ഈ വണ്ടി ഇങ്ങനെ ഒക്കെ ആയിരുന്നോ???

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @gfrcompany7234
    @gfrcompany7234 3 роки тому +19

    മഹിന്ദ്ര എല്ലാ വണ്ടിയും ഞൻ ഓടിച്ചിട്ടുണ്ട് . എനിക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടി ! പവർ , സസ്പെൻഷൻ 100 % ഗുഡ്

  • @Dashamuulam
    @Dashamuulam 3 роки тому +71

    ഇതിന്റെ 6 seater യാത്ര സുഖം innova യോട് മുട്ടി നിക്കാൻ തരത്തിൽ ഉള്ളതാണ്..innova യെക്കാൾ features ഉം ഉണ്ട്..perfect value for money..but underrated🥰

    • @madhukm8667
      @madhukm8667 3 роки тому +2

      തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് പോലെയാണ് മരാസ്റ്റോ ഇത്രയും വലിയ വാഹനത്തിന്റെ CC 1500 ആണ് 7 സീറ്റ് വാഹനത്തിന് 7 പേരുടെ ലെഗേജ് വഹിക്കാൻ കഴിയില്ല. ഹൈ റേജിൽ Use Ful അല്ലാത്ത വാഹനം ആണ്

    • @Dashamuulam
      @Dashamuulam 3 роки тому +13

      @@madhukm8667 triber,ertiga പോലെ ഉള്ള വണ്ടികൾ ആയി compare ചെയ്യുമ്പോ വളരെ അധികം spacious ആണ്..smooth and powerful engine ആണ്..കയറ്റത്തിൽ വലിക്കാത്ത പ്രശ്നം വരില്ല😁

    • @arunajay7096
      @arunajay7096 3 роки тому +2

      അതെ 👍

    • @saneejabdulkhadar7642
      @saneejabdulkhadar7642 3 роки тому +5

      @@madhukm8667 pick-up onnum oru problem illa brother perfect value for money aane pinne beruthey oru irutty veluthe irakumnathallalo proper R&D kazhinjalle 👍

    • @noufal5525
      @noufal5525 3 роки тому +18

      @@madhukm8667 1 .5 years ayi use cheyyunu 7 per vech kond vagamon full kayari oru prob illaaa....

  • @JAutoVLOG
    @JAutoVLOG 3 роки тому +26

    എനിക്കും ഇഷ്ടപെട്ട ഒരു വാഹനം ആണ് മരസ്സോ, ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ട് ആളുകൾ ഇത് എടുക്കുന്നില്ല എന്ന്

    • @winsandfailsmallu7218
      @winsandfailsmallu7218 3 роки тому +3

      Athaanu enikum ariyathath🙄 ith enthaanu arum edukkathath🧐 pwoli vandiyaanu…

    • @mahi2852
      @mahi2852 Рік тому +1

      Because it is bad exterior design. Looks ugly as xylo

    • @tsk100m4
      @tsk100m4 Рік тому +2

      thats called failure...tata hexa adipoli anu..paranjit karyamundo..fieldout ayi ..

    • @edavanV30miniTipper
      @edavanV30miniTipper Рік тому +1

      ഒന്നെടുക്കണം

  • @arun_shajakumar
    @arun_shajakumar 3 роки тому +12

    This has good suspension setup like Innova. Very comfortable ride.

  • @shroffofficial9916
    @shroffofficial9916 3 роки тому +12

    Ee vandiyude rear design enikke ishtalla bakki okke kollam

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Yes😍😍

    • @surajcyriac1283
      @surajcyriac1283 3 роки тому

      @@KERALAMECHANIC Armorol nano lube nae Patti next video cheyamo plzz...

