മറുനാടനിൽ ഉടൻ ലക്ഷങ്ങൾ വിലയുള്ള ഒരു കസേര ഇടും മറുനാടൻ ബോച്ച പറയുന്നത് ശരിയാണ് എനിക്ക് തെറ്റ് പറ്റി പ്രേക്ഷകർ പിരിഞ്ഞു പോണം നന്ദി നമസ്കാരം എന്ന് സാജൻ പറയും
40 രൂപ യിക്ക് 100% ഉറപ്പായി ചായപ്പൊടി.... വളരെ നല്ല ചായ 👌Super... കൂടെ ഒരു ഭാഗ്യം നോക്കൽ 👌.. സർക്കാർ ലോട്ടറി സമ്മാനം വരാതെ ചാക്ക് നിറയെ..?! അതെല്ലാം പണം അല്ലേ...വളരെ നല്ല ചായ, ഇപ്പോൾ കേരള ലോട്ടറിയിൽ നിന്നുള്ള ലഹരിയിൽ നിന്ന് രക്ഷപ്പെട്ടു... Thanks Boby Sir, ❤️🙏👌👍
ശരിയുടെയും, തെറ്റിൻ്റെയും ഭാഗം നേരിട്ട് കേട്ട് ,പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ.തെളിവു കളോടെ മുന്നോട്ടു വന്ന ബോച്ചേക്കു൦ അഭിനന്ദനങ്ങൾ....
ഇത്രകാലം ബോചെ തട്ടിപ്പാണ് എന്ന് പറഞ്ഞയാളുകൾ ഇപ്പോൾ നേരെ തിരിഞ്ഞു ഇതിൽ നിന്ന് എന്ത് മനസിലാക്കണം 😂എല്ലാരും കാശിനുവേണ്ടി എന്തും ചെയ്യും നാണമില്ലാത്ത മറുനാടാനും ഉളുപ്പില്ലാത്ത ബോചെയ്യും ബെസ്റ്റ് കണ്ണാ ബെസ്റ്റ് 😂😂 കാണുന്ന നമ്മളാരായി.........
വീഡിയോ യിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ എന്നിട്ടും മറുനാടനെ സംശയിക്കുന്നതെന്നിന് ? മറുനാടൻ സത്യസന്ധമായി കാര്യങ്ങൾ നടത്തിയാലും അതിലും നെഗറ്റീവ് കാണാൻ ശ്രമിക്കുന്നതെന്ത് പ്രിയ സുഹൃത്തെ
Marunadan sajan, says about his long term investment scheme, fixed, next chiits, next about his tea...., , investment schemes are dangerous not only boche all private financers.., without listening boche Or his words fully, can't say anything... But marunadan invited him to his tvm studio.., sajan sir said it clearly in a vedio.., .. Any ways sajan sir won't take bribes that's sure as what we knows.. But boche also may busy... He is also a big business man...
ഇപ്പോൾ കിട്ടിയ വാർത്ത, മറുനാടൻ ഷാജൻ ബൊച്ചെയുടെ ലോട്ടറി (ടി )കേരളത്തിലെ മൊത്തം വിതരണം ഏറ്റെടുക്കാൻ പോകുന്നു, ഓൺലൈൻ മാദ്ധ്യമം, അദ്ദേഹത്തിന്റെ സഹോദരൻ നിയന്ത്രിക്കും
മറുനാടൻ ഷാജൻ Bocheyude കെയ്യിൽ നിന്നും എന്തെങ്കിലും വാങ്ങിയോ അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ വെളുപ്പിക്കുന്നത് ? മുതുകാടിനേയും ഇത് പോലെ വെളുപ്പിച്ചു ഇത്ര നാൾ boche എന്ന വ്യക്തിയുടെ കുറ്റം പറഞ്ഞിട്ട് ippol അങ്ങേരെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് ശരി ആണോ എനിയ്ക്ക് നിങ്ങളെ ഇഷ്ടമായിരുന്നു പക്ഷെ muthukadine വെളുപ്പിച്ചു പിന്നെ ഇപ്പോള് boche യും വെളുപ്പിക്കുന്നു സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കൂ ഷാജൻ പ്ലീസ്
