ആദ്യ പ്രണയത്തെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി || Gireesh Puthenchery || Songs || Kairali TV

Поділитися
Вставка
  • Опубліковано 6 жов 2024
  • #kairalitv #kairalinews
    ആദ്യ പ്രണയത്തെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 186

  • @Aparna_Remesan
    @Aparna_Remesan 3 роки тому +227

    ഗിരീഷേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം ആണ്. ❤🥰🥰

    • @swaramkhd7583
      @swaramkhd7583 3 роки тому +6

      നിലാവുള്ള രാത്രികളിൽ
      ഹാർമ്മോണിയവും കൂടെ കുറേ ചങ്ങാതിമാരുമായി പാതിരാ കഴിയുവോളം ഇരുന്ന് പാടിയും ,പാട്ട് ചർച്ചയും പ്രണയ ചർച്ചയും ഒക്കെയായി ഇരിക്കാറുണ്ട് മാസത്തിൽ ഒരിക്കൽ.
      കൊറോണ എല്ലാം താളം തെറ്റിച്ചു.
      ഗിരീഷേട്ടനെ പോലെ ഒരാളോടൊപ്പം
      ഇങ്ങനെ ഇരുന്നാൽ എന്ത് രസായിരിക്കും എന്ന് ചിന്തിച്ച് പോയി.
      ( പ്രേംനാഥ് ഫിലിപ്പ് )
      സ്വരം
      കാഞ്ഞങ്ങാട്

    • @vinayakan6180
      @vinayakan6180 3 роки тому

      Athe

    • @lakshmikuttykb677
      @lakshmikuttykb677 3 роки тому +1

      @@swaramkhd7583 1¹¹¹very well

    • @kiranak5895
      @kiranak5895 2 роки тому

      Yes,, sahithyam niraju nilkkunu pulliyude samsarathil.. Athaanu😍

    • @shijushiju8973
      @shijushiju8973 Рік тому

      Satyam ❤❤❤

  • @arjunmanoj9101
    @arjunmanoj9101 3 роки тому +107

    ഗിരീഷേട്ടാ നിങ്ങൾ ഇന്നും തലമുറങ്ങളിൽ ജീവിക്കുന്നു. എന്നും അത്‌ മായാതെ നിലനിൽക്കട്ടെ. ❤️❤️❤️❤️❤️

  • @parvathilakshmi307
    @parvathilakshmi307 Рік тому +25

    എന്റെ ദൈവമേ.... എന്തിനാ ഇത്ര വേഗം കൊണ്ടുപോയത്‌..🙏🙏🙏

  • @armusics5560
    @armusics5560 2 роки тому +47

    ഗിരീഷ് പുത്തൻചെരിയുടെ ഇന്റർവ്യൂകൾ കാണുന്നത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആണ്!! വല്ലാത്ത നീറുന്ന വേദന 😒

  • @swaminathkv5078
    @swaminathkv5078 Рік тому +30

    ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്ന ശ്രീ ഗിരീഷ് പുത്തഞ്ചേരി 🙏🙏❤️👌

  • @padmarajrajamony8110
    @padmarajrajamony8110 3 роки тому +38

    മലയാളത്തിന്റെ നമ്മുടെ തീരാ നഷ്ടം രണ്ടു പേർ ആണ്.
    ഒന്നു രവീന്ദ്രൻ മാഷും
    രണ്ടു ഗിരീഷ് പുത്തഞ്ചേരിയും.......
    മറ്റാര് ഇല്ലാതെ ആയപ്പോഴും ഇതുപോലെ സങ്കടം ഉണ്ടായിട്ടില്ല

    • @shyamjithshyamnivas1282
      @shyamjithshyamnivas1282 2 роки тому +2

      Jonson master😌

    • @kunhikannank4503
      @kunhikannank4503 Рік тому +1

      സ്വയം ജീവിതം നശിപ്പിച്ച വ്യക്തികൾ, കൂട്ടത്തിൽ ലോഹിതദാസും.

