ഈ അച്ഛനും അമ്മക്കും ഒരു Big Salute മകളുടെയും ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ തന്നെ അവർ എത്രത്തോളം ആ മകളെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലായി ഒരു തവണ കാണാൻ പറ്റാത്തത് കൊണ്ട് ആ മകളുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ വേണ്ടി കിലോമീറ്ററുകൾ താണ്ടി വീണ്ടും ട്രിവാൻഡ്രം അവരെ വീണ്ടും പ്രേരിപ്പിച്ച കാർത്തിക് ബ്രോ ഞങ്ങളെ പോലുള്ള പലരും നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാവുന്നുണ്ട്
❤❤❤ കണ്ണ് നിറഞ്ഞു ഒഴുകി ആ മോളുടെ സ്നേഹം കണ്ടപ്പോൾ... Da ഞാൻ ഒന്ന് പറയട്ടേ 38 വയസ്സുണ്ട് എനിക്ക്.... എന്റെ ഓർമയിൽ india യിൽ ഒരു ഫിലിം ആർട്ടിസ്റ്റിനെ കാണാൻ ഒരാളും ഇതുപോലെ വന്നിട്ടില്ല ഉണ്ടോ ഇല്ല ഉറപ്പ് ❤❤❤ നീ ചങ്കിടിപ്പ് ആണെടാ മുത്തേ ❤❤❤ വ്ലോഗ് പൊളി 😊😊😊❤❤ love you all ❤😊
കുറെ ആഗ്രഹിച്ച് ആണ് Karthik ettane kaanan പറ്റിയത് .🥺എൻ്റെ ഏറ്റവും വലിയ ഒരു സ്വപ്നം സാധിച്ചു.🥺 ചേട്ടനെ കാണാൻ സഹയിച്ചവർക്ക് ഒക്കെ thank you soo much🥺💘. Promise cheythapole valiya oru nilayil ethanam ennathan ente adutha sremam.athinu sheesham njn arem budhimuttikaathe ettane kaanan varunnathayirikkum💝 Love you Karthik etta 🥺💝 Ente agraham saadhich thanna divathinum nanni🙏❤️ #Dare to dream 💝
❤️കാർത്തിക് ബ്രോ ആ കുട്ടിക്ക് നിങ്ങളോടുള്ള ഇഷ്ട്ടത്തെക്കാൾ ആ അച്ഛനും അമ്മക്കും ആ കുട്ടിയോടുള്ള ഇഷ്ടം😘അതു എന്നെ വല്ലാണ്ട് ആകർഷിച്ചു 😍😍അവളുടെ സ്വപ്നത്തിനുവേണ്ടി അവരെടുത്ത പരിശ്രമത്തിന് 👏👏👏👏👏
*"സൈനുത്താത്ത കണ്ടോ ഞങ്ങടെ അശോകേട്ടനെ....." കഥപറയുമ്പോൾ സിനിമയിലെ ഡയലോഗ് ഓർമിച്ചു പോയി ആ കുട്ടി "കണ്ടോ എന്റെ കാർത്തിക്കേട്ടനെ" ന്ന് പറഞ്ഞപ്പോൾ ☺️ ❤ Karthik Bro*
മച്ചാനെ ഒരു രക്ഷയുമില്ല അത്രമാത്രം മനസ്സ് നിറഞ്ഞ ഒരു എപ്പിഡോസ് ആയിരുന്നു ഇത് ഒരുപാട് ഒരുപാട് ഒരുപാട് സത്യമായും കണ്ണ് നിറഞ്ഞു പോയിആ മോളുടെ സന്തോഷത്തിന്റെ മുൻപിൽ ഒരു വലിയ ശൗട്ടൗട്ട് മുത്തേ ...👌👌👌🥰🥰🥰🥰
ഈ വരുന്ന ഫാൻസിന്റെ extreme emotions കാണുമ്പോൾ ഒരു പേടി😂 Misery എന്നൊരു പടം ഉണ്ട് അല്ലെങ്കിൽ ജയറാമിന്റെ ജൂലി ഗണപതി എന്ന സിനിമ , ആ പടങ്ങൾ ആണ് ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത്.. ജാഗ്രതൈ!
