Aranmula Kannadi Making Process, Cost, Secret, Price & History - Malayalam Travel Video

Поділитися
Вставка
  • Опубліковано 2 жов 2024
  • Aranmula Kannadi Making Process, Cost, Secret, Price & History - Malayalam Travel Video. For more details, Call Gopakumar: 9946669031
    ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് എങ്ങനെ? ആറന്മുള കണ്ണാടിയുടെ രഹസ്യം, വില, ചരിത്രം, എങ്ങനെ വ്യാജ കണ്ണാടി തിരിച്ചറിയാം, തുടങ്ങി എല്ലാ സംശയങ്ങളും തീരും ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ. കണ്ണാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9946669031
    ആറന്മുളയിലെ മാലക്കരേത്ത് ഹൌസിൽ വന്ന് താമസിച്ച് പത്തനംതിട്ട ജില്ലയിലെ കാഴ്ചകൾ, ഗവി, കോന്നി, അടവി, ശബരിമല എന്നീ സ്ഥലങ്ങൾ ആസ്വദിക്കാൻ പോകാം, താമസം ബുക്ക് ചെയ്യുന്നതിന് വിളിക്കാം, ജോജി: 9847353056
    Exploring Aranmula & Pathanamthitta from Malakkarethu House & Aranmula Palliyodam
    #Aranmula #Aranmula Vallamkali #Aranmula Vallasadya #Aranmula Palliyodam #Aranmula Vanchipattu #Aranmula Kannadi #Aranmula Boat Race
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 418

  • @TechTravelEat
    @TechTravelEat  7 років тому +60

    ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് എങ്ങനെ? ആറന്മുള കണ്ണാടിയുടെ രഹസ്യം, വില, ചരിത്രം, എങ്ങനെ വ്യാജ കണ്ണാടി തിരിച്ചറിയാം, തുടങ്ങി എല്ലാ സംശയങ്ങളും തീരും ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ. കണ്ണാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9946669031
    ആറന്മുളയിലെ മാലക്കരേത്ത് ഹൌസിൽ വന്ന് താമസിച്ച് പത്തനംതിട്ട ജില്ലയിലെ കാഴ്ചകൾ, ഗവി, കോന്നി, അടവി, ശബരിമല എന്നീ സ്ഥലങ്ങൾ ആസ്വദിക്കാൻ പോകാം, താമസം ബുക്ക് ചെയ്യുന്നതിന് വിളിക്കാം, ജോജി: 9847353056

    • @dakshinadakshina1808
      @dakshinadakshina1808 5 років тому +2

      Anikum Vaanganam...ouru Cheriyaa Aranmulakannadiii !!!! Atraya Cost ???

    • @krishnarajvp9736
      @krishnarajvp9736 5 років тому +1

      Would you be interested in making a video about Sreedhareeyam Ayurvedic Eye Hospital and Research Centre Kuthattukulam?

    • @krishnarajvp9736
      @krishnarajvp9736 5 років тому

      If interested please contact me at 9188787900

    • @ajuabraham7499
      @ajuabraham7499 4 роки тому +1

      Sujith bhakthan, nee ithu explain cheyyumbol ulla ninte body language is very waste, karanam née oru formalitikku vendi mathram aanu ayal parayunnathu kelkkunnathu. Oru shraddhayum ellathe. In fact aa guest'ine née verum fool aakkukayanu. Remember keep your job seriously...

    • @aswathiram21
      @aswathiram21 3 роки тому

      9946669031

  • @kerala2023
    @kerala2023 3 роки тому +15

    Great.... Great....Great ......Gopakumar Sir Big Salute......💂💪
    സ്വന്തം ജോലിയുമായി ബന്ധപ്പെട്ട് ഇത്ര അധികം അറിവ് അറിവുകൾ ഉള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ......👏👏👏❤️

  • @GangaPrasad-bs7jv
    @GangaPrasad-bs7jv 5 років тому +16

    സംസ്കാരങ്ങൾക്ക് ശാസ്ത്രീയത കൈ വരുമ്പോൾ വിശ്വാസ്യത ഉയരുന്നു.സമ്പൂർണ വിവരണത്തിനു നന്ദി..

