Enthan Machane Daivam.

Поділитися
Вставка
  • Опубліковано 4 тра 2024
  • Ігри

КОМЕНТАРІ • 192

  • @Inmyhobeez
    @Inmyhobeez 2 місяці тому +687

    അമ്മയുടെ അഭിനയം സൂപ്പർ...പള്ളിയിൽ നിന്നും ഇറങ്ങിവരുന്ന സീൻ 👍🏻👍🏻👍🏻
    നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രതിഭകളിൽ ഒരാൾ....

    • @Exploringtheworldforyou
      @Exploringtheworldforyou 2 місяці тому +5

      അത് തന്നാ ഞാൻ പറയാൻ വന്നത് ആന്റി super അഭിനയം.

    • @vinodhmaloor
      @vinodhmaloor 2 місяці тому +9

      ശരിയാണ് ആ ഒരു അവസ്ഥയിൽ ശരീരത്തിന് ഭാരമില്ലാത്തത് പോലെ തോന്നും മനസ്സിനു ഭാരം കൂടിയത് പോലെയും ആ അവസ്ഥ ആ നടിയുടെ പള്ളിയിൽ നിന്നും ഇറങ്ങിയുള്ള നടത്തത്തിൽ നമുക്ക് പോലും അനുഭവപ്പെടും excellent❤❤❤❤

    • @rennymondy1897
      @rennymondy1897 2 місяці тому

      Sathyam 🎉🎉🎉

    • @x-gamer7202
      @x-gamer7202 2 місяці тому +3

      Athe njan karanju poyi aa scene kande

    • @samapriyawarrier7441
      @samapriyawarrier7441 Місяць тому

      സത്യം

  • @neethuachu6596
    @neethuachu6596 3 місяці тому +660

    ഈ scene ആണ് എന്റെ കണ്ണു നിറച്ചത്

  • @deepakravi8126
    @deepakravi8126 2 місяці тому +293

    വലിയ സ്ക്രീനിലേക്ക് നോക്കി നിൽക്കുമ്പോൾ അറിയാതെ കണ്ണുനിറയ്ക്കാൻ വലിയ നടന്മാർ തന്നെ വേണമെന്നില്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചില മുഹൂർത്തങ്ങൾ ..

    • @politicallydemocratic3874
      @politicallydemocratic3874 2 місяці тому +5

      അതെന്താ സൗബിൻ വലിയ നടൻ അല്ലെ??

    • @drgovind007
      @drgovind007 2 місяці тому

      @@politicallydemocratic3874 bro aa chechine pattiya paranje ennu thonnunu

    • @niyazkhan1320
      @niyazkhan1320 Місяць тому +2

      Satym bro.
      Aarum ariyand chilva ariyathepoya kaadapatrngl😭😭

    • @JomalSonny023
      @JomalSonny023 Місяць тому

      Apo Soubin valiya nadan alllai…

    • @user-jc4mf7ee6l
      @user-jc4mf7ee6l Місяць тому

      Soubin is super 👍😢🙏🙏🙏

  • @lavender_girl458
    @lavender_girl458 2 місяці тому +170

    വല്ലാത്തൊരു ഫീൽ ആണ് ഈ ഫിലിംന്റെ ക്ലൈമാക്സ്‌ കാണുമ്പോ 🥺

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 2 місяці тому +177

    Soubin sir acting capacity🤩💥😊😊

    • @bindu6515
      @bindu6515 28 днів тому

      Soubin, Suraj, Sharaf are talented actors

  • @ajithakumarin618
    @ajithakumarin618 2 місяці тому +65

    അമ്മ നടി ഉഗ്രൻ❤🎉

  • @justingeorge1374
    @justingeorge1374 2 місяці тому +48

    ഈ ചേച്ചി കുഴപ്പം ഇല്ല കേട്ടോ "നല്ല ആക്റ്റിംഗ് 🎉

  • @ty8xhuohm
    @ty8xhuohm 3 місяці тому +236

    ഇതൊക്കെ അനുഭവിച്ചവർക്കേ ഇതിന്റെ വേദന അറിയാൻ പറ്റു.