ഇതെന്തു ആരാധന ആണ് എന്ന് മനസിലാവുന്നില്ല.. ഞാനും വർഷങ്ങൾ ആയി മുടങ്ങാതെ വിഡിയോ കാണുന്ന ആളാണ്. but ഇങ്ങനെ ഇമോഷണൽ അട്ടച്ച്മെന്റ്റ് തോന്നിയില്ല... കാണാൻ ആഗ്രഹം ഉണ്ട്. but കണ്ടാൽ ജസ്റ്റ് ഹായ് സെൽഫി ഹാപ്പി സ്‌മൈൽ അത്ര തന്നെ
ഒരാള് ഒരാളുടെ മനസ്സിൽ എത്രത്തോളം ഇടിച്ചിറങ്ങും...എന്നതിനനുസരിച്ചും...പിന്നെ ഓരോരുത്തരുടെ മനസ്സ് എത്രത്തോളം സെൻസിറ്റീവ് ആയിരിക്കും എന്നതിനനുസരിച്ചും ഇരിക്കും അതൊക്കെ...സ്വന്തം തന്തയെയും തള്ളയെയും പോലും നോക്കാത്ത എത്ര ആളുകൾ ഉണ്ട്...അതുപോലെ ഇങ്ങനെയുള്ള ആളുകളും ഉണ്ട്...ഒരു കാലത്ത് കാർത്തിക് അയാളുടെ വീഡിയോയിലൂടെയും അതിലൂടെയുള്ള മോട്ടിവേഷനിലൂടെയും ഉണ്ടാക്കിയെടുത്ത ഓളവും ഫാൻബേസും വളരെ വലുതാണ്...പിന്നെ അയാളുടെ പെരുമാറ്റം...😊
ആ കുട്ടിക്ക് മാത്രം അല്ല കാർത്തിക്ക് എല്ലാർക്കും ഒത്തിരി ഇഷ്ട്ടം ആണ് എനിക്കും ഒരു പാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥😭😭😭😭😭കുട്ടീ കരയുന്നത് കണ്ടിട്ട് കണ്ണു നിറഞ്ഞ പോയി
എല്ലാവരും പറയും ആഗ്രഹങ്ങളൊക്കെ മാറ്റി വെച്ച് അധ്വാനിച്ചു പൈസ ഉണ്ടാക്കാൻ. എന്നിട്ടെന്തിനാണ്? ആഗ്രഹങ്ങൾ സാധിക്കാനാണ് നമുക്ക് പൈസ വേണ്ടത്. അതേ ആഗ്രഹങ്ങൾ മാറ്റി വെച്ച് പൈസയുണ്ടാക്കുന്നത് പിന്നെ എന്തിനാണ്? മരിച്ചു ഭൂമി വിട്ടു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൂടെ കൊണ്ടുപോവുന്നുണ്ടോ?
@@arjundnair455 ആഗ്രഹങ്ങൾ മാറ്റി വെച്ച് പൈസ ഉണ്ടാക്കണം എന്നല്ല ഞാൻ പറഞ്ഞത്. ഇത്രയും തീവ്രമായ വ്യക്തി ആരാധന നല്ലതാണോ എന്നാണ്. Today it's Karthik and might be a good influence, but tomorrow it could be someone else. My "dare to dream" is to meet xxxx vlogger doesn't seem to be a dare or dream to me. But to each their own.
@@trefexgaming2789 അതെ. ഞാൻ ഈ കുട്ടിയെ മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞത്. പലരും കാർത്തിക് ഏട്ടനെ കാണൽ ആണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്നൊക്കെ പറയുന്നത് കമൻ്റിൽ കണ്ടിട്ടുണ്ട്. Maybe I am old and it's a generation gap thing 😀
🥰🥰🥰ആ കൊച്ചിനെ കൊണ്ട് വന്ന് അതിന്റ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛന് അമ്മയ്ക്കും എന്റെ വക 🤝♥️ പിന്നെ ബ്രോ ആ കുട്ടി ഇത്രയും ദൂരം വന്നതല്ലേ അപ്പോൾ ആ കുട്ടിയ്ക്ക് ഒരു ഗിഫ്റ്റ് ഉറപ്പായിട്ടും ബ്രോ കൊടുക്കണം എന്ന് എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം......