ബോചെയും മറുനാടനും ആരോഗ്യപരമായ വിമര്ശനപരമായാണ് ഇത് വരെ നടത്തിയത്‍ ; രണ്ടു പേരും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല ; അവർ പരസ്പരം കടിപിടി കൂടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയുണ്ടാകും; രണ്ടു പേരും തങ്ങളുടെ മേഖലയിൽ മികച്ചവരാണ് ;ഒരാൾ മറ്റൊരാളെ തോൽപ്പിക്കുകയല്ല ലക്‌ഷ്യം;മറുനാടന്റെ ചാനലുകളിൽ നിന്ന് തന്നെ അദ്ദേഹത്തിന് ജീവിക്കാൻ വേണ്ടതിലധികം വരുമാനമുണ്ടാക്കാൻ സാധ്യതയുണ്ട് ;അത് കൊണ്ട് പണം വാങ്ങി ഒത്തുതീർത്തു എന്നൊക്കെ പറയുന്നത് വിവരക്കേടാണ്
ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാതെ അവനവൻ കിട്ടുന്നത് കൊണ്ട് ജീവിച്ചാൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ല ബോച്ചേ എന്തോ ആയിക്കോട്ടെ ഒരു പാട് ജനങ്ങൾക്ക് ഉപകാരം ചെയുന്ന ഒരു മനുഷ്യൻ ആണ് അത് എല്ലാർക്കും ബോധ്യമായതാണ് ചില ആളുകൾ അങ്ങിനെ ആണ് ഉപകാരം ചെയ്തവരെ തന്നെ തിരിച്ചു കുത്തും അത് മലയാളിയുടെ സ്വഭാവം ആണ്
മറുനാടൻ ഷാജൻ എനിക്കിഷ്ടപെട്ട ഒരു മാധ്യമപ്രവർത്തകനായിരിന്നു ഈ വിഡിയൊ കണ്ടപ്പോൾ എനിക്ക് വിശ്വാസം കുറഞ്ഞു നേരത്തെ മുതുകാടിൻ്റെ കേസിൽ ഷാജൻ സൈഡ് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നിയതാണ് ഇപ്പോൾ എല്ലാം പൂർണ്ണമായി മനസ്സിലാകുന്നു
മറുനാടാന് എന്തോ കനത്തിൽ കിട്ടിട്ടുണ്ടെന്നുള്ള സംശയം എനിക്ക് മാത്രമാണോ തോന്നിയെ 😂 മുമ്പ് കീരിയും പാമ്പും ആയവർ ഇപ്പോൾ അടയും ചക്കരയും പിന്നെ ഒന്നും പറയണ്ടലോലെ 😂 മറുനാടനുമായി സംവാദത്തിന് പോവാത്തയാളാണ് ഇപ്പോൾ മറുനാടൻ ബൈറ്റ് എടക്കുന്നത് 😂😂😂
Marunadan won't do this interview without a planning 😂😂. Boche is saying only one have complaint and 16000 is in que for taking franchise, but expecting more victims details soon from Marunadan,. Marunadan going to prove once again his lies soon..😂😂
നിങ്ങൾ കേരളത്തിൽ വിൽക്കുന്ന ഏതെങ്കിലുമൊരു പ്രോഡക്റ്റ്... ഇപ്പോൾ ബോക്സ് വിൽക്കുന്ന രീതിയിൽ.... ഒരു ലോട്ടറി ടിക്കറ്റ്.. കൂടിച്ചേർത്ത് ഒന്ന് വിറ്റ് നോക്കിക്കൊള്ളു..... 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇരുമ്പഴി എണ്ണം...... ഇത് വാച്ച് ആയതുകൊണ്ടും സ്വാധീനം ഉള്ളതുകൊണ്ടും സർക്കാരിനും പാർട്ടിക്കും കൈക്കൂലി കൊടുക്കുന്നത് കൊണ്ടും മാത്രമാണ്.... ഈ സംവിധാനത്തിൽ വിൽക്കാൻ സാധിക്കുന്നത്... കേരളത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള ചായപ്പൊടി യെക്കാൾ കൂടിയ വിലയ്ക്ക് boche യിൽ നിന്ന് ചായപ്പൊടി വാങ്ങണമെങ്കിൽ... ലോട്ടറിയിൽ കണ്ണു വച്ചാണ് സാധാരണക്കാർ വാങ്ങുന്നത്.... അല്ലെങ്കിൽ കൂടിയ വിലയ്ക്ക് ആരും ചായപ്പൊടി വാങ്ങില്ല... അതിനാണ് ലോട്ടറി കച്ചവടം എന്ന് പറയുന്നത് ആ ലോട്ടറിക്ക് ഇവിടെ കേരളത്തിൽ ഇരുമ്പുഴി ആണ്.... നിയമപരമായി ഉള്ളത്
മറുനാടൻ ഷാജൻ ന്നു കിട്ടേണ്ടത് കിട്ടി.... ഇനി എന്തായാലും ഷാജന് ഒന്നും ഇല്ല.... ഷാജൻ ഇനി അടുത്ത ഇരയെ നോക്കും..... ഇത് കേരളം ആണ് ഷാജ.... അരിഭക്ഷണം കഴിക്കുന്നവരുടെ നാട്.... അത് മറക്കരുത്...
