വണ്ടി ദിവസങ്ങളോളം നിർത്തിയിടരുത്. ദിവസവും സ്റ്റാർട്ടാക്കി വെക്കുക. 2 വണ്ടി ഷെഡ്ഡിൽ തന്നെ വെക്കുക. 3 റോഡരികിലും കുറ്റിക്കാടിനടുത്തും നിർത്തിയിടരുത്. 4 വണ്ടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ എലിയെ ആകർഷിക്കും.
I use 2-3 Napthaline ball (patta gulika) and place it in engine bay (near less heated areas). It worked for me since 2012. Rat will come and roam for a while and leave due to the smell. Need to refill at every 3-4 months as it will disappear. Also better to use recirculation A/C mode or use rat mesh to block the a/C intake.
എന്റെ കാറിന്റെ ടിക്കിയിൽ ആണ് എലി എപ്പോഴും കയറുന്നത്.ഡിക്കി തുറന്നപ്പോൾ എലിയുടെ സ്മെൽ വന്നതുകൊണ്ട് സ്റ്റെപ്പിനി എല്ലാം വെളിയിൽ എടുത്ത് നോക്കിയപ്പോൾ ടിക്കിയിൽ എലി കാഷ്ടം. ഡെറ്റോൾ ഫിനോയിൽ മിക്സ് ചെയ്ത് തുടച്ചു ക്‌ളീൻ ആക്കി. ഫ്യൂൽ പമ്പിൽ നിന്നും വരുന്ന കേബിൾ ന്റെ ഔട്ടർ സ്ലീവ് എലി കറണ്ടിട്ടുണ്ടായിരുന്നു.കുറച്ച് ദിവസം കഴിഞ്ഞപോൾ വീണ്ടും എലി കയറി. Tom cat എന്ന ഒരു സ്പ്രേ വാങ്ങി അടിച്ചു. അത് ശെരിക്കും എഞ്ചിൻ റൂമിൽ മാത്രമേ അടിക്കാവൂ കാരണം ടിക്കിയിൽ അടിച്ചാൽ ക്യാബിനിൽ ഫുൾ കെമിക്കൽ സ്മെൽ ആകും. വളരെ കടുപ്പം ഉള്ള സ്പ്രേ ആണ് അത്. മാസ്കും ഗ്ലോവ്സും ഇട്ടു വേണം അത് അടിക്കാൻ.നമ്മുടെ മൂക്കിലോ വായിലോ പോയാൽ ഭയങ്കര കയ്പ് ഫീൽ ആകും. അത്രയും ഹാർഡ് കെമിക്കൽ അടിച്ചിട്ടും മൂന്നാം നാൾ വീണ്ടും എലി കയറി😇.വീണ്ടും ക്‌ളീൻ ചെയ്ത് പെപ്പെർമിന്റ് സ്പ്രേ വാങ്ങി ഡെയ്‌ലി അടിച്ചു. അത് ടിക്കിയിലും അടിക്കാം. ക്യാബിനിൽ അത്ര സ്മെൽ വരില്ല. അതുകഴിഞ്ഞു കുറേ നാളത്തേക്ക് കുഴപ്പം ഇല്ലായിരുന്നു. പക്ഷേ വീണ്ടും എലി കയറി. ഇപ്പോൾ രണ്ടു മാസം ആയിട്ട് കാർ പാർക്ക് ചെയ്യുന്നിടത്തു മൂന്ന് ലിറ്റർ വെള്ളത്തിൽ കുറച്ച് പുകയില അരിഞ്ഞിട്ട് ആ പുകയില വെള്ളം ഒതളിച്ചിട്ടാണ് കാർ പാർക്ക് ചെയ്യുന്നത്. ഡെയിലി ചെയ്യുന്നുണ്ട്. അതിന് ശേഷം ഇതുവരെ എലി കയറിയിട്ടില്ല.കാർ പാർക്ക് ചെയ്യുമ്പോൾ ഒരു ദിവസം ഫ്രണ്ട് പാർക്കിങ്ങും പിറ്റേന്ന് റിവേഴ്‌സ് പാർക്കിങ്ങും ചെയ്യും.
