സംഗീതം എന്റെയും ജീവനാണ്,,, പാടും,,, പക്ഷേ നിർഭാഗ്യം കൊണ്ട് പാട്ടു പഠിക്കാനോ,, എവിടെയും padaano അവസരം കിട്ടിയില്ല,,, ഹൃദയം കൊണ്ട് കേൾക്കുന്നു പൊന്നുമോന്റെ പാട്ട്,,, ആ പാദങ്ങളിൽ തൊട്ടുതൊഴുന്നു 🙏🙏😍😍😍
ബല്റാമിന്റെ കയ്യിൽ ഏത് പാട്ടും ഭദ്രം. പാട്ടിന്റെ quality വിട്ടുള്ള കളിയില്ല, ഒപ്പം എല്ലാ emotions ഉം പാട്ടിനു കൊടുക്കുകയും ചെയ്യും. Super performance balram. 👍🏻
ബൽറാം ♥️♥️♥️♥️♥️💯💯💯💯winner 💯💯ബൽറാമിന് സിനിമയിൽ പാടാൻ ഉള്ള അവസരം നൽകിയില്ലെങ്കിൽ വരുന്ന music directors കാണിക്കുന്ന അനീതി ആയിരിക്കും.. കാരണം ഈ ഷോയിലെ ഏറ്റവും അസാധ്യ ഗായകൻ ആണ് ബൽറാം.
@@Wishu-ekm music directors വന്ന ദിവസങ്ങളിൽ ബാൽറാമിന്റെ പാട്ട് കുറവായിരുന്നു... മറ്റ് പലർക്കും ഒന്നിലേറെ അവസരങ്ങൾ കിട്ടി... അല്ലാതെ മറ്റുള്ളവർക്ക് അവസരം വേണ്ട എന്നല്ല അതിന്റെ അർത്ഥം
ഹായ് , ബൽറാം ....ചക്കരേ, അടിച്ച് പൊളിച്ചു ... ജഡ്ജസ് പറഞ്ഞ പോലെ ഒന്നും മൈനസ് പറയാനില്ല - AP യിലെ ആ ഹൊയ് മാത്രം മതി - പാട്ടിന്റെ മൊത്തം മധുരം Convey ചെയ്തിട്ടുണ്ട് - അവസാനം കൈ പിടിച്ചപ്പോൾ ശരിയായ സന്തോഷം തോന്നി ... Congratz
തകർത്തു എന്നൊന്നും പറഞ്ഞാൽ പോരാ ❤️❤️😘 ബൽറാം മോനെ നീ ഒരു രക്ഷയും ഇല്ല 👌🏻❤️❤️ചില ഭാഗങ്ങൾ ഒക്കെ അമ്മോ 😳😳.. സിനിമയിൽ പാടും 🌹🌹🌹🌹🌹 ഋധിക ഒപ്പം നിന്ന് 💃💃💃💃💃 ചക്കരയുമ്മ 😘😘😘
അതിമനോഹരമായി paadi രണ്ടാളും...ennalum original pole aa പല്ലവി കുറച്ചൂടെയ് ഹൈയിൽ പാടിയാൽ കുറച്ചൂടെയ് നന്നാകുമായിരുന്നു എന്ന് തോന്നി..രണ്ടാളുടെയും voice ✨🙌🏻😍♥️
Balram's voice is very clear and soothing to hear. Very talented. All are good singers in this season. But an ardent fan of Balram. All the best Balram.