  • @ഭന്ത
    @ഭന്ത 2 роки тому +61

    "ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ.."
    മറക്കില്ല ഒരിക്കലും ജീവിക്കുന്നു ഞങളിലൂടെ 🖤

  • @noufalp7154
    @noufalp7154 Рік тому +7

    നിങ്ങൾ ജീവിച്ച സമയം നിങ്ങളെ അറിഞ്ഞില്ല എത്ര മനോഹരമായ സംസാരം സത്യം തനി മലയാളം തിൽ ❤❤❤❤❤❤❤❤❤കേൾക്കാൻ വല്ലാത്ത ❤❤❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 3 роки тому +34

    എന്തു രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ.ഇന്ന് കേൾക്കുമ്പോൾ താങ്കളെ ഓർക്കുമ്പോൾ നെഞ്ചിനകത്

    • @karthiayani.kunnathazhath8876
      @karthiayani.kunnathazhath8876 3 роки тому +2

      നെഞ്ചിനകത്തു ഒരു കനം നിറയുന്നത് പോലെ .അത്രയ്ക്ക് സ്നേഹവും ബഹുമാനവും ആരാധനയുമാണ് താങ്കളോട്.

  • @jayalakshmi7620
    @jayalakshmi7620 3 роки тому +35

    നല്ല ആലാപനം ... ശബ്ദം ...
    മലയാളത്തിന്റെ നഷ്ടം... ❤️❤️

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 Рік тому +19

    എന്തിനെനറിയാതെ എപ്പോഴൊക്കെയോ മിഴി നനഞ്ഞു പോയി.... നികത്താനാവാത്ത നഷ്ടം 🙏🏻

  • @abhiragbabuputhiyavalappil8372
    @abhiragbabuputhiyavalappil8372 3 роки тому +47

    എന്തു നന്നായി സംസാരിക്കുന്നു ❤️പുത്തഞ്ചേരി

  • @suni321
    @suni321 Рік тому +15

    എജ്ജാതി മൊതലിനെ ആണ് മ്മക്ക് നഷ്ടം ആയത് 😞

  • @simonvarghese8673
    @simonvarghese8673 2 роки тому +17

    ഇത്ര മനോഹരമായി പാടുമായിരുന്നു എന്ന് ഇത്‌ കണ്ടപ്പോളാണ് അറിഞ്ഞത് 🙏🙏🙏. മലയാളികളുടെ തീരാനഷ്ട്ടം.

  • @shafeequekarumbil784
    @shafeequekarumbil784 2 роки тому +33

    പാട്ടു പോലെ മനോഹരം സംസാരവും. 😍

    • @shafaft2517
      @shafaft2517 Місяць тому

      ശരിക്കും 👍

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +41

    ഇന്ന് പന്ത്രണ്ട് വർഷം ഗീരിഷേട്ടൻ നമ്മുടെ പൂത്തൻജേരികാരൻ മരിച്ചിട്ട് എന്നിട്ടും സംസാരം കേട്ടിരിന്ന് പോകുന്നു 🙏🙏

    • @jithsree560
      @jithsree560 Рік тому +1

      ഇപ്പൊൾ പതിമൂന്ന് വർഷവും..😔

  • @greenleafcurryworld5487
    @greenleafcurryworld5487 Рік тому +6

    അക്ഷരങ്ങൾ കൊണ്ട് എത്രത്തോളം മലയാളികളുടെ മനസിനെ പിടിച്ചു കെട്ടാം എന്ന് വരികളിലൂടെ തന്ന എന്റെ എന്നത്തേയും ഇഷ്ട്ട രാജയിതാവ് 🌹🌹

  • @drmadhubala9511
    @drmadhubala9511 Рік тому +11

    ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു ഗിരീഷേട്ടൻ

  • @omegastudio2550
    @omegastudio2550 Рік тому +13

    വാക്കുകളും പാട്ടുകളും, ഒരുപോലെ മധുരം പകരാൻ കഴിയുന്ന രീതിയിൽ എത്ര കേട്ടാലും മതിവരാത്ത... ആത്മീയ ആനന്ദം