  • @jithinshaji7354
    @jithinshaji7354 3 місяці тому +117

    And she nailed it....😮

  • @user-ez1bf4de3k
    @user-ez1bf4de3k Місяць тому +11

    കണ്ണ് നിറഞ്ഞു പോയ സീൻ,, കുഴിയിൽ പൊങ്ങി വരുന്നതും, ആ പാട്ടും,😢കോരിതരിപ്പ് സീൻസ് 💞💞💞💞

  • @varadhak4617
    @varadhak4617 2 місяці тому +129

    എന്തൊരു നിസ്വാർത്ഥൻ ആണ് ഈ മനുഷ്യൻ😢❤. Patrakaarodum പുള്ളി ഒന്നും നേരെ സംസാരിക്കുന്നില്ല❤️🙏🤲

  • @unwind7059
    @unwind7059 2 місяці тому +102

    Soubin deserves more ❤ he was a brilliant actor

    • @shantythomas1243
      @shantythomas1243 2 місяці тому +5

      He is 😮

    • @Safabecks
      @Safabecks Місяць тому +1

      Ingane okke ചെയ്തിട്ട് idak oru paul mejo koodi cheyyum😂

    • @harikrishnanps5031
      @harikrishnanps5031 Місяць тому

      ​@@SafabecksSaaami😂

    • @Safabecks
      @Safabecks Місяць тому

      Bucket kola 😂​@@harikrishnanps5031

    • @heisenberg2972
      @heisenberg2972 Місяць тому

      ​@@SafabecksKuttaaps nte തട്ട് താണ് തന്നെ ഇരിക്കും 😂😂
      ഇജ്ജാതി character ആയിരുന്നു 😂

  • @wetheproudmallus
    @wetheproudmallus 2 місяці тому +19

    അഭിനയം.. അഭിനയിച്ച് ജീവിക്കുന്ന ഇവരെ പോലുള്ള നല്ല നടീ നടന്മാർ വേണം വീണ്ടും മലയാള സിനിമയെ മുന്നോട്ട് നയിക്കാൻ..🙏🙏🙏

  • @rabbitwhisperer7525
    @rabbitwhisperer7525 26 днів тому +5

    Top notch acting. This brave and imaginative film had me laughing, crying and gripping the edge of my seat. Love & respect from UK

  • @rinusreesreejith9645
    @rinusreesreejith9645 Місяць тому +3

    Ee scene ആണ് ഏറ്റവും fav ❤. കണ്ണ് നിറഞ്ഞ് പോയി 😢. സിനിമയ്ക്ക് പൂർണത കിട്ടിയത് ഈ scene വന്നപ്പോഴാണ്

  • @incarnationcharls
    @incarnationcharls Місяць тому +4

    This lady acted one par above anyone else. Karanju poyi ❤❤❤❤

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 2 місяці тому +29

    പക്ക natural ആക്ടിംഗ്

  • @nishadmp6219
    @nishadmp6219 2 місяці тому +31

    സത്യമറി യാതെ ഒരാൾ നമ്മെ കുറ്റപ്പെടു ത്തുമ്പോൾ നമ്മുടെ ഫീലിംഗ് സ v അത് പ്രകടിപ്പ ി ക്കാൻ പോലും പോലുമാവാത്ത അവസ്ഥ,,

  • @ORMA229
    @ORMA229 22 дні тому +1

    മഴവില്ലിന്റെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ എത്തിയ ഞങ്ങളുടെ ചേച്ചിമാർക്ക് മൺ വയലിന്റെ അഭിനന്ദനങ്ങൾ🥰🥰

  • @integralmannur9701
    @integralmannur9701 2 місяці тому +31

    Amma nailed it❤❤❤

  • @naufnaufal
    @naufnaufal 2 місяці тому +11

    ആ ചേച്ചി സൂപ്പർ

  • @sanithmammen
    @sanithmammen 2 місяці тому +70

    Men will not cry 😢 they keep their feelings alone 😢❤

    • @JeCeSiCy
      @JeCeSiCy 2 місяці тому +11

      The principle given by the society.
      In his later life, he expresses it......

    • @MN-tn5vv
      @MN-tn5vv 2 місяці тому +3

      Don't normalise this shit, to all those men out here, if u feel like crying, cry. let it out.

