുവിളിയില്ല താൽപര്യമില്ല ഒക്കെ കാണുമ്പോ കാണാ പിന്നെ പണം പിരിവ് ഇൻവെസ്റ്റ് അത് ഒരു ഹിക്മതാ അല്ലാഹുവിൻ്റെ അനുഗ്രഹവും അതിന് അസൂയ വെച്ചിട്ട് കര്യല്ല.
@@mypointofview2056 പൊന്നാര ചങ്ങായി, അസൂയ, അഹങ്കാരം, തട്ടിപ്പ്, വെട്ടിപ്പ്, വ്യാജ കറാമത്തു, വ്യാജ രസീത് അടിച്ചു പിരിവ്, മുടി വെള്ളം വിൽക്കൽ ഇതൊക്കെ ആരുടെ സംവിധാനമാണ്. നോളജ് ന്റെ അയൽവാസികളായ ഞങ്ങളോട് വിശദീകരിച്ചു സമയം കളയണ്ട. ഹിക്മത് അല്ല അത്. മറ്റുള്ളവന്റെ വിവരമില്ലായ്മ ചൂഷണം ചെയ്ത് ജീവിതം നയിക്കുന്ന വർഗ്ഗം. അത് ഏത് കോപ്പിലെ തങ്ങളായാലും, മുസ്‌ലിയാരായാലും, സൂഫിയായാലും ചെറുത്തു തോല്പ്പിക്കണം, അതിനു ആർജ്ജവം വേണം. ഇത് ഏതെങ്കിലും ഒരു വിദ്വാന്റെ പേര് കേട്ടാൽ തക്ബീർ ചൊല്ലാൻ പോയാൽ മനസ്സിലാവില്ല.
@@sulaimanva1630 ഏത് സമസ്ത
കൈവെട്ട് സമസ്ത
വീൽചെയർ സമസ്ത
ദർശന സമസ്ത
ഗാനമേള സമസ്ത
കല്ലായി സമസ്ത
വഹാബി സമസ്ത
ലീഗ് സമസ്ത
ശജറ സമസ്ത
@@Iyyad-k3i കാട്ടു ജാതിസുന്നി
മുടി സുന്നി
പാത്രംസുന്നി
അരിവാൾ സുന്നി
കറാമത്തു സുന്നി
ടൈഗർ സുന്നി
സ്വാമി സുന്നി
കുത്ത് റാത്തീബ് സുന്നി
ബ്രേക്ക് ഡാൻസ് സുന്നി
യന്ത്ര ഊഞ്ഞാൽ സുന്നി (നോളജ് സിറ്റി പരിപാടി )
പള്ളിയുടെ മുമ്പിൽ 10ദിവസം ഓഡി. വിമർശനം വന്നപ്പോൾ അഴിച്ചു കൊണ്ടോടി.
ആമീൻ
കാന്തപുരം ഉസ്താദിനെ തെറി പറയാൻ വേണ്ടി ഒരു യോഗം
പിന്നെ ഭീഷണി എന്ന് പറഞ്ഞ് മേക്കട്ട് കയറാൻ വന്നാൽ വന്നതാണ് ഓർമ ഉണ്ടാകുക ഒള്ളൂ ഏപി;ഉസ്താദിനെ തൊടാൻ നിങ്ങൾക്കാവില്ല
സ്വീകരിക്കാൻ ആരങ്കിലും ഉണ്ടോ
❤❤❤
Charithram manasaalaakan patty super
വിളയൂർ 👍👍
veri good Sir, I am Pang
വിതച്ചത് കൊയ്യുന്ന കാലം😂😂
👍👍👍
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രസിഡന്റ് (1967-1993),
മൌലാന കണ്ണിയത് അഹ്മദ് മുസ്ലിയാര്‍
സെക്രട്ടറി(1957-1996),
ശംസുല്‍ ഉലമ E K അബൂബക്കര്‍ മുസ്ലിയാര്‍
Sk ക്കാരുടെ വിഗാരം മനസ്സിലായി. വിജാരം യെന്താണാവോ !?
