അവിചാരിതമായി.. കണ്ട വീഡിയോ... പൊങ്ങച്ചം.. പറഞ്ഞു.. വീമ്പ് ഇളക്കി... ഉള്ള അവതരണം.. അല്ല.. വളരെ സിംപിൾ ആയ അവതരണം.. അവരെ അവരുടെ കാര്യങ്ങള് പറയാൻ അനുവദിച്ച് കൊണ്ടുള്ള ഒരു രീതി.. പിന്നെ... അവരെ നല്ല പോലെ.. സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന.. ഒരു രീതി.. കൊള്ളാം..അഭിനന്ദനങൾ.. ചേച്ചീ... ഇനിയും ഇത്തരം വീഡിയോസ് വരട്ടെ..
ഇതുപോലെ ഇനിയും വീഡീയോ ചെയ്യാൻ ഉളള ആഗ്രഹം നൽകുന്ന കമന്റ്റ്. പലപ്പോഴും വീഡിയോ ആരും കാണാതെ പോകുന്നു എന്ന വിഷമം തോന്നാറുണ്ട്. പക്ഷേ ഈ കമന്റ്റ് വായിക്കുന്ന സമയത്ത് കിട്ടുന്ന സന്തോഷം ആ വിഷമം ഇല്ലാതാക്കുന്നു. ഒത്തിരി സന്തോഷം ഒത്തിരി നന്ദി😍🙏
അഭിനന്ദനങ്ങൾ. വളരെ നല്ല അവതരണം. പ്രസക്തമായ ചോദ്യങ്ങൾ . മറുപടി പറയാൻ സമയം നൽകി , പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സംഭാഷണശൈലിയും ആകർഷകം. അനാവശ്യതള്ളുകളോ പൊങ്ങച്ച പ്രകടനമോ അല്പം പോലുമില്ല. മൺപാത്രനിർമ്മാണത്തെക്കുറിച്ച് ഇത്രയും സരളവും വ്യക്തവുമായ മറ്റൊരു വീഡിയോ കണ്ടിട്ടില്ല. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@@spm2506 സത്യത്തിൽ ഈ വീഡിയോ നല്ല ഒരു അനുഭവം ആയിരുന്നു. പ്രതേകിച്ച് എൻറ്റെ മകൾക്ക്. മക്കളെ അന്ന് കൊണ്ട് പോകാനും ഇതെല്ലാം കാണിച്ച് കൊടുക്കാനും സാധിച്ചപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി.
Hey It's Well Job Done 👌 അവിചാരിതമായി കണ്ടു, എന്തായാലും അടുത്ത കാലത്തൊന്നും ഇത്രയും വ്യക്തവും വ്രൃത്തിയുമുളള അവതരിപ്പിച്ചത് കണ്ടില്ല, ഇനിയും നന്നായി കൈകാര്യം ചെയ്യുന്നത് പ്രതീക്ഷിക്കുന്നുണ്ട്, Thank U 👍
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
ശരിക്കും ഈ മേഖലകളൊക്കെ വളരെയധികം സംരെക്ഷിക്കുകയും പരിപോഷിപ്പിക്കേണ്ടതുമായ മേഖലയാണ്. ഇന്ന് ആളുകൾക്ക് നോൺസ്റ്റിക്കനോടല്ലേ താല്പര്യവും കാൻസർ അൾസർ ട്യൂമർ ഇതൊക്കെ വരുന്ന ഉത്പന്നകളാണ് താല്പര്യം... ഏതായാലും ഈ വീഡിയോ നന്നായി കുറച്ചു ആൾക്കാർക്കേഗിലും ഉപകാരപ്പെടട്ടെ... ഗ്രേറ്റ് ഹാറ്സ് ഓഫ്
Tks for great effort keep going... Full support ininyum ithupolulla videos pradeeshikkunnu....all prayers for your channel and more over your family.... Stay safe... Keep happy.. God bless you
Great video sister..ente veettil ninu 30 minutes travel e ullu ee place ilku, pakshe enik ariyillarnu..ee video kondu engine oru place aduthu undenu enik mansil aayi. Great work.. eneem ethu polathe videos expect cheyunu
@@Mummusvlog I bought red and black clay pots (not from here) when I am washing them color is coming out from that pots. The color will mix with our food while cooking and unknowingly we will eat it. Those colors are very harmful to our health. Do they make clay pots by using only clay and without using a compound of the color mixture?