  • @sruthipn2221
    @sruthipn2221 3 роки тому +159

    ആ കാമുകിയാവാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ ♥️😍🙏

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +14

      ഇനിയും ആ ഭാഗ്യം കൈവിട്ടില്ലെങ്കിൽ.മറ്റൊരു പ്രണയിനിയാകുമോ?.🤗

    • @akshaymanohar3473
      @akshaymanohar3473 3 роки тому +2

      ❤️

    • @rahulvishnu933
      @rahulvishnu933 3 роки тому +2

      😁😊

    • @shijuhii2140
      @shijuhii2140 3 роки тому +5

      @@chitharanjenkg7706 🐓🐓🐓🐓🐓😁😁

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +2

      @@shijuhii2140 😂😂😂

  • @pradeeptp1137
    @pradeeptp1137 Рік тому +7

    നിങ്ങളുടെ അടുത്തേക്ക് വരുവാൻ ഉള്ള സമയം ആയെന്ന് തോന്നുന്നു പിരിഞ്ഞു പോയവരെ എല്ലാം തിരഞ്ഞു പിടിച്ചു ഞാൻ വരുന്നു ❤️❤️❤️

  • @venugopalp7149
    @venugopalp7149 2 роки тому +17

    പല നല്ല പാട്ടുകൾ സമ്മാനിച്ച ഗിരീഷ് ന്റെ ആത്‍മവിന് നിത്യ ശാന്തി നേരുന്നു.. 🌹

  • @jojoalex18
    @jojoalex18 3 роки тому +26

    സത്യം ഉള്ള ആ ആദ്യ പ്രണയം ❤️❤️❤️❤️❤️

  • @shajidmm5433
    @shajidmm5433 3 роки тому +18

    മലയാളിയുടെ മഹാ നഷ്ടം 🙏

  • @jestinjose3074
    @jestinjose3074 3 роки тому +11

    സാറിന്റെ പാട്ടുപോലെ തന്നെ സംസാരവും 😍😍😍

  • @peekeycreation5368
    @peekeycreation5368 Рік тому +5

    ഇദ്ദേഹം ഇന്നും ഉണ്ടായിരുന്നേൽ.. ഒരുപിടി നല്ല ഗാനങ്ങൾ കിട്ടുമായിരുന്നു... തീരാ നഷ്ടം

  • @binusebastian9145
    @binusebastian9145 Рік тому +7

    ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം ♥️

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +6

    പ്രിയ സംഗീതജ്ഞൻ എങ്ങനെ ജീവൻ വിട്ടു പോയി. അനശ്വരസൃഷ്ടികൾക്കു വേണ്ടി പ്രണാമം

  • @Ushakumari-tl1ge
    @Ushakumari-tl1ge Рік тому +2

    ഇനി ഒരു ജന്മമുണ്ടെങ്കിൽ പുത്തഞ്ചേരി എന്റെ ആരൊക്കെയോ ആവണം ഭഗവാനെ ഞാൻ ഗിരീഷേട്ടനെ അത്രയേറെ സ്നേഹിക്കുന്നു നന്നായിപെടുന്ന ഗിരീഷേട്ടൻ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 роки тому +14

    ഹൃദയം സംസാരിക്കുന്നു ❤ആ കാമുകിയോട് അല്പം അസൂയ പാട്ടു കേൾക്കാൻ എന്തു സുഖം പ്രണയവും നഷ്ടവും തന്നെ ഹൃദയത്തിലേറ്റിയവളോടു മാത്രം പറഞ്ഞു ❤

  • @avyukth2014
    @avyukth2014 Рік тому +5

    ഗിരീഷേട്ടാ സ്നേഹം മാത്രം 🙏

  • @pramodevasudevan2799
    @pramodevasudevan2799 3 роки тому +17

    The legend.....🙏🙏🙏🙏🙏

  • @gopalanvk4285
    @gopalanvk4285 6 місяців тому

    ഒരായിരം പ്രണാമംങ്ങൾ ഈ അതുല്യ പ്രതിഭാസവും അത്യഉ ന്നത സംസ്കാരവും നിറഞ്ഞു കവിഞ്ഞൊഴുകുന്ന നിഷ്കളങ്ക ജീവന്നു 🙏💐🙏💐🙏

  • @geethanarayan4535
    @geethanarayan4535 Рік тому +5

    70 80 കാലഘട്ടം വിശുദ്ധപ്രണയങ്ങളുടെ കാലം

  • @balagovindansreevalsam8079
    @balagovindansreevalsam8079 2 роки тому +10

    "പിച്ചള ക്കിണ്ണം പോലെ "തന്നെ, തേക്കും തോറും തിളക്കം കൂടുന്നു,!

