ഉണ്ണിയേട്ടന്റെ വീട് ഒരു കുഞ്ഞ് Home Tour/Day in my life/Saranya's beauty Vlogs

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 429

  • @girijaasokan5283
    @girijaasokan5283 11 місяців тому +22

    ഒരു ആഴ്ചയെ ആയുള്ളൂ അമ്മൂസിന്റ ചാനൽ കണ്ടു തുടങ്ങിട്ട് ഒത്തിരി ഇഷ്ടം എന്നെ പോലെ കണ്ടതുതന്നെ വീണ്ടും കാണുന്നവർ ആരെങ്കിലും ഉണ്ടോ ❤️❤️❤️💕💕💕💞💞💞

  • @Kettathumkandathum
    @Kettathumkandathum Рік тому +238

    ഞാൻ മോളുടെ തീ കതിക്കുന്ന അടുക്കളയും.... ആ തോടും ഓക്കെ കാണാൻ വേണ്ടി ആണ്... വീഡിയോ കാണുന്നെ.... ഇങ്ങിനെ തന്നെ പോകട്ടെ അതാണ് നല്ലത്....❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +10

      Tq🥰🥰🥰🥰

    • @chippychippy6312
      @chippychippy6312 11 місяців тому +4

      ഞാനും.... അങ്ങനെ ആണ് പിന്നെ എന്റെ ഇടുക്കി പോലുള്ള സ്ഥലം...vdo കാണുമ്പോൾ അടുത്തിരുന്നു കാര്യം പറയുംപോലെ

    • @asifasi597
      @asifasi597 11 місяців тому

      ​ഞനും ഇന്ക് ഭയകര ishtam🥰an

    • @user-go8jz2nd6b
      @user-go8jz2nd6b 11 місяців тому +2

      Njnum athina video kanunne

    • @janifv6842
      @janifv6842 11 місяців тому +1

      ഞാനും

  • @shinushinu6968
    @shinushinu6968 18 днів тому +2

    ഞാൻ ഈ ഇടക്കാണ് ശരണ്യ കുട്ടിയുടെ video കാണാൻ ഇടയായത് അടിപൊളി video വീടിന്റെ പരിസരവും, veedum, പാചകവും, എല്ലാം ഭയങ്കരമായിട്ടും ഇഷ്ട്ടമായി ഇതൊക്കെ പ്രേഷകരായ നമ്മുക്ക് കാണാൻ video ഇടുന്നതിൽ വളരെ വളരെ നന്ദി Thankyou ❤️🙏

  • @indiragangadaran8468
    @indiragangadaran8468 5 місяців тому +15

    ശരണൃയുടെ സംസാരം കേൾക്കാൾ ഒരു പാട് ഇഷ്ടമാണ് കാട്ടിൽ പോകുബോൾ നല്ല വണ്ണം ശ്രദ്ധിച്ചു പോകണം ഇഴ ജന്തുക്കളും പുലിയും ആനയും എല്ലാം ഉണ്ടാകും സൂക്ഷിക്കുക

  • @sudhap8350
    @sudhap8350 9 місяців тому +4

    ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു മോളെ ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു

  • @rugminick3124
    @rugminick3124 Рік тому +20

    മിടുക്കിക്കുട്ടിയാണ്. എല്ലാം അറിയാം. ഒരു സകല കലാ വല്ലഭ സുന്ദരി . സുശീല .ഉണ്ണിയുടെ ഭാഗ്യം.

  • @rugminick3124
    @rugminick3124 Рік тому +20

    പെണ്ണങ്ങൾക്ക് മുടിയും പല്ലും സൌന്ദര്യം ഈ മോൾക്ക് എല്ലാം സൌന്ദര്യമാണ്. തയ്യലറിയാം. വിദ്യാഭ്യാസ മുണ്ട്. കുക്കിംഗറിയാം. വാഹനമോടിക്കാനറിയാം

