ഈ നാടകത്തിനു ഒരു പ്രത്യേകത ഉണ്ട്. രാജേന്ദ്രൻ (കാട്ടാക്കട മുരുകൻ ) അവസാനമായി അഭിനയിച്ച നാടകം.ചെറിയ സ്വപ്നങ്ങൾ കണ്ട് ജീവിച്ച വലിയ മനുഷ്യൻ.അർഹതയ്ക്ക് അംഗീകാരം അന്യമായപ്പോഴും പരിഭവങ്ങൾ പറയാതെ പോയി... ഓർക്കുമ്പോൾ എപ്പോഴും...... വളരുന്ന വിശ്വാസം... നിറയുന്ന ചിരി...... ❤️അച്ഛൻ ❤️
മനോഹരം... തീക്ഷണവും വൈകാരികവുമായ ഒരനുഭൂതി പകർന്നുനൽകിയ മികച്ച നാടകം. രചന, സംവിധാനം, അഭിനയം, അവതരണം, ഗാനങ്ങൾ, രംഗപടം അങ്ങനെ എല്ലാ ഘടകങ്ങളും സുഭദ്രമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിഭാവുകത്വം ഒട്ടുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. കഥാപാത്രങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അഭിനേതാക്കൾ ഒന്നിനൊന്നു മികച്ചുനിന്നിട്ടുണ്ട്. ഈ നാടകം അരങ്ങിലെത്തിച്ച അണിയറയിലുൾപ്പടെ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഒരഭ്യർത്ഥന, നടീനടന്മാരുടെയും കഥാപാത്രങ്ങളുടെയും വിവരം കൂടി പങ്കുവയ്ക്കാമോ...
കരഞ്ഞു... ഒരുപാട് ഒരുപാട്... മുഹൂർത്തങ്ങളിൽ.... ആത്മാർത്ഥമായി.... ബിഗ് സല്യൂട്ട്... നാടകത്തിൽ അഭിനയിച്ച വർക്കും... അണിയറയിൽ പ്രവർത്തിച്ചവര്ക്കും... പ്രധാനമായും.... സംവിധാനം ചെയ്ത... പ്രതിഭക്കും 🙏🙏🙏
നല്ലൊരു നാടകം കഥാപാത്രങ്ങൾ വേദിയിൽ ജീവിക്കുന്നതുപോലെ പ്രത്യേകിച്ചും മുരുകൻ ചേട്ടൻ ഞാൻ ഒത്തിരി പ്രാവശ്യം ഈ നാടകം യൂട്യൂബിൽ കണ്ടു നല്ലൊരു നാടകം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ വേദിയിൽ ജീവിച്ചു ജീവിതത്തിൽ മരണപ്പെട്ടുപോയ മുരുകൻ ചേട്ടന് വൈകിയാണെങ്കിലും ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
അതിമനോഹരമായ ഒരു നാടകം. രാജേദ്രൻ എന്ന കഥാപാത്രം മനസ്സിൽ നിന്നും മാറില്ല. എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. രംഗപടം ഗംഭീരം.. ശബരി ഒരു നൊമ്പരപൊട്ടായി ഹൃദയത്തിൽ നിൽക്കും. മുഹദിക്കായ്ക്കും ടീമിനും സ്നേഹാഭിവാദ്യങ്ങൾ.. ♥️🙏
ഈ മനോഹര സൃഷ്ടി നേരിട്ടും, യൂ ട്യൂബിലും കാണാൻ ഉള്ള ഭാഗ്യമുണ്ടായി.ഹൃദത്തിൽ തൊട്ടുന്നർത്തുന്ന ഒരു നൊമ്പരമായി താരാട്ടു പോലെ ഒരു സങ്കീർത്തനം പോലെ നല്ല നാടകം, മനസ്സിനെ പിടിച്ചിരുത്തുന്ന അഭിനയം, കഥാ മുഹൂർത്തങ്ങൾ. സംഭാഷങ്ങൾ, സംവിധാനം, എല്ലാം മനോഹരം, 🌹👍🌹👍🌹(കൊച്ചു മകനും മുത്തച്ചനും മനസ്സിൽ കയറിവരും അറിയാതെ )
അഭിനയം മാത്രമല്ല ഇതിലെ രംഗ പടവും രചനയും സംവിധാനവും ഒരു സിനിമയെക്കാൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു social Media വളർന്നതിനാൽ നിങ്ങൾ ഏക്കാലവും ജനഹൃദയങ്ങളിൽ ജീവിക്കും ഇനിയും പ്രദീക്ഷിക്കുന്നു ചരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയാക്കുകയും ചെയ്യിച്ച എല്ലാ വരെയും ദൈവം ഇനിയും ഏറെ ഉയരങ്ങളിൽ എത്താൽ പ്രർഥിക്കുന്നു II nd part ന് വേണ്ടി അനേകരുടെ കൂടെ കാത്തിരിക്കുന്ന ഒരു ആരാധകൻ ആരാധകൻ സുരേഷ് കട്ടപ്പന
ഈ നാടകം ഞാൻ നേരിൽ കണ്ടത് ആണ്. 😍😍😍😍😍 2019 ഇൽ മകന്റെ വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു.എടുത്ത് പറയേണ്ടത് മുരുകന്റെ ചേട്ടന്റെ അഭിനയം 🔥🔥🔥🔥🔥 എല്ലാവരും സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥
ഈ നാടകത്തിനു ഒരു പ്രത്യേകത ഉണ്ട്.
