ഉമ്മയുടെ ഹൽവയ്ക്കും മധുരം; മിയക്കുട്ടിയുടെ പാട്ടിനാവട്ടെ അതിമധുരവും...

Поділитися
Вставка
  • Опубліковано 29 лип 2021
  • കോവിഡ് കാലത്ത് ഡിസ്‌കൗണ്ടുകൾക്കായി അലയേണ്ട; QDISCOUNTS മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഓഫറുകൾ വിരൽ തുമ്പിൽ..stay away from crowds..stay safe
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. വെറും 1000 രൂപയ്ക്ക് . വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭം
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് പാർട്നെഴ്സനെ തേടുന്നു.
    Contact: +91 96332 94040
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 905

  • @sufanasiru574
    @sufanasiru574 3 роки тому +1181

    മിയകുട്ടിയെ ഒരുപാട് ഇഷ്ടമുള്ളവർ ലൈക് അടിച്ചു ഒന്ന് പോകണേ

  • @essavlog.
    @essavlog. 2 роки тому +10

    മിയ കുട്ടിയുടെ സാരം കേൾക്കുന്നത് ഒരുപാട് ഇഷ്ടമാണ് അതുപോലെ പാട്ടും ഇഷ്ടം

  • @ashrafdarulsalam5774
    @ashrafdarulsalam5774 3 роки тому +44

    എന്റെ മിയ കുട്ടീ ഞാൻ 20പ്രാവശ്യം കേട്ടു ഈ പാട്ട് സൂപ്പർ 👍

  • @indiramadhavan2121
    @indiramadhavan2121 2 роки тому +11

    മിയ കുട്ടയുടെ പാട്ട് വളരെ Super👍

  • @suseelansuseelan1048
    @suseelansuseelan1048 2 роки тому +14

    മീയാകുട്ടിയുടെപാട്ട് അടിപൊളി അത് പോലെ മിയാകുട്ടിയ്ക്ക കുടെപാടിയാ കുട്ടീകൾക്ക് അഭിനന്ദനങ്ങൾ ഈ കീട്ടിയാ മാർക്ക് അവർക്ക് കുട്ടിയുള്ളതാ ഇനിയും ഒരുപാട് പാട്ടുകൾ പാടി ജനങ്ങളുടെ മുന്നിൽ നല്ലരു പേര് വാങ്ങട്ടെ

  • @swalih9076
    @swalih9076 2 роки тому +8

    എന്തൊരു രസമാണ് മിയ കുട്ടിയുടെ പാട്ട് കേൾക്കാൻ

  • @nishabeevi6514
    @nishabeevi6514 3 роки тому +63

    കണ്ണ് വെക്കും tto മുത്തിനെ ഹായ് എന്ത് രസം ആണ് കാണാൻനും പാട്ടും എല്ലാം സൂപ്പർ ഉമ്മാ

  • @aysha.caysha3724
    @aysha.caysha3724 3 роки тому +137

    എംജി സാറെ മിയ്യകുട്ടിയുടെ ഹൃദയത്തിലെ വാക്കുകളാണ് നമ്മൾ കേട്ടദ് അദ്കൊണ്ട് ഏത്രയും പെട്ടന്ന് വരണം വരാൻ നോക്കണം

  • @an_ag_ha_4380
    @an_ag_ha_4380 3 роки тому +42

    *മിയകുട്ടീടെ അച്ഛന്റെ ചിരിയുടെ ഫാൻസ്‌ ഉണ്ടോ*

  • @drshirasahad5850
    @drshirasahad5850 3 роки тому +172

    എന്നെ പോലെ മിയകുട്ടിയുടെ പാട്ട് വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ ഉണ്ട്,😍😍😍😍😍

  • @rajinareji811
    @rajinareji811 3 роки тому +122

    വമ്പത്തി മോൾ മിയക്കുട്ടീ.... മോൾടെ പാട്ടുകേട്ടാൽ മനസ്സ് നിറയും.. ഉള്ളിൽ എന്തു വിഷമം ഉണ്ടെങ്കിലും അതൊക്കെ അങ്ങട് മറന്നുപോവും മോളേ.. ആ വർത്താനം കേട്ടാൽ പിന്നെ പറയേം വേണ്ട.. നീ ആളൊരു വമ്പത്തി തന്നെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-dr9nd4fk8p
    @user-dr9nd4fk8p 2 роки тому +24