എന്റെ വണ്ടിക്ക് മൂന്നു പ്രാവിശ്യം പണി കിട്ടി. ഇപ്പോൾ സ്പ്രേ ഉപയോഗിക്കുന്നു വില കൂടുതൽ ആണു. അനക്കം തട്ടിയാൽ ശബ്ദവും പ്രകാശവും തരുന്ന ലൈറ്റ് കിട്ടുന്നുണ്ട് ഇപ്പോൾ അതൊന്ന് കാർ പോർച്ചിൽ സെറ്റ് ചെയ്താൽ മാറഎലിയിൽ നിന്നും രെക്ഷ കിട്ടുമെന്ന് പറയുന്നു... ഇതിനേക്കാൾ ഏറ്റവും നല്ലത് ഒരു പൂച്ചയെ വളർത്തൽ ആണു അതോണ്ടെങ്കിൽ പിന്നെ എലി ആപ്രദേശത്തു വരില്ല...
ഞാൻ പോകയില വെച്ചതിന്റ മുകളിലാ അഞ്ച് കുഞ്ഞുങ്ങളും തള്ളയും ഇരുന്നത്..വേഷം വെച്ച പ്രതികാരത്തിന് എന്റെ വണ്ടി മൊത്തം കടിച്ചു് നശിപ്പിച്ചു... പൂച്ചയെ വളർത്തുക അതെ ഉള്ളു മാർഗം..
ഇത്രയും വില കൊടുത്ത് വാങ്ങിക്കുന്ന വണ്ടിക്ക് എലി കയറാതിരിക്കാന്നുള്ള സെറ്റപ്പ് വാഹനത്തിൽ ചെയ്തിട്ടില്ലെ വേറെ പുതിയ ടെക്നോളജികൾ വാഹനത്തിൻ ഇറക്കിയിട്ടുണ്ടല്ലോ വാഹനം അടക്കുമ്പോൾ വാഹനത്തിൻ്റെ അകത്തേക്ക് എലി കയറാൻ പാകത്തിന് ഒരു ഹോളു പോലും ഇല്ലാതിരുന്നാൽപോരെ
@@KERALAMECHANIC bro❤️ ഈ മാസം 8 ഇൻ ഗൾഫിൽ പോകും.. അതിന് മുന്നേ വീഡിയോ ചെയ്യാമോ...നിങ്ങളുടെ ജോലി തിരക്കിനിടക്ക് ഈ കൊച്ചനുജൻ oru വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍
വണ്ടി ദിവസങ്ങളോളം നിർത്തിയിടരുത്. ദിവസവും സ്റ്റാർട്ടാക്കി വെക്കുക.
2 വണ്ടി ഷെഡ്ഡിൽ തന്നെ വെക്കുക.
3 റോഡരികിലും കുറ്റിക്കാടിനടുത്തും നിർത്തിയിടരുത്.
4 വണ്ടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ എലിയെ ആകർഷിക്കും.
Al nayif hi tech workshop, Kottiyam Thazhuthala
I use 2-3 Napthaline ball (patta gulika) and place it in engine bay (near less heated areas). It worked for me since 2012. Rat will come and roam for a while and leave due to the smell. Need to refill at every 3-4 months as it will disappear. Also better to use recirculation A/C mode or use rat mesh to block the a/C intake.
Repellant machine kurachu kazhiyumbo eli used aavum.pinne ee sound elikku prasnam allaathaavum.
Ikka I'm a subscriber of you, ecospot diesel used vandi onne check cheythe tharumo? I know you are a busy person but please
9526329591
@@KERALAMECHANIC vandi aduthu
എന്റെ വണ്ടിയിൽ പൂച്ചയാ കേറുന്നേ...