  • @aneeshkoyyottputhiyapurayi8424

    തീരാ നഷ്ട്ടം ❤🙏

  • @usman-hr4hq
    @usman-hr4hq 2 роки тому +27

    ആ പ്രണയം പറയുമ്പോൾ ആ കണ്ണിൽ തെളിഞ്ഞു കാണാം the real love
    ഇങ്ങനെ പ്രണയിക്കാൻ സാധിക്കും എങ്കിൽ അവളുടെ നഷ്ടം നികത്താൻ സാധിക്കാത്ത ഒന്ന് ആണ്

  • @anilkr7333
    @anilkr7333 Рік тому +5

    ഈ കാമുകിയേ ഓർത്തായിരിക്കുമോ അന്ദ്ദേഹം ക്രിഷ്ണഗുഡിയിലേ പ്രണയകാലത്ത് എന്നസിനിമയ്ക് വേണ്ടി പിന്നയും പിന്നയും എന്ന പാട്ട് എഴുതിയത് അതിലേ അനുപല്ലവിയിലേ വരികൾ പുലർ നിലാചില്ലയിൽ കുളിരിടും മഞിന്ടേ തൂവിതൾ തുള്ളികൾ പെയ്തതാവാം അലയുമീ തെന്നലെൻ കരളിലേ തന്ത്രിയിൽ അലസമായി കൈവീരൽ ചേർത്തതാവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്ടേ ചിറകകുൾ മെല്ലേ കുടഞതകാം താനേ തുറക്കുന്ന ജാലകചില്വിൽ നിൻ തെളിനിഴൽ ചിത്രം തെളിഞതവാം ഹോ.എന്തൊരു.ഫീലാ ഈ വരികൾ.❤❤❤

  • @rajeeshraj4593
    @rajeeshraj4593 3 роки тому +13

    Great personality

  • @sabuec
    @sabuec Рік тому +3

    എത്ര മനോഹരമായി പാടുന്നു? 🙏🙏🙏

  • @manuraphel07
    @manuraphel07 2 роки тому +31

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം പാടുന്നത്.. A poet should be a half musician... And a musician should be a half poet എന്ന് ഒരിക്കൽ വിദ്യാസാഗർ പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ കൂട്ടുകെട്ട് ഇത്രയും വിജയം ആയതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസിലായത്.

  • @sujathas2419
    @sujathas2419 Рік тому +5

    ഞാൻ കൂടുതൽ ആളുകളെ കുറിച്ച് അറിയുന്നത് അവരുടെ മരണ ശേഷം ആണ് 🙏🏻🙏🏻🙏🏻

  • @Art3479-o7b
    @Art3479-o7b Рік тому +17

    ഇന്ന് ഗിരീഷേട്ടനെ ഓർമ്മ ദിനമായിട്ട് ആരൊക്കെ ഓർത്തു

  • @bkc7329
    @bkc7329 Рік тому +2

    Ethra nishkalangamaya samsaram. Girishetta namikkunnu🙏🙏🙏

  • @neenuharikumar9883
    @neenuharikumar9883 3 роки тому +10

    Miss you .... Sir... 🙏🙏🙏

  • @anzarkn9961
    @anzarkn9961 Рік тому +11

    Legends never die

  • @khalidrahiman
    @khalidrahiman 3 роки тому +12

    ഗിരീഷേട്ടൻ എനിക്കൊരു മൂത്ത ചേട്ടനെപോലെ ആയിരുന്നു😪
    പക്ഷെ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു☹️

