ശ്രീക്കുട്ടി കള്ളുകുടിക്കില്ല കഞ്ചാവ് മാത്രേ വലിക്കു 😂 | sreekutty Doctor issue troll

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 346

  • @SabuKoya-jc8ye
    @SabuKoya-jc8ye Місяць тому +362

    സത്യമാണ് തള്ള പറയുന്നത് മൂന്നു വയസ്സുള്ളപ്പോൾ ശ്രീക്കുട്ടി ഇതൊന്നും ചെയ്യില്ലായിരുന്നു

  • @tijothomas8777
    @tijothomas8777 Місяць тому +118

    എല്ലാവരുടെയും മക്കൾ മദ്യം കുടിക്കില്ല. MDMA അടിക്കില്ല മറ്റുള്ളവരുടെ മക്കൾ ആണ് ഇതൊക്കെ പറയുക അത് തന്നെ എല്ലാ മാതാപിതാക്കൾ പറയുന്നത് 😂😂

  • @FathimaMujeeb-f7z
    @FathimaMujeeb-f7z Місяць тому +223

    കളളി തളള😅😅😅

  • @libinlibin733
    @libinlibin733 Місяць тому +89

    വീട്ടിൽ ഇരിക്കുമ്പോൾ മാത്രം പാവം വെള്ളമടി ഇല്ല മയക്കുമരുനടിയും ഇല്ല

    • @jonscene
      @jonscene Місяць тому

      വീട്ടിൽ കൊടുപ്പ് ആണ് മെയിൻ

  • @girishreghu5771
    @girishreghu5771 Місяць тому +88

    കാക്കക്കും തൻ കുഞ്ജ് പൊൻകുഞ്ഞു 😂

  • @freethinkar-r4i
    @freethinkar-r4i Місяць тому +71

    പാക പ്പെടുത്തി എടുക്കാൻ കുറച്ചു പാട് പെട്ടു കാണുമല്ലോ അമ്മേ

  • @sheenakbabu1103
    @sheenakbabu1103 Місяць тому +64

    പിള്ളേർക്ക് നല്ല തല്ലു കൊടുക്കണം... ഇത്രയും പഠിച്ചിട്ടും... നാടിന്റെ ശാപങ്ങൾ

  • @sreenivasannarayanan320
    @sreenivasannarayanan320 Місяць тому +14

    ഇവളുടെ ഡോക്ടർ സർട്ടിഫിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ രോഗികളുടെ അവയവങ്ങൾ കടൽ കടക്കും.

  • @SAMEERAV-e7i
    @SAMEERAV-e7i Місяць тому +53

    കഷായം രേഷ്മയെ എല്ലാവരും പൊക്കി തലയിൽ വച്ച് നടന്നിരുന്നു ഭയങ്കര വിദ്യാഭ്യാസമാണെന്ന് സ്മാർട്ട് ആണെന്ന് എന്നാണെന്നും 😂

  • @udayipu6870
    @udayipu6870 Місяць тому +47

    Doctor സർട്ടിഫിക്കറ്റ് വ്യാജം ആണോ എന്നേ ഇനി അറിയേണ്ടതുള്ളു.

  • @playtime285
    @playtime285 Місяць тому +540

    ഇങ്ങനെ ഒരു ലൈഫ് ആയിട്ടും പഠിച്ചു റാങ്ക് വെടിച്ചത്.... കഴിവ് തന്നെയാണ്

    • @vrindapalat4556
      @vrindapalat4556 Місяць тому +23

      മേടിച്ചത്

    • @jojok-sp6yh
      @jojok-sp6yh Місяць тому +26

      Over talented

    • @Swaabhiman
      @Swaabhiman Місяць тому +38

      അതാണ് കഴിവ്.
      പക്ഷെ, ദുരുപയോഗപ്പെടുത്തി

    • @2023sep7
      @2023sep7 Місяць тому +55

      Cirtificate ക്യാഷ് കൊടുത്തു വാങ്ങിയതാകും

    • @PC413lllllllllll
      @PC413lllllllllll Місяць тому +21

      അതും അന്വേഷിക്കണം

  • @ansisabiansisabi6196
    @ansisabiansisabi6196 Місяць тому +23

    ഗ്രീഷ്മയും ഒരു റാങ്ക് ഹോൾഡർ ആയിരുന്നു.

  • @Kenz9037
    @Kenz9037 Місяць тому +36

    സൂപ്പർ കുറ്റി 😂😂

  • @2023sep7
    @2023sep7 Місяць тому +71

    നല്ല ബെസ്റ്റ് ഫാമിലി 🤣🤣🤣

  • @JohnThomas-lx8cl
    @JohnThomas-lx8cl Місяць тому +85

    അവൾ നിരപരാധിയല്ല, അവരാതിയാണ് 😂

  • @LOVESHORE-d1t
    @LOVESHORE-d1t Місяць тому +18

    അമ്മ വേലിചാടിയാൽ മകൾ മതിലുചാടും എന്ന് പറയുന്നത് എത്ര ശരിയാണ്

    • @shyjuasshyjuas5479
      @shyjuasshyjuas5479 Місяць тому

      😮amma mathilum chadummooooo😮😅😂😂😂😊

    • @LOVESHORE-d1t
      @LOVESHORE-d1t Місяць тому

      @@shyjuasshyjuas5479 പറഞ്ഞു കേട്ടിടത്തോളം അതിനും സാധ്യതയുണ്ട്

  • @ONEMANARMY-e5s
    @ONEMANARMY-e5s Місяць тому +15

    എന്റെ മോൾ കന്യക ആണ് എന്ന് കുടി പറഞ്ഞാൽ എല്ലാം ഒക്കെ

  • @vimeshkannan3970
    @vimeshkannan3970 Місяць тому +45

    എന്തായാലും ശ്രീ"കുറ്റി" സൂപ്പറാ 😌

  • @Noufalrahman222
    @Noufalrahman222 Місяць тому +10

    എന്റെ മക്കൾ അങ്ങനെ ഒന്നും ചെയ്യില്ല എന്നുള്ള പൊതു ധാരണയാണ് ആദ്യം മറ്റേണ്ടത്. എപ്പഴും മക്കളുടെ മേൽ ഒരു കണ്ണ് വേണം. ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും

  • @_Dreamgirl
    @_Dreamgirl Місяць тому +19

    Best family

  • @sakshimalayalam6831
    @sakshimalayalam6831 Місяць тому +31

    എന്തായാലും വളഞ്ഞു അതിന്റെ ഫലം അനുഭവിക്കുകതന്നെ നാരികൾ നാരികൾ വീശ്വവിപത്തിൻ നാരായ വേരുകൾ എത്ര വലിയ ദീർഘ വീക്ഷണം

  • @Sales-we4ko
    @Sales-we4ko Місяць тому +7

    ഇവിടെ പ്രശ്നം മദ്യമാണ് . എന്നിട്ടും സർക്കാർ ഇത് വിറ്റുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ആർക്കും ഒന്നും പറയാനില്ലേ . എത്രയെത്ര കുടുംബങ്ങളാണ് നശിച്ചു പോയി മദ്യം കാരണം. Stop alcohol

    • @SS-wu2ej
      @SS-wu2ej Місяць тому +1

      Anganeyaanengil mattu states ilum foreign countries ilum alcohol vilppana undallo. Avar nirodhikkunnillallo. Ivide prashnam alcohol alla. Addiction aanu villain. Athinu venda awareness um counselling um aanu aavashyam.

    • @shyjuasshyjuas5479
      @shyjuasshyjuas5479 Місяць тому

      😮appa Kerala lotteryye kurichu arru parayyumm....

    • @shyjuasshyjuas5479
      @shyjuasshyjuas5479 Місяць тому

      Kerala lottery um madhyavum anu Kerala thile pava petta jana gale vazhi theetikunnne

  • @jaseela.rafeekjaseela9136
    @jaseela.rafeekjaseela9136 Місяць тому +7

    ആഹാ നല്ല best family 😂

  • @vinuartspkd8790
    @vinuartspkd8790 Місяць тому +7

    ഒരാളെ കൊന്നിട്ട് മകൾക്ക് സപ്പോ൪ട്ട് ചെയ്യുന്ന ഒരു തള്ള

  • @sushamaa7125
    @sushamaa7125 Місяць тому +19

    നിങ്ങളുടെ മകൾക്കു ഈ ഡോക്റ്ററേറ്റ് എന്തിനാ

  • @komalkomalnairvly
    @komalkomalnairvly Місяць тому +2

    ഇതിനകം എത്ര പെണ്ണുങ്ങൾ ഒളിച്ചോടി പോയി കാണും എത്ര പുരുഷന്മാർ പങ്കെടുത്തു നടത്തി കാണും എത്ര പേർ സ്ത്രീകളെ തട്ടിക്കൊണ്ടുപോയിക്കാണും കൊല ചെയ്തു കാണും ഓരോ നിമിഷങ്ങളും ഇത് ഈ മഹാഭാരതത്തിൽ നടക്കുന്നുണ്ട് പക്ഷേ കേരളത്തിന് ഒരു വലിയ പ്രത്യേകതയുണ്ടെന്ന് മാത്രം എന്നും ഒരു പണത്തൂക്കം മുന്നിലാണല്ലോ ഇവിടെ ശ്രീക്കുട്ടി എന്ന വ്യക്തിയെ കരുവാക്കി എന്നത് തന്നെയാണ് തോന്നുന്നത്

  • @PrinceByju
    @PrinceByju Місяць тому +4

    എല്ലാം സത്യമാണെന്നു ആ തള്ളയെ കണ്ടപ്പോൾ മനസിലായി....

  • @Hamza-we2rg
    @Hamza-we2rg Місяць тому +4

    നുണപറച്ചിലിൽ ബ്രൂട്ടീഷൻ ചാച്ചിയെ കടത്‌തിവെട്ടുന്ന മറ്റൊരു ചാച്ചി 😢😅

  • @basheeryousuf8208
    @basheeryousuf8208 Місяць тому +10

    മോൾ മദ്യപിക്കില്ല കുളിക്കുകയെ ഒള്ളൂ

  • @ശ്രീക്കുട്ടിതനീഷ്

    2:45 അപ്പോ ഇനി മുതൽ ഫുൾ കഞ്ചാവ് 🤣🤣🤣

  • @muraleedharannarayanan3804
    @muraleedharannarayanan3804 Місяць тому +3

    ഇന്നത്തെ കുട്ടികൾ evide പോവുന്നു, എന്ത് ചെയ്യുന്നു എന്ന് ആരും വീട്ടിൽ പറയില്ല. ഇന്നത്തെ തലമുറയിൽ 60 % പേരും ഈ ടൈപ്പ് തന്നെ.

  • @Justin-li5kj
    @Justin-li5kj Місяць тому +3

    വീട്ടുവേലക്കു പോയി ഗർഭം ഉണ്ടാക്കിയ തള്ള..കുതിര ക്കാരന്റെ കൂടെ ഒളിച്ചോടിയ മകൾ.. നല്ല കുടുംബം.. 😂😂

  • @Kunjustories20
    @Kunjustories20 Місяць тому +3

    ഒരു റാങ്ക് ഹോൾഡർ കഷായം ഗ്രീഷ്മയ്ക്ക് അടുത്ത ഒരു കൂട്ട് റാങ്ക് ഹോൾഡർ ശ്രീക്കുട്ടി ഇതിനാണോ ഇവരൊക്കെ റാങ്ക് ഹോൾഡർ ആയത്😂

  • @komalkomalnairvly
    @komalkomalnairvly Місяць тому +2

    ഏറ്റവും നിഷ്കളങ്കരായ പെൺകുട്ടികളാണ് അല്ലെങ്കിൽ സ്ത്രീകളാണ് എപ്പോഴും ചതിക്കപ്പെടുന്നത് അതിനു പുറകിലുള്ള കറുത്ത കൈകൾ അവളെ സദാസമയം പിന്തുടർന്നുകൊണ്ടേയിരിക്കും അത് ഡോക്ടറായാലും പോലീസുകാരൻ ആയാലും നാട്ടുനടപ്പുള്ളവർ ആയാലും അയൽവാസികളായാലും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നവർ ആയാലും ഒരേ ഒരു ലക്ഷ്യമായിരിക്കും മനസ്സിൽ പണം തട്ടുക അല്ലെങ്കിൽ താൻ ചെയ്യേണ്ട പ്രതികാരം സ്വയം ചെയ്തുകൊണ്ട് ഇത്തരം ഒരു സ്ത്രീയുടെ തലയിൽ എല്ലാം കൂടി കൂട്ടിയിട്ട് രക്ഷപ്പെട്ട് ഹാപ്പിയായി നടക്കുക

  • @EshalMaryam
    @EshalMaryam Місяць тому +2

    നിങ്ങളുടെ മോള് rankholder ആയതിനു ബാക്കി ഉള്ളവർ എന്ത്‌ വേണം തലയിൽ ചുമന്നു നടക്കണോ

  • @bilal3578
    @bilal3578 Місяць тому +4

    ഞാൻ റീലിൻസ് ഇൽ നെയ്യാറ്റിൻകര മാർക്കറ്റ് ഇൽ വർക്ക്‌ ചെയ്തിരുന്നപ്പോൾ ഇവർ അവിടെ കട നടത്തിയിട്ടുണ്ട് ശരവണ സ്റ്റോർ പ്രായ ഭേതമന്യേ എല്ലാ ആണുങ്ങളോടും വളരെ വൃത്തികേട് പച്ചക്കു പറയുമരുന്ന് ഈ തള്ള, വെറും തേർഡ് ക്ലാസ്സ്‌ പിമ്പ്, ഇവരെ പേടിച്ചു വാതിൽ നിന്ന് കാര്യം പറഞ്ഞിട്ട് പോകുമാറുന്നു, നെയ്യാറ്റിൻകര മാർക്കറ്റ് ഇൽ ഫേമസ് ആണ്

  • @sreekumarkuttan1142
    @sreekumarkuttan1142 Місяць тому +2

    ആ മുഖം കണ്ടാൽ അറിയാം ആർക്കും വാരിക്കോരി കൊടുക്കുന്നവളാണെന്നു 😂😂
    എന്തൊക്ക പറഞ്ഞാലും ശ്രീകുറ്റിയെ വെളുപ്പിച്ചെടുക്കും... 😂😂

  • @siyadpa155
    @siyadpa155 Місяць тому +3

    പാവം അമ്മയെ കണ്ടാൽ അറിയാം ശ്രീ കുട്ടി പിലിയാടി മോൾ

  • @സിംപിഹണി
    @സിംപിഹണി Місяць тому +2

    അയ്യോ പച്ചവെള്ളം ചവച്ചു തിന്നുന്ന പച്ച പാവം

  • @regioommen8358
    @regioommen8358 Місяць тому +2

    പുല്ലും തിന്നുന്ന കിടാവായിട്ട് പോയി പാല് കറക്കുന്ന പശുവായിട്ടു വന്നു

  • @anandr9917
    @anandr9917 Місяць тому +7

    മദ്യം കൈകൊണ്ട് തൊടില്ല 😂😂😂

    • @MereenaVarghese-j9d
      @MereenaVarghese-j9d Місяць тому

      @@anandr9917 kuppiyodu vaiyil kamazhthum athrea ullu😄😄

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp Місяць тому

      😂😂😂

    • @textreviewmjk
      @textreviewmjk Місяць тому

      ഇല്ല തൊണ്ട തൊടാതെ വിഴുങ്ങും😂😂😂

  • @madhuk.s8245
    @madhuk.s8245 Місяць тому +3

    പാവം മയക്കവടി 🥰🥰🥰

  • @sreeneshpv123sree9
    @sreeneshpv123sree9 Місяць тому +2

    മദ്യപിക്കുന്നത് ഈ സ്ത്രീക്ക് അറിവില്ല എന്ന് തോന്നുന്നു.പക്ഷെ മകളേ കയർ ഊരി വിട്ടിരിക്കുവാ.അതു സംസാരം കേട്ടാൽ അറിയാം.😅