രാജേന്ദ്രൻ (കാട്ടാക്കട മുരുകൻ ) അവസാനമായി അഭിനയിച്ച നാടകം.ചെറിയ സ്വപ്നങ്ങൾ കണ്ട് ജീവിച്ച വലിയ മനുഷ്യൻ.അർഹതയ്ക്ക് അംഗീകാരം അന്യമായപ്പോഴും പരിഭവങ്ങൾ പറയാതെ പോയി... ഓർക്കുമ്പോൾ എപ്പോഴും...... വളരുന്ന വിശ്വാസം... നിറയുന്ന ചിരി......
❤️അച്ഛൻ ❤️
കാട്ടാക്കട മുരുകൻ ❤❤❤❤❤❤❤
ജീവിതഗന്ധിയായ നാടകം.
അഭിനന്ദനങ്ങൾ
ഓർമകളിൽ വീണ്ടും ഒരു ഉത്സവകാലവും, നല്ലൊരു നാടകവും സമ്മാനിച്ചതിന് ഒരായിരം നന്ദി... സ്നേഹം...
നാടകം കണ്ടു ഒരുപാടു ഹൃദയഭേദകരമായ രംഗങ്ങൾ സൂപ്പർ👌👌👌👌💯💯💯💯👏👏👏👏🙏🙏🙏🙏
ഒരു പാട് കരയിപ്പിച്ച നാടകം ഒരോ കഥാപാത്രങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ സൂപ്പർ👍👍👍
9
മനോഹരം...
തീക്ഷണവും വൈകാരികവുമായ ഒരനുഭൂതി പകർന്നുനൽകിയ മികച്ച നാടകം.
രചന, സംവിധാനം, അഭിനയം, അവതരണം, ഗാനങ്ങൾ, രംഗപടം അങ്ങനെ എല്ലാ ഘടകങ്ങളും സുഭദ്രമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
അതിഭാവുകത്വം ഒട്ടുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.
കഥാപാത്രങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അഭിനേതാക്കൾ ഒന്നിനൊന്നു മികച്ചുനിന്നിട്ടുണ്ട്.
ഈ നാടകം അരങ്ങിലെത്തിച്ച അണിയറയിലുൾപ്പടെ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ.
ഒരഭ്യർത്ഥന, നടീനടന്മാരുടെയും കഥാപാത്രങ്ങളുടെയും വിവരം കൂടി പങ്കുവയ്ക്കാമോ...
ഉഗ്രൻ,.. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാദരങ്ങളോടെ...
