വീട്ടിലുണ്ടായ കുടംപുളി വച്ച് ഒരു കിടിലൻ മീൻകറി 🐟🎣

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 11

  • @ValsasKitchenNY
    @ValsasKitchenNY 5 місяців тому

    ആഹാ വീട്ടിൽ കുടം പുളിയും ഉണ്ടല്ലോ. ഇഷ്ട്ടം പോലെ തറയിൽ തന്നെ വീണു.കിടപ്പുണ്ട് ഉണ്ടല്ലോ. മീൻ കറി അടിപൊളി. ലൈക്‌ ❤❤❤❤

  • @dailypassionvlog
    @dailypassionvlog 5 місяців тому

    കുടംപുളിയിട്ടു വെച്ച മീൻ കറി സൂപ്പറായിട്ടുണ്ട്

  • @angamalyruchikal
    @angamalyruchikal 5 місяців тому

    കുടം പുളി ചേർത്തുണ്ടാക്കിയ മീൻ കറി സൂപ്പർ 👌like

  • @greenpepperchannel5796
    @greenpepperchannel5796 5 місяців тому

    Kudam പുളിക്കു നല്ല വിലയാ പുറത്തുന്നു വാങ്ങേണ്ടി വന്നിട്ടില്ലല്ലേ 👌 മീൻകറി 👌

  • @oru_sadharana_veettamma
    @oru_sadharana_veettamma 5 місяців тому

    നല്ല രസമുണ്ട് ഇയാളുടെ സംസാരം കേൾക്കാൻ ❤❤

  • @sunithakitchenvlog
    @sunithakitchenvlog 5 місяців тому

    ഞാൻ അങ്ങോട്ട്‌ വരട്ടെ എനിക്കും കുറച്ച് കുടംപുളി തരുമൊ മീൻ കറി സൂപ്പർ

    • @RaichuzzPlayWorld
      @RaichuzzPlayWorld  5 місяців тому

      തരാലോ😍 dear വന്നോളൂ 👍

    • @sunithakitchenvlog
      @sunithakitchenvlog 5 місяців тому

      ഇവിടെ ഇതൊന്നും ഇല്ല എല്ലാം കടയിൽ നിന്ന് വാങ്ങണം ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി