37 Kg Arapaima Catch Through Hand Line From Quarry 😱 അരാപൈമയെ കൈ ചൂണ്ടയിൽ പിടിച്ചതാ വിശ്വസിക്കുമോ?

Поділитися
Вставка
  • Опубліковано 27 сер 2024
  • ഇത് Omkv യുടെ ചരിത്രം അവനെ നമ്മൾ പൊക്കി 37 Kg അരാപൈമയെ 150 അടി താഴ്ച്ചയുള്ള പാറമടയിൽ നിന്നും വെറും കൈ ചൂണ്ടയിട്ട് പിടിച്ചു...നിങ്ങളെ ആക്കാംശയുടെ മുൾമുനയിൽ നിർത്താൻ അവൻ വരുന്നു, എന്റെ സുഹൃത്ത് ഷനോ അങ്കമാലിയുടെ സഹായത്തോടെയാണ് നമുക്ക് ഇത് ചെയ്യാൻ കഴിഞ്ഞത് പുള്ളിയുടെ യുറ്റുബ് ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് ഒന്ന് Subscribe ചെയ്തെക്കണെ...
    / @angamalychoondakkaran
    Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
    www.omkvfishin...
    ഈ വിഡിയോയുടെ BGM ചെയ്തത് എന്റെ സുഹൃത്ത് രോഹിത്ത് ആണ് പുള്ളിടെ ചാനൽ ലിങ്ക് ആണ് കണ്ടു നോക്കു നിങ്ങൾക്ക് BGM ചെയ്യണമെങ്കിൽ പുള്ളിയെ അറിയിക്കു..
    +917907276669
    / rohithkooveri
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    • Cooking Video's
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #arapaima
    #arapaima_catching
    #arapaima_fishing

КОМЕНТАРІ • 5 тис.

  • @OMKVFishingCooking
    @OMKVFishingCooking  4 роки тому +2374

    ഇത് Omkv യുടെ ചരിത്രം അവനെ നമ്മൾ പൊക്കി 37 Kg അരാപൈമയെ 150 അടി താഴ്ച്ചയുള്ള പാറമടയിൽ നിന്നും വെറും കൈ ചൂണ്ടയിട്ട് പിടിച്ചു...നിങ്ങളെ ആക്കാംശയുടെ മുൾമുനയിൽ നിർത്താൻ അവൻ വരുന്നു, എന്റെ സുഹൃത്ത് ഷനോ അങ്കമാലിയുടെ സഹായത്തോടെയാണ് നമുക്ക് ഇത് ചെയ്യാൻ കഴിഞ്ഞത് പുള്ളിയുടെ യുറ്റുബ് ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് ഒന്ന് Subscribe ചെയ്തെക്കണെ...
    ua-cam.com/channels/-SOj3yz0EbOFVb3ZW6cqtw.html
    Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
    www.omkvfishing.com

    • @shijithisme
      @shijithisme 4 роки тому +7

      😍😍😍😍

    • @user-tj5qy8mu7n
      @user-tj5qy8mu7n 4 роки тому +13

      OMKV Fishing & Cooking Pwolichu മുത്തേ 🔥🔥🔥🔥😘😘😘😘
      ഉണ്ണീ Bro Hero ആട മക്കളെ 🥰🔥
      Like കുത്തി പോളിക്കു മക്കളെ
      🔥🔥🔥🥰🥰🥰🥰🔥🔥🔥

    • @shijithisme
      @shijithisme 4 роки тому +2

      Supper

    • @ansalkhader781
      @ansalkhader781 4 роки тому +6

      Polichu.. Ithinu munp discovery channel le river monsters paripadiyil matree ithine pidikkunath kandittulloo. Great work ✌

    • @oldisgold2744
      @oldisgold2744 4 роки тому +2

      Omkv

  • @sherinzVlog
    @sherinzVlog 4 роки тому +2096

    മാസ്സ് മരണമാസ്സ് 🤩

  • @ajmalvadakkan4613
    @ajmalvadakkan4613 2 роки тому +130

    May his soul rest in peace . RIP Shano 💔

  • @salimkannanakuzhy4558
    @salimkannanakuzhy4558 2 роки тому +15

    പ്രിയ ഷാനോ ചേട്ടന് ആദരാജ്ഞലികൾ 😢💞💞💞

  • @jithin_thalassery
    @jithin_thalassery 4 роки тому +611

    Fishing freak ഇലെ സെബിൻ ചേട്ടന്റെ ടാങ്കിൽ കണ്ട ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോ ഒരു ഗംഭീര item തന്നെ...... എന്റെ പൊന്നൂ ഇത്രെയും വലുതിനെ ആദ്യമായിട്ടാണ് കാണുന്നത് 💯

    • @shyjua1949
      @shyjua1949 4 роки тому +3

      Ithra valuthakum ennu ipozhaa ariyunnth

    • @varuntk1183
      @varuntk1183 4 роки тому +2

      Sathyam

    • @aathuz4320
      @aathuz4320 4 роки тому

      Ee fish munne ee channelil kanichittundalloo

    • @sajisasidharan8614
      @sajisasidharan8614 4 роки тому +6

      @@shyjua1949 200kg vare aaakum bro ettavum valiya shudhajala malsyam aanu

    • @006adwaiths5
      @006adwaiths5 4 роки тому +7

      Crct sebichayan and harikutan💯

  • @ksa7010
    @ksa7010 4 роки тому +528

    കൈ ചൂണ്ടയിൽ ആദ്യമായിട്ട് ആണ് ഇത്രയും വലിയ മീൻ പിടിക്കുന്നത് കാണുന്നത്,,
    ഇന്നത്തെ വീഡിയോ കാണാൻ ഒരുപാട് ഭംഗി അതുപോലെ ക്യാമറ വർക്കുകളും എല്ലാം സൂപ്പർ