  • @aswinmokeri1985
    @aswinmokeri1985 4 роки тому +2

    ഇത് ആറന്മുള കണ്ണാടിനിർമ്മാണം നല്ല രീതിയിൽ കാണിച്ചിരിക്കുന്ന വീഡിയോ ആണ് congrats for this great effort

  • @abygeorgeg
    @abygeorgeg 5 років тому +7

    ആറമ്മുള കണ്ണാടിയെ പറ്റി ഇത്രയും നല്ല ഡോക്യൂമെന്ററി ആദ്യം ആയിട്ടാണ്..

  • @iqbaln6738
    @iqbaln6738 7 років тому +1

    നല്ല ഒരു അറിവാണ് . ഞാൻ ഒരു 6 " വങ്ങാൻ ആഗ്രഹിച്ച സമയത്താണ് ഈ ഒരു വിഡിയോ കണ്ടത് . നിങ്ങളുടെ ഈ യാത്രയും ഇത്തരം ഇൻഫോർമേഷൻ വിഡിയോ ഇനിയും നല്ല രീതിയിൽ ചെയ്യാൻ ദൈവം അനുഗ്രഹിക്കേണ്ട എന്ന് പ്രർത്ഥിക്കുന്നു:

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @vipinmtmt3368
      @vipinmtmt3368 7 років тому

      IQBAL N

  • @anoo001
    @anoo001 7 років тому +72

    Great work, കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യം ആണ് ഇതൊക്കെ നിലനിന്നു പോകേണ്ടത് നമ്മളുടെ ആവശ്യം ആണ്

    • @TechTravelEat
      @TechTravelEat  7 років тому +8

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @athulskumar1044
    @athulskumar1044 5 років тому

    ആറന്മുള കണ്ണാടിയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.thankyou so much. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...

  • @vinukrishnannair
    @vinukrishnannair 5 років тому +4

    This is the way how a channel should be. Provide all detailed information about the place u visit, price of products u show. So that we can take the reference of this and can go confident to these places. Great work sir, keep going...

  • @anaswarapraj
    @anaswarapraj 7 років тому +2

    Chettaa ..... oru big thankz.... enik eere upakarapettu e video...

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @gksherlock494
    @gksherlock494 4 роки тому +3

    Secret alla skill ann❣️😍ijjathi video.. aranmula kannadi istam

  • @arunsmenon955
    @arunsmenon955 7 років тому +3

    Thanks Sujith for this awesome video...and Gopakumar Sir explaining well....

  • @Vinayan-bx8bi
    @Vinayan-bx8bi 7 років тому +3

    This is my first comment on UA-cam because this video worth it and thanks for the video

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @siddisalmas
    @siddisalmas 7 років тому +37

    (ഒന്നും പറയാനില്ല)......നല്ല രസ്സമുണ്ട് കണ്ണാടി കാണാൻ...നല്ലവിവരണം... മികച്ച വീഡിയോ വർക്ക്... താങ്ക്സ് mr സുജിത്.....

    • @TechTravelEat
      @TechTravelEat  7 років тому +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @IncreationMedia
      @IncreationMedia 6 років тому +1

      ua-cam.com/video/-nmLaMecec0/v-deo.html

    • @jaffarmuhammed4701
      @jaffarmuhammed4701 6 років тому +2

      ഹോളോ ഗ്രാം കൂടെ കാണിക്കാമായിരുന്നു

  • @ET-lr4zw
    @ET-lr4zw 2 роки тому +11

    വിശ്വബ്രാഹ്മണരിലെ പ്രജ്ഞസ ഋഷി ഗോത്രത്തിലെ ത്വഷ്ട പുത്രന്മാർ🙏🙏🙏 ( ശങ്കരാചാര്യരുടെ ഗോത്രം )

