കേരളത്തിലെ ശ്വാനന്മാരുടെ ഇഷ്ട ദൈവമാണ് പുതുപ്പള്ളി പുണ്യാളൻ - എത്ര കല്ലുകളാണ് പുണ്യാളൻ ഇട്ടത്. ശ്വാനന്മാർ എല്ലാദിവസവും ഈ കല്ലുകളിൽ മൂത്രാഭിഷേകം നടത്താറുണ്ട് 🐕
എവിടെയെങ്കിലും കല്ലിടാൻ ഇടതുപക്ഷം സമ്മതിച്ചിട്ടുണ്ടോ....? ഇരട്ടതാപ്പ് നയവിദഗ്ധന്മാർ...! കൊച്ചിൻ എയർപോർട്ടിനെതിരെ കലി തുള്ളിയവർ പിന്നീട് അതിന്റെ DIRECTOR ആയി ഇരിക്കുന്നത് കേരളം കണ്ടു.... GAIL project, Vizhinjam port, Kochi metro, Kannur airport.. Etc. എല്ലാം കേരളത്തിന്റെ എക്കാലത്തെയും വികസന നായകൻ... ഉന്മൻചാണ്ടിസാറിന്റെ സംഭാവനകൾ മാത്രം....!
UDF വികസനം കൊണ്ടുവരും. ആദ്യപടിയായി കല്ലിടൽ കർമം. അപ്പോൾ CPM കൊടികുത്തി മുടക്കും. ഒടുവിൽ LDF ഭരണം വരുമ്പോൾ UDF ന്റെ വികസന പദ്ധതികൾ നടപ്പാക്കി അഭിമാനിക്കുന്നു. കള്ള നാണയങ്ങൾ തിരിച്ചറിയാൻ ജനം ശ്രദ്ധിക്കുന്നത് നന്ന്.
ചാണ്ടിയൊക്കെ മരിച്ചിട്ട് കൊല്ലം ഒന്നായി ഇനി ഉണ്ടെങ്കിൽ തന്നെ തറക്കല്ല് പാകും വേറെയൊന്നും നടക്കില്ല. കോൺഗ്രസുകാർക്ക് നാണമില്ലാതെ ഉളുപ്പില്ലാതെ വികസനത്തിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാൻ പിണറായി തന്നെ ഭരിക്കണം.. ഇല്ലെങ്കിൽ ക്രെഡിറ്റ് പറയാൻ ഉള്ള സാഹചര്യം എങ്ങനെ ഉണ്ടാകാനാണ്
കേരളത്തിലെ ശ്വാനന്മാരുടെ ഇഷ്ട ദൈവമാണ് പുതുപ്പള്ളി പുണ്യാളൻ - എത്ര കല്ലുകളാണ് പുണ്യാളൻ ഇട്ടത്. ശ്വാനന്മാർ എല്ലാദിവസവും ഈ കല്ലുകളിൽ മൂത്രാഭിഷേകം നടത്താറുണ്ട് 🐕
എന്തോ വലിയ വികസനം കൊണ്ടുവന്നു എന്ന് കാണിച്ച് ഉപതെരഞ്ഞെടുപ്പിൽ വോട്ടു തട്ടാൻ ശ്രമിച്ചതാണ് പക്ഷേ Asianet News hower ചർച്ചക്കെടുത്ത് പഴയ കാര്യങ്ങൾ വിളമ്പിയപ്പോൾ എല്ലാം പാളിപ്പോയി
പ്രിയപ്പെട്ട മിസ്റ്റർ ബിനു, നിങ്ങൾ എന്തിനാണ് പൊതുജനങ്ങളുടെ സമയം നശിപ്പിക്കുന്നത്. ഈ വിവരംകെട്ട തെണ്ടികളുടെ വിവരക്കേടു ചർച്ച ചെയ്യാതെ വേർ വല്ല പണിയും നോക്കൂ. വിവരക്കേടിൻ്റെ വേറൊരു വാക്ക് cpm.
വികസനം നായകൻ ഉമ്മൻചാണ്ടിക്ക് അഭിനന്ദനങ്ങൾ ❤❤❤❤അന്ന് കായലിൽ കൊടികുത്തിയവർക്ക് ബോധം കിട്ടാൻ പത്തുവർഷം എടുത്തു.ആഴക്കടൽ മത്സ്യബന്ധന. ആരോടെങ്കിലും ചർച്ചയ്തിരുന്നോ..? സ്വാശ്രയകോളേജ് വിഷയത്തിലും ഇതേനയമായിരുന്നു എംവീരാഘവൻ സ്വാശ്രയകോളജ് കൊണ്ടുവന്നപ്പോൾ പുഷ്പനുൾപ്പെടെയുള്ള ആളുകൾ സമരം ചെയ്തു പലരും രക്തസാക്ഷികളായി .കാലംമാറിയപ്പോൾ ഉളുപ്പില്ലാതെ സാശ്രയകോളജ് നയംകൊണ്ടുവന്നു.
ഉമ്മൻ ചാണ്ടി govt കൊണ്ടുവന്ന സ്വപ്ന പദ്ധതികൾ സമരം ചെയ്തു തകർത്ത് വര്ഷങ്ങള്ക്കു ശേഷം സ്വന്തം പേരിൽ കൊണ്ടുവന്നു credit അടിച്ചെടുക്കാൻ ഒരു പ്രതേക കഴിവ് തന്നെ വേണം,. കഷ്ടം
ഗോത്രത്തലവൻ്റെ Flex വയ്ക്കുന്നില്ലേ? കണ്ണാടിപ്പാലം/കടൽപ്പാലം/ കരയിൽ നിന്ന് തുടങ്ങി പക്ഷേ അറ്റം ഇല്ലാത്ത പാലം/ ന്യൂയോർക്ക് റോഡ് / കിണറുകൾ ഉള്ള റോഡ്- _ ഒന്നും ഓർമ്മിപ്പിക്കല്ലേ.........😅
ഈ സാമൂഹ്യ ദ്രോഹികളെ ജനങ്ങൾ തിരിച്ചറിയണം. തങ്ങളുടെ നാലാംകിട രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നാടിൻറെ പുരോഗതിയെ ഇങ്ങനെ ചവിട്ടി മെതിക്കുന്ന മറ്റൊരു പാർട്ടിയും ഇന്ത്യയിൽ കാണില്ല.
എല്ലാ അച്ചൻമാരുടെ സംഘടനയും ഉണ്ട് സ്വന്തം ലത്തീൻ വോട്ടു പോകുമെന്ന് പേടിച്ച ചാണ്ടി മുങ്ങിയതാ ? അച്ചൻമാർ അതിനു ശേഷം പിന്നെ വിഴിഞ്ഞം സമരമായിരുന്നു നടത്തിയത്?