  • @d_san1985
    @d_san1985 3 роки тому +13

    The only FWD body on frame vehicle in the market!!
    Marazzo❤️

  • @sunilnandan3611
    @sunilnandan3611 3 роки тому +14

    Ikka miss cheythu enn thonunna chila points
    1. Ithu design cheythathu pinninfarina aanu. Avar ferrari/alfa romeo cars design cheyyunna company aanu
    2. Company 5 year warranty on parts kodukkunnund
    3. Rear disc brakes ee segmentil vere vandikk illa
    4. 4 star crash test rating kittiya mpv aanu
    5. Eco mode'il vandiyude power drop cheyth verum 100 hp aakum roque'um kurayum athanu aake motham slow aakunnath
    6. Quietest cabin in its class enn parayapedunnu.
    7. Ladder frame chasis'il transverse mounted engine vech design cheythathinu mahindra patent file cheythittum und for this car.
    Petrol variant udane release aakum.
    Enikku und oru marazzo.. Annu medikkumpol research cheythatha ithokke. Better value for money over the crysta.

    • @vaishakh_cnv
      @vaishakh_cnv 3 роки тому +2

      Mahindra owned company aanu pinninfarina. FYI

    • @sunilnandan3611
      @sunilnandan3611 3 роки тому +1

      @@vaishakh_cnv I know.. recent acquisition aayirunnu.. they have a very long history

    • @finnyjamesaramada
      @finnyjamesaramada 2 роки тому

      bro, please give a comparison on the power and performance of marazzo(1500cc) and Xylo(2200cc)

  • @jaseemjamal1811
    @jaseemjamal1811 3 роки тому +13

    എല്ലാ വിഡിയോടെ താഴെ കമന്റ്‌ ചെയ്യുന്ന പോലെ ഇതിനും ചെയ്യുന്നു xuv500 ന്റെ ഒരു വീഡിയോ ചെയ്യൂ... pls

  • @sherin6324
    @sherin6324 Рік тому +1

    സൂപ്പർ വണ്ടി ❤

  • @gouthamkrishna238
    @gouthamkrishna238 Рік тому +1

    Sonalika Rhino rx kittuvanengi review chayyuvo.

  • @sumithsukumaran4655
    @sumithsukumaran4655 3 роки тому +9

    Private anne kuzhapamilla. But taxi ayittu odan pora . Every 30000km break pads maranam . 60000km to 110000km ill steering intermediate shaft pokum pine 60000km 108000km Intercooler hose pipe pottum sure annu

    • @anoopkp2004
      @anoopkp2004 3 роки тому +3

      Mahindra use cheythindalle 😃

    • @This_time_will_change_soon
      @This_time_will_change_soon 3 роки тому +6

      Pvt ആണേൽ ഇതൊന്നും മാറേണ്ട, അല്ലെ 😍

    • @manoshvm8410
      @manoshvm8410 3 роки тому +1

      Vandi odikan ariyilale

    • @sumithsukumaran4655
      @sumithsukumaran4655 3 роки тому +6

      Athu kondu alla njangalkku 3 marazzo unde . Aa 3 vandikkum ee same complaint vannu atha paranje . Pine private anegill kuranjathu oru 8 varsham edukkum 1 lack km avan . Njangalude marazzo 18 months kondu 115000 km ayi . Pine oru vandikku mathram intercooler hose pottan unde 😁

    • @This_time_will_change_soon
      @This_time_will_change_soon 3 роки тому +1

      @@sumithsukumaran4655 yes, bro. Mahindra,Service side poor aanu. TOYOTA, MARUTI SUZUKI, TATA, HYUNDAI, FORD👍👍

  • @forever2789
    @forever2789 3 роки тому +5

    ❤😍 ഒരുപാട് ഇഷ്ടം 😍❤

  • @babinrs1
    @babinrs1 3 роки тому +1

    Mahindra xuv300 വെ പറ്റി ഒന്ന് പറയാമോ 😜

  • @sdnaju659
    @sdnaju659 3 роки тому +3

    Used cars, old cars ഒക്കെ പെട്രോള്‍ ആണ് സാധാരണക്കാർക്കാവശ്യം. Old cars ല്‍ suv മാത്രേ ആളുകൾ diesel എടുക്കാറുള്ളത്.. ചെറിയ കാറുകള്‍ പരമാവധി പെട്രോള്‍ വേരിയന്റ് റിവ്യൂ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @abhijithanil6177
    @abhijithanil6177 2 роки тому +1

