എത്രയൊക്കെ പിടിച്ചുനിർത്താൻ ശ്രമിച്ചാലും പണം ചോർന്നു പോകുന്നതിന്റെ കാരണം ഇതാണ്. വേഗം ഇവ ഒഴിവാക്കൂ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 111

  • @Napoleons_
    @Napoleons_ 6 місяців тому +15

    സത്യം ഹരിജി പണം കയിൽ ഒരുപാട് വരുന്നുണ്ട് പക്ഷെ എങ്ങെനെയാണ് പോകുന്നതെന്ന് അറിയുന്നില്ല

  • @veenasibilas2130
    @veenasibilas2130 5 місяців тому +4

    എന്റെ കൈയിൽ ഒരു പാട് പണം വരാറുണ്ട് പക്ഷെ കൈയിൽ നിൽക്കാറില്ല ആ ദോഷം തീർന്നിടനേ 🙏🏼🙏🏼🙏🏼

  • @bindumanoj2735
    @bindumanoj2735 6 місяців тому +2

    ഹരി ജി namskkaram🙏🏻🙏🏻🙏🏻ഇന്നും ഒത്തിരി അറിവുകൾ കിട്ടി.അതുപോലെ ഇന്ന് ഞാൻ പച്ചകർപ്പുരം, പച്ചസിന്ദൂരം, കർപ്പുരം, e.c. t വാങ്ങി. ഹരിജി പറഞ്ഞപോലെ 🙏🏻എല്ലാം ഇനി ഉപയോഗിക്കണം 🙏🏻നമ്മുടെ ശ്രെദ്ധക്കുറവുകൊണ്ട് ഉപയോഗ ശൂന്യമായ വസ്തുക്കൾ നൽകുന്ന,-ve കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന അറിവിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🏻Thankyou ഹരിജി 🙏🏻🙏🏻🙏🏻🙏🏻

  • @hpfh2502
    @hpfh2502 14 днів тому

    മയിൽ‌പീലി പുസ്തകത്തിൽ വെച്ചാൽ പ്രസവിക്കും എന്ന് വിശ്വസിച്ചിരുന്ന ഞാൻ.
    മണ്ടി ആണ്.
    Tks ജി 🌹

  • @suvarnava2290
    @suvarnava2290 6 місяців тому +1

    നമസ്ക്കാരം: ഹരി ജീ ......നല്ല അറിവുകൾ പറഞ്ഞുതരുന്ന ഒരു പാട് നന്ദി......

  • @nikhilkrishna8628
    @nikhilkrishna8628 6 місяців тому +1

    🙏ഹരി മോനെ❤❤സുഖമാണ് മോന് സുഖമാണ് എന്ന് കരുതുന്നു❤❤❤❤ ഇന്ന് ഹനുമാൻ സ്വാമി ക്ഷേത്രം ദർശിച വെറ്റില മാല ചാർത്തി, നെയ്യ് വിളക്ക് കത്തിച്ചു ശ്രീ രാമ സ്വാമിക്ക് നെയ്യ് അമൃത് വെച്ച് പ്രാർത്ഥിച്ചു (ശ്രീ രാമപുരം ഹനുമരമ്പലം)❤❤❤❤

  • @sreejakuniyil4011
    @sreejakuniyil4011 6 місяців тому +1

    സത്യം 🙏🙏🙏🙏🙏🙏🙏ഞാൻ 25years ആയി ഗൾഫിൽ ഇപ്പോഴും സിറോ ബാലൻസ് 💔💔💔💔💔💔💔💔💔💔💔💔

  • @SindhuPrasad-z2w
    @SindhuPrasad-z2w 5 місяців тому

    Thank u oru joli athyavashyam bless cheyyane 😊🙏🙏🙏

  • @getha4435
    @getha4435 6 місяців тому +1

    നമസ്തേ🙏 ജീ യുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ൦ ഹ൪ജിത് ചതയ൦ ഹ൪ദേഷ് പൂരാടം ഗീത കാർത്തിക🙏 💕

  • @latha1966-k5j
    @latha1966-k5j 6 місяців тому

    Abishek manojkumar, ഉത്രാടം., Arjun manojkumar. ചതയം. രണ്ടു പേർക്കും വിദ്യാഭ്യാസത്തിൽ നല്ല ഭാഗ്യം, കൂടുതൽ മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ ഹരിജി.