കോൺഗ്രസ് സർക്കാർ ആണ് ഇന്ന് ഡാമിലേക്ക് പ്ലെയിൻ ഇറക്കിയതെങ്കിൽ ഓളം വെട്ടി ഡാം പൊട്ടുമെന്ന് പറഞ്ഞു സമരം ചെയ്തേനെ. പിന്നെ ആനതാരി വഴി പോകുന്നതിന്റെ ബുദ്ധിമുട്ട് ചർച്ച ചെയ്യുമെന്ന് റിയാസ്. നാളെ ചർച്ചക് പടയപ്പയും, ഒറ്റക്കോമ്പനും, അരിക്കൊമ്പനും എത്തും
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രകൃതി സൗന്ദര്യo കൊണ്ടും, വിഭവ ശേഷി കൊണ്ടും, മനുഷ്യവിഭവശേഷി കൊണ്ടും ഇൻഡ്യയിൽ ഒന്നാമത് നിൽക്കുകയും ജീവിതനിലവാര സൂചികയിലും, വിദ്യാഭ്യാസ നിലവാരത്തിലും, ധിക്ഷണാശേഷിയിലും രാജ്യത്തെ വഴികാട്ടുകയും ചെയ്യുന്ന കേരള സമൂഹത്തെ ഇന്ന് കാണുന്ന ശോച്യാ അവസ്ഥയിൽ എത്തിച്ചതിനു മുഖ്യകാരണക്കാർ എന്നും ഈ രീതിയിൽ വികസന വിരോധികളായിരുന്ന കമ്യൂണിസ്റ്റുകാരാണ് എന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നത് ആശ്വാസകരമാണ്. വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂവിസ്ത്രുതിയും ഹെവി ഇൻവെസ്റ്റ്മെൻ്റിന് സാമ്പത്തികവും കൈയ്യിൽ ഇല്ലാത്ത കേരളത്തിന് ഏറ്റം യോജിച്ച മുൻഗണനാ മേഖലകളാണ് ഐറ്റി യും ടൂറിസവും. ബംഗാൾ 30 വർഷ കമ്യൂണിസ്റ്റ് ഭരണത്തിൽ കുത്തുപാളയെടുത്തത് കേരള ജനത ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അവരെ ഒഴിവാക്കി നിറുത്തിയാൽ കേരളം രക്ഷപ്പെടും😂
പക്ഷെ ഇങ്ങനെ ഉള്ള പ്രതികരണത്തെ യുഡിഫിൽ പോലും സ്വീകാര്യത കിട്ടില്ല. മാന്യതക്ക് സ്കോപ്പ് ഇല്ലാത്തത് കൊണ്ട്. ചാണ്ടി ഉമ്മന്റെ “സർക്കാരിന് അഭിനന്ദനങ്ങൾ” എന്നത് മാത്രം കട്ട് ചെയ്തു സിപിഎം കാർ വൈറൽ ആക്കും. ചാണ്ടി ഉമ്മന് യുഡിഫ് ആയി സ്വര ചേർച്ച ഇല്ല എന്ന narrative ഉണ്ടാക്കും
പ്രിയപ്പെട്ട മിസ്റ്റർ ബിനു, നിങ്ങൾ എന്തിനാണ് പൊതുജനങ്ങളുടെ സമയം നശിപ്പിക്കുന്നത്. ഈ വിവരംകെട്ട തെണ്ടികളുടെ വിവരക്കേടു ചർച്ച ചെയ്യാതെ വേർ വല്ല പണിയും നോക്കൂ. വിവരക്കേടിൻ്റെ വേറൊരു വാക്ക് cpm.
അതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻകൈയെടുത്ത പദ്ധതിയാണ് അത് ഇവരെ ഏൽപ്പിച്ചിരിക്കുന്നു എത്രകാലം കഴിഞ്ഞാലും കെ കേരളത്തിലെയും ഉയർന്നുപൊങ്ങുന്ന ഉദ്ഘാടനം ചെയ്തത് ഉമ്മൻചാണ്ടിയാണെന്ന് പുതിയ മാധ്യമങ്ങൾ നടക്കും കാലം കഴിഞ്ഞുപോയാലും ആരൊക്കെ അവകാശം ഉന്നയിച്ചാലും അതുകൊണ്ട് ചാണ്ടിയാണ് ഉമ്മൻചാണ്ടി മാത്രം വരും തലമുറയ്ക്ക് തെളിവായി കഴിഞ്ഞ തെളിവുകളെ മായ്ക്കാൻ അവർക്ക് പറ്റില്ല സാധിക്കില്ല ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി
"സത്യം പറഞ്ഞാൽ അതൊന്നും എനിക്കോർമ്മയില്ല...!🤪 " പറഞ്ഞ വാക്കുകൾ ഒക്കെ... വിഴുങ്ങിയ ഇടതുപക്ഷ നേതാക്കൾ.... 😜 കേരളത്തിന്റെ എന്നത്തേയും വികസന നായകൻ ഉമ്മൻ ചാണ്ടിസാർ....! കേരള ജനതയുടെ പ്രണാമം...! 😔 ഒപ്പം ഇടതുപക്ഷത്തിന്റെ തെറ്റായ ചെയ്തികൾക്ക് മാപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം...🙏
സീ പ്ലെയിൻ വരുമ്പോൾ ചില്ലറ വ്യാപാരം ഉണ്ടാവുമെന്ന് റിയാസ് ..എന്തൊരു ഗതികേടാണ് ഈ നാട്ടുകാർക്ക് വന്നു ചേർന്നിരിക്കുന്നത് ഈ മുതലാണ് കേരത്തിന്റെ നിയമ നിർമാണ സഭയിൽ കേറിയിരിക്കുന്നതു
ട്രാക്റ്റർ മുതൽ തുടങ്ങിയതാണല്ലോ നമ്മുടെ വികസന വിരോധം ....... ഏതായാലും കണക്കിന് കൊടുത്തു ! ഇലക്ഷൻ കാലത്ത് ഇനിയും എന്തെല്ലാം ' ഉഡാൻ ' യിപ്പുകൾ കാണാനിരിക്കുന്നു!