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +8

      അയ്യോ എന്നെയിങ്ങനെ പൊക്കല്ലേ അഹങ്കാരം വരും... 😀😀😀 അങ്ങനെയൊന്നും ഇല്ലാട്ടോ... ഉള്ളത് കൊണ്ട് ഓണം പോലെ. ആകെ ഉള്ള ഒരു ലൈഫ് അത് പറ്റുന്നപോലെ അടിപൊളിയാക്കി പോകണം എന്നാണ് ആഗ്രഹം ദൈവവും എന്റെ ഫാമിലിയും അതിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് ഇങ്ങനെ പോകുന്നു ❤️❤️❤️❤️❤️❤️🥰

  • @ushav5169
    @ushav5169 9 місяців тому +11

    കുട്ടീടെ പുറത്തെ അടുക്കള പണിയൊക്കെ കാണാൻ വല്യ ഇഷ്ടാണ് ❤❤❤

    • @aiswarya.s.s6855
      @aiswarya.s.s6855 9 місяців тому

      എന്താ പറയുന്നത് നിങ്ങൾ 😮

  • @Jiji-cj7oi
    @Jiji-cj7oi 3 місяці тому +5

    ഞാൻ മൂന്ന് ദിവസമായി മോളൂട്ടിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤❤❤❤

  • @Sunflower_Be
    @Sunflower_Be 9 місяців тому +8

    എന്തും ചെയ്യാൻ ഉള്ള ആത്മവിശ്വാസം ശരണ്യ ചെയുന്ന ഓരോ കാര്യത്തിലും ഉണ്ട്‌. വളരെ നല്ലത് ലൈഫിൽ അതൊക്കെ ഒത്തിരി ഗുണം ചെയ്യും 🫶

  • @shafeena7676
    @shafeena7676 11 місяців тому +8

    ആരും എന്ത് പറഞ്ഞോട്ടെ എനിക്ക് ഇഷ്ട്ടം ആണ് ഇത് പോലെ ഉള്ള അടുക്കള 👍

  • @indiragangadaran8468
    @indiragangadaran8468 5 місяців тому +4

    ശരണൃയുടെ അട്ടപ്പാടി ഗ്രാമം കാണാൻ എന്തൊരു ഭഠഗിയാണ് നിങ്ങളുടെ സ്ഥലം എനിക്ക് ഒരു പാട് ഇഷ്ടമായി

  • @saleemmuhammad2526
    @saleemmuhammad2526 10 місяців тому +8

    മോളുടെ വീഡിയോ ഞാൻ രണ്ടു ദിവസമായി കാണുന്നു എനിക്കു ഇഷ്ട്ടമായത് ഈ അടുക്കളയിൽ ജോലി ചെയുന്നത് കാണുമ്പോഴാ പിന്നെ പ്രകൃതി ഭംഗിയുള്ള വീടും പരിസരവും അടിപൊളി സിറ്റിയിൽ താമസിക്കുന്ന ഞങ്ങൾക്കു ഇത് സ്വാർഗം ഭൂമിയാണ്. സൂപ്പർ

    • @saleemmuhammad2526
      @saleemmuhammad2526 10 місяців тому

      വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കാം ആന ഉണ്ടോ അവിടെ വന്യ ജീവികൾ വരുമോ

  • @user-pk1bs8yy8q
    @user-pk1bs8yy8q Рік тому +13

    ഇത് സംഭവം കൊള്ളാലോ കണ്ടിരുന്നു ഇരുന്നു ഇപ്പോ വീണ്ടും വീണ്ടും വീഡിയോസ് കണ്ടു ഇരുന്നു പോകുന്നു 👍🏻👍🏻👍🏻👍🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Tq soooo much da lb yu🥰🥰🥰

    • @mariasebastian4626
      @mariasebastian4626 11 місяців тому

      ശെരിയാ 😂 ഞാനും.. മോളെ സ്കൂളിൽ നിന്നു വിളിച്ചു വരാൻ നേരമായി. 😂

  • @sunilkumarg9470
    @sunilkumarg9470 5 місяців тому +9

    മിടുമിടുക്കി 👍👍👌🥰

  • @cousinsworld9607
    @cousinsworld9607 Рік тому +6

    Nalla samsaram. Keett irikkan thonnum. Njan 2 nd days aayi full ningade vedios aan kaanunnath. 👍🏻👍🏻supper