അന്ന് അഗിലെന്ധ്യ ഇന്ന് സമസ്ത എന്നാക്കി 😆
നന്നായി ട്ടോ
കൊടുത്താൽ കൊല്ലത്തും കിട്ടും.
തെറ്റിനുള്ള അംഗീകാരം കൊടുക്കുന്ന കേരള sk
Septic tank യിൽ ആരെങ്കിലും കല്ല് eriyumo
അവർ തന്നെ നുണക്കഥകളുണ്ടാക്കുകയാ..
ഉള്ള നാണക്കേടിൽ നിന്നൊക്കെ എങ്ങിനേലും രക്ഷപ്പെടണ്ടേ
എന്ത് പറഞ്ഞാലും പത്ര കട്ടിംഗിൽ കാന്തപുരം അഖിലേന്ത്യ സുന്നീ ജംഇയ്യത്തുൽ സെക്രട്ടറി എന്ന് തന്നെ ഉണ്ടായിട്ടും 2023-24 ൽ അദ്ദേഹം സമസ്ത സെക്രട്ടറി എന്ന് പറഞ്ഞു നടക്കുന്നത് തമാശയല്ലേ?
എന്നാൽ അല്ലെ ഹഖ് എന്താ ബാത്വിൽ ഏതാ എന്ന് മനസ്സിലാകുകയുള്ളൂ..കാരണം സംഘടന വളർത്താൻ കളവ് പറയുന്നവർ മുനാഫിഖ് ആണെന്ന് അവർ തന്നെ ക്ലാസ് എടുക്കുന്നും ഉണ്ട്
Darul Huda only politics brain 🧠😂
Ameen
കർമ്മ🔥
മുഈൻ അലി തങ്ങൾക്കെതിരെയുള്ള വധഭീഷണിയുടെ പ്രതിഷേധം ഇതോടെ നിർത്താം. ഒക്കെ നമ്മൾ തന്നെയല്ലേ?
തമ്മാടിത്തരത്തിനു പ്രോത്സഹനം നൽകുന്നത് sk മൂരികൾ
Rsssk 😢
വിതച്ചത് കൊയ്യുന്നു
സിറാജ് ദിനപത്ര കട്ടിങ്ങ് ?
മറ്റു പത്ര രിപ്പോർട്ട് വിടാൻ ധൈര്യമുണ്ടോ സത്യമാണങ്കിൽ
ഏത് കട്ടിംങ്ങ് വിട്ടാലും നിങ്ങളുടെ സ്വഭാവം അറിയുന്നവർക്ക് അറിയാം അത് കൊണ്ടല്ലേ നിങ്ങൾ തമ്മിൽ തല്ലുന്നത് അതൊക്കെ പോരെ ചിന്തിക്കുന്നവർക്ക് പക്ഷെ നിങ്ങൾ അത് മനസിലാക്കൂല നിങ്ങൾ ഒരു ചിന്തയി ൽ മാത്രം ജീവിക്കുന്നു. നിങ്ങൾ അങ്ങനെ തന്നെ ജീവിതം തീർക്കു മറ്റുള്ളവർക്ക് ഇവിടെ കുറെ കാര്യങ്ങൾ സമൂഹത്തിന് ചെയ്യാനുണ്ട് നിങ്ങൾ ചൊറിഞ്ഞ് ഇരിന്നോളു
കറക്റ്റ്
അതുവിട്ടാൽപറയും
അതൊന്നല്ലേയുള്ളു
ആപാവത്തെ എന്തിനാ ണ് കുറ്റം പറയു ന്ന ത്
നിങ്ങൾക്ക് അങ്ങട്ട് അടുക്കാൻ തന്നെ പറ്റില്ല 🤣
എന്നാൽ ഇത് കുമ്പളം ആണ്.
Cm മടവൂരി ഉണ്ടല്ലോ
പിന്നെ എന്തിനാ പേടിക്കുന്നത്
Athedo atin thanikkenthado
നമ്മൾ മുസ്ലിംകൾ സംസാരിക്കുന്നിടത്ത് ഇവറ്റകൾ എന്തിനാ ചെലക്കാൻ നിൽക്കുന്നത്
😁
രാജ്യം ഫാസിസ്റ്റ് ഭീകരർ കയ്യടക്കി മുന്നേറി കൊണ്ടിരിക്കെ നമ്മൾക്ക്
തമ്മിൽ തമ്മിൽ വിഴുപ്പലക്കി
മുന്നേറാം.... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ...