    തമിഴ്നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത്

  • @KLsevntyone
    @KLsevntyone 3 роки тому +1

    മൈലേജ് എത്ര കിട്ടും

  • @malluardor8737
    @malluardor8737 3 роки тому +2

    Njn safari um marazzo ude fan anu ijjadhi look randum

  • @abinjaison9148
    @abinjaison9148 3 роки тому +3

    Ikka KUV 100 onn review cheyavo

  • @malluardor8737
    @malluardor8737 3 роки тому +1

    Where ru from

  • @dhanithvasudev4483
    @dhanithvasudev4483 3 роки тому +2

    Old model i10 kappa review cheyummo?

  • @trickies9654
    @trickies9654 3 роки тому +2

    Tata Venture റിവ്യൂ ചെയ്യുമോ?

  • @davisk.pkallely4254
    @davisk.pkallely4254 3 роки тому

    Which is good???mc pherson or wishborne???

  • @nihalvn3308
    @nihalvn3308 3 роки тому +2

    ഇക്ക ഈ car ചിലപ്പോൾ ഒക്കെ gear ഡൗൺചെയ്യുമ്പോൾ engine off ആയി പോകുന്നുണ്ട്. പ്രിതേകിച്ചു down ആക്കി second gear വരെ എത്തുമ്പോൾ തന്നെ off ആകുന്നുണ്ട്. എന്താണ് കാരണം

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      കോൾ me 9947370360

    • @noufal5525
      @noufal5525 3 роки тому +1

      6 ഗിയർ വണ്ടി ആയതുകൊണ്ടായിരികം പിന്നെ മീറ്ററിൽ 1 ഇടാൻ കാണിച്ചാൽ 2 nd ഇൽ എടുക്കാൻ നോക്കിയാലും ഇങ്ങനെ സംഭവിക്കാം എനിക്കും ഈ പ്രോബ്ലം ഉണ്ട് """"

  • @muhammedfaez3708
    @muhammedfaez3708 3 роки тому +1

    Brezza diesel cheyyamo

  • @SureshKumar-gm3eh
    @SureshKumar-gm3eh 3 роки тому +3

    i20 elite review cheyamo ?

  • @വിശാഖ്പാറശ്ശാല

    Xylo cheyyammo... Kurachu ദിവസം kondu chodikkunnu broo

  • @eldhosevarghese7495
    @eldhosevarghese7495 3 роки тому +1

    ചേട്ടാ triber ഒന്ന് ചെയ്യാമോ

  • @surajcyriac1283
    @surajcyriac1283 3 роки тому +2

    Armorol nano lube nae Patti next video cheyamo plzz...

  • @lijukarthi2576
    @lijukarthi2576 3 роки тому +3

    Xuv 5OO onnu review cheyyumo

  • @9747048223
    @9747048223 3 роки тому +4

    വണ്ടി റിയർ വീൽ ഡ്രൈവ് ആയിരുന്നെങ്കിൽ പൊളിച്ചേനെ...

  • @girikumar4362
    @girikumar4362 3 роки тому +3

    Xy Lo ഒന്ന് റിവ്യൂ ചെയ്യുമോ

  • @sidharths2357
    @sidharths2357 3 роки тому +1

    Cheta santro xing ine kurich parayavo?

  • @haridasvr9893
    @haridasvr9893 3 роки тому +2

    Mahindra xylo review cheyamo?

