#SS9

Поділитися
Вставка
  • Опубліковано 10 вер 2024
  • #SS9 ചിത്രചേച്ചിയുടെ എക്കാലത്തെയും ഹിറ്റ് ഗാനവുമായി ഋതിക
    Star Singer Season 9 || Sat & Sun at 9 PM || Asianet
    Song: Enguninnu vanna
    Music Label: Satyam Audios
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 257

  • @rithika.sudheer
    @rithika.sudheer 2 місяці тому +377

    Hey all 🙌🏽Thankyou for your immense love and support ❤Ellarkum ente song ishtapettu enn arinjathil orupaad santhosham 🫂

    • @vidyarahul4565
      @vidyarahul4565 2 місяці тому +4

    • @user-pm4hi9id5u
      @user-pm4hi9id5u 2 місяці тому +2

    • @maheshguruvayur161
      @maheshguruvayur161 2 місяці тому +2

      സൂപ്പർ ആയിരുന്നു 👌🏻👌🏻rithika kutty.... 🥰

    • @IsmailIsmail-pz1xo
      @IsmailIsmail-pz1xo 2 місяці тому +2

      You have clean and crystal voice.. Sangathees are flowing on like pearls👌🏻👌🏻👌🏻👌🏻👌🏻

    • @user-lf7ph4xy8t
      @user-lf7ph4xy8t 2 місяці тому +3

      എന്ത് രസായിട്ട പാടിയെ... കുറെ തവണ കണ്ടു...❤

  • @IAmTheHuman
    @IAmTheHuman 2 місяці тому +106

    4:56 ചിത്ര ചേച്ചി എഴുന്നേറ്റുനിന്ന് കൈ അടിച്ചതാണ് റിതികയ്ക്ക് ആ വേദിയിൽ കിട്ടാവുന്ന ഏറ്റവും നല്ല പുരസ്കാരം! 🥰🤌

  • @VinGrr
    @VinGrr 2 місяці тому +93

    ഈ സീസണിലെ female voice നോക്കുമ്പോൾ ഏറ്റവും സുഖമുള്ള, ക്ലീൻ വോയിസ്‌ ഋതികയുടേതാണ്. എളുപ്പമുള്ള പാട്ടുകളും എടുക്കാറില്ല. പാടാൻ effort ഇടേണ്ട പാട്ടുകളെ എടുക്കാറുള്ളൂ. Marks നോക്കണ്ട.. ആൾ പുലിയാണ് ❤️❤️❤️

  • @IAmTheHuman
    @IAmTheHuman 2 місяці тому +116

    ഈ സീസണിൽ ഏറ്റവും കൂടുതൽ chorus പാടിയിട്ടുള്ളത് ബൽറാം & റിതിക ആണ്. അനായാസ ഗാനാലാപനം ആണ് രണ്ടു പേരും 👏💯

  • @V.Babuji
    @V.Babuji 2 місяці тому +62

    എത്ര നന്നായി പാടിയാലും കാര്യമില്ല... ഫുൾ മാർക്സ് കൊടുക്കില്ല എന്ന വാശി ഉള്ളപോലെ.. വേറെ പലരും മോശമായി പാടിയാലും നല്ല മാർക്സ്.. ഋതിക മിടുക്കിയ... ❤

  • @shijinrb8694
    @shijinrb8694 2 місяці тому +62

    പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾ പ്രേക്ഷകർ തരുന്നു 100 ൽ 100 മാർക്ക്‌ 🎉

  • @Annaganga
    @Annaganga Місяць тому +17

    എത്ര തവണ കേട്ടു എന്നറിയില്ല uffff🥹❤️വേറെയെതോ ലോകത്തെത്തിയത് പോലെ😍

  • @athira.r8190
    @athira.r8190 Місяць тому +9

    ആരും തിരഞ്ഞു എടുക്കാത്ത നല്ല നല്ല സോങ്ങ്സ് ആണ് റിധിക കൊണ്ട് വന്നു പാടി ഹൃദയത്തിൽ കൊണ്ട് എതിക്കുന്നത് ❤❤❤❤❤

  • @fffm0083
    @fffm0083 2 місяці тому +48

    Crystals പോലുള്ള vocals❣️❣️😍 എന്തു ഭംഗി കേട്ടുകൊണ്ടിരിക്കാൻ....