മറുനാടനിൽ ഉടൻ ലക്ഷങ്ങൾ വിലയുള്ള ഒരു കസേര ഇടും മറുനാടൻ ബോച്ച പറയുന്നത് ശരിയാണ് എനിക്ക് തെറ്റ് പറ്റി പ്രേക്ഷകർ പിരിഞ്ഞു പോണം നന്ദി നമസ്കാരം എന്ന് സാജൻ പറയും
ഈ മഹാൻ മറുനാടൻ സ്റ്റുഡിയോവിൽ എത്താതെ മുങ്ങിയപ്പോൾ മനസിലായി
മറുനാടൻ.... ഗവണ്മെന്റ് ചാനൽ ആണോ...
വ്യക്തത ജനങ്ങളോട് അറിയിച്ചാൽ പോരേ...
ആരെയും അന്ധമായി ആരാധിക്കരുത്
അതി വിദഗ്ദ്ധമായി ബോചെയ്യും ഷാജനും അവർ തമ്മിലുള്ള പ്രശ്നം സോൾവ് ചെയ്തിരിക്കുന്നു കാഴ്ചക്കാർക്ക് ഇനി പിരിഞ്ഞുപോകാം
40 രൂപ യിക്ക് 100% ഉറപ്പായി ചായപ്പൊടി.... വളരെ നല്ല ചായ 👌Super... കൂടെ ഒരു ഭാഗ്യം നോക്കൽ 👌.. സർക്കാർ ലോട്ടറി സമ്മാനം വരാതെ ചാക്ക് നിറയെ..?! അതെല്ലാം പണം അല്ലേ...വളരെ നല്ല ചായ, ഇപ്പോൾ കേരള ലോട്ടറിയിൽ നിന്നുള്ള ലഹരിയിൽ നിന്ന് രക്ഷപ്പെട്ടു... Thanks Boby Sir, ❤️🙏👌👍
ശരിയുടെയും, തെറ്റിൻ്റെയും ഭാഗം നേരിട്ട് കേട്ട് ,പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ.തെളിവു കളോടെ മുന്നോട്ടു വന്ന ബോച്ചേക്കു൦ അഭിനന്ദനങ്ങൾ....
ഇതിനു വ്യക്തമായ ഒരു മറുപടി ഷാജൻ സാറിൽ നിന്നും പ്രതിനിഷിക്കുന്നു 💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻
ഷാജൻ സാറോ 🙆
വ്യാജൻ സക്കറിയ
ഷാജൻ പൂ
ഷാജൽ ബോചേയേക്കാൾ വലിയ കച്ചവടക്കാരനാ.
Shajan panam medicho😂😂😂
എന്തോ ഒരു അന്തർ ധാര feel ചെയ്യുന്നുണ്ടോ,, ഉണ്ട്, കാശു, പണം, തുട്ട്, മതി മതി 😄😄😄👍👍
Power of money 🤑💰💰
ua-cam.com/video/jUiKkROW86g/v-deo.htmlsi=bELm3xB6VPKuFncX
💥പൊന്നും ക്യാഷ് കണ്ടപ്പോ കൂടെ നിന്ന ഞങ്ങളെ ഒറ്റിയ യൂദാസ് ആകല്ലേ ഷാജൻ സാറേ 😂🤣💥
ua-cam.com/video/jUiKkROW86g/v-deo.htmlsi=bELm3xB6VPKuFncX
സൗമ്യനായി സംസാരിച്ച പൂച്ചയോടു മറുനാടൻ ആശാൻ ക്ഷമിച്ചിരിക്കുന്നു 😁😂
ആദ്യം... മറുനാടൻ സ്റ്റുഡിയോവിൽ എത്തി.... ചോദ്യങ്ങൾക്ക് മറുപടി പറയൂ
ഒരച്ഛനെ ഉളളൂ, വരും സാജാ, ഇതു വരെ വരാത്ത പൂച്ചേ😂
ഇത്ര സൗമ്യമായി സംസാരിക്കുന്ന ഒരു ഇൻറർവ്യൂ ആദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. പൂച്ചയെ എത്ര പൊക്കത്തിൽ എറിഞ്ഞാലും അത് നാല് കാലിലെ വീഴതുള്ളൂ 😅😅😅
ഇതിനൊക്കെ ഒരു മറുപടി ഷാജൻചേട്ടൻ തരുമെന്ന് പ്രതീക്ഷിക്കുന്നു
എത്രത്തോളം സൗമ്യനാവുമോ അത്രത്തോളം തന്നെ അപകടകാരിയും ആകും,
@@MdRafi-es2hw exactly! എന്തോ പേടിക്കുന്നുണ്ട്!!!