  • @jobnotifications562
    @jobnotifications562 2 місяці тому +11

    കരഞ്ഞു പോയ സീൻ 🥲

  • @shafeeqmk7964
    @shafeeqmk7964 2 місяці тому +15

    Ee filmile very imotional scene 😢😢😢

  • @mkumaran4630
    @mkumaran4630 2 місяці тому +2

    Even though I'm tamilan..I love malayalam movies..they are really good..Loves from Malaysia

  • @ajithnarayan1314
    @ajithnarayan1314 6 днів тому

    Oru ammayude avastha... Commendable......her acting/ REALITY is simply brilliant... ON A SERIOUS NOTE...Boys ayitt chill cheyan pokuna ella chunks nu manasilavunna oru karyam..... Kootukarante mooku adanjal polum defensive mode aavunna kootukaar.... GIFT OF GOD. I have... I cherish... GOD BELSS ... Thanks for reminding me i have friends that i can count on.....DAIVAM ANUGRAHIKATTE

  • @user-ou7fk1wv9j
    @user-ou7fk1wv9j 21 день тому

    സൗബിൻ സൂപ്പർ നടൻ ആണ് അവരുടെ ഓരോ സിനിമയിലെയും അഭിനയം വ്യത്യസ്തമാണ് 👍👍👍👍👍👍😊

  • @vivekraghunadhan820
    @vivekraghunadhan820 2 місяці тому +10

    Ee scene kandappol kannu niranju

  • @salilvasudev
    @salilvasudev Місяць тому +1

    ഈ സിനിമയിലെ ഏറ്റവും സൂപ്പർ സീൻ ❤❤❤❤

  • @user-ri2yp1zr9c
    @user-ri2yp1zr9c Місяць тому +1

    ഈ സീൻ മാത്രം മതി കണ്ണുനിറഞ്ഞു😢

  • @messengersofdivinemercy
    @messengersofdivinemercy Місяць тому +2

    She is One of the Best Actress 🥹👍👍👍👍

  • @aswatherockstar1090
    @aswatherockstar1090 Місяць тому +10

    ഈ ഒരൊറ്റ സീൻ ആ പടത്തിനെ ഉയരങ്ങളിൽ എത്തിച്ചു

  • @asvshortfilm6591
    @asvshortfilm6591 2 місяці тому +2

    Soubhin is one of the best actor

  • @gokul_7600
    @gokul_7600 3 місяці тому +31

    ജീവിച്ചു

  • @sukanyanishanth4634
    @sukanyanishanth4634 2 місяці тому +7

    Kannu niranju poya scene

  • @BabXBoy383
    @BabXBoy383 2 місяці тому +10

    കുട്ടാൻ മ്മനസ് നമൽ കനൈറ്റ് ഇരിക്രൂട്ടോ❤😢😢❤😢❤❤😢😢❤

  • @rameshtr9827
    @rameshtr9827 23 дні тому

    Most natural actor

  • @jcdr8524
    @jcdr8524 25 днів тому

    Beautifully acted by everyone ❤

  • @bijoythomast
    @bijoythomast Місяць тому +1

    Best actress for a females supporting role....this year

  • @NeverTogetherNeverApart
    @NeverTogetherNeverApart Місяць тому

    ഏതൊരമ്മയും പ്രതികരിക്കുന്നതിങ്ങനെയാവാം ഞങ്ങടെ സ്വന്തം എറണാകുളം slang 🌹🥰 ഞാൻ film കണ്ടിട്ടില്ല എന്നാലും shorts വരുമ്പോൾ കാണാറുണ്ട്മഞ്ഞുമ്മൽ പള്ളി അല്ലേ അത് 🌹

  • @nikhilsadanandan393
    @nikhilsadanandan393 Місяць тому

    സത്യം ഈ സീൻ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢

  • @harishharis2638
    @harishharis2638 День тому +1

    Superrrrrrrrrrrrrrrrrr👍🏼👍🏼👍🏼😭😭🎉🎉🙏🏼

  • @SameehSamad
    @SameehSamad 2 місяці тому +3

    If this acting pinched our heart , don’t know how they wud have gone through

  • @Metoo8819
    @Metoo8819 28 днів тому

    ഈ അമ്മ എന്നാ ഒരു അഭിനയമാണ് 🔥👏👌

  • @sangeethminiyadan7578
    @sangeethminiyadan7578 Місяць тому

    കൊണ്ട് തരും പറഞ്ഞാൽ കൊണ്ട് തരും അതാ സുഹൃത്ത് 🥰🥰🥰🥰

  • @dr_tk
    @dr_tk Місяць тому

    Ee movie thanne oru magic aanu
    Oro scenes um emotions um ellaam 👌👏

  • @balaishu531
    @balaishu531 26 днів тому

    He is great actor ❤ love from Tamilnadu

  • @bijeeshns8069
    @bijeeshns8069 27 днів тому

    Ee scene il bheeshma parvathathile bgm annel 🔥🙌 mone🙌✨

  • @Prakash-jb8ev
    @Prakash-jb8ev 8 днів тому

    Amazing actor❤

  • @UnnikrishnanUnnikrishnan-bd8ly
    @UnnikrishnanUnnikrishnan-bd8ly Місяць тому