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    വളരെ ഉപകാരം,
    ഈ വീഡിയോ തന്നതിന്.
    Thanksssss

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @ansalnajaufar3417
    @ansalnajaufar3417 5 років тому +11

    പുള്ളിക്ക് സംസാരിച്ചു സംസാരിച്ചു തീരുന്നില്ല അത്രയ്ക്ക് പറയാൻ ഒണ്ട്.
    Great video👌👌👌👌👍👍👍👍👍

  • @manojaniyan2341
    @manojaniyan2341 7 років тому +1

    Ariyatha.oru karyam.... manasil akkithannu ..Tnx....😍😍

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @ravindr7915
    @ravindr7915 5 років тому +1

    Thank you so so much for this wonderful information . I was really wondering how to buy one . Thanks again

  • @3BXANAS
    @3BXANAS 7 років тому +3

    Informative....Good Work Sujith Bhakthan..... keep going

    • @TechTravelEat
      @TechTravelEat  7 років тому

      Thanks ANAS AHAMED for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @rincirincu5574
    @rincirincu5574 5 років тому +1

    Aaranmula kannadiyekkurichu engane orarivu thannathinu Thanks,...SUPER

  • @vishnuraj3045
    @vishnuraj3045 7 років тому +1

    Excellent information of aranmulla kannadi

    • @TechTravelEat
      @TechTravelEat  7 років тому

      Hi vishnu raj, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @shajisamuel4899
    @shajisamuel4899 7 років тому +20

    ഞാന്‍ ഇതു എങ്ങനെ വങ്ങും / ആരെ വിളിക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോള്‍ ആണ് ഇതു കാണുന്നത് .. വളരെയധികം സന്തോഷം തോന്നി .. കാരണം ഇവിടെയാണ് നല്ലത് എന്ന് പറയാന്‍ പറ്റില്ല അല്ലെ .. ഇതില്‍ ഞാന്‍ കോണ്ടാക്റ്റു ചെയ്തോളാം ..

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

    • @chessboy2499
      @chessboy2499 5 років тому

      @@TechTravelEat hii

    • @sureshbabumc415
      @sureshbabumc415 4 роки тому

      It's not true

  • @srinivasanc8165
    @srinivasanc8165 6 років тому +1

    Good one Sujith with wonderful details and hatsup to Gopakumar one doubt reg any maintains foe the same

  • @aranmula_kannadi
    @aranmula_kannadi 3 роки тому +6

    വിവാഹം ഗൃഹപ്രവേശം തുടങ്ങിയ മംഗള കർമ്മങ്ങൾക്ക് കൊടുക്കുവാൻ പറ്റിയ ഒരു സമ്മാനമാണ് ആറന്മുള കണ്ണാടി. സവിശേഷമായ ഈ കണ്ണാടിക്കു ഒരുപാട് ഐതീഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്ബലമുണ്ട്. ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ചിഹ്നമായാണ് ആറന്മുള കണ്ണാടിയെ കണക്കാക്കുന്നത്. അത് നിങ്ങളുടെ വീടുകളിൽ വയ്ക്കുന്നത് ഐശ്വര്യം നൽകും എന്നാണ് സങ്കല്പം

  • @rajuraghavan1779
    @rajuraghavan1779 5 років тому +7

    വളരെ ഉപകാര പ്രെതമായ ഒരു വീഡിയോ ആണ് ഇത്‌, വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിനു. ഞാനും ഒരു original ആറന്മുള കണ്ണാടി വാങ്ങാൻ കാത്തിരുന്ന ആൾ ആണ് അത് കൊണ്ട് വളരെ സന്തഷം ഉണ്ട്. ഇതുപോലെ മറ്റുള്ളവർക്കും ഇതു വളരെ ഗുണം ചെയ്യും, ഒരിക്കൽ കൂടി നന്ദി പറയുന്നു ....

