കലയോട് വളരെ ആത്മാർത്ഥതയുള്ള ഒരു കലാകാരൻ - പ്രമോദ് വെളിയനാട്. മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നടനായി മാറും തീർച്ച... എല്ലാവിധ വിജയാശംസകളും ഹൃദയപൂർവ്വം നേരുന്നു
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് ഇദ്ദേഹം,,, ഇദ്ദേഹത്തിന്റെ ഒരു നാടകം കാണാൻ എനിക്ക് അവസരം കിട്ടി,,, എറണാകുളം ജില്ലയിലെ,,, കോടനാട് എന്ന ഗ്രാമത്തിൽ,,, ചെട്ടിനട അമ്പലത്തിൽ,,, ഒരു നാടകം അവതരിപ്പിക്കാൻ വന്നു,,, നാടകം പ്രതിയാണ് സാക്ഷി,,, എന്നാണ് എന്റെ ഓർമ്മ,,, നല്ല അടിപൊളി അഭിനയം,,, നല്ലൊരു കലാകാരൻ,,, ഇന്റർവെൽ സമയത്ത് ഞാൻ പോയി ആളെ പരിചയപ്പെട്ടു സംസാരിച്ചു,,,, നല്ല നാടൻ ശൈലിയിലുള്ള സംസാരം,,, പെരുമാറ്റം,,, വിനയം,,, എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി,,,, 😘😘😘😘😘
ഈ ഒരൊറ്റ അഭിമുഖത്തിലൂടെ പ്രമോദ് വെളിയനാട് എന്ന നടനെ അനാവരണം ചെയ്ത അങ്ങേയ്ക്ക് ഹാറ്റ്സ് ഓഫ് . 101 % സത്യസന്ധമായ മറുപടികൾ . ഇതേ പോലുള്ള കടപ്പാടുകൾ ,അർഹതയുള്ളവർക്ക് അവസരങ്ങൾ നൽകുന്നതിലൂടെ മാത്രം ലഭിക്കുന്ന അപൂർവ്വ ദുർല്ലഭം
നല്ലതു വരട്ടെ നല്ല നല്ല വേഷം കിട്ടട്ടെ ഉയരങ്ങളിൽ അറിയപെടുന്ന നടനാവട്ടെ . താങ്കളുടെ അഭിമുഖത്തിൽ ഇന്ദ്രൻസ്ചേട്ടന്റെ ഓർമവന്നുപോയ്. ഇന്ന് മലയാള സിനിമയിൽ ഇന്ദ്രൻസ്ചേട്ടനെ പോലെ ഒരു അഹങ്കാരി വേറെയില്ല മനുഷ്യത്വത്തിന്റെ അഹങ്കാരം ..
ശ്രീ. ജോസ് തോമസ് , ഞാൻ താങ്കളുടെ നല്ല സിനിമകൾ കണ്ടിട്ടുള്ള ആളാണ്. ഇനിയും താങ്കൾ സിനിമയിൽത്തന്നെ സംവിധായകനായി നിറഞ്ഞു നിൽക്കും എന്ന് പ്രത്യാശിക്കുന്ന ഒരാളുമാണ്! യുട്യൂബ് ചാനലിൽ മാത്രം ഒതുങ്ങരുത്... ഞാനൊരു കഥാകൃത്ത്കൂടി ആയതിനാൽ എനിക്ക് അങ്ങനെ അഭിലാഷിക്കാമല്ലോ! ഈ ഇൻ്റർവ്യൂവിൽ താങ്കൾ തിലകൻ ചേട്ടനെപോലെ , കലാഭവൻ മണിയെപ്പൊലെ പ്രതിഭ കൊണ്ട് ഒരു ഔട്ട് സ്റ്റാൻഡിംഗ് കലാകാരനെ അവതരിപ്പിച്ചതിൽ അതിയായ സന്തോഷം ഉണ്ട്! നന്ദി പറയുന്നു! ആശംസകളോടെ...! സ്വന്തം, അജിത്. V. K. അജിത് കുമാർ
അഹങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു വലിയ നടൻ. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അവസരങ്ങൾ കൊടുത്താൽ കേരളത്തിലെ 10 നടന്മാരിൽ ഒരാളായി അദ്ദേഹവും അറിയപ്പെടും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പോലെ നടക്കട്ടെ എന്ന് ആശംസിക്കുന്നു Ashokan K Kuttanad Thakazhy
ഒരു പാട് നാടകങ്ങൾ ഞാൻ കാണാറുണ്ട് ഇപ്പൊ പ്രമോദ് ന്റെ നാടകം ആണെങ്കിൽ നാടകം കഴിഞ്ഞു ഞാൻ പ്രമോദ് ന് ഒരു കൈ കൊടുത്തു അനുമോദനം അറിയിച്ചേ ഞാൻ പോകാറുള്ളു കാരണം ഇത്രയും നല്ലൊരു കലാകാരനെ അനുമോദനങ്ങൾ എത്ര കൊടുത്താലും മതി ആവില്ല.