  • @shibinshaji2970
    @shibinshaji2970 3 роки тому +5

    Mahindra😍😍💪💪💪

  • @jairammenon27
    @jairammenon27 3 роки тому +3

    എക്കോ മോഡ് എറ്റവും ഗുണം ചെയ്യുക ഹൈവേയിൽ , ഒട്ടും തന്നെ ഗീയർ മാറ്റം ആവശ്യമില്ലാത്ത, ദൂരയാത്രകളിലാണ്. ഏറെ ദൂരം ഒരേ വേഗതയിൽ പോകുമ്പോളാണ് .

  • @shuhaibrehman9482
    @shuhaibrehman9482 3 роки тому +3

    Mpv segmentilekk pokumbol alukal onnukil ertiga edukkum ellenkil innovayilekk pokum

  • @jijuap8730
    @jijuap8730 3 роки тому +1

    Chevorlet enjoy review cheyumo

  • @t.ttravellers2911
    @t.ttravellers2911 3 роки тому +3

    Mahindra xylo video plzzzzzzzz

  • @abuthahirv.a5900
    @abuthahirv.a5900 2 роки тому +5

    മാറാസോ taxi എന്ടെലും ഇണ്ട്. ഇനോവയും ഇണ്ട്, മാറാസോ ഇനോവയുടെ കാറ്റഗറി അല്ല.. Ertiga, WRV, ട്രെബർ, ലോഡ്ജ്,etc...
    Innova 2.5 cc ആണ്, അതിന്ടെ പവർ 1.5 cc കിട്ടില്ല 😀 ഇനോവ 12മൈലേജി കിട്ടുമ്പോൾ മാറാസോ 20/- കിട്ടും..

    • @alwinpaulkv
      @alwinpaulkv Рік тому

      Maintanace innova ആയ് compare ചെയ്യുമ്പോൾ എങ്ങനെയാണ്?

  • @rajendranrajan547
    @rajendranrajan547 3 роки тому +6

    പ്രിയപ്പെട്ട ഭായ്, നല്ല അവതരണം. എന്റെ ആശംസകൾ.

  • @raghuramsrinivasan1371
    @raghuramsrinivasan1371 Рік тому +1

    Good car it's available now in chennai

  • @bijusainudheen3863
    @bijusainudheen3863 3 роки тому +4

    Camera shaking illathe record cheyyu bro.

    • @KLsevntyone
      @KLsevntyone 3 роки тому +2

      അദ്ദേഹം ഒരു മെക്കാനിക്ക് ആണ് അല്ലാതെ camera man അല്ല

  • @jibish7999
    @jibish7999 3 роки тому +6

    ഓടിക്കാൻ നല്ല സുഖമാണ്. Bs6 വരുന്നുണ്ട്

  • @Akhil3005
    @Akhil3005 3 роки тому +1

    *Gypsy review cheyyuo* ?

  • @lijupaul2467
    @lijupaul2467 3 роки тому +1

    Xylo റിവ്യൂ ഉണ്ടോ

  • @rahulmathewtsk24
    @rahulmathewtsk24 3 роки тому +1

    Honda Amaze 2020 manual petrol review ചെയ്യാമോ

  • @jithubruce8908
    @jithubruce8908 Рік тому +1

    ഇന്നോവ ആണോ marazzo ആണോ ബാക് seat comfert

  • @shabeebali6765
    @shabeebali6765 3 роки тому +3

    Ikkaa verna review eppo varum

  • @jamshi7947
    @jamshi7947 3 роки тому +1

    Thank you for explanation...

  • @prasadcp5519
    @prasadcp5519 3 роки тому

    Mahindra xuv300 onnu cheyyamoo

  • @shyworne6996
    @shyworne6996 3 роки тому +2

    Ithrem nalla vandi aayitum, enthukond athikam ee vandi vijayichilla ?

  • @varunvunnikrishnan4054
    @varunvunnikrishnan4054 3 роки тому +1

    Chettante height ethrayaaaNu ???