Balatha kowm
വെരി വെരി കറക്റ്റ്
😂
ഇത് തിരുകേശത്തിന് നിഴലുള്ള ഗ്രൂപ്പിൻ്റേതോ ? ഇല്ലാത്ത ഗ്രൂപ്പിൻ്റേതോ ?മുഅ ജി സത്ത് വഫാ ത്തോടെ മുറിയുന്ന ഗ്രൂപിൻ്റെ തോ? മുറിയാത്ത ഗ്രൂപ്പിൻ്റെ തോ? നിങ്ങളുടെ അഭിപ്രായ വ്യത്യാസം സുന്നത്ത് ജമാത്തിൻ്റെ അടിസ്ഥാന വിശ്വാസത്തിലാ അത് ശരിയാക്കിയിട്ടു പോരെ സമസ്തയുടെ ചോര കുടിക്കൽ ???
ആ കേസിൽ ഇത് വരെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇനി കയ്യുകയും ഇല്ല.
എന്താ.. കര്യം.. മോശം... യമാനി കൾ....
ആ കേസ് പോട്ടെ....😁
വേണ്ട പോലെ കേസ് ഇപ്പൊൾ സ്വന്തമായി തന്നെ ഉണ്ടല്ലോ....😂
Kayyoole ya mani 😂enna kayyanda 😂kaal mathi😂
U lu pp undo yamani thalekkettinoru vilayund ath kalann kulikkaruth
ഉസ്താദിനെ സി എം രക്ഷിക്കി ഇല്ലേ എന്തിനാ പോലീസ്
എന്താ സംശയം വഹാബി?
Zakariya Swalaahi Road Accident Aayappol Mujaahid,Salfi,Vahaabikalude Accidend Aakaathe Undhi Marichidunna JINNU Avane Rakshikkaathe Evideppoyathaayirunnu Mujaahid,Salfi,Vahaabikale....
Cherari theetanghal
Bjp pallikalpolikunu. Chandi kazhukuna. Masala. Nirth
Mungaamile. Sahpan.
AP ഉസ്താദ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങൾ ആരും പ്രതികരിക്കണ്ട അള്ളാഹു അതിനു വഴി ഒരുക്കും ഒരു ഒന്നോ ന്നൊന്നര പറച്ചിൽ ഇപ്പോൾ EK വിഭാഗത്തിന് കിട്ടികൊണ്ട് ഉണ്ട്. 🤣🤣🤣
അല്ലങ്കി
😂😂😂😂
സമ്സത യെ നിങ്ങൾ എത്ര ഇകഴ്ത്തിയാലും ജാനകി യുടെ മുടി ഇട്ട വെള്ളം കുടിക്കുന്ന കാലത്തോളം ഈ പരിപ്പ് വേവൂല
Kuthithiripp
Ada. Pothkaly. Mindathi.rik. Thala pokum
വേറെ പണില്ലേ ചങ്ങായി
പിത്തന്ന
ഇതൊക്കെ എന്തിനാണ് എപ്പോൾ വീഡിയോ ചെയ്യുന്നത് എപി ക്കാരെ
AP ek. Okkey. Kanakkkaa 😮epol thirichu
അല്ല ചെങ്ങായ് ഫിത്‌ന പത്രം പോകിപിടിച്ചു ഫിത്‌ന ഉണ്ടാക്കല്ലേ
ഏഷണി പരദൂഷണം 7
C M undallo enthinu bhayakanam??😂
Chuyalivrgam
@@mariyambitu3149 kaanthappa vargam
Mujaahid,Salfi,Vahaabikale JINNUndallo...Pinne Enthinu Pedikkanam..(Road Accident Varaathe Undhi Marichidunna Mujaahid,Salfi,Vahaabikalude JINNU Zakariya Swaalihiye Rakshichilla....)
