🛐 Day - 93 🛑 ഇന്ന് എന്റെ ദിവസം 🤷‍♀️ Morning Prayer I നിങ്ങളുടെ വിഷയങ്ങൾക്കുവേണ്ടിയുള്ള പ്രാത്ഥനToday

Поділитися
Вставка
  • Опубліковано 30 чер 2024
  • നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q...
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 9895044419
    📧 Email - heavenlytelevision@gmail.com
    📱 WhatsApp : wa.me/919895044419 നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q...
    Online Morning I പ്രഭാത പ്രാർത്ഥന IPrayer for you | Today is my day | ഇന്ന് എന്റെ ദിവസം 🤷‍♀️| വരൂ നമുക്ക് ഒരുമിച്ച് പ്രാത്ഥിക്കാം 🛐 | #HeavenlyTv 🛐 Day - 93
    #malayalamchristianmessageshorts #heavelytv #malayalamdailyprayer #dailyprayer #dailymotivation #dailymessage / Morning Prayer# # Online Prayer
    This series will be telecasted Every Day 🛑6:00 AM🛑

КОМЕНТАРІ • 8

  • @mathewmj914
    @mathewmj914 8 днів тому +1

    മകളുടെ ജീവിത തകർച്ചയിൽ നിന്ന് തിരിച്ചു വരുവാൻ ദൈവ സ്നേഹത്തിൽ വളർത്തേണമേ കുഞ്ഞുങ്ങളുടെ തടസപ്പെട്ട സ്കൂൾ വിദ്യാഭ്യാസം തുടരുവാൻ ദൈവം അവരെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @mathewmj914
    @mathewmj914 8 днів тому +1

    റോബിന് വേണ്ടിപ്രാർത്ഥിക്കണം അവന് വിദേശത്തു ജോലി ശരിയായിട്ടുണ്ട് അതിനുള്ള സാമ്പത്തിക തടസ്സം മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ യേശുവേ സ്തുതി

  • @shinymathew4705
    @shinymathew4705 8 днів тому

    Amen Hallelujah Hallelujah Sthothram Sthothram

  • @shabuj6749
    @shabuj6749 8 днів тому

    ആമേൻ സ്തോത്രം🙏
    ദൈവത്തി സമത്വം
    പ്രിയ സിസ്റ്റർ
    എൻ്റെ കുടുംബത്തിനായ് പ്രാർത്ഥിക്കണം
    രോഗ വിടുതലിനായ്
    അതു പോലെ മകൾക്കായ് പഠിക്കുവാനുളള കഴിവുകൾ കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @zam5058
    @zam5058 8 днів тому

    Nalla dhivasathinayi sthothram Hallelujah Amen yesuve 🙏 njangalk vendi prarthikuna sister'ne dhaivam anugrahikate.. ❤

  • @shijumathew3113
    @shijumathew3113 8 днів тому

    Amen❤

  • @le_pinjan
    @le_pinjan 8 днів тому

    The Lord is mighty to be praised 🤍

  • @leelammajoseph5613
    @leelammajoseph5613 7 днів тому

    ദൈവമെ മോൻ ലിബിഷ് ദുബായിലാണു് 2 വർഷത്തെ വിസക്കു് medical എല്ലാ० കഴിഞ്ഞു് രണ്ടു ആഴ്ച ആയി. അതു് വേഗ० കിട്ടുവാൻ ८പാർഥന അപേക്ഷിക്കുന്നു്.