ചേട്ടാ സൂപ്പർ, ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ടെങ്കിലും ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിനു ഒരുപാട് താങ്ക്സ്.. ഈ വീഡിയോ ഓഡിയോ നല്ല ക്ലാരിറ്റി ഉണ്ട് . താങ്ക്സ് 💐💐💐💐
ചേട്ടാ കാര്യങ്ങൾ നന്നായി പറഞ്ഞുതരുന്നതിനെ വലിയ നന്ദി ..... 1.പടിയുടെ അളവുകളേ പറ്റി ഒന്ന് പറയാമോ 2.വലയുടെ പിടി കണക്കും 3.പൊലികണ്ണി യുടെ കാര്യം ഒരു സംശയം എല്ലാ പൊലികണ്ണി നിരയിലും 12 എണ്ണം ആണോ അതോ താഴോട്ട് വരും തോറും കൂട്ടി കൊടുക്കണോ ....
മണിക്ക് ഉള്ളിൽ കുടി എടുക്കുന്നത് ആണ് നല്ലത്. മണിക്ക് പുറമെ കെട്ടിയാൽ പറയിൽഉരയുബോൾ നുൽ പൊട്ടിപ്പോകും. ഇയം ഓടാത്ത രീതിൽ കെട്ടിയാൽ ഓടക്കും കുറയും. കാരണം പറക്കും ഇടയിൽ ഓടുന്ന രീതിൽ കെട്ടിയ മണി പറയിൽ ഓടക്കും
Kettu valayude video kazhinjal machine vala joint cheyyunna video cheyyane ...? Salam ikkayude video kandu onnnum pidutham kittatha reethiyilane ikka cheyyunnath ikka mooppare main secret purath vidunnilla
നമ്മുടെ ചാനൽ ലെ വീഡിയോസ് ആദ്യം മുതൽ ഒന്ന് കൂടി കാണണം കെട്ടോ.എന്നിട്ടു സലാം ഇക്കയുടെ വീഡിയോസ് കൂടി കാണണം.ഒരു പക്ഷെ ചില ബേസിക് കാര്യങ്ങൾ തറവായി മനസിലായി കഴിയുമ്പോൾ സലാം ഇക്ക ഇപ്പോൾ പറഞ്ഞത് മതിയാകും എന്നാണ് എനിക്ക് തോന്നുന്നത്.ഞാൻ ഇത് വരെ മെഷീൻ വല കെട്ടി നോക്കിയിട്ടില്ല.പുള്ളിക്കാരൻ പറഞ്ഞ കാര്യങ്ങൾ വെച്ച് വേണം ശ്രമിച്ചു നോക്കാൻ.അത് കൂടാതെ വേറെ ഭാഷയിലും വീഡിയോസ് ഉണ്ട്.അതും കൂടി നോക്കിയിട്ടു നമുക്ക് വീഡിയോ ചെയ്യാം കെട്ടോ.ഇതിൽ ഒരു സീക്രട്ടും ഇല്ല.മുകളിൽ മുതൽ എത്ര നിര വേണം എന്ന് പുള്ളിക്കാരൻ പറഞ്ഞിട്ടുണ്ട്.മണി തളക്കുന്നതു എങ്ങിനെയൊക്കെയാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്.ഇനി ഇടക്കുള്ള കെട്ടു,അതാണ് നമുക്ക് കറക്റ്റ് ആയി മനസിലാക്കേണ്ടത്.അത് നമ്മൾ പഠിക്കും..ഓക്കേ.
tesckt ചെമ്മീൻ വീശുന്നത് കാൽ ഇഞ്ച് വലയല്ലേ 1/2 ഇഞ്ച് വരെ 12 പൊലികണ്ണി മാത്രം ഇട്ടാണ് ചെയ്തു കൊണ്ടിരിക്കുന്നത് .120കണ്ണിയിൽ തുടങ്ങിയിട്ട് പൊളിക്കണ്ണിയുടെ എണ്ണം കൂട്ടി ഇട്ടു ചെയ്താൽ മതിയാകും എന്നാണ് എനിക്ക് തോന്നുന്നത് .പിന്നെ ആദ്യമായി ചെയ്യുമ്പോൾ വലിയ കണ്ണിയിൽ ചെയ്തു നോക്കുകയല്ലേ നല്ലതു ☺️.മെഷീൻ വലയുടെ ഡീറ്റെയിൽസ് ഒന്ന് എഴുതണം കെട്ടോ .