@@sajisasi3756 ഉറപ്പായും , കാത്തിരുന്നു കാണാം!
Kanannam
പൂച്ച വന്നു പുതിയ ന്യായികരണവുമായി 😆😆😆😆😆
ബോച്ചേ നൈസായിട്ട് മുങ്ങി 😂.ബോചെയെ ഞാനൊന്ന് ഓർമിപ്പിക്കുന്നു 🙂" ഏക് ബാത്ത് ഏക് ബാപ്പ്" 🔥🔥🔥🤣
ഇത്രകാലം ബോചെ തട്ടിപ്പാണ് എന്ന് പറഞ്ഞയാളുകൾ ഇപ്പോൾ നേരെ തിരിഞ്ഞു ഇതിൽ നിന്ന് എന്ത് മനസിലാക്കണം 😂എല്ലാരും കാശിനുവേണ്ടി എന്തും ചെയ്യും നാണമില്ലാത്ത മറുനാടാനും ഉളുപ്പില്ലാത്ത ബോചെയ്യും ബെസ്റ്റ് കണ്ണാ ബെസ്റ്റ് 😂😂 കാണുന്ന നമ്മളാരായി.........
SASI😂😂😂😢😮
Power of money 💰💰💰💰
@@Mrs.LeadyBoutique രണ്ടാളുടെയും കല്യാണം ഉറപ്പിച്ചാലോ 😂😂🥰🧁
Oombi
മറുനാടനും പോച്ചെയും തമ്മിലുണ്ടായിരുന്ന എല്ലാ വിഷയങ്ങളും സെറ്റില് ചെയ്ത് കോമ്പ്ലിമെന്റാക്കി.
Correct panathinu mel parunthum parakum..e para nari marunadanum😂..poi chavada marunda
ഇനി മുതൽ ബോച്ചേ - മറുനാടൻ ഭായി ........... ഭായി..........😂😂😂😂😂😂😂😂😂😂
ബോചെയെ സമ്മതിച്ചു... അതിൽ ഏറ്റവും പ്രധാനം ഈ സമീപനം ആണ് 😍
Boche Uyir 🤩🤩Love you Boche
അടിപൊളി 👍
ഇനി ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല😂😂 എൻ്റെ പൊന്ന് ഷാജാ, വെള്ളിക്കാശിന് വേണ്ടി വില കളഞ്ഞല്ലോ😮
നിങ്ങൾ എന്തിനാണ് പച്ച നുണ ഇങ്ങനെ എഴുതി വിടുന്നത്. ഷാജൻ വിളിച്ചിട്ട് ചെല്ലാത്തത് ബോച്ചേ ആണ്. എന്നിട്ട് നാണമില്ലാതെ ന്യായീകരിക്കുന്നു
വീഡിയോ
വീഡിയോ യിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ എന്നിട്ടും മറുനാടനെ സംശയിക്കുന്നതെന്നിന് ? മറുനാടൻ സത്യസന്ധമായി കാര്യങ്ങൾ നടത്തിയാലും അതിലും നെഗറ്റീവ് കാണാൻ ശ്രമിക്കുന്നതെന്ത് പ്രിയ സുഹൃത്തെ
@@pushpaiyyalol4683പഠിച്ചതല്ലേ പാടൂ 😏
Marunadan sajan, says about his long term investment scheme, fixed, next chiits, next about his tea...., , investment schemes are dangerous not only boche all private financers.., without listening boche Or his words fully, can't say anything... But marunadan invited him to his tvm studio.., sajan sir said it clearly in a vedio.., .. Any ways sajan sir won't take bribes that's sure as what we knows.. But boche also may busy... He is also a big business man...
ഒരു compromise മണക്കുന്നു
അതെ
Power of money 💰💰
മറുനാടനും ഉടായിപ്പ് അന്നോ..?