അന്ന് മത്സ്യ തൊഴിലാളികൾക്ക് പ്രയാസം ഉണ്ടാകും എന്നു പറഞ്ഞപ്പോൾ അത് കേൾക്കാൻ അന്നത്തെ ഭരണാധികാരികൾക്ക് കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും, ഞങ്ങൾ നടത്തും, ആരുണ്ടിവിടെ ചോദിക്കാൻ. എതിർത്താൻ ഞങ്ങൾ അടിച്ചമർത്തും 😡😡😡😡😡😡
ഒരുപാട് വ്യത്യാസം ഉണ്ട് മീൻ കുഞ്ഞുങ്ങൾ ചാകാതിരിക്കാനായി പ്രത്യേകം ഡിസൈൻ ചെയ്ത വിമാനം ആണിത്. 1913 ലെ പോലെ അല്ല, കേരളത്തിലെ ജനം എല്ലാം അമേരിക്കയിലെക്കാളും അതിസമ്പന്നർ ആയിരിക്കുന്നു( NY Times കാണുക ) പിന്നെ ഭരിക്കുന്നത് ഹിറ്റ്ലർക്കും, ഈദി അമീനും ശേഷം ലോകംകണ്ട ഏറ്റവും ധീരനായ നേതാവ്. പോരെ വ്യത്യാസങ്ങൾ 💪💪💪
കുറേ ദിവസമായി കാറി നടക്കുന്നുണ്ടി വികസനത്തെപറ്റി. എല്ലാത്തിനും ഉടക്ക് വെക്കുന്ന ഇവരെ 13 നു ഉപതിരഞ്ഞെടുപ്പിൽ നേരിടുക. വീടുപണിക്ക് 100 കട്ട ഇറക്കാൻ പോലും ബുദ്ധിമുട്ടുന്ന കേരളത്തിൽ എന്തു വികസനം നടത്താനാ
വിവേകമുണ്ടാകാൻ വളരെക്കാലം വേണം CPM ന്. പക്ഷെ ആ താമസത്തിന് കേരളം കൊടുക്കേണ്ടി വന്ന വിലനിർണ്ണയിക്കാൻ കഴിയില്ല. പണ്ട് കമ്പ്യൂട്ടർ സമരം കൊണ്ട് ഈ നാട്ടിലെ യുവാക്കളുടെ തൊഴിൽ സാദ്ധ്യത ഇല്ലാതാക്കി. ഹൈദ്രാബാദ് അതുകൊണ്ട് രക്ഷപെട്ടു. ഇവിടെ BPL കാരെ സൃഷ്ടിക്കുക എന്നതാണല്ലോ cpm നയം'
2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ. കൊല്ലം അഷ്ടമുടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സീ പ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. പൈലറ്റ് അടക്കം ആറുപേർക്ക് സഞ്ചരിക്കാംവുന്നതാണ് സംസ്ഥാനത്തെ ആദ്യസീപ്ലൈൻ. കൊല്ലം ഡിറ്റിപിസി, കൊച്ചി ബോൾഗാട്ടി , കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിലും സീപ്ലൈനിനായി വാട്ടർഡ്രോം ഒരുക്കിയിട്ടുണ്ട്. ✅🙏💯👍 എന്നിട്ടാണിപ്പോൾ നയം പറയുന്നത്👎
ഉമ്മൻചാണ്ടി സാർ മരിച്ചാലും അദേഹത്തിന്റെ സൽ ഭരണം കേരള ത്തിലെ ജനഹ്രദയങ്ങളിൽ നിലനിൽക്കും. ആരു ഗുഡ്‌വിൽ എടുക്കാൻ ശ്രമിച്ചാലും ജനങ്ങൾ അറിയുന്നു. കമ്പ്യൂട്ടർവൽകരണം ന ടപ്പാക്കിയപ്പോൾ തൊഴിലാവസരം നഴ്ടപ്പെടുമെന്നുപറഞ്ഞവർ ok വൈകിവന്ന വിവേകം. ബിഗ് സല്യൂട്ട്.
എടോ ചാണ്ടി ഉമ്മൻ, തന്നേപ്പോലുള്ള വ്യക്തികൾ, എന്നാണു വിവേകം ഉണ്ടാകുക. എടോ, ദുഷ്ടശക്തിയെ തിരിച്ച്, ശക്തമായ വാക്കുകകളിൽ പറയണം. എങ്കില, ഇ സംസ്ഥാന ഭരണം സാധികയുള്ളു. കേരള കമ്മ്യൂണിസം ഒ രു മന്ദന്മാരുടെ സംഘടനയാണ് എഡോ, നിങ്ങൾക്ക് ഈ ഉദ്യമത്തെ സ്വാഗതം ചെയ്യാം, അവർ ഒരു അഭിനന്ദനവും അർഹിക്കുന്നില്ല. ഈ മനുഷ്യർ നമ്മുടെ സമൂഹത്തിന് ഒരു ശാപമാണ്. Please be strong.
Chandy Oommen should come prepared for such discussions, his responses show that he just walked in without any preparation. Not good for a young politician
ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ🙏🙏🙏🙏🙏കേരളത്തിൽ ആദ്യമായി സീപ്ലയിൻ കൊണ്ടുവന്ന ദീർഘവിഷ്ടിക്ക് 🌹🌹🌹🌹🌹🌹🌹🌹
കേരളത്തിലെ ശ്വാനന്മാരുടെ ഇഷ്ട ദൈവമാണ് പുതുപ്പള്ളി പുണ്യാളൻ - എത്ര കല്ലുകളാണ് പുണ്യാളൻ ഇട്ടത്. ശ്വാനന്മാർ എല്ലാദിവസവും ഈ കല്ലുകളിൽ മൂത്രാഭിഷേകം നടത്താറുണ്ട് 🐕
പുള്ളി ഇട്ട കല്ല് അഹ് വെള്ളത്തിനടിയിൽ ഉണ്ട്😂😂😂
എവിടെയെങ്കിലും കല്ലിടാൻ ഇടതുപക്ഷം സമ്മതിച്ചിട്ടുണ്ടോ....? ഇരട്ടതാപ്പ് നയവിദഗ്ധന്മാർ...! കൊച്ചിൻ എയർപോർട്ടിനെതിരെ കലി തുള്ളിയവർ പിന്നീട് അതിന്റെ DIRECTOR ആയി ഇരിക്കുന്നത് കേരളം കണ്ടു.... GAIL project, Vizhinjam port, Kochi metro, Kannur airport.. Etc. എല്ലാം കേരളത്തിന്റെ എക്കാലത്തെയും വികസന നായകൻ... ഉന്മൻചാണ്ടിസാറിന്റെ സംഭാവനകൾ മാത്രം....!
നാശം വിതച്ച് നന്മ കൊയ്യുന്ന വിവരം കെട്ട വർഗം.
UDF വികസനം കൊണ്ടുവരും. ആദ്യപടിയായി കല്ലിടൽ കർമം. അപ്പോൾ CPM കൊടികുത്തി മുടക്കും.
ഒടുവിൽ LDF ഭരണം വരുമ്പോൾ UDF ന്റെ വികസന പദ്ധതികൾ നടപ്പാക്കി അഭിമാനിക്കുന്നു.
കള്ള നാണയങ്ങൾ തിരിച്ചറിയാൻ ജനം ശ്രദ്ധിക്കുന്നത് നന്ന്.
ഉമ്മന്‍ചാണ്ടിസാർ ഇന്നു കേരള മുഖ്യമന്ത്രിയായി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവർ❤
ചാണ്ടിയൊക്കെ മരിച്ചിട്ട് കൊല്ലം ഒന്നായി ഇനി ഉണ്ടെങ്കിൽ തന്നെ തറക്കല്ല് പാകും വേറെയൊന്നും നടക്കില്ല. കോൺഗ്രസുകാർക്ക് നാണമില്ലാതെ ഉളുപ്പില്ലാതെ വികസനത്തിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാൻ പിണറായി തന്നെ ഭരിക്കണം.. ഇല്ലെങ്കിൽ ക്രെഡിറ്റ് പറയാൻ ഉള്ള സാഹചര്യം എങ്ങനെ ഉണ്ടാകാനാണ്
കേരളത്തിലെ ശ്വാനന്മാരുടെ ഇഷ്ട ദൈവമാണ് പുതുപ്പള്ളി പുണ്യാളൻ - എത്ര കല്ലുകളാണ് പുണ്യാളൻ ഇട്ടത്. ശ്വാനന്മാർ എല്ലാദിവസവും ഈ കല്ലുകളിൽ മൂത്രാഭിഷേകം നടത്താറുണ്ട് 🐕
🎉🎉🎉🎉100/101🎉🎉🎉🎉🎉🎉o c sir great man 🎉🎉🎉🎉🎉🎉🎉🎉
@BijuAbraham-kx2qy ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ.