  • @rajendrannair6804
    @rajendrannair6804 2 роки тому

    Well explained by Mr. Gopakumar.

  • @nujeebrubina8796
    @nujeebrubina8796 7 років тому +1

    aaranmula kannadi ye kurichulla arivu nalla kannadi kittan gunakaramavum.good

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @sujithj5093
    @sujithj5093 7 років тому +1

    adipoli bhai...thnx for t information

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @abhijithkumar3631
    @abhijithkumar3631 7 років тому +2

    Rely good work dr,,
    Wishes for your futr works ,,,
    Manasu nirenju

    • @jayasreegopi1056
      @jayasreegopi1056 7 років тому

      Nice

    • @jayasreegopi1056
      @jayasreegopi1056 7 років тому

      Price please

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @sreehari3127
    @sreehari3127 4 роки тому +1

    9:42 enikku ariyilla....!!!
    Okay now I know the history....!!!

  • @manoshm1
    @manoshm1 7 років тому +1

    Really superb informative video....

    • @TechTravelEat
      @TechTravelEat  7 років тому

      Thanks Manosh M for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @foodscomics1047
    @foodscomics1047 5 років тому

    Super video about Aranmula kannadi😎👍

  • @divyanair5560
    @divyanair5560 5 років тому

    Thanku so much great 🙏🙏🙏

  • @thalaljr1893
    @thalaljr1893 2 роки тому +2

    Nice♥️♥️👍

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 роки тому

    അടിപൊളി 🙏

  • @t.hussain6278
    @t.hussain6278 5 років тому

    Thanks a lot

  • @jainsvarghese5809
    @jainsvarghese5809 5 років тому

    Ente naadu aaranmula. Thanks Bhai.

  • @ananthushari
    @ananthushari 7 років тому +1

    very informative

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @komalamls6886
    @komalamls6886 2 роки тому

    God gift.. 😇😇🙏😇😇🙏

  • @ablejoseph9547
    @ablejoseph9547 7 років тому +14

    യൂട്യൂബിൽ ആറൻമുള കണ്ണാടിയെ കുറിച്ചുള്ള വീഡിയോസ് അനേകം ഉണ്ടെങ്കിലും ഇതുപോലെ വിശദമായ് പറയുന്നവ കുറവാണ്.. ആ ചേട്ടനും ഇത്ര ഡീറ്റെയല്ഡ് ആയി പറയുന്നത് അധികം കണ്ടിട്ടില്ല..അഭിനന്ദനങ്ങൾ സുജിത്ത്..

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @dileepgdsvp123
    @dileepgdsvp123 7 років тому +1

    Great work 👑

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @MrsCibi
    @MrsCibi 7 років тому +1

    Keep up the good work 👍👍

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @mcskurup4778
    @mcskurup4778 3 роки тому +6

    🔥 ഞങ്ങൾ ആറൻമുള ക്കാരുടെ . ഒരു അഹംകാരം👍

    • @gayathrianil3411
      @gayathrianil3411 3 роки тому +1

      നിങ്ങളുടെ മാത്രം അല്ല കേരളത്തിന്റെ മുഴുവൻ അഹങ്കാരം എന്ന് പറയൂ

  • @binubaby7115
    @binubaby7115 7 років тому +1

    Hai. EttA. Superb ❤️❤️❤️❤️ Tnx. Tnx

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @kerala2023
    @kerala2023 3 роки тому +6

    Sujith,
    Great Job....
    It's not a Vlog; it's a Documentary ❤️👏👏👏

  • @media_bro
    @media_bro 2 роки тому +1

    ഈ ടൈമിൽ റെക്കമെന്റേഷൻ വന്നവർ ഉണ്ടോ

  • @jithingopal9291
    @jithingopal9291 7 років тому +1

    nice interview

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @satheeshm.s877
    @satheeshm.s877 7 років тому

    Thanks chetttaa useful post

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @remyakuttan4090
    @remyakuttan4090 5 років тому

    Kidu

  • @roopaprabha6288
    @roopaprabha6288 7 років тому +1

    great information....