@@eldhose-pallathi aa velliya kani chythu nokunathu aa nalathu... But machine vala vachu chyan aa simple... Enik type chyan time kitathathu konda nane urapyum ezutham
Adenikkariyilla.padichittu clear aayi video cheyyam kto.sanis media enna youtube account l oru salam ikka video cheyyunnundu.adonnu kettu nokku.orupakshe ningalkku manasilakkan sadhikkum.☺️👍🏻
അവസാനം വരെ പൊലികണ്ണി ഇടണം. പൊലികണ്ണി ഇടുന്നതു നിർത്താൻ പാടില്ല ..ഒന്നുകില് ഇങ്ങനെ തന്നെ continue ചെയ്തിട്ട് നോക്കുക ,പക്ഷെ ഇനി അങ്ങോട്ട് പ്രോപ്പർ ആയി പൊലികണ്ണി ഇട്ടുകൊണ്ട് തന്നെ പോകുക .എങ്ങനെ വരും എന്ന് എനിക്ക് അറിയില്ല ..ഞാൻ അങ്ങനെ ചെയ്തു നോക്കിയിട്ടില്ല ..അതല്ല എങ്കിൽ എവിടുന്നു മുതൽ പൊലികണ്ണി നിർത്തിയോ അവിടുന്നു മുറിച്ചു കളയുക ..എന്നിട്ടു പൊലികണ്ണി ഇട്ടു കെട്ടി ഇറക്കുക. മടി കാണിക്കല്ലേ ബ്രോ 😀
സിമ്പിൾ ആണല്ലോ 🤔....🤔....വല കെട്ടുന്നതിന്റെ പകുതി കഷ്ടപ്പാടില്ല ......ഒന്നു ശ്രമിച്ചു നോക്കൂ ...വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ ...മാനസിലായില്ലെങ്കിൽ ചോദിച്ചാൽ മതി കേട്ടോ
48 കണ്ണിയിൽ തുടങ്ങി, ആറാമത്തെ നിരയിൽ തൊട്ട് 12 പൊലിക്കണ്ണി ഇട്ടുതുടങ്ങി, ഈരണ്ടു നിര ഇടവിട്ടാണ് പൊലിക്കണ്ണി ഇടുന്നത്. 4-ലിക് 1പൊലിക്കണ്ണി എന്ന രീതിയിൽ 28-മത്തെ നിരയിൽ 56 പൊളിക്കണ്ണി വരുന്നുണ്ട്.ഈ രീതിക്ക് തന്നെ തുടർന്നാൽ മതിയോ അതോ പൊലിക്കണ്ണി നിരയിൽ 12 എണ്ണം വെച്ചു വല തീരുന്നടം വരെ ചെയ്യ്താൽ മതിയോ???
350 രൂപ ഏകദേശ വില ഉണ്ട് .weight എത്ര വേണം എന്നുള്ളത് നമ്മുടെ തീരുമാനം ആണ് .കനം കുറഞ്ഞു നീളം കൂടിയ മണികൾ ഇടുകയാണെങ്കിൽ 3.5 കിലോ മുതൽ നമുക്ക് use ചെയ്യാം .7 കിലോ 8 കിലോ ഒക്കെ ഇടുന്ന ആളുകൾ ഉണ്ട് .നമ്മുടെ convenience അല്ലെങ്കിൽ ഉപയോഗം പോലെ ഇരിക്കും
അതിനു ഒന്നും തന്നെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ ....തണ്ടാടിയുടെ പീസ് വല വാങ്ങിയിട്ട് സിമന്റ് വെയിറ്റ് ഉം പൊങ്ങും വാങ്ങി കയറിൽ കോർത്ത് വെറുതെ കെട്ടിയാൽ പോരെ ?ഞാനിതു വരെ കെട്ടി നോക്കിയിട്ടില്ല .അങ്ങനെ ചെയ്താൽ മതിയെന്ന് തോന്നുന്നു .
രഞ്ജിത് ഒരു വിരൽ കണ്ണി വലിപ്പം ആണെങ്കിൽ ഞാൻ പറഞ്ഞ പോലെ 48 കണ്ണിയിൽ തുടങ്ങിയാൽ മതി ..എന്നിട്ടു രണ്ടു നിര കഴിഞ്ഞു ഒരു മൂന്നാമത്തെ നിരയിലും 16 പൊലികണ്ണി വീതം ഇട്ടു പൊയ്ക്കോ കേട്ടോ .നൈറ്റ് ഡ്യൂട്ടി ആയതു കൊണ്ടാണ് ലേറ്റ് ആയതു .കണ്ണിയുടെ വലിപ്പം അതില് കൂടുതൽ ആണെങ്കിൽ പൊലികണ്ണി 12/14 ആയാലും കുഴപ്പവുമില്ല ..ഇനിയും മനസ്സിലായില്ലെങ്കിൽ ചോദിക്കാം കേട്ടോ ☺️👍🏻
😂🤣🤣🤣🤣....ഒരു രക്ഷയും ഇല്ല ചേട്ടാ ..ലോക്ക് ഡൌൺ മാറാതെ ഇനിയിപ്പോ എന്ത് ചെയ്യാൻ പറ്റും ............കളിയ്ക്കാൻ പോലും പുറത്തു വിടാൻ പറ്റില്ലല്ലോ ....അപ്പൊ ഞങ്ങളുടെ പുറകെ ഇങ്ങനെ ഓരോന്ന് ചെയ്തോണ്ട് നടക്കും ☺️☺️☺️☺️
Vahid ali Vahid adenikkariyilla ikka.njanoru youtube account parayam.adil kayari nokkiyal madi.vere edo bhashaya,pakshe namukku manasilavum.kk.NESQUIN ennu youtube l search cheyda madi kto
വട്ടണം വലയുമായി കെട്ടി ഉറപ്പിക്കാതെ തലക്കണ്ണി കെട്ടി മാത്രം ഇടണോ ?പക്ഷെ അങ്ങനെ ചെയ്യുമ്പോൾ കമ്പൊക്കെ കൊള്ളുമ്പോൾ വല കുരുങ്ങാൻ ചാൻസ് കൂടുതൽ അല്ലെ ചേട്ടാ ?പല രീതിയിലും പലരും ചെയ്യുന്നു .ഓരോരുത്തർക്കും ഓരോരോ അനുഭവങ്ങൾ ☺️🤝
ഇന്നു ഇടാം ചേട്ടാ .സമയം കിട്ടാത്തത് കൊണ്ടാ ..പിന്നെ എന്റെ വലയും ഒന്നും ആയിട്ടില്ല .നൂൽ റെഡി ആക്കുന്നതും കെട്ടുന്ന രീതിയും പറഞ്ഞുകൊണ്ട് ഇന്ന് വീഡിയോ ചെയ്യാം കെട്ടോ
പ്രൊഫഷൻ ഇതല്ലാത്തതുകൊണ്ടാണ് ...🤭....🤭....കൂടുതൽ പഠിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു .അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നു ..പല ഉപദേശങ്ങളും കൈക്കൊള്ളുന്നു 🙏🙏🙏
ചേട്ടാ സൂപ്പർ, ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ടെങ്കിലും ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിനു ഒരുപാട് താങ്ക്സ്.. ഈ വീഡിയോ ഓഡിയോ നല്ല ക്ലാരിറ്റി ഉണ്ട് . താങ്ക്സ് 💐💐💐💐
Thnk you☺️
ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ കാണിച്ചു തന്നതിന്
വളരെ നല്ല രീതിയിൽ വലനെയ്യാൻ പഠിപ്പിച്ചതിന് നന്ദി...
