ആദ്യം ഗിരീഷ് പുത്തഞ്ചേരിയെ പാട്ടെഴുതാൻ വിളിക്കുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു -കമൽ
Вставка
- Опубліковано 26 січ 2023
- ആദ്യം ഗിരീഷ് പുത്തഞ്ചേരിയെ പാട്ടെഴുതാൻ വിളിക്കുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു -കമൽ
Subscribe Amrita TV Reality Shows ► bit.do/amritarealityshows
UA-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #kamal #johnson #girishputhenchery - Розваги
ശ്രീ.ഗിരീഷ് നും ജോൺസൺ മാഷിനും രണ്ടു തുള്ളി കണ്ണുനീർ സമർപ്പിക്കാതെ ഇതു കാണാൻ കഴിയില്ല.
🙏💯
true....
സത്യം ❤️
ഗിരീഷ് പുത്തഞ്ചേരി എന്ന ഗന്ധർവൻ എന്നെ എത്ര ദുഃഖ കയത്തിൽ നിന്ന് കര കയറ്റിയിരുക്കുന്നു. ♥️♥️
"നാഴിയിൽ മുള നാഴിയിൽ ഗ്രാമം നന്മ മാത്രം ആളക്കുന്നു " ഗിരീഷ് പുത്തഞ്ചേരി ♥️😍
💯
അതുപോലെതന്നെ ഒരു വരിയാണ് തെന്നിളം നീരാം പൊൻ നിളെ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ ❤❤
@@shyamprasadam yes
@@sajithsajith2958 ♥️
Class👌👌👌
രാത്തിങ്കൾ പൂത്താലി & ദേവകന്യക ഒരു രക്ഷയുമില്ലാത്ത എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ❤️❤️....മലയാള സംഗീതത്തിലെ രണ്ട് ഇതിഹാസങ്ങളുടേയും മുന്നിൽ കണ്ണുനീർ പ്രണാമങ്ങൾ 🙏🙏
ഈ ഇന്റർവ്യൂ എത്ര തവണ കണ്ടു എന്നറിയില്ല ഓരോ തവണ കാണുമ്പോഴും നഷ്ട്ടപ്പെട്ടു പോയല്ലോ എന്ന വേദനയുടെ ആഴം കൂടി ക്കൂടി വരുന്നു
എത്ര സുന്ദരമായി ആണ് ഗിരീഷ് പുത്തഞ്ചേരി പാടുന്നത്.... ആദരാജ്ഞലികൾ രണ്ടു മഹാ പ്രതിഭകൾക്ക് 🙏
ഇങ്ങനെ പാടാനുള്ള കഴിവ് അദ്ദേഹത്തിനുള്ളത് കൊണ്ട് തന്നെയാണ് മലയാളത്തിൽ ഇത്രയും മികച്ച വരികൾ ഉണ്ടായത് . ഈ പാട്ട് മാത്രമല്ല. അദ്ദേഹം എഴുതിയ പാട്ടും മറ്റുള്ളവർ എഴുതിയ പാട്ടും എത്ര മനോഹരമായാണ് ഗിരീഷേട്ടൻ പാടുന്നത്. പുത്തഞ്ചേരിക്ക് സംഗീതവും ഗാനരചനയും ആയിരുന്നു ഭ്രാന്ത്..
ഗിരീഷേട്ടൻ എന്നപ്രതിപ എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിഞ്ഞത് മരണശേഷമാണ് ആവിടവ് നികത്താൻ ഇതുവരെ ആരും വന്നില്ല തീരാനഷ്ടം 😔💔💔
Valare correct
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു....... എന്തിനധികം ഇതു പോരേ...... ❤️
പ്രതിഭകൾ പലരും മണ്ണിലലിഞ്ഞു പോയെങ്കിലുമവർ മണ്ണിനേകിയ ഗാനമാല്യത്തിൻ മാണിക്യ മുത്തുക്കൾ മായാതെ അലിയാതെന്നാളുംപ്രശോഭിതം 🙏❤️❤️❤️🙏😊
പൊളി മുത്തേ അക്ഷര ഭംഗി
ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചവർ 👍👍👍
അന്യയാഅ അറിവ് ഗിരീഷ് ചേട്ടന് ഉണ്ട് അവിടുന്നാണ് വരികൾ ജനിക്കുന്നത് ❤️😘
3:46 അമ്പോ രോമാഞ്ചിഫിക്കേഷൻ...😍
ആയിരം തവണ കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
എത്ര അർഥവത്തായ വരികളും സംഗീതവും ആണ് ഈ പാട്ടിൽ. ഇന്നും ഇവർ രണ്ടാളും ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു .
അളക്കുവാൻ കോലില്ലാത്ത മനുഷ്യൻ ഗിരീഷ് പുത്തഞ്ചേരി സർ
ഈ എപ്പിസോഡ് എത്രമത്തെ തവണയാണ് കാണുന്നത് എന്ന് മാത്രം അറിയില്ല....!!
ഗിരീഷേട്ടാ ജോൺസൺ മാഷേ.... പ്രണാമം...🙏
By... JP താമരശ്ശേരി 🌴
Gireeshettan.❤️❤️❤️
Adhehathinte varikal kelkumbol santhosham kond thaane kannu nirayunnu❤️
@@maheshlalp.s2089 സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ തന്നിട്ട് അദ്ദേഹം മാഞ്ഞു പോയില്ലേ, എങ്ങോ പറന്നു പോയില്ലേ... #missyougireeshettan
പകരം നൽകി തിരിച്ചു വാങ്ങാൻ കഴിയുന്ന ഒന്നായിരുന്നു ജീവനെങ്കിൽ.. ഗിരീഷ് പുത്തഞ്ചേരി.. തീരാ നഷ്ടം..
3:46-4:42 goosebumps❤️❤️❤️
❤️
ഗിരീഷ് പുത്തഞ്ചേരി sir, ജോൺസൻ മാസ്റ്റർ Real legends.... 🙏
Johnson mash😔😔❤️❤️❤️ Gireeseatta 😔😓 ini undakumo ingane legends
ഇതുപോലൊരു പാട്ടാണ് കണ്മദത്തിലെ "തിരുവാതിര തിരനോക്കിയ"... എന്ന മനോഹര ഗാനം 🥰
very very underrated song 😍
ഇതു കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ...... രോമാഞ്ചം എന്താണ് എന്ന് ഓരോ നിമിഷവും അറിഞ്ഞു പോവും 🙏🏻
ഇനി ഒരു ദിവസം മുഴുവനും വേണമെങ്കിൽ ഇവരുടെ സംസാരം കെട്ടിരുന്നെങ്കിൽ എന്നോർത്ത് പോകും 🥲
ഗിരീഷ് പുത്തഞ്ചേരിയൊക്കെ മരിച്ചു എന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാണ്...സത്യമാണെങ്കിൽ പോലും ഒരു നിമിഷം നമ്മൾ അങ്ങനെ ആവല്ലേ എന്ന് ആഗ്രഹിച്ചു പോകും....
Gireeshettan true legend 😍😍😍
They are not just humans.. Something beyond what we can imagine.. Big big thanks to them for their contributions to malayalam and cinemas.. They live for ever
എന്തൊരു ഫീൽ ആണ് പ്രണാമം 💞💖
എന്താ ഇപ്പോ പറയാ ..... അസാധ്യ വരികൾ എന്നല്ലാതെ 👌
Johnson Mash.❤️❤️❤️
great... ethokke annu record cheyyanum eppol kanan avasaramundakkiyatinum amritha tv orupad nandi
Eniyum gireesh ettante interview pretheekshikkunnu
3:46❤️❤️❤️
നന്മ മാത്രമളക്കുന്നു....
🙏🙏🙏
പുത്തഞ്ചേരി ❤️🔥❤️🔥❤️🔥💕💕💞💕
3:46❤️❤️😍😍
Giresh sir😔❤
3:45.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Legends 😍🙏
Ohhhhh❤❤❤
Legends 🥰❤🙏
Please upload full episode
എന്ത് മനുഷ്യനാണ് ഇയാൾ ❤️❤️❤️❤️❤️❤️❤️
Kamal,johnson gireesh legends
ഗിരീഷ് sir and ജോണ്സണ് sir both are holy souls
❤️❤️❤️❤️❤️❤️❤️❤️
Gireesh sir and Johnson sir real genius
പാതിവഴിയിൽ വീണുപോയ പ്രിയ ഗിരീഷേട്ടൻ🌹🌹🌹🌹🌹അവിടെ പകരമൊരാളില്ല ഇനി വരികയില്ല
❤️❤️❤️
😢😢😢
പാതിരാ പുള്ളുണർന്ന്..എനിക്കേറ്റവും ഇഷ്ടപെട്ട jhonson mashinte ഗാനം
🥰🥰
പുത്തഞ്ചേരി....❤❤
പാട്ടെഴുത്തിലെ ജിന്ന് 🔥🔥🔥
Full episode?