  • @baijump9994
    @baijump9994 Місяць тому

    Namaskaram hariji ❤❤

  • @AchuAchu-uf9yf
    @AchuAchu-uf9yf 6 місяців тому

    Thank you Thirumeni 🙏

  • @OmanaMv-my4ep
    @OmanaMv-my4ep 6 місяців тому +1

    നമസ്തേ... ജി 🙏🙏🙏🌹

  • @getha4435
    @getha4435 6 місяців тому +1

    ശ്രീ രാമജയ൦ ജയ് ശ്രീ രാമ ജയ് ഹനുമാൻ 🙏💕

  • @gangothri8117
    @gangothri8117 6 місяців тому +2

    ഹരിമോനെ നമസ്കാരം 🙏🏻❤️
    ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SkkashiNathan
    @SkkashiNathan 4 місяці тому

    നന്ദി ഹരി മോനെ സുഖമില്ലാത്ത ഒരു അമ്മയാ മോനെ തളർന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മോൻ എൻറെ പേര് രാജേശ്വരി നക്ഷത്രം പൂരുരുട്ടാതി

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +1

      തീർച്ചയായും പ്രാർത്ഥിക്കാം ധൈര്യമായിരിക്കുക

  • @udayakumar2607
    @udayakumar2607 6 місяців тому

    Namaste Thirumeni 🙏

  • @babygirijasajeevan9104
    @babygirijasajeevan9104 5 місяців тому

    Thanks🙏🙏🙏

  • @prabhau3937
    @prabhau3937 6 місяців тому +1

    Thank you ❤️

  • @prameelar4383
    @prameelar4383 6 місяців тому

    Hariji, veedu pani vegathil poorthiyakan prardhikkane

  • @prameelar4383
    @prameelar4383 6 місяців тому

    Hariji, kashttakalam vandi pidichu varum yennu kettathu manasu thurannu chirikkan oru avasaram yi. Aarkkum angane varathirikkatte..

  • @RajiShaji-w7o
    @RajiShaji-w7o 6 місяців тому +7

    ഹരി ജി എന്റെ മകന്റെ അലസതകൾ മാറി മോനു നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം . രാഹുൽ . ഉത്രാടം

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      Okay

    • @shyammenon8240
      @shyammenon8240 6 місяців тому

      Hi dear,,, My son in law is not getting good job and feels lazy. Please pray for him. (Arjun Aswathy) Thank u 🙏❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 місяців тому +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @shobhanair1822
    @shobhanair1822 6 місяців тому

    നമസ്ക്കാരം തിരുമേനി

  • @techandtroll2179
    @techandtroll2179 6 місяців тому +1

    നമസ്കാരം 🙏🙏

  • @varshrapalle9546
    @varshrapalle9546 6 місяців тому

    Namasthe hari

  • @sindhuvijayan5619
    @sindhuvijayan5619 6 місяців тому

    നമസ്തേ 🙏🙏

  • @manjuq
    @manjuq 6 місяців тому

    എന്റെ മകന് SSLC പരീക്ഷയിൽ നല്ല വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം 🙏സാഗർ അവിട്ടം 🙏

    • @BinduKT-ut9oe
      @BinduKT-ut9oe 6 місяців тому

      എൻ്റെ മകൾക്ക് നല്ല "ജോലി കിട്ടാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @JayasreePb-x7e
    @JayasreePb-x7e 6 місяців тому

    നമസ്കാരം. ഹരിജി. 🙏🌹❤️

  • @jijibinu6135
    @jijibinu6135 17 днів тому

    Praavukalkku daily raavile theeti kodukkaarundu .Avar food kazhichittu parannu pokum. Koodilla.Is it a problem?

  • @ambiligirish5897
    @ambiligirish5897 6 місяців тому

    Namaste Hariji🙏🙏🙏🙏

  • @thalapathyvijayfan3009
    @thalapathyvijayfan3009 6 місяців тому +1

    ഹരിജി നമസ്കാരം 🥰🥰🥰

  • @sarasagopinath8104
    @sarasagopinath8104 6 місяців тому

    Radhekrishna

  • @Saghlljv
    @Saghlljv 6 місяців тому

    നമസ്തേ

  • @JayasreePb-x7e
    @JayasreePb-x7e 6 місяців тому

    താങ്ക്യൂ ജി 🙏🌹❤️

  • @littleideaentertainments2190
    @littleideaentertainments2190 6 місяців тому +1

