ഇത് ഇരകളാക്കപ്പെടുന്നവരേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് ക്രിമിനലുകളായിരിക്കും! ഇത്തരം കൊലപാതക മോഷണ സംഭവങ്ങൾ തെളിയിക്കുന്ന രീതികൾ പരസ്യപ്പെടുത്തുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരികുകയാണ്, ഇത് ക്രിമിനലുകൾക്ക് കൂടുതൽ സഹായമാകുകയും പോലീസിന് കൂടുതൽ തലവേദന ഉണ്ടാക്കുകയും ചെയ്യും എന്നാണെൻ്റെ അഭിപ്രായം!

Sathyam
ഇതൊക്കെ മുൻപുള്ള രീതികൾ അല്ലെ.
ഇപ്പൊ cctv ഒക്കെ ഇല്ലേ
ഒരു കാര്യം തെളിയാനുള്ള വസ്തുത silent ആകേണ്ടതാണ്😮😮😮
Nalla avatharanam .
Good One
ഇവനൊന്നും പുറം ലോകം കാണരുത്... ജാമ്യം കൊടുക്കരുത്
നാലകത്തു സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തു നടന്ന കേസ്, acquittal ആയി ശിക്ഷയും കഴിഞ്ഞ് ഇറങ്ങിക്കാണും
ഇതുപോലെ ഒരു സംഭവം അല്ലെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിൽ
Alla...cinemayile pole same sambavam vere und...safari channel
ഈ സംഭവവും ബഹുമാനപ്പെട്ട സാർ എന്നോട് പറഞ്ഞിട്ടുണ്ട്