Hi, i don't understand Malayalam. Can anyone tell me that how this clay pot became this much poish and shining in the final stage? are they using any varnish or chemical paints ?
No chemicals. Before finishing they are polish the clay with water. This clay is very nice mud. (Powder ) Thats why last stage its coming very polished stage. 🙏and some of the people's are using a white colour stone scrach on the pots.
അവിചാരിതമായി.. കണ്ട വീഡിയോ...
പൊങ്ങച്ചം.. പറഞ്ഞു.. വീമ്പ് ഇളക്കി... ഉള്ള അവതരണം.. അല്ല..
വളരെ സിംപിൾ ആയ അവതരണം..
അവരെ അവരുടെ കാര്യങ്ങള് പറയാൻ അനുവദിച്ച് കൊണ്ടുള്ള ഒരു രീതി..
പിന്നെ... അവരെ നല്ല പോലെ.. സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന.. ഒരു രീതി..
കൊള്ളാം..അഭിനന്ദനങൾ.. ചേച്ചീ... ഇനിയും ഇത്തരം വീഡിയോസ് വരട്ടെ..
ഇതുപോലെ ഇനിയും വീഡീയോ ചെയ്യാൻ ഉളള ആഗ്രഹം നൽകുന്ന കമന്റ്റ്.
പലപ്പോഴും വീഡിയോ ആരും കാണാതെ പോകുന്നു എന്ന വിഷമം തോന്നാറുണ്ട്.
പക്ഷേ ഈ കമന്റ്റ് വായിക്കുന്ന സമയത്ത് കിട്ടുന്ന സന്തോഷം ആ വിഷമം ഇല്ലാതാക്കുന്നു.
ഒത്തിരി സന്തോഷം ഒത്തിരി നന്ദി😍🙏
1
Mann kalathile maninte smell maaaraan endhanu cheyyukaa
അഭിനന്ദനങ്ങൾ. വളരെ നല്ല അവതരണം. പ്രസക്തമായ ചോദ്യങ്ങൾ . മറുപടി പറയാൻ സമയം നൽകി , പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സംഭാഷണശൈലിയും ആകർഷകം. അനാവശ്യതള്ളുകളോ പൊങ്ങച്ച പ്രകടനമോ അല്പം പോലുമില്ല. മൺപാത്രനിർമ്മാണത്തെക്കുറിച്ച് ഇത്രയും സരളവും വ്യക്തവുമായ മറ്റൊരു വീഡിയോ കണ്ടിട്ടില്ല.
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
വല്ലപ്പോഴും ലഭിക്കുന്ന പ്രചോദനം ആണ് ഇത് പോലെ ഉള്ള കമന്റുകൾ. വളരെ സന്തോഷം തോന്നി വായിച്ചപ്പോൾ. ഒത്തിരി നന്ദി ഓരോ വരിക്കും.😍🙏🙏🙏
ഇതിന്റ പിന്നിൽ എത്ര മനുഷ്യ അധ്വാനം ഉണ്ടെന്നു എത്ര പേർക്കറിയും
@@spm2506 സത്യത്തിൽ ഈ വീഡിയോ നല്ല ഒരു അനുഭവം ആയിരുന്നു. പ്രതേകിച്ച് എൻറ്റെ മകൾക്ക്. മക്കളെ അന്ന് കൊണ്ട് പോകാനും ഇതെല്ലാം കാണിച്ച് കൊടുക്കാനും സാധിച്ചപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി.