Thnk you☺️👍🏻
കൊള്ളാം, നല്ല അവതരണം...
Broo ningal aalu super aanu. oroo karyangalum manassilakunna reethiyil paranju thannu.thanks broo
താങ്ക്യൂ ഫിറോസ് ഭായ് ☺️👍🏻🤝
കൊള്ളാം നല്ല വീഡിയോ 👍👌
ചേട്ടാ കാര്യങ്ങൾ നന്നായി പറഞ്ഞുതരുന്നതിനെ വലിയ നന്ദി .....
1.പടിയുടെ അളവുകളേ പറ്റി ഒന്ന് പറയാമോ
2.വലയുടെ പിടി കണക്കും
3.പൊലികണ്ണി യുടെ കാര്യം ഒരു സംശയം എല്ലാ പൊലികണ്ണി നിരയിലും 12 എണ്ണം ആണോ അതോ താഴോട്ട് വരും തോറും കൂട്ടി കൊടുക്കണോ ....
Thnk you☺️.oru 3 muzham kazhiyumbol xtra 6 polikanni koodi add cheydoto.pinne,padi 1/4” 1/2” 3/4” okke undu.cast net mesh size ennu google l nokkiyal madi.full details manasilavum namukku.
പള്ളത്തി Thanks
ചേട്ടാ ചുരുക്കി നുൽ കെട്ടുന്നത് എങ്ങനെ ആണ്
ചേട്ടന്റെ vdo എനിക്ക് നല്ല ഉപകരം ആയി TNX ചേട്ടാ
Well explained. Thanks.
So much disturbance in voice from house. Please explain how do you make the cuts and joints to make the disc of the net.
മണിക്ക് ഉള്ളിൽ കുടി എടുക്കുന്നത് ആണ് നല്ലത്. മണിക്ക് പുറമെ കെട്ടിയാൽ പറയിൽഉരയുബോൾ നുൽ പൊട്ടിപ്പോകും. ഇയം ഓടാത്ത രീതിൽ കെട്ടിയാൽ ഓടക്കും കുറയും. കാരണം പറക്കും ഇടയിൽ ഓടുന്ന രീതിൽ കെട്ടിയ മണി പറയിൽ ഓടക്കും
താങ്ക്യൂ ചേട്ടാ ☺️🤝
ചേട്ടൻ ചുരുക്കുകാൽ കെട്ടുന്നത് കണ്ടു അത് പൊളിച്ചു ആ ഐഡിയ കൊള്ളാം
ചേട്ടൻ ഒരു വീഡിയോയിൽ വലയുടെ അടി വട്ടം പൈ ar square അളന്നു കാണിച്ചു തന്നിരുന്നു. ആ വിടെയോയുടെ ലിങ്ക് ഒന്ന് അയച്ചു തരുമോ
Tanks ചേട്ടാ super
മണി കോർത്തു കൈഞ്ഞിട്ട്.. കയറിന്റെ രണ്ട് തലയും എങ്ങനെ കെട്ടാം..
അത് കാണിച്ചില്ല ല്ലോ..?
വിഡിയോ സൂപ്പർ ആട്ടോ.. ശെരിക്കും മനസ്സിലാക്കുന്നുണ്ട്..
അത് അടുത്ത വീഡിയോ ൽ ഉൾപ്പെടുത്താം കേട്ടോ ..ചിലതൊക്കെ വിട്ടു പോകുന്നത് ആണ് ☺️👍🏻
Thenks chettayi
nalla avathranam😊😊😊👌👌👌
😌🤝
കൊള്ളാം bro എന്റെ ചാനലിലും വല വീശാൻ പഠിപ്പിക്കുന്ന വീഡിയോ ഉണ്ട്
☺️👍🏻
സൂപ്പർ വീഡിയോ
താങ്ക്യൂ ☺️👍🏻
Chetta 1000 kanni..250 mani appo athra kanni vittu mani kettanam
4 കണ്ണി ഇടവിട്ട് കെട്ടാം .
Ullilloode nool kettummdhu vedio idavo
Kettu valayude video kazhinjal machine vala joint cheyyunna video cheyyane ...? Salam ikkayude video kandu onnnum pidutham kittatha reethiyilane ikka cheyyunnath ikka mooppare main secret purath vidunnilla
നമ്മുടെ ചാനൽ ലെ വീഡിയോസ് ആദ്യം മുതൽ ഒന്ന് കൂടി കാണണം കെട്ടോ.എന്നിട്ടു സലാം ഇക്കയുടെ വീഡിയോസ് കൂടി കാണണം.ഒരു പക്ഷെ ചില ബേസിക് കാര്യങ്ങൾ തറവായി മനസിലായി കഴിയുമ്പോൾ സലാം ഇക്ക ഇപ്പോൾ പറഞ്ഞത് മതിയാകും എന്നാണ് എനിക്ക് തോന്നുന്നത്.ഞാൻ ഇത് വരെ മെഷീൻ വല കെട്ടി നോക്കിയിട്ടില്ല.പുള്ളിക്കാരൻ പറഞ്ഞ കാര്യങ്ങൾ വെച്ച് വേണം ശ്രമിച്ചു നോക്കാൻ.അത് കൂടാതെ വേറെ ഭാഷയിലും വീഡിയോസ് ഉണ്ട്.അതും കൂടി നോക്കിയിട്ടു നമുക്ക് വീഡിയോ ചെയ്യാം കെട്ടോ.ഇതിൽ ഒരു സീക്രട്ടും ഇല്ല.മുകളിൽ മുതൽ എത്ര നിര വേണം എന്ന് പുള്ളിക്കാരൻ പറഞ്ഞിട്ടുണ്ട്.മണി തളക്കുന്നതു എങ്ങിനെയൊക്കെയാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്.ഇനി ഇടക്കുള്ള കെട്ടു,അതാണ് നമുക്ക് കറക്റ്റ് ആയി മനസിലാക്കേണ്ടത്.അത് നമ്മൾ പഠിക്കും..ഓക്കേ.