വെളിയന്നാട് പ്രമോദ് എന്ന നടനെ സിനിമക്കും വാഴങ്ങും എന്ന് തിരിച്ചറിഞ്ഞവരിൽ മുൻപന്തിയിലാണ് ജോസ് തോമസ് എന്ന സംവിധായകൻ.ഇഷ എന്ന ഒറ്റചിത്രം മതി. പ്രമോദ് എന്ന നടനെ ഇദ്ദേഹം എങ്ങനെ കണ്ടിരുന്നു എന്ന് മനസിലാക്കാൻ. ഗുരു എന്ന് ഈ കുട്ടനാട്കാരൻ വിളിച്ചത് കലർപ്പില്ലാത്ത ഹൃദയത്തിന്റെ ഭാഷയാണ്. പ്രമോദ് വെളിയടിനെ തേടി ഒരുപാട് നല്ല കഥാപാത്രങ്ങൾ തേടിയെത്തട്ടെ.ഒപ്പം ജോസ് തോമസ് സാറിന് ഒരുപാട് കഴിവുള്ള കലാകാരന്മാരെ സംഭാവന ചെയ്യാനും. നാട്ടുകൂട്ടം ഫൺ സീരിസിന്റെ.. ആശംസകൾ ❤️🔥
ആര് തടഞ്ഞാലും, തഴഞ്ഞാലും, കഴിവുള്ളവർ വരും, വെളിയനാട് പ്രമോദിൻ്റെ ഒരു കോമഡി പ്രോഗ്രമാണ് ഞാനാദ്യം കാണുന്നത്! ഞാൻ എന്നും മനസ് കൊണ്ട് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും, അദ്ധേഹം ഉന്നതിയിലെത്തട്ടെ എന്നാണ്!
എന്റെ നാട്.. കൊല്ലം ജില്ലയിലെ ശൂരനാട്. അവിടെ , പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച 'ഒരു നിറകൺ ചിരി 'എന്ന നാടകത്തിലൂടെ വെളിയനാട് പ്രമോദ് എന്ന കലാകാരനെ ഞാൻ ആദ്യമായി കണ്ടു. അന്നേ ഞാനും കരുതി ഈ പ്രതിഭ നാടകവേദികളിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്ന്.