@@Mummusvlog 🙏 എല്ലാ തൊഴിലുകൾക്കും മഹത്വമുണ്ട് എന്ന മഹത്തായ സന്ദേശം സമൂഹത്തിനു നൽകാൻ താങ്കളുടെ അധ്വാനത്തിനു സാധിക്കുന്നുണ്ട്. നന്ദി🙏
@@shylendranmv7351 🙏🙏♥️
Hey It's Well Job Done 👌
അവിചാരിതമായി കണ്ടു,
എന്തായാലും അടുത്ത കാലത്തൊന്നും ഇത്രയും വ്യക്തവും വ്രൃത്തിയുമുളള അവതരിപ്പിച്ചത് കണ്ടില്ല,
ഇനിയും നന്നായി കൈകാര്യം ചെയ്യുന്നത് പ്രതീക്ഷിക്കുന്നുണ്ട്,
Thank U 👍
🙏🙏
ഒരുപാട് ഇഷ്ടാണ് മൺപാത്രങ്ങൾ.. എവിടെക്കണ്ടാലും വാങ്ങാൻ ഇറങ്ങും
❤😍👍🏻
Njangalude chaanalilum cheythittund ithe topic video.
Please watch
എന്തൊരു കഴിവാണ് ഈ kalakaranmarkku👍👍👍❤❤❤
True😍
Wow Amazing ! First time Iam seeing pot making in Kerala Thank you for showing it
Thank you for watching and commenting
It's means a lot🙏
very nice...... must be public will support this industry....
Yes they need appreciation and support
You are doing good by bringing your kid there. Good mom
Thank you so much 😍
Njangalude chaanalilum cheythittund ithe topic video.
Please watch
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
ശരിക്കും ഈ മേഖലകളൊക്കെ വളരെയധികം സംരെക്ഷിക്കുകയും പരിപോഷിപ്പിക്കേണ്ടതുമായ മേഖലയാണ്. ഇന്ന് ആളുകൾക്ക് നോൺസ്റ്റിക്കനോടല്ലേ താല്പര്യവും കാൻസർ അൾസർ ട്യൂമർ ഇതൊക്കെ വരുന്ന ഉത്പന്നകളാണ് താല്പര്യം... ഏതായാലും ഈ വീഡിയോ നന്നായി കുറച്ചു ആൾക്കാർക്കേഗിലും ഉപകാരപ്പെടട്ടെ... ഗ്രേറ്റ് ഹാറ്സ് ഓഫ്
വീഡിയോ കണ്ടതിനൊപ്പം നല്ല കമന്റ് നൽകിയതിനും ഒത്തിരി നന്ദി🙏😍
Tks for great effort keep going... Full support ininyum ithupolulla videos pradeeshikkunnu....all prayers for your channel and more over your family.... Stay safe... Keep happy.. God bless you
നിങ്ങൾ ചെയ്ത കൂത്തമ്പള്ളി ഹാൻഡ്‌ലൂം A R handlooms കണ്ടിട്ട് 3 sarees order cheythu
A Rameswamy alle
Thank you so much
I hope you got it
Got it. Iam from kannur. I like yyr vlog
@@veenarachanababu3346 thank you so much
Please be connected
And support us🤩😍
Yeaa first
😄😃😀
V.good, ellarem pazhayatilekku konduvarika 👍🙏
😍🙏
Supper my terracotta graft onu nokkane pisnes idea plees replay
👍👍
തീർച്ചയായും വരും Good video
Thank you 😊
ഉഷാറായിട്ടുണ്ട്. Keep it up👍👍🤩🤩🤩🤩😍😍
😃🙏👍
Super mummuse video
Great video sister..ente veettil ninu 30 minutes travel e ullu ee place ilku, pakshe enik ariyillarnu..ee video kondu engine oru place aduthu undenu enik mansil aayi. Great work.. eneem ethu polathe videos expect cheyunu
Thank you so much for this comment bro🙏
Pls tell where it is... ?? Evideyaa
Njangalude chaanalilum cheythittund ithe topic video.