    • @ziluzilzila2806
      @ziluzilzila2806 4 роки тому +17

      പൊളി ആണ്. എന്റെ പൊന്നോ എജ്ജാതി മീൻ 😰

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +19

      Broiiiiii

    • @shahisthashamil5133
      @shahisthashamil5133 4 роки тому +2

      Chengayi ijjj ellla cmnt boxilum ndallo

    • @m4media161
      @m4media161 4 роки тому +1

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ💯...............

  • @ve4410
    @ve4410 3 роки тому +27

    അരപൈമ ഇത്ര വലുതാണെങ്കി
    മുഴുപൈമ എന്തായിരിക്കും ഭഗവതീ....

  • @mankadakkaran
    @mankadakkaran 3 роки тому +29

    🔥⚡️

    • @spyff7526
      @spyff7526 3 роки тому +2

      Nee alle kuthu fire song video ill comment ittekunne

    • @faisalhussain4355
      @faisalhussain4355 3 роки тому

      @@spyff7526 7uu777uyu777u77777uuuiu8677i8w11

  • @MooppansVlogz
    @MooppansVlogz 4 роки тому +47

    ഈ Video Million അടിച്ചിരിക്കും😘 🤩 ഉണ്ണിച്ചേട്ടാ പൊളിച്ചു 🤩🌹

  • @dreamrider450
    @dreamrider450 4 роки тому +289

    നാളെ ട്രെൻഡിങ് വിഡിയോയിൽ ഇത് ഇണ്ടാവും
    ഈ വിഡിയോ 1 M അടിക്കും ഉറപ്പാണ് ഉണ്ണി ചേട്ടാ 🤩🤩😍🤩

    • @dreamrider450
      @dreamrider450 4 роки тому +3

      ആദ്യായിട്ട എന്റെ കമെന്റിനു 175 like😭😭😭😭

    • @raees8174
      @raees8174 4 роки тому +1

      @mallu movie corner cheydu thirichum cheyyu

    • @dreamrider450
      @dreamrider450 4 роки тому +1

      @@Brahmadas താങ്ക്സ് broo

    • @dreamrider450
      @dreamrider450 4 роки тому +1

      ഉണ്ണി ചേട്ടാ ഒരു haiii tharamo

    • @m4media161
      @m4media161 4 роки тому

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ
      2mint വീഡിയോ കാണണം.............

  • @advarunkr7560
    @advarunkr7560 4 роки тому +5

    manja chettan powli .... pulli real aanu ..... njan aanelum ithokkeye kanikkullu

  • @fishingfreaks9353
    @fishingfreaks9353 3 роки тому +64

    3.7m views ayinu shesham kanunavar undo 💥❤️

  • @ADIMAFun
    @ADIMAFun 4 роки тому +483

    ഇത് കാണുമ്പോൾ fishing freakz സെബിൻ മച്ചാനെ ഓർമണ്ടോ 😍

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 роки тому +102

    ഒരു സിനിമയുടെ ക്ലൈമാക്സ്‌ നു പോലും ഞാൻ ഇത്ര ആവേശത്തോടെ കാത്തു നിന്നിട്ടില്ല,, 🙄🙄

    • @ruban5342
      @ruban5342 4 роки тому +2

      ua-cam.com/video/fMQ-WZ31t-g/v-deo.html

    • @peace5356
      @peace5356 4 роки тому

      @@ruban5342
      ua-cam.com/video/5cCqH8hM1Fk/v-deo.html🔥

  • @harikrishnanr528
    @harikrishnanr528 3 роки тому +3

    Thumbnail il sherikkum ulla pic kodutha karyathil ningal 100% neethi pularthii.... Mattulla UA-camr il nininnum thonniya oru puthiya anubhavam aan 💯💯
    Athu konde njanum subscribe cheyyuvaa🥰

  • @jrgamingbro9112
    @jrgamingbro9112 2 роки тому +9

    Shano chettanu adaranjalikal 😢😓😥😭

  • @nizamvlogs
    @nizamvlogs 4 роки тому +206

    വീഡിയോ ഷൂട്ട് ചെയ്തതിനുശേഷം Unni അഞ്ചാറു കിലോ തൂക്കം വരുന്ന അരാപൈമയുടെ (Arapaima) തല കൊണ്ടുപോയിട്ടുണ്ട്😜😜
    ഒരു വെറൈറ്റി തലക്കറിക്കായി കാത്തിരിക്കുന്നവർ വേറെയുണ്ടോ? 😋😋😋

    • @vijithkannur7093
      @vijithkannur7093 4 роки тому +4

      🤩😍 waiting

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +7

      Broiiiiii ❤️

    • @a4taste196
      @a4taste196 4 роки тому +1

      I am waiting

    • @maharoof_puthur
      @maharoof_puthur 4 роки тому +1

      വീഡിയോ വന്നോട്ടേം

    • @antonyf2023
      @antonyf2023 4 роки тому +2

      പണ്ട് മളാന്‍ eal വെച്ച പോലെ ആകാതിരുന്നാല്‍ മതിയായിരുന്നു ... അതുകൊണ്ട ങ്ങ്‌ മിന്നിച്ചേക്കണെ.... ഉണ്ണിച്ചേട്ടന്‍ കുമ്പളങ്ങിയുടെ വടക്കേ അറ്റം മുതല്‍ തെക്കെ അറ്റം വരെ ഒരു ഉരുള് നേര്‍ച്ച ,നടത്തുമേ.. ...ഇനി ഓക്കേ ,,, എല്ലാംശരിയായി കൊള്ളും....

