റവ കൊണ്ട് മിക്സിയിൽ അരച്ചെടുക്കുന്ന ഈ പഞ്ഞി അപ്പം വീട്ടിൽ നിങ്ങളെ താരമാക്കും തീർച്ച അതും10 മിനുട്ടിൽ

Поділитися
Вставка
  • Опубліковано 4 жов 2024
  • #12 ON TRENDING
    #Kerala food, India food, South Indian food, #Malayalam#Malabar food
    rava appam#instant rava appam, lockdown rava appam#10 minute appam rava#rava appam malayalam#Rawa appam#instant rawa dosa, rava appam#instant appam, breakfast dosa#semolina appam#panji appam$panji dosa, instant dosa recipe using rawa#dal curry for rice#chuttaracha chammanti#coconut##mumsdaily #ravaappam # 10minutesravaappam
    ചേരുവകൾ:
    1. റവ - 1, 3/4 കപ്പ് 2. മൈദ / ഗോതമ്പ് മാവ് - 2 ടീസ്പൂൺ 3. പഞ്ചസാര - 2 ടീസ്പൂൺ 4. യീസ്റ്റ് - 1 ടീസ്പൂൺ 5. ഉപ്പ് - 2 മുതൽ 3 വരെ പിഞ്ച് 6. ചൂടുള്ള വെള്ളം - 1, 1/4 കപ്പ്
    #ravaappam #10minutesravaappam
    Ingredients:
    1. Rava - 1 and 3/4 cup 2. Maida/ Wheat flour - 2 Tbsp 3. Sugar - 2 Tbsp 4. Yeast - 1 tsp 5. Salt - 2 to 3 pinches 6. Luke Warm water - 1 and 1/4 cup
    #StayHome #WithMe
    ഞാൻ ഉപയോഗിക്കുന്ന മൈക്ക്amzn.to/3a4U04U
    #Revadosarecipe,
    #ravadosa #revarecipe

КОМЕНТАРІ • 437

  • @sajustasteland6883
    @sajustasteland6883 2 роки тому +5

    useful video very easy to make will definitely try this soft and tasty appam

  • @abdukt8514
    @abdukt8514 Рік тому +1

    ഞാനുണ്ടാക്കി. Adipoli. Thank u sister

  • @abdukt8514
    @abdukt8514 2 місяці тому +1

    ഞാനുണ്ടാക്കി കുറെ മുമ്പ് ഇത് കണ്ടിട്ട് 👍. Ipo റെസിപി മറന്നപ്പോ വീണ്ടും nokan vannatha

  • @ahaanaannu6061
    @ahaanaannu6061 3 роки тому +10

    Rava off white coloril alle undavuka?

    • @maneesharadhakrishnankoomu1808
      @maneesharadhakrishnankoomu1808 2 роки тому

      ഇഡലി റവ വൈറ്റ് കളർ ആണ്, ഉപ്പുമാവ് ഉണ്ടാക്കുന്ന റവ ഓഫ്‌വൈറ്റ് ആണ്. വലിയ തരിയുള്ള റവ yellow കളറിൽ ആയിരിക്കും.

    • @ninnychikku7109
      @ninnychikku7109 Рік тому

      Ratri arachuve vechal kuzhapamundo

  • @laisammamatthew7685
    @laisammamatthew7685 3 роки тому +2

    Undakky nokkatte. Thank u

  • @kcsaimeera2011
    @kcsaimeera2011 Рік тому +1

    ഞാനും ഇതുണ്ടാക്കി വളരെ ഇഷ്ടപ്പെട്ടു നന്ദി

  • @subhanairvlog7
    @subhanairvlog7 3 роки тому +3

    റവ അപ്പം സൂപ്പർ ഇങ്ങനെ ആദ്യം കാണുവാ try ചെയ്യാം

  • @subhanairvlog7
    @subhanairvlog7 3 роки тому +10

    റവ അപ്പം സൂപ്പർ ഡൺ ആക്കീ തിരിച്ചും വരണേ

  • @abdussamad3747
    @abdussamad3747 3 роки тому +30

    ഈസ്റ്റ്. സോഡാ. ബേക്കിങ് പൌഡർ ഇവ ഉപയോഗിക്കാതെ ശ്രമിക്കുക. ഇവകൾ ശരീരത്തിന് വളരെ ദോഷം ചെയ്യും