  • @rajesh_alr
    @rajesh_alr 2 місяці тому +55

    ഋതികയുടെ പാട്ട് കേൾക്കാൻതന്നെ ഒരു രസമാണ്. ബലറാം കോറസ് nyz ആയി ❤

  • @rekhapk2228
    @rekhapk2228 Місяць тому +10

    ഋതികvallready ഒരു പ്രൊഫഷണൽ singer പോലെയാണ് ഈസി singing

  • @remyadas3315
    @remyadas3315 2 місяці тому +167

    ഈ പാട്ട് കേട്ട് 100 mark കൊടുക്കുമെന്നാണ് ഞാൻ മനസ്സിൽ കരുതിയത് ❤️ അത്രയും മനോഹരം ആയിരുന്നു, 99 കൊടുത്തത് മോശം ആയി 😢

    • @gokulnandakumar9709
      @gokulnandakumar9709 2 місяці тому +20

      Rithika egane paadiyalum.kurach an kodukane may be technical issue avum

    • @remyadas3315
      @remyadas3315 2 місяці тому +26

      ​@@gokulnandakumar9709അതെ ഋതികക്ക് എപ്പോഴും കുറവ് mark ആണ് കൊടുക്കുന്നെ, നല്ല കഴിവുണ്ടെങ്കിലും ഒഴിവാക്കികളയുന്ന പോലെ തോന്നുന്നു 😕

    • @JomonAppu-if9oe
      @JomonAppu-if9oe 2 місяці тому +2

      Idaku tetti remmu😅😅

    • @merin9298
      @merin9298 2 місяці тому +19

      Dishakee 100 kodukku…bakki ellarum Ethra nannayi padiyaalum 99 98 okke

    • @user-dp2cu2oe9g
      @user-dp2cu2oe9g 2 місяці тому +1

      4:42 avde lyrics vitteele🤔

  • @SaneeshNv-yf6zt
    @SaneeshNv-yf6zt 2 місяці тому +11

    Rithika sweet voice. I like very much.god bless u. എത്ര കേട്ടിട്ടും മതിയാവുന്നില്ല. So sweet.

  • @bijur6201
    @bijur6201 2 місяці тому +58

    ശ്രീരാഗ് സ്കോർ ചെയുന്ന സോങ്‌സ് ഇവർ അപ്‌ലോഡ് ചെയ്യാറില്ല... Eg.. Sreeragamo.. Devasangetham.. 😌

  • @aswathynk-3315
    @aswathynk-3315 2 місяці тому +8

    She deserves full mark for this song such a expression and mesmerizing voice ❤❤❤❤ judgement mark wise 👎 chorus simply superb

  • @user-sb9zj2222
    @user-sb9zj2222 2 місяці тому +29

    Rithika enthoru feel ayirunnu paatil ❤❤❤manoharamayi paadi❤❤

  • @vishnusoorajettan2154
    @vishnusoorajettan2154 2 місяці тому +32

    Chorus❤😍 ashima chechide chiri uff🥰

  • @prabhakarankprbhuk8951
    @prabhakarankprbhuk8951 2 місяці тому +28

    Balaram Cora's super

  • @chippyviswanathan2934
    @chippyviswanathan2934 2 місяці тому +15

    Balram chorus superrr😍😍😍😍😍

  • @vaninvijayan7958
    @vaninvijayan7958 2 місяці тому +37

    Rithika voice oru rakshayillatto👌

  • @RG-ez6ch
    @RG-ez6ch 2 місяці тому +7

    Rithika yude singing nte qualities 1. Ethu song maximum perfection
    2. Atrayum bold aayitta song handle cheyyunnthu , singing style aayalum sheri

  • @A_n_o_o_p
    @A_n_o_o_p 2 місяці тому +3

    ഈ സീസണിലെ എല്ലാവരും തന്നെ അതിമനോഹരമായി പാടാൻ കഴിവുള്ളവർ ആണ്,ഈ സീസൺ തന്നെയാണ് ഏറ്റവും മികച്ചതായി തോന്നിയത്.