ഇത്രയും ദൂരത്തു നിന്ന് വന്നിട്ടും എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു കാർത്തിക് ബ്രോ.... അത് കൊടുത്തിരുന്നെങ്കിൽ കൂടുതൽ സന്തോഷയായിരിക്കും.അതും കൊടുക്കാത്തിരുന്നത് മോശമായെന്നാണ് എന്റെ അഭിപ്രായം bro...♥️♥️♥️🫂
The striking point is the influence on the teenagers social platform are making. I am glad Kartik you know your responsibilities towards these kids. Good luck from 🇺🇸
ഈ vlog ഞാൻ കാണാതെ വന്നതായിരുന്നു. :(കാരണം എനിക്ക് ഇത് കാണാൻ ഉള്ള ശേഷി ഇല്ല. ആ കൊച്ച് വന്നത് കാണുമ്പോ എനിക്ക് സങ്കടം ആകും. But എന്റെ കൂട ഇന്ന് vlog കാണാൻ എന്റെ ഒരു ജൂനിയർ കുട്ടി കൂട ഉണ്ടായിരുന്നു അവൾ അത് തോട്ടു എന്നിട്ട് കാണ് ചേച്ചി ന്ന് പറഞ്ഞു കാണിച്ചു അങ്ങന കണ്ടതാ But😇ഒത്തിരി ഇഷ്ടപ്പെട്ടു ഈ vlog കാരണം ഒന്നാമത് ആ കുഞ്ഞി എന്റെ നാട്ടീന്നു ആണ് വന്നത് കണ്ണൂർ ❤️🔥💪🏾 അത് കൊണ്ട് ഇഷ്ടായി 😇 പിന്നെ കളി അത് തോൽക്കും ജയിക്കും but നമ്മക് ഒരു day വരും നല്ല ആഡാർ ഒരു day അപ്പൊ കാണിച്ച കൊടുക്കാമ് എല്ലാർക്കും മഞ്ഞ പാടേടെ power 🔥💛💪🏾 Supper fun കുടുംബം പൊളിയെന്നു ഞാൻ കണ്ടിന് നമ്മള മുത്ത് പൊളിച്ചു അടുക്കി പോയില്ലേ 🔥💖💖😘😘💕 🌍 ഏഏഹ്ഹ്.......... Powereshhh സാനം എന്നു 🔥🔥🔥🔥🔥 ഏട്ടന്മാരൊക്കെ കലക്കി 😇😇🔥 Iam so happy dear #D2D💙 ഞാനും വരും but കൂട ആരേലും ഇണ്ടാക്കുന്നോ അറീല. പിന്നെ പഠിപ്പ് കയ്യാൻ കാത്ത് നിക്കുഏ ഇല്ല കാരണം കൊറേ കാലം ആയി ഇണങ്ങനാ കാത്ത് നിക്കുന്നു ഇനി ക്ഷമ ഇല്ല 😐😊 ഇപ്പൊ pg 1st year ahh appo കൊഴപ്പില്ലലോ 😊 എന്തായാലും വരും കൂടിക്കറീടെ വീട്ടിൽ വന്നാൽ അങ്ങന പറഞ്ഞു ചാടും വീടീന് 😇😄 #daretodream💙🌍 #karthiksurya🌍💙 സ്വപ്നത്തിന് പിറകെ ഓടികൊണ്ടിരിക്കുന്ന തിരക്കിലാണ് ഞാൻ ഇപ്പോൾ 😇 അതിന് ഇടയിൽ പലതും സംഭവിച്ചുകൊണ്ടിരിക്കുകാണ് സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ച് പോകുയാ.... :/ ചിലപ്പോ ജീവിതൊക്കെ അങ്ങന ആണല്ലേ 😇 കൊറേ പരീക്ഷണങ്ങൾ 😇 ജീവിതത്തിന് ഒരു "." ഇടുവോ 3ന്ന് അറീല അതിന് എടേൽ എന്റെ ഈ dream അത് നടക്കണം അല്ല നടത്തണം 😇 നടത്തും ഞാൻ.... 😇 എന്ന വിശ്വാസത്തിൽ good night #karthi🌍 ഏട്ടാ..... 💖😘💕🌍🫂😊💙💋✨️ #D2D💙🌍 💋
അങ്ങനെ അല്ല ബ്രോ...ഇപ്പൊ കാണാൻ ഒന്ന് effort എടുത്താൽ കാണാൻ പറ്റും ബ്രോ.years പോകും തോറും ബ്രോ യെ ഇത്ര simple aayi കാണാൻ പറ്റും എന്ന് തോന്നുന്നില്ല.... 🙄😢... Lub uuu chettooiiii....
oh positive energyyyy kitti... thank you man .. that was very cute and sweet
Man eniku oru replay chumma tharummo😂
Same😂❤️
Hey shazz
😂
Hi bro
ആ മോളൂടെ ആഗ്രഹത്തിന് ഇത്രേം കൂടെ നിന്ന അച്ഛനും അമ്മയ്കും ബിഗ് സല്യൂട്ട് 😍😍
Lo
@@ramlaop4459 ⁷⁷ùùù.
കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ മനസ്സ് കാണിച്ച ആ അച്ഛന് big salute
yes
💌
Enthaa aaa ammak ille 🤌🙄
@@Siiiiuuuuu_uuuuu vv1rv2t
അമ്മ പിന്നെ പുക ആണോ?🙄
കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛന് big salute
Karthik Ettante ആരാധകരെ ശാന്തരാകൂ😄
*ആ അച്ഛനും അമ്മയും 🥰❤ **#Dailyvlogger*
Hi
Hellooo
ഈ അച്ഛനും അമ്മക്കും ഒരു Big Salute മകളുടെയും ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ തന്നെ അവർ എത്രത്തോളം ആ മകളെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലായി ഒരു തവണ കാണാൻ പറ്റാത്തത് കൊണ്ട് ആ മകളുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ വേണ്ടി കിലോമീറ്ററുകൾ താണ്ടി വീണ്ടും ട്രിവാൻഡ്രം അവരെ വീണ്ടും പ്രേരിപ്പിച്ച കാർത്തിക് ബ്രോ ഞങ്ങളെ പോലുള്ള പലരും നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാവുന്നുണ്ട്
ഇന്ന് എന്റെ ജന്മദിനം ആണ് ആശംസ പറയാൻ ആരൂല്യ 🥺💕
Happy B'day ❤🔥🌝
Hpy b day da♥️
Happy birthday bro🤩🤩
happy birthday bro
Happy B Day
ഒരു കുട്ടി ഇത്രക്ക് effort എടുത്തു നിങ്ങളെ കാണാൻ വന്നെങ്കിൽ കാർത്തിക് നിങ്ങൾ ഇൽ ഒരു മാസ്മരിക ത ഉണ്ട് ..Love you bro❤❤❤❤
ആ കുട്ടിയുടെ അപ്പോഴത്തെ സന്തോഷം വേറെ ലെവൽ സുഖം💓💓
❤❤❤ കണ്ണ് നിറഞ്ഞു ഒഴുകി ആ മോളുടെ സ്നേഹം കണ്ടപ്പോൾ... Da ഞാൻ ഒന്ന് പറയട്ടേ 38 വയസ്സുണ്ട് എനിക്ക്.... എന്റെ ഓർമയിൽ india യിൽ ഒരു ഫിലിം ആർട്ടിസ്റ്റിനെ കാണാൻ ഒരാളും ഇതുപോലെ വന്നിട്ടില്ല ഉണ്ടോ ഇല്ല ഉറപ്പ് ❤❤❤ നീ ചങ്കിടിപ്പ് ആണെടാ മുത്തേ ❤❤❤ വ്ലോഗ് പൊളി 😊😊😊❤❤ love you all ❤😊
കാർത്തി ചേട്ടനെ സ്നേഹിക്കുന്ന ഇങ്ങനത്തെ മനസ്സുള്ള കുറേ പേരുണ്ട് ❣️❣️
അയ്യോടാ എന്ത് സ്‌നേഹമാണ് ആ കുട്ടിക്ക് കാർത്തിക് എന്ത് സ്‌നേഹത്തോടെ സംസാരിക്കുന്നു ആ കുട്ടീടെ അച്ഛനും അമ്മയും ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍
ആ അച്ഛനെയും അമ്മയെയും സമ്മദിക്കണം ❤️
കണ്ടതും കണ്ണ് നിറഞ്ഞ്
കാർത്തിയും 🥰💝💝💝
That അച്ഛൻ and അമ്മ 🥰
കുറെ ആഗ്രഹിച്ച് ആണ് Karthik ettane kaanan പറ്റിയത് .🥺എൻ്റെ ഏറ്റവും വലിയ ഒരു സ്വപ്നം സാധിച്ചു.🥺 ചേട്ടനെ കാണാൻ സഹയിച്ചവർക്ക് ഒക്കെ thank you soo much🥺💘. Promise cheythapole valiya oru nilayil ethanam ennathan ente adutha sremam.athinu sheesham njn arem budhimuttikaathe ettane kaanan varunnathayirikkum💝
Love you Karthik etta 🥺💝
Ente agraham saadhich thanna divathinum nanni🙏❤️
#Dare to dream 💝
What the nonsense are you talking? Ningade agraham sadhikkaan vendi ningade koode ninna achanum ammakkumaan nanni parayende allathe daivathin alla
😀❤️
@@adambro7641 shoo!!