  • @shameerakunjikadir5057
    @shameerakunjikadir5057 4 роки тому +9

    സൂപ്പർ ചേച്ചി ഞാൻ ദുബായ് ഒരു വിട്ടിൽ നിക്കുകയാ ഞാൻ ഉനടക്കി എല്ലാവര്ർക്കും ഇഷ്ടം ആയി

  • @Dream-ts8ip
    @Dream-ts8ip Рік тому +1

    Njan rava appam undakkitto super👌👌👌

  • @Richusworld802
    @Richusworld802 4 роки тому +1

    അപ്പം അടിപൊളി
    പച്ചവെള്ളം ആണോ ഒഴിച്ചത്
    ഈസ്ററ് എത്ര ചേർക്കണം
    ഈ അളവിൽ എത്ര അപ്പം ഉണ്ടാക്കാം
    Thank you ട്രൈ cjaithitt അഭിപ്രായം പറയാം

    • @Jessyspotlight
      @Jessyspotlight  4 роки тому +2

      ഇപ്പഴാ മെസ്സേജ് കണ്ടത് സോറി അപ്പത്തിനു എണ്ണം ഞാൻ എടുത്തില്ല . ട്രൈ ചെയ്തു നോക്കൂ സൂപ്പർ ആണ് ചെറിയ ചൂടുവെള്ളം ഉപയോഗിക്കുന്നത് പെട്ടെന്ന് പുളിക്കാൻ നല്ലത്. അരസ്പൂൺ ഈസ്റ്റ് മതി

    • @Richusworld802
      @Richusworld802 4 роки тому

      @@Jessyspotlight ഞാൻ ഉണ്ടാക്കി
      നല്ല ടേസ്റ്റ് ഉണ്ടായിരുന്നു thanks ഇതുപോലുള്ള റെസിപ്പീസ് ഇനിയും പ്രധീക്ഷിക്കുന്നു

    • @glorybe2god933
      @glorybe2god933 4 роки тому

      @@Richusworld802 ethra appam undakan patti e quantities vech?

  • @shaimabenedict7949
    @shaimabenedict7949 4 роки тому +11

    പെട്ടെന്ന് ഉണ്ടാക്കാവുന്നതായതു കൊണ്ട് വളരെ ഇഷ്ടപ്പെട്ടു.

  • @henryteipel1024
    @henryteipel1024 4 роки тому +50

    Thank you ജെസ്സി ! ഞാൻ ഇതു ഇക്കയുടെ ബര്ത്ഡേയ്ക്ക് ഉണ്ടാക്കി. ബാപ്പയ്ക്കും ഇഷ്ടായി....നല്ല simple explanation ! Congrats!

    • @Jessyspotlight
      @Jessyspotlight  4 роки тому +1

      Thanks 😊❤️

    • @bicchi4292
      @bicchi4292 4 роки тому +4

      ബർത്ഡേ ബിദ്അത് ആണ്

    • @henryteipel1024
      @henryteipel1024 4 роки тому +1

      God bless Jessy!

    • @Jessyspotlight
      @Jessyspotlight  4 роки тому +1

      @@henryteipel1024 thanks 😊❤️

    • @jasiskitchenrecipes2056
      @jasiskitchenrecipes2056 4 роки тому +1

      Easy breakfast recipe. Thank for sharing ur recipe👍👏 എന്റെ ഒരു ചെറിയ ചാനൽ ഉണ്ട് ഒന്ന് കണ്ട് നോക്കണേ plz

  • @sabisalim6259
    @sabisalim6259 2 роки тому +1

    Undaaki nokkatte thank youu...

  • @amrutheshk8838
    @amrutheshk8838 3 роки тому +2

    ഞാൻ ചെയ്‌തു നോക്കി supper

    • @Jessyspotlight
      @Jessyspotlight  3 роки тому

      Thanks 😊 ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒന്ന് ഷെയർ ചെയ്യണേ

  • @sreedeviviswambharan6858
    @sreedeviviswambharan6858 3 роки тому +1

    Super innu jhaninddakki ellavarkkum ishttayi

  • @jaseenayasin1629
    @jaseenayasin1629 3 роки тому +2

    ഉണ്ടാക്കി നോക്കട്ടെ

  • @Hadistalk249
    @Hadistalk249 2 роки тому +2

    Thank you nalla vedeo

  • @merinthomaspullan6667
    @merinthomaspullan6667 3 роки тому +2

    ഞാൻ ഉണ്ടാക്കി... നല്ല Soft ആയിരുന്നു...

  • @najumanajaf2518
    @najumanajaf2518 3 роки тому +3

    ഞാൻ ഉണ്ടാക്കി.. സൂപ്പർ. 👍

  • @babyboomrjr6094
    @babyboomrjr6094 3 роки тому

    Vere oru recipieyum Njan try chaithirunnu Jessy Chechi 2 Nd time aanu Njan undaakunnathu it’s not worked ..so hard ..athu enthaanu ..checheede batter it’s like pure white and fluffy ..how

  • @sumathysuma6575
    @sumathysuma6575 4 роки тому +2

    Hai അടിപൊളി അപ്പം ഞാൻ ഉണ്ടാക്കി എന്റെ മക്കൾക്ക് നല്ല ഇഷ്ടമായി

  • @amishah2848
    @amishah2848 3 роки тому +3

    ഞാൻ ഉണ്ടാക്കി.. സൂപ്പർ

  • @rajanibabu9664
    @rajanibabu9664 3 роки тому +2

    റവ അപ്പം ഉണ്ടാക്കി ട്ടോ സൂപ്പർ❤️🙏😋

  • @littlestars9426
    @littlestars9426 3 роки тому +4

    അടിപൊളി

  • @aminasalam4835
    @aminasalam4835 3 роки тому +3

    ഞാനും, ഉണ്ടാക്കിട്ടോ നന്നായി, എല്ലാവർക്കും ഇഷ്ട്ടായി 👍👍

    • @Jessyspotlight
      @Jessyspotlight  3 роки тому +1

      Thanks 😘. ഫ്രണ്ട്സ് ,ഫാമിലിക്ക് ഷെയർ ചെയ്യൂ

  • @thetruth2689
    @thetruth2689 3 роки тому +1

    യീസ്റ്റ് , ബേക്കിംഗ് സോഡ ഇവ ചേർത്തില്ലെങ്കിലും വളരെ സോഫ്റ്റാക്കും

  • @rajiv.s7729
    @rajiv.s7729 3 роки тому +1

    കൂടെ എന്തൊക്കെ ആവാം, chutney പറ്റുമോ?

  • @fouzbinismailrollno278h4
    @fouzbinismailrollno278h4 2 роки тому +2

    Super chechi adipoli☺☺

  • @sabnamannisheri3321
    @sabnamannisheri3321 3 роки тому +2

    Baking soda cherkumpol ethra samyam pulikan vekkanam

    • @Jessyspotlight
      @Jessyspotlight  3 роки тому

      ബേക്കിംഗ് സോഡാ ഉപയോഗിച്ച് ഞാൻ ചെയ്തിട്ടില്ല. ഉപയോഗിക്കുകയാണെങ്കിൽ ഒരു നുള്ള് ചേർക്കുക അതിനുശേഷം അഞ്ചു മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കണം . പൊളിച്ചില്ല എങ്കിൽ കുറച്ചു സമയം കൂടി വയ്ക്കുക

  • @RawWindows
    @RawWindows 4 роки тому +2

    റവ.ഫാദറും റവയും തമ്മിൽ വല്ല ബന്ധവുമുണ്ടോ ചേച്ചി? റവ. അപ്പം നന്നായിട്ടുണ്ടു് ട്ടോ. സൂപ്പർ -

    • @RawWindows
      @RawWindows 4 роки тому

      ചേച്ചി ഇഷ്ടായി. എൻ്റെ വീഡിയോ കണ്ട കമൻറടിക്കണേ ചേച്ചി.