    ജീവിച്ചു കാണിക്കുന്ന ആരും ശ്രദ്‌ധിക്കപ്പെടാതെ പോവുന്ന ചില പ്രതിഭകൾ... 👌

  • @user-qr3vh9et7b
    @user-qr3vh9et7b Місяць тому

    അങ്ങനെ മലയാള സിനിമയിലെ അമ്മമാരുടെ ഇടയിലേക്ക് ഒരാൾ കൂടി ❤

  • @lobothe13
    @lobothe13 2 місяці тому +2

    സിനിമയിൽ പെണ്ണുങ്ങൾ ഇല്ലന്ന്. അവരുടെ കൂട്ടത്തിലെ കൊറേ വാണങ്ങൾ ഇല്ലെന്നാണ് അവരുടെ സങ്കടം.ഈ ചേച്ചിടെ റോൾ എന്നാ കിടു ആരുന്നു..!

  • @healertrsrikumar9937
    @healertrsrikumar9937 2 місяці тому

    That mother acting was super after knowing things her walk was giving that value

  • @muhammednihal7775
    @muhammednihal7775 2 місяці тому +10

    Avde last oru diologue nd. Machanee entho pani varnnddallah😂😂

    • @bindu6515
      @bindu6515 28 днів тому

      😂😂😅 yeah

  • @asmajamal3298
    @asmajamal3298 29 днів тому

    Best friendship would is best

  • @Senthilsenthil-fn3zi
    @Senthilsenthil-fn3zi 29 днів тому +1

    True feeling ❤

  • @nihalm.anihal6362
    @nihalm.anihal6362 2 місяці тому +3

    Supperb movie. Blockbuster

    • @evm6177
      @evm6177 2 місяці тому

      😎👍👍

  • @ginukrishnar5296
    @ginukrishnar5296 2 місяці тому

    Nalla suhrthukkale kittan padanu amme.. Ee padam kandanppol eniku vallatha sangadam aanu..❤❤❤

  • @jaleelnk4539
    @jaleelnk4539 Місяць тому

    Ee padathil eattavum ishtappetta Sean.... 👍🏻

  • @user-dl6wn9pm3p
    @user-dl6wn9pm3p 3 місяці тому +6

    Enthan Machane Daivam #manjummelboysmovie # soubinshahir #friendship # malayalammovie # edit

  • @venkatrudra9435
    @venkatrudra9435 7 годин тому

    Heart Melt scene

  • @jayjayanthi5406
    @jayjayanthi5406 2 місяці тому +2

    Lovely seen💖 lovely movie 💖lovely friends 💖lovely friendship 💖 ✨💫

  • @bijuattuparambil6924
    @bijuattuparambil6924 2 місяці тому +1

    Superb...❤

  • @vijishekar3656
    @vijishekar3656 2 місяці тому

    ❤ at times, i wondered why isn't. Kerala called the Crowing Glory of india they don't need to be perfect yet so much of natural vibrant culture and talent, yet they are so humble God bless you all never give up on your roots and values which is ypur authenticity stamp🫡

  • @zenoben1840
    @zenoben1840 2 місяці тому +1

    I cried watching this movie

  • @mongalmurmu4606
    @mongalmurmu4606 Місяць тому

    ❤❤ I am West Bengal Love this movie❤ ✝️✝️✝️

  • @renjithpulayan3404
    @renjithpulayan3404 2 місяці тому

    എന്റെ പൊന്നോ അമ്മ സൂപ്പർ കെട്ടിപിടിച്ചു കരയുന്നത് ഓഹ്ഹ്.... അറിയാതെ കണ്ണ് നിറഞ്ഞു