☺️☺️👍🏻🤝🤝🤝
Secret ok unde etta....
Namal chammen vissuna valayuda kani valupavum velliya kani ulla vala yum ethu pola eduthal shari agum ennu thonundo???
tesckt ചെമ്മീൻ വീശുന്നത് കാൽ ഇഞ്ച് വലയല്ലേ 1/2 ഇഞ്ച് വരെ 12 പൊലികണ്ണി മാത്രം ഇട്ടാണ് ചെയ്തു കൊണ്ടിരിക്കുന്നത് .120കണ്ണിയിൽ തുടങ്ങിയിട്ട് പൊളിക്കണ്ണിയുടെ എണ്ണം കൂട്ടി ഇട്ടു ചെയ്താൽ മതിയാകും എന്നാണ് എനിക്ക് തോന്നുന്നത് .പിന്നെ ആദ്യമായി ചെയ്യുമ്പോൾ വലിയ കണ്ണിയിൽ ചെയ്തു നോക്കുകയല്ലേ നല്ലതു ☺️.മെഷീൻ വലയുടെ ഡീറ്റെയിൽസ് ഒന്ന് എഴുതണം കെട്ടോ .
@@eldhose-pallathi aa velliya kani chythu nokunathu aa nalathu...
But machine vala vachu chyan aa simple...
Enik type chyan time kitathathu konda nane urapyum ezutham
valayude mani enth shopila vangan kittuka ?
Sadharana valayude saadanangal kittunna kadakalilellam kittum
Chetta mishin vala joint cheunthu engane anu onu parayamo? Plz argent anu
Adenikkariyilla.padichittu clear aayi video cheyyam kto.sanis media enna youtube account l oru salam ikka video cheyyunnundu.adonnu kettu nokku.orupakshe ningalkku manasilakkan sadhikkum.☺️👍🏻
But onum. മനസിലാകുന്നില്ല
Engameya മുറിക്കണ്ടത് onum ellam pettanu chetane nan vala vangi vechekuva
Muhammed muhammed adinte aadyathe video onnu kandu nokku.murikkathe nool valichu kondu aanu salam ikka cheyyunnadu.lockdown onnu maaratte cheta☺️🙏...njaanum cheyyanam ennu karudi thanneya irikkunne.100% cheydirikkum👍🏻
@@MUHAMMED-kp6cf bro cut chyanda avisham onum ella...
Athilla oru nullil pidichu valaichal mathi athu vanollum
very good...presentation ......keep going..
Thank you☺️👍🏻
അതായതു വട്ടചരടിൽ വല മണി തലകുന്ന ചരടുകൊണ്ടു ലോക്കുചെയ്താൽ വീശി വലിക്കുമ്പോൾ വളകൂടാൻ അഥവാ ഇറുകി വരാൻ പട്വവരും
അടിപൊളി
Kadielnu valai vankumpol eathara Kg vala vankikanam???
വല്ല ക്രോസ് കട്ടിംഗ്അമ്പർ ലാ കട്ടിംഗ് രീതി ചെയ്യാമോ
Chettai. Valayude neelathinanusarichano wieght idaru.?.
8muzhathinu etra weight venam?
Kanniyude valupam nokkiyano iyyam selet cheyyunne
Cheriya (chemmin vala) kanni valayanel eyyam valuth kettan pattumo
Neelathinanusarichu iyyam kettenda avasyam illa.aavasyam anusarichanu .orupaadu aazham ulla sthalathu veesaan aanengil pettennu thaazhnu pokanamengil weight koodudal venam.12 kg mani ittu puzhayilokke veesunna chetanmarokke undu.kanniyude valippam nokki iyyam idanam,allengil mani idakku kayari udakkqn chance undu.
Kani iyamaniyude idayill Keri kurukk aavunath thadayaan Vella margavum undooo... Replay plz.