തീർച്ചയായും നല്ല കഴിവുള്ള ഒരു വലിയ കലാകാരൻ തന്നെയാണ് പ്രമോദ് ചേട്ടൻ ഇദ്ദേഹത്തിന്റെ 2,..3.നാടകങ്ങൾ ഞാൻ കണ്ടതാണ് തിലകൻ സാറിനോട് ഒപ്പം നിർത്താൻ പറ്റിയ ഒരു കലാകാരൻ... പിന്നെ നമ്മുടെ മലയാള സിനിമാലോകം അല്ലെ ഇദ്ദേഹത്തെ പോലെ നല്ലൊരു കലാകാരനെ ഉയർത്തി കൊണ്ടു വരുന്ന കാര്യം കണ്ടറിയണം.. തമിഴിലാണെങ്കിൽ...ഇദ്ദേഹത്തിന്റെ സമയം എപ്പോ തെളിഞ്ഞു എന്നു പറഞ്ഞാൽ മതി
ഉയരങ്ങളിൽ എത്തട്ടെ.. പച്ച മനുഷ്യൻ.. ജാഡ ഇല്ലാത്ത നല്ല മനുഷ്യൻ. 🌹
തിലകന്റെ പേരിനൊപ്പം എത്താൻ കാലിബർ ഉള്ള നടൻ, അവസരങ്ങൾ കിട്ടട്ടെ💪💪
ഉയരങ്ങളിൽ അയാൾ തനിയെ എത്തിക്കൊള്ളും
കലയോട് വളരെ ആത്മാർത്ഥതയുള്ള ഒരു കലാകാരൻ - പ്രമോദ് വെളിയനാട്. മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നടനായി മാറും തീർച്ച... എല്ലാവിധ വിജയാശംസകളും ഹൃദയപൂർവ്വം നേരുന്നു
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് ഇദ്ദേഹം,,, ഇദ്ദേഹത്തിന്റെ ഒരു നാടകം കാണാൻ എനിക്ക് അവസരം കിട്ടി,,, എറണാകുളം ജില്ലയിലെ,,, കോടനാട് എന്ന ഗ്രാമത്തിൽ,,, ചെട്ടിനട അമ്പലത്തിൽ,,, ഒരു നാടകം അവതരിപ്പിക്കാൻ വന്നു,,, നാടകം പ്രതിയാണ് സാക്ഷി,,, എന്നാണ് എന്റെ ഓർമ്മ,,, നല്ല അടിപൊളി അഭിനയം,,, നല്ലൊരു കലാകാരൻ,,, ഇന്റർവെൽ സമയത്ത് ഞാൻ പോയി ആളെ പരിചയപ്പെട്ടു സംസാരിച്ചു,,,, നല്ല നാടൻ ശൈലിയിലുള്ള സംസാരം,,, പെരുമാറ്റം,,, വിനയം,,, എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി,,,, 😘😘😘😘😘
. ജോസ്ഫ് സാറെ പ്രിയപ്പെട്ട പ്രമോദിന് സിനിമയിലേക്ക് വഴിയൊരുക്കിയ അങ്ങേയ്ക്ക് . ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ . മുഹമ്മദ് പേരാമ്പ്ര
അങ്ങേക്ക് അല്പം അഹങ്കാരമൊക്കെ ആകാമെന്ന് പറയാമെങ്കിലും ഈ സ്നേഹവും വിനയവും തന്നെയാണ് അങ്ങയുടെ മുഖത്തിന് ചേർച്ച. വളരെ ഉന്നതങ്ങളിൽ എത്തട്ടെ, ആശംസകൾ 🙏
ഈ വിനയം എളിമ എന്നും കാത്ത് സൂക്ഷിക്കാൻ കഴിയട്ടെ 💞💞💞
ഈ ഒരൊറ്റ അഭിമുഖത്തിലൂടെ പ്രമോദ് വെളിയനാട് എന്ന നടനെ അനാവരണം ചെയ്ത അങ്ങേയ്ക്ക് ഹാറ്റ്സ് ഓഫ് .
101 % സത്യസന്ധമായ മറുപടികൾ .
ഇതേ പോലുള്ള കടപ്പാടുകൾ ,അർഹതയുള്ളവർക്ക് അവസരങ്ങൾ നൽകുന്നതിലൂടെ മാത്രം ലഭിക്കുന്ന അപൂർവ്വ ദുർല്ലഭം
വെളിയനാട് പ്രമോദ്... നന്മയുള്ള കലാകാരൻ..... എല്ലാവിധ നന്മാശംസകൾ നേരുന്നു.
ഞാൻ.. ഇദ്ദേഹത്തെ
.... അമ്പൂരിയിൽ... നാടകവേദിയിൽ..... കണ്ടു... അഭിനന്ദിച്ചു..... പരിചയപെട്ടു........ എല്ലാ... നന്മകളും.... ആശംസിക്കുന്നു..... ഉയരും... നല്ല... Range.... ഉണ്ട്........
ലോകം മുഴുവനും അറിയുന്ന നടനായി മാറും. ആശംസകൾ ഒപ്പം പ്രാർത്ഥനയും....
