Ola Electric Scooter Customer Reviews | ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിശ്വസിച്ചു വാങ്ങാമോ.?? | RobMyShow

Поділитися
Вставка
  • Опубліковано 12 чер 2022
  • Ola electric scooter meet at Shankumukham beach, Thiruvananthapuram on 12 June 2022.
    Queries Solved:
    Ola Electric Scooter Customer Review
    Ola Electric Scooter Customer Review Malayalam
    Ola electric scooter feedback
    ola scooter customer feedback
    ola electric
    ola s1
    ola s1 pro review
    ola bike
    ola electric scooter review
    ola electric scooter
    ola scooter electric
    ola electric scooter Malayalam
    ola electric scooter top speed
    ola electric scooter burning
    how to book ola electric scooter
    ola electric scooter update
    Ola electric scooter s1 pro
    ola scooter
    #olaelectricscooter #ola
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/robmyshow?sub...
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    For Business Enquiries, Email me at
    robinznc@gmail.com
    **About Me & My Channel**
    There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a UA-cam channel which speaks about all these things which I have craze for.
    I treat UA-cam as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
    Fun assured!
    Information Guaranteed!
    For all these, stay connected!
    **** SUBSCRIBE TO MY CHANNEL: ***ua-cam.com/users/robmyshow?sub...
  • Авто та транспорт

КОМЕНТАРІ • 109

  • @great....
    @great.... 2 роки тому +24

    പണ്ട് പെട്രോൾ സ്ക്കൂട്ടരും ഇതുപോലെ യൊക്കെ ആയിരുന്നു. കൂടുതൽ updations ചെയ്ത് വരുമ്പോൾ ഇലെക്ട്രിക് പൊളിക്കും.

    • @Robmyshow
      @Robmyshow  2 роки тому

      😄🤝

    • @pradeepp6276
      @pradeepp6276 Рік тому

      @@Robmyshow km

    • @sunandpk6331
      @sunandpk6331 Рік тому

      അതെ പഴയ tvs, kinetic, ബജാജ് സ്കൂട്ടറുകൾ ഒക്കെ ഇങ്ങനെ പല പ്രശ്നങ്ങളോടെ ഓടിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു

  • @Linsonmathews
    @Linsonmathews 2 роки тому +8

    മനുഷ്യൻ കണ്ട് പിടിച്ച റോക്കറ്റ് വരെ മൂക്കും കുത്തി താഴെ വീഴുന്നു, അപ്പോഴാ ഒരു scooter 😄 electronic items ഒന്നും 100% guarantee കിട്ടില്ല.... പെട്രോൾ വില ഇനിയും കൂടും അതോണ്ട് താല്പര്യം ഉള്ളവർ വാങ്ങുക 👍

    • @Robmyshow
      @Robmyshow  2 роки тому +3

      ലിൻസൺ അച്ചായാ.. ഞാൻ ഓർത്തു പക്കാ ഫ്ലോപ്പ് ആണെന്ന്.. പക്ഷെ അങ്ങനെ അല്ല സംഭവം.. നല്ല വേണ്ടിയാണെന്ന് അണ് ക്യാഷ് മുടക്കി വാങ്ങിയവരുടെ അഭിപ്രായം 🥰❤️

    • @Linsonmathews
      @Linsonmathews 2 роки тому +3

      @@Robmyshow അതെന്നെ... Flop ആയത് മാത്രം ന്യൂസിൽ കാണുമ്പോൾ എല്ലാരും വിചാരിക്കും, വണ്ടി പോരാന്ന്. ഉപയോഗിക്കുന്നവരുടെ അഭിപ്രായം ഈ വീഡിയോയിൽ കേട്ടാൽ എല്ലാരുടേം ചിന്ത മാറും 👌

    • @Robmyshow
      @Robmyshow  2 роки тому +2

      അതെ.❤️അപ്പോൾ വരുവല്ലേ ജൂലൈ രണ്ടും മൂന്നും...??

