ആരാണ് പുരോഹിതൻ? എന്താണ് പൗരോഹിത്യം? പൗരോഹിത്യത്തെ വിമർശിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും വേണ്ടി

Поділитися
Вставка
  • Опубліковано 8 лют 2025
  • ആരാണ് ഒരു പുരോഹിതൻ ? എന്താണ് പൗരോഹിത്യം ? പൗരോഹിത്യത്തെ വിമർശിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും വേണ്ടി.
    #CatholicPriest #SyroMalabar
    The official UA-cam channel of Shekinah Television: Subscribe to the #ShekinahTelevision UA-cam Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 42

  • @hsd_1203
    @hsd_1203 2 роки тому +6

    ദൈവമേ കത്തോലിക്ക സഭയെ ദൈവവിളി കൊണ്ട് നിറയ്ക്കണമേ 🌹🌹🌹🌹🌹🌹

  • @jerryphilipjose9291
    @jerryphilipjose9291 4 роки тому +13

    ഞാൻ എന്റെ ഈശോയെയും ഈശോയുടെ വൈദികരെയും സ്നേഹിക്കുന്നു

  • @anugeorge6551
    @anugeorge6551 4 роки тому +9

    വിശുദ്ധ ജോൺ മരിയ വിയാനി വൈദികർക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏

  • @gismolpandiamakkal5133
    @gismolpandiamakkal5133 5 місяців тому +1

    Thank you Jesus..praying for All Priests❤

  • @binnyjoseph8796
    @binnyjoseph8796 3 місяці тому

    ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ പുരോഹിതരെ കാത്തുകൊള്ളണമേ

  • @thomasmathew2836
    @thomasmathew2836 Рік тому +2

    Thank Lord 🙏🙏

  • @SrAncyP
    @SrAncyP 4 роки тому +3

    Thank you Jesus,thank you shekinah , right documentations about priest at right time,May God bless you abundantly

  • @kjstextiles3207
    @kjstextiles3207 4 роки тому +3

    Super... God bless you and your famly. இறைவன் உங்கள் அனைவரையும் நிச்சயமாக ஆசீர்வதிப்பார் இதுபோல் இன்னும் பல வீடியோக்கள் வெளியிட வேண்டுமென்று தயவாய் கேட்டுக்கொள்கிறோம்.

  • @stelladshjkolli1281
    @stelladshjkolli1281 4 роки тому +2

    Excellent
    👣👣👣👣👣👣

  • @theresamanuel1702
    @theresamanuel1702 4 роки тому +3

    Excellent documentary with beautiful videos. Thank you and congratulations to the team💐👏🏻👌

  • @theressaalexander7202
    @theressaalexander7202 4 роки тому +3

    Nalla avatharanam God bless you moluty

  • @ashikv.s6199
    @ashikv.s6199 2 роки тому +1

    Thank you Jesus, for this video ❤️

  • @theressaalexander7202
    @theressaalexander7202 4 роки тому +1

    Parisudha amme yella sanyastharku vendiyum vaitheekarku vendiyum marpapa methranmarku vendiyum prarthikaname

  • @vincentpaul1137
    @vincentpaul1137 4 роки тому +1

    karthave anghayude thirusabhakku vishuddaraya vaidikareyum sanyasthareyum almaya preshithareyum pradnam cheyyaname. Amen

  • @joseyjoseph2800
    @joseyjoseph2800 11 місяців тому

    🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻

  • @sreedevik936
    @sreedevik936 2 роки тому +2

    ❤️🌹🙏

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 2 роки тому +1

    Very Good, enikku ithu kaanaan bhagyam kittiyallo.

  • @sojanjoseph149
    @sojanjoseph149 4 роки тому

    Amen

  • @saralaalby5810
    @saralaalby5810 4 місяці тому

    ❤❤❤❤

  • @josetk2271
    @josetk2271 7 місяців тому +1

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cjseyurc

  • @hsd_1203
    @hsd_1203 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vincentpaul1137
    @vincentpaul1137 4 роки тому

    sanyasthare kurichum adunika kalagattathile daivaviligalude mahathvathine kurichu vyathamaya program cheyyamo

  • @mathewk.joseph9988
    @mathewk.joseph9988 4 роки тому +5

    ഇടയനെ തല്ലിയാൽ ആടുകൾ ചിതറും. Devil very well know it.