  • @user-zc9mn8gf1r
    @user-zc9mn8gf1r 4 роки тому +56

    ഉണ്ണി ചേട്ടന്റെ ചരിത്രത്തിൽ ആത്യത്തെ പൊൻ തൂവൽ 😍😍❤️

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +7

    മീൻ അടിപൊളി അടിച്ച സമയത്ത് നമ്മുക്കുണ്ടായ ടെൻഷൻ ആലോചിക്കുമ്പോൾ അവരുടെ ടെൻഷൻ എത്ര ആയിരിക്കും.
    ഹോ ഉദ്വഗഭരമായ നിമിഷങ്ങൾ എന്ന് പറഞ്ഞാൽ ഇതാണ്. പൊളി മാസ്സ് 💪💪💪💪💪💪💪💪

  • @adith5311
    @adith5311 3 роки тому +20

    Love from brazil🇧🇷

    • @smitharamesh
      @smitharamesh 3 роки тому

      🥴

    • @fishertainment9893
      @fishertainment9893 3 роки тому

      ua-cam.com/video/NY7xjhvA698/v-deo.html

    • @shabnayoonuszayan6300
      @shabnayoonuszayan6300 3 роки тому

      @@fishertainment9893 l

    • @hecker1555
      @hecker1555 3 роки тому

      ബ്രസീൽ പോലും നിന്റെ പേര് രാജീവ്‌ എന്നാണല്ലോ 💩

    • @user-Ananthan
      @user-Ananthan 3 роки тому +1

      Love from Argentina 🇦🇷😏

  • @snp-zya
    @snp-zya 4 роки тому +150

    എന്താ പറയാ ചേട്ടാ 4k വീഡിയോ വന്നതിന് ശേഷം ചാനലിന് ഒരു പ്രത്യേക ഐശ്വര്യം പോലെ പിന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫിഷിങ് കാണുന്നത്

  • @ystatus163
    @ystatus163 4 роки тому +712

    പിരാനകൾ പോലും ഭയക്കുന്ന ആമസോൺ നദികളുടെ രാജാവ്.. Arapaima🔥

    • @9947959191
      @9947959191 4 роки тому +8

      ആരോണ അല്ലെ ?

    • @m4media161
      @m4media161 4 роки тому +3

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ
      2mint വീഡിയോ കാണണം.............

    • @amalkrishna4701
      @amalkrishna4701 4 роки тому +1

      @@9947959191 😂🤷‍♂️

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 4 роки тому +6

      @@9947959191 അല്ല അരണ

    • @sreeniranjan6353
      @sreeniranjan6353 4 роки тому

      @@shiyasshihabudheenshiyassh9966 alla udumb

  • @arakkaltharavadkaalan2276
    @arakkaltharavadkaalan2276 2 роки тому +5

    Shano angamalik njangalude allavarudeyum ആദരാഞ്ജലികൾ💔🥺

  • @ARZUGAMER_YT
    @ARZUGAMER_YT 3 роки тому +6

    Arapaimaye അറിയാത്തവര്‍ ആരാ ഉണ്ടാവുക fishing freaks sebin cheittante കൈയിൽ ഉണ്ടല്ലോ 💞💞💞

  • @anvinasok3850
    @anvinasok3850 4 роки тому +944

    കൊല്ലെണ്ടായിരുന്നു എന്ന് തോന്നുന്നവർ ഒന്ന് പറയാവോ... എത്രപേർ ഇഷ്ട്ടപ്പെടുന്ന ഒരു മീൻ ആണ് അത് ഇക്ക

  • @jacobbinujohn608
    @jacobbinujohn608 4 роки тому +180

    ഇമ്മാതിരി മീനോക്കെ എ ഭൂമിയിൽ ഉണ്ടെന്ന് കാണിച്ചു തന്ന ഉന്നിച്ചെട്ടണ് ഇരിക്കട്ടെ ഒരു like....

    • @sharonsanthosh6052
      @sharonsanthosh6052 4 роки тому +3

      Nalla Vila varunna valarthu meena ath

    • @munawaralijafar
      @munawaralijafar 4 роки тому +2

      idh ivudtha kaaran alla..aah meenine aaro kodu ittadhaan alladhe adh ivide undakan sadhyadha illa kaaran idh vidheshi aanu

    • @rockmadadhosths1314
      @rockmadadhosths1314 4 роки тому +1

      പ്രളയത്തില്‍ എവിടെ യോ വളര്‍ത്തുന്ന മീന്‍ വന്ന് പെട്ടത് ആയിരിക്കും

    • @kpaxx2128
      @kpaxx2128 4 роки тому

      @@munawaralijafar avar thanne ittath ayirikkule 🤔🤔🤔

    • @munawaralijafar
      @munawaralijafar 4 роки тому

      @@kpaxx2128 alla

  • @miniganesh04
    @miniganesh04 3 роки тому +1

    ഉണ്ണി ചേട്ടാ. ഞാൻ ആദ്യായിട്ട് കാണുന്നതാണ് ഈ ചാനൽ ഞാൻ us ഇൽ ആണ് ഒരുപാട് ഇഷ്ട്ടായി ചേട്ടന്റെ സംസാരം അവതരണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ പ്രാർത്ഥിക്കുന്നു. ആഗ്രഹം എല്ലാം തന്നെ സഭലമാവട്ടെ എന്റെ കേരള നാട് അവിടെ എത്തിയ ഒരു ഫീൽ ആണ് ഇവിടിരുന്നു ചേട്ടന്റെ ഓരോ വീഡിയോ കണ്ടപ്പോൾ ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹത്തോടെ ഞാനും 😊😊

  • @Aanternoda003
    @Aanternoda003 2 роки тому +3

    Woooww amazing,....from Indonesia.....

