Kuwait Malayalam News Updates | ബാഗിൽ മദ്യകുപ്പിയുമായി പ്രവാസി @JBGKUWAIT

Поділитися
Вставка
  • Опубліковано 12 жов 2024
  • ബാഗിൽ മദ്യകുപ്പിയുമായി പ്രവാസി
    പ്രാദേശികമായി ഉൽപാദിപ്പിച്ച 28 കുപ്പി മദ്യം ഇയാളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ബാഗുമായി കാൽനടയായി പോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് പ്രവാസിയെ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു
    പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി
    സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ 54 കാരനായ ശ്രീലങ്കക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്തു.
    കുവൈത്ത് വാർത്തകൾ
    news updates, kuwait malayalam varthakal
    Kuwait New Visa updates malayalam
    Kuwait family visa updates malayalam
    Kuwait Malayalam News Today
    News Malayalam Kuwait Today
    Kuwait Malayalam UA-camr
    #kuwaitmalayalamnewstoday #kuwaitmalayalamnews #kuwaitnewsmalayalam #newstodaymalayalam #kuwaitnationalday #kuwaitvisitvisa
    #jbgkuwait #kuwaitresidenceviolations #kuwaitnews #todayMalayalamnews
    #todayKuwaitMalayalamnews
    #malayalamnews
    #kuwaitupdate #kuwaitvisitvisa #kuwaitfamilyvisa
    #todaynews
    #Malayalamvarthakal
    #newsyoutube
    #KuwaitMalayalamUA-cam
    #news #newsmalayalam @JBG KUWAIT

КОМЕНТАРІ • 2

  • @kochsebastian4069
    @kochsebastian4069 6 місяців тому +1

    ഞാൻ സബ്സ്ക്രൈബു നിങ്ങളുടെ ചാനൽ പക്ഷേ എനിക്ക് ഒരു ന്യൂസും കിട്ടുന്നില്ല

    • @JBGKUWAIT
      @JBGKUWAIT  6 місяців тому

      എന്തെങ്കിലും സെറ്റിംഗ്സ് മാറിയിപോയോന്ന് നോക്കട്ടെ