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Almost 5.8

    • @varunvunnikrishnan4054
      @varunvunnikrishnan4054 3 роки тому +1

      But, leg space kaaNichappol 6 above undenn thonni... Njan 5.5 aaNu... Enikku comfort aayuLLa leg and thigh support kitti... So, 5.5 above uLLa aaaLkku kurach budhimuttaaNu... Enn manasilaayiii...
      Innova'yekkaaL engine refined aaNo ??
      Innova'yekkaaL comfort undo third row'l ?

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      👍

  • @binubg6509
    @binubg6509 3 роки тому +7

    ഇക്ക നമ്പർ ഒന്നു തരുമോ ഒരു സംശയം ചോദിക്കാനാ.... നോൺ ac മാരുതി അൾട്ടോയിൽ ac സെറ്റ് ചെയ്യാൻ എന്ത് ചിലവ് വരും

    • @binubg6509
      @binubg6509 3 роки тому

      Plz റിപ്ലൈ... ഞാനും ഒരു കൊട്ടിയം കാരൻ 🤣🤣🤣🤣

    • @jayakrishnan3774
      @jayakrishnan3774 3 роки тому

      25000

  • @ajeemofficial4821
    @ajeemofficial4821 3 роки тому +1

    TATA BOLT review cheyyamo please.. (petrol)💞💞💞

  • @amanmohammed236
    @amanmohammed236 3 роки тому +9

    Marazzo
    One of my favorite

  • @ISTHIHAARmedia
    @ISTHIHAARmedia 3 роки тому +2

    Ikka 2.15 km odiya indica vista TDI diesel 2012 model Ente car onnu review cheyyumo Tata Indica vista quality ellerum ariyate,,😀

    • @riyasajan2830
      @riyasajan2830 3 роки тому +3

      Ente Vista tdi 3.75 oodi... Still run smoothly

  • @aithoosdiary5022
    @aithoosdiary5022 3 роки тому +1

    അടിപൊളി, നന്നായിട്ടുണ്ട് 👍

  • @techtechnic9575
    @techtechnic9575 3 роки тому +2

    നല്ല അവതരണം

  • @BOB-ft5bd
    @BOB-ft5bd 3 роки тому +3

    ഒറ്റ സർവീസിൽ തീരും ഇത് ഏത് എഞ്ചിനിയർ ആ ഉണ്ടാക്കിയത് എഞ്ചിൻ റൂം ഇല്ല ബാറ്ററി വെക്കുന്നത് എവിടാ 🤔🤔🤔

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +2

    A star review cheiyoo

  • @unnikkannan8888
    @unnikkannan8888 3 роки тому +1

    Please review the Marathi Suzuki RITZ Diesel and petrol variation. detailed advice....

  • @ks-kt5yn
    @ks-kt5yn 3 роки тому +2

    പൊളി അണ്ണാ പൊളി

  • @yadu2020
    @yadu2020 3 роки тому +1

    Sabin ikka honda amaze facelift model cheyyavo 😊

  • @nimmyjosekuriakose6785
    @nimmyjosekuriakose6785 3 роки тому +1

    Tata nexon nte oru review plz

  • @sdnaju659
    @sdnaju659 3 роки тому +1

    Nissan micra petrol, fiat punto petrol, skoda fabia petrol എന്നിവ ഒന്നു ചെയ്യാമോ മുത്തേ.. കുറെയായി കാത്തിരിക്കുന്ന

