മുകേഷ്‌ അനന്തരവന്‌ കൊടുത്ത ഗുലുമാൽ| Mukesh Amazing Prank | Divya Darshan | Gulumal Online |Anup Show

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 1,4 тис.

  • @kalidasa3609
    @kalidasa3609 4 роки тому +1439

    അളിയോ count down തുടങ്ങിട്ടേയുള്ളു ഇത്‌ ഞാൻ ഒരിക്കലും മറക്കില്ല മാമനേ ഞാൻ വെറുതേ വിട്ടു പക്ഷേ നീ സൂക്ഷിച്ചോ പണി On the Way MR.Mrinaal 😂😂🥰😭😭

    • @gulumal
      @gulumal  4 роки тому +367

      kalidasa360 😂😂അളിയാ അളിയന്റെ ചാനലിന്‌ എല്ലാവിധ ആശംസകളും മച്ചാനെ ഇനീം ഞാൻ പ്രാങ്കും Stop Count Down 😘😘

    • @salamkottaram2878
      @salamkottaram2878 4 роки тому +11

      😂😂😂😂

    • @vikkivky4191
      @vikkivky4191 4 роки тому +2

      😂😂

    • @rahulmpaanakkottil6614
      @rahulmpaanakkottil6614 4 роки тому +2

      Ha ha

    • @dennyskariah7762
      @dennyskariah7762 4 роки тому +6

      "പണി വെരുന്ന് ഉണ്ട് അവറാച്ചാ "

  • @savaneeshlal4365
    @savaneeshlal4365 4 роки тому +967

    മിൽമ പാലും പത്രവും മാത്രെ എല്ലാ ദിവസവും വരാറുള്ളൂ.... ഇജ്ജാതി കൌണ്ടർ

    • @stephyanu2687
      @stephyanu2687 4 роки тому

      G

    • @amanahmmed9623
      @amanahmmed9623 4 роки тому

      @@sportsvan9582 ua-cam.com/video/bPlsGmj-r24/v-deo.html
      Little pearle manney
      Plzzz support cheyyane

    • @imkir4n
      @imkir4n 4 роки тому +2

      Yejjathi 😂😂😂

    • @malayalayam
      @malayalayam 4 роки тому

      ua-cam.com/video/r0oo_mmxyqY/v-deo.html
      Hai friend മുകളിൽ കൊടുത്ത ലിങ്ക് ഒരുകൂട്ടം ചെറിയ കുട്ടികൾ ചേർന്ന് ഉണ്ടാക്കിയ ചെന്നാൽ ആണ് ഇന്ന് അവർ അവരുടെ ആദ്യവീഡിയോ പോസ്റ്റ്ചെയ്തു 3 മണിക്കൂർകൊണ്ട് 300+ views 100+ സബ്സ്ക്രൈബേഴ്സും കിട്ടിയപ്പോൾ അവരുടെ സന്തോഷം കണ്ണനെണ്ണമായിരുന്നു അവർതന്നെ ഷൂട്ട്ചെയ്തേ അവർതന്നെ എഡിറ്റ് ചെയ്ത വീഡിയോ അന്ന് നമ്മുക്കും അവര് ഒന്ന് സപ്പോർട്ട് ചെയ്തല്ലോ ഒരു നഷ്ട്ടം ഇല്ലാത്ത ഹെൽപ്പല്ലേ
      So please friend onnu subscribe cheyyu like cheyyu comment cheyyu

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 роки тому +2

      😆😆😆 Moshticha "thaalolakkuruvi" kadhayumayi samvidhayakane thappi irangiya mrinaljii🤣

  • @darshanamedia2737
    @darshanamedia2737 3 роки тому +912

    PC ജോർജ് പറഞ്ഞത് കേട്ട് ഈ പ്രാങ്ക് കാണാൻ വന്നവരുണ്ടോ

  • @anompillai1306
    @anompillai1306 4 роки тому +52

    അത്രയ്ക്കായോ നമ്മുടെ മുകേഷ് ഏട്ടനോട്. എന്നാപ്പിന്നെ. സിംഹത്തിനെ ഇറക്കി അതാണ് നമ്മുടെ അനൂപേട്ടൻ. പൊളിച്ചടുക്കും അനൂപേട്ടൻ ഉറപ്പല്ലേ. കണ്ടുനോക്ക്

    • @YoutubeTrollen
      @YoutubeTrollen 4 роки тому

      Video കണ്ടു ഇഷ്ട്ടമായെങ്കിൽ മാത്രം subscribe🙏ua-cam.com/video/qO-D-Qa1p8Q/v-deo.html

  • @Street_capture
    @Street_capture 4 роки тому +293

    Anoop : first of all വലിയ ഒരു congratulations അറിയിക്കുന്നു കേട്ടോ
    Divya : ഓ thank you thank you sir
    Anoop : എന്തിനാ????