വലിപ്പമുള്ള ഇയം മണി ഉപയോഗിക്കുക ,പിന്നെ മണി കെട്ടുന്നത് വട്ട ചരടിനോട് ചേർത്ത് കെട്ടുക .പിന്നെ അങ്ങനെ വരാൻ ചാൻസ് ഇല്ല
Thanks
Next katting valakku kathitikkunnu ok bro
achaya avsanam vare polikanni idano njan 4muzham aayappol nirthi ennitt 1 muzham thaichu kuzhappam undo
അവസാനം വരെ പൊലികണ്ണി ഇടണം. പൊലികണ്ണി ഇടുന്നതു നിർത്താൻ പാടില്ല ..ഒന്നുകില് ഇങ്ങനെ തന്നെ continue ചെയ്തിട്ട് നോക്കുക ,പക്ഷെ ഇനി അങ്ങോട്ട് പ്രോപ്പർ ആയി പൊലികണ്ണി ഇട്ടുകൊണ്ട് തന്നെ പോകുക .എങ്ങനെ വരും എന്ന് എനിക്ക് അറിയില്ല ..ഞാൻ അങ്ങനെ ചെയ്തു നോക്കിയിട്ടില്ല ..അതല്ല എങ്കിൽ എവിടുന്നു മുതൽ പൊലികണ്ണി നിർത്തിയോ അവിടുന്നു മുറിച്ചു കളയുക ..എന്നിട്ടു പൊലികണ്ണി ഇട്ടു കെട്ടി ഇറക്കുക. മടി കാണിക്കല്ലേ ബ്രോ 😀
@@eldhose-pallathi enik 5 muzham vala mathi
vere vala vechu adjust chaithal pattumo
അങ്ങനെ ആണെങ്കിൽ കുഴപ്പമില്ലലോ ......ഒന്നു വിരിച്ചു നോക്കിയാൽ മതിയാകുമല്ലോ ...നല്ല വിരിവുണ്ടെങ്കിൽ പിന്നെ ഒരു കുഴപ്പവുമില്ല ..മനി കെട്ടിയാൽ മതി
@@eldhose-pallathi virivu und . joint chaiyan aan madi kanditt manasil aayilla. kuzhappam illa nattil poi chaippikkaam
സിമ്പിൾ ആണല്ലോ 🤔....🤔....വല കെട്ടുന്നതിന്റെ പകുതി കഷ്ടപ്പാടില്ല ......ഒന്നു ശ്രമിച്ചു നോക്കൂ ...വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ ...മാനസിലായില്ലെങ്കിൽ ചോദിച്ചാൽ മതി കേട്ടോ
I want buy sinker, can u help me
Place?
Odisha
48 കണ്ണിയിൽ തുടങ്ങി, ആറാമത്തെ നിരയിൽ തൊട്ട് 12 പൊലിക്കണ്ണി ഇട്ടുതുടങ്ങി, ഈരണ്ടു നിര ഇടവിട്ടാണ് പൊലിക്കണ്ണി ഇടുന്നത്. 4-ലിക് 1പൊലിക്കണ്ണി എന്ന രീതിയിൽ 28-മത്തെ നിരയിൽ 56 പൊളിക്കണ്ണി വരുന്നുണ്ട്.ഈ രീതിക്ക് തന്നെ തുടർന്നാൽ മതിയോ അതോ പൊലിക്കണ്ണി നിരയിൽ 12 എണ്ണം വെച്ചു വല തീരുന്നടം വരെ ചെയ്യ്താൽ മതിയോ???
3 muzham ethi kazhiyumbol mudal 6 polikanni xtra ittu thudangikko kto.padiyude alavethrayaanu?🤔
8 മുഴം നീളം.6/8 എന്താണ് ഉദ്ദേശിക്കുന്നത്??
@@eldhose-pallathi പടിയുടെ അളവ് 1/2 inch.6 കണ്ണി extra ഇടുമ്പോൾ താഴത്തോട്ട ഉള്ള പൊലികണ്ണി നിരക്ക് 6 എണ്ണം വീതം ഇട്ടോണ്ട് പോണോ.
Adithya Krishnan 6 allengil 8 ennanu uddeshichadu.oru 3 muzham kazhiyumbol vala nilathu vechu nokkanam,vattam ethunnundo ennu.free aayi ethunnundengil no problem.kk.
Adithya Krishnan venam.idakku onnu koodi check cheydondu venam kto munnottu pokan.
Valavanam bamber tarumoo
8943020226 നാസി ഇക്ക
താങ്കൾ ചോറ്റാടി കെട്ടാതെ വല മണിചേർത്ത് കണ്ടു വല മണിയും ചരടും അയഞ്ഞു കിടന്നാൽ വിശിവലിക്കുമ്പോൾ മണി കറങ്ങുന്നതിനു കാരണമാകയും വലിച്ചുകൂട്ടൽ സുഗമമാക്കുക്കയും ചെയ്യില്ലേ?
Vala cut cheyth kootticherth nirmikkunna reethi onn cheyyumo
ആ രീതി എനിക്കറിയില്ല ചേട്ടാ,പക്ഷെ വൈകാതെ ശ്രമിച്ചിട്ട് വീഡിയോ ചെയ്യാം കെട്ടോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് കെട്ടോ .
Manasilayi
Vala joint cheyyunna video thazhathe linkilund ennu thappiyappol kittiyatha
എന്റെ മൊബൈലിൽ ഓപ്പൺ ആകുന്നില്ല .ഏതു ചാനൽ ആണ് ?
Nigal undakiya oru vala enik taramo
Bro that tapper lead weight how much is it per kg?
300
@@eldhose-pallathi where can l buy that tapper one?
your place?
from fishing equipments shops you will get.
@@eldhose-pallathi online shoping me milega?
Aaaa yes kkk madhi
Chetta Vala kanni thalakkumpol
Maniyude mukalil koode idumpol
Noorkayar Piece akukayonnum venda thalakolil Chuttiyal mathi
Maniyude ulliloode thalakkumbol. Soochiyo Kambiyo venamennu mathram
Give u r whatsapp no
Vedio sent cheyyam
ചേട്ടാ ഇങ്ങനെ കെട്ടിയാൽ വല വീശി വലിക്കുമ്പോൾ കൂടാൻ പാടുവരും
ഒരു മുഴം കഴിയുമ്പോൾ വല round ആയി joint ചെയ്യ്താൽ കുഴപ്പം ഒണ്ടോ. എത്ര മുഴം കഴിഞ്ഞാണ് വല joint ചെയ്യേണ്ടേ??
Joint cheydittu continue cheyyan ariyamo chetanu?adallengil vala motham theernittanu joint cheyyendadu.