അതിമനോഹരമായ നാടകം ഇനിയും ഇതുപോലുള്ള നല്ല നാടക പ്രതീക്ഷിക്കുന്നു
സൂപ്പർ , മുഹാദ് ഇക്ക, ഇക്കയുടെ കൂടുതൽ നാടകങ്ങൾ പ്രതീക്ഷിക്കുന്നു, ജീവിതത്തിൻ്റെ തിരക്കഥ തീർച്ചയായും അപ് ലോഡ് ചെയ്യണം ഇക്ക
രാജേന്ദൻ എന്ന കഥാപാത്രം അവതരിപ്പിച്ച കാട്ടക്കട മുരുകൻ എന്റെ മാ മൻ ആണ് ഇപ്പോൾ ഈ നാടകം കാണ്ട, പ്പോൾ മാമൻ നേരിട്ട് കണ്ട പോലെ ഒരു .താന്ന
മഹാനായ കലാകാരൻ.. പ്രണാമം 😥🌹🌹🌹🙏🙏🙏
കാട്ടാക്കട മുരുകൻ ❤❤❤❤❤❤❤
സൂപ്പർ നാടകം ♥️ നായകനും♥️ നായികയും👌👌👌👌👌 പൊളി 💯💯💯💯💯💯
ഒരുപാട് മാതാപിതാക്കളുടെ കണ്ണൂനീര്ന്റെ കഥ ..... നല്ല നാടകം
കരഞ്ഞു... ഒരുപാട് ഒരുപാട്... മുഹൂർത്തങ്ങളിൽ.... ആത്മാർത്ഥമായി.... ബിഗ് സല്യൂട്ട്... നാടകത്തിൽ അഭിനയിച്ച വർക്കും... അണിയറയിൽ പ്രവർത്തിച്ചവര്ക്കും... പ്രധാനമായും.... സംവിധാനം ചെയ്ത... പ്രതിഭക്കും 🙏🙏🙏
നല്ലൊരു നാടകം കഥാപാത്രങ്ങൾ വേദിയിൽ ജീവിക്കുന്നതുപോലെ പ്രത്യേകിച്ചും മുരുകൻ ചേട്ടൻ ഞാൻ ഒത്തിരി പ്രാവശ്യം ഈ നാടകം യൂട്യൂബിൽ കണ്ടു നല്ലൊരു നാടകം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ വേദിയിൽ ജീവിച്ചു ജീവിതത്തിൽ മരണപ്പെട്ടുപോയ മുരുകൻ ചേട്ടന് വൈകിയാണെങ്കിലും ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
പറയാൻ പറ്റാത്ത ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഒരു നാടകം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നല്ല നാടകം. മികച്ച സംവിധാനം... മുഹാ ദിനും ശ്രീധന്യക്കും അഭിനന്ദനങ്ങൾ
ശ്വാസം വിടാനൊക്കാത്ത തിരയിളക്കങ്ങളിൽ നേരും നെറിയും തിരയാൻ നേരമെവിടെ?!ഒരുപാട് പേരോടൊത്ത് ഒഴുക്കിനൊത്തു നീന്തി!അവസാനമായപ്പോഴാണ് ഞാൻ ഇവിടെത്തന്നെ ഇരിയ്ക്ക്യാണെന്ന് ബോധ്യപ്പെട്ടത്!നാടകം അതൊരു ജീവിതമായിരിയ്ക്കണം,ഇതുപോലെ!കൂപ്പുകൈ!
സത്യം
ഓരോ കഥാപാത്രങ്ങളും ജീവിക്കുക യായിരുന്നു. ഇതുപോലുള്ള സൃഷ്ടികൾ ഇനിയും ഉണ്ടാകട്ടെ ♥️. നീതു എനിക്കു ഇഷ്ട്ടമായി...... സ്നേഹം ♥️
സൂപ്പർ ജീവിക്കുകയായിരുന്നു ഓരോരുത്തരും
Superb performance
@ronaldoronal😮do7028
ജന ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന എത്രയോ നല്ല നാടകങ്ങളും കഥാപ്രസംഗങ്ങളും. എല്ലാം കൊണ്ടും ഈ നാടകം സൂപ്പർ. അഭിനന്ദനങ്ങൾ.
