തിരൂർ മൊബൈൽ മാർക്കറ്റ് | TIRUR GULF MARKET | Mobile Market Tirur | Mobile Accessries | Used Mobile

Поділитися
Вставка
  • Опубліковано 16 тра 2024
  • തിരൂർ മൊബൈൽ മാർക്കറ്റ് | TIRUR GULF MARKET | Mobile Market Tirur | Mobile Accessries | Tirur Market
    #shibinvavoor #usedmobile #tirurmobilemarket #iphone #fridaymarket #mobile #sundaymarket #tirurgulfmarket #cheapprice #electronicmarket #mobileaccessories #viralvideo #iphone
    Tirur mobile market and Accessories lowest price, tirur gulf market, used mobile cheapest price in Kerala , I phone cheapest price, tirur mobile market, second heand mobile, delhi electronic market , tirur Friday market, sunday mobile market, mobile online shopping, coimbatore electronic market, lowest price mobile in Kerala , gulf market cheapest price mobile, bangalore wholesale market, small businesses idea

КОМЕНТАРІ • 60

  • @rajeshtp9314
    @rajeshtp9314 2 місяці тому +35

    ശെരിക്കും നോക്കി എടുക്കാൻ അറിയില്ലെങ്കിൽ പോകണ്ട എൻ്റെ നാടാണ് പറയുമ്പൊ നല്ല പണി കിട്ടും കരഞ്ഞിട്ട് കാര്യമില്ല ട്ടൊ

    • @user-xc7uw5hp4c
      @user-xc7uw5hp4c Місяць тому +3

      palappozhum vila kuravu kandanu pokunnathu. avide chellumbol double rate

  • @AAARA123
    @AAARA123 2 місяці тому +8

    നല്ല care വേണം alla enkil other state police വിളിച്ചു kondirikkum.phone അയച്ചു കൊടുക്കാൻ parayum .anubhavam guru.Kadakkaran Responsible ആണെങ്കില്‍ No prob.

  • @jiswould....4779
    @jiswould....4779 2 місяці тому +74

    അവിടുന്നൊന്നും ആരും ഫോൺ എടുക്കണ്ട... നല്ല പറ്റികലാണ്...

  • @nokkandadaunniithunjaanall6801
    @nokkandadaunniithunjaanall6801 2 місяці тому +4

    Note 7 pro 5000 roopayo onnu podave aale pattikathe njanum same paripadiyaanu cheyyunath itjrayum adi illa aarum ee vilyk edukkalle

  • @shavam007
    @shavam007 Місяць тому +5

    എടുക്കല്ലേ battery changed display changed refurbished 16 ന്റെ പണി കിട്ടും. അടിച്ചു മാറ്റി കൊണ്ട് ഫോൺസ് ഒക്കെ ഉണ്ടേ 😊

  • @ayshashuhaibayshashuhaib3253
    @ayshashuhaibayshashuhaib3253 2 місяці тому +9

    പെട്ടു പോവും പൈസ പോവും ente നാട്ടിലാണ്

  • @ashrafparambil8782
    @ashrafparambil8782 2 місяці тому +5

    Vangaruth desplaypoye eppol

  • @DifferentTake-mi4bv
    @DifferentTake-mi4bv Місяць тому +2

    ടർബോ മമ്മൂട്ടി പടം കണ്ടു രണ്ട് വട്ടം ട്രൈലർ കാണാൻ ഫോൺ വാങ്ങു 👍❤️ഒന്നര കിന്റൽ കനം ഉള്ള ടർബോ ജോസിന്റെ ഇടി 👍👍👍

  • @anoopna1777
    @anoopna1777 2 місяці тому +14

    200 rs phono..video kk reach kittan ulla oro caption

  • @user-ph2fn6ip7d
    @user-ph2fn6ip7d 5 днів тому

    നാല് പ്രാവശ്യം കൈമാറി വന്ന ഫോണും അവിടെ എന്നും സെക്കനേ ന്റാ...

  • @Irshad-v7g
    @Irshad-v7g 2 місяці тому +2

    Full secend ann

  • @dileeshmu3215
    @dileeshmu3215 2 місяці тому +6

    നോക്കി എടുത്താൽ മതി

  • @sunilgp1129
    @sunilgp1129 2 місяці тому +3

    15 കൊല്ലം മുൻപുള്ള നോക്കിയ dail pad ഉള്ളത് ഞാൻ ചോദിച്ചപ്പോ 600 രൂപ ജീവനും കൊണ്ട് ഓടി 😅

  • @shamsi1021
    @shamsi1021 2 місяці тому +1

    ബംഗാളികൾ മോഷ്ടിച്ചു കൊണ്ടുവരുന്ന ഫോൺ മൊത്തം തിരൂർ കോഴിക്കോട് മാർക്കറ്റിൽ ആണ് വിൽകുന്നത്