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@Robmyshow തീർച്ചയായും ഉണ്ടാവും 😄🤗

  • @2030_Generation
    @2030_Generation 2 роки тому +6

    ഇപ്പോൾ കൂടുതൽ ആളുകൾ ഇലക്ട്രിക്ക് വണ്ടികൾ വാങ്ങുന്നുണ്ട്..
    നല്ലതാണ്...😍 പുക മലിനീകരണം ഇല്ല

  • @promosh
    @promosh 2 роки тому +3

    Hi bro good video common thinking of people's will be change maybe watching this video.

    • @Robmyshow
      @Robmyshow  2 роки тому +1

      Hello Promosh Broo..Lets hope for the best..! Thank you..

  • @Muhammadvibe
    @Muhammadvibe 2 роки тому +5

    Hilly terrain airpin bend use ഉളളവർ ഈ വണ്ടി എടുക്കരുത്
    ബാക്കി എല്ലാം കൊണ്ടും സൂപ്പർ ആണ് 😍

  • @wrzz9996
    @wrzz9996 2 роки тому +6

    Ola ye kurich - ve comment idunna 90% aalkkarum ee vandi upayokithaakkavar aahn😁

  • @kirang501
    @kirang501 2 роки тому +5

    Orange colour ola superr.....that ones owner explanation cool 24 months savings new ola😍👍👍👍👍

    • @Robmyshow
      @Robmyshow  2 роки тому +1

      🥰🥰🥰🥰🥰

  • @blackpanther9634
    @blackpanther9634 2 роки тому +5

    Super attempt anna adipoli ❤🔥

    • @Robmyshow
      @Robmyshow  2 роки тому +1

      Thank you soo much Chetan Broo..

  • @Abkariz
    @Abkariz 2 роки тому +4

    ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ നൽകുന്ന weight capasity യും Mileage ഉം വളരെ കുറവാണ്... ഇക്കാര്യത്തിൽ കൂടുതൽ updations അനിവാര്യമാണ്. അതുപോലെ തന്നെ Spare parts ൻ്റെ വിലയെക്കുറിച്ച് ഒരു ഉപഭോക്താവും ബോധവാന്മാരല്ല Spare ൻ്റെ rate വളരെ കൂടുതലാണ് , 18%,28% മൊക്കെയാണ് tax. വേറൊരു കാര്യം Spare ൻ്റെ availability ആണ് ഇന്നത്തെ സാഹചര്യത്തിൽ അത് കമ്പനികളുടെ കുത്തകയാണ്.ഇത് വരും ദിവസങ്ങളിൽ സാധാരണക്കാരന് വലിയ ബാധ്യതയുണ്ടാക്കും.. Technology യുടെ Updation ന് അനുസരിച്ച് ഇങ്ങനെയുള്ള കാര്യങ്ങളിലും പരിഹാരം ഉണ്ടായില്ലെങ്കിൽ ഇന്ന് worth ആണെന്ന് പറയുന്നവരെല്ലാം opposite സംസാരിക്കാനിടയാവും.

    • @Robmyshow
      @Robmyshow  2 роки тому

      😄👍🏻

    • @prasadp6713
      @prasadp6713 Рік тому +1

      ഓലയുടെ 250kg പോരെ weight കപ്പാസിറ്റി?
      Mileage 150-200km പോരെ?
      Spare ഒരു കമ്പനിയും ഫ്രീ കൊടുക്കില്ല...
      പലകമ്പനികളും ലാഭം നേടാൻ തുടങ്ങുന്നത് തന്നെ നമ്മൾ സ്പെയർ വാങ്ങുമ്പോഴും.

    • @eldhovarghese4738
      @eldhovarghese4738 Рік тому

      മണ്ടന്മാരെല്ലാം വാങ്ങി കൂട്ടുക അല്ലേ ഓല ഇതിനൊക്കെ സെൻസർ കമ്പ്ലൈന്റ് വന്നാൽ നല്ല പൈസ വാങ്ങി എടുക്കും

  • @Koolgreenart
    @Koolgreenart 2 роки тому +2

    Poli robinbro🙏❤🙏LOVE FROM CCOK🙏❤❤🙏POWER

    • @Robmyshow
      @Robmyshow  2 роки тому

      മാഷേ ❤️❤️❤️

  • @saifudeencm1625
    @saifudeencm1625 2 роки тому +3

    നല്ല വീഡിയോ. ഞാനും കഴിഞ്ഞ ഒരു മാസമായി ഉപയോഗിക്കുന്നു. 1000 km കഴിഞ്ഞു. ഭാഗൃവശാൽ ഒരു നിസ്സാര പ്രശ്നം പോലും വന്നിട്ടില്ല. കയറ്റം കയറാനും, മത്സര ഓട്ടത്തിനും, ഗ്യാസ് കുറ്റി കേറ്റാനും വേറെ വണ്ടി നോക്കുക.

    • @sameernellikatta
      @sameernellikatta 2 роки тому +1

      കയറ്റം ഇല്ലാത്ത റേഡിലോട്ടാനാണോ ഈ വണ്ടി കമ്പനി ഇറക്കിയത് 🤔

    • @saifudeencm1625
      @saifudeencm1625 2 роки тому +1

      @@sameernellikatta sports/hyper mode ൽ നന്നായി കയറ്റം കയറും. Rough use ന് പറ്റുമോ എന്നറിയില്ല എന്നാണ് ഉദ്ദേശിച്ചത്. Hilly area യിൽ ഈ വണ്ടി ഓടിക്കുന്ന video youtube ഈ കാണാം.

    • @ajeshkb568
      @ajeshkb568 2 роки тому +1

      @@sameernellikatta കയറ്റം കയറും

    • @anoopr8759
      @anoopr8759 Рік тому

      ഗ്യാസ് കുറ്റി കയറ്റാൻ മാത്രം പറ്റില്ല ബാക്കി ok

    • @eldhovarghese4738
      @eldhovarghese4738 Рік тому

      അപ്പോൾ രണ്ടു വണ്ടി വേണ്ടേ അത് അധിക ബാധ്യതയാണ്

  • @allinmediachannel
    @allinmediachannel 2 роки тому +2

    😍😍

    • @Robmyshow
      @Robmyshow  2 роки тому

      എവടെ ബ്രോ... കാണണേ ഇല്ലല്ലോ..

  • @msdarwin100
    @msdarwin100 2 роки тому +2

    നല്ല rreview
    അടിപൊളി

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് യു

  • @eldhovarghese4738
    @eldhovarghese4738 2 роки тому +2

    വീഡിയോ പൊളിച്ചു

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് യു ❤❤

  • @skp3098
    @skp3098 Рік тому +2

    ഓല ഇലക്ട്രിക് സ്കൂട്ടർ കട്ട വെയിറ്റിംഗ് 27 തീയതി ഡെലിവറി🛵🛵🛵🛵🛵🛵

  • @MINTONEWS
    @MINTONEWS 2 роки тому +1

    പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റില്ല. അത് പോലെ ആകുമോ

    • @Robmyshow
      @Robmyshow  2 роки тому

      update aayikondu irikkuvalle oro divasavum

    • @MINTONEWS
      @MINTONEWS 2 роки тому

      @@Robmyshow പണ്ടും അപ്ഡേറ്റ് ഫോണുകൾക്ക് ലഭിച്ചിരുന്നു. പിന്നെ അത് നിന്നു. കമ്പനി അടച്ചു പോയാൽ ❓️
      ഹാക്കിങ് നടന്നാൽ ❓️

  • @RameshKumar-xm1nx
    @RameshKumar-xm1nx Рік тому

    ഇതിൽ ആരും കയറ്റം കയറുന്ന ബുദ്ധിമുട്ടു പറഞ്ഞില്ല. മുമ്പ് ഒരു വീഡിയോയിൽ ഞാൻ കണ്ടത് രണ്ടുപേർ ഇരുന്ന് hyper mode ഇട്ടു കയറ്റത്തു stop ചെയ്തിട്ടു
    എടുത്തപ്പോൾ കയറുന്നില്ല ആ ബുദ്ധിമുട്ടു ആരും ഇതിൽ പറഞ്ഞു കേട്ടില്ല?

  • @meenajoseph1931
    @meenajoseph1931 2 роки тому +2

    2.44 onwards👏👏 Prashant bro 👍🎉😍

    • @Robmyshow
      @Robmyshow  2 роки тому

      Yes.. Prasanth bro poliyalle..😍😍

  • @JishasYummyWorld
    @JishasYummyWorld 2 роки тому +3

    Nice വീഡിയോ ആയിട്ടോ.. വണ്ടി കൊള്ളാം നല്ല look ഉണ്ട്...🥰🥰🥰

    • @Robmyshow
      @Robmyshow  2 роки тому

      ഒരെണ്ണം എടുത്താലോ...? ഒരു മഞ്ഞ...? ❤❤❤❤Love from CCOK❤️❤️❤️❤️

    • @Robmyshow
      @Robmyshow  2 роки тому

      @Saran P l ഇതെല്ലാം ക്യാഷ് മുടക്കി വാങ്ങിയവരുടെ റിവ്യൂ ആണ് സഹോ...

  • @horcepower6953
    @horcepower6953 2 роки тому +1

    അടിപൊളി 👍👍👍👍

  • @NOD_YT
    @NOD_YT 2 роки тому +2

    ♥️

  • @sharafukp867
    @sharafukp867 2 роки тому +4

    നിങ്ങൾ ഈ തള്ള് ഒഴിവാക്കി എൻ്റെ വീട്ടിലേക്ക് വാ 250 മീറ്ററോളം കയറ്റംഉണ്ട് രണ്ട് പേര് കയറി ഓടിച്ച് കയറ്റ് എന്നിട്ട്തരാം മാർക്ക്

    • @Robmyshow
      @Robmyshow  2 роки тому

      മാർക്ക് എന്തിനാ?

  • @mrkvlogs1476
    @mrkvlogs1476 2 роки тому +1

    Hi bro I'm from karnataka i want to buy mahindra fc 150 truck can you arrange

  • @jijeshpl8625
    @jijeshpl8625 Рік тому +1

    which is Best colour

  • @ajeshkb568
    @ajeshkb568 2 роки тому +1

    മൊത്തം പ്രൈസ് എത്ര ആയി.എനിക്ക് ഒരു ലക്ഷത്തി അൻപതി ഏഴായിരം

    • @Robmyshow
      @Robmyshow  2 роки тому

      അത്രേം ആകുമെന്ന് തോന്നുന്നു

  • @dubaimallfarmtech949
    @dubaimallfarmtech949 2 роки тому +1

    ഈ വീഡിയോയിൽ താങ്കൾ എത്ര പ്രാവശ്യം ok പറഞ്ഞു

    • @Robmyshow
      @Robmyshow  2 роки тому +1

      എണ്ണിയില്ല 😄

  • @arunpv7079
    @arunpv7079 Рік тому +1

    ഗ്രൂപ്പിൽ എങ്ങനെ join ചെയ്യാൻ പറ്റും

    • @Robmyshow
      @Robmyshow  Рік тому

      Sorry, i dont have number with me

  • @xtvloger
    @xtvloger 2 роки тому +2

    Seting capacity kuravanu

    • @Robmyshow
      @Robmyshow  2 роки тому

      സ്കൂട്ടറിൽ 2 പേരിൽ കൂടുതൽ കയറാൻ പാടുള്ളതല്ല

  • @great....
    @great.... 2 роки тому +1

    ola യുടെ റേഞ്ച് എറ്റ്രയുന്ദ്.ഒറ്റ charging എത്ര വരെ പോവും

    • @ajeshkb568
      @ajeshkb568 2 роки тому +1

      135

    • @Robmyshow
      @Robmyshow  2 роки тому

      വിഡിയോ കണ്ടില്ലേ

    • @PremsreejiKS
      @PremsreejiKS Рік тому

      You can get more than 135 kilometers based on your riding.

  • @ajeshkb568
    @ajeshkb568 2 роки тому +1

    ആർക്കെങ്കിലും കേന്ദ്ര ഗവണ്മെന്റ് സബ്‌സിഡി കിട്ടിയോ.

    • @Robmyshow
      @Robmyshow  2 роки тому

      സബ്‌സിഡി കുറച്ച് അല്ലെ വണ്ടി തരിക... Dealermar പിന്നീട് ക്ലെയിം ചെയ്തോളും

  • @Freedom12429
    @Freedom12429 2 роки тому +1

    Friends, my experience is that the service and the vehicle are very bad

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 роки тому +1

    Nalla first bomb

  • @spetznazxt
    @spetznazxt Рік тому +1

    It need active cooling system

    • @Robmyshow
      @Robmyshow  Рік тому +1

      Ola heating issue aanu main alle?

  • @sajeevanmelayil2069
    @sajeevanmelayil2069 2 роки тому +1

    After 2 year it is waste don't buy software base e scooter

  • @arunlal7403
    @arunlal7403 Рік тому +1

    Tvm dealer nte number undo

  • @RameshKumar-xm1nx
    @RameshKumar-xm1nx Рік тому

    ആര് പറയുന്നത് വിശ്വസിക്കണം.

    • @Robmyshow
      @Robmyshow  Рік тому

      ellarum vandivangiyavar aanuu

  • @xtvloger
    @xtvloger 2 роки тому +1

    Revolt poli

    • @Robmyshow
      @Robmyshow  2 роки тому

      അത് ബൈക്ക് അല്ലെ

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 2 роки тому +1

    വണ്ടി ഓദിക്കുന്നദും അവിടെ കൂടിയവരും നി ങ്ങടെ കൂ ടെ ജോലി ചെയ്യുന്ന വരാണ്.

    • @Robmyshow
      @Robmyshow  2 роки тому

      😄😄😄😄 ഭയങ്കരമാന കണ്ടുപിടുത്തം..

  • @azeezp925
    @azeezp925 2 роки тому +2

    Not ola, olakka

  • @Freedom12429
    @Freedom12429 2 роки тому +1

    സുഹൃത്തുക്കളെ ഓലയുടെ വാഹനം ആരും തന്നെ എടുക്കേണ്ട സർവീസും വാഹനവും വളരെ മോശമാണ് എൻറെ അനുഭവമാണ്

  • @skp3098
    @skp3098 Рік тому +1

    ഓല സർവീസ് സെന്റർ 4 കിലോമീറ്റർ ഇടപ്പള്ളി 😁

  • @uservyds
    @uservyds Рік тому +2

    ഇനി സിമ്പിൾ ഒൺ യുഗം ❤️ simple one vs tvs ntorque😍😍

  • @anilpcanil5356
    @anilpcanil5356 11 місяців тому +1

    Hii

  • @abooaboo796
    @abooaboo796 2 роки тому +1

    മാലിന്യം ഉണ്ടാകില്ല
    😄. ബാറ്ററി. പവർ ഉണ്ടകുമോ

  • @kallumkadavu1
    @kallumkadavu1 Рік тому

    ഒരു കുയില് വീണവൻ മറ്റു ഒരുത്തൻ കൂടെ കുട്ടിന് കുയിൽ തള്ളി ഇടുന്നത് ഒരു സുഖം അണ്....പോടാ

  • @sig_b
    @sig_b Рік тому +2

    Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ
    Ola Electric Owners -Kerala എന്ന് Tlgmil സെർച്ച്‌ ചെയ്തു add ആകൂ…👍🏻
    Happy riding...🛵

  • @2030_Generation
    @2030_Generation 2 роки тому +1

    ഇപ്പോൾ കൂടുതൽ ആളുകൾ ഇലക്ട്രിക്ക് വണ്ടികൾ വാങ്ങുന്നുണ്ട്..
    നല്ലതാണ്...😍 പുക മലിനീകരണം ഇല്ല