  • @NufailNufail-dz7lt
    @NufailNufail-dz7lt Місяць тому

    ❤❤❤❤❤😢😢😢😢😢😢

  • @JAYAKRISHNANS-wg7fb
    @JAYAKRISHNANS-wg7fb Місяць тому

    Amma poli ❤️❤️❤️

  • @robnsn4575
    @robnsn4575 2 місяці тому +1

    If goosebumps turned itself into a video

  • @arungopalakrishnan3921
    @arungopalakrishnan3921 2 місяці тому

    ഈ സിനിമയെ feel good ആയി land ചെയ്യിക്കുന്ന scenes ❤... മനസ് നിറഞ്ഞ് കരയും

  • @rekhacooking123
    @rekhacooking123 Місяць тому

    ❤❤❤❤❤❤❤❤ I love his acting yaar

  • @KL40KL60
    @KL40KL60 2 місяці тому +4

    Eee scene kand. Kannnu nirayathavar aaarum undavilla. Karayippppicha scene

  • @sarithababi9520
    @sarithababi9520 2 місяці тому

    Ntha oru feel❤

  • @cbreddy1774
    @cbreddy1774 Місяць тому

    ❤ from Andhra

  • @raghunathankolathur3191
    @raghunathankolathur3191 2 місяці тому

    അമ്മ❤❤❤❤❤❤

  • @Rinuanath
    @Rinuanath Місяць тому

    Amma super acting

  • @amalkuday8544
    @amalkuday8544 Місяць тому +1

    Ammachi♥️🤗😘

  • @kishorali1260
    @kishorali1260 2 місяці тому

    Background music no need for this beautiful scene ❤

  • @JithinP-n4k
    @JithinP-n4k Місяць тому

    Enthaanu machaane daivam : A GOOD FRIEND 📫

  • @gamingwithsafvan
    @gamingwithsafvan 2 місяці тому +1

    Daivam enn okey paranjha melen varuna velicham😅

  • @faizeyfaseel7022
    @faizeyfaseel7022 Місяць тому

    Last seen heart touching ...😢

  • @johnsonjohn8451
    @johnsonjohn8451 2 місяці тому

    The best ending ❤

  • @SaneeshIman
    @SaneeshIman 2 місяці тому

    ആ നടന്ന് വരുന്ന ആ seen🙏🏻

  • @Lukku-ew4py
    @Lukku-ew4py Місяць тому

    ❤❤❤❤❤❤❤😢😢😢😊

  • @lawrencel4902
    @lawrencel4902 2 місяці тому

    I didn't understand single word.... My first malayalam movie in theaters and emotional scenes from. Chennai

  • @soumyavb8785
    @soumyavb8785 3 місяці тому +14

    Manjummel boys ❤❤❤❤❤

  • @raghunadh9567
    @raghunadh9567 24 дні тому

    😥😥😍🙌🙌

  • @amalkrishnaakr6692
    @amalkrishnaakr6692 Місяць тому

    സിജോ വല്യവാനാണ്. ബട്ട്‌ കൂട്ടുകാരനെ കാശ് കൊടുക്കാതെ പറ്റിച്ചവനാണ് സൗബിൻ 👍

  • @chinchilla4
    @chinchilla4 2 місяці тому

    Pokkil ❤

  • @azeezjamal
    @azeezjamal Місяць тому +1

    കുറെ നാളുകൾക്കു ശേഷം ഞാൻ കണ്ട രണ്ട് സിനിമകളാണ് ഒന്ന് ആടുജീവിതവും 2 മഞ്ഞുമ്മൽ ബോയ്സ് ഈ സിനിമയുടെ മുമ്പിൽ ആടുജീവിതം ഒന്നുമല്ല ഈ സിനിമ എപ്പോൾ കണ്ടാലും കരച്ചിൽ വരും

    • @shanumoviesvlogs
      @shanumoviesvlogs 29 днів тому

      രണ്ടും അതിജീവനം ആണ്... രണ്ടിനും വാല്യൂ ഉണ്ട്

  • @MrSreedhar37
    @MrSreedhar37 25 днів тому

  • @Mohammadkaif334
    @Mohammadkaif334 2 місяці тому +5

    Men are brave..
    .

  • @tropicaldreams9
    @tropicaldreams9 3 місяці тому +14

    Brilliant edit....💯

  • @aryacr8919
    @aryacr8919 2 місяці тому

    Superr

  • @user-lx1mg9un6n
    @user-lx1mg9un6n 2 місяці тому +1

    😔😔😔

  • @meyi4242
    @meyi4242 2 місяці тому

    Superb

  • @easahajiraeasa5683
    @easahajiraeasa5683 Місяць тому

    ❤️❤️❤️😍😍😍

  • @UKvlogsByKLTN-jt9xz
    @UKvlogsByKLTN-jt9xz 2 місяці тому +3

    Palliyil ninnum irangi daivathe kaanan povunna pokku❤️

  • @FathimaFathima-y3y
    @FathimaFathima-y3y 9 днів тому

    😢