  • @fajudheen
    @fajudheen 11 місяців тому +7

    ഫസ്റ്റ് ടൈം ആണ് എത്രയും viewers ulla ഒരാൾ പറ്റാവുന്ന കമെന്റിനു മുഴുവൻ റിപ്ലേ കൊടുക്കുന്നത് കാണുന്നതു. ഒരുപാട് സന്തോഷം.ഇങ്ങനെത്തന്നെ മുൻപോട് പോകുക. ഈ സഹൊദരന്റെ ഒരുപദ് ഒരുപാട് ഇഷ്ട്ടം.ഒരുപാട് uyarngalil എത്തട്ടെ 👍😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      Thank you soooooo much❤️❤️❤️❤️ da lots of love...

  • @anithasugathan8710
    @anithasugathan8710 10 місяців тому +5

    കോടമഞ്ഞും പ്രകൃതി ഭംഗി ഒക്കെ ആസ്വദിക്കാൻ പറ്റുന്നു ഈ വീഡിയോ യിലൂടെ

  • @aswinisujith1983
    @aswinisujith1983 Рік тому +5

    Hiiii... ഞാനും ഒരു അട്ടപ്പാടി കാരി ആണ്..ഇപ്പോൾ ദുബായിൽ ആണ്... ശരണ്യേടെ videos കാണുമ്പോൾ നാട്ടിൽ വന്ന ഒരു feelings ആണ്.. Really beautiful ..എന്ത് ഭംഗിയാ നമ്മുടെ place കാണാൻ.... Thank you for sharing dear 🥰🥰...

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      🥰🥰🥰🥰🥰 tq soo much🥰🥰🥰 attappadi evide aayirunnu?

    • @aswinisujith1983
      @aswinisujith1983 Рік тому +1

      @@saranyasbeautyvlogs chittoor- pettikkal road il minarva ariyamo... Avide... May be you know me..

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ​@@aswinisujith1983ആണോ എവിടെയോ കണ്ടതുപോലെ.... ജോബ് അവിടെയാണല്ലേ? നേഴ്സ് ആണോ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ​@@aswinisujith1983മിനിർവ അറിയാം 🥰🥰

    • @aswinisujith1983
      @aswinisujith1983 Рік тому +1

      @@saranyasbeautyvlogs yess, nurse aanu...

  • @bijukoroth-lx4il
    @bijukoroth-lx4il 11 місяців тому +5

    ❤❤❤❤❤ ഇതാണ് ഇഷ്ട്ടം ഇതുപോലെ ഉണ്ടാക്കിക്കഴിക്കുന്ന ത് വേറേ ലവലാണ് ❤❤❤

  • @sandrasanthosh9758
    @sandrasanthosh9758 Рік тому +6

    Nalla quality ulla videos aanu❤.adikam gap idathe idada❤😊

  • @HabiYoonas-po8sb
    @HabiYoonas-po8sb 10 місяців тому +3

    ഇയാടെ വിഡിയോ കണ്ടതിനു ശേഷം ആണ് അടുപ്പിൽ കത്തിക്കാൻ ഇഷ്ട്ടം തോന്നിയത് ട്ടോ ❤

  • @unnikrishnannair4467
    @unnikrishnannair4467 10 місяців тому +8

    എൻറെ കൊച്ചെ നോക്കിയും സൂക്ഷിച്ചുമൊക്ക കാട്ടിൽ കേറിപോ അട്ടപ്പാടിയിലൊക്ക ആനയും വന്യമൃഗങ്ങളുമൊക്ക ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്നെന്നൊക്ക കേട്ടിട്ടുണ്ട് എങ്ങാനും വല്ലതും സംഭവിച്ചു പോയാൽ ഈ ചൈതന്യം നിറഞ്ഞ മുഖം വൃത്തികേടാകും. ഒരച്ഛൻറെ വാത്സല്യത്തോടു പറഞ്ഞതാ. സംസാരശൈലി വളരെ നല്ലത്. പാചകം എനിക്കും ഇഷ്ടമുള്ളതു തന്നെ