Please watch
Ithu eatha sthalam ? district koode parayane
@@2030_Generation thrissur district... Pudukad nu aduthu
Inforrmative video. Really great. Thanks for sharing such valuable matters . Expecting more videos like this. 👍
Thank you
Watch our channel videos
And support 😍
Hai
Really we have to promote this business, and save our nature from plastics
👍yes correct
Thanku so much great information thanku😊😊😊😊😊👍👍👍👍
😍😍
Share if you like
ചേട്ടനെ ട്. ഒരു സഹായം ചോദിച്ചു
Super manumon And good information
😍😍😍
Good you purchased some items that's great
😍 actually my amma use this products. And my brother give me a chance to saw it live.
Thank you for watching our VLOG sir🙏
അടിപൊളി 👏👏👏👏super 👏👏👏അവതരണം
🙏🏻🙏🏻
Vayalile cheli mannu upayogikkan pattumo
ഇല്ല അതിനായി മണ്ണ് ഉണ്ട്.
Mashaallah 🔥🔥🔥🔥 very useful dear👍👍👍
Thank you dear Rashi😍😍
Informative vedeo👍👍👍
😍😍😍😍
Akkaaa 🥰
നബർ രാമൻ കിട്ടുമോ സ്ഥലം എവിടെയ
Hello mumtaz,
Good job.👍🏼
Hope you n family doing good.
Teresa n Joseph😊
sorry now reading this message.
Thank you so much for watching our VLOG
We are doing good hope you also 🙏
Orupad ishtayitto
😍😎
Can we also try making pot here ?
പഴമയുടേത് പുതുമ കേരളത്തിൽ evidea എത്തിച്ചു തരുമോ prodect pls
വീഡിയോ കണ്ടതിനു ഒത്തിരി നന്ദി. താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
Chengallur
puthukad
Thrissur
RAMAN :+919846273377
WhatsApp only: +919048400127
Interesting
😍🙏
Corrier undo?
Great work from Both side .
Thank you so much🙏
Njangalude chaanalilum cheythittund ithe topic video.
Please watch
Nice ..
😍😍
Sister. Super. I’m like ur channel
Kabuli walla
Thank you 👍🏻👍🏻
How did the pots get red color? Are they applying any paint?
They using compound of colour mixture. Not paint.
@@Mummusvlog I bought red and black clay pots (not from here) when I am washing them color is coming out from that pots. The color will mix with our food while cooking and unknowingly we will eat it. Those colors are very harmful to our health. Do they make clay pots by using only clay and without using a compound of the color mixture?
Njangalude chaanalilum cheythittund ithe topic video.
Please watch
Location pls
Masha Allah
😍😍
രാമൻ ചേട്ടൻ പൊളിച്ചു 👌👌👌👌
Kerala which place makingsister
This one Thrissur
@@Mummusvlog ok sis
Thrissur which place village or city ya
Cheriya chedycatteente rate ethrayann parayo.ethatha
Hai molu
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
RAMAN :+919846273377
WhatsApp only: +919048400127
Very good presentation 👍
Online delivery available??
In tamilnadu ( Tiruvannamalai district)
Details in discription
അടിപൊളി 🌹👍
🙏🙏
Good mam very useful
Thank you for watching our video 🙏
Super video
Thank you🙏
Maami video adipoli❤❤🖤🖤🤍🤍💚💚
😍😍
Eth polichallo
🤩
Nice
👍👍
നല്ല ഇരുത്തം വന്ന അവതരണം!
Keep it up!!
വലിയ ചെടി ചട്ടി ഉണ്ടാക്കുന്നുണ്ടോ?
Yes അവർ ചെയ്യുന്നുണ്ട്👍
Could you please share the contact number of Party
Retail purchasing ഉണ്ടോ..means വെള്ളം വക്കാനുള്ള മൺകൂജ മീൺചട്ടി അങ്ങനെ ഒന്നോ രണ്ടോ items
Yes please contact in discription 🙏
ഇതെവിടെയാണ് ഇദ്ദഹരത്തിന്‍റെ നം ബര്‍ തരുമോ?
Condact in discription sir
Made in India
Where is place
They need support from GOVERNMENT
Yes true
Njangalude chaanalilum cheythittund ithe topic video.