  • @AnilKumar-st3dg
    @AnilKumar-st3dg 15 днів тому +1

    സൂപ്പർ എത്രതവണ കേട്ടെന്ന് അറിയില്ല

  • @abhijithtj9725
    @abhijithtj9725 2 місяці тому +13

    Balram Chorus super ❤️👌🏻👌🏻👌🏻❤️

  • @NithaMethoth
    @NithaMethoth 2 місяці тому +24

    Rithika yude song isvery very beautiful❤❤❤

  • @mohanchandran9821
    @mohanchandran9821 28 днів тому +1

    ഈ പാട്ടു പാടുന്ന വരെ Ritika favourite singer അല്ലായിരുന്നു. ഇപ്പൊൾ , she is one of my favourite. അതു പോലെ സംഗിതം അൽപ്പംപോലും അറിയാത്ത ഞാൻ Ritika ക്കു കൊടുക്കുന്ന മാർക്ക് 100/100.
    Wish her a very bright future in music world.
    Congratulations ❤🎉

  • @vinithak7318
    @vinithak7318 2 місяці тому +22

    100 mark kodukam airunnu nice voice

  • @josephsamuel2334
    @josephsamuel2334 29 днів тому +1

    Marvelous voice Rithika, brilliant singing! Keep it up! Got a bright future! God bless!

  • @sajilsview
    @sajilsview 2 місяці тому +20

    My fav song manassil manju veena feel aanu e songnu ❤

  • @sreeshaks6826
    @sreeshaks6826 2 місяці тому +5

    Ee season le ettvm beautiful ayuttulla voicekalil onn rithikayudethan..✨

  • @digitalworldstudio7571
    @digitalworldstudio7571 2 місяці тому +17

    enthu rasayittanu hrithika paadunnathu

  • @suchethas4803
    @suchethas4803 2 місяці тому +15

    Gurukulam made a mistake of losing Balram,Anusree.Now Convent has got all the best singer6

  • @divyasugunan4830
    @divyasugunan4830 2 місяці тому +10

    Rithika❤ super singing 👌🏻👌🏻👌🏻

  • @sreekumar1925
    @sreekumar1925 Місяць тому +1

    Unbelievable and surprised that Rithika was not given 100 for this… she is one of the best singers in group…
    After The excellent comments by the Judges , the subsequent marks do not do justice to Rithika… but love you Mole, way to go🎉

  • @sreekr244
    @sreekr244 Місяць тому +2

    100 കൊടുക്കാത്തത് മോശം ആയി പോയി..... എന്ത് രസം ആയിട്ടാണ് പാടിയത്.....എത്ര വട്ടം കേട്ട് എന്ന് അറിയില്ല ❤

  • @Dilshiya_Linu
    @Dilshiya_Linu 2 місяці тому +20

    Enikk orupadu ishttamulla song♥️Rithika adipoliyayitt paadi👍🏻🔥

  • @faseelafasee-c7i
    @faseelafasee-c7i 2 місяці тому +9

    Nannayiii paadiii🎉🎉❤❤❤100kodukkm aayirunnn chithramma

  • @sarigar9563
    @sarigar9563 2 місяці тому +7

    Wow😍😍😍what a superb voice & singing 🥰🥰🥰Excellent Rithika😘❤❤❤

  • @Itsmydreams6365
    @Itsmydreams6365 2 місяці тому +1

    എല്ലാ പാട്ടിന്റെയും Chorus പോലും എന്നാ അടിപൊളിയാ 😍😍😍😍😍😍😍😍

  • @sreekumar1925
    @sreekumar1925 25 днів тому +1

    Hv been watching this almost every night since it was first telecast…still can’t understand why Rithika was not awarded 100%, especially after the standing ovation by Chitraji and the excellent comments by the rest of the Judges… I went back to the original song, which is a duet… felt this rendition was almost as good, especially with the better acoustics now available… am still wondering!!!