  • @MojiMohanan
    @MojiMohanan 19 днів тому

    ഉള്ളിന്നുള്ളിൽ അക്ഷരപൂട്ടുകൾ ആദ്യം തുറന്നു തന്നു
    കുഞ്ഞിക്കാലടി ഒരടി തെറ്റുമ്പോൾ കൈ തന്നു കൂടെ വന്നു
    ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ അത് എഴുതിയ ഗിരീഷേട്ടനെയും ❤❤❤❤

  • @shajusamuel18
    @shajusamuel18 Рік тому +1

    എന്താ ഒരു മാധുര്യ സംഗീത സ്വരം

  • @sethuthrilok6858
    @sethuthrilok6858 3 роки тому +5

    Adichittu ❤️❤️

  • @remaniretnan1341
    @remaniretnan1341 Рік тому +3

    Easwaran enthinanu ethupole ulla mahanu bhavan mare vilichondu pokunnathu😥😍

  • @viswanathanpalakkal1022
    @viswanathanpalakkal1022 2 роки тому +4

    ഗിരീഷ് സാർ പ്രണാമം RIP

  • @parvathilakshmi307
    @parvathilakshmi307 Рік тому +5

    ആ ചേച്ചിയുടെ പുണ്യം ആയിരുന്നു ഗിരി സാറിനെ കിട്ടിയത് തന്നെ 😢😢😢😢😢

    • @shemi6116
      @shemi6116 8 місяців тому

      ആ പ്രണയം എന്റെ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞത് ?

  • @kkpstatus10
    @kkpstatus10 2 роки тому +3

    ഗിരീഷ് പുത്തഞ്ചേരി 🙏 സാർ❤️

  • @sreereddyrani7164
    @sreereddyrani7164 Рік тому +3

    Magical sound

  • @sidhiquhaji9154
    @sidhiquhaji9154 Рік тому +6

    ആരും കൊതിക്കുന്നൊരാൾവന്നു ചേരുമെന്ന് ആരോസ്വകാര്യം പറഞ്ഞതവാം...

  • @anithachandran6713
    @anithachandran6713 Рік тому +3

    സൈക്കിൾ വിവരണം correct ആയിരുന്നു. ഇപ്പോൾ ഇദ്ദേഹത്തെ കൂടുതൽ അറിയുമ്പോൾ നഷ്ടം തോന്നുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം

  • @ronosdiaries7470
    @ronosdiaries7470 3 роки тому +6

    miss you gireeshetta

  • @ajuachuvlogs5690
    @ajuachuvlogs5690 3 роки тому +3

    സർ awesome

  • @ushadevi7876
    @ushadevi7876 3 роки тому +12

    EXCELLENT way of singing

  • @harirajrs4586
    @harirajrs4586 3 роки тому +9

    Pls upload full episode

  • @vinayakan6180
    @vinayakan6180 3 роки тому +4

    Aa Vaakukal 🥰

  • @teabreak3294
    @teabreak3294 3 роки тому +15

    Malayaliyude ahankarom anu🥰

  • @harshaachu4405
    @harshaachu4405 2 роки тому +1

    മലയാളത്തിന്റെ തീരാ നഷ്ടം 🙏🙏

  • @shijuhii2140
    @shijuhii2140 3 роки тому +3

    Really miss you

  • @swaminathan1372
    @swaminathan1372 3 роки тому +5

    👌👌👌

  • @prashobanaiwas75
    @prashobanaiwas75 Рік тому +3

    2023 ജൂൺ 21നു കാണുന്നു ഞാൻ ❤❤

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @RahulRaj-nx2lm
    @RahulRaj-nx2lm 3 роки тому +4

    ♥️♥️

  • @teabreak3294
    @teabreak3294 3 роки тому +7

    Nthaa paatu😍😍😍

    • @revanth3508
      @revanth3508 Рік тому

      True . Didn’t know he could sing so well .