  • @jj-xt6bk
    @jj-xt6bk 4 роки тому +40

    😍ഈ വീഡിയോയ്ക്കായി കാത്തിരിക്കുവായിരുന്നു 😲ഇൻസ്റ്റയിൽ കണ്ടപ്പോൾ മുതൽ super excited✌🤗

  • @commando7271
    @commando7271 4 роки тому +109

    മഞ്ഞ ടി ഷർട്ട് ഇട്ട പുള്ളി വെഗിളി ആണല്ലാ.... സമാധാന പെടാൻ പറ പുള്ളിനോട്

    • @robinsebastian2339
      @robinsebastian2339 2 роки тому +1

      സത്യം ഞാൻ പറയാൻ ആഗ്രഹിച്ചത് 🤣👌

    • @commando7271
      @commando7271 Рік тому

      @@robinsebastian2339 pinnalla 😂

  • @ullusfishingvlog2416
    @ullusfishingvlog2416 3 роки тому

    ജീവിതത്തിൽ ഇങ്ങനെ ഒരു മീനെ പിടിയ്ക്കാൻ എനിക്ക് ഒന്നും സാധിക്കില്ല. നേരിട്ട് ഈ മീനെ കണ്ടലെങ്കിലും മതിയായിന്നു . സൂപ്പർ വീഡിയോ ..

  • @basspoett
    @basspoett 3 роки тому +21

    7:10 ningal kaanan vannath

  • @marashmika3699
    @marashmika3699 4 роки тому +180

    കൈ ചുണ്ടയിൽ ഇത്രയും വലിയ മിൻ പിടിക്കുന്നത് ആദ്യമായ് കാണുന്നവർ ഉണ്ടോ എന്നെ പോലെ 😵😵😵😵

  • @bianoyappup4380
    @bianoyappup4380 4 роки тому +70

    അ മഞ്ഞ ഇട്ട ചേട്ടനെ ഇ പരിപാടിക്ക് വിളിക്കുബോൾ വെള്ളത്തിൽ ഇറക്കി മീനിനെ കളയേണ്ട പുള്ളിക്ക് ക്ഷേമ ഇല്ല അതിനെ കളഞ്ഞെന്നെ ബ്രോ 👍👍👍അടിപൊളി

  • @nabeelahamed8249
    @nabeelahamed8249 4 роки тому +2

    മഞ്ഞ ടീഷർട് ഇട്ട ചേട്ടൻ ഹൂക് ഇട്ടു ഒറ്റ വലി..
    സാനം ഇങ്ങു പോന്നു..
    മഞ്ഞ ടീഷർട് ഇട്ട ചേട്ടന്റെ ഫാൻ ആയ ഞാൻ..
    🙂🙂

  • @rosh4418
    @rosh4418 3 роки тому +96

    ആ മഞ്ഞ ഷർട്ട് കാരനു ആകെ വെപ്രാളം ... അയാൾക്ക്‌ കിരീടവും ചെങ്കോലും വേണമെന്നാണ് ആഗ്രഹം ... പിന്നെ പിന്നെ

  • @UnboxingEllaam
    @UnboxingEllaam 4 роки тому +81

    ആ മൊതലിനെ ഒന്നും വേഗം കാണാനായി സ്കിപ്പ് അടിച്ച് കണ്ടവർ എത്രപേരുണ്ട്.... ❤️

  • @bibinjohn4035
    @bibinjohn4035 4 роки тому +373

    ഇത് നാളെ ട്രെൻഡിങ് ഇല് കാണാം ♥️ @Fishing Freaks നമ്മടെ സെബി ചേട്ടൻ ഓമനിച്ചു വളർത്തുന്ന മീനാ ✨

    • @jidhinkp878
      @jidhinkp878 4 роки тому +5

      Athe chagayi te aa valiya kulam porathe varuallo

    • @jishnukshylajan9024
      @jishnukshylajan9024 4 роки тому +8

      @@jidhinkp878 ഈ വീഡിയോ കണ്ടപ്പോൾ ഞാൻഅത് വിചാരിച്ചു... പാവം എങ്ങനെ ആ വാട്ടർടാങ്കിൽ വളർത്തും

    • @febinsebastian1188
      @febinsebastian1188 4 роки тому

      Omanichu valarthiyathinodanoo ethram cruelty kanichee.. njan num vitil valathunoda oninna ........