  • @sudhahari4477
    @sudhahari4477 3 місяці тому +3

    Hai ശരണ്യ. ഞാൻ 2ദിവസം ആയൊള്ളൂ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട്
    നന്നായി ഇഷ്ടപ്പെട്ടു..Nostalgic feeling..Enikku ഗ്രാമീണ ഭംഗി ഒരുപാട് ഇഷ്ടപ്പെട്ടു.. അവിടെ ഒന്നു വന്നു കാണാൻ പറ്റുമോ
    ഞങ്ങൾ ivide ജയ്പൂർ ആണ്.നാട്ടിൽ വരുമ്പോൾ ഒന്നു വരണമെന്ന് ആഗ്രഹം.
    നല്ല cooking..അടുക്കള പറമ്പ് ഒക്കെ സൂപ്പർ.way of cooking super..Carry on..Wish you all the best ❤❤

  • @Tit4tat-mix
    @Tit4tat-mix 7 місяців тому +3

    S ...ethanu good..
    Puka evide pokum...pls.reply..i also
    Like to do it...aduppu.👍

  • @aryak.r7649
    @aryak.r7649 9 місяців тому +2

    Ente ammayudeyokke kuttikallathe kadhakkal poloru village stories❤❤❤❤

  • @Sonsonsonson403
    @Sonsonsonson403 10 місяців тому +8

    മിടുക്കിയാണ് കേട്ടോ. God bless you.

  • @mubashiramubashira7332
    @mubashiramubashira7332 10 місяців тому +2

    ചേച്ചിടെ full വീഡിയോ കാണാൻ തുടങ്ങിയെ ഈ ഇടെ ആണ്. ഒരുപാട് ഇഷ്ടം ആയി. നാടും, വീടും, ഒക്കെ ❤... പിന്നെ തോട് 😂

  • @thasleenaraneesh1292
    @thasleenaraneesh1292 17 днів тому

    Hii innale aaanu aadyam aaayi kandathu, keep on watching, enthu rasanu, Oru 20 plus videos innale thanne kandu… love from dubai

  • @user-gi4od3gt3z
    @user-gi4od3gt3z Рік тому +3

    കാണാൻ എന്തു ഭംഗിയുള്ള സ്ഥലം 👌❤ ആദ്യം താമസിച്ച വീട് കാണിച്ചപ്പോൾ പണ്ടത്തെ വീഡിയോസ് ഒക്കെ ഓർമ്മ വന്നു ❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      🥰🥰🥰🥰🥰 pandu muthale nammude videos kanarundo?? Thank you so much da🥰🥰

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 Рік тому +3

    Vediosine waiting ayirunnu❤❤much love dear

  • @നിതാരാ
    @നിതാരാ Рік тому +2

    Chechi daily vlogs edu.orupad eshtamane nte molku❤
    Epozhum parayum aunty vlog vekku thanukutty ye kanikuuuu nnn

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Tq sooo much da😍😍😍 ശ്രമിക്കുന്നുണ്ട് പക്ഷെ സാധിക്കുന്നില്ല എല്ലാം കൂടെ ❤❤❤

  • @kl15arjunanil
    @kl15arjunanil 11 місяців тому +4

    ഏത്തക്ക അപ്പം കാണുമ്പോൾ കൊതി ആകുന്നു😋, നമ്മുടെ ട്രിവാൻഡറും ത്ത് ഇത് പോലത്തെ ഫുഡ്‌ ഒന്നും കാണാനില്ല, ഇവിടെ വാഴക്ക അപ്പം ആണ് ഉള്ള ത്.... ഉണ്ണി ഏട്ടന്റെ ഭാഗ്യം അടിപൊളി ഫുഡ്‌ ഒക്കെ കഴിക്കാലോ 🙂😊❤️😍😍

  • @mohandaskb7807
    @mohandaskb7807 5 місяців тому +1

    നല്ല ടെയ്സ്റ്റ് ഉണ്ടെന്നു തോന്നുന്നു. കണ്ടിട്ട്. അടിപൊളി പലഹാരം. 👌👌🌹

  • @sreesree2273
    @sreesree2273 Рік тому +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍

  • @shahinichu
    @shahinichu Рік тому +2

    Daa nice video enik orupaad ishtaan thante videos😍😍😍

  • @celinkrishnappa5112
    @celinkrishnappa5112 9 місяців тому +4

    Molu all in one anallo.ur parents and inlaws are lucky ones

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 місяці тому +2

    എല്ലാ പച്ചക്കറികളും ഉള്ള തോട്ടം ഉണ്ടാക്കി കൂടെ മോളെ

  • @anjanarajan2107
    @anjanarajan2107 Рік тому +6

    Unni yettan fans🎉

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Aaha athu seri... Unniyettan ippo videoyil vararu polum illa ennittum unniyettanu fans njan poka🤣🤣🥰🥰

    • @amnuminnuvlogs7154
      @amnuminnuvlogs7154 Рік тому +1

      Njan avare famili fans anu😎😁💞👍🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ​@@amnuminnuvlogs7154🥰🥰🥰

    • @anjanarajan2107
      @anjanarajan2107 Рік тому +1

      @@saranyasbeautyvlogs athe entha epo Unni yettan videos le onum varathathe???

  • @MayaPk-xz5yg
    @MayaPk-xz5yg 2 місяці тому +1

    നല്ല രസമുണ്ട് സ്ഥലവും അടുപ്പും പുഴയും

  • @dribbling993
    @dribbling993 11 місяців тому +8

    സകല കലാ vallabi ❤ ലവ് യു മോളെ

  • @xavieria1400
    @xavieria1400 11 місяців тому +5

    അമ്മുസെ മോൾ മിടുക്കി യാണ് ഒരു കുടുംബം പരിപാലിക്കാൻ നന്നായിട്ടു അറിയാം (കുടുബം എന്നു പറഞ്ഞാൽ. കൂട്ടുകൂടിയ ഇമ്പം )അതു കൊണ്ട് ഉണ്ണിചേട്ടന് ഒരു കടിഞ്ഞാൺ മോളുടെ കൈയിൽ വച്ചോളുട്ടോ ശുക്രൻ 😊😊😊😊😊

  • @MdRakib-ix4de
    @MdRakib-ix4de 11 місяців тому +4

    👌👌👌👌നയന ശ്രവണ സുന്ദരം... ചാനൽ... 👏👏👏👏👍👍👍❤

  • @user-lh5ro8bm8z
    @user-lh5ro8bm8z 11 місяців тому +5

    തന്റെ അടുപ്പിലെ പാചകവും തോട് കാണാനും എന്ത് രസാ എന്റെ ഭർത്താവ് ഒരു ശാന്തിയാണ് അട്ടപ്പാടിയിൽ അയ്യപ്പക്ഷേത്രത്തിൽ ഒരു വർഷം വരെ ഉണ്ടായിരുന്നു എന്തു മനോഹരമായ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പോഴും ഞങ്ങൾ അട്ടപ്പാടി വരാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് സ്ഥലവും അവിടുത്തെ തണുപ്പും 💕💕💕

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      Aano🥰❤️ ഏതു അമ്പലമായിരുന്നു?

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      Agali അയ്യപ്പ ക്ഷേത്രം ആണോ?

  • @Rani-yt1bg
    @Rani-yt1bg 10 місяців тому +3

    Midukki
    God bless you

  • @sarasammasarasa146
    @sarasammasarasa146 11 місяців тому +5

    ചക്കരെ എന്റെ നാട് കോട്ടയം. ഞങ്ങൾ കപ്ലങ്ങ എന്നാണ് പറയുന്നത്.