പച്ചയായ നടനും പച്ചയായ സംവിധായകനും💝💝😍😍💝💝💖😍💝
നല്ലതു വരട്ടെ നല്ല നല്ല വേഷം കിട്ടട്ടെ ഉയരങ്ങളിൽ അറിയപെടുന്ന നടനാവട്ടെ . താങ്കളുടെ അഭിമുഖത്തിൽ ഇന്ദ്രൻസ്ചേട്ടന്റെ ഓർമവന്നുപോയ്. ഇന്ന് മലയാള സിനിമയിൽ ഇന്ദ്രൻസ്ചേട്ടനെ പോലെ ഒരു അഹങ്കാരി വേറെയില്ല മനുഷ്യത്വത്തിന്റെ അഹങ്കാരം ..
അപാരമായ അഭിനയശേഷിയുള്ള പ്രതിഭ പ്രമോദ് വെളിയനാട് .👍👍
അഹങ്കാരം ഇല്ല. ശുഭാപ്തിവിശ്വാസവും ധൈര്യവും കഴി വുമുണ്ട്. മദ്യപാനം ഇല്ല. തീർച്ചയായും ഈ രംഗത്ത് വിജയിക്കും.എല്ലാ ആശംസകളും നേരുന്നു.
.
6
ശ്രീ. ജോസ് തോമസ് ,
ഞാൻ താങ്കളുടെ നല്ല സിനിമകൾ കണ്ടിട്ടുള്ള ആളാണ്.
ഇനിയും താങ്കൾ സിനിമയിൽത്തന്നെ സംവിധായകനായി നിറഞ്ഞു നിൽക്കും എന്ന് പ്രത്യാശിക്കുന്ന ഒരാളുമാണ്!
യുട്യൂബ് ചാനലിൽ മാത്രം ഒതുങ്ങരുത്...
ഞാനൊരു കഥാകൃത്ത്കൂടി ആയതിനാൽ എനിക്ക് അങ്ങനെ അഭിലാഷിക്കാമല്ലോ!
ഈ ഇൻ്റർവ്യൂവിൽ താങ്കൾ തിലകൻ ചേട്ടനെപോലെ , കലാഭവൻ മണിയെപ്പൊലെ പ്രതിഭ കൊണ്ട് ഒരു ഔട്ട് സ്റ്റാൻഡിംഗ് കലാകാരനെ അവതരിപ്പിച്ചതിൽ അതിയായ സന്തോഷം ഉണ്ട്!
നന്ദി പറയുന്നു! ആശംസകളോടെ...!
സ്വന്തം,
അജിത്.
V. K. അജിത് കുമാർ
നല്ല അഭിനയം അഭിനയിക്കുകയല്ല ജീവിക്കുകയാണ്.ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
വെളിയനാട് പ്രമോദ് എന്ന ഞങ്ങളുടെ പ്രമോദേട്ടന് സിനിമയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....
വളരെ സത്യസന്ധമായ ഒരഭിമുഖം 👍👍👍💕 രണ്ടു പേർക്കും ആശംസകൾ 💕💕💕
ഇദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ നാടക നടന്നാണെന്ന് പറയില്ല. സിനിമയിൽ പക്കാ റിയലിസ്റ്റിക് ആണ്.. 🎉👍
പല സിനിമകളിലുമായി ഇദ്ദേഹത്തെ നോട്ടീസ് ചെയ്തിട്ടുണ്ട്.
പച്ചയായ മനുഷ്യൻ
തീർച്ചയായും ഉയരങ്ങളിൽ എത്തും 😊👍
സംസാരം അടിപൊളി 😊
അഹങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു വലിയ നടൻ. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അവസരങ്ങൾ കൊടുത്താൽ കേരളത്തിലെ 10 നടന്മാരിൽ ഒരാളായി അദ്ദേഹവും അറിയപ്പെടും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പോലെ നടക്കട്ടെ എന്ന് ആശംസിക്കുന്നു Ashokan K Kuttanad Thakazhy
വളരെ ആസ്വദിച്ച ഒരു ഇന്റർവ്യൂ ❤️❤️
ജോസ് ഏട്ടൻ നെ നേരിൽ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു....