Chaytta churukku kale engana kayttunnay
Video cheyyam kto☺️👍🏻
എൻറെ ഗുരു മധു
ചേട്ടൻ എന്റ ഗുരു
🙏
Casting net Undaki kodukunnudo
ഇല്ല കെട്ടോ .പെരുമ്പാവൂർ/പിറവം ഒക്കെ വീശു വല കിട്ടും
video ke clarity okke undarunn.. paranju thannathe okke manasilayee... Pinne ee charadu ethra mtr medikkanam..??? Avasanam engane aa charadu joint chayyunne..???
Adu parayan vittu poyi llee🤭...next videol ulppedutham kto.chumma cherthu vechu kettiyal madi ...vere onnum sradhikkan illa.ichiri vrithi aayi kettanam enne ollu.charadinte neelam valayude chuttalavu aanu.adippo ekadesham oralavu kanakkaki medicho.ennittu baaki murichu kalanjal madi.kuranju pokarudu.
@@eldhose-pallathi njan kandu vannappola athu orthuu.... adutha video idumpol athil athumkoode ulpeduthanam ketto.. salim ikkade video kandarunn.. chettayi randamathu kaanicha reethiyil aa pulli kettunne.. enikke thonnunnu ivide irikkunna valakalum angane thanneya kettunne enn...!!! Nthayalum njan vala ketti thudangii.. onnara muzam ketti.. nattil Nalla mazaya meen okke kitty.. 😍😍.. videos Ellam Nalla upakaraprdam aanu.. thank you so much ✌️✌️.. waiting for next video..
Pinne enikke oru doubt koode.. valayude avasanam vare 12 Poli kanni vachu ittal mathiyoo.. atho idakke Poli kanni idunnathe koottano...???
Boney Benny oru 3 muzham kazhiyumbo 6 polikanni kooti ittittu thazhottu neydu pokko kto.palarum enganeyokkeya cheyyunnadennu enikkoru pidim kittunnilla.oru 6 polikanni koodi xtra ittalum oru kuzhappom varilla.kk.pinne idakku vala nilathu virichu onnu check cheyyanam kto.salam ikkayude speed fayankaram alle☺️😍.pinne ethra paranjalum full details tharunnilla.enginayalum lockdwn maariyittu piece vala kettan neram pullikarane onnu vilikkanam ennu vijarichirikkua.
Boney Benny naadu fayankaramaayittu miss cheyyunnu😔.
Eganna kettiyal mani thazottu thoggum......
Nane athyam UA-cam ok kandu namuda natile kettuna rethi alathathu chythu...
But athitta falut athu use chythpol aa mansilayya....
Nigala -ve ayi parnathala
Nigaluda video kanda nane vala undakan start chytha
Okk cheta.thank you.namukku nalladu thiranjedukkam.cheriya valayil athrayum prasnam undayilla.adukondaanu njan adupole cheydadu.naatil kettunna pole kettiyal madiyallo.pinne randu reediyum naatile oru valyappachan paranju thannadaanu.nalladu namukku thiranjedukkam☺️👍🏻
Pinne ethu reethiyila kettande..??
@@boneyb5597 athum ee video paryundalo
@@tesed6151 ethu reethi aa.. aadhyam parayunnatho..? Randamathe parayunnatho..??
@@boneyb5597 eyya maniyuda ullile uda null ettu chyunathh
Super video
താങ്ക്യൂ ചേട്ടാ
Machine വല കട്ട് ചെയ്ത് കൊണ്ടുള്ള ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു
ചെയ്യാന് ശ്രമിക്കാം 🤝
വട്ടച്ചരട് ബെസ്റ്റ് ഏതാ
നൈലോൺ
Bro ഈയക്കട്ട് ഒരു കിലോക്ക് എന്തു വിലയാവും 7 മുഴം തെളിവലക്ക് ഏകദേശം കുറഞ്ഞത് എത്ര കിലോ ഈയക്കട്ട വേണ്ടിവരും??
350 രൂപ ഏകദേശ വില ഉണ്ട് .weight എത്ര വേണം എന്നുള്ളത് നമ്മുടെ തീരുമാനം ആണ് .കനം കുറഞ്ഞു നീളം കൂടിയ മണികൾ ഇടുകയാണെങ്കിൽ 3.5 കിലോ മുതൽ നമുക്ക് use ചെയ്യാം .7 കിലോ 8 കിലോ ഒക്കെ ഇടുന്ന ആളുകൾ ഉണ്ട് .നമ്മുടെ convenience അല്ലെങ്കിൽ ഉപയോഗം പോലെ ഇരിക്കും
@@eldhose-pallathi tnq bro❤️
@@eldhose-pallathi number onnu tarumo
അഖിൽ ന്റെ no തന്നോളൂ .ഞാൻ വിളിച്ചോളാം
Chettaye vala vilkunnundo.?
വില്പനക്കില്ല കെട്ടോ ....
@@eldhose-pallathi etha nool vangande
തണ്ടാടി വല എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരുമോ..?
അതിനു ഒന്നും തന്നെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ ....തണ്ടാടിയുടെ പീസ് വല വാങ്ങിയിട്ട് സിമന്റ് വെയിറ്റ് ഉം പൊങ്ങും വാങ്ങി കയറിൽ കോർത്ത് വെറുതെ കെട്ടിയാൽ പോരെ ?ഞാനിതു വരെ കെട്ടി നോക്കിയിട്ടില്ല .അങ്ങനെ ചെയ്താൽ മതിയെന്ന് തോന്നുന്നു .