  • @trollscenehuntertsh3497
    @trollscenehuntertsh3497 Місяць тому +2

    ഹയ്യോ പച്ച വെള്ളം ചവച്ച് തിന്നുന്ന പച്ചപുള്ള😂

  • @41526308
    @41526308 Місяць тому +2

    ആ വെറുതേ അല്ല😂😂 അവള് പടക്കം ആയിരുന്നോ 😅

  • @ronyjoy3903
    @ronyjoy3903 Місяць тому +2

    ആരും മദ്യപിക്കില്ല ചേട്ടാ ഞാൻ ഒരു തെറി പറഞ്ഞോട്ടെ..... സഹിക്കാൻ പറ്റാത്തൊണ്ട ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞത് എടി അമ്മ എന്ന് എന്ന് പറയുന്ന സ്ത്രീയോട്.. മോളെ മര്യാദക്ക് വളർത്തണം അവളെ അഴിച്ചു വിട്ടപ്പോൾ തള്ള എന്ന നീ വൈറൽ ആയി പിന്നെ മോള് നല്ല ഒരുത്തൻ വിളിച്ചാൽ കൂടെ പോവും പക്കാ വെടി ഇപ്പൊ മോളെ വളർത്തി വലുതാക്കിയ അമ്മക്ക് ഓക്കേ അല്ലെ വെടിയുടെ അമ്മ നല്ലതാ

  • @jamest1402
    @jamest1402 Місяць тому +18

    എല്ലാ അമ്മമാരും മക്കളെപറ്റി ഇങ്ങനെതന്നെ പറയും, എന്നാൽ പെൺകുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ ചതി കുഴികളിൽ വീഴും, ഇപ്പോഴത്തെ സാഹചര്യങ്ങളും, അമിത സ്വാതന്ത്ര്യവും വളരെ അപകടം. ഇപ്പോഴത്തെ നിയമങ്ങൾ ആദ്യം മധുരമായി കുട്ടികൾക്കു തോന്നും, പണി വരുന്നത് അച്ഛനും അമ്മയ്ക്കും...

  • @its_my_lyf7169
    @its_my_lyf7169 Місяць тому +3

    ട്ടെ... ട്ടോ..ട്ടെ... ട്ടോ..🎆🎆🎆🎇🎇🧨🧨🧨💣💣💣💣💣

  • @sivakumark9445
    @sivakumark9445 Місяць тому +10

    ഈ സ്ത്രീയുടെ മകൾ ആയാൽ ,പിന്നെ ചീത്ത ആകാൻ വേറെ ഒന്നും വേണ്ട.

  • @krishna_vvr
    @krishna_vvr Місяць тому

    ശ്രീകുറ്റിടെ തള്ളേ... മോൾ പതിവ്രത ആണെന്ന് പറയാൻ മറന്നു 😅😂

  • @വാനരം
    @വാനരം Місяць тому +2

    ആ അങ്ങനെ പണ 🤣

  • @komalkomalnairvly
    @komalkomalnairvly Місяць тому

    ശ്രീക്കുട്ടി അങ്ങനെ ഒരു ദൗത്യം ചെയ്യാൻ കഴിയില്ല എന്ന് തന്നെയാണ് തോന്നുന്നത് ഇതിന്റെ പിറകിൽ അജ്മലും അവന്റെ ഗ്രൂപ്പുമാണ് ശ്രീക്കുട്ടിക്ക് ചില മനോരോഗങ്ങളും ചില ബാഗ്രൗണ്ടുകളും അല്പസമായി ഉണ്ടെങ്കിൽ അത് വെച്ച് മുതലെടുക്കുന്ന ഒരു വലിയ റാക്കറ്റ് ഉണ്ട് കോടതി സത്യം പാലിക്കും