കുട്ടനാട്ടിൽ നിന്നും ഉദിച്ചുയരുന്ന
ഒരു പൊൻകിരണം
അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ
അഭിനയിക്കാൻ അറിയാത്ത നടൻ എന്ന് പറഞ്ഞത് സത്യം...
പുള്ളിക്കാരൻ അഭിനയിക്കുവല്ല ജീവിക്കുവല്ലേ ⚡️⚡️⚡️⚡️ ഒരുപാട് ഇഷ്ടം
അഭിനയം അറിയാവുന്ന എളിമയുള്ള, അറിവുള്ള കലാകാരൻ. കൂടുതൽ ഉയരങ്ങൾ എത്തട്ടെയെന്ന് ആശംസിക്കുന്നു ♥️♥️
ഇദ്ദേഹം ഉയരങ്ങളിൽ എത്തും. ജോസ് തോമസ് സാറിനു നന്ദി.
ഇങ്ങേരുടെ അഭിമുഖം തെരഞ്ഞെടുത്തു കാണുന്നയാളാണ് ഞാൻ അതും ആവർത്തിച്ചു പ്രമോദ് ❤️❤️❤️
പ്രമോദ് ചേട്ടന് കിട്ടിയ വലിയ അംഗീകാരം
ഒരു പാട് നാടകങ്ങൾ ഞാൻ കാണാറുണ്ട് ഇപ്പൊ പ്രമോദ് ന്റെ നാടകം ആണെങ്കിൽ നാടകം കഴിഞ്ഞു ഞാൻ പ്രമോദ് ന് ഒരു കൈ കൊടുത്തു അനുമോദനം അറിയിച്ചേ ഞാൻ പോകാറുള്ളു കാരണം ഇത്രയും നല്ലൊരു കലാകാരനെ അനുമോദനങ്ങൾ എത്ര കൊടുത്താലും മതി ആവില്ല.
ചേട്ടൻ 🔥🔥🔥🔥ആണ്.... അംഗീകാരം കിട്ടാത്ത യഥാർത്ഥ നടൻ
ജോസ് സാർ... ബാലചന്ദ്ര മേനോൻ എന്ന വലിയ കലാകാരനെ പോലെ അങ്ങും ഈ.. രംഗത്ത്.. എന്നും ഓർമ്മിക്കപ്പെടും
ഞാൻ അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടുണ്ട് നല്ല അഭിനയം ആകുന്നു.ഭാവി ഉള്ള നടൻ.
🔥🔥🔥🔥🔥🔥🔥🔥മദ്യം തൊടാതെ ഇരുന്നാൽ ഈ ചേട്ടൻ ഒരു കലക്ക് കലക്കും 🔥🔥🔥🔥🔥🔥🔥
വെളിയന്നാട് പ്രമോദ് എന്ന നടനെ സിനിമക്കും വാഴങ്ങും എന്ന് തിരിച്ചറിഞ്ഞവരിൽ മുൻപന്തിയിലാണ് ജോസ് തോമസ് എന്ന സംവിധായകൻ.ഇഷ എന്ന ഒറ്റചിത്രം മതി. പ്രമോദ് എന്ന നടനെ ഇദ്ദേഹം എങ്ങനെ കണ്ടിരുന്നു എന്ന് മനസിലാക്കാൻ. ഗുരു എന്ന് ഈ കുട്ടനാട്കാരൻ വിളിച്ചത് കലർപ്പില്ലാത്ത ഹൃദയത്തിന്റെ ഭാഷയാണ്. പ്രമോദ് വെളിയടിനെ തേടി ഒരുപാട് നല്ല കഥാപാത്രങ്ങൾ തേടിയെത്തട്ടെ.ഒപ്പം ജോസ് തോമസ് സാറിന് ഒരുപാട് കഴിവുള്ള കലാകാരന്മാരെ സംഭാവന ചെയ്യാനും.
നാട്ടുകൂട്ടം ഫൺ സീരിസിന്റെ..