ഇപ്പോൾ കിട്ടിയ വാർത്ത, മറുനാടൻ ഷാജൻ ബൊച്ചെയുടെ ലോട്ടറി (ടി )കേരളത്തിലെ മൊത്തം വിതരണം ഏറ്റെടുക്കാൻ പോകുന്നു, ഓൺലൈൻ മാദ്ധ്യമം, അദ്ദേഹത്തിന്റെ സഹോദരൻ നിയന്ത്രിക്കും
ഞങ്ങൾക്കു എല്ലാം മനസ്സിലായി. ഇനി യാതൊരു തെറ്റിദ്ധാരണയുമില്ല. ഓ. കെ.
Boche is very clever fisherman who throw a worm and catch many fishes
Boche is the real parasidhalmav God
😂😂❤
ബോച്ചേ യുടെ മുന്നിൽ നിൽക്കാനുള്ള പേടി കാരണം സാജൻ ബോച്ചേ ക്കെതിരെ മുൻപ് മൂന്ന് വീഡിയോ ചെയ്തു അത് മറുനാടൻ്റെ ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു
Calicut undo
Ethrayum bahumanappetta boche njan sambathikam kuravaya oru kudumbathilullavalan njan chemmannoor kuriyil koodiyirunnu oru pravashyam ennod 500 roopa oru chechi vangippoyi pinne ithuvare oru vivarulla njan enth cheyyamam enikk 500 valuthaan vadakakkan thaamasam plees Ripley
വളരെ നല്ല ചായ Super... കൂടെ ഒരു ഭാഗ്യം നോക്കൽ
ബോച്ചേ 👍🏻👍🏻👍🏻👍🏻
എല്ലാം കോംപ്ലിമെന്റ്സ് ആക്കി 😂😂 ഇതിൽ യഥാർത്ഥ കള്ളൻ ഷാജൻ അല്ല അങ്ങനെ തോന്നിയാൽ വെറും തോന്നൽ മാത്രം 😆😁😁😁
Plz tell the camera man to fix the exposure!!
ബോച്ചേ.. മറുനാടനെ.. വിലക്കുവാങ്ങിയോ
രണ്ടുപേരും നല്ല ബസ്സിനസുകാരനാണ് , ചുമ്മാ നാടകം
ബോച്ചേ വിദഗ്ധമായി മലക്കം മറിഞ്ഞു....
മലക്കം മറിഞ്ഞത് അല്ലല്ലോ രേഖകൾ കാണിച്ചിട്ട് അല്ലെ നീ പൊട്ടൻ ആണോ
മുനാടൻ ബോച്ചേ ക്കെതിരെ ഇനി വ്യാജവാർത്തകൾ കൊടുത്തില്ലെങ്കിൽ ഒന്ന് മനസിലാക്കാം 10 കോടി വാങ്ങിയെന്ന്
കടം വീട്ടി കൈകോർത്ത് വന്നവനും നിന്നവനും ഒന്നായപ്പോൾ ഒരു കാര്യം ഉറപ്പ്.. പ്രേക്ഷകർ തന്നെ വില്ലൻമാർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മറുനാടൻ മലയാളിയെ ബോച്ചേ വാങ്ങിയാ.
എടാ എൽദോ ഈ പത്രക്കാരെ കൊണ്ട് തോറ്റല്ലോ 😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
അതെ ആശാനേ....