  • @bodybuildingandfitness-d6f
    @bodybuildingandfitness-d6f Місяць тому +7

    Pavam amma onnum arilla

  • @Asnaaneesh.
    @Asnaaneesh. Місяць тому +1

    എന്റെ അച്ഛൻ അവളുടെ മുഖം നോക്കിയപ്പോഴേ അച്ഛപറഞ്ഞു ഇവള് പിഴച്ചവളാ കണ്ടാലേ അറിയാം എന്ന് അതേപോലെതന്നെ

  • @josechekkaparamban9277
    @josechekkaparamban9277 Місяць тому +6

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല!😂

    • @Gamer_53727
      @Gamer_53727 Місяць тому

      ചെറിയ ഒരു തിരുത്തു ഉണ്ട്.
      മത്തൻ പകരം
      മേത്തൻ കുത്തിയാൽ എന്ന് വേണേലും എനി പറയാം 😂😂😂

    • @josechekkaparamban9277
      @josechekkaparamban9277 Місяць тому

      @@Gamer_53727 മേത്തന്റെ മുറി കു.. കേറുന്നതാവും രസം 😂

  • @Nerumneriyum
    @Nerumneriyum Місяць тому

    തന്നെ തന്നെ..... പക്ഷെ ഇരുട്ടിയാൽ പിന്നെ കഴിഞ്ഞു.... ഈ സർട്ടിഫിക്കറ്റ് വാലിഡിറ്റി..... 🤣🤣🤣🤣

  • @nithinjoseph9902
    @nithinjoseph9902 Місяць тому

    മദ്യപാനം ചെയ്തു മതിമറന്ന് ആവരുത് ഒരാളുടെ ജീവന് തന്നെ ആപത്ത് ആകുമ്പോൾ

  • @sudevansiva7529
    @sudevansiva7529 Місяць тому +2

    എന്നാ പിന്നെ ചേച്ചിയുടെ മോളാവില്ല

  • @Melbatalks
    @Melbatalks Місяць тому +16

    Why the same sort of harassment is not going for the man, who drove the car? ❓❓❓❓

    • @samael951
      @samael951 Місяць тому +6

      Because she is the mastermind. ആണുങ്ങൾ മാത്രം കുറ്റം ഏറ്റെടുത്താൽ പോരല്ലോ

    • @sapien9567
      @sapien9567 Місяць тому +6

      Because his mother did not come to justify him. She deserves everything that she is getting now.

    • @Samson_varghese
      @Samson_varghese Місяць тому

      Just for a horor....

    • @Lakshmilachu1768
      @Lakshmilachu1768 Місяць тому +1

      Who's is speaking in this video? Use your brain before commenting. If this was Ajmal's mother, justifying her son, people would have done the same.

  • @dr.shahanaam3294
    @dr.shahanaam3294 Місяць тому

    ഇവർ അമ്മയും മോളും എങ്ങനെയോ ആവട്ടെ,
    പക്ഷെ ഒരു ജീവൻ എടുത്തത് ക്ഷമിക്കാൻ പറ്റുന്നതല്ല, അതിന് തക്കതായ ശിക്ഷ അവൾക്ക് കിട്ടണം.

  • @peetersonabraham5788
    @peetersonabraham5788 Місяць тому +2

    അയ്യോടാ പാവം '

  • @KrishnaNilav
    @KrishnaNilav Місяць тому

    അവരുടെ കുഞ്ഞോ 🙁 ആ കുഞ്ഞിനെ government ഏറ്റു എടുക്കണം

  • @babujohn7619
    @babujohn7619 Місяць тому +1

    ഈ തള്ള ആദ്യം പറഞ്ഞത് എന്താണ് മരുമകന്റെ കാര്യം തിരക്കണം എന്നും പറഞ്ഞത് മറന്നു പോയോ