ആശംസകൾ ❤️🔥
Dear jose Thomas.. Sir.... Your great man of Kerala... But all so.. You find and chosen a natural actor from below average people's.. Thanks❤🌹
നിങ്ങളുടെ സിനിമ ഏത് വന്നാലും ഇനി മുതൽ ഞാൻ തീർച്ചയായും കണ്ടിരിക്കും
പച്ചയായ മനുഷ്യൻ.... നിഷ്കളങ്കമായ വാക്കുകൾ ❣️❣️❣️❣️❣️
ഉയർച്ചകളിൽ എത്തട്ടെ എല്ലാവിധ ഭാവുകങ്ങളും
ഈ മനുഷ്യൻ ഇനിയും ഒരു പാട് ഉയരങളിൽ എത്തട്ടെ
വെളിയനാട് പ്രമോദിന് എല്ലാ വിധ ആശംസകളും ഉയരങ്ങളിൽ എത്തട്ടെ
ആര് തടഞ്ഞാലും, തഴഞ്ഞാലും, കഴിവുള്ളവർ വരും, വെളിയനാട് പ്രമോദിൻ്റെ ഒരു കോമഡി പ്രോഗ്രമാണ് ഞാനാദ്യം കാണുന്നത്! ഞാൻ എന്നും മനസ് കൊണ്ട് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും, അദ്ധേഹം ഉന്നതിയിലെത്തട്ടെ എന്നാണ്!
എന്റെ നാട്.. കൊല്ലം ജില്ലയിലെ ശൂരനാട്.
അവിടെ , പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച 'ഒരു നിറകൺ ചിരി 'എന്ന നാടകത്തിലൂടെ വെളിയനാട് പ്രമോദ് എന്ന കലാകാരനെ ഞാൻ ആദ്യമായി കണ്ടു.
അന്നേ ഞാനും കരുതി ഈ പ്രതിഭ
നാടകവേദികളിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്ന്.
കുട്ടനാട്ട്കാരുടെ അഭിമാനം ആണ് എൻ്റെ പ്രിയ സഹോദരൻ പ്രമോദ് വെളിയനാട് ❤❤❤❤❤
രണ്ടു പേർക്കും Hats off👏👏👏👏👏👏👍👍👍👍👍
തീർച്ചയായും നല്ല കഴിവുള്ള ഒരു വലിയ കലാകാരൻ തന്നെയാണ് പ്രമോദ് ചേട്ടൻ ഇദ്ദേഹത്തിന്റെ 2,..3.നാടകങ്ങൾ ഞാൻ കണ്ടതാണ് തിലകൻ സാറിനോട് ഒപ്പം നിർത്താൻ പറ്റിയ ഒരു കലാകാരൻ...
പിന്നെ നമ്മുടെ മലയാള സിനിമാലോകം അല്ലെ ഇദ്ദേഹത്തെ പോലെ നല്ലൊരു കലാകാരനെ ഉയർത്തി കൊണ്ടു വരുന്ന കാര്യം കണ്ടറിയണം..
തമിഴിലാണെങ്കിൽ...ഇദ്ദേഹത്തിന്റെ സമയം എപ്പോ തെളിഞ്ഞു എന്നു പറഞ്ഞാൽ മതി
പ്രമോദ് ചേട്ടൻ പൊളിയാണ്..
All the best Pramod Veliyanadu. You will become a prominent actor in film world like Guru Somasundaram.
ഒത്തിരി ഇഷ്ടം 🥰🥰
നല്ല ഒരു നടന്‍. എല്ലാവിധ ആശംസകളും...
അഭിനന്ദനങ്ങൾ, thankalil ഒരു നല്ല nadanundu,ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കട്ടെ
മഹാവീര്യർ ലും കണ്ടു ഇദ്ദേഹത്തിന്റെ കലക്കൻ പ്രകടനം 🥰🥰
പ്രമോദ് ചേട്ടൻ്റെ സംസാരത്തിൽ എവിടെയൊക്കൊയോ എന്നെയും ഞാൻ കാണുന്നു...😊❤️
എഴുതി വേചോലു ഇദ്ദേഹം മലയാളത്തിൽ നാഷനൽ അവർഡ് നെടും...ഉറപ്പ്..അതിനുള്ള അവസരങ്ങൾ vannucheratte...🙏🙏🙏❤️❤️❤️
പ്രമോദ് വെളിയനാട് 👍👍👍❤️❤️
He is an amazing actor, so bloody natural.... all the very best bro❤❤❤
കഴിവുള്ള കലാകാരൻ പ്രമോദ് വെളിയനാട് ♥️💕😍✨✨👍👍
യഥാർത്ഥ നടൻ.....ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....