    ഞാൻ എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മോളെ ഈ സോങ് കേട്ടത്തിന്ന് ശേഷം മാത്രമേ ഉറങ്ങൂ

  • @sunishasunishapt5992
    @sunishasunishapt5992 3 роки тому +88

    മിയക്കുട്ടി നിന്റെ ശബ്ദവും ആരോഗ്യവും ആയുസും ഞങ്ങൾ പ്രിയ്യപ്പെട്ടവരുടെ പ്രാർത്ഥനകളിൽ എന്നും സുരക്ഷിതമായിരിക്കട്ടെ..... പൊന്നുമോൾക്കും കുടുംബത്തിനും നിറഞ്ഞപ്രാർത്ഥനകൾ....

  • @jainjohn2478
    @jainjohn2478 3 роки тому +239

    ഈ കുട്ടികളൊക്കെ ഈ ലിറിക്‌സ് ഒക്കെ പഠിക്കുന്നത് തന്നെയാ ഒരു വലിയ അത്ഭുതം. 💞❤💕

  • @rubyvettanvettan7366
    @rubyvettanvettan7366 3 роки тому +51

    വിഷമം വരുമ്പൊ ഈ പരിപാടി കണ്ടാൽ മതി ❤️❤️

  • @NiyasTechy
    @NiyasTechy 3 роки тому +339

    മിയകുട്ടിടെ ഫാൻസ്‌ ഇല്ലേ ഇവിടെ 😘😍🤗💞

  • @VipinKumar-rg2go
    @VipinKumar-rg2go 3 роки тому +18

    എന്ത് സങ്കടം വന്നാലും മിയകുട്ടിയുടെ പാട്ട് എടുത്തു കാണും അന്നേരം ഉണ്ടാകുന്ന സന്തോഷം പറഞ്ഞാൽ മനസ്സിൽ ആവില്ല അത് അനുഭവിച്ചു തന്നെ അറിയണം love you മുത്തേ 🥰🥰🥰

  • @mhd_anfas8853
    @mhd_anfas8853 2 роки тому +5

    മിയകുട്ടി പാട്ട് സൂപ്പർ👏👏🌹🌹❤❤🥳🥳

  • @kidsfun570
    @kidsfun570 3 роки тому +23

    Love from Sri 🇱🇰 lanka.❤ ආදරෙයි 😘😘🌸🌸❤

  • @aysharayya1081
    @aysharayya1081 2 роки тому +10

    മിയ കുട്ടിയുടെ പാട്ട് കേൾക്കാൻ നല്ല Super

  • @aswathyak149
    @aswathyak149 3 роки тому +134

    എന്തു സൂപ്പർ ആയിട്ടാ മിയ കുട്ടി പാടുന്നേ. നല്ല cute മോളു. ഒത്തിരി ഇഷ്ട്ടം ആണ് മിയ കുട്ടീനെ ❤❤❤❤❤❤❤❤❤

  • @haseenakannur2862
    @haseenakannur2862 3 роки тому +17

    മിയക്കുട്ടി സൂപ്പർ baby ആണ്.MG സർ കൂടെയുണ്ടെങ്കിലേ കുറച്ചൂടെ അടിപൊളി. എന്നാലും ടോട്ടലി അടിപൊളി സൂപ്പർ. Miyakkutee ലവ് യു ❤️

  • @mohandasshivan860
    @mohandasshivan860 3 роки тому +375

    മലയാളികൾക് തന്ന God gift ആണ് മിയാകുട്ടി

    • @beenalathif5871
      @beenalathif5871 2 роки тому +5

      മിയയും മേഘ്ടുവും 🥰

    • @suharaummer3664
      @suharaummer3664 2 роки тому

      @@beenalathif5871 111114

    • @ayishaayi8496
      @ayishaayi8496 2 роки тому

      Meyakutty.
      .supar.....
      ..

    • @maryjacob4711
      @maryjacob4711 2 роки тому

      Ccorrect

    • @subashree5610
      @subashree5610 2 роки тому

      @@beenalathif5871 llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll00 hi

  • @shafeenasuneer7009
    @shafeenasuneer7009 3 роки тому +155

    Miya,s mother is good designer what a miracle talent👍

    • @ponnuthabsheer3883
      @ponnuthabsheer3883 3 роки тому +4

      മിയയുടെ മദറിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?