  • @arunlal5254
    @arunlal5254 Місяць тому +23

    കൊള്ളാം ആ വെടി sound എനിക്ക് ഇഷ്ടപ്പെട്ടു

  • @abworld6746
    @abworld6746 Місяць тому +1

    ഗ്രീഷ്മ മറന്നോ കൊല്ലം

  • @DevanParannur
    @DevanParannur Місяць тому +1

    ശ്രീ കുറ്റി... റം... ഇനി സർക്കാർ വിറ്റ് കാശുണ്ടാക്കും 🤪

  • @rizarizu9355
    @rizarizu9355 Місяць тому +2

    അടുത്ത ഗ്രീശമ്മ 😅😅😅

  • @ShihabShihab-jk8dz
    @ShihabShihab-jk8dz Місяць тому +8

    പെൺകുഞ്ഞ്.പൊൻകുഞ്ഞ്.ആരെയും.വൺടിയിൽ.കയറൂല.കാലിൻറ.ഇടയിൽ.കയറാൻമിടുക്കിയാ.ചതച്ച്അരച്ച്കൊന്നിട്ട്.മകൾക്ക്.വേൺടി.അവളുടെ.പൂറ്റിലെകണ്ണീര്.എടീനിൻറമോൾക്കായിരുന്നുഈഗതിയെൻകിൽ.നീഎൻത്പറയുമായിരുന്നൂ.

  • @SudeepKumar-mu7zk
    @SudeepKumar-mu7zk Місяць тому +1

    അടുത്ത വീക്ക്‌ govenment ജോബ്..

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Місяць тому

    വണ്ടിയിൽ കയറില്ലായിരിക്കും പക്ഷെ അണ്ടിയിൽ കേറും ശ്രീ.. കുട്ടി 🤣

  • @rahulkyte7853
    @rahulkyte7853 Місяць тому +13

    വിദ്യാഭ്യാസം നൽകി എന്നാൽ സംസ്കാരം നൽകിയില്ല

  • @DevanParannur
    @DevanParannur Місяць тому +1

    കഞ്ചാവ്... സിങ്ങു.. പോരാട്ട..... രാവിലെ... കിട്ടിയ...... പെഗ്..... ഹാ.... ഹഹഹ... ഹോയ്.... ഹോയ്... ക്കൂൂ 🤪

  • @muhammedkamil840
    @muhammedkamil840 Місяць тому

    കഷായം രേഷ്മ യെ പോലെ ഇനി transgender ന്റെ കൂടെ കിടത്തിയാൽ അതും കൂടെ ആയി 😂😂

  • @sreejithu1988
    @sreejithu1988 Місяць тому +2

    Thallayude mugam kandal ariyam😂

  • @jishnujishnu9009
    @jishnujishnu9009 Місяць тому +1

    കഷായം ഗ്രിഷ്മയെ പോലെ ഈ ശ്രീകുട്ടി രക്ഷപ്പെടില്ല

  • @nasarmkomanoor1427
    @nasarmkomanoor1427 Місяць тому +1

    ശ്രീകുട്ടി വെള്ളം അടിക്കില്ല ആ അളവ് കൂടി മദ്യം കഴിക്കും

  • @mathensamuvel5624
    @mathensamuvel5624 Місяць тому +1

    തിരിവന്തോരം തള്ള 😂😂

  • @subin583
    @subin583 Місяць тому +2

    Thats sreeku😂tty for u 😂😂

  • @muhammadalikurikkal6030
    @muhammadalikurikkal6030 Місяць тому +1

    മൂക്കിൽ വിരലിട്ടാൽ കടിക്കാത്ത ആളാ

  • @sarigasathyan367
    @sarigasathyan367 Місяць тому +3

    Ithippo kandidirikkunna nammal anu laharikkadima...
    Aa kochu paavam...
    Enthinu ingane kuttam parayinnu😅

