അമറൻ ചെമ്പല്ലിയും പറന്ന് അടിച്ച ആറ്റുവാളയും / Heavy Fishing Mangrove Jack And Wallago Attu

Поділитися
Вставка
  • Опубліковано 30 гру 2021
  • അമറൻ ചെമ്പല്ലിയും പറന്ന് അടിച്ച ആറ്റുവാളയും / Heavy Fishing Mangrove Jack And Wallago Attu

КОМЕНТАРІ • 358

  • @Vvineet90
    @Vvineet90 2 роки тому +154

    ഇതൊക്കെ ആണ് ഞങ്ങ പ്രേതീക്ഷിക്കുന്ന വീഡിയോ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം 🔥🔥🔥

    • @pradeepvalathara371
      @pradeepvalathara371 2 роки тому +2

      ഉണ്ണി 🙏നമസ്കാരം 🙏പുതുവത്സരാശംസകൾ കുറച്ചു ദിവസമായല്ലോ വിഡിയോ ഇല്ല കുക്കിങ് വീഡിയോ കാണുന്നത് ഒരു ഹരമാണ് all ദി 😘best ✌️✌️✌️👌👌👍👍👍

    • @FREEFIRE-pp1qs
      @FREEFIRE-pp1qs 2 роки тому

      Movielila

    • @diljithdeepu7378
      @diljithdeepu7378 2 роки тому

      Ya❄️❄️

    • @varunpv3081
      @varunpv3081 2 роки тому

      Mukkuvans kanu bwro🔥

    • @jsmotovlogs96
      @jsmotovlogs96 2 роки тому +1

      Bro entay channelil oru give away und👍prize action camera ann
      Istapettal plz support👍👍👍👍👍👍😍

  • @adilriyas
    @adilriyas 2 роки тому +39

    *ഒരുപാട് നാളുകൾക്ക് ശേഷം ഉണ്ണി ചേട്ടന്റെ ഒരു അടാർ വീഡിയോ👍🔥*

  • @Shimaltm4u
    @Shimaltm4u 2 роки тому +20

    കുറേ നാളുകൾക്ക് ശേഷം ഉണ്ണിയേട്ടന്റെ മീൻ പിടുത്തവും കറിയും അടിപൊളി...

    • @arunkumar8836
      @arunkumar8836 2 роки тому +1

      valayude thala aganalla vettunee..
      thalli marikuvanalloooo omkv....mm

  • @kshathriyan8206
    @kshathriyan8206 2 роки тому +9

    Fishing and cooking super bro 👏 അവസാനം കൊതിപ്പിച്ചു😊👍

  • @basheerbashee4355
    @basheerbashee4355 2 роки тому +9

    ഇന്ന് നല്ല ഉഷാറിൽ ആണല്ലോ വീഡിയോ പൊളിച്ചു കണ്ടുയിരിക്കാൻ തോന്നും 😘😘❤️

  • @smileallways6365
    @smileallways6365 2 роки тому +12

    തുടക്കം പൊളിച്ചു മ്യൂസിക് ......sky view
    പിന്നെ അടിപൊളി ആയത് slowmotion lure യുടെ 💞
    മൊത്തത്തിൽ ഒന്ന് ഉഷാറായല്ലോ.... Video editing super .....
    Keep it up.....

  • @arunpj6121
    @arunpj6121 2 роки тому +5

    ഉണ്ണി ചേട്ടാ പൊളി. പുതിയ വർഷം പുതിയ അടിപൊളി വീഡിയോകൾ ഉണ്ടാവട്ടെ. വീഡിയോ കാണുന്ന എല്ലാവർക്കും പുതുവത്സരാശംസൽ ❤❤❤❤