    • @girijanair348
      @girijanair348 3 роки тому +4

      @@ponnuthabsheer3883 Undu, chilappol varum, otta nottathil thanne namukku eshtamakum, oru snehavum oru maryadayum mughathundu, Ahamkari ella. 👌🏽

    • @aminaaami6585
      @aminaaami6585 3 роки тому +2

      @@ponnuthabsheer3883 top singer miya family enn adikkumbol kanaam ummaye

    • @AshrafAshraf-wh5ti
      @AshrafAshraf-wh5ti 3 роки тому

      😍😘👍💕

    • @rugmanibai8997
      @rugmanibai8997 3 роки тому

      @@ponnuthabsheer3883 pp l ko pm ok

  • @ishalbinthaneesh
    @ishalbinthaneesh 3 роки тому +160

    ജഡ്ജസ് നെ പോലും energetic ആകുന്ന cutteee girl miyakkuttee❤❤😍😍😍

  • @jaleeljaleel7
    @jaleeljaleel7 3 роки тому +106

    മിയ കുട്ടി സൂപ്പറായി പാടി god bless you

  • @priyamvada.
    @priyamvada. 3 роки тому +4

    മിയക്കുട്ടി... എന്തു മൊഞ്ചുള്ള പാട്ട് എത്ര രസമായി മൊഞ്ചത്തിപ്പെണ്ണായിട്ടു... തകർത്തു.... മുത്തേ.... ചക്കരയുമ്മ.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muthassikadhakal4237
    @muthassikadhakal4237 3 роки тому +10

    കുഞ്ഞുങ്ങൾക്ക് ചിലർക്ക് ഈശ്വരൻ വാരികോരിഅനുഗ്രഹം കൊടുക്കും ആ കൂട്ടത്തിൽ ഉള്ള താണ് ഈ മോളും

  • @thej2266
    @thej2266 2 роки тому +8

    എൻ്റെ അമ്മ മേഘുഡു ഫാൻ ആണ്🤗❣️
    പക്ഷേ ഞാൻ മിയ കുട്ടി ഫാനാ😍😘

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +492

    മിയകുട്ടീടെ പാട്ടും സംസാരവും കേട്ടാൽ അന്നത്തെ ദിവസം സന്തോഷമാവും☺✨💚✨✨

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +351

    *മിയ സംസാരം ആണ് 😍😍😍😍ആകർഷണം 🤣❤❤💃❤💃❤💃❤💃💃❤💃*

  • @souparnikachinnu2080
    @souparnikachinnu2080 3 роки тому +29

    Miah kuttide costume..❤️ kannedukkan thonnunnilla😍👌

  • @Reshmaraghav
    @Reshmaraghav 3 роки тому +221

    QUEEN OF TOP SINGER ഞങളുടെ മിയകുട്ടി 🥰💋🥰😘😘😘😘😘😘😘😘

  • @KafeKapsicum
    @KafeKapsicum 3 роки тому +203

    മിയ കുട്ടി ഒരു കാന്താരി കുട്ടി തന്നെ🥰

  • @sajna8446
    @sajna8446 2 роки тому +6

    മിയ, ❤😘🌹 സൂപ്പർ മോളുസേ, കുഞ്ഞുങ്ങളുടേ സംസാരം കേട്ടാൽ തന്നെ പകുതി ടെൻഷൻ മാറും

  • @Anunandha254
    @Anunandha254 3 роки тому +498

    മിയ and മേഘന കുട്ടി fans like adi 👍🏻

  • @jayanjaliewickckramarachch5020
    @jayanjaliewickckramarachch5020 2 роки тому +5

    My Loving Daughter U r Very talented! I Love u so much. I'm from Sri Lanka.