ആത്മാർത്ഥമായ തുറന്നുപറച്ചിലുകൾ....! എന്നും വിജയങ്ങൾ ഉണ്ടാകട്ടെ...!
കുറച്ച് അഹങ്കാരം ഒക്കെ ആവാം, അതിനുള്ള യോഗ്യത താങ്കൾക്കുണ്ട്....
പ്രമോദേട്ടൻ പാവമാണ്
ഒരുപാട് ഇഷ്ടപ്പെട്ട നടൻ 👍👍👍👍👍
ഇതിലെ ഞാൻ നന്ദി പറയുന്നത് ജോസ് തോമസ് സാറിനോടാണ്. സാറിന്റെ നല്ല മനസ്സിനാണ് ഞാൻ നന്ദി പറയുന്നത്. 🙏🙏
കിട്ടിലെങ്കിലെ അദ്ഭുതമുളളു
അത്ര മികച്ച കലാക്കാരൻ
സത്യം അരങ്ങിൽ കഥാപാത്രമായി ജീവിക്കുകയാണ് പ്രമോദ്
ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ഈ മനുഷ്യന് അഭിനയിക്കാനറിയില്ല കഥാപാത്രമായി ജീവിക്കുകയാണ്
ഉയരങ്ങൾ എത്തിപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
പ്രമോദേട്ടൻ 🥰🥰🥰
A good actor, all the best
പ്രമോദ് വെളിയനാട് താങ്കൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Met him today at Banglore and very down to earth person. Great actor ❤
Supper..prema polichu
പ്രമോദ് ചേട്ടൻ ഇഷ്ടം ❤️
നല്ലത് വരട്ടെ
ഭാവി മണിച്ചേട്ടൻ തന്നെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
പ്രമോദിനു എല്ലാ വിജയാശംസകൾ നേരുന്നു
പ്രമോദ്, ഇഷ്ടായി ഒരുപാട്
മുൻപ് അളിയൻ എന്ന സീരീസ് ഉണ്ടായിരുന്നു.. അതിൽ അപാര പെർഫോമൻസ് ആണ് 😍♥️👍
സൂപ്പർ 👍❤👍
ദൈവം അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കും തീർച്ച
ഉള്ളിൽ കളങ്കമില്ലാത്ത മനുഷ്യൻ........ നിങ്ങൾ ഒരു വില്ലൻ ആയി ഞങ്ങളുടെ ഹൃദയത്തിൽ നായകൻ ആകും
പ്രമോദ് ചേട്ടാ അഹങ്കാരം അധപതനത്തിൻെറ തുടക്കമാണ്....ഒരിക്കലും ചേട്ടനിൽ ഉണ്ടാകരുത്......it a request...🎉🎉🎉🎉🎉🎉
Sir എന്നു പറയണ്ട നിങ്ങൾ ഒരു വലിയ നടൻ ആണ് 😍😍😍
എല്ലാ സംവിധായകരും പ്രേമോദിനെ ശ്രദ്ധിക്കണം എന്നൊരപേക്ഷയുണ്ട് സന്തോഷ് ambalappuzha
സാർ അങ്ങേക്ക് ബിഗ് സല്യൂട്ട് 🙏
Super നടനാണ്
Great
Good actor
സൂപ്പർ സൂപ്പർ ഗോഡ് ബ്ലെസി യു
🥰🙏
Excellent actor
🎉super interview ❤
Nalla abhinayam erutham vanna actor
അനുഗ്രഹീതകലാകാരൻ നന്മകൾ നേരുന്നു.. ♥️
God bless you
പ്രേമോദ്....😅🥰🥰🥰🥰🥰🥰🥰🥰🥰
ഒത്തിരി സ്നേഹം.
പച്ചയായ മനുഷ്യൻ ഇദ്ദേഹം രക്ഷപെടേണ്ട മനുഷ്യനാണ്
Etane super man