  • @shibinbabu3407
    @shibinbabu3407 4 роки тому +95

    ഞാൻ വീട്ടിൽ നിന്ന് വരുമ്പോ പാർക്കിംഗ് കൊണ്ട് വന്നില്ല.. ഇവിടെ എവിടേലും കിട്ടുമോ 🤣😅😅😂😂😂😂എജ്ജാതി 😂

  • @shabeersalim2183
    @shabeersalim2183 4 роки тому +104

    എവിടെയാണുള്ളത് “ഭൗതീകശരീരം” എജ്ജാതി 🤣

  • @adammuhammed7981
    @adammuhammed7981 4 роки тому +24

    മൃണാൾ മങ്കട പോലും ഓരോ എപ്പിസോഡിലും ഇജ്ജാതി വെറൈറ്റി പേരുകൾ എവിടുന്ന് കിട്ടുന്നടാ ഉവ്വേ 😍

  • @Exploringtheworldforyou
    @Exploringtheworldforyou 4 роки тому +544

    പഴേ മുകേഷ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ like അടി, 80s, 90s kids

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 4 роки тому +112

    നിയമം പാലിക്കണം എന്നുള്ളത് കൊണ്ട് എവിടേലും കുത്തിക്കേറ്റി ഇടാം --- എന്റെ പൊന്നോ ... എന്നാ വിടലാടോ ഉവ്വേ?

  • @shibinbasheer2451
    @shibinbasheer2451 4 роки тому +99

    പട്ടണത്താൽ ചുറ്റപ്പെട്ട ഗ്രാമം.. 🤣🤣🤣🤣നിധി പോലെ കാത്തു സൂക്ഷിക്കുന്ന അശ്ലീലം.... എന്റമ്മോ....

  • @sujithts1188
    @sujithts1188 4 роки тому +10

    @4:00 എവിടെയാ ഇപ്പോൾ ഭൗതിക ശരീരം.. എജ്ജാതി 🤣😆👌

  • @penmedia4u
    @penmedia4u 4 роки тому +142

    താലോലാ കുരുവി.. എന്നാണ് പടത്തിന്റെ പേര്. 😂 പട്ടണത്തിന്റെ നടുക്ക് ഉള്ള ഗ്രാമത്തിൽ വരുന്ന സ്ത്രീ യുടെ ജീവിതവും.. അശ്ലീലവും ആണ് കഥ 🤣🤣🤣

  • @shaijufebin500
    @shaijufebin500 3 роки тому +1

    Chettaaa mukesh ettanu enganey oru anadharavan ondannuu eee video ill koodi manasilakkii thannadhinu ❤️❤️❤️👌👌👌👌👌oru paadu pere enganey manasilakkan pattunnundu...anoop ettaaa....✌️✌️✌️❤️❤️

  • @SANDEEP-wd5pu
    @SANDEEP-wd5pu 4 роки тому +6

    Nigalude videos preplanned anegilum allegilum nigalkk oru award tharendi varum anoopettan ♥️🔥🥰

  • @yoonuspp60
    @yoonuspp60 4 роки тому +93

    എല്ലാം കിടുക്കി പക്ഷേ കെട്ടിപ്പിടിത്തവും shake hands um ഈ അവസരത്തിൽ ഒഴിവാക്കണം
    അതും പുറത്തുനിന്ന് ഡ്രൈവ് ചെയ്യ്തുവന്ന് സാനിറ്റൈസറ് പോലും ഉപയോഗിക്കാതെ
    കൊറോണ സെലിബ്രിറ്റി കളെ പിടിക്കൂല എന്നൊന്നും ഇല്ല