@@thewild1445ആ ഗുണങ്ങൾ ഓക്കേ നുള്ളി കളയാൻ സിപിഎം ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം Mr..!
സത്യം, ഞാൻ എന്റെ മനസ്സിൽ ചോദിച്ച ചോദ്യം 🙏 ഇങ്ങനെ ഉള്ള ചർച്ചകൾ ഉള്ളത് കൊണ്ടാണ് ഇന്നും asianet news ഞങ്ങളുടെ പ്രിയപ്പെട്ടത് ആവുന്നത് ❤
ട്രാക്ടർന് കല്ലെറിഞ്ഞു
കമ്പ്യൂട്ടറുകൾ തല്ലിപ്പൊളിച്ചു😂
2013 ൽ ഉള്ള മീൻ കുഞ്ഞുങ്ങൾ എല്ലാം വളർന്നു ഇപ്പോൾ ജോലിക്കു പോയി തുടങ്ങി!!
😂😂😂😂
ഇപ്പോഴും നേരം വെളുത്തിട്ടില്ല ഇവന്മാർക്ക്
😂😂😂😂😂
അതെ 😂😂😂😂
😂😂😂😂🤣🤸🤸
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറാണ് 100% ശരി💯✅💯👍🙏
ഉമ്മൻ ചാണ്ടിയെന്ന വികസന നായകേനേക്കാൾ പതിറ്റാണ്ടുകൾ പുറകിലാണ് പിണറായി.
Education and innovative required .ommanchandy sir great.
@@user1234yugഎന്നിട്ട് പിണുപ്പട്ടി സെക്‌സാലോജിക്കിഌ കൊടുത്ത് മരപ്പട്ടിമൂത്രം ടെക്‌നോളജി കൊണ്ടുവന്ന് വികസിപ്പിച്ചോ😂😂
Credit adichumaatal angine ningal sukikenda ena manobavam aa. Gailpipelinum etupole tanneaa
Great rememberance❤
cpm ന്റെ മണ്ടത്തരങ്ങൾ ക്ക് ദ ഷങ്ങൾ കഴിയുബോൾ തെറ്റ് തിരുത്തുന്നു വല്ലാത്ത ജാതി തെന്നെ ഈ സമരക്കാർ❤
എന്തോ വലിയ വികസനം കൊണ്ടുവന്നു എന്ന് കാണിച്ച് ഉപതെരഞ്ഞെടുപ്പിൽ വോട്ടു തട്ടാൻ ശ്രമിച്ചതാണ് പക്ഷേ Asianet News hower ചർച്ചക്കെടുത്ത് പഴയ കാര്യങ്ങൾ വിളമ്പിയപ്പോൾ എല്ലാം പാളിപ്പോയി
ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മ്മയ്ക്ക്മുമ്പില്‍ ഒരായിരം ബാഷ്പാഞ്ജലി, ❤❤❤എന്റെ പ്രിയപ്പെട്ട നേതാവ് 😢😢😢
ഉമ്മൻചാണ്ടി സാറിന് ഒരായിരം അഭിവാദ്യങ്ങൾ❤❤
🌹🌹🌹ഉമ്മൻചാണ്ടി സാറിനെ🌹🌹🌹മറക്കാൻ പറ്റാത്ത പദ്ധതി. 👍👍❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏💪💪💪💪🌼🌼🌼🌼🌼🌼
ചാണ്ടി ഉമ്മൻ്റെ തുടക്കത്തിലെ അവതരണം❤❤❤❤ പക്വമായ അഭിപ്രായം
ചാണ്ടി ഉമ്മൻ രണ്ടു വള്ളത്തിൽ കാല് ചവിട്ടിയാണ് എപ്പോഴും അഭിപ്രായം പറയുന്നത്. ചാണ്ടി ഉമ്മാ ഇത് ശരി അല്ല m
സ്വായശ്രയ കോളേജിന്റെ കാര്യത്തിലും
വൈകിയാണ് ഉദയം ഉണ്ടായത് ...
കമ്പ്യൂട്ടർ Jcb കൊയ്തു യന്ത്രം 'അങ്ങിനെ എന്തെല്ലാം😁
ഇവന്മാർ പണ്ടേ വികസന വിരോധികൾ ആണല്ലോ. എന്നാലല്ലേ ഈ പാർട്ടിയിൽ ആളെ കൂട്ടാൻ പറ്റുകയുള്ളു.....
പണ്ട് മത്സ്യ തൊഴിലാളികളെ പറഞ്ഞു പറ്റിച്ചു സമരം ചെയ്ത്. വികസനം മുടക്കി സിപിഎം
പ്രിയപ്പെട്ട മിസ്റ്റർ ബിനു, നിങ്ങൾ എന്തിനാണ് പൊതുജനങ്ങളുടെ സമയം നശിപ്പിക്കുന്നത്. ഈ വിവരംകെട്ട തെണ്ടികളുടെ വിവരക്കേടു ചർച്ച ചെയ്യാതെ വേർ വല്ല പണിയും നോക്കൂ. വിവരക്കേടിൻ്റെ വേറൊരു വാക്ക് cpm.
അതെ, ഉമ്മൻചാണ്ടി സാർ തന്നെയാണ് എന്നും ശരി. 🙏
അല്പന്മാരുടെ ഭരണത്തിനിടയിൽ, അന്തസ്സുള്ള ആത്മാഭിമാനമുള്ള തറവാട്ടിൽ പിറന്ന അച്ഛന്റെ മകൻ. ചാണ്ടി ഉമ്മൻ 👌❤️👏
💯%
എന്നുവച്ചാൽ😂😂😂
@@shajipj2489 എന്ന് വെച്ചാൽ ആദ്യത്തെ ഒരു പത്ത് minute എങ്കിൽ ചർച്ച കേൾക്കൂ അപ്പൊ മനസ്സിലാവും ഞാൻ പറഞ്ഞതിന്റെ പൊരുൾ.
@@shajipj2489എന്ന് വെച്ചാൽ ഗൺ മോൻ്റെ മക്കൾ
💯👍🏻👍🏻👍🏻✅✅✅
ചാണ്ടി സർ ❤️❤️
തൊലിക്കട്ടിയുടെ കാര്യത്തിൽ മാമനേയും മരുമോനേയും തോൽപ്പിക്കാൻ ആർക്കും കഴിയില്ല
എടാ കെ റെയിൽ കാര്യത്തിൽ കോൺഗ്രസ് മനസ്സിലാക്ക്
@@vimalkumarthatalath
Iyaal enthaa ee parayunath..
