സത്യത്തിൽ ഇത്രയും വലിയൊരു കലാകാരനെകൂടുതൽതിരിച്ചറിയാൻ ശ്രീ മധു പുന്നപ്രയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ കലയിലെ ഉയർന്ന പദവിയും, അനുഭവസമ്പത്തും, അംഗീകാരങ്ങളുമെല്ലാം എത്ര എളിമയോടു കൂടിയാണുഅദ്ദേഹം പങ്കുവച്ചതെന്നത് എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ്. എല്ലാംകൊണ്ടും നല്ലൊരു കലാകാരനെ അർഹിക്കുന്ന രീതിയിൽ പരിചയപ്പെടുത്തിയ സിനിമ സീരിയൽ നടനും, ഗിന്നസ് ബുക്കിൽ ഇടം നേടിയ മധുപുന്നപ്രയുടെ അവതരണ ഭംഗിക്കും അനുമോദനങ്ങൾ നൽകുന്നു
നൃത്തനാടക രംഗത്ത് മാറ്റം സൃഷ്ടിക്കാനും അത് മഹാവിജയത്തിലേക്ക് എത്തിക്കാനും കഴിയാൻ പ്രസാദണ്ണന് കഴിഞ്ഞു അത് നമ്മൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്നു സന്തോഷം
നാറാണത്ത് ഭ്രാന്തൻ വീണ്ടും ഒരുക്കുമോ ചേട്ടാ.. ❤️ചെറിയ പ്രായത്തിൽ കണ്ട നൃത്തനാടകമാണ് നാറാണത്ത് ഭ്രാന്തൻ. എനിക്ക് ഇപ്പൊ 31 വയസ്സ്, വീണ്ടും അത് കാണാൻ തോന്നുന്നു.❤️
Nadakathilum jeevidhathilum abhinayikann ulla kazhivu...😂😂 Nanmamaram.... Ee nanmarathine pati kalluvathukkal, chathanoor poi answeshich noku apo ariyam cheytha nanmakal😂😂
മധുവിന്റെ ഈ സ്വദേശ ചാനൽ കൂടുതൽ popular ആകണം. അരങ്ങിൽ നിന്നുള്ള കൂടുതൽ കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തണം... നന്ദി സുഹൃത്തേ...❤
സിനിമ നടന്മാരുടേയും നടിമാരുടേയും പുറകെ പോകുന്ന ഇ കാലഘട്ടത്തിൽ പ്രശസ്ത കലാകാരൻ ശ്രീ k. R പ്രസാദ് സാറിന്റെ ഈ പ്രോഗ്രാമിന് എന്റെ എല്ലാവിധ ആശംസകൾ
നൃത്തനാടക വേദിയ്ക്ക് നവീനരൂപ ഭാവ സൗന്ദര്യമേകിയ മഹാപ്രതിഭയായ ശ്രീ. ഡോ. കൊല്ലം KR പ്രസാദിന് അഭിനന്ദനങ്ങൾ : ... ആശംസകളോടെ... പാറശ്ശാല ജയമോഹൻ
K R പ്രസാദിൻ്റെ ബാലെകളെല്ലാം വളരെ മികച്ചതാണ് ... അഭിനന്ദനങ്ങൾ
നല്ല ഒരു കലാകാരൻ അത്ഭുത ലോകം തന്നെ ആണ് അരങ്ങ്
സത്യത്തിൽ ഇത്രയും വലിയൊരു
കലാകാരനെകൂടുതൽതിരിച്ചറിയാൻ
ശ്രീ മധു പുന്നപ്രയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ കലയിലെ ഉയർന്ന
പദവിയും, അനുഭവസമ്പത്തും, അംഗീകാരങ്ങളുമെല്ലാം എത്ര എളിമയോടു കൂടിയാണുഅദ്ദേഹം പങ്കുവച്ചതെന്നത് എടുത്തു പറയേണ്ട
പ്രത്യേകത തന്നെയാണ്.
എല്ലാംകൊണ്ടും നല്ലൊരു കലാകാരനെ അർഹിക്കുന്ന രീതിയിൽ
പരിചയപ്പെടുത്തിയ സിനിമ സീരിയൽ
നടനും, ഗിന്നസ് ബുക്കിൽ ഇടം നേടിയ
മധുപുന്നപ്രയുടെ അവതരണ ഭംഗിക്കും അനുമോദനങ്ങൾ നൽകുന്നു
ഒരോ കലാകാരന്റേയും നിതാന്ത പരിശ്രമം.സമ്മാനങ്ങൾക്ക് ഉപരി ജനഹൃദയങ്ങളിലുള്ള അഭിനന്ദന വാക്കുകൾ
Sir അങ്ങയുടെ നല്ല മനസിന് നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
ഒരുപാട് കലാക്കാരൻ മാരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവന്നു പരിചയ പ്പെടുത്തുന്ന മധു ചേട്ടന് ഒരു ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻❤️❤️🤝🤝🤝🌹🌹🌹👌👌👌👌❤❤❤👍
സാർ ഞാനും ഒരു നിർത്തനടക നടി ആണ് ഒരു 11വർഷം ആയി ഈ രംഗത്തു പ്രവർത്തിക്കുന്നു കൊല്ലം KR പ്രസാദ് ചേട്ടനെ നമിക്കുന്നു
എപ്പോൾ ഏത് ഗ്രൂപ്പിൽ ആണ്
Ithokke lthokke labhamano ?
👌👌👌
Naghal punail aanu egha e ulla program kanan kettunnadhil othire sathozham undu congratulations
നൃത്തനാടക രംഗത്ത് മാറ്റം സൃഷ്ടിക്കാനും അത് മഹാവിജയത്തിലേക്ക് എത്തിക്കാനും കഴിയാൻ പ്രസാദണ്ണന് കഴിഞ്ഞു അത് നമ്മൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്നു സന്തോഷം
അഭിനന്ദനങ്ങൾ മധുച്ചേട്ടാ 💐🙏
So proud...
Congratulations...
..
അഭിനന്ദനങ്ങൾ
അടിപൊളി സൂപ്പർ
Congrats!!👍👍
Thanks Madhu
സത്യസന്ധമായ വാക്കുകൾ . അഭിനന്ദനങ്ങൾ
👌👌👌👏👏👏
🌹🙏🙏👌❤🥰♥very good
👏👍👍👍👍👍👏👏
❤️❤️❤️
❤🙏🥰
😍😍😍
ഇതുപോലെ മറ്റൊരു കലാകാരൻ ആയിരുന്നു കോട്ടയം ജയകൃഷ്ണ ..
Ayaloke e nanmamarathe vech nokiyal bedhama 😂
നാറാണത്ത് ഭ്രാന്തൻ വീണ്ടും ഒരുക്കുമോ ചേട്ടാ.. ❤️ചെറിയ പ്രായത്തിൽ കണ്ട നൃത്തനാടകമാണ് നാറാണത്ത് ഭ്രാന്തൻ. എനിക്ക് ഇപ്പൊ 31 വയസ്സ്, വീണ്ടും അത് കാണാൻ തോന്നുന്നു.❤️
Swandham natile Nanmamaram aney...😁
Nadakathilum jeevidhathilum abhinayikann ulla kazhivu...😂😂 Nanmamaram....
Ee nanmarathine pati kalluvathukkal, chathanoor poi answeshich noku apo ariyam cheytha nanmakal😂😂
നൃത്തനാടകങ്ങൾക്ക് എക്കാലവും പുതുമകൾ കണ്ടെത്തിയേ പ്രതിഭ,