Please watch
Super❤❤
🤩🤩🤩
ഇത് എവിടെയാണ് സ്ഥലം
Ivar namuk Wholesale aayit tharumo
Yes
ലൊക്കേഷൻ എവിടയാണ്
Thrissur ambaloor
സ്ഥലം എവിടെയാ
Thrissur
Hi, i don't understand Malayalam. Can anyone tell me that how this clay pot became this much poish and shining in the final stage? are they using any varnish or chemical paints ?
No chemicals. Before finishing they are polish the clay with water. This clay is very nice mud. (Powder )
Thats why last stage its coming very polished stage. 🙏and some of the people's are using a white colour stone scrach on the pots.
കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ
വലിയ പാട
സമരം
ശരിയാണ്
Paper work അതിനു ഒരു നൂറു നൂലാമാല
High wage
എല്ലാം കൂടി തല തിരിയും
( പുതിയ ഒരു സംരംഭം തുടങ്ങാൻ പാട് പെടുന്ന ഞാൻ 😅)
മലയാളി 🙋♂️👍
👍🏻♥️
Njangalude chaanalilum cheythittund ithe topic video.
Please watch
കറക്റ്റ് സ്ഥലം പറയുമോ
എല്ലാ വിവരങ്ങളും discription ൽ ഉണ്ട്
👍
🤩
Good ilike
This pottery works belongs to which category bro??
Category means?
😍👌👌
🤩😍😍😍
😍😍
😍😍
Online sale ndo
Not for now
ഈ ജോലിയുടെ അദ്വാനത്തിന്റെ കൂലി അവർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം
സത്യം
👌
👍
Ithinteyok price koodi ulpeduthanam
വില മനപ്പൂർവം ഒഴിവാക്കിയതാണ്.
👍👍👍
Thank you for watching 😍
Sound clear alla
Yes , മൈക്ക് ഉപയോഗിച്ചിരുന്നില്ല
Chedichattik edhuvila 25no
Please contact them .
Number in discription
😍🥰❤️
🤩😍
Same content another place kaanaan ivide varoo
ഇതെത്ര ഏക്കറിലാണ്...
🙏🙏👌👌👌👌
Bro😍😍😍
Hello chechi
Hai dinakar bro
നമ്പർ എത്രയാണ് അവരുടെ
Please read discription
Thank you for watching 🤩
Pot undakkunna raman no plz
Please read discription
only intro??????????
👍👍👍👍👍👍🌹
😃👍🏻👍🏻
Pots noke ntha rate simple pots.I'm frm pkd angot povan aarnu
ഓൺലൈൻ സെൽ ചെയ്യുന്നുണ്ടോ അറിയുമോ
ഇല്ല എന്നാണ് അറിവ്
ഡെലിവറി ഉണ്ടോ
Please contact the number in discription
@@Mummusvlog ഓ ഐ see
ലിപി ഇല്ല എന് പറഞ്ഞത് തെറ്റാണ് തെലുങ്ക് ലിപിയുള്ള ഭാഷയാണ്
Correct 🤩
I too got reference from my teacher 👍🏻
Njangalude chaanalilum cheythittund ithe topic video.
Please watch
Ivarude language mix anu ....allate teungalla...telungu tamil hindi malayalam ellm koode mix anu ....so Lipi illa....
നമ്പർ ഉണ്ടോ
RAMAN :+919846273377
WhatsApp only: +919048400127
Raman no plz
RAMAN :+919846273377
WhatsApp only: +919048400127
Ivsrude contact no tharumo
കുട് തിനായന,,,,,ചോറ് കഴിച്ചോ?pure തെലുങ്കിൽ ഭോജനം അയി പോയിതിയ?భోజనం అయి పోయింది
Ahaaaa kollam
ഇത് പഠിക്കട്ടെ ഞാൻ ❤
Njangalude chaanalilum cheythittund ithe topic video.
Please watch
Choru vyakunna kudam undo price ethraya
Courier undo? Whatsup number tarumo, bonsai pot undakki tarumo?
Hello
RAMAN :+919846273377
WhatsApp only: +919048400127
This is contact number
@@Mummusvlog thx
Nice
😍
Super
Thank you