കേരളത്തിൽ ഇത്രയും മികച്ച ഓർക്കസ്ട്ര ഇത്രയും കഴിവുള്ള പ്രഗൽഭരായ കലാകാരൻമാരോടെപ്പം പാടാൻ കഴിയുക എന്നത് ഈ കുട്ടികൾക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഒറിജനലിനെ വെല്ലുന്ന വൈഭവം 🎉 എത്ര അഭിനന്ദിച്ചാലും മതിയാകില്ല സംഗീതപ്രേമികളുടെ ഭാഗ്യം മാണ് ഈ ഓർക്കസ്ട്രേഷൻ കേൾക്കാൻ കഴിയുക എന്നത് പക്ക ❤ ഈ പരിപാടിയെ ഗംഭിരമാക്കുന്നത് അവരുടെ കഴിവ് ആണെന്നു പറയാതിരിക്കാൻ കഴിയില്ല💋🙌🙏
Balraam monu super singing. Mon ethu pattu patiyalum athu adipoli aayirikkum. Azhathilulla feel aanu. Beautiful song selection. Ruthika also sang very well
ബൽറാമിൻ്റെ ഒപ്പം കുറെ പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം കിട്ടിയ ആളാണ് ഞാൻ.. ആ കുട്ടി ഈ Level ൽ എത്തിയതിൽ അഭിമാനം തോന്നുന്നു.. keep it up
He is a great singer. All the best for Balram.
Ente family an❤
തള്ളിക്കോ 🤣😂😂
@@satheeshbalakrishnan1657pl@s#spppssspppssppssspssspss❤@ss#llllllplpllpllllllppplppllllllppplplp#qapqlls sas#lllllllllllllllllllllll) lllllp#sllllllllllllllllllllllllllllllllllllll) lllllllllll) llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll) llllllllllllllllllllllllllllllllllllllllllllllllllllzzlL) LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLL) LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLZLPLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLZLLL) LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLZLLLLLLLLLLLLLLLL😃
🚍🚍🚍🚍🍊
-
മോനെ എല്ലാവിധ അനുഗ്രഹവും ഗുരുവായരപ്പൻ നൽകട്ടെ
ബൽറാം നല്ല പാട്ടുകാരനാണ് ഏത് പാട്ട് എടുത്താലും അനായാസം പാടുന്ന ആളാണ് സൂപ്പർ നല്ല വോയ്സ്👍❤️
ബെൽറാമിനെ കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് ആ പാട്ടും കേൾക്കാനും ഇഷ്ട്ടം ആണ് 😘😘😘
Enikum❤️
ബൽറാം.ആ ഒരു "ഹോയ്"ഒരുരക്ഷയുമില്ല 🔥🔥🔥🔥
Athey sathyam
സത്യം
സംഗീതം എന്റെയും ജീവനാണ്,,, പാടും,,, പക്ഷേ നിർഭാഗ്യം കൊണ്ട് പാട്ടു പഠിക്കാനോ,, എവിടെയും padaano അവസരം കിട്ടിയില്ല,,, ഹൃദയം കൊണ്ട് കേൾക്കുന്നു പൊന്നുമോന്റെ പാട്ട്,,, ആ പാദങ്ങളിൽ തൊട്ടുതൊഴുന്നു 🙏🙏😍😍😍
ബൽറാം winner ആകണം എന്നു പ്രാർത്ഥിക്കുന്നു. Entha voice. എത്ര രസം ആണ് പാടുന്നത് കേൾക്കാൻ. കൂൾ ആയിട്ടാണ് എല്ലാ പാട്ടും പാടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ സൂപ്പർ ബാലു, അടിപെളി, എല്ലാവരിൻ്റെ മനസ്സും കുളിർത്തി കളഞ്ഞു ,
ബെൽറാം എന്ത് രസമാണ് പാട്ട് എന്ത് നല്ല വോയിസ് അത് പോലെ റിതികയും നന്നായി പാടി 👍🏻
പറയാൻ ഒന്നുമില്ല.. ബൽറാം voice ഒരു രക്ഷയും ഇല്ല... പാടുന്ന ഓരോ പാട്ടും അടിപൊളി...❤️❤️❤️❤️❤️രണ്ടാളും നന്നായി പാടി.. 🥳🥳🥳🥳
ബൽറാം .... മോനെ എന്താ പറയുവാ വോയിസ്.... 👌👌👌👌👌🥰🥰🥰🥰🥰🥰
ഞാൻ പാലക്കാട് ആണ്....