ആശാൻ ഒരു വാക്ക് പറഞ്ഞാമതി... ആ ക്കാല് ഞാൻ തല്ലി ഓടിക്കാം.. 😄😄
ഒരു സാമ്പിൾ: ua-cam.com/video/jUiKkROW86g/v-deo.htmlsi=bELm3xB6VPKuFncX
കളകളം കായലോരങ്ങൾ പാടി ഹൈഹായ്
കൊള്ളാം ഇഷ്ടമായി സാജൻ സ്കരിയ ഇനി ഇതും കൂടെ ബാക്കി ഉണ്ടായിരുരുന്നുള്ളു
മറുനാടൻ ഷാജൻ Bocheyude കെയ്യിൽ നിന്നും എന്തെങ്കിലും വാങ്ങിയോ അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ വെളുപ്പിക്കുന്നത് ? മുതുകാടിനേയും ഇത് പോലെ വെളുപ്പിച്ചു ഇത്ര നാൾ boche എന്ന വ്യക്തിയുടെ കുറ്റം പറഞ്ഞിട്ട് ippol അങ്ങേരെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് ശരി ആണോ എനിയ്ക്ക് നിങ്ങളെ ഇഷ്ടമായിരുന്നു പക്ഷെ muthukadine വെളുപ്പിച്ചു പിന്നെ ഇപ്പോള് boche യും വെളുപ്പിക്കുന്നു സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കൂ ഷാജൻ പ്ലീസ്
ബോചെയും മറുനാടനും ആരോഗ്യപരമായ വിമര്ശനപരമായാണ് ഇത് വരെ നടത്തിയത്‍ ; രണ്ടു പേരും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല ; അവർ പരസ്പരം കടിപിടി കൂടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയുണ്ടാകും; രണ്ടു പേരും തങ്ങളുടെ മേഖലയിൽ മികച്ചവരാണ് ;ഒരാൾ മറ്റൊരാളെ തോൽപ്പിക്കുകയല്ല ലക്‌ഷ്യം;മറുനാടന്റെ ചാനലുകളിൽ നിന്ന് തന്നെ അദ്ദേഹത്തിന് ജീവിക്കാൻ വേണ്ടതിലധികം വരുമാനമുണ്ടാക്കാൻ സാധ്യതയുണ്ട് ;അത് കൊണ്ട് പണം വാങ്ങി ഒത്തുതീർത്തു എന്നൊക്കെ പറയുന്നത് വിവരക്കേടാണ്
Cash kittan erinju nokki sajan
Power of money 💰💰
Really un expected shajan sir....
@@radxb ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞത് bro നമ്മൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തെറ്റ് ചെയ്താൽ വിമർശിക്കണം അതു മാത്രമേ ഞാൻ ചെയ്തത്
ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാതെ അവനവൻ കിട്ടുന്നത് കൊണ്ട് ജീവിച്ചാൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ല ബോച്ചേ എന്തോ ആയിക്കോട്ടെ ഒരു പാട് ജനങ്ങൾക്ക് ഉപകാരം ചെയുന്ന ഒരു മനുഷ്യൻ ആണ് അത് എല്ലാർക്കും ബോധ്യമായതാണ് ചില ആളുകൾ അങ്ങിനെ ആണ് ഉപകാരം ചെയ്തവരെ തന്നെ തിരിച്ചു കുത്തും അത് മലയാളിയുടെ സ്വഭാവം ആണ്
മറുനാടനോട് ഒറ്റ കാര്യം
. എൻ്റെ പ്രതീക്ഷ തെറ്റി.
ഇതിൽ ആര് ജയിച്ചാലും തോൽവി മറുനാടനെ ഇഷ്ട്ടപെട്ടവർക്ക്.
ചാനലിനോട് സലാം
എല്ലാം ഞങ്ങൾ കോംപ്ലിമെൻ്ററി ആക്കി😂
"പൂച്ച അസ്സൽ പൂച്ച " "ഇത് കേരളം " "മനസ്സിൽ ആക്കും " എന്നത് വ്യാമോഹം പറ്റിക്കപ്പെടാൻ "കേരളീയർ ഇനിയും ബാക്കി"
All settled everybody happy bocha happy shajan happy
Super Move by Marunadan ❤
മറുനാടൻ മറുകണ്ടം ചാടിയോ 🤔
അന്തർധാര ഉണ്ടായിരിക്കുന്നു. 😊
എല്ലാം തികഞ്ഞവരായി ആരുമില്ല. ബോച്ചേ ഒരു നല്ല മനുഷ്യൻ.
Boche parajayapettu...pedichu.. 👍
ബോച്ചെ പറഞ്ഞത് അംഗീകരിച്ച് ഷാജൻ ലൈവിന് തയാറാവണം. അൽപം കഷ്ടപ്പെട്ടാലും ആരാണ് ശരിയെന്ന് കേരളത്തിന് അറിയാമല്ലോ.