    എന്റെ വീട്ടിൽ പ്രാവ് വന്ന് കൂടി മൂന്നെണ്ണം ഉണ്ട് എങ്ങനെ ഓടിച്ചാ ലും വീണ്ടും വന്നു മൂളി ശബ്ദമുണ്ടാക്കുന്നു എന്താ പരിഹാരം 🙏🙏നമസ്കാരം മോനേ 🙏

  • @rajamanid2325
    @rajamanid2325 6 місяців тому

    Thirumeni poojamoolam nallaorujolikkuvendiprathikkanmsy ❤❤❤❤❤❤😂

  • @VanajaAsokan
    @VanajaAsokan 6 місяців тому +1

    പഴയ ഉപയോഗ സൂന്യ മായ ബൈക്ക് എന്റെ വീട്ടിൽ ഉണ്ട്‌. കൊടുത്താൽ മേടിക്കുന്നവർ രെജിസ്ട്രേഷൻ മാറ്റാതെ ഉപയോഗിക്കും എന്ന് വിചാരിച്ചാണ് കൊടുക്കാത്തത്. എന്ത് ചെയ്യണം?

  • @jayamohan5926
    @jayamohan5926 6 місяців тому +1

    ഹരി ജി മയിൽ‌പീലി ഓൺലൈൻ ആയി വാങ്ങിയത് ഉപയോഗിക്കാമോ

  • @krishnannair8510
    @krishnannair8510 6 місяців тому

    Kashtakalam vandi pidichu varunnu sathyam namaskaram

  • @radhikashimod6664
    @radhikashimod6664 6 місяців тому

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍

  • @sobhababu9563
    @sobhababu9563 6 місяців тому

    Hariji,therumaniurakam,,kettanonnu,pranutharumo

  • @anjanaappu8197
    @anjanaappu8197 6 місяців тому +2

    Hi ജി

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      നമസ്കാരം അഞ്ജന അപ്പുജി

  • @ManjuKadakkal
    @ManjuKadakkal 5 місяців тому

    🙏🙏🙏🙏

  • @Sathi-n6e
    @Sathi-n6e 6 місяців тому +3

    ഹരി ജീ, ഗുരുവായൂരിലെ ചോറൂൺ സമയത്ത്‌ എന്റെ മകൻ വിളിച്ച പേരു് തൊട്ടയലത്തെ കുട്ടിയ്ക്കും ഉള്ളതിനാൽ സ്കൂളിൽ ചേർക്കുമ്പോൾ വേറെ പേരാണ് ചേർത്തത്.. ഇതിൽ എപ്പോഴും എനിക്കു കുറ്റബോധം തോന്നാറുണ്ട്. ഭഗവാന് ഇതിനു പ്രായശ്ചിത്തമായി എന്താണ ചെയ്യേണ്ടത് ?.😔🙏

    • @Sathi-n6e
      @Sathi-n6e 5 місяців тому

      മറുപടി തന്നില്ല ഹരി ജി. എത്രയും വേഗം പറഞ്ഞു തരാമോ?❣️😔

  • @sobhagnair8709
    @sobhagnair8709 6 місяців тому +1

    Namaskaram mone🙏🙏🙏🙏🙏

  • @susheelakonna980
    @susheelakonna980 6 місяців тому +1

    എൻ്റെ അലമാരയുടെ ഹാൻഡിലിനടുത്ത് ഒരു ശകലം പൊട്ടലുണ്ട്. ഈ മിറർ മാറ്റേണ്ടി വരുമോ?. മറുപടി തീർച്ച ആയും തരണം.
    സുശീല ദേവി - തിരുവോണം
    നല്ലതു വരാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @AnjumaheshAnjumahesh-ql2tz
    @AnjumaheshAnjumahesh-ql2tz 6 місяців тому

    Hari ji enteyum ethe avasthayane

  • @Honeymol-hd1oc
    @Honeymol-hd1oc 6 місяців тому

    നമസ്കാരം

  • @SumaRaveendran-u6k
    @SumaRaveendran-u6k 6 місяців тому

    Hari mon paranga allavidha prasnangalum und entha cheyya vadakaveedanu bhagavan saranam

  • @ambikabharathi-dz7xn
    @ambikabharathi-dz7xn 6 місяців тому

    Harijii.. Njan onnu randu paraja karyangal cheythu..5rupa kadukil ittu pinne vayambum 4 bhagathu vechu. ente molku nalla varumanamulla joly kittuvanum athinayittu varagi deviyodu prarthanayum cheyyunnundu. Harijiyum molkku jolikkayittu prardhikkanam🙏🙏🙏