  • @petricbeast3836
    @petricbeast3836 3 роки тому +4

    Marazzo ❤️❤️

  • @arun2172
    @arun2172 3 роки тому +1

    Best value for money

  • @qurtubamedia6842
    @qurtubamedia6842 3 роки тому +14

    മഹീന്ദ്രയുടെ ഏറ്റവും വലിയ പോരായ്മ നല്ല സർവീസ് ലഭ്യമാകാത്തത് ആണ് .സർവീസ് ദാതാക്കൾ വലിയ പെൻഡിങ് പറയുകയും ചെയ്യാത്ത സർവീസുകൾ ചെയ്തു എന്നു പറഞ്ഞു കസ്റ്റമേഴ്സിൽ നിന്ന് പൈസ ഈടാക്കുകയും ചെയ്യുന്നുണ്ട് .എൻറെ അനുഭവമാണ് പറഞ്ഞത് . എറണാകുളത്തുള്ള ഉള്ള ടിവിഎസ് കാർ ഇപ്പോൾ മഹീന്ദ്ര സർവീസ് നടത്തുന്നുമില്ല. സർവീസ് ചെയ്യുന്ന ആളുകളുടെ പെരുമാറ്റവും ശരിയല്ല. മഹീന്ദ്ര നല്ല വണ്ടികൾ ഇറക്കും എങ്കിലും ഈ ഒരു പ്രശ്നം കാരണം മഹീന്ദ്ര വൻ പരാജയത്തിലേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് .
    ഞാനെൻറെ xuv500 വിൽക്കാൻ കാരണം അതാണ്.
    സാധാരണ ടൊയോട്ട വണ്ടികളോ, മാരുതി വണ്ടികൾ ഒക്കെയാണെങ്കിൽ കസ്റ്റമേഴ്സിനോട് വലിയ ബഹുമാനവും സ്നേഹവും ആണ് എന്നാൽ മഹീന്ദ്ര യിൽ നേരെ തിരിച്ചാണ്

    • @ramshiramshi1899
      @ramshiramshi1899 3 роки тому +4

      Yes, cash chirichu vaanghikkum customersinte kayyil ninhum

  • @anushc6303
    @anushc6303 3 роки тому +2

    Kuv 100 nxt onnu review chaiyumoo

  • @bolerofckerala931
    @bolerofckerala931 3 роки тому +1

    ♥♥❤love mahindra 😍😍

  • @muhammedsha815
    @muhammedsha815 3 роки тому +1

    chevrolet sail 2013 65000km ഓടി 225000 ചോദിക്കുന്നു വേറെ പണിയൊന്നും ഇല്ല എടുത്താൽ ലാഭാമോ നഷ്‌ടമോ plz റിപ്ലൈ

    • @muhammedsha815
      @muhammedsha815 3 роки тому +1

      സ്‌പേർ അവൈലബിൾ ആണോ

    • @muhammedsha815
      @muhammedsha815 3 роки тому +1

      ഇക്കാടെ നമ്പർ തരുമോ

    • @2024youtub
      @2024youtub 3 роки тому +3

      165000 ലാസ്റ്റ് price athil kooduthal kodukkenda

    • @arjunsuresh2000
      @arjunsuresh2000 3 роки тому

      അതിനേക്കാൾ വില കുറച്ച് കിട്ടേണ്ടതാണ്.

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +2

    Front Bumper of all modern indian vehicles will easily get damaged by two wheeler hitting. MVD has recently introduced it unlawful to fix ALTERATIONS by fitting metal front and back bumpers for modern vehicles other than factory fitted.

  • @joshuawilson620
    @joshuawilson620 3 роки тому +1

    Triber review please?

  • @ROYS011
    @ROYS011 3 роки тому +1

    Super 👍 👍 👍

  • @malluardor8737
    @malluardor8737 3 роки тому +1

    Chettante safari dicor njn 3vattam kandu 😎

  • @nidhinjacob1819
    @nidhinjacob1819 3 роки тому +8

    ഒരു facelift വന്നാൽ നന്നായിരിക്കും.

  • @malayalamamangam4976
    @malayalamamangam4976 3 роки тому +5

    ഇ വണ്ടി ക്സ് ൽ 6 വച്ച് നോക്കുമ്പോൾ ഇത് ആണ് ബെസ്റ്റ് അല്ലെ

  • @favaspookkadan6338
    @favaspookkadan6338 3 роки тому +3

    Xylo എടുക്കാൻ ആഗ്രഹിക്കുന്നു .. ഒരുപാട് ഓപ്ഷൻ ഉള്ളത് കൊണ്ട് confution ഉണ്ട് ഏതാ നല്ലത് എന്ന് review ചെയ്യാമോ

  • @radhakrishnanc2189
    @radhakrishnanc2189 3 роки тому +2

    Nexon review expecting...