ബല്റാമിന്റെ കയ്യിൽ ഏത് പാട്ടും ഭദ്രം. പാട്ടിന്റെ quality വിട്ടുള്ള കളിയില്ല, ഒപ്പം എല്ലാ emotions ഉം പാട്ടിനു കൊടുക്കുകയും ചെയ്യും. Super performance balram. 👍🏻
പാട്ട് പാടാൻ കഴിവുള്ളവരാണ് ഏറ്റവും അനുഗ്രഹീതരായ മനുഷ്യർ..
സത്യം ❤
സത്യം ഞാനും പറയാറുണ്ട് 😊👍👍
God gifted 🙏
ഞാനും ചെറുതായിട്ട് പാടും ❤
Apo varaykkan kazhiv ullavaro instrumentalisto dancerso etc...ellarum gifted aann ellarum avarudethaya fieldil gifted ann no difference ❤
ബൽറാം ശബ്ദം.. ഒരു രക്ഷേം ഇല്ല.. എന്നാ voice ചക്കരെ... 👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️👍🏻👍🏻👍🏻
Rithika also an excellent singer...എത്ര കൂളായിട്ടാണ് ആ കുട്ടി പാടുന്നത്...
സത്യം.. എന്തൊരു voice 👌👌clarity👌
ബൽറാം ♥️♥️♥️♥️♥️💯💯💯💯winner 💯💯ബൽറാമിന് സിനിമയിൽ പാടാൻ ഉള്ള അവസരം നൽകിയില്ലെങ്കിൽ വരുന്ന music directors കാണിക്കുന്ന അനീതി ആയിരിക്കും.. കാരണം ഈ ഷോയിലെ ഏറ്റവും അസാധ്യ ഗായകൻ ആണ് ബൽറാം.
Appa bakiyullor ntha pottanaaa😂
@@Wishu-ekm music directors വന്ന ദിവസങ്ങളിൽ ബാൽറാമിന്റെ പാട്ട് കുറവായിരുന്നു... മറ്റ് പലർക്കും ഒന്നിലേറെ അവസരങ്ങൾ കിട്ടി... അല്ലാതെ മറ്റുള്ളവർക്ക് അവസരം വേണ്ട എന്നല്ല അതിന്റെ അർത്ഥം
@@vysakhraj-ll9ik ayin🤧
@@Wishu-ekm koynu.. 🤣🤣
Am big faan of him... ഇവൻ season winner ആവട്ടെ ❤️
Balram പോളിയാണ് 👍 my favorite singer 😘😘
ബാൽറാമിന്റെ സോങ്‌സ് കേൾക്കാൻ വൗ മോനെ ഒരു രക്ഷയും ഇല്ല
Balram.....powerful singing..
Balram nde paattu keatta shradham original krattal balram nde paatu veendum veendum kealkkan thonnum...keari varu...balram...
Balram is already a great singer.🎉🎉🎉🎉🎉
എൻ്റെ പൊന്നെ ഒരു രക്ഷയുമില്ല.എന്ത് വോയ്സ്.ലവ് യു
My favorite contestant was Belram 😊❤
ഹായ് , ബൽറാം ....ചക്കരേ, അടിച്ച് പൊളിച്ചു ... ജഡ്ജസ് പറഞ്ഞ പോലെ ഒന്നും മൈനസ് പറയാനില്ല - AP യിലെ ആ ഹൊയ് മാത്രം മതി - പാട്ടിന്റെ മൊത്തം മധുരം Convey ചെയ്തിട്ടുണ്ട് - അവസാനം കൈ പിടിച്ചപ്പോൾ ശരിയായ സന്തോഷം തോന്നി ... Congratz
Balram Bro! നിങ്ങ മാസാണ് മരണമാസ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു!! 🔥🔥
Congratulations Bro..😊
ബൽറാമിൻ്റെ വുസൗണ്ട് യേശുദാസിൻ്റെ പോലെ എനിക് തോന്നി.....എവിടെയൊക്കെയോ നിങ്ങള്ക് ആർക്കെങ്കിലും തോ ന്നിയോ...