  • @dxbvlogz1800
    @dxbvlogz1800 4 роки тому +45

    മിർണാല് മങ്കട 😂😂😂😂😂

  • @anshadanshad6035
    @anshadanshad6035 3 роки тому +4

    മൃണാൽ മങ്കട😂😂😂😂

  • @sabeebp1650
    @sabeebp1650 4 роки тому +8

    3:17 oneplus ringtone😍

  • @rifoosvlog7390
    @rifoosvlog7390 4 роки тому +28

    Comment നോക്കി vedio kanan vannavar like അടിക്ക് 🤗🤗🤗❤️❤️❤️

  • @manojnkurian
    @manojnkurian 4 роки тому +3

    അവരുടെ ജീവിതവും അശ്ളീലവും ആണ് സിനിമ 😄😄😄😄😄അത് പൊളിച്ചു അനൂപേ .🤭🌷🌷

  • @safvanasamad2884
    @safvanasamad2884 4 роки тому +1

    അനൂപേട്ടാ...നിങ്ങളെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ലാട്ടോ...waiting for next gulumal

  • @nilachandana4202
    @nilachandana4202 2 роки тому +2

    😂pavam manishan anallo pulli😂

  • @ranjukumar2988
    @ranjukumar2988 4 роки тому +2

    Nailed it Anup bro 👌👌👌👌

  • @shinosbabushamna3555
    @shinosbabushamna3555 4 роки тому +1

    ഒന്നും പറയാൻ ഇല്ല മച്ചാനെ പൊളിച്ചു എന്ന് മാത്രം പറഞ്ഞാൽ പോരാ പൊളി പൊളിച്ചു സൂപ്പർ

  • @anjalisnair9962
    @anjalisnair9962 4 роки тому +8

    പരീക്ഷിച്ചത് ayirikum😂ഇങ്ങനെയൊക്കെയാണ് chance varunne

  • @shijinnarayanan1178
    @shijinnarayanan1178 4 роки тому +6

    Cooling glass kollam chetta👍

  • @Shajint661
    @Shajint661 3 роки тому +1

    Oru rakshayumilla to anoopettaaa I like it 😍😍😍😍😍😍😍😍

  • @shamseershamsu7939
    @shamseershamsu7939 4 роки тому +5

    അതേയ് ഞാൻ പാർകിങ്ങില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. വീട്ടിൽ നിന്നാണെങ്കി പാർക്കിംഗ് കൊണ്ട് വന്നൂല്ല 🤣🤣🤣🤣എങ്ങനെ സാധിക്കുന്നു അനൂപേട്ടാ... 👌👌👌😅

    • @gaana196
      @gaana196 3 роки тому

      🤣🤣🤣🤣

  • @starking7004
    @starking7004 4 роки тому +1

    എന്റെ പൊന്ന് അനൂപ് ചേട്ടാ നമിച്ചു ചിരിച്ച യിടപാട് വന്നു... നിങ്ങൾ എന്നാ മനുഷ്യൻ ആണ്

  • @arunmpmp9268
    @arunmpmp9268 4 роки тому +2

    അനുപ് ഏട്ടാ പൊളിച്ചു

  • @penmedia4u
    @penmedia4u 4 роки тому +101

    ആരും ഇല്ലതെ എങ്ങനെ ഷൂട് ചെയ്‌തു.. ? മാജിക് വല്ലതും പടിച്ചിട്ടുണ്ടോ ? 🤣🤣

    • @rtvc61
      @rtvc61 4 роки тому +2

      @@SALIHVM അനൂപ് മറ്റേ പുള്ളിയോട് ചോദിക്കുന്നത് ആണ് ..ആരും ഇല്ലാതെ എങ്ങനെ ഷൂട് ചെയ്തു മാജിക് വല്ലതും പഠിച്ചിട്ടുണ്ടോ എന്ന്....😁നിങ്ങൾ ഫുൾ കാണു...