    • @niyarkasnuhman3633
      @niyarkasnuhman3633 4 роки тому +3

      സെബി ചേട്ടന് വിഷമമായിട്ടുണ്ടാകും

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      ,./ "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കി...ൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @maheshmahe2257
    @maheshmahe2257 3 роки тому +17

    yellow shirt never listened to you

  • @zainudheenk572
    @zainudheenk572 3 роки тому +4

    ആരാപൈമയെ കളിയ്ക്കാൻ വിടുന്ന അവരുടെ മനസ്സ് ആരും കാണാതെ പോവരുത് ഗുയ്സ്😌😌😌😌

  • @arunprakash6729
    @arunprakash6729 4 роки тому +24

    ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് കണ്ടപ്പോൾ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു വീഡിയോക്ക് വേണ്ടി. ഒന്നും പറയാനില്ല പൊളിച്ചു ഉണ്ണിയേട്ടാ😍😍

  • @yaser.cheekode4579
    @yaser.cheekode4579 4 роки тому +62

    അടിപൊളി വീഡിയോ
    Clarity 👍👍👍👍👍👍
    ഉണ്ണിച്ചേട്ടാ ഒരു ഹായ് തരോ☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @shyjushajahan2048
    @shyjushajahan2048 3 роки тому +20

    ഈ പാറകുളത്തിൽ arapaima ഇനിയും ഉണ്ടെങ്കിലോ....???

  • @abhishekdutta013
    @abhishekdutta013 3 роки тому +10

    Come to Tripura. Let me show you some awesome waterfall giant fishes.

  • @shebinshebi5241
    @shebinshebi5241 4 роки тому +71

    Fishing Freaks
    സെബിൻ ഇച്ചായന്റെ
    വളർത്തു മീൻ ഇതല്ലേ

  • @sajidmajeed4229
    @sajidmajeed4229 4 роки тому +261

    അരാപയ്‌മയെ കൊന്നതിനു വിലപിക്കുന്നവരോട്. ആ അരാപൈമക്ക് ലക്ഷങ്ങൾ വില ഉണ്ട് എന്നത് സത്യം ആണ്. പക്ഷെ അതൊക്കെ വാക്കിലെ ഉണ്ടാകൂ. അത്രയും പൈസ കൊടുത്തു അതിനെ വാങ്ങിക്കുന്നവർ ഒന്നും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. ഇത്രയും വലിയ മീനിനെ ജീവനോടെ കൈകാര്യം ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. നാട്ടിൽ നടക്കുന്ന aqua show കൾക്ക് വേണ്ടി ഇതിനെ വളർത്താം. പക്ഷെ അതിന്റെ maintanance ഉം വലിയ ചിലവാണ്. അതിലേറെ ഇതൊരു invasive species ആണ്. നമ്മുടെ നാട്ടിലെ മൽസ്യ സമ്പത്തു തന്നെ ഇല്ലതാവും. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കാം മറ്റു മത്സ്യത്തിന്റെ കൂടെ എങ്ങേനെയോ വന്നു പെട്ട അതിനെ അവർ പിടിച്ചത്.

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    Adipoli 🤝👍

  • @vlogsbysujin438
    @vlogsbysujin438 2 роки тому +2

    ചേട്ടാ വളരെ നല്ല അവതരണം

  • @raniyafathima3993
    @raniyafathima3993 4 роки тому +18

    സൂപ്പർ. പുതിയ ക്യാമറ വാങ്ങിയപ്പോൾ ചേട്ടന്റെ vlog കൂടുതൽ അടിപൊളിയായി, നല്ല ക്ലാരിറ്റിയുണ്ട് വീഡിയോസിന്.

  • @asadarsh8056
    @asadarsh8056 4 роки тому +185

    സെബിൻ ബ്രോയുടെ fishing freaks എന്ന channel ൽ മാത്രമേ അരാപൈമയെ കണ്ടത് ഇപ്പോൾ ഉണ്ണി ചേട്ടൻ ഏറ്റവും വീര്യം കൂടിയതിനെ കൊണ്ടുവന്നു..😍

  • @arunsuresh3075
    @arunsuresh3075 2 роки тому +4

    Rip.....Shano

  • @dykmalayalam9096
    @dykmalayalam9096 2 роки тому +3

    ആദരാഞ്ജലികൾ ഷനോ ചേട്ടാ 😪😪

  • @anandhusethunath2664
    @anandhusethunath2664 4 роки тому +564

    അതിനെ കൊന്ന് കറി വെക്കകണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
    പാവം മീൻ 😔

    • @bincypk3257
      @bincypk3257 4 роки тому +2

      Nalla Oru thukakk vitaal mathiyayirunnu pakshe nir aghyavashaal avar thinnu thoo...

    • @nishadrk4288
      @nishadrk4288 4 роки тому +28

      അത് അപകടം പിടിച്ച ഒന്ന് ആണ്. നമ്മുടെ ജല മത്സ്യ സമ്പത് അത് നശിപ്പിക്കും

    • @muhsint7770
      @muhsint7770 4 роки тому +23

      Fishing freaks ലെ ചേട്ടൻ 6000 രൂപക്കാ ഒരു ചെറിയ size മേടിച്ചത്..... അപ്പൊ ഇതിന്റെയൊക്കെ വില എത്രയാവും 🤑🤑....

    • @diljithmsms8673
      @diljithmsms8673 4 роки тому +2

      @@muhsint7770 sebin serik

    • @muhammedshafi6840
      @muhammedshafi6840 4 роки тому +3

      Nenma maram

  • @wow-nk9ey
    @wow-nk9ey 4 роки тому +142

    ഇതുവരെ കമന്റിനു ലൈക് ഒന്നും കിട്ടാത്ത ആൾ ആണെ...😁
    "മാമനോട് ഒന്നും തോന്നല്ലെ മക്കളെ " 😂😂

    • @Hussan12626
      @Hussan12626 4 роки тому +2

      മാമൻ ലൈക്‌ ചെയ്‌തിട്ടുണ്ട്.. മാമനോട് ഒന്നും തോന്നല്ലേ മക്കളെ

    • @alexabramjacob8621
      @alexabramjacob8621 4 роки тому

      😁

    • @m4media161
      @m4media161 4 роки тому

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ
      2mint വീഡിയോ കാണണം.............