Yes.... Jr. Yesudas.. 👌💖👍🏻👍🏻👌💖
Yes
ഈ മോൻ തന്നെ കൊണ്ട് പോകും 🥰
Oh Balram pakka professional touch❤❤❤❤... Rithika also nice.. Great both of you
ബാൽറാമിന് ശ്രുതി ശുദ്ധതയ്ക്ക്b കിട്ടിയ മാർക്ക്... തകർത്തു പാടി... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ഒന്നും പറയാനില്ല ബൽറാം അന്നും ഇന്നും നീ പോളിയാണ് മച്ചാ ❤❤❤ സൂപ്പർ duet 🎉🎉🎉🎉🎉🎉❤❤❤❤
ബൽറാമിന് അർഹിക്കുന്ന മാർക്ക് തന്നെ ലഭിച്ചു. അഭിനന്ദനങ്ങൾ... പാട്ട് കിടു
ബൽറാം ശ്രുതി ശുദ്ധമായി പാടി. ഋതികയും കൂടെ വന്നു.. അഭിനന്ദനങ്ങൾ... 👍
Balram,ഏതു പാട്ട് പാടിയാലും ആ പാട്ടുകളുടെ ആത്മാവിൽ ഇറങ്ങി ചെല്ലുന്നു , അത് ഞങ്ങളുടെയൊക്കെ മനസ്സിലും അനുഗ്രഹീത കലാകരൻ ❤
പാട്ടിൻ്റെ ലയവും ലഹരിയും ഒട്ടും ചോർന്നു പോകാതെ വളരെ മനോഹരമായി രണ്ടു പേരും പാടി ബൽറാം & ഋതിക സൂപ്പർ........
Ho.... ഏത് പാട്ടും ഈ ചെക്കന്റെ കയ്യിൽ ഭദ്രമാണല്ലോ.....♥♥♥♥👌👌👌എന്താ... Voice♥♥♥
ബൽറാം നല്ല വോയ്സ് ബ്രോ..god bless you
രണ്ടുപേരും വളരെ ഗംഭീരമായി പാടി. അഭിനന്ദനങ്ങൾ
ബെൽറാമിനു ഏത് പാട്ടും വഴങ്ങും... റിതികയും സൂപ്പർ ആയി പാടി.. രണ്ട് പേർക്കും ആശംസകൾ
ബൽറാം പൊളിച്ചു 👍🏼👍🏼
ഋതിക..... സൂപ്പർ.........😊 ബൽറാം .....അതുപോലെ തന്നെ........ഈ പ്രോഗ്രാം വിന്നർ ഋതിക ആകും എന്നാണ് എന്റെ ഒരു calculation
ബൽറാം.... ഋതിക രണ്ടാളും നല്ല ഫീലോഡ് കൂടി തന്നെ പാടി അടിപൊളി.... നല്ല രസം ഉണ്ടായിരുന്നു കേൾക്കാൻ... ബൽറാം വോയിസ് സ്പെഷ്യൽ.... കട്ടക്ക് ഋതികയും... 👏👏👏
Enna voice anu machanea .....kelkkumbol koritharikkunnu ❤❤❤❤
ബൽറാം & ഋതിക രണ്ടു പേരും അടിച്ചു പൊളിച്ചു പാടി സൂപ്പർ 👌👌❤️🥰👍.
ഋതികക്കുട്ടിക്കും 100 മാർക്ക് കൊടുക്കാമായിരുന്നു.