    • @penmedia4u
      @penmedia4u 4 роки тому +6

      @@SALIHVM നിങ്ങൾ എവിടുന്നു വരുന്ന് ഉവ്വ... അത് അതിലെ ഡയലോഗ് ആണ് നിങ്ങൾ ഫുൾ കാണു 😂😂

    • @naaah_____9331
      @naaah_____9331 4 роки тому

      Ath the dilogue paranjathann kunjattakk manassilayilla thonunnu🤣

  • @Vrdevan057
    @Vrdevan057 4 роки тому +5

    Arbrit nte owner Arun sirne onn kananam ennundarnnu.. Thanks Anup bro👍 Njanum oru old Arbrit student aanu.
    പിന്നെ അനുപ് ബ്രോയുടെ കൗണ്ടറുകൾ ഒരു രക്ഷയുമില്ല ബ്രൊ.. ഒരേ പൊളി 👌

  • @ബിലാൽ-ല3ങ
    @ബിലാൽ-ല3ങ 4 роки тому +19

    താലോല കുരുവീ 😂😂

  • @fabsframe1984
    @fabsframe1984 4 роки тому +4

    Milma palum patravum
    Polichu 😁

  • @dhaneshsudhakaran6477
    @dhaneshsudhakaran6477 4 роки тому +5

    ഞാൻ e പാർക്കിംഗ് kondvannittilarnnu 🤣🤣🤣🙏

  • @shejinskuriakose6205
    @shejinskuriakose6205 3 роки тому +2

    11:53 voice 😂😂

  • @robinjohnabraham212
    @robinjohnabraham212 4 роки тому +5

    Mahn This Guy makes me laugh so much thanks Bro❤️🤣🤣😂😂😘

  • @jesijasheela475
    @jesijasheela475 4 роки тому +1

    അനൂപ് ഏട്ടൻ കിടു ആണ്.... അനൂപ്

  • @noohnooh2735
    @noohnooh2735 3 роки тому +2

    Paavam

  • @georgeking315
    @georgeking315 4 роки тому

    0:09 le background greenery superb 🤩👍

  • @abhijithsajeev1096
    @abhijithsajeev1096 3 роки тому +1

    മാമനോടൊന്നും തോന്നല്ലേ ലെ മുകേഷ്...

  • @rajeevpy6406
    @rajeevpy6406 4 роки тому +6

    20:16 "Ente thamaasha manassilaayo " 🤣🤣 ijjathi expression Anna pwoli

  • @mansoormangalassery9230
    @mansoormangalassery9230 4 роки тому +1

    മൃണാ ല്‌ മങ്കട,😎😎😎

  • @muneeranamangadan8839
    @muneeranamangadan8839 4 роки тому +7

    നമിച്ചു അണ്ണാ.....😂😂😂

  • @jithutitas1823
    @jithutitas1823 4 роки тому +2

    നല്ല originality.... 😁

  • @ShihabsAcademy
    @ShihabsAcademy 4 роки тому +2

    അവരുടെ ജീവിതത്തിൽ എന്ത് അശ്ലീലം ആണ് ..."താലോലിക്കുരുവി" 😀😀🥰

  • @jisnaraj2142
    @jisnaraj2142 4 роки тому +1

    Anup chetaaa your great.....we love ur instant cmdy

  • @saiii7056
    @saiii7056 4 роки тому +2

    20:19 👈parking😂🤣

  • @aginaga498
    @aginaga498 4 роки тому

    Chettaa thanku so much for making us happy😍😍😍

  • @rtvc61
    @rtvc61 4 роки тому +2

    ജീവിതവും അശ്ലീലവും...പൊന്നുപോലെ കൊണ്ടു നടക്കുന്നത്..😀😀😀

  • @indrajithsmenon
    @indrajithsmenon 4 роки тому +2

    Hi anoop chetta last day we met unexepectedly at petta ... love your episode a lot 👌👌👌👌😎

  • @radhikanarayanan1363
    @radhikanarayanan1363 4 роки тому +2

    മൃണാൾ മങ്കട 🤣🤣🤣🤣🤣🤣🤣

  • @Rahmanpkr1
    @Rahmanpkr1 4 роки тому +1

    Anoopetaa....ennalum aaaaloru vallatha paaavama😀😀😀

  • @anjumolanniemary9843
    @anjumolanniemary9843 4 роки тому

    Anoopetta... Orupaadu chiricha oru episode arunnu tto. I am a big fan of u... Plz say Hi for me☺

  • @sreekutty..701
    @sreekutty..701 3 роки тому +2

    Nighal.oru reksha illa chettaa

  • @THOMPALLYCultureFusion
    @THOMPALLYCultureFusion 4 роки тому

    anoop bro.. Mrunal mankada, thalola kuruvi, ellam super creation.. namichu.....

  • @shalonshaju7160
    @shalonshaju7160 4 роки тому +11

    Anoopettan isttam

  • @talksbysalam
    @talksbysalam 4 роки тому +2

    ചിരിച്ച്‌ ചിരിച്ച്‌ ഒരുവഴിയായി 🤣🤣🤣🤣

  • @aswanythomas
    @aswanythomas 4 роки тому

    Anoop chetta...namichu....njan ninga big fan brooooo...engneaya ee idea varunnea .how u can....poliii

  • @sudheesh.k6677
    @sudheesh.k6677 4 роки тому +5

    നൂറു പ്രാവശ്യം തിയേറ്ററിൽ കയറി കിന്നാരത്തുമ്പി കണ്ടിട്ട് വന്നാ മനുഷ്യരാണെന്ന് അറിയാം.. 😆😆😆😄

  • @arunmpmp9268
    @arunmpmp9268 4 роки тому +1

    അടിപൊളി മുത്തേ

  • @alicreations300
    @alicreations300 4 роки тому

    Oru rakshem illaatha manushyan thanne, pwolidaavu👍👍👍👍🤣🤣🤣🤣

  • @sivadasmudappuram5433
    @sivadasmudappuram5433 4 роки тому

    നല്ലതുപോലെ ചിരിച്ചു
    അടിപൊളി

  • @sradhavmenon875
    @sradhavmenon875 4 роки тому

    Divyachettan superaatta..🥰

  • @suhaslebba6540
    @suhaslebba6540 4 роки тому +2

    New borns'ന് പേരിടാൻ ഇങ്ങേരെ ഏൽപ്പിച്ചാൽ ഒരുപാട് കേട്ടിട്ടില്ലാത്ത വെറൈറ്റി പേര് കിട്ടും...ഉഫ് ഇജ്ജാതി....😄

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому

    Anupetta. Kalakki. Super

  • @retheeshbox3885
    @retheeshbox3885 3 роки тому +1

    ദിവൃദർശൻ നിഷ്കളങ്കനായ വെക്തി ,,

  • @dineshkannan19
    @dineshkannan19 4 роки тому +1

    Divya darsan paavam

  • @Karakkuttil
    @Karakkuttil Рік тому

    Bakki full asleelam😂😂😂😂

  • @pubgsavvy9774
    @pubgsavvy9774 4 роки тому +3

    Maaman anantharavane angu famous aakile........ 😁

  • @AlwaysAsha
    @AlwaysAsha 4 роки тому +1

    ഞാൻ കുറെ ചിരിച്ച എപ്പിസോഡ്

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +7

    ഡെയിലി വരുന്നത്
    മിൽമ പാലും, ന്യൂസ്‌ പേപ്പറും
    മാത്രമേ ഉള്ളു. 🤩🤩🤣🤣🤣🤣

  • @ratheeshsree1236
    @ratheeshsree1236 3 роки тому

    12:07am ഇപ്പൊ കണ്ടോണ്ടിരിക്കുന്നു

  • @ajmaluk5306
    @ajmaluk5306 4 роки тому

    എജ്ജാതി പൊളിസാനം....mass da

  • @GMG_Gopi
    @GMG_Gopi 4 роки тому

    തമാശയുടെ അതിപ്രസരം ഉണ്ട്... ബാക്കി ഒക്കെ.. രസമുണ്ട്..

  • @emyoommen8661
    @emyoommen8661 4 роки тому +3

    This was so funny !!!!🤣🤣🤣

  • @adnanmuhammed7030
    @adnanmuhammed7030 4 роки тому +1

    Ingal മരണമാസ്സാണ് 💥💥💥

  • @ramEez.c
    @ramEez.c 4 роки тому +2

    ജീവിതവും.... എന്തോ

  • @akkiibacker
    @akkiibacker 4 роки тому +1

    Bahubali..kattaapanee vilichaa viliyaaa purakeennunkuthiyappooo.....
    mammaaaa......🙊🙊🙈🙈😝😝🤣🤣🤣😂😂👌🏼👌🏼👌🏼😜😜😜