അപ്പോൾ എലി കയറില്ല
എന്റെ കാറിന്റെ ടിക്കിയിൽ ആണ് എലി എപ്പോഴും കയറുന്നത്.ഡിക്കി തുറന്നപ്പോൾ എലിയുടെ സ്മെൽ വന്നതുകൊണ്ട് സ്റ്റെപ്പിനി എല്ലാം വെളിയിൽ എടുത്ത് നോക്കിയപ്പോൾ ടിക്കിയിൽ എലി കാഷ്ടം. ഡെറ്റോൾ ഫിനോയിൽ മിക്സ് ചെയ്ത് തുടച്ചു ക്‌ളീൻ ആക്കി. ഫ്യൂൽ പമ്പിൽ നിന്നും വരുന്ന കേബിൾ ന്റെ ഔട്ടർ സ്ലീവ് എലി കറണ്ടിട്ടുണ്ടായിരുന്നു.കുറച്ച് ദിവസം കഴിഞ്ഞപോൾ വീണ്ടും എലി കയറി. Tom cat എന്ന ഒരു സ്പ്രേ വാങ്ങി അടിച്ചു. അത് ശെരിക്കും എഞ്ചിൻ റൂമിൽ മാത്രമേ അടിക്കാവൂ കാരണം ടിക്കിയിൽ അടിച്ചാൽ ക്യാബിനിൽ ഫുൾ കെമിക്കൽ സ്മെൽ ആകും. വളരെ കടുപ്പം ഉള്ള സ്പ്രേ ആണ് അത്. മാസ്കും ഗ്ലോവ്സും ഇട്ടു വേണം അത് അടിക്കാൻ.നമ്മുടെ മൂക്കിലോ വായിലോ പോയാൽ ഭയങ്കര കയ്പ് ഫീൽ ആകും. അത്രയും ഹാർഡ് കെമിക്കൽ അടിച്ചിട്ടും മൂന്നാം നാൾ വീണ്ടും എലി കയറി😇.വീണ്ടും ക്‌ളീൻ ചെയ്ത് പെപ്പെർമിന്റ് സ്പ്രേ വാങ്ങി ഡെയ്‌ലി അടിച്ചു. അത് ടിക്കിയിലും അടിക്കാം. ക്യാബിനിൽ അത്ര സ്മെൽ വരില്ല. അതുകഴിഞ്ഞു കുറേ നാളത്തേക്ക് കുഴപ്പം ഇല്ലായിരുന്നു. പക്ഷേ വീണ്ടും എലി കയറി. ഇപ്പോൾ രണ്ടു മാസം ആയിട്ട് കാർ പാർക്ക് ചെയ്യുന്നിടത്തു മൂന്ന് ലിറ്റർ വെള്ളത്തിൽ കുറച്ച് പുകയില അരിഞ്ഞിട്ട് ആ പുകയില വെള്ളം ഒതളിച്ചിട്ടാണ് കാർ പാർക്ക് ചെയ്യുന്നത്. ഡെയിലി ചെയ്യുന്നുണ്ട്. അതിന് ശേഷം ഇതുവരെ എലി കയറിയിട്ടില്ല.കാർ പാർക്ക് ചെയ്യുമ്പോൾ ഒരു ദിവസം ഫ്രണ്ട് പാർക്കിങ്ങും പിറ്റേന്ന് റിവേഴ്‌സ് പാർക്കിങ്ങും ചെയ്യും.
തരളരുത് രാമൻകുട്ടി തരളരുത്... 🤣🤣🙏🙏
@@torpidotorpido3081 🙏😁
🐁@@torpidotorpido3081
@@sirilvarghese1389 ഏത് കാർ ആണ്
@@RTZ-24 i10 magna 2012 മോഡൽ
Swift desiel edukuvanel better model eathu year vndi aanu
Diesel pazyath edukathathanu nallath
എന്റെ വണ്ടിക്ക് മൂന്നു പ്രാവിശ്യം പണി കിട്ടി. ഇപ്പോൾ സ്പ്രേ ഉപയോഗിക്കുന്നു വില കൂടുതൽ ആണു. അനക്കം തട്ടിയാൽ ശബ്ദവും പ്രകാശവും തരുന്ന ലൈറ്റ് കിട്ടുന്നുണ്ട് ഇപ്പോൾ അതൊന്ന് കാർ പോർച്ചിൽ സെറ്റ് ചെയ്താൽ മാറഎലിയിൽ നിന്നും രെക്ഷ കിട്ടുമെന്ന് പറയുന്നു... ഇതിനേക്കാൾ ഏറ്റവും നല്ലത് ഒരു പൂച്ചയെ വളർത്തൽ ആണു അതോണ്ടെങ്കിൽ പിന്നെ എലി ആപ്രദേശത്തു വരില്ല...