  • @lillysnaturaltips4901
    @lillysnaturaltips4901 2 роки тому +11

    oru divasam njanum varatte fishinginu

    • @tatarusff6103
      @tatarusff6103 2 роки тому

      Venda

    • @151in
      @151in 2 роки тому

      Vanno but meen tharilla ok aano

  • @akhilchandranbs6881
    @akhilchandranbs6881 2 роки тому +2

    ഇങ്ങനത്തെ വീഡിയോസ് ആണ് ഞങ്ങൾക്കിഷ്ടം ♥♥😍😍

  • @toptips1991
    @toptips1991 2 роки тому +2

    നിസാംക ഇക്ക വല്ലത്തൊരു മനുഷ്യൻ തന്നെ ആണ് 😍😍😍❤❤❤❤🥰🥰🥰

  • @D6VLOG
    @D6VLOG 2 роки тому +5

    ഇത് പോലെ നല്ല വീഡിയോസ് ഇനിയും ചെയ്യാൻ patatte 🤩

  • @abhijithmadhu3012
    @abhijithmadhu3012 2 роки тому +10

    Fishing king is back❤️❤️❤️❤️

  • @ksa7010
    @ksa7010 2 роки тому +4

    ഇനിയും മനോഹരമായ ഫിഷിങ് വീഡിയോയുമായി ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ happy New year ❤️❤️

  • @asokkumar9031
    @asokkumar9031 2 роки тому +1

    ഒന്നും പറയാനില്ല... പൊളിച്ചു... കൊതിപ്പിച്ചു... കൊന്നു 😜അടിപൊളി 🙏

  • @villagefishingandcooking1012
    @villagefishingandcooking1012 2 роки тому +2

    നിസാമിയ്ക്കയുടെ അടുത്ത് പോയാൽ മീൻ sure അല്ലെ..❤❤

  • @renjithjoy8585
    @renjithjoy8585 2 роки тому +10

    Thanks Unni Bro for catching and cooking my favorite fresh water fish Aattu Vaala.. Happy New Year bro...

  • @niyasa3184
    @niyasa3184 2 роки тому +2

    Video quality &visuals ✨👌

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 роки тому +5

    Wow... 😍 superb.... 1M ആകാൻ waiting... Keep going ✌️

  • @user-br5gb5dc7u
    @user-br5gb5dc7u 2 роки тому +1

    Drone shoot and back ground music poli chettaaaa 👍👍👍👍💙💙💙💙💙

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 роки тому

    കൊതി വന്നിട്ട് വായയിൽ കപ്പൽ ഓടിക്കാം ഇതുപോലെ കൊതിപിക്കരുത്...,😁😁 ഒന്നും പറയാനില്ല അടിപൊളി👌👌👌✌️✌️✌️🤘🤘🤘

  • @Anithastastycorner
    @Anithastastycorner 2 роки тому +2

    Hai unnikutta🥰🥰🥰

  • @nn6700
    @nn6700 2 роки тому

    Innale pidicha chemballi kazhich unni ettande video kaanuwa 😍😍😍😍😍😍😍 masha allah adipoli number one angler in Kerala 👏👏👏👏👏👏👏👏

  • @shanifca1143
    @shanifca1143 2 роки тому +1

    10 Lakh coming soon .................................... ........................................

  • @americanfishingadventures5486
    @americanfishingadventures5486 2 роки тому

    👌😍ADIPOLI VIDEO..THE DRONE VIEWS LOOKS FANTASTIC.HNY.

  • @limosh8692
    @limosh8692 2 роки тому

    നിങ്ങളിൽ നിന്നും പ്രതീഷിച്ചു ഇരിക്കുന്ന വീഡിയോ..🔥🔥😍😍

  • @fazalhussain3117
    @fazalhussain3117 2 роки тому +1

    മീൻ അങ്ങനെ കഴിക്കാറില്ലേലും എല്ലാ videosഉം കാണും.