  • @prasannakumari187
    @prasannakumari187 6 місяців тому

    Vivek, moolam vysakh uthradam, presanna, puradam, prarthikkaney, thorumsny

  • @sajitha483
    @sajitha483 6 місяців тому +3

    നമസ്കാരം ഹരി ജി 🙏പൗർണമി പൊങ്കാല ഇടുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ഇടുമോ ഹരിജി. ഏത് മാസം തൊട്ട് ഇട്ടു തുടങ്ങണം. എത്ര മാസം അല്ലെങ്കിൽഎത്ര വർഷം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      ശ്രമിക്കാം

    • @sajitha483
      @sajitha483 6 місяців тому

      @@Ayiravallimedia 🙏🙏

  • @AshaPrakash-x4b
    @AshaPrakash-x4b 6 місяців тому

    Good morning 🙏 ante kayil um paisa nilkkilla . allam chilavayi ponu

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുക

  • @shymaanu2138
    @shymaanu2138 6 місяців тому

    എന്റെ കൈയ്യിൽ നിന്ന് പണം ചെലവുന്നേ ള്ളൂ എന്ത് ചെയ്യണം ഹരി ജി🙏🙏🙏🙏

  • @Anitha-ds7ru
    @Anitha-ds7ru 6 місяців тому

    🙏🙏🙏😍

  • @geethas329
    @geethas329 6 місяців тому

    🙏ഹരിജീ

  • @shamiramoidhu5728
    @shamiramoidhu5728 6 місяців тому +1

    Curry ചട്ടിയിൽ താഴെ വര വീന്നിട്ട് ഉണ്ട് ചോർച്ച ഇല്ല. അത് ഉപയോഗിയ്ക്കമോ

    • @Ayiravallimedia
      @Ayiravallimedia  6 місяців тому +1

      അതൊക്കെ മാറ്റുന്നതാണ് ഉത്തമം

  • @letuslive1912
    @letuslive1912 6 місяців тому +2

    താങ്കൾ പറഞ്ഞ പച്ച കുങ്കുമം മാർക്കറ്റിൽ കിട്ടില്ല. കിട്ടുന്നത് പുരട്ടയാൽ അലര്ജിയുണ്ടാവും എന്ന് പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ചെന്നപ്പോൾ പറഞ്ഞു.കളം വരയ്ക്കാനാണെങ്കിൽ പച്ച കളറുള്ള കുങ്കുമം തരാം പുരട്ടാൻ കൊള്ളില്ലന്ന് പറഞ്ഞു 😪

    • @bindusk884
      @bindusk884 6 місяців тому +2

      ഓൺലൈൻ കിട്ടും പൌഡർ ഫോം & liquid ഫോം

    • @letuslive1912
      @letuslive1912 6 місяців тому

      @@bindusk884 വിശ്വസിച്ചു വാങ്ങാൻ പറ്റുമോ? ഒരു lead തരുമോ original താങ്കൾ വാങ്ങുന്നത്.

    • @lustrelife5358
      @lustrelife5358 6 місяців тому

      തമിഴ് നാട്ടിൽ നിന്ന് വാങ്ങിക്കു ഞാൻ അങ്ങനെയാ വാങ്ങിച്ചത്

    • @bindusk884
      @bindusk884 6 місяців тому

      ചെന്നൈ ശരവണ സ്റ്റോർ യിൽ കിട്ടും @20 ചെറിയ bottle

  • @NishadNishad-c7n
    @NishadNishad-c7n 4 місяці тому

    Kadamkudunnu

  • @sreejithphotography3797
    @sreejithphotography3797 6 місяців тому

    ഹരി സാർ ഞാൻ ഉപയോഗിക്കുന്ന ഫോൺ അതിന്റെ സ്ക്രീൻ പൊട്ടിയതാ അത് മാറിയിട്ടില്ല ഞാൻ എന്റെ കയ്യിലും പൈസ നികുന്നില്ല.