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @padmarajan51
    @padmarajan51 2 роки тому

    നമസ്‌തെ
    ആറന്മുള കണ്ണാടിയുടെ വിവരങ്ങൾ കണ്ടു . എനിക്ക് 2 -൩ കണ്ണാടി വേണം
    ഗുരുവായൂരിൽ പ്രധാനപ്പെട്ട hotels ഇത് ഉണ്ടെന്നു പറഞ്ഞു അവിടന്ന് വാങ്ങാമോ?
    ആറന്മുളയിൽ വന്നു കണ്ടു വാങ്ങണം എന്നുണ്ട്
    വന്നാൽ അവിടെ ആവശ്യത്തിന് ഉണ്ടാക്കി വെച്ചത് കാണുമോ?
    ഒരു അഞ്ചു ഇഞ്ചു കണ്ണാടിക്കു എന്തുവിലവരും ?
    ദയവുചെയ്ത് മറുപടി തരുമല്ലോ

  • @panthera3042
    @panthera3042 3 роки тому +5

    First surface mirrors(or front reflection mirrors) can be made using different methods. Currently it's used for various engineering purposes.

  • @christocherian
    @christocherian 7 років тому +3

    വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു ആറന്മുള കണ്ണാടിയുടെ ഉത്ഭവവും ഉണ്ടാക്കുന്ന രീതിയും .. നന്ദി

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

    • @IncreationMedia
      @IncreationMedia 6 років тому

      ua-cam.com/video/-nmLaMecec0/v-deo.html

    • @fathiali5540
      @fathiali5540 2 роки тому

      Y

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 5 років тому

    Vey good

  • @sailaxmijakka
    @sailaxmijakka 4 роки тому

    Which is the best website to buy this beautiful mirror.?

  • @thomsonthadathil8484
    @thomsonthadathil8484 5 років тому +12

    Hats of Mr gopakumar...
    very high knowledge...
    Both history and technical

  • @sajisajo5618
    @sajisajo5618 7 років тому +14

    ആറമ്മുള കണ്ണാടിയെ പറ്റി ഇത്രയും നല്ല ഡോക്യൂമെന്ററി ആദ്യം ആയിട്ടാണ്...

    • @TechTravelEat
      @TechTravelEat  7 років тому +6

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @ajeeshc6821
    @ajeeshc6821 2 роки тому

    Superb

  • @mallutv5186
    @mallutv5186 7 років тому +1

    പൊരിച് ബ്രോ

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @aravindramesh3877
    @aravindramesh3877 7 років тому +1

    nice job bro

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @vasudevanmp2208
    @vasudevanmp2208 5 років тому

    Good video

  • @bineeshn2785
    @bineeshn2785 4 роки тому +2

    വിശ്വകർമ്മണ വിശ്വബ്രഹ്മണ

  • @nvlogs4104
    @nvlogs4104 2 роки тому

    Can we buy it online

  • @sooryarashmi4019
    @sooryarashmi4019 2 роки тому +1

    ഇതു മെറ്റൽ അല്ലേ.അപ്പോൾ താഴെ വീണാൽ പൊട്ടുമോ.

  • @hknawfal8136
    @hknawfal8136 7 років тому +1

    Good👍

    • @TechTravelEat
      @TechTravelEat  7 років тому +1

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @nishadn3869
    @nishadn3869 5 років тому +3