  • @midhun1308
    @midhun1308 2 роки тому

    ക്യാമറ മേനോൻ ഒരു രക്ഷേം ഇല്ല കലക്കി

  • @jeffyvarghese201
    @jeffyvarghese201 2 роки тому

    ഓഎംകെവി ബ്രോയ്ക്ക് യേശു നാഥൻ ആയൂർ ആരോഗ്യങ്ങൾ നൽകട്ടെ

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому

    *വിചാരിച്ചപോലെ തകർത്തു അടിപൊളി വീഡിയോ പൊളി ചെമ്പല്ലി ശരിക്കും കൊതിപ്പിച്ചുട്ടോ ഉണ്ണി ചേട്ടാ*

  • @manojvision4972
    @manojvision4972 2 роки тому +1

    Super Unni cheatta,Nalla costumes Anu 👍

  • @ViralCut84
    @ViralCut84 2 роки тому +1

    നാന്നായിട്ട് ഉണ്ട് ബ്രോ...😍😍😍

  • @AiwaAsh
    @AiwaAsh 2 роки тому

    Super video ... 👍 👌 watching from kuwait 🇰🇼

  • @nabeeltvm6957
    @nabeeltvm6957 2 роки тому +1

    എന്തുവാടെ വായിൽ നിന്ന് വെള്ളം വന്നു 🤤🤤🤤😋😋

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +2

    എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🌹🌹🌹...

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr chetto poli poli 👍 video polich😍

  • @arjuntv485
    @arjuntv485 2 роки тому +1

    Unnichettante fishing videos allelum oru azhakaanu 🤗💕

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому

    അടിപൊളി ❤❤❤❤വായിൽ വെള്ളപ്പൊക്കം ആയല്ലോ bro 👍👍👍👍

  • @bagyarajgopal18
    @bagyarajgopal18 2 роки тому

    കൊറേ നാളായിട്ട് ഫിഷിങ്ങ് വീഡിയോ കാത്തിരിക്കുന്നു പൊളിച്ചു

  • @Linsonmathews
    @Linsonmathews 2 роки тому +3

    ഈ വർഷത്തെ last വീഡിയോയും എത്തി 😍 happy new year ആശംസകൾ ഉണ്ണി ചേട്ടോയ് 🤗❣️❣️❣️

  • @Anithastastycorner
    @Anithastastycorner 2 роки тому

    അഡ്വാൻസ് ഹാപ്പി ന്യൂയർ

  • @sreekuttanms8638
    @sreekuttanms8638 2 роки тому +1

    Waiting ayirunnu inganeyulla oru videokkayi

  • @safalsalam7680
    @safalsalam7680 2 роки тому

    Unnichettaa adipoli suupr video 🤩😍👌👌👌

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 роки тому +1

    ഉണ്ണിയേട്ടൻ്റെ ഏല്ലാsubscribers നും Happy New year 🎉

  • @vineethvenugopal2806
    @vineethvenugopal2806 2 роки тому

    പുതിയ വർഷത്തിൽ കണ്ട ആദ്യ വീഡിയോ ❤❤❤❤❤❤❤പൊളി 😍😍😍

  • @vineethmohan8059
    @vineethmohan8059 2 роки тому

    ഹാപ്പി ന്യൂ ഇയർ ♥️... വീഡിയോ സൂപ്പർ ആയീ...😍😍

  • @vipinm9980
    @vipinm9980 2 роки тому

    Adipolli thirumbhi vanittey 🔥👏👋😘

  • @Anithastastycorner
    @Anithastastycorner 2 роки тому

    വീണ്ടും പൊളിച്ചു

  • @sadiqirfan5388
    @sadiqirfan5388 2 роки тому +1

    The king is back💥💥💥🔥🔥. kothipich kollumallo🥺❤️

  • @jishnuvprasad5318
    @jishnuvprasad5318 2 роки тому +5

    Happy new year unnichetta and all❤❤❤🤗✨

  • @josephkasargod3296
    @josephkasargod3296 2 роки тому

    Supper video ithu pwolich

  • @alexgeorge9156
    @alexgeorge9156 2 роки тому +1

    Super cooking chetta

  • @vishnuswaminath3622
    @vishnuswaminath3622 2 роки тому

    Itharam videos aanu njangal pratheekshikunnath

  • @onion2674
    @onion2674 2 роки тому +1

    ഹാപ്പി ന്യൂ ഇയർ🤪

  • @renjithpooja1863
    @renjithpooja1863 2 роки тому

    Super adipoli 👌👌👌

  • @jojicgeorge3544
    @jojicgeorge3544 2 роки тому

    കുറേ നാളുകൾക്കു ശേഷം നല്ല video

  • @rupeshperur154
    @rupeshperur154 2 роки тому

    Super video..really enjoyed. You are the best. Simple ,humble. Super. No words. 🥰🥰🥰