Ikka kottiyatho avde adutho ecm work ഒക്കെ ചെയ്യുന്ന നല്ല സ്ഥലം ഉണ്ടൊ
Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham😎👍
💖💖💖
Hundai era plus vahanam second edukan kollamo
Nice
Ikka nigaludey workshop name or ur location plz🙄⚠️⁉️
Al nayif hi tech workshop, Kottiyam thazhuthala
😳 ഹായ് 😃
njan ente vandyil pokayila anu vekkaru...eli aha parisarathu varilla...njan spray okke adichu nooki..oru kariyavum illa..pakshe pokayila vacha sheesham eli vannittilla 1 yearinu mukayil ayi...
Bro... Poga ila evide kittum
ഞാൻ പോകയില വെച്ചതിന്റ മുകളിലാ അഞ്ച് കുഞ്ഞുങ്ങളും തള്ളയും ഇരുന്നത്..വേഷം വെച്ച പ്രതികാരത്തിന് എന്റെ വണ്ടി മൊത്തം കടിച്ചു് നശിപ്പിച്ചു... പൂച്ചയെ വളർത്തുക അതെ ഉള്ളു മാർഗം..
ഇത്രയും വില കൊടുത്ത് വാങ്ങിക്കുന്ന വണ്ടിക്ക് എലി കയറാതിരിക്കാന്നുള്ള സെറ്റപ്പ് വാഹനത്തിൽ ചെയ്തിട്ടില്ലെ വേറെ പുതിയ ടെക്നോളജികൾ വാഹനത്തിൻ ഇറക്കിയിട്ടുണ്ടല്ലോ വാഹനം അടക്കുമ്പോൾ വാഹനത്തിൻ്റെ അകത്തേക്ക് എലി കയറാൻ പാകത്തിന് ഒരു ഹോളു പോലും ഇല്ലാതിരുന്നാൽപോരെ
എലി mayrnan എന്റെ ബൈക്ക് കേടുവരുത്തി 750rupa പോയി
Gulfil pogumbol vandi kayati vech പോകുമ്പോൾ ബാറ്ററി week ആവില്ലെ bro❤.. റിപ്ലൈ plz
തീർച്ചയായും. നിങ്ങൾക്കായി ഒരു വീഡിയോ ചെയ്യാം
@@KERALAMECHANIC bro❤️ ഈ മാസം 8 ഇൻ ഗൾഫിൽ പോകും.. അതിന് മുന്നേ വീഡിയോ ചെയ്യാമോ...നിങ്ങളുടെ ജോലി തിരക്കിനിടക്ക് ഈ കൊച്ചനുജൻ oru വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍
❤
👌
Hi ഇക്കാ സുഖമാണോ
❤️❤️❤️
👍🏻
😘😘😘
എലി ആദ്യം ഈ മിഷ്യൻ്റ വയറ് ആവും കട്ട് ചെയ്യുന്നത്. 😂😂😂
🤣🤣🤣🤣😂😂😂
Good
Thanks
ഡിങ്കൻ ആണ് നിങ്ങൾ നോവിക്കുന്നത്
അല്ല ജെറി ആണ്
Ac blower fan. നിറച്ചു waste കൊണ്ട് വച്ച്.
Patti , pucha ulla veettil oru eliyum verulaa.........100% urappuuu🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️.....aver vandiku & veeddinu chutum muthram uzhikkumm.....oru eli polum verulaa....pedichittuu😂😂😂😂😂😂😂😂😂😂😂😂
സബിനെ ഇത് എൻടെ ചെന്നൈ ലാബില്‍ കുറെ വര്‍ഷങ്ങളായി ഉപയോഗിയ്ക്കുന്നു പ്റിൻടർ റൂമിൽ. അത് വലുതാണ്. എലിയും വരില്ല ഒരുവല്ലാത്ത സൗണ്ട് ആണ്
❤️❤️❤️❤️
നിങ്ങളുടെ ഷോപ്പ് ന്റെ അഡ്രെസ്സ് ഒന്ന് തരാമോ. ..
👍🏻