  • @sasibaby4459
    @sasibaby4459 2 роки тому +2

    Prenamam sir

  • @rahulm.r968
    @rahulm.r968 Рік тому +1

    പുത്തേട്ടൻ ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

  • @josemanthanam4498
    @josemanthanam4498 Рік тому

    Excellent sir

  • @ramsiqf9919
    @ramsiqf9919 Рік тому +1

    Gireeshetan pranamam

  • @sanojdmathew7148
    @sanojdmathew7148 Рік тому +2

    Nthoru manushyanarnnu ❤❤❤

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 3 роки тому +6

    8:25 👌❤️

  • @Nilamazha-wp9nx
    @Nilamazha-wp9nx Рік тому +1

    ഗിരീഷേട്ടൻ 💞❤️🙏

  • @renjurenju5574
    @renjurenju5574 Рік тому

    Gireeshetttaaaa❤

  • @anavadya9243
    @anavadya9243 3 роки тому +4

  • @durgaunnikrishnan7149
    @durgaunnikrishnan7149 Рік тому

    മലയാളത്തിന്റെ തീരാ നഷ്ടം 😭😭😭

  • @spichannel8219
    @spichannel8219 2 роки тому +5

    ഡെഡിക്കേറ്റഡ് to പ്രവാസി ലോങ്ങ്‌ ഡിസ്റ്റൻസ് ലവ് - പലനാളലഞ്ഞമരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
    മിഴികൾക്കുമുന്നിൽ ഇതളർന്നുനി
    വിരിയാൻ ഒരുഗിനിൽക്കയോ

  • @submarin3511
    @submarin3511 Рік тому +1

    Saluting my favorite poet

  • @afsaldheen9829
    @afsaldheen9829 Рік тому

    പ്രിയപ്പെട്ടവനെ 💞

  • @lathababu8879
    @lathababu8879 Рік тому

    Supper🙏🙏❤️❤️❤️

  • @maranlal2017
    @maranlal2017 Рік тому +1

    Adipoli

  • @lathaichandran2487
    @lathaichandran2487 Рік тому

    No words🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @shoukathali6648
    @shoukathali6648 Рік тому +2

    ഇദ്മാണിക്യമാണ്എന്ന് അവൾഅറിയാദെപോയി അല്ലങ്കിൽആകാലിൽവീണ് പറയുമായിരുന്നു ജീവിതത്തിൽകൂടെകൂട്ടുമോഎന്ന്

  • @sangeethab8411
    @sangeethab8411 3 роки тому +15

    Sherikum sirnte alapanam kettu vallatha vishamam thonny sir nammude koode ellallo annu

  • @mohananr8869
    @mohananr8869 2 роки тому +2

    ❤️❤️❤️❤️❤️🙏🙏🙏

  • @radhakujikuttan9507
    @radhakujikuttan9507 2 роки тому +1

    Really.miss.you.sir..pranamam💙💙💙💙💙💙💙

  • @therightwing366
    @therightwing366 Рік тому +1

    🧡🧡

  • @gokulkrishna5661
    @gokulkrishna5661 3 роки тому +3

    പ്രണയം 05:15

  • @sachindrank
    @sachindrank 3 роки тому +4

    Priya Kavi

  • @AnilKumar-pf6ku
    @AnilKumar-pf6ku Рік тому

    Good ❤

  • @sudhisurendran6157
    @sudhisurendran6157 2 роки тому +3

    അതുല്യൻ 🤍

  • @rakhikr1036
    @rakhikr1036 Рік тому +1

    🥰🥰

  • @Allin-jq4eq
    @Allin-jq4eq Рік тому +2

    2k kids epo ee video thappi verunnu insta videos kandittarikkum a
    apo 90s kidsine atheham enthu nalla songs enthu nalla nimishangal apol thannu ningalku ariyilla

  • @shoukathali6648
    @shoukathali6648 Рік тому +2

    എങ്ങിനെയാണ്നിങ്ങളെ വർണ്ണിക്കുകഎന്ന് എനിക്കറിയില്ല 🙏🙏

  • @SIVA-kf2qn
    @SIVA-kf2qn 3 роки тому +3

    Great poet

  • @moosakutty869
    @moosakutty869 2 роки тому +1

    😍