Exactly
Athinu marumonu THOLI illallo tholi undenkilalle tholikkatti
@@dasmadhavan9076athu polum illyatha Marumoan
വികസനം നായകൻ ഉമ്മൻചാണ്ടിക്ക് അഭിനന്ദനങ്ങൾ ❤❤❤❤അന്ന് കായലിൽ കൊടികുത്തിയവർക്ക് ബോധം കിട്ടാൻ പത്തുവർഷം എടുത്തു.ആഴക്കടൽ മത്സ്യബന്ധന. ആരോടെങ്കിലും ചർച്ചയ്തിരുന്നോ..? സ്വാശ്രയകോളേജ് വിഷയത്തിലും ഇതേനയമായിരുന്നു എംവീരാഘവൻ സ്വാശ്രയകോളജ് കൊണ്ടുവന്നപ്പോൾ പുഷ്പനുൾപ്പെടെയുള്ള ആളുകൾ സമരം ചെയ്തു പലരും രക്തസാക്ഷികളായി .കാലംമാറിയപ്പോൾ ഉളുപ്പില്ലാതെ സാശ്രയകോളജ് നയംകൊണ്ടുവന്നു.
അന്ന് കമ്പ്യൂട്ടറിൽ നിന്നും ഇന്ന് സീ പ്ലെയിൻ ദൂരം ഇപ്പോഴും മുമ്പുള്ളത് തന്നെ.
ഇവരെ പോലെ നാണവും മാനവുമില്ലാത്ത വർഗം വേറെയുണ്ടോ
നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല 😅😅
Cjp😂😂@@diljo77
സീ പ്ലയിനില്‍ അപ്പം കൊണ്ടുപോയി വില്കാന്‍ പറ്റുമോ ?????അവര്‍ കാണിക്കുന്നതും ചെയ്യുന്നതും ഞങ്ങള്‍ കണ്ടുകൊണ്ട് ഇരിക്കുകയാണ് മരുമോന് ന്യായീകരിക്കാന്‍ ഒരു ഉളുപ്പും ഇല്ലാ പിതൃശൂന്യ ന്യായീകരണ സംസ്കാരം . മീന്കുഞ്ഞുങ്ങളുടെ ഗര്‍ഭം അലസിപ്പോകും , ആമ കുഞ്ഞുങ്ങളുടെ പുറന്തോട് പൊളിഞ്ഞു പോകും
😂😂😂
😂
ഉമ്മൻചാണ്ടി സാറിന് അഭിവാദ്യങ്ങൾ❤👏🏽👏🏽
ഇവർ ഇപ്പോൾ നടപ്പാക്കുന്നത് കോൺഗ്രസ് പദ്ധതികൾ മാത്രമാണ് ഇവർക്ക് ആയിട്ട് ഒരു പദ്ധതിയില്ല ഒന്നു നടപ്പാക്കിയിട്ടുമില്ല
ഇവർ ട്രാക്ടർ വന്നപ്പോഴും ക്യാമ്പുട്ടർ വന്നപ്പോഴും ഇതു തന്നെ ചെയ്തു ഇവർ എപ്പോഴും 10.15 വർഷം പിന്നിൽ ആണ്
ഉമ്മൻ ചാണ്ടി govt കൊണ്ടുവന്ന സ്വപ്ന പദ്ധതികൾ സമരം ചെയ്തു തകർത്ത് വര്ഷങ്ങള്ക്കു ശേഷം സ്വന്തം പേരിൽ കൊണ്ടുവന്നു credit അടിച്ചെടുക്കാൻ ഒരു പ്രതേക കഴിവ് തന്നെ വേണം,. കഷ്ടം
കണ്ടമൃഗം തോൽക്കും😅😅😅😅😅
aa mindapraniye ivarumayi compare cheyalle ... 😥
@@nandakumart2331100% man ഇതുപോലെ നുണ പറയുന്ന പാർട്ടി
ദീർഘവീക്ഷണം ഉള്ള ഭരണാധികാരി ഉമ്മൻചാണ്ടി ❤️
കണ്ടവന്റെ ഗർഭത്തിന് ക്രെഡിറ്റ് എടുക്കുന്ന സർക്കാർ ആണ് കമ്മ്യൂണിസ്റ്റ് സർക്കാർ എന്നും.
ഇപ്പോൾ മീൻ മുട്ട ഇടില്ല പ്രസവിക്കുന്ന മൽസ്യം ആണ് ഇപ്പോൾ . അമ്മായിഅപ്പനും മരുമകനും ഭു ലോക ഫ്രോട് .
ഗോത്രത്തലവൻ്റെ Flex വയ്ക്കുന്നില്ലേ? കണ്ണാടിപ്പാലം/കടൽപ്പാലം/ കരയിൽ നിന്ന് തുടങ്ങി പക്ഷേ അറ്റം ഇല്ലാത്ത പാലം/ ന്യൂയോർക്ക് റോഡ് / കിണറുകൾ ഉള്ള റോഡ്- _ ഒന്നും ഓർമ്മിപ്പിക്കല്ലേ.........😅
ചാണ്ടി ഉമ്മൻ പറഞ്ഞത് നല്ല ഡയലോഗ് ഉമ്മൻ ചാണ്ടി ആയിരുന്നു ശരി എന്ന് ഇടത് സർക്കാർ തെളിയിച്ചിരിക്കുന്നു കലക്കി
ഈ സാമൂഹ്യ ദ്രോഹികളെ ജനങ്ങൾ തിരിച്ചറിയണം. തങ്ങളുടെ നാലാംകിട രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നാടിൻറെ പുരോഗതിയെ ഇങ്ങനെ ചവിട്ടി മെതിക്കുന്ന മറ്റൊരു പാർട്ടിയും ഇന്ത്യയിൽ കാണില്ല.
അന്നത്തെ പോലെ മീൻ കുഞ്ഞുങ്ങൾ ഇന്ന് ഇവിടെയില്ല. അവരെല്ലാം സ്റ്റഡി എബ്രോഡ് ആണ്
അന്ന് കായലിൽ ബോട്ട് ഇറക്കി തടഞ്ഞ മത്സ്യതൊഴിലാളികളും കുടുംബങ്ങളും ഇപ്പോഴും ഉണ്ടോ? അതോ ചത്തോ?
എല്ലാ അച്ചൻമാരുടെ സംഘടനയും ഉണ്ട് സ്വന്തം ലത്തീൻ വോട്ടു പോകുമെന്ന് പേടിച്ച ചാണ്ടി മുങ്ങിയതാ ? അച്ചൻമാർ അതിനു ശേഷം പിന്നെ വിഴിഞ്ഞം സമരമായിരുന്നു നടത്തിയത്?