Karma😂
ആരും മോശക്കാരല്ല, മുമ്പ് ഹസ്സൻ സഖാഫിക്കും വധ ഭീഷണി ഉണ്ടായിരുന്നു, ഉസ്താദ് മറന്നു പോയോ, അത് കൊണ്ട് കൂടുതൽ പറയണ്ട, ഞങ്ങൾ മറന്നിട്ടില്ല
ഇവർ നന്നാക കൂല ഉസ്താദേ
ആര് ആരെ വധിക്കാൻ. നിങ്ങൾ തന്നെ പ്രസ്താവന ഇറക്കുന്നു. നിങ്ങൾ തന്നെ പ്രിതിഷേധിക്കുന്നു. എന്നിട്ട് സ്റ്റാൻഡേർഡ് ഉള്ള ഒരു സ്ഥാപനത്തെ അതിലേക്ക് കൊണ്ട് വരുന്നു. അതിനെ സമൂഹ മാധ്യങ്ങളിൽ കൊച്ചാക്കുന്നു. ഈ പണി ഇനിയും നിർത്തി കൂടെ.
ഉള്ള സമയം കൊണ്ട് വേഗം മറ്റുള്ളവരെ മുസ്ലിം അല്ല എന്ന് പറയാൻ നോക്കുക. ഷൈഖുനയുടെ ഫത്വവ ഉണ്ടല്ലോ. നിങ്ങളെ പോലെ പടു ജാഹിലീങ്ങൾ ഈ പ്രപഞ്ചത്തിൽ വേറെ ആരെങ്കിലും ഉണ്ടോ? വല്ല ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് സലഫികൾ മുസ്ലിമല്ല എന്ന് പറഞ്ഞതെങ്കിൽ പൊന്നാര ശൈഖ് മരണം വരെ ജയിലിൽ കിടക്കുമായിരുന്നു. ഇവിടെയുള്ള ഊച്ചാളികളോട് ആയതു കൊണ്ട്, കുഴപ്പമില്ലല്ലോ, അവർക്ക് പേര് കേട്ടാൽ തക്ബീർ മുഴക്കും, അതറിയാം.
നിങ്ങൾ തന്നെ ആവും
അയാളെ കൊന്നാൽ ആ കത്തി മോശമാകും എന്നല്ലാതെ എന്ത് കാര്യം....?
മിസ്റ്റർ, നിലവിലെ സംഭവവികാസങ്ങളും മുൻകാല ചരിത്രങ്ങളും നിഷ്പക്ഷമായി വിലയിരുത്തിയാൽ തന്നെ മനസ്സിലാകും, കൊല്ലലും കൊലവിളികളും ഒക്കെ ആരുടെ രീതിയാണ് എന്ന്....
ഖുർആനും മദ്രാസയും തിയിട്ടിട്ട് കാന്തപുരത്തിൻ്റെ ആളാണെന്ന് പറഞ്ഞ വിഭാഗം മെല്ലെ
ഇത് ഫിത്ന 1989 ആണോ
അല്ല, 2009 മോഡൽ....
ഇപ്പൊൾ ഇതെല്ലാം ചെയ്യിച്ച ടീം സ്വന്തം ആളുകളിൽ നിന്നും ഇതും ഇതിനപ്പുറവും അനുഭവിക്കുന്നു. കാലം സാക്ഷി 🔥😁
ഇനി എന്തെല്ലാം അനുഭവിക്കാൻ കിടക്കുന്നു...
@@itsfactmalayalam മുടി ഇട്ട വെള്ളം മണ്ണാർക്കാട് കാറാമത്തിൽ പ്രതിഫലിച്ചോ
ഇത് നിങ്ങളെ പോലോത്തവരുടെ അവസാന അടവാണ്...😁
പുതിയ സാഹചര്യത്തിൽ ഒരു സൈക്കിളിൽ നിന്ന് വീണ ചിരി ഉണ്ട് നിങ്ങളുടെ പ്രതികരണങ്ങളിൽ എല്ലാം..
ഇല്ലെങ്കിൽ പറ, അനുഭവിക്കുന്നില്ലെ? 😁😁
സമുദായത്തിന് ഒരു gunavumillatha ബിസിനസ് സുന്നി
Thirichadi.thudagandi.varum