  • @DAVIDFRANCLIN
    @DAVIDFRANCLIN 2 роки тому +5

    4M ayita

  • @antonyfrancis7104
    @antonyfrancis7104 2 роки тому +2

    Deep condolences shano brother

  • @shamnadhrz8357
    @shamnadhrz8357 4 роки тому +163

    കാണാൻ നേരം വൈകി മാമനോട് ഒന്നും തോന്നല്ലേ മക്കളെ.. 😍😇😊😍

  • @hafsalnazar9774
    @hafsalnazar9774 4 роки тому +60

    ഇതിനെ ജീവനോടെ വിറ്റാൽ നല്ല amount കിട്ടിയേനെ......
    കൊല്ലെണ്ടായിരുന്നു വളർത്തായിരുന്നു..
    Largest fresh water fish *ARAPAIMA* ...
    Video pwolichu👌

    • @noufalparol
      @noufalparol 4 роки тому +8

      Athokke asooyalykkal paranj undakunnathanenne...ithne vikkan ente friend kure nadann aaru vangal valuth aal 5000 roopayude cheruthe vangu..😅 ithine theetich teetich avan papperu aayi...last erachi aaki vittu😅

    • @hafsalnazar9774
      @hafsalnazar9774 4 роки тому +3

      @@noufalparol ano but evide aquarium shopil koduthalum nalla amount kittuna kandittundu

    • @muhammadajsal5917
      @muhammadajsal5917 4 роки тому +4

      @@hafsalnazar9774 bro cheriya arapaima nalla demand ind. But itra valiyathina aarkkum venda valarthan

    • @lalalife2745
      @lalalife2745 4 роки тому +1

      ua-cam.com/video/lV8XHTPS4Q0/v-deo.html

    • @kathirkarthik4759
      @kathirkarthik4759 4 роки тому +2

      ua-cam.com/video/ufMc1OW_v0w/v-deo.html

  • @spkvlogs7601
    @spkvlogs7601 3 роки тому +1

    ഉണ്ണി ബ്രോ മച്ചാനെ ഒന്നും പറയാനില്ല പൊളി പൊളി

  • @kf2196
    @kf2196 3 роки тому +2

    നിങ്ങൾ പൊളിയാണ് എന്റെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും

  • @Dileepdilu2255
    @Dileepdilu2255 4 роки тому +11

    ചൂണ്ടയിട്ട് ഇത്രേം വലിയ മീൻ പിടിച്ചത് first time ah kanunne❤💪💪💕🔥ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍👍👍👍😍😍😍🔥👏💪

  • @aqueelharis5594
    @aqueelharis5594 4 роки тому +52

    Camera Quality has improved a lot👍🔥

  • @dibu9234
    @dibu9234 4 роки тому +6

    അതിനെ ചുമ്മാ വീഡിയോ എടുക്കാൻ കൊന്നപ്പോൾ ഹാപ്പി ആയാലോ .

  • @safvanmsk8750
    @safvanmsk8750 3 роки тому +21

    New subscriber ആണ്...😁..കട്ട support ഉണ്ടാവും...ഉണ്ണി ചേട്ടാ ഒരു ഹായ്

  • @arundas2932
    @arundas2932 4 роки тому +45

    Fishing Freaks ലെ സെബിൻ കണ്ടാൽ സഹിക്കില്ല..... പുള്ളി അവിടെ കാലു വളരുന്നോ കൈ വളരുന്നോ എന്ന് നോക്കി ഇരിക്കുവാ..... 😝😝😝

    • @GAMEOVER-gd2lg
      @GAMEOVER-gd2lg 4 роки тому

      😢😢😥

    • @m4media161
      @m4media161 4 роки тому

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ
      2mint വീഡിയോ കാണണം..............

    • @ramsheerp
      @ramsheerp 4 роки тому +1

      🤣🤣🤣

  • @rahulthamarassery7935
    @rahulthamarassery7935 4 роки тому +698

    ഞാൻ ആദ്യമായി arapaima എന്ന് കേട്ടതും കണ്ടതും fishing freaks ചാനലിൽ നിന്നാണ്
    യോജിക്കുന്നവർ LIKE അടി

    • @iam_allrounder
      @iam_allrounder 4 роки тому +1

      Sariyaaa

    • @heyyyyvwghs
      @heyyyyvwghs 4 роки тому

      Arapaima largest fresh water fish an, amazone anu sarikulla aalude place, lakshangal anu price, aquarium fish an

    • @mrcharliyt787
      @mrcharliyt787 4 роки тому +1

      Discovery chanelile " River monster" enna showil kettitund

    • @muzammilmohammed2677
      @muzammilmohammed2677 4 роки тому

      ഞാനും

    • @darkshorts7566
      @darkshorts7566 4 роки тому +4

      Sebichan uyire

  • @sudhiputhenchirasudhi1510
    @sudhiputhenchirasudhi1510 2 роки тому +1

    അങ്കമാലിക്കാരന്റെ മിൻ അവൻ തന്നെ പിടിച്ചു ഹ ഹ

  • @Binisha123
    @Binisha123 2 роки тому +4

    ഈ വീഡിയോയിലൂടെ ഇങ്ങള് ജീവിക്കും 😥😥😥

  • @binuphilip4258
    @binuphilip4258 4 роки тому +353

    ആ മഞ്ഞ ഷർട്ട് ഇട്ട ചങ്ങാതി ഒരു വലിയ ദുരന്തം ആണു ഭായി

    • @sivaparvathy5363
      @sivaparvathy5363 4 роки тому +8

      Seriyatta enikkum thonni

    • @kutsan8350
      @kutsan8350 4 роки тому

      @@sivaparvathy5363 njan. Pavamanu. Keto.

    • @abintanmod9461
      @abintanmod9461 4 роки тому +13

      @@kutsan8350 *പാവങ്ങൾക്ക് ആരുമില്ല,സർക്കാർ ഉടനടി പരിഹാരം കാണുക,മുഖ്യമന്ത്രി രാജി വെയ്ക്കുക*

    • @kutsan8350
      @kutsan8350 4 роки тому +1

      @@abintanmod9461 athre. Ullu. Nammale
      Polulla
      Pavangale. Nokkan. Aarumilla😔

    • @abintanmod9461
      @abintanmod9461 4 роки тому +1

      @@kutsan8350 😀👍

  • @AbdulRauf.
    @AbdulRauf. 4 роки тому +27

    *ഉണ്ണി ചേട്ടന്റെ കഷ്ടപ്പാട് കണ്ടിട്ട് subscribe ചെയ്യാതിരിക്കാൻ കഴിയുന്നില്ല😍*

  • @anilanvv9920
    @anilanvv9920 3 роки тому +1

    അടിപൊളി മമ്പാനെ

  • @abdu8560
    @abdu8560 2 роки тому +2

    RIP. ഷിനോ.......

  • @prajithm.p3068
    @prajithm.p3068 4 роки тому +53

    മ്മടെ ഷനോച്ചേട്ടൻ ഒരു കൊച്ച് പ്രാഞ്ചിയേട്ടൻ ആണെന്ന് തോന്നുന്നു 😀

  • @snowbeats9350
    @snowbeats9350 4 роки тому +12

    🦈🦈എത്ര വലിയ മീനായാലും നമ്മുക്കൊന്നേ പറയാനുള്ളൂ.. ഓട് മീനെ കണ്ടം വഴി. 😍..പൊളി vibe മച്ചാ.... ക്യാമറ വർക്ക്‌ കിടിലോസ്‌കി.... 🦋🦋

  • @096_VishnuMB
    @096_VishnuMB 3 роки тому +13

    No words 🥰❤🤘

  • @mallucraftmedia5053
    @mallucraftmedia5053 3 роки тому +19

    കണ്ടാലും കണ്ടാലും മതിയാവാത്ത സീൻ ആണ് വലിച്ചെടുക്കുന്ന ഭാഗം അടി പൊളി 😘

  • @dr.villagefood4701
    @dr.villagefood4701 4 роки тому +14

    ഈ വീഡിയോ ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് കാണാൻ വരുന്നത്. ആദ്യം കണ്ടതു മുതൽ മനസിൽ ഒരു ദീകര ജീവിയെ കഥാപാത്രമാക്കിയ നിർമിച്ച ഒരു ഇംഗ്ലീഷ് സിനിമ നേരിട്കണ്ട പോലെ ഒരു തോന്നൽ. മീൻ കൊളുത്തിൽ കുടുങ്ങി വലിക്കുന്ന സമയത്തെ മനസിനെ ആകംഷയുടെ മുൾമുന്നയിൽ നിർത്തുന്ന BGM, അതു പോലെത്തന്നെ cinematic videography ... മനസിൽ ഇപ്പോഴും ഒരു ഹൊറർ ഫീലിങ്ങ്. തീർച്ചയായും ഈ വീഡിയോ OMKV fish- ന്റ ചരിത്രത്തിലെ ഒരു വലിയ നാഴികകല്ലാണ്. ഈ ചാനൽ മലയാളികൾക്കെല്ലാം അഭിമാനിക്കാൻ പറ്റുന്ന രീതിയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ വിധ ആശംസകളും..

    • @m4media161
      @m4media161 4 роки тому +1

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ💯...............

    • @dr.villagefood4701
      @dr.villagefood4701 4 роки тому

      @@m4media161 I have subscribed to your channel.. bro

  • @makeit5973
    @makeit5973 4 роки тому +68

    2:00 എന്റെ പോന്നോ അറിയാതെ ഇട്ട മീന്‍ ആണോ. നമ്മടെ sebin ചേട്ടന്റെ അരാപൈമാ fans ഇല്ലേ😜😜😜

  • @arunkc4262
    @arunkc4262 2 роки тому +4

    Ee വിഡിയോയി ലുള്ള ഷിനോ andharichu😪

  • @kvshobins9820
    @kvshobins9820 2 роки тому +3

    ഷനോ ചേട്ടന് ആദരാഞ്ജലികൾ 😢

  • @abctou4592
    @abctou4592 4 роки тому +31

    Congratulations Unni, you have all qualities of a good fish catcher, (patients and skills), but in my opinion you could have kept it alive and sell it to fish lovers, you could have got lots of money for it

  • @mikku_01
    @mikku_01 4 роки тому +8

    "പറഞ്ഞു കെട്ടടത്തോളം ആളൊരു ഭീകരൻ ആണ് ലേ ....."
    പേര് പൊളി Arapaima🦾🦾

  • @craftmania1014
    @craftmania1014 2 роки тому +3

    Heartfelt condolences☹️☹️

  • @mnfasal
    @mnfasal 2 роки тому +2

    Sad to hear the sad demise of Mr. Shano....may his soul rest in pieces.