  • @sreekumar1925
    @sreekumar1925 Місяць тому +1

    No words to describe the way you sang this song, Mole… incredible… wish you were awarded the full marks… Rithika , you deserve full credit for having picked up this bful song, which unfortunately did not become very popular when it was released and is rarely heard… ❤

  • @pradeep14nandanam
    @pradeep14nandanam 2 місяці тому +2

    Great come back rithika. What a wonderful singing ❤. Keep the spirit high. All the very best and eagerly waiting for your next performance.

  • @nihaltm2831
    @nihaltm2831 2 місяці тому +6

    Feel ath rithikyude kayyil und❤

  • @be_world
    @be_world 2 місяці тому +3

    Rithika kutty...Really i love this song ...❤ 😍 You have good control over high notes... mesmerizing performance sema feel...

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 2 місяці тому +18

    Please upload duet performance of Anusree and Sreerag

  • @SangeethaB-fh8rg
    @SangeethaB-fh8rg 2 місяці тому +15

    Bal raminte crous suoer

  • @Dasan-th9jj
    @Dasan-th9jj 2 місяці тому +5

    Rthika chechi Assalayi reyalayi paadi Nala prefect Aayi paadi

  • @positivevibes6384
    @positivevibes6384 2 місяці тому +10

    Excellent singer ❤❤❤

  • @niyathreesa1781
    @niyathreesa1781 2 місяці тому +3

    Rithika ...is an excellent singer .God bless you muthei...

  • @jishacleatus3069
    @jishacleatus3069 2 місяці тому +15

    Balramne appreciate cheyyan chithra chechik endhoo madi aanallo...eppzhum balramne menntion cheyyan marannu pogunnu. But for sure ...he is really really talented. Nalla songs select cheidh varaan nannaayi paadan sadhikkatte

  • @amry_girl
    @amry_girl 2 місяці тому +31

    Anusree and sreerag song please

  • @princesssmile4692
    @princesssmile4692 2 місяці тому +5

    ആഹാ അസ്സൽ,,.... എത്ര easy ആയിട്ടാണ് പാടിയത്

  • @remyarajesh5355
    @remyarajesh5355 2 місяці тому +7

    സൂപ്പർ 🥰ബൽറാം ❤

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +16

    ഈ പാട്ട് Duet ആയി പാടുന്നത് ആണ് കേൾക്കാൻ രസം.അനുപല്ലവി ചരണം ഒന്നും രസം ആയി തോന്നിയില്ല Rithika പാടിയത് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.😌 പിന്നെ കേൾക്കുന്ന പോലേ പാടാൻ അത്ര എളുപ്പമുള്ള പാട്ടല്ല ഒരുപാട് സംഗതികൾ ഉള്ള പാട്ട് ആണ്❤ബൽറാം Bengali portion പാടിയത് കിടു ആയി

    • @anilanoop9326
      @anilanoop9326 2 місяці тому +4

      ഇതിന്റെ solo version ചിത്ര ചേച്ചി പാടിയതുണ്ട് കേട്ട് നോക്ക് 🔥

  • @ashikkichu4710
    @ashikkichu4710 2 місяці тому

    എന്റെ പൊന്നോ എന്തൊരു വോയിസ്‌ ❤️❤️❤️ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ കിട്ടുന്ന സുഖം ❤️

  • @sreejithpillai9008
    @sreejithpillai9008 Місяць тому +1

    E seasonile competition nokkande thanne self prompt cheythu varunna gayika anu Rithika...a kuttiude attitude oru rakshum illa.gwnrally aingwrsinulla oru pedi illandu.easy peasy type anuu alu.so cool..good luck mole

  • @anaghasomannair
    @anaghasomannair Місяць тому +1

    OMG....this was awesome...