  • @abithav4332
    @abithav4332 6 місяців тому

    Nnghal shatrudhosham kondu kazhtapedugayane onnu nnalgalkuvendi prarthikkane

    • @abithav4332
      @abithav4332 6 місяців тому +1

      Abitha aswathy bAburaj pooram sooryajith chothy

  • @Remya-m8o
    @Remya-m8o 6 місяців тому +3

    ആയിരവല്ലി പുനലൂരിൽ ഇടമൺ എന്ന സ്ഥലം ആന്നോ

    • @Ayiravallimedia
      @Ayiravallimedia  6 місяців тому +2

      അയിരവല്ലി ക്ഷേത്രങ്ങൾ തിരുവനന്തപുരം കൊല്ലം ജില്ലയിൽ പലഭാഗങ്ങളിലും ഉണ്ട്

  • @aneeshkarthikayan
    @aneeshkarthikayan 6 місяців тому

    aneesh uttrattathi

  • @shobhanak5166
    @shobhanak5166 6 місяців тому

    Neghatteevinte prasaraem kondu njan veeduthanne vittukalanju😊

  • @bindhusudhan2245
    @bindhusudhan2245 6 місяців тому

    ആട്ടു കല്ലില് ചെടി നട്ടു. കുഴപ്പമുണ്ടോ

  • @neelimamanu1811
    @neelimamanu1811 6 місяців тому +1

    Harii G njn pannayam vaykan koduthe gold thirike kittan prarthikanea😢😢😢

  • @ASWINPRAKASH-th3ur
    @ASWINPRAKASH-th3ur 6 місяців тому

    Namaskaram

  • @lustrelife5358
    @lustrelife5358 6 місяців тому

    വിളക്ക് ചോർച്ചയുണ്ട്.😢😢 നല്ല വിളക്ക് കിട്ടാനില്ല. കറുത്തീയം ചേർത്ത വിളക്കാണ് കിട്ടുന്നത്

  • @jithin8484
    @jithin8484 6 місяців тому

    🙏🌸☘️❤️☘️🌸🙏

  • @sunithaprasadchandran1329
    @sunithaprasadchandran1329 6 місяців тому

    Buddimuttugal marunilla endu cheyananu prarthikanam

  • @Anupama-lu2er
    @Anupama-lu2er 6 місяців тому +5

    വൃത്തികെട്ട ആട്ടുകല്ലും ആടുന്ന കട്ടിലും വീട്ടിൽ ഉണ്ട് ചുമ്മാതെ അല്ല കാശ് കയ്യിൽ നിൽക്കാത്തത്

  • @alicesebastian3318
    @alicesebastian3318 6 місяців тому

    Praavu varunthu kondu kuzhoam undo but koodu illa window aduthh varum pls reply

    • @alicesebastian3318
      @alicesebastian3318 6 місяців тому

      Reply thaa chetta

    • @lustrelife5358
      @lustrelife5358 6 місяців тому

      പ്രാവ് വരുന്ന വീടുകൾ ഒക്കെ നശിച്ച ചരിത്രമേ ഉള്ളു. എന്റെ അമ്മ വീട് നശിച്ചു😢😢

  • @mohanmani1495
    @mohanmani1495 6 місяців тому

    Hari kutta ente veedente thekku bhagathu oru aajillyam nalukari vannittu one year kazhinju athinu sesham njagalkku dhana nashttavum sareereka asughavum annu njagel valarey vishmikkunnu deyavayee enikku oru pariharam parenjutharanam ennu thazhmayodu appeshikkunnu

  • @manojpggopalan9929
    @manojpggopalan9929 6 місяців тому

    അങ്ങയുടെ ഫോൺ നമ്പർ ലഭിക്കുമൊ

  • @deejachandran-x1d
    @deejachandran-x1d 6 місяців тому

    5 roopa kadukil innu muthal ittu pakshe ente mol ariyathe aa tin mattoru pathrathilek maati but coin purathu kandilla... inn night 8-9 vere vangi vaykano atho ipo irikunna bottole il thanne vaykamo nthanu cheyendathu....reply plsss 🙏🙏🙏🙏🙏 I'm waiting......

    • @Ayiravallimedia
      @Ayiravallimedia  6 місяців тому

      ദയവായി ആ വീഡിയോ കണ്ട് പൂർണമായി മനസ്സിലാക്കുക

  • @jayakrishnan6629
    @jayakrishnan6629 6 місяців тому

    അലമാരക്കു കതക് ഇല്ലങ്കിൽ കുഴപ്പമുണ്ടോ sir

  • @binduraju9307
    @binduraju9307 6 місяців тому

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 6 місяців тому

    🙏🙏🙏🙏🙏🙏

  • @beenamujeeb1843
    @beenamujeeb1843 6 місяців тому

    🙏🙏🙏

  • @SidheshErumakolly-ie9qn
    @SidheshErumakolly-ie9qn 6 місяців тому

    🙏🙏🙏🙏