  • @sheejathomas2543
    @sheejathomas2543 4 роки тому +7

    E video pettannu 1 million adikkatte..... 👍👌😍

  • @jasirkaruvattil2976
    @jasirkaruvattil2976 4 роки тому +6

    ഇത്രെയും വലിപ്പമുള്ള മീനിനെ കേരളത്തിൽ കൈ ചൂണ്ടയിൽ പിടിക്കുന്നത് ഒരു പക്ഷെ ഉണ്ണിച്ചേട്ടൻ ആയിരിക്കും 🔥🔥🤘🏻🤘🏻

  • @gaming_with_saju3037
    @gaming_with_saju3037 2 роки тому +2

    ആദരാഞ്ജലികൾ

  • @SBXMOVIEHUB
    @SBXMOVIEHUB 2 роки тому +1

    Quality 1040 l ഇട്ട് കാണുന്നവർ ലൈക്‌ 🔥കാരണം ഈ വീഡിയോ വേറെ ലെവൽ വൈബ് ആണ് മുത്തേ ഫുൾ സപ്പോർട്ട് 🔥😘😘

  • @aswin3747
    @aswin3747 4 роки тому +8

    Kings catched king 😍😍😍
    പതിവുപോലെ പറയുന്നു, ക്യാമറാമാൻ പൊളിച്ചു തിമിർത്തു തകർത്തു.

  • @Linsonmathews
    @Linsonmathews 4 роки тому +6

    ക്യാമറ കാഴ്ചകൾ അടിപൊളി 😍
    ഇത്രയും വലിയ മീമിയോ 😋👍

  • @vaidyac.s2255
    @vaidyac.s2255 3 роки тому +2

    ആ മഞ്ഞ തവളെ ഇനി ഒരു പരുപാടിക്ക് കൊണ്ടുപോകരുത്...

  • @chintuzvlog
    @chintuzvlog 3 роки тому +1

    Poli machaneee... Njanum pidichu oru mana🦈🐋🐋

  • @thetycoon1947
    @thetycoon1947 4 роки тому +44

    ഇന്നു വരെ ഉള്ളതിൽ ബെസ്റ്റ് വീഡിയോ.... 💥💥💥
    Drone കിടിലം 😇😇

  • @shaaz6499
    @shaaz6499 4 роки тому +262

    മഞ്ഞ t shirt എന്തു ദുരന്തമാണ് man... ഒരു സമാദാനവും ഇല്ല മൂപ്പർക്ക്....

    • @fayasahammed364
      @fayasahammed364 4 роки тому +27

      Moopar full patti show

    • @arunms9597
      @arunms9597 4 роки тому +21

      Tholathu ottak thukki ittu pokana kandille... Showoly

    • @amaldev8411
      @amaldev8411 4 роки тому +20

      Manja t shirt ulla karanam ellarkku nalla vedio kittilye pinne ithra veliya meenokke kittumbol ulla excitement anu aelkku appo ingnokke kaanichillel moshammalle araipaima kku ennalum kollandayirunnu😔

    • @timelapsevideos8770
      @timelapsevideos8770 4 роки тому +21

      അവിടെ കിടന്ന് വെരകുവാണ് മഞ്ഞകൂരി

    • @sinan0033
      @sinan0033 4 роки тому +1

      💯💯💯

  • @christianocr7-l5e
    @christianocr7-l5e 4 роки тому +2

    Pettadh 1 million adikkane , ❤️love frm kuwait

  • @foxy6449
    @foxy6449 4 роки тому +4

    പുതിയ വീഡിയോ കണ്ട് വന്നതാ മഞ്ഞ ഷർട്ട്‌ ഫാൻസ്‌ ഉണ്ടോ ഇവിടെ... 😝

  • @Abhilash-fw1uj
    @Abhilash-fw1uj 4 роки тому +5

    1മില്യൺ കാഴ്ചക്കാർ ഈ വീഡിയോക്ക് കിട്ടട്ടെ
    അണ്ണാ all the best എല്ലാ പിന്തുണയും ഉണ്ടാകും

    • @adarshkumar631
      @adarshkumar631 4 роки тому

      ua-cam.com/video/SYttyjNptDg/v-deo.html🙏🙏🙏

  • @amalkarivellur4721
    @amalkarivellur4721 4 роки тому +34

    ഇത് വരെ ഇട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ...ലക്ഷത്തിന്റെ ക്യാമറയും ഡ്രോണും ഒന്നും വെറുതെ ആയില്ല ബ്രോ..

    • @m4media161
      @m4media161 4 роки тому +1

      എൻറെ എല്ലാവിധ സപ്പോർട്ടും ചാനലിന് ഉണ്ടാകും തിരിച്ചു സപ്പോർട്ട് ചെയ്യണേ
      2mint വീഡിയോ കാണണം.............

  • @aswinraj7527
    @aswinraj7527 3 роки тому +2

    Athine enth cheythu

  • @nikhiltomy2189
    @nikhiltomy2189 2 роки тому +2

    പൊളിച്ചു മുത്തേ ❤️❤️❤️❤️