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +139

    മിയ കുട്ടി എന്താ mg അങ്കിളിനെ തിരക്കാത്തത് എന്ന് കരുതിയതേ ഉള്ളൂ അപ്പോൾ ദാ എനിക്ക് mg അങ്കിൾ ഉണ്ടങ്കിലേ രസമുള്ളൂ തല്ലു പിടിക്കണ്ടേ എന്ന് കലക്കി മോളെ.. കൊച്ചു കുട്ടി ആണേലും അതിനു നന്ദി ഉണ്ട് മോൾക്ക് 100😘😘😘

    • @naseemae4601
      @naseemae4601 3 роки тому +6

      Super miyakutty ur singing is awesome 😘😘♥️♥️❤️😍

    • @girijanair348
      @girijanair348 3 роки тому +7

      MG Sreekumarinodu nandi kanikkanamennu aa kuttikku ariyam enthennal MG Uncle nalla student um teacher um aanu

    • @manjusaji7996
      @manjusaji7996 3 роки тому +8

      മിയമിയ എംജി എംജി sir❤❤❤❤രണ്ടു പേരും ചേർന്നാൽ പറയണ്ട എന്താ ഇവിറുടെ വഴക്കും പിണക്കം കളിയാക്കലും 😍😍😍😍

    • @sobhikasudheesh461
      @sobhikasudheesh461 3 роки тому

      💯

    • @thresiamajoseph2030
      @thresiamajoseph2030 2 роки тому

      @@manjusaji7996 ko hu ø

  • @arjunan6238
    @arjunan6238 3 роки тому +90

    നോട്ടിഫിക്കേഷൻ കണ്ട് വന്നവർ അടി ലൈക് 💞

  • @sajukasaju6248
    @sajukasaju6248 3 роки тому +41

    ☺ കണ്ടത് വെറുതെ ആയില്ല നന്നായി ഇഷ്ട്ടപ്പെട്ടു.....

  • @PRIYApriya-sl6vl
    @PRIYApriya-sl6vl 3 роки тому +33

    മിയകുട്ടി 😍😍😘😘😘😘ചക്കരകുട്ടി. ചുന്ദരികുട്ടി... മൊഞ്ചത്തി കുട്ടി ❤❤❤

  • @umangdave8200
    @umangdave8200 2 роки тому +10

    I am Gujarati do not understanding but I feel loved and very nice sing by both small artists and I also now fan of small Miya magaskar God gave her longer life and very very Happy briter carriers Bhola Baba ki Jay

  • @hashimnisar3228
    @hashimnisar3228 3 роки тому +60

    കണ്ണുതട്ടല്ലേ 😘😘😘മിയകുട്ടി 👌👌

  • @aliyar4321
    @aliyar4321 3 роки тому +36

    എല്ലാ വിഷമങ്ങൾ ക്കും.. ഒരു പരിഹാരം... കുഞ്ഞു മക്കളുടെ പെർഫോമൻസ്..

    • @user-or3md9vy6z
      @user-or3md9vy6z 2 роки тому

      жюри.это.учительница.не.путайте.это.живая.музика.какая.умная.храни.еегосподи

  • @Foodiello
    @Foodiello 3 роки тому +75

    മിയ കുട്ടിയും മേഘ്ന കുട്ടിയും സംസാരം കൊണ്ട് നമ്മളെ അങ്ങ് പിടിച്ചിരുത്തി കളയും 😍😍superb sweetie 😘

  • @srcreactions3853
    @srcreactions3853 3 роки тому +101

    തുടക്കം തന്നെ മിയ കുട്ടി ആഹാ...
    ഐശ്വര്യം❤️❤️❤️❤️❤️❤️❤️

  • @thankappankorani7246
    @thankappankorani7246 3 роки тому +44

    ദീപക് സാർ മേഘന
    & മിയ
    ഇവരെ ഇട്ടു വട്ടു പിടിപ്പിക്കണം
    രണ്ടും സൂപ്പർ മക്കളാണ്

  • @mariyammajoseph3332
    @mariyammajoseph3332 3 роки тому +9

    Miyamole, so sweet, amazing and adorable. Love you so much. I have no words to explain your cuteness. 😘🥰😍

  • @chekutymekat1514
    @chekutymekat1514 3 роки тому +67

    എന്താ പറയേണ്ടതെന്ന് അറിയില്ല ഒരായിരം ബിഗ് സല്യൂട്ട് കൾ

  • @vasantharavi9533
    @vasantharavi9533 3 роки тому +18

    Beautiful singing by Miyakutty and beautiful smile by her father. May God bless this child.