  • @sajeernazeersajeernazeer7939
    @sajeernazeersajeernazeer7939 4 роки тому +1

    താലോല കുരുവി പൊളിച്ചു 😀😀😀😀😀😀

  • @അപർണ-സ8ദ
    @അപർണ-സ8ദ 3 роки тому +1

    അനൂപേട്ടാ തൊഴുതു
    🤣🤣🤣
    ഇവിടെ എത്തിപ്പെടാൻ വൈകിപ്പോയില്ലോ ഞാൻ 😕

  • @francisscariya7146
    @francisscariya7146 4 роки тому +2

    Parking njan konduvannitillaaaa😂😆🤣

  • @SAJEERTIMES
    @SAJEERTIMES 3 роки тому +1

    Parking njan kondu vannittillaa🤣🤣🤣

  • @mrfoodietraveller5811
    @mrfoodietraveller5811 4 роки тому +1

    Adipoli👌😍😍

  • @nipinkt9813
    @nipinkt9813 4 роки тому +1

    Parking njan veetteennu konduvannittilla

  • @professorv7626
    @professorv7626 4 роки тому

    Pwoliche machaney pwolichu❤️

  • @aswathijithin4650
    @aswathijithin4650 4 роки тому

    Suuperb.. keep going

  • @youme374
    @youme374 4 роки тому

    പൊന്നു അനൂപേട്ടാ ഇങ്ങനെ കോമഡി പറയല്ലേ മനുഷ്യൻ സിരിച്ചു സത്തു പോകും സേട്ടാ😁😁😁

  • @muneerzvlog7668
    @muneerzvlog7668 4 роки тому

    sooooooooooooooooooooooooooopper poli onnum parayaanillaaa

  • @anish37260
    @anish37260 4 роки тому +924

    മൃണാൾ എന്ന് കേട്ടപ്പോഴേ പൊറോട്ടയും ബീഫും ഓർമ്മ വന്നവർ ആരൊക്കെ..? 😁

  • @shihabshabrow8947
    @shihabshabrow8947 4 роки тому +232

    ലെ മുകേഷേട്ടൻ .. മാമനോട് ഒന്നും തോന്നല്ലേ മോനെ.. 😃😃

  • @sriyasaran7246
    @sriyasaran7246 4 роки тому +91

    ഒട്ടും അഹങ്കാരമില്ലാത്ത പെരുമാറ്റമാണ് ദിവ്യദർശനു. 🌹

  • @arun4557
    @arun4557 4 роки тому +240

    കൊറോണയെക്കാൾ ഭീകരമാണ് അനൂപിന്റെ കൗണ്ടറുകൾ. പ്രേക്ഷകർ ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ ചാകും

  • @YoutubeTrollen
    @YoutubeTrollen 4 роки тому +104

    ദിവ്യ ദർശൻ ഇത്ര പാവമായിരുന്നോ 😥😥😥😥nice man💞💞💞💞🌹🌹🌹🌹

  • @VELLARIKANDAM
    @VELLARIKANDAM 4 роки тому +63

    Cinema യുടെ പേര് താലോലക്കുരുവി... 😂😂😂😂😁😁😁😁

  • @beingnavn5532
    @beingnavn5532 4 роки тому +144

    ആരും ശ്രദ്ധിക്കാതെ പോയ കൗണ്ടർ :
    Last finalize ചെയ്യുക എന്ന പേരിന് ദൈർഘ്യം കൂടിപ്പോയി.. ഒന്നുകിൽ ലാസ്റ്റ് എന്നിടണം, അല്ലെങ്കിൽ ഫൈനൽ എന്നിടുക. 😂

    • @geethusureshgps
      @geethusureshgps 4 роки тому +9

      ഞാൻ ശ്രദ്ധിച്ചു...😂🤣

    • @Soso-bp2fh
      @Soso-bp2fh 4 роки тому +5

      ഞങ്ങൾ ശ്രദ്ധിച്ചു...

  • @സ്നേഹംസന്തോഷം-ള6ന

    ഭൗതിക ശരീരം എവിടെയാ...... അനൂപേട്ടാ എന്നാ ഒരു പഞ്ചിംഗ്

    • @shinu7606
      @shinu7606 4 роки тому +1

      😂😂😂😂😂

  • @പടവലംകുട്ടൻപിള്ള-ജ6ഭ

    കുഞ്ഞിന്‍റെ ഹോം വര്‍ക്ക് ഇന്ന് ച്യ്ത് കൊടുത്തില്ല ഗുണനപട്ടികേടെ...