    അവതരണശൈലികൊണ്ടു വേറിട്ടുനിൽക്കുന്നു നിങ്ങളുടെ ഈ വീഡിയോ. Good

  • @krc8903
    @krc8903 5 років тому +6

    Keralathinte abhimanam.. 😍

  • @miracletech3657
    @miracletech3657 2 роки тому

    Bro..eee murukanod kada enn parayunath original kittuna sthalam anoii

  • @vijaykanachan1933
    @vijaykanachan1933 5 років тому +5

    Wow amazing big salute and God bless you sir👏👍👍👍👍

  • @petzworld4128
    @petzworld4128 3 роки тому +2

    Ente kayyil randennam und ith
    Kannaadi and vaalkkanaadi. 😇✨️

  • @dreamtraveler1542
    @dreamtraveler1542 7 років тому +6

    ഇത്തരം നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @riderliferoadtogo1969
    @riderliferoadtogo1969 5 років тому

    Legendary

  • @Sociallyavailable
    @Sociallyavailable 7 років тому +4

    Yes Sujithetta Just finished watching Aranmula Kannadi Video I think you touched almost every bit .. I have a suggestion it's one of the prestigious product and everyone should aware about this .. please add English subtitles for this video I don't know how hard it is but if you put some effort it will be worth

    • @TechTravelEat
      @TechTravelEat  7 років тому

      Sure, I will try my best to give subtitles

  • @anandhuus2821
    @anandhuus2821 5 років тому +3

    Njan kanuvan agrahicha oru sabhavamanu aranmula kannadi...

  • @girijank7178
    @girijank7178 2 роки тому +1

    നല്ല ഒരു ആറംമുള്ളകണാടീ വേണ്ണാം

  • @Milton1963
    @Milton1963 3 роки тому +3

    Great information. Many of the questions were very well thought out and to the point. The fact that the cost was discussed in detail is very much reassuring since it will help much in ending rumours. This is a very labour-intensive product; I wish that the modernity will seep into making of the product and the buyer can buy it with much less guilt. I know people will be intimidated, since for so many it is more than just a product; it is of a faith system of religion. But shouldn't we start digging into our skills from somewhere? This happens to be something...a pointer to those skills hidden all around our land of our country...shouldn't we bring that to the fore...wouldn't that help in actuality all the "Aranmull Kannadees" lying all over our beloved country...just look at the genius of our forefather's observance viz: that they noticed 'the shine' that was an offshoot of something (the Keerdom) that they were making for the local king and recognized it and made it into a product which we know as Aranmulla Kannadi.

  • @JauntMonkeytv
    @JauntMonkeytv 7 років тому +4

    I was always wondering about the spaciality of Aaranmula Kannadi. Now this video offered some good insight. Beautifully explained👌

    • @TechTravelEat
      @TechTravelEat  7 років тому

      Thanks Jaunt Monkey for watching my video. And thanks a lot for your valuable comment.

    • @IncreationMedia
      @IncreationMedia 6 років тому

      ua-cam.com/video/-nmLaMecec0/v-deo.html

  • @dr.neethukannan490
    @dr.neethukannan490 5 років тому +2

    I purchased aranamula kannadi for my friend from mr.gopakumar....thanku sujith for this useful video

  • @ushadevinair1885
    @ushadevinair1885 5 років тому +2

    Njan kanan agrahicha sambhavam anu ithu thanks for the video

  • @Kirananu46
    @Kirananu46 2 роки тому +1

    ഇപ്പോ ഇട്ട വീഡിയോ കണ്ടു വന്നവർ ലൈക്‌

  • @ravilalitha1585
    @ravilalitha1585 2 роки тому +1

    പ്രിയപ്പെട്ട സുജിതേ.....വളരെയധികം സന്തോഷം ഈ വീഡിയോ തന്നതിന്. എനിക്കുംഒരെണ്ണം വിഷുവിന് കണികാണാൻ വക്കണം എന്നു വിചാരിച്ചപ്പോഴാണ് ഇത്രയും നന്നായി മനസ്സിലാക്കി തന്നത്.വിളിച്ചു ചോദിച്ചു വാങ്ങണം.ഈശ്വരാനുഗ്രഹം ഉണ്ടാവാൻ പ്രാർതഥന യോടെ.👍 എല്ലാ വീഡിയോ കളും കൂടുതൽ കൂടുതൽ ഭംഗിയായി വരുന്നു. നന്ദിയും കരുതലും💐