  • @gireeshgireesh3028
    @gireeshgireesh3028 8 місяців тому +4

    Daivanugraham 2 perkkum venduvolam kittiyittund

    • @saranyasbeautyvlogs
      @saranyasbeautyvlogs  8 місяців тому +1

      Athu sathyanu tto angane ullathukondanu njangalkku ingane irikkan pattunnathu❤️❤️❤️ god is great❤️

  • @limgy1167
    @limgy1167 3 місяці тому +1

    Super videos, nearest to heart, very lively.❤❤❤

  • @girijakarthikeyan9400
    @girijakarthikeyan9400 3 місяці тому

    Theeyilot kai vekkathe pollille aduthirunnu parayunna polund beak fast undakki muttavum adichu very good

  • @Rudrachandra683
    @Rudrachandra683 11 місяців тому +3

    Kandirikkan enth resa❤❤❤❤ellarkm reply kodukkunnu such a lovely chechi 😍

  • @clashclans1092
    @clashclans1092 10 місяців тому +4

    ഇത് സൂപ്പർ place 👌👌👌എവിടെയാ 👌👌👌👌😘😘😘

  • @lifeofbeautyinmumbai1216
    @lifeofbeautyinmumbai1216 Рік тому +3

    Hai, നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നെ. എനിക്ക് ഒത്തിരി ഇഷ്ടമായി. Special break fast is ur good... Yummy..

  • @soumyadeepu6132
    @soumyadeepu6132 Рік тому +2

    Super video dear 🥰 video nerathe kandatha comment edan marannu atha.eanikku ammusinte samsaram kelkkan othiri eshttamanu 😍🥰

  • @sreelekhasmarar7652
    @sreelekhasmarar7652 11 місяців тому +6

    മിടുക്കിയാണ്❤

  • @user-ol3zb6iv1e
    @user-ol3zb6iv1e 11 місяців тому +3

    ഇതൊക്കെ കാണുമ്പോ നൊസ്റ്റു... ❤️❤️😘

  • @greeshma3489
    @greeshma3489 8 місяців тому +5

    മിയ യെ പോലെ und

  • @mummyandfamily234
    @mummyandfamily234 6 місяців тому +3

    എന്തൊരു മിടുക്കി❤

  • @bindukp976
    @bindukp976 10 місяців тому +6

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു😢

  • @archanasebastian969
    @archanasebastian969 Рік тому +1

    Nice video da. Enik othiri ishtavan kandirikan

  • @xavieria1400
    @xavieria1400 11 місяців тому +4

    ശരണ്യ (അമ്മുസേ )മോൾ തലയിൽ ഒരു വട്ടക വച്ചു പോകുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം തോന്നിട്ടോ. പിന്നെ. ആ കാട്ടിൽകൂടി നടക്കുബോൾ കാലിൽ ഗുബൂട് ഉപയോഗിച്ച് നടക്കുക 😊😊😊

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 2 місяці тому +1

    ഞാൻ ആദ്യം കാണുന്നു ഈ ചാനെൽ ഇഷ്ടപ്പെട്ടു മോൾക്ക് ജോലി ഉണ്ടോ

  • @rajijayaprakash334
    @rajijayaprakash334 3 місяці тому

    You are realy god s gift saranya. Oru holi cheyanum oru madhyam illathe molanu. Cooking tailoring planting ennu endhu active. Pinne beuty tips for hair cheyuna.. Reedhi super saranya❤❤❤❤

  • @user-qo3xx6yn4l
    @user-qo3xx6yn4l 10 місяців тому +3

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം

  • @arsharatheesh6422
    @arsharatheesh6422 Рік тому +2

    Saranyude epozhathe vedios ellam super aane,😊

  • @lissywilson6258
    @lissywilson6258 6 місяців тому +1

    ഹായ് ശരണ്യ കുട്ടി എനിക്ക് ഇതുപോലെ ഇരുന്ന് തീ കത്തിക്കാൻ പറ്റില്ല അതുകൊണ്ട് ശരണ്യ കുട്ടി ഇത് ഒക്കെ ചെയ്യുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ് ❤❤❤