മറുനാടൻ ഷാജൻ എനിക്കിഷ്ടപെട്ട ഒരു മാധ്യമപ്രവർത്തകനായിരിന്നു ഈ വിഡിയൊ കണ്ടപ്പോൾ എനിക്ക് വിശ്വാസം കുറഞ്ഞു നേരത്തെ മുതുകാടിൻ്റെ കേസിൽ ഷാജൻ സൈഡ് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നിയതാണ് ഇപ്പോൾ എല്ലാം പൂർണ്ണമായി മനസ്സിലാകുന്നു
പുതിയ ഫ്രാഞ്ചൈസി ആരംഭിച്ചതിൽ സന്തോഷം🤗
ഞങ്ങൾ എല്ലാം പറഞ്ഞു compliments ആക്കിയിട്ടുണ്ട്
ഒരുത്തൻ മുക്കാൽ കള്ളൻ സാജൻ ബോച്ചേ കാൽ കള്ളൻ തമ്മിൽ ഭേദം ബോച്ചേ
അങ്ങനെ സാജനും വാച്ചയുടെ വലയിലായി 😅
സാജനെ ബോച്ചേ വിലക്കടുത്തു ഇനി ബോച്ചേ ക്കെതിരെ കമ എന്ന് മിണ്ടില്ല സാജൻ 😒😒shame saajan
It is proper media practice to be willing to listen to both sides. And this is the right move…😊
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും ഒലക്കേടെ മൂട് പോലായി
മറുനാടാന് എന്തോ കനത്തിൽ കിട്ടിട്ടുണ്ടെന്നുള്ള സംശയം എനിക്ക് മാത്രമാണോ തോന്നിയെ 😂 മുമ്പ് കീരിയും പാമ്പും ആയവർ ഇപ്പോൾ അടയും ചക്കരയും പിന്നെ ഒന്നും പറയണ്ടലോലെ 😂 മറുനാടനുമായി സംവാദത്തിന് പോവാത്തയാളാണ് ഇപ്പോൾ മറുനാടൻ ബൈറ്റ് എടക്കുന്നത് 😂😂😂
2 crore aanu koduthath
Marunadan won't do this interview without a planning 😂😂.
Boche is saying only one have complaint and 16000 is in que for taking franchise, but expecting more victims details soon from Marunadan,. Marunadan going to prove once again his lies soon..😂😂
നിങ്ങൾ കേരളത്തിൽ വിൽക്കുന്ന ഏതെങ്കിലുമൊരു പ്രോഡക്റ്റ്... ഇപ്പോൾ ബോക്സ് വിൽക്കുന്ന രീതിയിൽ.... ഒരു ലോട്ടറി ടിക്കറ്റ്.. കൂടിച്ചേർത്ത് ഒന്ന് വിറ്റ് നോക്കിക്കൊള്ളു..... 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇരുമ്പഴി എണ്ണം...... ഇത് വാച്ച് ആയതുകൊണ്ടും സ്വാധീനം ഉള്ളതുകൊണ്ടും സർക്കാരിനും പാർട്ടിക്കും കൈക്കൂലി കൊടുക്കുന്നത് കൊണ്ടും മാത്രമാണ്....
ഈ സംവിധാനത്തിൽ വിൽക്കാൻ സാധിക്കുന്നത്...
കേരളത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള ചായപ്പൊടി യെക്കാൾ കൂടിയ വിലയ്ക്ക് boche യിൽ നിന്ന് ചായപ്പൊടി വാങ്ങണമെങ്കിൽ...
ലോട്ടറിയിൽ കണ്ണു വച്ചാണ് സാധാരണക്കാർ വാങ്ങുന്നത്....
അല്ലെങ്കിൽ കൂടിയ വിലയ്ക്ക് ആരും ചായപ്പൊടി വാങ്ങില്ല...
അതിനാണ് ലോട്ടറി കച്ചവടം എന്ന് പറയുന്നത് ആ ലോട്ടറിക്ക് ഇവിടെ കേരളത്തിൽ ഇരുമ്പുഴി ആണ്.... നിയമപരമായി ഉള്ളത്
കാണണം ബോബി ചെമ്മണൂർ
നീ വരണം "മറുനാടനിൽ " പക്ഷേ ഒരു കുഴപ്പം "ബോച്ചേ "നീ രണ്ടാമത് ഒന്ന് കൂടെ "ജനിക്കണം "അതിന്റെ അർത്ഥം മനസ്സിൽ ആയി കാണുമല്ലോ?
പിന്നയും ഒരു പിതാവ്?
ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സാജന് 500000 രൂപ കൊടുത്ത പിണറായിയുടെ വായിലിടും😅
😂😂😂😂 എന്നാലും എൻ്റെ സാജാ നിനക്ക് പറ്റിയ പണിയല്ല ഇത് -
ബോചെ
രണ്ടു cr മറുനാടാനു കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു... 😄😄😄
കൊടുത്തു കഴിഞ്ഞു. അതിന്റ സുചന ആണ് ഇത്
ഇത് എന്തിന്റെ സൂചനയാണോ ആവോ ua-cam.com/video/jUiKkROW86g/v-deo.htmlsi=bELm3xB6VPKuFncX
മറുനാടൻ.... Boche പറഞ്ഞ വൺ ഡാഡി സിൻഡ്രോം 😂😂😂😂
Marunadan shajan panam vangi promotion cheyyunnu
ഇതൊന്നും ഒരു തൊഴിലായി സ്വീകരിക്കരുത്
വലിച്ചു...😂😂😂😂😂ഇപ്പോൾ നമ്മൾ ആരായി... 😂😂😂😂
Boche വരില്ല, boche ഓടും മാരത്താൻ ഓട്ടം 🤣
ഒടുവിൽ രണ്ട് മാപ്ലമാർ ചേർന്നു , .