  • @amileshperumanna6546
    @amileshperumanna6546 Рік тому +1

    Great work കണ്ണാടി കിട്ടാൻ എന്താ ചെയ്യുക

  • @sureshbabumc415
    @sureshbabumc415 6 років тому

    COMPINATION KANDUPIDICHA PAZHAYA ALKKAR ARANMULAYIL ARANU ONNUPARAUMO

  • @journeylifedubai7313
    @journeylifedubai7313 7 років тому +2

    sujithettaaa...ningalude oruvidam vedios ellam njn kanarund...kandirikan prethyaka oru sugama...enthannariyula........great work n job

    • @TechTravelEat
      @TechTravelEat  7 років тому

      എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

  • @KERALATECHTIPS
    @KERALATECHTIPS 7 років тому +11

    ഒരു ആറന്മുളക്കാരനായതിൽ അഭിമാനിക്കുന്നു good job Sujith ..

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @albinrax2731
    @albinrax2731 Рік тому +1

    👏👌🙏

  • @rathi.r8109
    @rathi.r8109 5 років тому +1

    Ee Tharathil Oru Vedio Ettathil Othire Santhosham. Orupadu Alukal Agrahichathanu Ethu Ariyan Vanganullavarkku vanganum ariyanullavarkku ariyanum kazhinju . Good Thanks

  • @radarsh617
    @radarsh617 3 роки тому +1

    Njan innu medichu....real anu....🙏🙏🙏🙏

  • @soumya-nair
    @soumya-nair 3 роки тому +1

    Thank you so much sir.... Can i order this? Throughout gopakumar sir number?

  • @kgopala81
    @kgopala81 7 років тому +1

    How much it cost

    • @TechTravelEat
      @TechTravelEat  7 років тому +1

      Pls watch the video for answer

    • @kgopala81
      @kgopala81 7 років тому

      Tech Travel Eat by Sujith Bhakthan yes yes thanks I watched full

  • @vipinv8063
    @vipinv8063 3 роки тому +2

    Jai vishwabrahmin.

  • @saraswathigopakumar7231
    @saraswathigopakumar7231 5 років тому +1

    സർ, ഗുരുവായൂരിലെ 15 ഹോട്ടൽസ് പറഞ്ഞു..പക്ഷെ ഏതെല്ലാം എന്നു പറഞ്ഞില്ല..
    ഒന്നു പറയാമോ..
    നല്ലതും അന്വേഷിച്ചതുമായ വീഡിയോ...നന്ദി

  • @subindutu972
    @subindutu972 7 років тому +2

    Nannayitund sujith chetta orupadu arivu kitty aaranmula kannadiye pati. Tks ind orupadu ith polulla videos iniyum pratheekshikunnu

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @rahulkoppal5668
    @rahulkoppal5668 7 років тому +2

    സുജിത്തേട്ടാ ആറന്മുള കണ്ണാടി വീഡിയോ കലക്കി

    • @TechTravelEat
      @TechTravelEat  7 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @Rosa-z1
    @Rosa-z1 5 років тому

    Can anyone tell the price of the mirror without me watching the whole thing ..thanks

  • @watsappstatus1401
    @watsappstatus1401 7 років тому +1

    അള്ളാ നമ്മടെ ശരന്റെ അച്ഛൻ അല്ലെ അത്

  • @terramite5600
    @terramite5600 2 роки тому +1

    Respectfully Mr.Sujith, please add English subs for those of us who are not from Kerala 🙏🏽 I understand a little bit cuz I had friends, but still, missed out on 98% of the information…

  • @vtp157
    @vtp157 6 років тому +1

    But secret is still mystery, wise guy won't reveal...

  • @rishikeshtraj5378
    @rishikeshtraj5378 2 роки тому +1

    Jai viswakarma ❤️❤️❤️