  • @vtj835
    @vtj835 2 роки тому

    Kure nalayittu nokkiyirikkuva unnichette ithupolai oru vedio, ente ponnu saree kidu taste❤❤❤❤❤

  • @jensonchathanad1995
    @jensonchathanad1995 2 роки тому

    എത്രയും പെട്ടെന്ന് ഒരു വൺ മില്യൻ അടിക്കട്ടേ 👍

  • @mukesh-ru4kc
    @mukesh-ru4kc 2 роки тому

    നിസ്സാം ഇക്ക &ഉണ്ണിച്ചേട്ടൻ പൊളി കൂട്ടുകെട്ട് ❤️❤️❤️😍😍

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому

    *ഇത് പൊളിക്കും വീഡിയോ കാണട്ടെ*

  • @aqua_legends
    @aqua_legends 2 роки тому +1

    Pandathe power varunund😎
    Poli😍

  • @kochikkaranvlogsbyvineeth
    @kochikkaranvlogsbyvineeth 2 роки тому +2

    Advance Happy New year Unni. Stay healthy n God bless ♥️♥️🎉🎉

  • @MartialTechie
    @MartialTechie 2 роки тому

    എന്റമ്മോ ഹെവി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soloviper8757
    @soloviper8757 2 роки тому +2

    RoaD To 1M 🔥🔥🔥🔥🔥🔥

  • @dilindeve8107
    @dilindeve8107 2 роки тому

    ഉണ്ണിയുടെ അടുത്ത നിന്നും പ്രതീക്ഷിച്ചിരുന്ന വീഡിയോ ♥️♥️♥️♥️♥️.

  • @juvaisirvbr8952
    @juvaisirvbr8952 2 роки тому +1

    Adipolii❣️

  • @shaheelsha8867
    @shaheelsha8867 2 роки тому

    Ithupole ulla video’s an njnglk avishym❤️❤️😍😇poli❤️❤️❤️

  • @salifcs2218
    @salifcs2218 2 роки тому

    Adipoli ayitund unni chetta happy new year 🎉🎉🎉❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളിച്ചു ഉണ്ണിയേട്ടാ ♥️♥️👍👍😍😍😍💐💐

  • @0faizi
    @0faizi 2 роки тому

    2021ലെ അവസാനത്തെ രാത്രി വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു നാളെ പുലരുമ്പോൾ ഒന്നാം തീയതി 2022 ഇനിമുതൽ അടിപൊളി കിടുക്കാച്ചി വീഡിയോകൾ പ്രതീക്ഷിക്കുന്നു❣️❣️❣️❤️❤️❤️❤️❤️❣️🤗🤗🥰🥰🥰🥰🥰😍

  • @rahulkoodalli9343
    @rahulkoodalli9343 2 роки тому

    Superb chettaaa..❤️

  • @Charlotte_Knott
    @Charlotte_Knott 2 роки тому +1

    Happy new year 🎉

  • @varkyjacob1552
    @varkyjacob1552 2 роки тому

    Vintage Unni chettan is back... ini kalikal kaanan kidakune ollu.... ❤👌

  • @suhailreddevil2698
    @suhailreddevil2698 2 роки тому

    വീഡിയോ ന്റെ പൊന്നേ 😍🔥🔥

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому

    അടിപൊളി ഉണ്ണി ചേട്ടാ 🥰🥰🥰🥰
    Happy new year ❣️❣️❣️😘

  • @shabintkvlogs
    @shabintkvlogs 2 роки тому +1

    ❤from Bahrain🤗

  • @TheFishingWarriorsOfficial
    @TheFishingWarriorsOfficial 2 роки тому

    Adi poli chetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @keralafishingtech3514
    @keralafishingtech3514 2 роки тому +1