@@vimalkumarthatalathപിണുപ്പട്ടി ഇന്തോനേഷ്യയിലേക്ക് മുങ്ങിയ പോലെ😂😂
കോൺഗ്രസ് സർക്കാർ ആണ് ഇന്ന് ഡാമിലേക്ക് പ്ലെയിൻ ഇറക്കിയതെങ്കിൽ ഓളം വെട്ടി ഡാം പൊട്ടുമെന്ന് പറഞ്ഞു സമരം ചെയ്തേനെ. പിന്നെ ആനതാരി വഴി പോകുന്നതിന്റെ ബുദ്ധിമുട്ട് ചർച്ച ചെയ്യുമെന്ന് റിയാസ്. നാളെ ചർച്ചക് പടയപ്പയും, ഒറ്റക്കോമ്പനും, അരിക്കൊമ്പനും എത്തും
😂😂😂😂😂😂
ഉന്മൻ ചാണ്ടി ദീർഘ വീക്ഷണം ഉള്ള നേതാവ്
ചാണ്ടി ഉമ്മൻ ആ പിതാവിന്റെ ഒത്ത മോൻ
ജനനായകൻ ഉമ്മൻ ചാണ്ടി സർ ❤❤❤ ചാണ്ടി ഉമ്മൻ പറയുന്നത് പോലെ 14 കോടി അല്ല നഷ്ടം. അതിനേക്കാൾ എത്രയോ കോടികളാണ് നഷ്ടപ്പെടുത്തിയത്
കോടീശ്വരന്മാരായ എനിക്കും എന്റെ അമ്മായിഅപ്പനും മാത്രം അല്ല, ഇടത്തരക്കാർക്കും സീ പ്ലെയിൻ ഉപയോഗിക്കാൻ പറ്റുമെന്ന് മന്ത്രി.
ഉമ്മൻചാണ്ടി സാർ എത്ര ദീർഘവീക്ഷണം ഉള്ള വ്യക്തി ആരുന്നു. ❤️❤️
ഇന്ന് ഇടതു മീനുകളാണ്
😂😅😅
മണ്ടത്തരം 😂😂പറച്ചിൽ ഇപ്പോഴും ഉണ്ടല്ലോ 😂😂. സിപിഎം ഇൽ ആരാ മണ്ടത്തരം പറയാത്തത് 😂😂
വൈരുദ്ധ്യാത്മക ഭൗതികവാദം എന്നതിനെ മണ്ടത്തരം എന്നൊക്ക പറയല്ലേ.
😂😂@@bijugeorge6200
ചാണ്ടി സർ ശരിയായിരുന്നു 🙏
സഖാക്കൾക്ക് പൊതുവേ ബുദ്ധിയും ഓർമ്മയും കുറവാണ്... അതുകൊണ്ടാണ് ഇത് പിണറായിയുടെ സ്വപ്ന പദ്ധതിയാണ് എന്ന് പറയുന്നത്...
"സ്വപ്ന" പദ്ധതി..
വെറുതെ അല്ല ഇത്രയും നാൾ താമസിപ്പിച്ച് എടുത്തത്😊
ഇത്രയും ഉളുപ്പില്ലായ്മകാണിക്കാൻ CPM എന്ന പാർട്ടിക്ക് മാത്രമേ കഴിയുകയുള്ളു.
ഉമ്മൻചാണ്ടി വന്നാൽ കൊണ്ടുവന്നാൽ കുഴപ്പം
Asianet നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤
ഇതും ഈ ഇലക്ഷനിൽ UDF ന് ഗുണം ചെയ്യും
ന്യൂയോർക്ക് റോഡ്, വിദേശി ഒടയില് വിണു, ഉളുപ്പില്ലാത്ത കമ്മ്യൂണിസ്റ് പാർട്ടി 😂
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രകൃതി സൗന്ദര്യo കൊണ്ടും, വിഭവ ശേഷി കൊണ്ടും, മനുഷ്യവിഭവശേഷി കൊണ്ടും ഇൻഡ്യയിൽ ഒന്നാമത് നിൽക്കുകയും ജീവിതനിലവാര സൂചികയിലും, വിദ്യാഭ്യാസ നിലവാരത്തിലും, ധിക്ഷണാശേഷിയിലും രാജ്യത്തെ വഴികാട്ടുകയും ചെയ്യുന്ന കേരള സമൂഹത്തെ ഇന്ന് കാണുന്ന ശോച്യാ അവസ്ഥയിൽ എത്തിച്ചതിനു മുഖ്യകാരണക്കാർ എന്നും ഈ രീതിയിൽ വികസന വിരോധികളായിരുന്ന കമ്യൂണിസ്റ്റുകാരാണ് എന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നത് ആശ്വാസകരമാണ്. വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂവിസ്ത്രുതിയും ഹെവി ഇൻവെസ്റ്റ്മെൻ്റിന് സാമ്പത്തികവും കൈയ്യിൽ ഇല്ലാത്ത കേരളത്തിന് ഏറ്റം യോജിച്ച മുൻഗണനാ മേഖലകളാണ് ഐറ്റി യും ടൂറിസവും. ബംഗാൾ 30 വർഷ കമ്യൂണിസ്റ്റ് ഭരണത്തിൽ കുത്തുപാളയെടുത്തത് കേരള ജനത ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അവരെ ഒഴിവാക്കി നിറുത്തിയാൽ കേരളം രക്ഷപ്പെടും😂
ഉമ്മൻ ചാണ്ടിയും, അന്നത്തെ സംരംഭകരും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ❤❤
അന്നത്തെ പോലെയല്ല ഇന്ന് മീനുകൾക്ക് പണ്ടത്തെക്കാൾ മന:ശക്തിയുണ്ട്. ഇന്ന് സീ പ്ലെയിനൊന്നും കണ്ടാൽ അവർ പേടിക്കില്ല
കേന്ദ്ര നയത്തിൽ എന്ത് മാറ്റമാണ് വന്നതെന്ന് ചോദിക്കാൻ ലേഖികക്ക് ഓർമ്മയുണ്ടായില്ല !
athinu lekhikakku vivaram vende...Aana purathirikkunna pappanodu hobby enthaanennu chothikkunna journalistukala namukkullathu
മാന്യമായ പ്രതികരണം ആരെയും മോശമാക്കി പറഞ്ഞില്ല..... ചാണ്ടി ഉമ്മൻ
പക്ഷെ ഇങ്ങനെ ഉള്ള പ്രതികരണത്തെ യുഡിഫിൽ പോലും സ്വീകാര്യത കിട്ടില്ല. മാന്യതക്ക് സ്കോപ്പ് ഇല്ലാത്തത് കൊണ്ട്. ചാണ്ടി ഉമ്മന്റെ “സർക്കാരിന് അഭിനന്ദനങ്ങൾ” എന്നത് മാത്രം കട്ട് ചെയ്തു സിപിഎം കാർ വൈറൽ ആക്കും. ചാണ്ടി ഉമ്മന് യുഡിഫ് ആയി സ്വര ചേർച്ച ഇല്ല എന്ന narrative ഉണ്ടാക്കും
ചണ്ടി ഉമ്മൻ ഒക്കെ കയ്യാല പുറത്തെ തേങ്ങപോലെയാണ്. ഭാവിയിലെ സരിൻ ആണ് ഇയാളെ പോലെ ഉള്ളവർ.
@bijugeorge6200 sathyam... avar athe padichittullu..
ഇടത് സർക്കാറിനെ സ്ഥിരം പുകഴ്ത്തുന്ന ചാണ്ടി ഉമ്മൻ വീണ്ടും അതേ പല്ലവി...