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 Місяць тому

    സ്വർഗ്ഗ ലോകത്തെത്തിയ ഫീൽ 🌹അഭിനന്ദനങ്ങൾ മോളെ 🌹

  • @justinwilfred6678
    @justinwilfred6678 2 місяці тому +8

    ho onnum parayaanilla molu,valare nannayi paadi superb.

  • @jayakumarg6417
    @jayakumarg6417 2 місяці тому +2

    മനോഹരമായി പാടി. 👏🏼👏🏼👏🏼♥️

  • @sayedharif2475
    @sayedharif2475 2 місяці тому +1

    What a voice & Dynamics 🎉 ready for live recording performance.. for me its 💯 out of 💯👌👌👌
    All the very best Ritika

  • @shakkeebp3022
    @shakkeebp3022 2 місяці тому +15

    എല്ലാം കണ്ട് എപ്പഴും പുകഴ്ത്തി പറയുന്നത് മോശല്ലേ 😜 പക്ഷെ പറയേണ്ടത് പറയണമല്ലോ... മുമ്പ് പറഞ്ഞപോലെ തന്നെ... സ്റ്റാർ സിംഗറിന്റെ ചരിത്രത്തിൽ ഒരു സംഭവം തന്നെയാവും ഈ സീസൺ. അവസാനിപ്പിക്കാൻ പോയെടുത്ത് നിന്ന് തിരിച്ചു വന്നത് തന്നെ ഉദാഹരണമല്ലേ.! മുൻപേ കൈമോശം വന്ന നിലവാരം ഏറെ കുറെ വീണ്ടെടുക്കുന്നു ഷോ... മുൻപത്തെ ഏതോ ഒരു സീസണിലെ ടാഗ് ലൈൻ പോലെ 'The Epic Show...!!!"
    Keep rocking🎉🎉

  • @Siddi2019
    @Siddi2019 2 місяці тому

    Rithika its...amazing... Your voice so...melting.....am Watching this episode repeatedly.. God bless you❤

  • @sonavchackochan313
    @sonavchackochan313 2 місяці тому +1

    Enth rasa kelkkan...
    Voice adipoli aanutto 😘😘😘

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 місяці тому +1

    സൂപ്പർ ആയിട്ട് പാടി അഭിനന്ദനങ്ങൾ 👏👏👏

  • @LovelyAutumnTrees-ts4pd
    @LovelyAutumnTrees-ts4pd 2 місяці тому +5

    What a sound... 🥰

  • @chinnuracheljohn8903
    @chinnuracheljohn8903 2 місяці тому +1

    Rithika ❤

  • @antonyolivero4993
    @antonyolivero4993 2 місяці тому +3

    Super Rithika

  • @yadukrishnan626
    @yadukrishnan626 Місяць тому +1

    I made a playlist of rithika's songs❤️

  • @neethumolsinu6384
    @neethumolsinu6384 2 місяці тому +1

    Super👌👌👌👌Balram👌orchestra superb👌

  • @sruthinbabu
    @sruthinbabu 2 місяці тому +1

    Magical voice 👌🏻
    Rit ❤️

  • @sreekumar1925
    @sreekumar1925 7 днів тому

    Surprised that Rithika was eliminated at the quarterfinal stage… such a talented singer…. But, Happy that she got a chance to be a play back Singer… also that a well wisher has offered to finance her further studies… God Bless You Mole… Great things are in store for you👍

  • @anilanoop9326
    @anilanoop9326 2 місяці тому +2

    ഫീൽ അതി ഗംഭീരം ♥️

  • @RoselentGeorge
    @RoselentGeorge 2 місяці тому +2

    My favourite song Rithiks ❤

  • @SonaGeorge-nw3qo
    @SonaGeorge-nw3qo 2 місяці тому

    Goosebumps !
    Appreciated....
    Crystal clear voice ❤🎉❤

  • @Salma-wd9bk
    @Salma-wd9bk 2 місяці тому +2

    Wow suuuper❤❤❤

  • @sheeladas6972
    @sheeladas6972 2 місяці тому +1

    Excellent molu.A big salute for the effort.