@@adambro7641 അച്ഛനും അമ്മയും വീട്ടിൽ ഉണ്ടല്ലോ.. അവൾ പറഞ്ഞിട്ടുണ്ടാകും..
ആദിത്യ എവിടെ ആണ് place
ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് ❣️
❤️കാർത്തിക് ബ്രോ ആ കുട്ടിക്ക് നിങ്ങളോടുള്ള ഇഷ്ട്ടത്തെക്കാൾ ആ അച്ഛനും അമ്മക്കും ആ കുട്ടിയോടുള്ള ഇഷ്ടം😘അതു എന്നെ വല്ലാണ്ട് ആകർഷിച്ചു 😍😍അവളുടെ സ്വപ്നത്തിനുവേണ്ടി അവരെടുത്ത പരിശ്രമത്തിന് 👏👏👏👏👏
കാർത്തിക് സൂരിയെ നേരിട്ട് കാണാത്തവർ ഉണ്ടോ.. കാണാൻ ആഗ്രഹം ഉണ്ടോ... 🥺🙂🙂
Und❣️
Unde
Und
Jaan kandu nammudaii naatil vannapo.
Akkunta kalliyanathinu
Und❤
കാർത്തികേട്ടന്റെ അമ്മക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤
ആരാധകർ എല്ലാം ഹാപ്പിയാണ് ഇവിടെ 😍 കാർത്തിക് bro 🤗👌👌👌
ഒരു സാധാരണ മനുഷ്യൻ എത്ര പേരുടെ ജീവിതത്തിലാണ് സ്വാധീനം ചെലുത്തുന്നത് ❤
മച്ചാനേ...... നിങ്ങള് നിങ്ങള് ഒരു ഒന്നു ഒന്നര സംഭവമാണ് 🥰
#D2D ❤✌🏻
*"സൈനുത്താത്ത കണ്ടോ ഞങ്ങടെ അശോകേട്ടനെ....." കഥപറയുമ്പോൾ സിനിമയിലെ ഡയലോഗ് ഓർമിച്ചു പോയി ആ കുട്ടി "കണ്ടോ എന്റെ കാർത്തിക്കേട്ടനെ" ന്ന് പറഞ്ഞപ്പോൾ ☺️ ❤ Karthik Bro*
💯
@@ajourneywithmahimadhav ☺️
കാർത്തിക് ചേട്ടാ...... ചേട്ടൻ പറഞ്ഞിട്ട് ഇന്ന് പോയി കാന്താരാ കണ്ടു.... ഒന്നും പറയാൻ ഇല്ല..... 👌🏻👌🏻👌🏻👌🏻ഇജ്ജാതി പടം..... സൂപ്പർ ❤️❤️ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
മച്ചാനെ ഒരു രക്ഷയുമില്ല അത്രമാത്രം മനസ്സ് നിറഞ്ഞ ഒരു എപ്പിഡോസ് ആയിരുന്നു ഇത് ഒരുപാട് ഒരുപാട് ഒരുപാട് സത്യമായും കണ്ണ് നിറഞ്ഞു പോയിആ മോളുടെ സന്തോഷത്തിന്റെ മുൻപിൽ ഒരു വലിയ ശൗട്ടൗട്ട് മുത്തേ ...👌👌👌🥰🥰🥰🥰
ഇത്രയും സ്നേഹത്തോടെ dress wash ചെയ്തു തരുന്ന അമ്മയെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് 😂😂
റിയൽ സ്നേഹം കിട്ടാൻ ഭാഗ്യം ലെഭിച്ച കാർത്തിക് 🥰👍
💞ഇത്രയും സ്നേഹമുള്ള subscribers ഉള്ള ഏത് youtuber ഉണ്ട് 💞Love you karthik bro💞
ഞാൻ ആഗ്രഹിച്ച ഒരു അച്ഛൻ...എന്റെ മക്കൾക്കെങ്കിലും ഞാൻ ഇതുപോലെ ഒരു അച്ഛൻ ആകും...karthi നീ ഭാഗ്യവാനാടാ. 🫂🤝🥰
04:32 നോക്കടാ എന്റെ കാർത്തിക്കെട്ടനെ aiwaa ahh words❤❤❣️❣️ahh cute
10:23♥️♥️
I still remember how amma was against bringing patikutigal ..