ന്റെ പൊന്നെ തകർത്തു എത്ര പ്രവിശ്യചീട്ടാ കേൾക്കാ കേൾക്കും തോറും ഫീൽ കൂടി വരുന്നു രണ്ടു പേരും സൂപ്പർ തകർത്തു ❤❤
Valluvanadan slang 🎉
പൊളിച്ചു awsome രണ്ടാളും 🥰🥰🥰👍👍ഈ സീസൺ പൊളിയാ ❤️👍👍🥰🥰
ബൽറാം ഏട്ടാ sound ഒരു രക്ഷയുമില്ല ❤️🎶🎶 അടിപൊളി ♥️
മോനേ ബൽറാം - അതി ഗംഭീരം-ജഡ്ജസ്സിന്റെ അഭിപ്രായങ്ങൾ കേട്ട് തന്നെ മനസ്സു നിറഞ്ഞു. Keep it up
Balram.. ❤❤
Rithika adipoli...love ur songs ❤❤❤
Njan എല്ലാം മറക്കും e kuttyyude pattu കേൾക്കുമ്പോൾ
Mon ഉയരങ്ങളിൽ എത്തട്ടെ 👍
ബൽറാം സൂപ്പർ മോനെ..... 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
ബൽറാം, റിതിക ...... രണ്ടു പേരും പൊളിച്ചടുക്കി 👏👏🎉🎉❤
അനുഗ്രഹീത കലാകാരൻ . great💞
ബൽറാം ഒരു രക്ഷയും ഇല്ല പൊളി സൗണ്ട് ❤❤❤... ഋതിക അതെ പോലെ തന്നെ cute voice..... Well done both of ❤🎧🎧🎶🎶
ബൽറാം 🌹👍👌❤️
മായന്നൂരിൽ നിന്നും നിങ്ങൾക്ക് ആശംസകൾ❤❤❤
ബൽറാം ഉള്ളതു കൊണ്ട് മാത്രമാണ് ഈ ഷോ കാണുന്നത്❤❤❤ അടുത്ത പാട്ടിനായി കാത്തിരിക്കുവാ❤❤❤
അരവിന്ധും കൊള്ളാം
ശ്രീലക്ഷ്മി &
Ay sherii
Daily കേട്ടുകൊണ്ടിരിക്കുന്നു
തകർത്തു എന്നൊന്നും പറഞ്ഞാൽ പോരാ ❤️❤️😘 ബൽറാം മോനെ നീ ഒരു രക്ഷയും ഇല്ല 👌🏻❤️❤️ചില ഭാഗങ്ങൾ ഒക്കെ അമ്മോ 😳😳.. സിനിമയിൽ പാടും 🌹🌹🌹🌹🌹 ഋധിക ഒപ്പം നിന്ന് 💃💃💃💃💃 ചക്കരയുമ്മ 😘😘😘
വളരെ ഭംഗിയായി പാടി ബൽറാം അഭിനന്ദനങ്ങൾ... 😍🥰
ബൽറാം 🎉🎉🥰🥰🥰🥰🥰🥰🥰
Rithika and balram രണ്ടാളും സൂപ്പർ
അടിപൊളിയായി പാടിയല്ലോടാ ബാലുവേ
സൂപ്പർ സൂപ്പർ
രണ്ടാളും അടിച്ച് പൊളിച്ചുട്ടോ
2023 വർഷത്തെ വിജയി ആയി.... ❤❤❤ സെക്കന്റ് & തേർഡ് ആർക്കാ എന്ന് അറിഞ്ഞാൽ മതി
ശ്രീരാഗ് ആൻഡ് ബൽറാം the toppers in star singer❤❤
ഈ പാട്ട് കേൾക്കുമ്പോൾ ദുർഗയെ ഓർമ വരും
ബൽറാം, സൂപ്പർ. കേൾക്കാൻ രസമുള്ള പാട്ട് വളരെ impressive ആയി പാടി. ഋതികയും ഒട്ടും മോശമല്ലാത്ത രീതിയിൽ ചേർന്ന് പാടി. Best of luck.
❤
ബൽറാം ഒരു രക്ഷയും ഇല്ല.... Keep it up
Balaram my favt singer❤❤
Balram you are amazing
അതിമനോഹരമായി paadi രണ്ടാളും...ennalum original pole aa പല്ലവി കുറച്ചൂടെയ് ഹൈയിൽ പാടിയാൽ കുറച്ചൂടെയ് നന്നാകുമായിരുന്നു എന്ന് തോന്നി..രണ്ടാളുടെയും voice ✨🙌🏻😍♥️
Balram's voice is very clear and soothing to hear. Very talented. All are good singers in this season. But an ardent fan of Balram. All the best Balram.