കലക്കി
രാജേന്ദ്രൻ ബെസ്റ്റ് ആക്റ്റർ
അടിപൊളി നാടകം കരയിപ്പിച്ചുകളഞ്ഞു
🙏പച്ച മനുഷ്യരുടെ പച്ചയായ കഥ തട്ടേൽ കളിച്ചപ്പോൾ, കഥ ജീവിതമായി 🙏എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏രംഗപ്പടം അതിഗംഭീരം നമിക്കുന്നു 1000 വട്ടം 🙏🙏🙏
സൂപ്പർ ❤️❤️❤️
നല്ല നാടകം...👏👍🤝🥰❤️❤️
ഒരുപാട് കരഞ്ഞു 😥😥😥സത്യം... നാടകം സൂപ്പർ 👏👏👏🙏🙏🙏🙏🙏
അതിമനോഹരമായ ഒരു നാടകം. രാജേദ്രൻ എന്ന കഥാപാത്രം മനസ്സിൽ നിന്നും മാറില്ല. എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. രംഗപടം ഗംഭീരം.. ശബരി ഒരു നൊമ്പരപൊട്ടായി ഹൃദയത്തിൽ നിൽക്കും. മുഹദിക്കായ്ക്കും ടീമിനും സ്നേഹാഭിവാദ്യങ്ങൾ.. ♥️🙏
പലതും ഓർക്കനും ഓർമ്മിക്കാനും ജീവിതത്തിന്റെ ഏടുകളിൽ നിന്നും ചീന്തിയെടുത്ത ജീവിതം
പുതുമുഖങ്ങൾ കലക്കി. എല്ലാം കൊണ്ട് ഒരു മികച്ച നാടകം
ഈ മനോഹര സൃഷ്ടി നേരിട്ടും, യൂ ട്യൂബിലും കാണാൻ ഉള്ള ഭാഗ്യമുണ്ടായി.ഹൃദത്തിൽ തൊട്ടുന്നർത്തുന്ന ഒരു നൊമ്പരമായി താരാട്ടു പോലെ ഒരു സങ്കീർത്തനം പോലെ നല്ല നാടകം, മനസ്സിനെ പിടിച്ചിരുത്തുന്ന അഭിനയം, കഥാ മുഹൂർത്തങ്ങൾ. സംഭാഷങ്ങൾ, സംവിധാനം, എല്ലാം മനോഹരം, 🌹👍🌹👍🌹(കൊച്ചു മകനും മുത്തച്ചനും മനസ്സിൽ കയറിവരും അറിയാതെ )
സൂപ്പർ.. പറയാൻ വാക്കുകളില്ല.. എല്ലാ കഥാപാത്രങ്ങളും മെച്ചം..
നല്ല കഥ, നല്ല അവതരണം, എല്ലാവരും അധിമനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചു.🌹🌹🌹
എന്റെ മുഹാദ് ഭായ് നിങ്ങൾ മനുഷ്യനല്ല. ഗന്ധർവ്വനാണ്. എന്റെ ഹൃദയം പൊട്ടിച്ചൊഴുക്കിയ നാടക കാവ്യ ഗന്ധർവ്വൻ.... 🙏🙏🙏😪😪😪
സൂപ്പർനാടകം ഇനിയും ഇങ്ങനെയുള്ള നാടകങ്ങൾ പുനർജനിക്കട്ടെ
സ്ക്രിപ്റ്റ് ഡയറക്ഷൻ രംഗ പടം.... എല്ലാം മനോഹരം.... ഓരോ കഥാപാത്രത്തിനും ജീവൻ നൽകിയവരുടെ അഭിനയം അതിലും മനോഹരം 👏🥰
👍
ഒരു വർഷം മുൻപ് ഞാൻ ഇട്ട കമന്റ് 🥰... കാലം ധാ ആറ്റിങ്ങൽ ശ്രീധന്യയിൽ എത്തിച്ചു 🥰
രാജേന്ദ്രൻ്റെ കഥാപാത്രം ഭരത് മുരളിയെ ഓർമ്മിപ്പിച്ചു.രാജേന്ദ്രനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ.
അദ്ദേഹം ഒരു കൊല്ലം മുമ്പ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന നാടകമാണ് ഇത്
@@muhadvembayam രാജേന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര നടന് വൈകിയാണെങ്കിലും പ്രണാമം 🌹🙏 വല്ലാതെ കരയിച്ചു ഈ നാടകം👌🙏
എന്തു പറ്റിയതാ അദ്ദേഹത്തിന്?
പ്രീയപ്പെട്ട മുരുകൻമാഷിന് പ്രണാമം.
അദ്ദേഹം ഇന്നില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നുന്നു.. നാടകപ്രേമികളുടെ മനസ്സിൽ അദ്ദേഹം ഒരു അനശ്വരനടനായിരിക്കും ..അങ്ങേക്ക് പ്രണാമം.. 🙏
njan engane comment idaathirikum. ellam ellam nannayitund super. രാജേന്ദ്രൻ ബെസ്റ്റ് ആക്റ്റർ. orupadu ishtapettu
oru kattu kaiviral pola mizi niraju .......super song super drama tooo much liked very good
ഇത് നാടകം അല്ല.. ഇതിൽ എവിടെ നാടകീയത... ഇത് ജീവിതം ആണ്.. ഒരു കൂട്ടം പച്ച ആയ മനുഷ്യരുടെ ജീവിതം... അഭിനന്ദനങ്ങൾ ആശംസകൾ ടീം ശ്രീധന്യ...