    Unnichetta ningal poliyanu

  • @jijoabraham241
    @jijoabraham241 2 роки тому

    Happy new year...new year ayitt athyam kandath nigalude video annu kettoo♥️

  • @divyababu4813
    @divyababu4813 2 роки тому

    സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു

  • @dineshsekhar4213
    @dineshsekhar4213 2 роки тому

    Unni bro 💕
    Adipoli 😍👍
    Happy New Year ❤️

  • @muhammedsinana9arollno437
    @muhammedsinana9arollno437 2 роки тому

    Fishing vedio vere level 😍😍😍😍😍😍😍🤣😍😍🤣🤣😍😍😍😍😍

  • @akhilpr211
    @akhilpr211 2 роки тому

    Unni chettaa ithupole ulla videos porateee🥰🥰🥰🥰

  • @user-qp9rm6dj4q
    @user-qp9rm6dj4q 2 роки тому +1

    അവസാനം കൊതിപ്പിച്ചു 🤤🤤

  • @mrrawhunter1
    @mrrawhunter1 2 роки тому +2

    Uni brother do the basics strong….I’m a fan from around 25k subs…. Go strong chetayi

  • @drram6605
    @drram6605 2 роки тому

    ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം 😍

  • @rajalakshmimanoj8043
    @rajalakshmimanoj8043 2 роки тому

    Ethra vishamam undengilum chirikan ulla kazhivundallow enik sadhikkunnilla big salute for you

  • @naseebnaseebna2520
    @naseebnaseebna2520 2 роки тому

    Poli unny chetta👉👌♥️♥️♥️♥️♥️😍

  • @fousy9945
    @fousy9945 2 роки тому +1

    First🖤🖤❤️❤️💙💙

  • @fishingmonk6496
    @fishingmonk6496 2 роки тому

    കിടിലൻ മച്ചാനേ🎉🎉🎉🎉

  • @mthasneem6351
    @mthasneem6351 2 роки тому +1

    Puzayaano ithe atho kaayalo eanthaayalum super place .eann oru paavam pravasi

  • @arung337
    @arung337 2 роки тому

    നമസ്കാരം... അൽ ബഹറിനിസ് 🙋‍♂️😉

  • @jacksonthomas7752
    @jacksonthomas7752 2 роки тому

    Ithaanu vendathu ithaanu njangal pratheekshichathum allathe kadayil ninnu chicken medichu curry vaykunnathalla nice presentation nice camera shots nalla pwoli location Thanks Unnichettan❤️🇨🇦

  • @ragygeorge6319
    @ragygeorge6319 2 роки тому

    Addipolli fishing and nice way of fish cutting
    And delicious cooking 😋😋😋😋

  • @sarathbabusarathbabu908
    @sarathbabusarathbabu908 2 роки тому

    Adipwoli god blessss u man ...
    Happpy new year ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @jsrjsr2664
    @jsrjsr2664 2 роки тому

    ഞങ്ങളുടെ നാട്ടിലെ ചെമ്പല്ലി ഇങ്ങനെയല്ലല്ലോ 🖐️🥰🥰🥰🥰🥰🥰🖐️🖐️🖐️❤❤❤❤💞

  • @jithinn8446
    @jithinn8446 2 роки тому

    ഉണ്ണി ചേട്ടാ സൂപ്പർ വീഡിയോ 😍❤️❤️

  • @ajnas2214
    @ajnas2214 2 роки тому +1

    Kure nalayi bro kathirikkunnu

  • @adamspappavlogs9014
    @adamspappavlogs9014 2 роки тому

    ഹാപ്പി ന്യൂ ഇയർ ആൻഡ് താങ്ക്സ് ഉണ്ണി ബ്രോ BMA ഡ്രസ്സ്‌ ഇട്ടു വീഡിയോ ചെയ്തതിന്നു 😍😍😍

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому

    അടിപൊളി😃✨🌟👌