Balram.... Adipoli.. Kalakki tto. Congratulations ❤️
രണ്ടുപേരും നന്നായി പാടി good feel orgestra super❤️❤️🥰🥰🥰👍👍👍🙏🙏🙏
കേരളത്തിൽ ഇത്രയും മികച്ച ഓർക്കസ്ട്ര ഇത്രയും കഴിവുള്ള പ്രഗൽഭരായ കലാകാരൻമാരോടെപ്പം പാടാൻ കഴിയുക എന്നത് ഈ കുട്ടികൾക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഒറിജനലിനെ വെല്ലുന്ന വൈഭവം 🎉 എത്ര അഭിനന്ദിച്ചാലും മതിയാകില്ല സംഗീതപ്രേമികളുടെ ഭാഗ്യം മാണ് ഈ ഓർക്കസ്ട്രേഷൻ കേൾക്കാൻ കഴിയുക എന്നത് പക്ക ❤ ഈ പരിപാടിയെ ഗംഭിരമാക്കുന്നത് അവരുടെ കഴിവ് ആണെന്നു പറയാതിരിക്കാൻ കഴിയില്ല💋🙌🙏
നല്ല രസണ്ടായിരുന്നുട്ടോ ബൽറാം... Superb.. Keep it അപ്പ്.. മോനെ... 🌹🌹
Balram superayi padi . Beautiful song selection.❤❤
Srirag,Balram,Nandha & Anusri my favories ❤❤❤❤ All the rest contestants are also fabulous !!
ബൽറാം... ഋതിക... വളരെ മനോഹരം.. അതിമനോഹരം..
ബൽറാമിന്റെ വോയിസ് ഒരു രക്ഷയുമില്ല ❤️❤️❤️
ന്റെ കുട്ട്യേ.... നീ അത്ഭുതം തന്നെ 🥰🥰.....
ബെൽറം ഫാൻ 😍😍
ബൽറാം ഏട്ടാ എന്താ പറയണ്ടേ പറയാനൊന്നുല്ല അത്രക്ക് ഗംഭീരം All the best for your next golden star 🤩
സൂപ്പർ, സൂപ്പർ ചക്കരെ... ❤👌👍🏻💖👍🏻💖
Balu and rithika comboo❤❤❤🎉🎉
അതിഗംഭീരം രണ്ടു പേരും. 👍👍
ഇയാൾ പോളിയാണ് 🔥
രണ്ടു പേരുടെയും Performances beautiful ആയിരുന്നു
ഇനി 100 കൾ മാത്രമാകട്ടെ
Super voice ❤
ബൽറാമിന്റെ സൂപ്പർ വോയിസ്
Balraam monu super singing. Mon ethu pattu patiyalum athu adipoli aayirikkum. Azhathilulla feel aanu. Beautiful song selection. Ruthika also sang very well
ഹായ്... മനോഹരം..രണ്ടാളും super... 🌹🌹🌹
ബൽറാം തെച്ചിപൂവ്വേ എന്ന ഗാനം പാടിയതു് വളരെ സൂപ്പർ. ❤️👍👍👍
Balraminte song kettu kazhiyumbol karachil varum
രണ്ടു പെരും ഉഗ്രൻ
Ellaa songum super bal ram ❤
Balram uyir...🎉❤
മനോഹരമായ ഗാനം.. Super ആയി പാടി.. Best of luck.. 🙏🙏🙏
ഈ സീസണിൽ ബൽറാം തന്നെ വിജയി
Vere level Randu peerum
Money ninnekanumpol mansunirayam pinned sankadavum neeyante monaillallallo attra ishttam chakkare yallavareyum ishttam yannalum yante Chintan money play avan yannevittupoyitte. 23 Varsha Mai Mon uarangalil yattatte ee ammayuday Prarthana née undakum yeppozhum❤❤❤❤❤