36 കണ്ണിയില്‍ തുടങ്ങി 4കണ്ണി കൈഞ്ഞ് പുലിഇട്ട് എല്ലാ രണ്ട് വരിക്ക് പുലി കണ്ണി 1200കണ്ണി എത്ര ലൈന്‍ നീട്ടം വരണം
്ര
Correct ariyilla ikka,oru 9 muzham engilum ethendi varumaayirikkum.adokke piece vala vechu cheyyunnadayirikkum nalladu.
Super vide
താങ്ക്യൂ ☺️
Vala kattu cheyyunna reethiyum ayakkane
അതെനിക്കറിയില്ല ചേട്ടാ ,പഠിക്കാൻ ശ്രമിച്ചോണ്ടിരിക്കുകയാ
Ellam kazhinju madhi no proplms
Engane kettiyal valla vattam kuranjal enthu cheyum
വേറെ പീസ് ജോയിന്റ് ചെയ്തു കെട്ടണം ...വേറെ വഴി ഇല്ലാലോ .
Athilum nallath edak kannicha pole kettunathalle
Ull nool kettunna vedio idavo
ചേട്ടാ ലാസ്‌റ് വീഡിയോ ൽ അത് നമ്മൾ ഉള്കൊള്ളിച്ചിട്ടുണ്ടല്ലോ ...ഒന്നുകൂടി ഒന്ന് കണ്ടു നോക്കിക്കേ ☺️👍🏻
ഒരു 7മുഴം വല കേട്ടാൽ സ്റ്റാർട്ടിങ് എത്ര കണ്ണിയിൽ ആണ് തുടങ്ങുന്നത്
പ്ലീസ് റിപ്ലൈ തരു
കണ്ണി വലിപ്പം ?
രഞ്ജിത് ഒരു വിരൽ കണ്ണി വലിപ്പം ആണെങ്കിൽ ഞാൻ പറഞ്ഞ പോലെ 48 കണ്ണിയിൽ തുടങ്ങിയാൽ മതി ..എന്നിട്ടു രണ്ടു നിര കഴിഞ്ഞു ഒരു മൂന്നാമത്തെ നിരയിലും 16 പൊലികണ്ണി വീതം ഇട്ടു പൊയ്ക്കോ കേട്ടോ .നൈറ്റ് ഡ്യൂട്ടി ആയതു കൊണ്ടാണ് ലേറ്റ് ആയതു .കണ്ണിയുടെ വലിപ്പം അതില് കൂടുതൽ ആണെങ്കിൽ പൊലികണ്ണി 12/14 ആയാലും കുഴപ്പവുമില്ല ..ഇനിയും മനസ്സിലായില്ലെങ്കിൽ ചോദിക്കാം കേട്ടോ ☺️👍🏻
ഞാൻ ഒരു വല കെട്ടി നോക്കി 50കണ്ണിയിൽ ആണ് തുടങ്ങിയത് ഇപ്പോൾ ഒരു മുഴം ആയി. ഒരു ചെറിയ സംശയം പോലെ തോന്നി അതാ ചോദിച്ചത്... താങ്സ് ചേട്ടാ...
ഈയം മണി കിട്ടുന്നതിന് പകരം. സ്റ്റീലിന്റെ ചെയിൻ കെട്ടിയാൽ എങ്ങനെയുണ്ടാകും?
പല സ്ഥലത്തും കണ്ടിട്ടുണ്ട് ..എങിനെ ആണെന്ന് അറിയില്ല .ശ്രമിച്ചു നോക്കൂ
സുഖമാണോ
സുഖമായിരിക്കുന്നു ചേട്ടാ ☺️🤝
മോളുടെ വിശേഷം എന്താ. കുറുമ്പ് കുറഞ്ഞോ
😂🤣🤣🤣🤣....ഒരു രക്ഷയും ഇല്ല ചേട്ടാ ..ലോക്ക് ഡൌൺ മാറാതെ ഇനിയിപ്പോ എന്ത് ചെയ്യാൻ പറ്റും ............കളിയ്ക്കാൻ പോലും പുറത്തു വിടാൻ പറ്റില്ലല്ലോ ....അപ്പൊ ഞങ്ങളുടെ പുറകെ ഇങ്ങനെ ഓരോന്ന് ചെയ്തോണ്ട് നടക്കും ☺️☺️☺️☺️
@@eldhose-pallathi എനിക്ക് രണ്ടണ്ണം മുണ്ട്. രണ്ടാമത്തത് ഭയങ്കര കുറുബാണ്
@@eldhose-pallathi വല കട്ട് ചെയ്തു ഉണ്ടാകുന്നത് എനിക്ക് അറിയാം ഞാൻ പറഞ്ഞു തരാം. ഒരു വല ഉണ്ടാക്കാൻ 8ദിവസം മതി
Pakkundakkunnad..kanikkavo??
Manasilayilla cheta.pakkundakkunnadu ennu paranjal enda?
@@eldhose-pallathi poket...valakkupokkattundaakule...
Vahid ali Vahid adenikkariyilla ikka.njanoru youtube account parayam.adil kayari nokkiyal madi.vere edo bhashaya,pakshe namukku manasilavum.kk.NESQUIN ennu youtube l search cheyda madi kto
@@eldhose-pallathi okkk..thank you
ഈ രീതിയിൽ തളച്ചാൽ ഉറപ്പ് കുറവായിരിക്കും തലക്കണ്ണി കെട്ടി വട്ടണം ഓടുന്ന രീതിയിൽ കെട്ടണം
വട്ടണം എന്നുള്ളത് കെട്ടുന്ന ചരടാണോ ഉദ്ദേശിച്ചത് ?