  • @CakeCraftWorld12345
    @CakeCraftWorld12345 11 місяців тому +2

    Sooper vedios orupad ishtam aanu

  • @user-co5lt5bn1l
    @user-co5lt5bn1l 3 місяці тому

    Molu jellipara schoolinu aduthano veedu, enicku orupadu ishtayi

  • @AkshaiKa
    @AkshaiKa 10 місяців тому +3

    പൊളി ആണ് വീഡിയോ 👌

  • @laisashr9213
    @laisashr9213 10 місяців тому +7

    ശരണ്യ അട്ടപ്പാടിയിൽ എവിടെയാണ്. ഒരുപാടു പേര് ചോദിക്കുന്നുണ്ടല്ലോ? ആർക്കും സ്ഥലം പറഞ്ഞതായി കണ്ടില്ല. ഞാൻ 3 വർഷം അട്ടപ്പാടിയിൽ ഉണ്ടായിരുന്ന . ഒരു വിധം എല്ലാ സ്ഥലവും അറിയാം അതുകൊണ്ട് അറിയാൻ ഒരു ആഗ്രഹം

  • @athiramanu9986
    @athiramanu9986 11 місяців тому +4

    Chechide videos okke Kanan enthu resama ❤❤

  • @manjum3740
    @manjum3740 10 місяців тому +2

    സൂപ്പർ ♥️♥️♥️♥️ഒരുപാട് ഇഷ്ടം 🥰🥰🥰

  • @vijisreechithra1274
    @vijisreechithra1274 11 місяців тому +3

    Adipoli ethoke kanumbol agottu varan thonnunnud

  • @user-we6xo8jw3x
    @user-we6xo8jw3x 5 місяців тому

    Nalla mol. Nalla sthalam.supper.Njan kuttanadu kariaanu. Ethupole jeevitham choonda ittu meenpidutham.nellu puzhungal kakka varal ellam ellam nalla life. Kanumbol kothiyavunmu.❤

  • @mayadevikamala6205
    @mayadevikamala6205 Рік тому +3

    Yenikum അടുപ്പുകത്തികുന്നതാണ് ഇഷ്ട്ടം

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഹാ ഡാ ഇവിടെ ഇഷ്ടം പോലെ വിറകു കിട്ടും 😍😍😍😍

  • @shebavarghese2378
    @shebavarghese2378 Рік тому +4

    Etra manikk ezhunelkkum?

  • @shameeraramchandran8239
    @shameeraramchandran8239 11 місяців тому +3

    Moley poley oru moley kittiya amma is very lucky

  • @praveenmp1400
    @praveenmp1400 Рік тому +2

    Enthayalum njan varum ketto anuwal leev kittuvanel nattil ethiyal kidu vibe entha ok alle

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Varanam🥰❤️❤️❤️

    • @praveenmp1400
      @praveenmp1400 Рік тому

      pakshe contact cheyyan No allel vera enthelum.enthayalum sathyam paranjal ivida muscatil choodanel parayanda sister 48.50 anu temperature anu ithu kandappol ningala video kandappol enthayalum onnu chothikkannu vicharichu atha enthayalum contact No onnu thannekkane enthu

  • @hananmalapuram7932
    @hananmalapuram7932 Рік тому +1

    Scranchees ngan stitch cheyth sail cheyyarnd🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Aaano പ്രൈസ് എങ്ങനെയാട?

    • @hananmalapuram7932
      @hananmalapuram7932 Рік тому +1

      Ente ponnu checheee raitinte karyam onnum parayanda.. 10 n koduthal ellarum vangum.. 20 ennoky kettal avarkk bodam povum... Nammal veetil stich cheyyunnathakunbo.. Aarkum vilayundakillaa... Vallla shoppnnoo maalnno oky ethra rait anenkilum ivaroky vangum.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ​@@hananmalapuram7932sathyaadaa... Shopil 30,40 anenkilum ok handmade with good quality 10,20 paranjal adhikam ennum chilar parayum... 🥰🥰🥰

  • @bindhujoy5034
    @bindhujoy5034 10 місяців тому

    Super anu all videos 🥰💐👌

  • @harshanak1954
    @harshanak1954 Рік тому +4

    Chettante achanum ammayum evideyaaaa ningal ottakk ollu veetil

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Avar veetilund da achan vazhakkula edukkanum, panikalum okkeyayirikkum amma veetil und videoyil vararilla maximum