  • @haseenahasi9429
    @haseenahasi9429 2 роки тому +1

    മിയക്കുട്ടി സൂപ്പർ ചക്കരെ

  • @NRC694
    @NRC694 3 роки тому +94

    Superb singing !!! This child Miakutty is a child prodigy...God bless her !!

  • @alsaraumaija6445
    @alsaraumaija6445 3 роки тому +5

    എന്റെ നാട്ടുകാരി മിയ കുട്ടി ilove uuuu❤❤❤❤മോളെ god blss uuuu❤❤❤

  • @saraswathyp4445
    @saraswathyp4445 3 роки тому +11

    രണ്ടു കാന്താരികLil ആരെങ്കിലും oraal ഇല്ലാത്ത എപിസോടിന് ഒരു കൊഴുപ്പ് ഇല്ല. ഉഷാർ ഇല്ല.പാട്ടിനേക്കാലും അവരുടെ ഇൻസ്റ്റൻ്റ് counters ആണ് രസകരം

  • @chinnaspeaks2261
    @chinnaspeaks2261 3 роки тому +25

    Ee pillarokke.enthu nannayittu padunnu
    So blessed .
    Akashathu ninnu vannaa malakamarr

    • @arszz7080
      @arszz7080 3 роки тому +1

      😍😍😍😍😍😘😘😘😘😘😘

  • @vasavanneelakantan4578
    @vasavanneelakantan4578 3 роки тому +71

    മിയക്കുട്ടിയെ പേലെ െ ഒരു child നെ കിട്ടുന്ന വർ ഭാഗ്യമുള്ളവർ
    .❤️

  • @mumthaz9990
    @mumthaz9990 3 роки тому +7

    Ente umma ouru paripaadiyum kaanilla pakshe miyakuttiyude paatu bayagara ishta masha allah😘😘😘

  • @hasnuhussain9825
    @hasnuhussain9825 3 роки тому +14

    Positive energy aanu mia kuttyde pattum samsaravum kelkumpol 😘😘

  • @munupp7618
    @munupp7618 3 роки тому +8

    വല്ലാത്ത കഴിവ് തന്നെ മിയ കുട്ടിക്ക് ❤❤❤❤❤❤

  • @abdunasar2638
    @abdunasar2638 3 роки тому +10

    ദൈവാനുഗ്രഹം തന്നെ മിയ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല പാട്ടുകാരി യാവട്ടെ

  • @fazilafasila3526
    @fazilafasila3526 3 роки тому +6

    Miya mol nalloru hridayathinudamayan snehamulla kutty m j sir nod paranja vakkukalilund adhehathinodullla sneham muzhum great Miya mol ,,,😍😍😍😍😍😍

  • @AbidAli-jm5wb
    @AbidAli-jm5wb 3 роки тому +7

    മിയ കുട്ടിക്കും മിയ കുട്ടിയെ പാട്ട് പടിപ്പിക്കുന്ന അദ്ധ്യാപകനും അഭിനന്ദനങ്ങൾ രക്ഷിതാക്കൾക്കും ജന ഹൃദയങ്ങളിലേക്കെത്തിക്കുന്ന ഫ്ലവേഴ്സ് ചാനലിനും കുഞ്ഞു മനസ്സിലെ കഴിവുകളെ പരിപോഷിപ്പിക്കുവാൻ വേണ്ടുന്ന വളരെ വ്യക്തമായ അഭിപ്രായങ്ങൾ നൽകുന്ന നല്ലവരായ ജഡ്ജസ്റ്റിനും വീണ്ടും മിയ കുട്ടിക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ

  • @zuharabasheerctcl879
    @zuharabasheerctcl879 2 роки тому +1

    ചിരിച്ചു നിൽക്കുന്നത് മോളുട്ടി യുടെ ബാപ്പ യാണോ നല്ല ചിരിച്ചു മാഷാ അല്ലാഹ് 👌👌👌👍👍👍🌹🌹🌹🌹ചിരിക്ക് 💯💯💯💯💯💯💯💯💯💯💯

  • @anuaneesa7791
    @anuaneesa7791 3 роки тому +10

    Miyakuttyde vedio kandaa bayakkara happiness aan ☺☺☺😍

  • @mbappeboy6992
    @mbappeboy6992 3 роки тому +329

    സ്ഥിരം പ്രേക്ഷകർ
    ഹാജർ ഇട്ട് പൊയ്ക്കോ...!😁
    👇

  • @subeeranjillath4514
    @subeeranjillath4514 3 роки тому +4

    മിയ മോളെ മോള് ഒരുപാട് ഉന്നതങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ

  • @NiyasTechy
    @NiyasTechy 3 роки тому +49

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞🤗😍

  • @divyacm4816
    @divyacm4816 3 роки тому +46

    Chorus children has given the best appreciation for miyakutty,,loved those kids so much!!