  • @jobypjames2192
    @jobypjames2192 Місяць тому

    Hebrew 7.24

  • @liliteral9575
    @liliteral9575 4 роки тому

    പഴയനിയമത്തിലും പുരോഹിതൻ എന്ന പദം ഉണ്ടല്ലോ, അത് കൊണ്ട് സംസ്‌കൃതത്തിൽ നിന്ന് ഉടലെടുത്തദല്ല....

  • @gigisheby4323
    @gigisheby4323 4 роки тому

    Yesuvum sishyanmarum chorachinthi sthapicha ,Daivanugrathinte nirkudamaya sabha ye misuse cheyunna purohitharum ,kanyathreekale rape cheyunna ,business loode adhikaram pidichu ,daivajanathe nasipikkunna purohitharum ,adhikaram lokamengum vyapipikkan vembal kollunna ,Eesoye vittu kasakkunna,yadhartha lakshysthil ninnu poornamayum mari money minded um ,bojana priyarum,vyapicharikkunnavarum aya pachayaya manushyananu njan ennu prove cheythu ,kurbanayude mahatham nasippikunna lakshya bodymillatha ,veendum veendum vella poosiyittum ,kuzhichumoodiyittum uyarnnu varunna dhurgandham marakan padupedunna ,thakarnnu kondirikkunna ssabha,Balinu munpil muttu madakatha 7000 perundenna asawasthil njangal viswssikal jeevikkunnu.

  • @summacontragentiles
    @summacontragentiles 4 роки тому +3

    പെന്തി: 10,20,50,100 ഒന്നും പോരാ പുണ്യവാലന്റെ പെരുണസലിന്റെ നേർച്ച 1000 രൂപ, ഈ കോവിദ് കാലത്തു എന്തൊരു കൊലച്ചതി
    പെന്തിപ്പൂസ് മാക്സിമസ്: ഇത് ആരുപറഞ്ഞതാണ് പെന്തോ ?
    പെന്തി: എന്റെ പാസ്റ്റർ പറഞ്ഞതാണ്
    പെന്തിപ്പൂസ് മാക്സിമസ്: ഓഹോ. താങ്കളുടെ പാസ്റ്റർ ഒരു കള്ളൻ മാത്രമല്ല പേരും നുണയൻ കൂടി തന്നെ. കത്തോലിക്കാ സഭയിൽ ഒരിടത്തും നിർബന്ധിത നേര്ച്ച ഇല്ല. നേര്ച്ച എന്നാൽ തന്നെ അതിന് അർഥം 'നേരുന്നത്' എന്നാണ്. അതായത് സ്വമേധയാ കൊടുക്കാമെന്ന് ഏൽക്കുന്നത് എന്നർത്ഥം.
    പെന്തി: ങേ ശരിയാണല്ലോ ? പക്ഷെ വിൽ‌സൺ പാസ്റ്റർ നുണ പറഞ്ഞതായിരിക്കും. പക്ഷെ അദ്ദേഹം ഒരു കള്ളനല്ല ? അദ്ദേഹം ദശാംശത്തിൽ കൂടുതൽ ഒരിക്കലും വാങ്ങാറില്ല.
    പെന്തിപ്പൂസ് മാക്സിമസ്: ഹലോ പെന്തോ, നിങ്ങളുടെ തട്ടുകടയിൽ പൗരോഹിത്യം ഉണ്ടോ ?
    പെന്തി: പൗരോഹിത്യമോ ഇല്ലല്ലോ.
    പെന്തിപ്പൂസ് മാക്സിമസ്: നിങ്ങളുടെ സഭയിൽ പൗരോഹിത്യം ഇല്ലാത്ത സ്ഥിതിക്ക് ദശാംശവും ഇല്ല. ദശാംശം പുരോഹിത അവകാശമാണ്. നിങ്ങളുടെ പസ്റൊർ ഒരു കള്ളനാണ് എന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ മനസ്സിലായോ ?
    പെന്തി: പുതിയ നിയമത്തിൽ പൗരോഹിത്യം യേശുവിന് മാത്രമേയുള്ളൂ. പിന്നെ നിങ്ങളുടെ കത്തോലിക്കാ സഭയിൽ പൗരോഹിത്യം എവിടുന്നാണ് ?
    പെന്തിപ്പൂസ് മാക്സിമസ്: ഹലോ ബ്ലഡി ഇഗ്നോറന്റ് പെന്തി, പുതിയ നിയമത്തിൽ അല്ല പുതിയ ഉടമ്പടിയിൽ ആണ് പൗരോഹിത്യം ഉള്ളത്.
    പെന്തി: ശരി, എന്നാൽ പറയൂ, കത്തോലിക്കാ സഭയിൽ പൗരോഹിത്യം എവിടുന്നാണ് ?
    പെന്തിപ്പൂസ് മാക്സിമസ്: കത്തോലിക്കാ സഭയിലെ പൗരോഹിത്യം പുതിയ ഉടമ്പടി പ്രകാരമുള്ള ക്രിസ്തുവിന്റെ പൗരോഹിത്യമാണ്. അത് അത് മേലക് സദേക്കിന്റെ (മെൽക്കിസെദേക്ക്) ക്രമത്തിലുള്ളതാണ്. യേശു ഈ ക്രമത്തിൽ എന്നേക്കും പ്രധാന പുരോഹിതൻ
    പെന്തി: അപ്പോൾ യേശു മാത്രമല്ലെ ഏക പുരോഹിതൻ.
    പെന്തിപ്പൂസ് മാക്സിമസ്: അത് വചനം വച്ച് തെളിയിക്കാമോ ? സ്കോള സ്‌ക്രിപ്പിച്ചുറ ആയിക്കോട്ടെ.
    പെന്തി: ബബബ ...

    • @summacontragentiles
      @summacontragentiles 4 роки тому

      പെന്തി: ഇന്നലെവരെ അഹോണയ പൗരോഹിത്യമാരുന്നു അവകാശപ്പെട്ടത്. ഇന്ന് മൽകി.... ക്രമമം ആയി.ഇന്നുള്ളത് ആ ക്രമം ആണോ? കഷ്ടം മൽകിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ
      പെന്തിപ്പൂസ് മാക്സിമസ്: ഹലോ പെന്തി. "മൽകിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ" എന്നതിന് ഒരു പുരോഹിതൻ മാത്രമേയുള്ളൂ എന്നാണോ അർഥം ?
      പെന്തി: എന്റെ പാസ്റ്റർ പറഞ്ഞത് അങ്ങനെയാ
      പെന്തിപ്പൂസ് മാക്സിമസ് : പെന്തി നിങ്ങൾ എന്റെ അടുത്ത് വചനം ദുർവ്യാഖ്യാനം ചെയ്യരുത്. മേല്പറഞ്ഞ വചനം പിതാവാം ദൈവം പുത്രനോട് പറഞ്ഞതാണ്. അതിന് നിങ്ങൾ പറഞ്ഞ ഒരു അർത്ഥവും ഇല്ല. 'മാത്രം' എന്ന വാക്ക് അവിടെ ഇല്ല. ഉണ്ടെങ്കിൽ വചനം വച്ച് അത് തെളിയിക്കൂ. സ്കോള സ്‌ക്രിപ്പിച്ചുറ ആയിക്കോട്ടെ.
      പെന്തി: ശരി. പക്ഷെ, ഇന്നലെവരെ അഹോണയ പൗരോഹിത്യമാരുന്നു അവകാശപ്പെട്ടത്. ഇന്ന് മൽകി.... ക്രമമം ആയി.ഇന്നുള്ളത് ആ ക്രമം ആണോ?
      പെന്തിപ്പൂസ് മാക്സിമസ്: ത്തോലിക്കാ സഭയിലെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യം അല്ല. ഒരിക്കലുമായിരുന്നില്ല. അത് മേലക് സദേക്കിന്റെ (മെൽക്കിസെദേക്ക്) ക്രമത്തിലുള്ളതാണ്. ആരാണ് പറഞ്ഞത് ത്തോലിക്കാ സഭയിലെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യംആണെന്ന് ? പെന്തി ചുമ്മാ ആരോപണം ഉന്നയിക്കരുത്. സഭയുടെ പ്രബോധനത്തിൽ നിന്നും കാണിച്ചു തരേണ്ടിയിരിക്കുന്നു
      പെന്തി: എന്റെ പാസ്റ്റർ പറഞ്ഞതാ
      പെന്തിപ്പൂസ് മാക്സിമസ്: തന്റെ പാസ്റ്റർ ദശാംശം മേടിക്കാൻ വേണ്ടി ചുമ്മാ തന്നെ പറ്റിക്കുന്നതല്ലേ ? ആടിനെ പട്ടിയാക്കല്ലേ
      പെന്തി: ഞങ്ങൾ പെന്തികൾ എല്ലാവരും രാജകീയ പുരോഹിത ജനമാണ്.
      പെന്തിപ്പൂസ് മാക്സിമസ്: ആര് പറഞ്ഞു ?