വട്ടണം വലയുമായി കെട്ടി ഉറപ്പിക്കാതെ തലക്കണ്ണി കെട്ടി മാത്രം ഇടണോ ?പക്ഷെ അങ്ങനെ ചെയ്യുമ്പോൾ കമ്പൊക്കെ കൊള്ളുമ്പോൾ വല കുരുങ്ങാൻ ചാൻസ് കൂടുതൽ അല്ലെ ചേട്ടാ ?പല രീതിയിലും പലരും ചെയ്യുന്നു .ഓരോരുത്തർക്കും ഓരോരോ അനുഭവങ്ങൾ ☺️🤝
കമെന്റ് ഇട്ടു പറയുന്നത് കൊണ്ട് സന്തോഷം മാത്രം ....യൂട്യൂബ് തന്നെയാണ് പ്രഥമ ഗുരു 🙏...
അമ്പർ ലാ കട്ടിംഗ് കട്ട് ചെയ്യുന്ന വീഡിയോ കാണിക്കാമോ
അതെനിക്കറിയില്ല ചേട്ടാ ..പഠിക്കാൻ ശ്രമിച്ചോണ്ടിരിക്കുകയാ
തണ്ടാടി വല എങ്ങിനെയാണ് നിർമിക്കുന്നത്
അതിന്റെ പീസ് വല വാങ്ങി കെട്ടുകയായിരിക്കും നല്ലത് ..ഞനിതു വരെ കെട്ടി നോക്കിയിട്ടില്ല
iyyam kettunndhu mansilayi
Anthan ee padi kond udeshikunath
വലയുടെ അളവുകോൽ ആണ് ചേട്ടാ.ഒരു ചെറിയ മരക്കഷ്ണം ആണ്.അതുകൊണ്ടാണ് വലയുടെ വലിപ്പം നിശ്ചയിക്കുന്നത്.
Niz ethra numbr nool ahnu thalakunnadu
2
@@eldhose-pallathi 2 pottipovum 6 8 athaa nallathe
Vattacharadu aano uddeshiche?okk
@@eldhose-pallathi no thalakunna noole
ok
Thooku.kittunntokanikkamooooo
ചേട്ടാ 1450 കണ്ണി ഉണ്ട്
എത്ര കണ്ണി ഗ്യാപ് വിട്ട് മണി തലയ്ക്കണം.... എത്ര മണി വേണം
എത്ര മുഴം ?കണ്ണിയുടെ വലിപ്പം എത്രാ ??എത്ര കിലോ മണി വേണം ?
@@eldhose-pallathi
Chetta nan ketti
Santosham
താങ്ക്യൂ ☺️👍🏻
ഇതിന് പക്ക് വേണ്ടേ??
താങ്കൾ പുതിയ വല മെടഞ്ഞൂ വിൽക്കാറുണ്ടോ? താങ്കളെ ബന്ധപ്പെടേണ്ട നമ്പർ തന്നാൽ നന്നായിരുന്നു
Illa ikka.vilpanakkilla.☺️🙏
Valavanam nampar tarumo
കണ്ടു കൊണ്ട് ഇരിക്കുന്നു
❤️;👍
ആദ്യം തള്ളക്കുന്ന മണിയും അവസാനം തളക്കുന്ന മണിയുടെ റോപിന്റെ അറ്റം തമ്മിൽ joint ചെയ്യുന്ന ഒരു video ഇടാമോ. എങ്കിലേ നമ്മൾക്ക് പൂർണമായും മനസിലാകുകയുള്ളു.
ഇടാം കെട്ടോ
👍
Suppurvark
ചുരുക്ക് കെട്ടുന്ന വിഡിയോ എന്ന ഇടുന്നത് ചേട്ട
ഇന്നു ഇടാം ചേട്ടാ .സമയം കിട്ടാത്തത് കൊണ്ടാ ..പിന്നെ എന്റെ വലയും ഒന്നും ആയിട്ടില്ല .നൂൽ റെഡി ആക്കുന്നതും കെട്ടുന്ന രീതിയും പറഞ്ഞുകൊണ്ട് ഇന്ന് വീഡിയോ ചെയ്യാം കെട്ടോ
@@eldhose-pallathi ok
Churuku noool anu jnna idhesichdhu
അത് കെട്ടാനുള്ള വല റെഡി ആയിട്ടില്ല ചേട്ടാ 😂...വെറുതെ ചുരുക്കു നൂൽ റെഡി ആക്കി കെട്ടുന്നത് എങ്ങിനാണെന്നു കാണിച്ചാൽ മതിയോ ?അങ്ങിനാണെങ്കിൽ 2 ദിവസത്തിനുള്ളിൽ ചെയ്തോളാം .ഡീറ്റൈൽ ആയിട്ട് പിന്നീട് ചെയ്യാം അല്ലെ 🤝👍🏻
ഞാൻ നെയത് തുടങ്ങി രണ്ട് മുഴം എത്തി
എന്റെ പടി 1/2"
ചേട്ടൻ ജോയന്റില്ലാത്ത വലയുടെ വീഡിയോ ഉടൻ കാണിക്കുമോ?
@@shameemsamm9179 12 Poli kanni Alle idunne.???
@@boneyb5597 അതെ
@@shameemsamm9179 ahmm.. njanum ketti thudangi 2 muzam aayii.. 12 Poli kanni vacha njanum kettunnee.. atha chodichee.. 8289912974 this my WhatsApp number virodham illagil onnu text chayye.. nthelum samshayam undel discuss chayyalloo
bang namek
تشکر برا در
🥺 english please
അടിയിൽ ടബിൾ കയറ് വെണം
👍🏻
Pani pora lokal
പ്രൊഫഷൻ ഇതല്ലാത്തതുകൊണ്ടാണ് ...🤭....🤭....കൂടുതൽ പഠിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു .അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നു ..പല ഉപദേശങ്ങളും കൈക്കൊള്ളുന്നു 🙏🙏🙏
ഒരു give and take പോളിസി 🤝