  • @JBROTHERS-sw5rg
    @JBROTHERS-sw5rg 2 місяці тому

    👌❤️

  • @abhi_yt_reg8679
    @abhi_yt_reg8679 2 місяці тому +1

    Thaltipano

  • @AmbadiKunju-c2f
    @AmbadiKunju-c2f 6 днів тому

    Chetta phone ayichu tharumo

  • @JBM575
    @JBM575 Місяць тому

    ഞാൻ അവിടെ പോയിരുന്നതാണ് ഫുൾ ഉടായിപ്പ് ഐറ്റംസ്... കംപ്ലയിന്റ് ഐറ്റംസ്... നാം വാങ്ങി ഉബയോഗിച്ചു തുടങ്ങുമ്പോൾ കംപ്ലയിന്റ് മനസിലാകും... Phone ഹീറ്റ്.. ബാറ്ററി ചാർജ് വേഗം ഇറങ്ങുക.. ഡിസ്പ്ലേ ലൈൻ.. ചാർജർ പിൻ കംപ്ലയിന്റ്.. തുടങ്ങി ഒട്ടുമിക്ക കംപ്ലന്റും ഉണ്ടാവും വാങ്ങുമ്പോൾ guaranty യുള്ള പുതിയത് വാങ്ങുക...

  • @AdhnanNa-vx5ls
    @AdhnanNa-vx5ls 26 днів тому

    4 gB 64 gb 500 kidum🎉

  • @Repost777
    @Repost777 2 місяці тому +2

    Iphone 11 rate over rate anallo😵

  • @user-bn1ls7ih2u
    @user-bn1ls7ih2u Місяць тому +8

    നിങ്ങളെ രണ്ടായിരം 3000 ആയിരം രൂപയ്ക്ക് കൊടുക്കുന്ന സെറ്റുകൾ 50 രൂപയ്ക്ക് കൊടുക്കുമോ

  • @nasarkp8959
    @nasarkp8959 2 місяці тому +3

    2000 പറയുന്ന ഫോണിന് കടയിൽ എത്തിയാൽ 5000 കൊടുക്കേണ്ടിവരും

    • @alluali879
      @alluali879 2 місяці тому +2

      Angane onnum alla

  • @praveenktna8607
    @praveenktna8607 Місяць тому +3

    പറ്റിക്കുന്നതും പറ്റിക്കപ്പെടുക്കുന്നതും മലയാളികൾ തന്നെ മുൻപിൽ😂

  • @reravz
    @reravz Місяць тому

    വെള്ളത്തിൽ വീണത്

  • @VinuVinod-vn6kb
    @VinuVinod-vn6kb Місяць тому

    പുന്നാര സുഹൃത്തുക്കളെ ദയവുചെയ്ത് സൂക്ഷിക്കുക അല്ലെങ്കിൽ പെടാപ്പാട് പെടേണ്ടി വരും

  • @VimalB-z2t
    @VimalB-z2t 3 дні тому

    വിറച്ചു വിറച്ചാണല്ലോ പറയുന്നത് ?

  • @user-zn1ue7ij9i
    @user-zn1ue7ij9i Місяць тому

    Engage onn parayamo

  • @user-zn1ue7ij9i
    @user-zn1ue7ij9i Місяць тому

    Online kittumo

  • @afeefac123
    @afeefac123 2 місяці тому +1

    I phone illaa😂

  • @Kasaragod3271
    @Kasaragod3271 2 місяці тому +2

    അയാളുടെ പോക്കെറ്റിൽ ഉള്ള ഫോൺ കൊടുക്കോ

  • @anjuzz6534
    @anjuzz6534 2 місяці тому +14

    9:10 / 500 രൂപ paranja സാധനത്തിനു messho 250 vangiyath 🤣🤣🤣🤣🤣 full ഉടായിപ്പ് തിരൂർ

  • @sreekumargnair1821
    @sreekumargnair1821 2 місяці тому

    Ella dhivasavum undo

    • @Shibinvavoor
      @Shibinvavoor  2 місяці тому +1

      Yes

    • @greekgod1126
      @greekgod1126 2 місяці тому

      ​@@Shibinvavoorഒന്ന് പോയെടാ ഊഡായിപ്പ് കൊണ്ട് വന്നോളും മനുഷ്യരെ പറ്റിക്കാൻ 🖕

  • @mammu5449
    @mammu5449 Місяць тому +1

    Jbl😂😂😂😂

  • @user-yl4pt3hu4c
    @user-yl4pt3hu4c Місяць тому

    വെറും കള്ളത്തരം
    എല്ലാം വില കൂടുതൽ
    ഞാൻ പോയതാ
    പറ്റിക്കൽ

  • @abhi_yt_reg8679
    @abhi_yt_reg8679 2 місяці тому +1

    😂

  • @Lilsnake711
    @Lilsnake711 2 місяці тому

    😂😂

  • @AneeshaB-dz1ql
    @AneeshaB-dz1ql Місяць тому +1

    പേടെ കള്ളം പറയത്