അതെ വളരെ ശരിയാണ്
നല്ല അവതരണം.താങ്കളുടെ മറ്റ് നാടകങ്ങളും പ്രതീക്ഷിക്കുന്നു
സൂപ്പർ നാടകം ഇ അടുത്ത കാലത്തൊന്നും ഇതു പോലെ ഒരു നാടകം കണ്ടിട്ടില്ല. പറയാൻ വാക്കുകളില്ല ഇനിയും നല്ലത് പ്രതിക്ഷിക്കുന്നു
നല്ലനാടകംഇനിയുംഇതുപോലുള്ള നാടകങ്ങൽപ്രതീക്ഷിക്കുന്നു
Muhad Bhai ningalum hemanthettanum Rajesh bhaium vere level aanu
ഒരുപാട് ഇഷ്ടമായി ഇതിന്റെ ആരെഗിലും അണിയറയിലും പ്രേവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നാടകം . തിരിച്ചു വരും. ഞാനും സ്കൂൾ കാലഘട്ടം കുറെ അലഞ്ഞിട്ടുണ്.... ഇനിയും നാടകം തിരിച്ചു വരും. ഈ അണിയറ പ്രവർത്തകർ ഉണ്ടകിൽ..
രചയിധാവ് മുഹാദ് വെമ്പായത്തിന് എല്ലാ ആശംസകൾ
സാർ കലക്കി സൂപ്പർ നാടകം. സാർ സുഖമാണോ. കരഞ്ഞു പോയി എന്തോ നെഞ്ചിൽ കുത്തി ഇറക്കും പോലെ കരഞ്ഞു
സുഖം
Super super.Rajendran is the best actor.congrats
കരയിപ്പിച്ചു
മക്കളെ നഷ്ടപ്പെടുന്ന
മാതാപിതാക്കളുടെ വേദന
അനുഭവിച്ചവർക്കറിയാം....
ഒരുപാട് കാലത്തിനുശേഷം മനസ്സിനെ വല്ലാതെ സ്പർശിച്ച ഒരു നാടകം കണ്ടു.🌹🌹🌹
അയ്യോ.... ഞാനെന്താ ഇതൊക്കെ കാണാൻ വൈകിപ്പോയത്?'സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല.മുഹാദ്ക്ക ഇഷ്ടം😍 കോഴിക്കോട്ന്ന് ....
🙏
കാണാൻ താമസിച്ചതിൽ ഒരു വിഷമം. ഒരു രക്ഷയുമില്ല, ഗംഭീരം. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാണാൻ കാത്തിരുന്ന നാടകം 👏😍👍
നല്ല നാടകം. ഒരു വട്ടം കണ്ടു. മുരുകൻമാഷിന് പ്രണാമം🌹
Ronitabanerjee rangranjanizara so sassy
ജീവിതം....