  • @annaalbert6645
    @annaalbert6645 3 роки тому +2

    Thanks

  • @jinicromatin5094
    @jinicromatin5094 3 роки тому +1

    എത്ര മണിക്കൂർ വെക്കണം

  • @baswatheshivlogs2983
    @baswatheshivlogs2983 3 роки тому +12

    That's my favorite dish. You made it smooth and soft aapam. Will try once in my home. Ty ❤

  • @smilerangel5682
    @smilerangel5682 4 роки тому +4

    Chechi super...njn undakkittooo😊👌

  • @syamilyvm2091
    @syamilyvm2091 3 роки тому +2

    thank you chechi

  • @beenavargheaebeena4384
    @beenavargheaebeena4384 4 роки тому +1

    I like your raga app am.Looking very nice color.

  • @51envi38
    @51envi38 3 роки тому +2

    Ithrayum colour ravakku engane vannu.

  • @sajiishani6324
    @sajiishani6324 3 роки тому +1

    Super njaan undakkiii

  • @accammageorge37
    @accammageorge37 3 роки тому

    Ravaappam nalla white colour vannallo how?

  • @babu4856
    @babu4856 3 роки тому +1

    I will try

  • @shemeeradavood3160
    @shemeeradavood3160 3 роки тому +1

    Njan inn undakki 👌👌👌

  • @jasiramp5481
    @jasiramp5481 2 роки тому +1

    Ravile udakanam suppar

  • @hibuzvlog202
    @hibuzvlog202 3 роки тому +5

    കൊള്ളാം

  • @sheenavision
    @sheenavision 4 роки тому +1

    👌😍Adipoli Super 👌

  • @Malluthugs-Adil
    @Malluthugs-Adil 3 роки тому

    Yeast വെള്ളത്തിൽ കലക്കി ചേർക്കണോ

    • @Jessyspotlight
      @Jessyspotlight  3 роки тому

      റവ അരയ്ക്കുന്ന കൂട്ടത്തിൽ ഈസ്റ്റ് ഇട്ടുകൊടുക്കുക ചെറിയ ചൂടു വെള്ളം ചേർക്കാൻ മറക്കരുത്

  • @ajithajayakumar5411
    @ajithajayakumar5411 3 роки тому +2

    നാളെ ഉണ്ടാക്കും

  • @sulnachsulaikha4859
    @sulnachsulaikha4859 2 роки тому +2

    Jan undaki super

  • @renjithchandran9213
    @renjithchandran9213 3 роки тому

    Gothambu podiykku pakaram arippodi cherkkamo

  • @OurKidsLearning
    @OurKidsLearning 3 роки тому +4

    Easy and tasty receipe mam

  • @ramyabiju6622
    @ramyabiju6622 3 роки тому +6

    Super

  • @sibithacolin931
    @sibithacolin931 3 роки тому

    Yeast illenkl thalennu arachu vekkano?

  • @sadhiyasajna3856
    @sadhiyasajna3856 4 роки тому +3

    താങ്ക്യൂ ചേച്ചി ഈസ്റ്റ് ചേർക്കാത്ത റവ അപ്പം ഇട്ടതിന്😘😘🤗🤗💕💕💕👍👌👌👌🌹🌹🌹🙋🤩

  • @Malluthugs-Adil
    @Malluthugs-Adil 3 роки тому

    Taste indawo???plss aarengil parayoo

    • @Jessyspotlight
      @Jessyspotlight  3 роки тому

      ചെയ്തിട്ട് ഒരുപാട് ആളുകളും മെസ്സേജ് ചെയ്തിട്ടുണ്ട് എല്ലാ മെസ്സേജുകളും വായിച്ചു നോക്കൂ കുറേ ആളുകൾക്ക് ഇഷ്ടപ്പെട്ടു കുറേ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല

  • @abdukt8514
    @abdukt8514 Рік тому +1

    Sooper

  • @11_Real_Life_Story
    @11_Real_Life_Story 3 роки тому +1

    അടിപൊളി 👍

  • @catiet1735
    @catiet1735 Рік тому

    Athra white colour engane vannu? Rava appam off white colour alle?