നാളെ അറിയാം മറുനാടൻ വരട്ടെ
Deal done ✔️ 😅
❤Boby
സാജൻ സ്കറിയ എത്ര എത്ര പൈസ മേടിച്ചു
Njan ottathandhakk pirannavanaanenn boche paranjad endye chodikkanjad???
Long time ബോച്ചേ ddn‘t pay Marunadan Sajan, പെട്ടെന്ന് pay ചെയ്തു 😬
എവിടെയോ എന്തോ തകരാറുപോലെ, ഞാൻ ക്ഷമിചിരിക്കുന്നു... മരുമഞ്ഞ ചാനൽ സാജൻ ഇച്ചായൻ
Boche ❤
ആ വീഡിയോ ഇടാമോ ബോച്ച സാർ
❤️👍🏻👍🏻👍🏻
ബോച്ചേയുടെ ഒരോ പോച്ചയടി......😊
😅😅😂😂 Habibi boche 🤍🤍🤍🤩
Mr. Shajan
ഇപ്പൊൾ ഇങ്ങനെ ഒരു അഭിമുഖം Boche യൂ മായി വേണ്ടിയിരുന്നോ?
താങ്കളെ കുറിച്ചുള്ള ധാരണകൾ മാറുന്നോ എന്ന് തോന്നുന്നു
അന്നു പറഞ്ഞത് ഒരു വെല്ലുവിളി ആയിട്ടാണ് എനിക്ക് തോന്നിയത് എനിക്ക് ഒരു തന്ത ഉള്ളൂ എന്നു ബച്ചേ പറഞ്ഞിരുന്നു😂
കാശ് പണം ദുട്ട് മതി മതി😂 എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും😅
എവിടെയോ എന്തോ .....🤔🤔🤔
ഷാജ, ഇടകടത്തിൽ തന്നെയല്ലേ ഇപ്പോഴും വീട്.
അപ്പോൾ അന്തർധരാ പൊളിച്ചു 😂🤣
സിനിമയിൽ ജനാർദ്ദനൻ പറഞ്ഞതു പോലെ കോംപ്ലിമെൻറ് കംപ്ലീറ്റ് കോംപ്ലിമെൻറ്
മഞ്ഞുമല ഉരുകി തുടങ്ങിന്നാ തോന്നുന്നേ
👍💯👍
മറുനാടൻ ഷാജൻ ന്നു കിട്ടേണ്ടത് കിട്ടി.... ഇനി എന്തായാലും ഷാജന് ഒന്നും ഇല്ല.... ഷാജൻ ഇനി അടുത്ത ഇരയെ നോക്കും..... ഇത് കേരളം ആണ് ഷാജ.... അരിഭക്ഷണം കഴിക്കുന്നവരുടെ നാട്.... അത് മറക്കരുത്...
മറുനാടൻ ആദ്യം തന്നെ മല്ലികയുടെ കാര്യം ബോചയെ അറിയിച്ചിരുന്നു - settlement ആക്കിയോ. ബോച്ചെ മല്ലികയുടെ ഫോട്ടോ കോപ്പി കൊണ്ടു നടക്കുകയാണ് എപ്പോഴും 🤣🤣🤣
Boche kadangaltheeran vallthum thanne sahayikane
പൂച്ച എത്ര ഉയരത്തിൽ നിന്ന് വീണാലും അത് നാല് കാലിലെ വന്നു നിലത്തു നിൽക്കു. അതാണ് പൂച്ച 😂😂😂😂
ബോച്ചേ ഇത്രയും സൗമ്യമായി സംസാരിക്കുന്നു പാവത്താനെ പോലെ തോന്നുന്നു 😂😂😂
ഇവർ രണ്ടും ഒന്നായ്
നനാവട്ടെ....ellaavidhamangalavum randu koottarkum നേരുന്നു
An amicable settlement of the dispute