  • @abdulgafoorktthondippuram4256
    @abdulgafoorktthondippuram4256 3 роки тому +8

    മിയകുട്ടി നന്നായി പാടി സൂപ്പർസോങ്

  • @sheejaa5442
    @sheejaa5442 3 роки тому +21

    Miyakutty. Polichu

  • @nirmalakutty9416
    @nirmalakutty9416 3 роки тому +32

    Impressive episode - and Miya’s umma thoughtful gesture of halwa for panel of judges and our charming presentation

  • @varalakshminandarapu3748
    @varalakshminandarapu3748 3 роки тому +62

    While miya kutty singing her parents happiness is priceless . Super Miya kutty

  • @girijanair348
    @girijanair348 3 роки тому +47

    Halwa Orchestrakku koodi aavamayirunnu.🤣Ugran pattu, love you Miyakutty! Miyakutty deserves 30 out of 30.

  • @doinagaspar7965
    @doinagaspar7965 3 роки тому +5

    Minunată, superbă!!! Sunteți excepționali! Vă admir din România!!!

  • @sherlyjoseph9870
    @sherlyjoseph9870 3 роки тому +76

    Sweet performance, Miyakkutty.

  • @chandrikanair5023
    @chandrikanair5023 3 роки тому +10

    Miya Your miraculous singing make us feel like come and hug you! GOD BLESS YOU! MY DEAR.

  • @rukkiyarukku2299
    @rukkiyarukku2299 3 роки тому +21

    മിയ കുട്ടി യുടെ 😍🤣 ഞാൻ ടേബിൾ ഫാൻ 🤣🤣 സ്ഥിരമായി കാണുന്ന🌹🌷🌹🌷👍👍👍👍🤲🤲🤲🤲😆😆😆🥰🥰🥰🥰😘😘😘🌹🌷

  • @MalluColumbus
    @MalluColumbus 3 роки тому +180

    സ്ഥിരം പ്രക്ഷകർ ഉണ്ടേൽ അടിക്ക് ലവ്

    • @safnakhalid203
      @safnakhalid203 3 роки тому +2

      Hi

    • @sunithamohan6009
      @sunithamohan6009 3 роки тому

      സ്ഥിരം പ്രേക്ഷക ആണ് ഓർക്കസ്റ ക്കു അലുവ കൊടുക്കാഞ്ഞതുകൊണ്ടു ലൈക്‌ അടിക്കുന്നില്ല...😏😏😏😏😏

    • @kristujayantison5254
      @kristujayantison5254 3 роки тому

      Super molu ❤❤❤❤❤🌹🌹🌹🌹

    • @zaynnoushad3574
      @zaynnoushad3574 3 роки тому +1

      Real binu chttanano

    • @pathuooz9243
      @pathuooz9243 3 роки тому

      🙋‍♀️

  • @sarink4511
    @sarink4511 3 роки тому +16

    Miya looks like little Krishna. Beautiful singing. Kids are God's gifts.

  • @arshadsayad2654
    @arshadsayad2654 3 роки тому +2

    Really 👌 I'm biggest fan of miya kutti 🌹 👍 ❤i like 👍 miya kutti 💕 😋 performance 🎭 👏 👌 I'm watching 👀 from Doha Qatar 🇶🇦 😀 😄 👌 😎 ♥ 🇶🇦

  • @starlightdiya1234
    @starlightdiya1234 3 роки тому +20

    Miya kutty oru magical kutty aan 😍 May god bless this angel ❤️❤️✨

  • @vinovino7425
    @vinovino7425 3 роки тому +3

    Superrrrrr miya inTHAMILNADU SUPERRRRRR

  • @ayshamol8910
    @ayshamol8910 3 роки тому +14

    Miya kuttiyum mg uncle combo adipoli yaaanuuu

  • @ismailrahman6419
    @ismailrahman6419 3 роки тому +23

    ഹലുവയുടെ ടേസ്റ്റ് പറഞ്ഞപ്പോൾ മിയ കുട്ടിയുടെ ഉമ്മയെ കാണാൻ ആഗ്രഹിച്ചവർ ഒന്ന് like അടിച്ചു പോണേ.....