  • @devikaslittleplanet1047
    @devikaslittleplanet1047 2 місяці тому +4

    100 mark കൊടുക്കുമെന്ന് ഓർത്തു. 99.5 എങ്കിലും കൊടുക്കാരുന്നു😢

  • @V.Babuji
    @V.Babuji 2 місяці тому +1

    Well sung mole..... Deserves 100....

  • @M1NDHUNTERR
    @M1NDHUNTERR Місяць тому +1

    Under rated music directors round കൊണ്ടു വരണം
    Ouseppachan round
    Mohan Sitara round
    Berny Ignatius round
    Alex Paul round
    അങ്ങനെയുള്ള റൗണ്ട് വരണം.

  • @renjithaarjun
    @renjithaarjun 2 місяці тому +1

    what a song!. singing,chorus and everything oru reksha illa. really expected full marks. one of the best female contestant is Rithika.nalla njanam ulla kutti aanu. keep practicing dear.

  • @merin9298
    @merin9298 2 місяці тому +1

    E songinte bhangi ❤️

  • @sooryamv7035
    @sooryamv7035 2 місяці тому +1

    Wowww super❤❤❤❤

  • @nanceyterrence9691
    @nanceyterrence9691 Місяць тому

    In my mind you are a golden star performer dear❤

  • @SandhyarajeshSandhyarajesh
    @SandhyarajeshSandhyarajesh 2 місяці тому +2

    Vioce super🙏🏻🙏🏻🙏🏻

  • @reshmadileep883
    @reshmadileep883 2 місяці тому +1

    Spr song nannayi paadi

  • @gigijoseph9094
    @gigijoseph9094 2 місяці тому +1

    Wow❤❤❤❤

  • @bijubiju.k4001
    @bijubiju.k4001 Місяць тому

    Super song....all the best.

  • @pavithraajith7740
    @pavithraajith7740 2 місяці тому

    Rithika Chechi💞

  • @harinandan.r7142
    @harinandan.r7142 Місяць тому +1

    എന്തിനാ ജഡ്ജസ് ഇത്ര മസിൽ പിടിച്ചിരിക്കുന്നേ.

  • @prajithpt3984
    @prajithpt3984 Місяць тому +2

    റി ധിക സൂപ്പറായിട്ട് പാടി റിധിക നല്ലതായിട്ട് പാടിയാലും മാർക്ക് കൊടുക്കില്ല ദിശ എങ്ങനെ പാടിയാലും 100 മാർക്ക് ഏഷ്യാനെറ്റ് അല്ലേലും അങ്ങനെയാണ് അങ്ങനെയാ

  • @merlyfrancis735
    @merlyfrancis735 Місяць тому

    Super voice

  • @selmonbhai3686
    @selmonbhai3686 Місяць тому

    Cute voice❤

  • @soniyajo2387
    @soniyajo2387 2 місяці тому

    Adipoli moleeeeee❤❤❤❤❤❤❤❤

  • @gokulnandakumar9709
    @gokulnandakumar9709 2 місяці тому +7

    Plz upload dishas pathuvelupinu song

  • @anjanaanilkumar2556
    @anjanaanilkumar2556 6 днів тому

    💙

  • @priyadarsinimathew1988
    @priyadarsinimathew1988 2 місяці тому

    No words 💯👌👏

  • @user-nz6qy3hh1r
    @user-nz6qy3hh1r 2 місяці тому +1

    സൂപ്പർ song❤❤❤

  • @beenanalan4378
    @beenanalan4378 2 місяці тому +1

    Super ❤❤❤

  • @limvasavan2775
    @limvasavan2775 2 місяці тому

    Amazingly done