  • @jomonpailyjomon1030
    @jomonpailyjomon1030 3 роки тому +1

    Thanks ikka👍

  • @maheshkrishnan7597
    @maheshkrishnan7597 3 роки тому +1

    Jan wait chythaaaaa video. good

  • @jaisaljavad1931
    @jaisaljavad1931 3 роки тому +2

    വണ്ടിയുടെ വില എത്രയാവും

  • @naijusalam
    @naijusalam 3 роки тому +12

    MVD'ക്ക് പ്രിയപ്പെട്ടത്..😜

  • @jinuraj9265
    @jinuraj9265 3 роки тому +1

    Xuv 500 nte video cheyyu❣️

  • @midhunachayan1035
    @midhunachayan1035 3 роки тому +1

    Love from trivandrum ❤❤

  • @shajilal6055
    @shajilal6055 3 роки тому +1

    Super video..

  • @nishadnj7440
    @nishadnj7440 3 роки тому +8

    ടാറ്റാ ഹെക്സ ഒന്ന് കൊണ്ടുവരാനാണ

  • @vijithmonu3565
    @vijithmonu3565 3 роки тому +1

    Oru xylo crdi chyamoo ethera masam aye parinchu

  • @riyaskt8003
    @riyaskt8003 3 роки тому +4

    Valya oru hype undaytum enthukondu ee vandi pratheekshaku anusarichu vilpana nadannilla

    • @alraas1238
      @alraas1238 3 роки тому +3

      Ath aan mahindrayude marketing 😤
      Avarude kayyil ullath ellam kidilan vandikal aan
      But avarkk marketing ariyilla

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Yesss

    • @riyaskt8003
      @riyaskt8003 3 роки тому

      @@alraas1238 kuv100 athil ulpedumo?

    • @riyaskt8003
      @riyaskt8003 2 роки тому

      @@alraas1238 ഇത് ഇപ്പൊൾ മാറ്റി പറയേണ്ടിയിരിക്കുന്നു.
      മഹീന്ദ്ര യെ പോലെ ipo arum marketing നടത്തുന്നില്ല ഇന്ത്യയിൽ

  • @ashrafameer3267
    @ashrafameer3267 3 роки тому +4

    Mr sabin saleem
    Next video make RE SALE VALUE CAR wich are the car re sale value available car in market
    Examples: maruti suzuki, Toyota, tata

  • @amenterprises253
    @amenterprises253 3 роки тому +6

    Marzzoude വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.... എനിക്ക് ഈ വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു......

    • @rikhinmohandas8196
      @rikhinmohandas8196 3 роки тому +1

      എന്റെ കയ്യിൽ ഈ വണ്ടി ഉണ്ട്. നല്ല വണ്ടിയാണ് .

  • @vijithworld5265
    @vijithworld5265 3 роки тому +1

    Super video

  • @abeeshvs3359
    @abeeshvs3359 3 роки тому +1

    Cheta tata aria rewie cheyamo

  • @naseemmehfilmehfinaseem3258
    @naseemmehfilmehfinaseem3258 3 роки тому +2

    മൊയലാളി 😜

  • @govinthsathian1982
    @govinthsathian1982 3 роки тому +1

    Xuv500 plz

  • @amalmanu-km8cj
    @amalmanu-km8cj 3 роки тому +1

    Maruti eeco review

  • @Amal636__
    @Amal636__ 3 роки тому +5

    Waiting for xylo

  • @pavakodanz
    @pavakodanz 3 роки тому +1

    Good review

  • @kshmr7284
    @kshmr7284 3 роки тому +1

    Super ikkah🥰😘

  • @allansebastian7025
    @allansebastian7025 3 роки тому +2

    Ikka oru enjoy review cheyamo katta waiting