    • @Jessyspotlight
      @Jessyspotlight  Рік тому +1

      ഇത് ചാനൽ തുടങ്ങിയപ്പോൾ ഉള്ള വീഡിയോ ആണ്. വീഡിയോ എടുത്തപ്പോൾ കളർ ആവട്ടെ എന്ന് വിചാരിച്ചു വെളുപ്പിച്ച് എടുത്തത. ഇതിനെക്കുറിച്ച് ഒന്നും ചിന്തിച്ചില്ല. വീഡിയോ എഡിറ്റ് ചെയ്തപ്പോൾ അങ്ങ് വെളുപ്പിച്ചു വെച്ചു അതാണ് പറ്റിയത്. അന്ന് ചാനലിൽ വ്യൂ ഒന്നും ഉണ്ടായിരുന്നില്ല. ഇത് വൈറലാകുമെന്നും വിചാരിച്ചില്ല. 😔😔😜🙏

    • @catiet1735
      @catiet1735 Рік тому +1

      @@Jessyspotlight 😊😊👌 subscribed!

    • @Jessyspotlight
      @Jessyspotlight  Рік тому

      Thank you 💖

  • @unni7482
    @unni7482 3 роки тому +7

    Kalakki chechi kalakki super super

  • @Hadimon4444
    @Hadimon4444 2 роки тому +2

    ഉണ്ടാക്കി നോക്കി 👌

  • @varsham3220
    @varsham3220 3 роки тому +2

    ഞാൻ ട്രൈ ചെയ്തു same method പക്ഷെ ഇതുപോലെ കുത്തു ക്കുത്തു ആയി വന്നില്ല e കളരുമല്ല..
    കൊള്ളാം taste und

  • @santhakumarikunjamma4554
    @santhakumarikunjamma4554 4 роки тому +2

    Kandittu kollam..pakshe cheythu varumpol athupolirikkilla

    • @Jessyspotlight
      @Jessyspotlight  4 роки тому

      ഒരു കപ്പ് റവ എടുത്ത് ഒന്നു ഉണ്ടാക്കി നോക്കൂ

  • @josnababuprakash4354
    @josnababuprakash4354 4 роки тому +4

    Thank you soooo much for this receipe. 🙏🙏🙏

  • @travelcookmedia7947
    @travelcookmedia7947 2 роки тому +1

    Great

  • @prajnasworld5944
    @prajnasworld5944 3 роки тому

    ഇതിൽ അപ്പോൾ ഈസ്റ്റ് ചേർത്തിട്ടുണ്ടോ

  • @remanimanojram8935
    @remanimanojram8935 4 роки тому +1

    Sure.will try

  • @seethakumari5066
    @seethakumari5066 2 роки тому +1

    I am making same stayle too my kerala friends teach me. I am fr srilanka

  • @HSHafiCreation
    @HSHafiCreation 3 роки тому +3

    Nice work

  • @santhareji9423
    @santhareji9423 3 роки тому +3

    Adipoli I will try it

  • @elsyjoseph4431
    @elsyjoseph4431 3 роки тому +2

    Super.

  • @rahmaaazeee1487
    @rahmaaazeee1487 3 роки тому

    Sodayum poderum eestum ellekil appam aavumo plees answer

  • @AnithVlogs
    @AnithVlogs 3 роки тому +5

    അടിപൊളി റവയപ്പം 😋

  • @shazshadhasworld4659
    @shazshadhasworld4659 3 роки тому +1

    Kidu

  • @jessysunil2775
    @jessysunil2775 4 роки тому +1

    Njanundakkitha adipoly nalla soft ulla appan curry onnum Venda kazhikkan👍

  • @afnafathima9376
    @afnafathima9376 3 роки тому +2

    Moley, super.......vere appam undo?