അപ്പനെ തിരിച്ചറിയാൻ മക്കൾക്ക്
മുഹാദ് സർ ഇനി ഒരു നാടകം അപ്ലോഡ് ചെയ്യുമ്പോൾ നാടകം തുടങ്ങുമ്പോൾ ഉള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തണം എന്ന ഒരപേക്ഷ ഉണ്ട്
വളരെ നല്ല പ്രമേയം 👌👌👌
Manoharamayirunnu avasanam othiri ishttayi asamasakal team
ഈ തലമുറകാണേണ്ട നാടകംനല്ലഅവതരണം👍
മുരുകൻ മാഷിന്റെ മകനായി ഈ നാടകത്തിൽ രണ്ടാം വർഷം വേഷം ചെയ്യാൻ ഭാഗ്യം ഉണ്ടായി ❤❤❤❤
നാടകം , അതിനൊരു ജീവൻ ഉണ്ട്. . പൊരുൾ തിരിച്ചു അറിയാൻ നമ്മെ പഠിപ്പിക്കുന്ന ഒരു പുസ്തകം പോലെ,
ഹൃദയം പൊട്ടി കരയിച്ചു 🙏🙏🙏🙏🙏🙏
😭😭😭😭😭🤣
വളരെ നന്നായിട്ടുണ്ട് ....👌
എനിക്ക് വയ്യാ . ഞാനും . എന്റെ മോനും.. ഒരു രക്ഷയുമില്ല.. അടിപൊളി ..❤❤❤
ഒന്നും പറയാനില്ല ഇക്കാ.. അത്രക്കും വളരെ നല്ല ഒരു കഥ... 👍👍
നാടകത്തിൻ്റെ വസന്തകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
അഭിനയം മാത്രമല്ല ഇതിലെ രംഗ പടവും രചനയും സംവിധാനവും ഒരു സിനിമയെക്കാൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു social Media വളർന്നതിനാൽ നിങ്ങൾ ഏക്കാലവും ജനഹൃദയങ്ങളിൽ ജീവിക്കും ഇനിയും പ്രദീക്ഷിക്കുന്നു ചരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയാക്കുകയും ചെയ്യിച്ച എല്ലാ വരെയും ദൈവം ഇനിയും ഏറെ ഉയരങ്ങളിൽ എത്താൽ പ്രർഥിക്കുന്നു II nd part ന് വേണ്ടി അനേകരുടെ കൂടെ കാത്തിരിക്കുന്ന ഒരു ആരാധകൻ ആരാധകൻ സുരേഷ് കട്ടപ്പന
സുപ്പൂർ കരഞ്ഞു പോയി തന്ക്സ് sir
സൂപ്പർ അടിപൊളി പൊള്ളി നാടകം
സൂപ്പർ നാടകം മനസിനെ പിടിച്ചടക്കി.
നല്ല നാടകം കരയിച്ചു കളഞ്ഞു
പറയാൻ വാക്കുകൾ ഇല്ല വളരെ നന്നായി ❤️
നല്ല നാടകം ...അഭിനന്ദനങ്ങൾ
അതി മനോഹരം.
Nakshathra shobhayekkal super rajetta kalakki super
അടിപൊളി നാടകം 👏👏👏👏👍👍👍
ഒരു നല്ല കഥ, നല്ല അവതരണം, അടുത്തതിനായി കാത്തിരിക്കുന്നു
ഒരുപാട് കരഞ്ഞുപോയി....,
Beautiful, after a long time.
പ്ലീസ് അപ്ലോഡ് പുതിയ നാടകങ്ങൾ
ഗംഭീരം 👌🏻
Athimanoharamaya nalla oru nadakom
Adipowoli 👍🏻
Suoer..... super.......
Dialogues 👌👌👌 Totally Super drama 👍 Congrats 👏🙏
പ്രിയ സ്നേഹിതൻ മുരുഗൻ കാട്ടാകടയ്ക്കു പ്രണാമം 🌹
Hai namaskaram...Super. nadakam
Apradhanavarthakal Enna nadakavum super aayirunnu
Othiri vishamam varumpo eduth kanum. Kure karayum.. F t mavelikara 🙏🏿
Super
സൂപ്പർ ⚡️⚡️⚡️⚡️
Njan e nadakam njan kandathanu good drama annu avide irunna freek boysum girlsum mokke karanju
Good direction.. 👍
മിഴികളെ ഈറനണിയിപ്പിച്ച അഭിനയം മികവുറ്റ രജന
രചന
👍
Excellent
Song is very good. I T IS LIKE PUTHENPANA
Super karanju poi
മനോഹരം❤️❤️❤️❤️
Good.. good.... good
Very good drama and team work
ഈ നാടകം ഞാൻ നേരിൽ കണ്ടത് ആണ്. 😍😍😍😍😍 2019 ഇൽ മകന്റെ വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു.എടുത്ത് പറയേണ്ടത് മുരുകന്റെ ചേട്ടന്റെ അഭിനയം 🔥🔥🔥🔥🔥 എല്ലാവരും സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥
നിങ്ങളുടെ പേരെന്താണ് ?
ഓൾ ബ്രൈറ്റ്. ചേട്ടാ നമ്മൾ നേരിട്ട് കണ്ടിട്ട് ഉണ്ട് അന്ന്. ചേട്ടന്റെ നാട്ടിൽ പ്രോഗ്രാം വന്നപ്പോൾ 😍😍😍😍😍
eth nadakangil abhinayichu?
@@DolbyMathew ഞാൻ ആണോ
Perfect ❤
Great👍👍👍
Excellent work
Super..