      പെന്തി: എന്റെ പാസ്റ്റർ പറഞ്ഞു. മാത്രമല്ല 1 പത്രോസ് 2:9 വചനം പറഞ്ഞു തന്നു വിട്ടിട്ടും ഉണ്ട്. റഫറൻസ് ഉണ്ടേ
      പെന്തിപ്പൂസ് മാക്സിമസ്: പെന്തികുഞ്ഞാടെ നിങ്ങൾ വഞ്ചിക്കപെട്ടിരിക്കുകയാണ്. ബലി അഥവാ കുർബാന ഉള്ളിടത്തെ പുരോഹിതനും പൗരോഹിത്യവും ഉള്ളൂ. പുരോഹിത ജനം ആകേണമെങ്കിൽ ബലിയിൽ പങ്കുചേരണം. ബലിവസ്തു പുരോഹിത ജനത്തിന്റെ അവകാശമാണ്. അതില്ലാതെ എവിടെ പുരോഹിത ജനം ?
      പെന്തി: എങ്കിൽ നിങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുകയല്ലേ ? ക്രിസ്തുവിന്റെ ബലി ഏക ബലിയല്ലായിരുന്നോ ? അപ്പോൾ നിങ്ങളുടെ കുർബാന അർത്ഥ രഹിതമല്ലേ ?
      പെന്തിപ്പൂസ് മാക്സിമസ്: നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ ഏക ബലി എന്നത് എന്നേക്കും ഉള്ള ബലിയാണ്. അത് എവെർലാസ്റ്റിംഗ്‌ പെർപെച്വൽ ബലിയാണ്. വൈദികൻ ആ ബലിയിൽ പങ്കുചേരുകയാണ് പുരോഹിത ജനത്തെ ബലിവസ്തുവിൽ പങ്കു നൽകുകയാണ്.
      പെന്തി: ആയിക്കോട്ടെ. പക്ഷെ 'രാജകീയം' എവിടുന്നാ ?
      പെന്തിപ്പൂസ് മാക്സിമസ് : ലേവ്യ പൗരോഹിത്യം ഇല്ലാഞ്ഞിട്ടും ദാവീദും സോളമനും എങ്ങനെയാ ബലിയർപ്പിച്ചത് ? മാത്രമല്ല ആബേലും ജോബും നോഹയും അബ്രാഹവും ബലിയർപ്പിച്ചിട്ടില്ലേ ? ക്രിസ്തു രാജാവല്ലേ ? മെൽക്കിസദേക് രാജാവല്ലയിരുന്നോ ? ദാവീദും സോളമനും അല്ലായിരുന്നോ ?
      പെന്തി: ആയിക്കോട്ടെ. പക്ഷെ നിങ്ങൾ കത്തോലിക്കർക്ക് എവിടെയാണത് ബാധകം ? ചുമ്മാ ജയിക്കാൻ വേണ്ടി പറയരുത്. തെളിവ് തരൂ.
      പെന്തിപ്പൂസ് മാക്സിമസ് : പെന്തി ഒരു തവണ പോയി സിറോ മലബാർ സഭയുടെ കുർബാന കണ്ടു നോക്കൂ. അതിൽ പൗരസ്ത്യ സഭയുടെ കുർബാനക്രമത്തിൽ പറയുന്നുണ്ട് 'ആബേൽ നോഹയും എബ്രഹാം ജോബുംഅണച്ചോരുബലിയിൽനീ ...'
      പെന്തി: ഞാൻ പോയി പാസ്റ്ററോട് കൂടുതൽ ചോദ്യങ്ങളുമായി വരാം
      പെന്തിപ്പൂസ് മാക്സിമസ് : ശരി അടുത്ത ഷെകൈന ടീവീ വീഡിയോയുടെ കമെന്റ് സെക്ഷനിൽ കാണാം.

    • @peterc.d8762
      @peterc.d8762 Рік тому

      ക്രിസ്തുവിനോട് കൂടി പൗരോഹിത്യം അവസാനിച്ചു. വള വള പറയാതെ ദൈവ വചനം നിഷ്പക്ഷമായി വായിച് പഠിക്ക് . ജനത്തെ വഴി തെറ്റിക്കാതെ . യേശു പറഞ്ഞു കുരുടൻ കുരുടനെ വഴി കാണിക്കുന്നതു പോലെ എന്നു.

  • @vlsitalia252
    @vlsitalia252 4 роки тому

    ബൈബിൾ വായിച്ചു പഠിക്കാത്തവർ പലതും പറഞ്ഞു നടക്കും , പുരോഹിതൻ പഴയ നിയമത്തിലാണ് , അതും ലേവി ഗോത്രം , പുതിയ നിയമത്തിൽ പുരോഹിതൻ ഇല്ലേ ഇല്ല...ക്രിസ്തുവിനു പ്രതിപുരുഷൻ ഇല്ല . പലതും ഇങ്ങനെ പറഞ്ഞു ന്യായികരിക്കാൻ പറ്റും... അങ്ങനെ ഒരു വലിയ കൂട്ടം നടക്കട്ടെ...

    • @Jaisjus
      @Jaisjus 4 роки тому

      നന്നായി പഠിക്കൂ...

    • @summacontragentiles
      @summacontragentiles 4 роки тому

      സാരമില്ല, അറിവില്ലാത്തത് കുറ്റകരമൊന്നുമല്ലല്ലോ. മാത്രമല്ല നിങ്ങൾ ഒറ്റക്കല്ല. വെന്തിക്കൊസുകാർ എല്ലാം ഇങ്ങനെയാ.

    • @peterc.d8762
      @peterc.d8762 Рік тому

      ​@@summacontragentilesതലക്കകത്തു നിന്ന് ചെളി മാറ്റി തല ചോർ പിടിപ്പിക്കെടാ വിഢഢി

  • @SoftMkeys
    @SoftMkeys 4 роки тому

    നേരിട്ടു പ്രാർത്ഥിച്ചാൽ കർത്താവ് കേൾക്കില്ലേ..സഭയുടെ പെരുകളായൻ ആയി കുറെ പുരോഹിതൻ മാർ ഉണ്ടിവിടെ...കുമ്പസരിക്കാൻ കുടി പറ്റാതായി..പീഡനവും..ഇന്ന് തലശേരി രൂപതയിൽ നടക്കുന്ന പീഡനം കേസായി...ഈ പറയുന്ന പുർഹിതന്മാരെ എങ്ങനെ വിശ്വസിക്കാമോ.. പള്ളിയിൽ പോലും പോക്കാൻ തോന്നില്ല..ഇവർ എങ്ങനെ അൾത്താരയിൽ കയറി നിന്നും നമ്മളെ ഉപദേശിക്കും..

    • @liliteral9575
      @liliteral9575 4 роки тому +3

      പുരോഹിതൻ ഏത് കള്ളുകുടിയൻ ആയാലും അവരുടെ കൂദാശക്ക് വിലയുണ്ട്.

    • @Jaisjus
      @Jaisjus 4 роки тому

      ഈയിടെ ഒരാൾ പാമ്പിനെ വിട്ട് കടിപ്പിച്ചു കൊന്നു... അതുകൊണ്ട് താങ്കളുടെ മകളെയോ മകനെയോ വിവാഹംകഴിപ്പിക്കില്ലേ... ഇല്ലെങ്കിൽ ഇങ്ങേർ തന്നെ കല്യാണത്തെ അങ്ങനാണോ കാണുന്നെ.... അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അത് വേറെ തന്നെയാ അല്ലേ....

    • @liliteral9575
      @liliteral9575 4 роки тому

      @@Jaisjus നിങ്ങൾക് ആളു മാറി പോയി,
      അടച്ചു ആരും ആക്ഷേപിച്ചില്ല, അടച്ചു ആക്ഷേപിച്ചവരെയാണ് ഞാൻ പറഞ്ഞത്.

    • @sisdonamaria9419
      @sisdonamaria9419 Рік тому

      @@liliteral9575 are you always right? if you didn't any mistake its okay priest, they also humanbeing

  • @manuman2004
    @manuman2004 4 роки тому

    Amen

  • @Rajesh-.G-.S
    @Rajesh-.G-.S 4 роки тому +1

    Amen