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +1

    Adipoli Suparanu Ketto

  • @manjuani7
    @manjuani7 4 місяці тому +1

    Supet

  • @shijus5812
    @shijus5812 2 роки тому

    Mam thale divasam arachu veykamo

  • @kani9664
    @kani9664 3 роки тому +1

    ഉണ്ടാക്കാൻ പോകുന്ന വഴിയാ വന്നിട്ട് പറയാം 😁 sdcrb ചെയ്തു ട്ടോ

    • @Jessyspotlight
      @Jessyspotlight  3 роки тому

      Thanks. തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു

    • @ninnychikku7109
      @ninnychikku7109 3 роки тому

      Entha yi undakkiyittu enganund

  • @jasnaap3313
    @jasnaap3313 2 роки тому +1

    ഉണ്ടാക്കണം insha allah

  • @sinijohnson2809
    @sinijohnson2809 4 роки тому +8

    സൂപ്പർ 👍👍👍👍👍👍👍👍

  • @ashaharidas1720
    @ashaharidas1720 3 роки тому +1

    Sooper... ഞാൻ ഇതുണ്ടാക്കി....🌹🌹💕

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Puli kooduthal undavo medom..puli njangalku ishtalla..

  • @shijus5812
    @shijus5812 2 роки тому

    Instant east cherkamo mam

  • @nadeeramuhammed3837
    @nadeeramuhammed3837 3 роки тому +2

    👍

  • @arshidafoodgraft2508
    @arshidafoodgraft2508 2 роки тому +1

    സുപ്പർ ഉണ്ടാക്കി നോക്കട്ടെ എനിക്കും ഒരു ചാനൽ ഉണ്ട് ഒന്ന് കാണണെ

  • @mancyziyad4611
    @mancyziyad4611 4 роки тому +6

    Adipoli recipe👍👌💐

  • @merlylawrence3995
    @merlylawrence3995 3 роки тому +1

    good

  • @girija8055
    @girija8055 2 роки тому +1

    Poliyanuto

  • @nasihabeegum7611
    @nasihabeegum7611 3 роки тому

    ഇത് തലേന്ന് രാത്രി മാവ് റെഡി ആക്കിവെക്കാൻ പറ്റുമോ

    • @Jessyspotlight
      @Jessyspotlight  3 роки тому

      ഞാൻ ഇതുവരെ അങ്ങനെ ചെയ്തു നോക്കിയിട്ടില്ല കേട്ടോ

    • @nasihabeegum7611
      @nasihabeegum7611 3 роки тому

      @@Jessyspotlight ok

  • @arunkuchhal9411
    @arunkuchhal9411 Рік тому +1

    V don't know malyalam pl English or Hindi?

  • @rajeshkumarkn8109
    @rajeshkumarkn8109 3 роки тому

    മാവ് അരച്ച് വെച്ചതിന്ന് ശേഷം കുടുതൽ സമയം വെച്ചാൽ ഉപയോഗിക്കാൻ പറ്റാതെ പോകുമോ

    • @Jessyspotlight
      @Jessyspotlight  3 роки тому

      കുഴപ്പമൊന്നുമില്ല പുളി കൂടി പോകാതിരുന്നാൽ മതി

  • @lissysaju3241
    @lissysaju3241 3 роки тому +1

    Super Jessy

  • @abhiram5136
    @abhiram5136 4 роки тому +1

    Baking powder ittal pongi varumoooo pls replyyyy

  • @b.kurian
    @b.kurian 3 роки тому +1

    V good

  • @saraswathyclt4882
    @saraswathyclt4882 2 роки тому +1

    Super👍👍👍

  • @lekhainduster
    @lekhainduster 4 роки тому +3

    Tried this recipe ..
    came out well and soft for me.
    Tastes very good and goes tasty with stews.

  • @kogtteam7059
    @kogtteam7059 3 роки тому +1

    Wooow

  • @chandrikakp1062
    @chandrikakp1062 4 роки тому +2

    സൂപ്പർ

  • @catiet1735
    @catiet1735 3 роки тому

    ഇത്ര white colour എങ്ങനെ? എന്തെങ്കിലും പ്രത്യേകം റവ ആണോ?

    • @Jessyspotlight
      @Jessyspotlight  3 роки тому

      ക്യാമറാമാൻ ചതിച്ചതാ 😪