  • @vijayakumarc6185
    @vijayakumarc6185 Місяць тому +11

    മകളെ വഴി തെറ്റിച്ച ഈ അമ്മ അമ്മമാർക്കപമാനം

  • @AdhilBinhamza-bf8hw
    @AdhilBinhamza-bf8hw Місяць тому

    ഇങ്ങനെ ആയിരുന്നു ഒരു ഗ്രീഷ്മ മോളും പാവം

  • @sabuvlog4408
    @sabuvlog4408 Місяць тому

    Doctor certificate parishodhikkanam😂

  • @HaripriyaPriya-gc9to
    @HaripriyaPriya-gc9to Місяць тому

    അവര് വെളിയിൽ ഇറങ്ങിയാൽ മൈനാഗപ്പള്ളിക്കാര് ശരിയാക്കും

  • @rajendrannair6804
    @rajendrannair6804 Місяць тому +1

    എന്റെമോൾ ഇതേവരെ ഒരു പുരുഷന്റെ സുനാ കണ്ടിട്ടുപോലുമില്ല,പിന്നെയല്ലേ മദ്യവും മയക്കുമരുന്നും.

  • @lifeof8350
    @lifeof8350 Місяць тому

    വണ്ടി ഓടിച്ചവനാ,, പഞ്ചപാവം,,

  • @komalkomalnairvly
    @komalkomalnairvly Місяць тому

    അജ്മല് മദ്യം ഒഴിച്ചു കൊടുക്കുന്നത് അജ്മലിന്റെ ഫോണിൽ തന്നെ അജ്മൽ എന്തുകൊണ്ട് സൂക്ഷിച്ചു ഈ അജ്മലിന്റെ പുറകിൽ ഉള്ള എല്ലാവരെയും കണ്ടെത്തണം എന്ന് അപേക്ഷിക്കുന്നു

  • @contenthunter123
    @contenthunter123 Місяць тому +2

    Orupad first rank teamsum ethanu
    Pranth caseukal aanu

  • @PlanB122
    @PlanB122 Місяць тому +1

    മയക്കൽ കൊടുത്തല്ല നല്ല ലൂബ്രിക്കന്റ് കൊടുത്താ പാകപ്പെടുത്തിയത്

  • @nepolean...8072
    @nepolean...8072 Місяць тому +1

    തള്ളേ...... ശ്രീകുറ്റി പാവാ.... ഇതൊക്കെ എങ്ങനെ dr ആയി...

  • @AshrafAshraf-n6q
    @AshrafAshraf-n6q Місяць тому +1

    💥🤝👍

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 Місяць тому +5

    Beer..kudikkm...kanjave...Docter

  • @Shafi88
    @Shafi88 Місяць тому +2

    ഇടക്കെന്താ ഒരു വെടിയൊച്ച കേട്ടത് 🤔

  • @sameermanuppasamee4964
    @sameermanuppasamee4964 Місяць тому +2

    😂😂😂😂🎉

  • @AskerAli-h8ph8p
    @AskerAli-h8ph8p Місяць тому +4

    ഈ തള്ള പറയുന്നത് എല്ലാം സത്യാമാ വിസയം... സിരി കുട്ടിയെ ഉമ്മ വെച്ച് വെറുതെ വിടുക...... 😂😂😂🤣🤣🤣🤣

  • @Bibinbabu5837
    @Bibinbabu5837 Місяць тому +2

    പൂക്കുറ്റി💥🧨

  • @jks3645
    @jks3645 Місяць тому

    പെണ്ണ് കരഞ്ഞാൽ അയോ പാവം

  • @MuhammadAshrafM-uo7ew
    @MuhammadAshrafM-uo7ew Місяць тому +1

    അല്ല, നമ്മടെ ബ്രാൻഡ് ഏതാ?

  • @niteshr8790
    @niteshr8790 Місяць тому +5

    വട്ടപ്പോട്ട് കണ്ടില്ലേ..😅❤ ലെഫ്റ്റ് ലിബറൽ

  • @sudheeshkumar9632
    @sudheeshkumar9632 Місяць тому +1

    Mathiyadeyyy... Kudumbathil kayari kalikkatha.. Pls don't... 😢