  • @lizymathew4031
    @lizymathew4031 3 роки тому +11

    Miyakutty don’t grow big, stay cute like this. Cute pie, ummmaaaaaaaaaaaa

  • @tissamarasinghe7715
    @tissamarasinghe7715 2 роки тому +5

    හරිම ලස්සනයි හරිම දක්ෂයි. Very beautiful songs. From Sri Lanka

  • @smithak3693
    @smithak3693 2 роки тому +1

    സൂപ്പർ മോളു.

  • @amazil545
    @amazil545 3 роки тому +57

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ഉണ്ടോയി....!😍❤️

  • @vahabvahu2078
    @vahabvahu2078 3 роки тому +14

    സ്റ്റാർ മാജിക് ലക്ഷ്മി ചേച്ചിയാണ് സ്റ്റാർ എങ്കിൽ ഈ പരിപാടിയിൽ മിയ കുട്ടി ആണ് സ്റ്റാർ മിയ കുട്ടിയുടെ ഉമ്മ ഉണ്ടാക്കി യ ആലുവ ഏക്കർ മധുരിമ പാട്ട് അത് അടിപൊളി 🥰

  • @ashmalvp4517
    @ashmalvp4517 3 роки тому +10

    എന്റെ മുത്തു മണി മിയ കുട്ടി ♥️♥️♥️♥️♥️♥️♥️♥️ സൂപ്പറാ യി പാടിഒരു പാട് വട്ടം കണ്ടു

  • @sheebaalex7572
    @sheebaalex7572 3 роки тому +2

    👌🏻👌🏻👌🏻miya kuttiee👏🏻👏🏻

  • @sandhyajayasekara6041
    @sandhyajayasekara6041 2 роки тому +2

    Watched 3-4.times ..
    Adicted..soooooooo sweet baby girl lovely ..👍👍👍👍👍🌟🌟🌟🌟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @avantikashauq6054
    @avantikashauq6054 2 роки тому +4

    Don't you feel this amazing kid needs to live life like a child of her age. She has begun to look tired. I love her but feel she is missing her childhood,😭

  • @sabiviog6323
    @sabiviog6323 3 роки тому +62

    എന്റെ സ്വന്തം മിയ മോക്ക് ചക്കരയുമ്മ

  • @chandu4419
    @chandu4419 2 роки тому +1

    സരസ്വാതി കടാഷ കിട്ടിയ കുട്ടി കളെ നിങ്ങൾ ന്തങ്ങളുടെ സൗഭാഗ്യമാണ്.

  • @velayudhanvp7868
    @velayudhanvp7868 3 роки тому +8

    മിയക്കുട്ടികൾ ഈ രാജ്യത്തിന്റെ അഭിമാനഭാജനങ്ങളാണ്. നാളെയുടെ ഈ വാഗ്ദാങ്ങൾ താലിബാനിസാക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കട്ടെ. ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു

    • @faseelayousaf5135
      @faseelayousaf5135 2 роки тому

      എന്തുവാടെ... ഇവിടെയും...

  • @WALKMANchannelVlogs
    @WALKMANchannelVlogs 3 роки тому +100

    സ്ഥിരമായിട്ട്മുടങ്ങാതെ കാണുന്ന പ്രേക്ഷകർ ഉണ്ടോ ഇവിടെ...

  • @atthufarsifaazarfa5147
    @atthufarsifaazarfa5147 3 роки тому +11

    Top singer ന്റെ അലുവ കുട്ടി

  • @vilasthumbarathy6572
    @vilasthumbarathy6572 2 роки тому +1

    Miya kuttiyude kasavinte thattamitte enna song adipoli miyakutty. 👍👍👍👍👍👍🙏🏿

  • @bimavlogzzz8496
    @bimavlogzzz8496 3 роки тому +2

    Supper supper