കമ്പ്യൂട്ടർ, പ്ലസ് ടു, പോലെ തന്നെ 11 വർഷം കളഞ്ഞു ഈ നശിച്ച പാർട്ടി
പ്രിയപ്പെട്ട മിസ്റ്റർ ബിനു, നിങ്ങൾ എന്തിനാണ് പൊതുജനങ്ങളുടെ സമയം നശിപ്പിക്കുന്നത്. ഈ വിവരംകെട്ട തെണ്ടികളുടെ വിവരക്കേടു ചർച്ച ചെയ്യാതെ വേർ വല്ല പണിയും നോക്കൂ. വിവരക്കേടിൻ്റെ വേറൊരു വാക്ക് cpm.
നിലവിൽ ഒള്ള പ്രസ്ഥാനങ്ങൾ അടച്ചു പൂട്ടുകയല്ലാതെ പുതിയ പ്രസ്ഥാനം തുടങ്ങിയ ചരിത്രം സിപിഎം എന്നാ പാർട്ടിക് ഒണ്ടോ
അന്ന് ഉണ്ടായിരുന്ന മീൻ മുട്ടകളോക്കെ ഇപ്പൊ വിരിഞ്ഞു വലിയ മീനുകൾ ആയി. ഇനി പ്രശ്നം ഇല്ല. അതാണ് ഇപ്പൊ ഇത് നടപ്പാക്കാൻ കാരണം.
ഓർമ്മിപ്പിച്ചതിന് ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ 🌹
ഇതൊന്നും കാണ്ടാമൃഗത്തിനെ കാണിക്കല്ലേ ആ പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ
ഉമ്മൻചാണ്ടി എന്ന ആ മഹാ മനുഷ്യൻ കേരളത്തിന് ഒരു വലിയ നഷ്ടമാണ്
സീപ്ലയിൻ 10 ദിവസം ഓടും, അത് കഴിഞ്ഞാൽ മന്ത്രിമാർ വെള്ളത്തിലാവും 👍😂
അതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻകൈയെടുത്ത പദ്ധതിയാണ് അത് ഇവരെ ഏൽപ്പിച്ചിരിക്കുന്നു എത്രകാലം കഴിഞ്ഞാലും കെ കേരളത്തിലെയും ഉയർന്നുപൊങ്ങുന്ന ഉദ്ഘാടനം ചെയ്തത് ഉമ്മൻചാണ്ടിയാണെന്ന് പുതിയ മാധ്യമങ്ങൾ നടക്കും കാലം കഴിഞ്ഞുപോയാലും ആരൊക്കെ അവകാശം ഉന്നയിച്ചാലും അതുകൊണ്ട് ചാണ്ടിയാണ് ഉമ്മൻചാണ്ടി മാത്രം വരും തലമുറയ്ക്ക് തെളിവായി കഴിഞ്ഞ തെളിവുകളെ മായ്ക്കാൻ അവർക്ക് പറ്റില്ല സാധിക്കില്ല ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി
എടാ വിഡ്ഢി ലത്തിൽ അച്ചൻമാരുടെ കണ്ണുരുട്ടലിൽ മുങ്ങിയ ചാണ്ടി എന്നു പറയു ?
ഉദാഹരണം. ' ട്രാക്ടർ . കമ്പ്യൂട്ടർ
ഭരണപക്ഷതിന് ബുധി ഉദിക്കാൻ11 വർഷം കാതിരികെണ്ടിവന്നു -
മീൻ കുഞ്ഞുങ്ങൾ എല്ലാം ദുബായ്ക്ക് പോയി.😂 തെറ്റു തിരുത്തി മുന്നോട്ട് പോകുന്നത് നല്ലതു തന്നെ?
"സത്യം പറഞ്ഞാൽ അതൊന്നും എനിക്കോർമ്മയില്ല...!🤪 "
പറഞ്ഞ വാക്കുകൾ ഒക്കെ... വിഴുങ്ങിയ ഇടതുപക്ഷ നേതാക്കൾ.... 😜
കേരളത്തിന്റെ എന്നത്തേയും വികസന നായകൻ ഉമ്മൻ ചാണ്ടിസാർ....! കേരള ജനതയുടെ പ്രണാമം...! 😔 ഒപ്പം ഇടതുപക്ഷത്തിന്റെ തെറ്റായ ചെയ്തികൾക്ക് മാപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം...🙏
മത്സ്യകുഞ്ഞുങ്ങൾക്ക് എല്ലാം ഹെൽമറ്റ് എൽഡിഎഫ് കൊടുത്തു !
ഉമ്മൻ ചാണ്ടി അത് ചെയ്യ്തില്ല !!
സീ പ്ലെയിൻ വരുമ്പോൾ ചില്ലറ വ്യാപാരം ഉണ്ടാവുമെന്ന് റിയാസ് ..എന്തൊരു ഗതികേടാണ് ഈ നാട്ടുകാർക്ക് വന്നു ചേർന്നിരിക്കുന്നത് ഈ മുതലാണ് കേരത്തിന്റെ നിയമ നിർമാണ സഭയിൽ കേറിയിരിക്കുന്നതു
ഇപ്പോൾ ആണ് ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം അറിയുന്നത്
വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർക്കുക. ഇവർക്ക് ഇനി വോട്ട് ചെയ്യണോ എന്ന്
തലക്കനവും അഹങ്കാരവും ഇല്ലാതിരുന്ന ഉമ്മൻ ചാ ണ്ടി, കാരുണ്യ ത്തിലും സഹജീവി സ്നേഹത്തിലും അപ്പയും മോനും സമാ സമം
Chandy ommen paranjathu correct aanu.
Do everything and go @26 for ever.
നാട് മുടിച്ചവർ.
ഇപ്പോഴും കേരളം 20 വർഷം പുറകിൽ ആണ്.. മലയാളികളെ നിങ്ങളൊക്കോ ഉണരൂ 😮
Keralam alla, communist partykar..
Avarkanu budhi vekkendathu..
' അന്ന് മീനുകൾ കുഞ്ഞുങ്ങൾ ആയിരുന്നു ഇപ്പോൾ മേജറായി. ജോലി ചെയ്ത് കുടബം പോറ്റുന്നു❤ ബുദ്ധി വക്കാൻ കുറച്ച് വൈകി..😂 അഭിനന്ദനങ്ങൾ
,ഉമ്മന്‍ ചാണ്ടിസാറിന്റെ സ്വപ്ന പദ്ധതി,❤❤❤❤
ട്രാക്റ്റർ മുതൽ തുടങ്ങിയതാണല്ലോ നമ്മുടെ വികസന വിരോധം ....... ഏതായാലും കണക്കിന് കൊടുത്തു ! ഇലക്ഷൻ കാലത്ത് ഇനിയും എന്തെല്ലാം ' ഉഡാൻ ' യിപ്പുകൾ കാണാനിരിക്കുന്നു!
നാട് നന്നാകണമെങ്കിൽ ഈ പാർട്ടി ഇല്ലാതാകണം
Theerchayayum
അന്ന് മത്സ്യ തൊഴിലാളികൾക്ക് പ്രയാസം ഉണ്ടാകും എന്നു പറഞ്ഞപ്പോൾ അത് കേൾക്കാൻ അന്നത്തെ ഭരണാധികാരികൾക്ക് കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും, ഞങ്ങൾ നടത്തും, ആരുണ്ടിവിടെ ചോദിക്കാൻ. എതിർത്താൻ ഞങ്ങൾ അടിച്ചമർത്തും 😡😡😡😡😡😡
ഒരുപാട് വ്യത്യാസം ഉണ്ട്
മീൻ കുഞ്ഞുങ്ങൾ ചാകാതിരിക്കാനായി പ്രത്യേകം ഡിസൈൻ ചെയ്ത വിമാനം ആണിത്.