  • @swaraswathyd250
    @swaraswathyd250 11 місяців тому +1

    ഞാൻ അട്ടപ്പടിയിൽ ആണ് നെല്ലിപ്പതി

  • @aswathiaswathi3556
    @aswathiaswathi3556 5 місяців тому +2

    കാണാന്നലാ. രസമുണ്ട്

  • @lavanyaabraham5966
    @lavanyaabraham5966 Рік тому +1

    Hiiii njanum attapady sholayoura kararel orupad relatives unduu santhosham സ്വന്തം nattukarayathil

  • @rafeeqpc2395
    @rafeeqpc2395 11 місяців тому +4

    Chechi super ❤

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 10 місяців тому +4

    അവിടെ അട്ട undo

  • @user-zl9nf3cr4q
    @user-zl9nf3cr4q 3 місяці тому

    Super 0:44

  • @safoorashahid927
    @safoorashahid927 Рік тому +1

    Hi nalla avatharanam❤🎉

  • @rajanrajanakr8203
    @rajanrajanakr8203 7 місяців тому +2

    Good morning I like your vedeo

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 23 дні тому

    പ്രതഗിജു ശരണ്യുടെ കുക് സുപെർ❤❤❤ഗൂ

  • @ShivaShiva-km2hf
    @ShivaShiva-km2hf Рік тому +1

    Beautiful and nice blog 🎉🎉🎉🎉

  • @zeena-bh9gs
    @zeena-bh9gs 9 місяців тому +1

    ചകിരി കത്തിക്കാറില്ലേ. തൊണ്ട് വെച്ചു കൊടുത്താൽ വേഗം തീ പിടിക്കും. വിറക് കുറച്ചു മതിയാകും

  • @rubeenas8492
    @rubeenas8492 Рік тому +3

    Anik ishtai ante veed ingane katinte ullila njan or panim edukkarilla valappil chechine kandappol ini engilum vapanem ummanem sahayikkanam enn thonni ini njan help cheyyum😢

  • @muhammedaslama6023
    @muhammedaslama6023 10 місяців тому +3

    ഈഅടുപ് എങ്ങനെ ആണ് വകുനത്

  • @jns971
    @jns971 Рік тому +3

    പരിചയമുള്ള മുഖം കണ്ട് വീഡിയോ കണ്ടതാണ്.. ഞാൻ ചേച്ചിൻ്റെ RT jnr ആയിരുന്നു.hstelil ഉണ്ടായിരുന്നു.. വീഡിയോ 👍 ആയിട്ടുണ്ട്

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Aaano tqq da entha name🥰🥰?

    • @jns971
      @jns971 Рік тому +1

      @@saranyasbeautyvlogs ente name shifa..ചേച്ചിക്ക് ഓർമണ്ടോന്ന് അറീല 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ​@@jns971ormayillatto🥰🥰 😀😀🫣

    • @jns971
      @jns971 Рік тому +1

      @@saranyasbeautyvlogs 😁🥰🥰

  • @musicvibe140
    @musicvibe140 Рік тому +3

    Chechi onam special saree draping cheyyu 😍

  • @sinjumunnu8425
    @sinjumunnu8425 Рік тому +3

    അവിടെ അടുത്ത് കാട്ടുമൃഗങ്ങൾ വരാറുണ്ടോ. കാണാൻ പറ്റോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Vararund but അങ്ങനെ കാണാൻ പറ്റാറില്ലടാ 😍😍 ഇടക്കൊക്കെയേ കാണു

  • @anushaanu1687
    @anushaanu1687 Рік тому +5

    Hi Saranya..etra age ayi tanik

  • @divyashivanand7222
    @divyashivanand7222 Рік тому +1

    Great work👍👍, I watch your videos and seeing Tanu growing up as cute little girl 🥰❤️😘

  • @jayasreer1724
    @jayasreer1724 6 місяців тому +2

    Saranya super

  • @dhidhimosejoy5505
    @dhidhimosejoy5505 11 місяців тому +2

    Very good mole adipoly