Superrrrt
🙏👌👌👌👌
Priya petta puthan orikkalum maranjhu povaathirunnenkil ennu vicharikkunnu adheham jeevan nalkiya paatukal eppozhum adhehathinte saanidhyam aduthulla pole thonikkum athrayikku manoharam aanu adhehathinte ezhuthu👌👌👌👌🙏🙏🙏❤️❤️❤️👍👍👍
🙏🙏🙏
ജിന്നുകളുടെ ഒരു കാലഘട്ടം ആയിരുന്നു അന്ന് , മനുഷ്യന് ഇങ്ങനെ പറ്റുമോ?
Legends❤
Legends 🙏
തിരിച്ചു കിട്ടാത്ത.... നന്മകൾ 💓💓💓
❤❤❤❤❤
🙏🙏🙏❤
What e legend 💋
Gireesh puthecheri🙏🏻❤️❤️❤️❤️ johnson maser🙏🏻❤️❤️i
ഈ പ്രോഗ്രാം full വീഡിയോ upload cheythal nallatharunnu
ഇവര്‍ക്ക് ശേഷം ഒരു ദിവസം കഴിഞ്ഞാല്‍ ഓര്‍മ്മയില്‍ നില്ക്കുന്ന ഒരു പാട്ട് ഇറങ്ങാതെ ആയി
♥️♥️♥️♥️♥️♥️
Puthenchery 🙏🙏🙏
ഗിരീഷ് പുത്തഞ്ചേരി & ലോഹിതദാസ്...... മലയാളത്തിന്റെ തീരാ നഷ്ടം
🥰😍🥰😍😭
ജോൺസൺ മാഷ് ഗിരീഷേട്ടൻ 😔😔😔🙏🙏🙏🙏🙏🔥🔥🔥🔥🔥🧡🧡🧡🧡🧡
GP❤️❤️
ariyathe kannu nanayunnu... 😢..
ithrayum enjoy cheythu aarengilum innathe cinemayum paattum cheyyarundo.. hit aakumo, viral aakumo, lag undo ennulla pedikal creativity ne nannaayi baadhikkunnundakum
ഈ നഷ്ടം സഹിക്കനാവുന്നില്ല
Ho , serikum graamathil chennu Ninna feel... !!
നൻമ മാത്രം അളന്നെടുക്കാൻ കൊതിച്ച പ്രിയ ഗിരീഷ് ...
ജോൺസൺ മാഷ് ❤️
അളക്കാനാകാത്ത നന്മകൾ
അറിവ് ഉള്ളവൻ അറിയാത്തതു പോലേ ഇരിക്കും അവൻ അറിയപ്പെടാൻ മരണം വരണം 😔
കമലുദ്ധീൻ.....
Ivarudey kalagattathil ithu onnum mansilakayhey ee pattu kettu epplo tv yil varumbol . Onnum arijirunilla dhaivika maya varikal anu kelkunathu ennnu thanks jhonson master & gireeshetto..
40yrs akendi vannu onnu manasilakkan
ethramathram talnted ayittulla manushyar.....girishettan johnsonmash....namickunnu.....
Pattezhuthukarante athmavinnu sandi labikkettey
Kzive
Ethra kandalum mathiyavilla
Nanma mathram vilambhnnu
Ennu padi nengil kaivakkumbol
Vallathe feel cheyyum
Vingalillathe kananpattunnilllaaa
ജോൺസൻ മാഷ് 💪💪💪💪💪🌹👍🏻🌹❤🌹❤🌹❤🌹❤
ഗിരീഷ് പുത്തഞ്ചേരി ശത്രുഗ്ന്ൻ രണ്ടു കോഴിക്കോട് കാർ അറിവ് അപാരം
നിങ്ങൾക്കു പകരംവയ്ക്കാൻ ഇനി ആരും ഉണ്ടാകില്ല അത് ഉറപ്പ്
Velli ennullathu thinkal aakkayirunnu
ഇവരിൽ പലരും ഇന്ന് ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..
. നിങ്ങൾക്കു മരണം ഇല്ല.... ഇതിലൂടെ നിങ്ങൾ ജീവിക്കുന്നു...
Combo🔥🔥
ഏത് സിനിമ 🤔
ഈ പുഴയും കടന്ന്
Gireesh puthanchery, johnson master thudangi ,Devarajan master ,vayalar ramavarma ivare polulla athulya prethibhakal malayala mannine ethrakandu sampannamakkiyennu alakkuvanulla nama nazhikal undo ennu samsayamanu
Orikkalum marikkaruthayirunnu ivar
Ee episode noorupravashyam kandalum mathivarilla
Great Legend gireeshettan❤❤❤
രണ്ടും ലജൻഡ്.❤