1913 ലെ പോലെ അല്ല, കേരളത്തിലെ ജനം എല്ലാം അമേരിക്കയിലെക്കാളും അതിസമ്പന്നർ ആയിരിക്കുന്നു( NY Times കാണുക )
പിന്നെ ഭരിക്കുന്നത് ഹിറ്റ്ലർക്കും, ഈദി അമീനും ശേഷം ലോകംകണ്ട ഏറ്റവും ധീരനായ നേതാവ്.
പോരെ വ്യത്യാസങ്ങൾ 💪💪💪
കുറേ ദിവസമായി കാറി നടക്കുന്നുണ്ടി വികസനത്തെപറ്റി. എല്ലാത്തിനും ഉടക്ക് വെക്കുന്ന ഇവരെ 13 നു ഉപതിരഞ്ഞെടുപ്പിൽ നേരിടുക. വീടുപണിക്ക് 100 കട്ട ഇറക്കാൻ പോലും ബുദ്ധിമുട്ടുന്ന കേരളത്തിൽ എന്തു വികസനം നടത്താനാ
ദീർഘ വീക്ഷനതോടെ പ്രവർത്തിച്ച നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി സാർ
ഇപ്പൊൾ അതിനു നേരെ വിപരീതവും
ഈ സമയം ഉമ്മൻ ചാണ്ടി സാർ ഓർത്ത് പോകുന്നു... എത്ര കാലം പുറകിൽ ആണ് ഇപ്പോൾ ഉള്ളവർ...
ഇതാണ് കമ്മ്യൂണിസ്റ്റ്.. ബോധം വരാൻ എത്രയോ കാലം എടുക്കും.. എന്നതിന്റെ തെളിവ്.. തന്നെ ഇപ്പോൾ എത്രായോആയി..
ഉമമൻ ചാണ്ടി ..ജനനായകൻ
ഉളുപ് വേണം അല്പമെങ്കിലും
"""ഉളുപ്പ് """ ഇല്ലാത്തവർക് എന്ത്.. വിശദീകരണം.....🙄🙄🙄
.. ഉമ്മൻ ചാണ്ടി കൊണ്ടു വന്നാൽ...അമ്മാച്ഛനും, മാരോനും, കമ്മീഷൻ അടിക്കാൻ പറ്റുമോ...
.. കക്കുക, മുക്കുക, നക്കുക... ഇതാണ് പിണുവിന്റെ മുഖമുദ്ര... 🤔🤔🤔
ട്രാക്ടർ, കമ്പ്യൂട്ടർ, ആഗോളവത്കരണം, സ്വകാര്യവത്കരണം, ഉദാരവൽക്കരണം, ദേശീയ ഹൈവേ അങ്ങനെ എന്തൊക്കെ....
എന്തൊക്കെ എന്തൊക്കെ
2013ലെ മീനുകൾ എല്ലാം ഇപ്പോൾ വലുതായി അപ്പോൾ ചെറിയ മീനുകൾ മരിക്കില്ലലോ 😢
ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ.
Our Oommen Chandy sir, a great visionary of all times, fond memories 🙏🙏
Asianet the only channel showing the true colour of our govt Communist party... Degrading Kerala development
വിവേകമുണ്ടാകാൻ വളരെക്കാലം വേണം CPM ന്. പക്ഷെ ആ താമസത്തിന് കേരളം കൊടുക്കേണ്ടി വന്ന വിലനിർണ്ണയിക്കാൻ കഴിയില്ല. പണ്ട് കമ്പ്യൂട്ടർ സമരം കൊണ്ട് ഈ നാട്ടിലെ യുവാക്കളുടെ തൊഴിൽ സാദ്ധ്യത ഇല്ലാതാക്കി. ഹൈദ്രാബാദ് അതുകൊണ്ട് രക്ഷപെട്ടു. ഇവിടെ BPL കാരെ സൃഷ്ടിക്കുക എന്നതാണല്ലോ cpm നയം'
2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ. കൊല്ലം അഷ്ടമുടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സീ പ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. പൈലറ്റ് അടക്കം ആറുപേർക്ക് സഞ്ചരിക്കാംവുന്നതാണ് സംസ്ഥാനത്തെ ആദ്യസീപ്ലൈൻ. കൊല്ലം ഡിറ്റിപിസി, കൊച്ചി ബോൾഗാട്ടി , കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിലും സീപ്ലൈനിനായി വാട്ടർഡ്രോം ഒരുക്കിയിട്ടുണ്ട്. ✅🙏💯👍
എന്നിട്ടാണിപ്പോൾ നയം പറയുന്നത്👎
കേരളത്തെ പുറകോട്ടടിക്കുന്നത് ആരാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ
UMMAN CHANDI ❤❤❤ WHAT A LEGEND ❤
Asianet news. അഭിനന്ദനങൾ 👏👏
Ithil commission ethra undu
Computer? Tipper?
ഉമ്മൻചാണ്ടി സാർ മരിച്ചാലും അദേഹത്തിന്റെ സൽ ഭരണം കേരള ത്തിലെ ജനഹ്രദയങ്ങളിൽ നിലനിൽക്കും. ആരു ഗുഡ്‌വിൽ എടുക്കാൻ ശ്രമിച്ചാലും ജനങ്ങൾ അറിയുന്നു. കമ്പ്യൂട്ടർവൽകരണം ന ടപ്പാക്കിയപ്പോൾ തൊഴിലാവസരം നഴ്ടപ്പെടുമെന്നുപറഞ്ഞവർ ok വൈകിവന്ന വിവേകം. ബിഗ് സല്യൂട്ട്.
എടോ ചാണ്ടി ഉമ്മൻ, തന്നേപ്പോലുള്ള വ്യക്തികൾ, എന്നാണു വിവേകം ഉണ്ടാകുക.
എടോ, ദുഷ്ടശക്തിയെ തിരിച്ച്, ശക്തമായ വാക്കുകകളിൽ പറയണം. എങ്കില, ഇ സംസ്ഥാന ഭരണം സാധികയുള്ളു. കേരള കമ്മ്യൂണിസം ഒ രു മന്ദന്മാരുടെ സംഘടനയാണ്
എഡോ, നിങ്ങൾക്ക് ഈ ഉദ്യമത്തെ സ്വാഗതം ചെയ്യാം, അവർ ഒരു അഭിനന്ദനവും അർഹിക്കുന്നില്ല. ഈ മനുഷ്യർ നമ്മുടെ സമൂഹത്തിന് ഒരു ശാപമാണ്. Please be strong.
എടാ ഉമ്മൻ ലത്തിൻ അച്ചൻ മാരെ പേടിച്ച് മുങ്ങിയതാ വലിയ ഡക്കറേഷനൊന്നും വേണ്ടാ?
Chandy Oommen should come prepared for such discussions, his responses show that he just walked in without any preparation. Not good for a young politician