And look now 😭😘
True, ws thinking the same...
Dhe nan itta commentnte english comment🙄
വളരെ സന്തോഷം തോന്നി ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ...
Karthi machane athine oru gift koduthu vidamayirunnu.
ആ intro കാണാൻ വന്നതാണ് 🔥🔥
Karthik bro ന്റെ intro വേറെ ലെവൽ ആണ്
ഈ വരുന്ന ഫാൻസിന്റെ extreme emotions കാണുമ്പോൾ ഒരു പേടി😂 Misery എന്നൊരു പടം ഉണ്ട് അല്ലെങ്കിൽ ജയറാമിന്റെ ജൂലി ഗണപതി എന്ന സിനിമ , ആ പടങ്ങൾ ആണ് ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത്.. ജാഗ്രതൈ!
ഇതേ ആശങ്ക എനിക്കും തോന്നി. ഇതൊരു തരം ഭ്രാന്ത് ആണ്
athentha bro
athentha bro onnu paranj tharaamo?
Njan ippozha we cinema ye kurichu kelkkunne, appo thanne kandu... 👍👍
@@divyakrishnadas6850 divya...entha sambhavam.?onnu parayamo
കാർത്തിക് ബ്രോ എല്ലാർക്കും താങ്കളെ വലിയ ഇഷ്ട്ടമാണ്
ഓരോ ദിവസവും karthik bro യെ ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഒരുപാട് സ്നേഹിക്കുന്നവർ... 👍🏻
ഇതുപോലുള്ള original സ്നേഹം കിട്ടാനും വേണം ഭാഗ്യം 💖
ഇതെന്തു ആരാധന ആണ് എന്ന് മനസിലാവുന്നില്ല.. ഞാനും വർഷങ്ങൾ ആയി മുടങ്ങാതെ വിഡിയോ കാണുന്ന ആളാണ്. but ഇങ്ങനെ ഇമോഷണൽ അട്ടച്ച്മെന്റ്റ് തോന്നിയില്ല... കാണാൻ ആഗ്രഹം ഉണ്ട്. but കണ്ടാൽ ജസ്റ്റ് ഹായ് സെൽഫി ഹാപ്പി സ്‌മൈൽ അത്ര തന്നെ
ഒരാള് ഒരാളുടെ മനസ്സിൽ എത്രത്തോളം ഇടിച്ചിറങ്ങും...എന്നതിനനുസരിച്ചും...പിന്നെ ഓരോരുത്തരുടെ മനസ്സ് എത്രത്തോളം സെൻസിറ്റീവ് ആയിരിക്കും എന്നതിനനുസരിച്ചും ഇരിക്കും അതൊക്കെ...സ്വന്തം തന്തയെയും തള്ളയെയും പോലും നോക്കാത്ത എത്ര ആളുകൾ ഉണ്ട്...അതുപോലെ ഇങ്ങനെയുള്ള ആളുകളും ഉണ്ട്...ഒരു കാലത്ത് കാർത്തിക് അയാളുടെ വീഡിയോയിലൂടെയും അതിലൂടെയുള്ള മോട്ടിവേഷനിലൂടെയും ഉണ്ടാക്കിയെടുത്ത ഓളവും ഫാൻബേസും വളരെ വലുതാണ്...പിന്നെ അയാളുടെ പെരുമാറ്റം...😊
*അവൾക് ഒരു സമ്മാനം അയച്ചു കൊടുക്കു കാർത്തിക് 😍*
ഭാഗ്യം ചെയ്ത മകൾ.. അതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയതിന്... അതിന് മറുപടി പഠിച്ചു മിടുക്കി ആയി തിരിച്ചു കൊടുക്കുക ❤❤
കൊച്ചുപൊളിച്ചു.... അവളുടെയും ഭാഗ്യമാണ് ആ അച്ഛൻ... 😔❤❤❣️✨️😔🥺
ആ കുട്ടീടെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു പോയി കാർത്തിക് നിന്റെ ഫാൻസിനെ കൊണ്ട് ഒരു രക്ഷേം ഇല്ലാലോ 😍😍❤❤❤
4:35 achoda pavam santhosham kandit karagil varunu anna🥺
ആ കുട്ടിക്ക് മാത്രം അല്ല കാർത്തിക്ക് എല്ലാർക്കും ഒത്തിരി ഇഷ്ട്ടം ആണ് എനിക്കും ഒരു പാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥😭😭😭😭😭കുട്ടീ കരയുന്നത് കണ്ടിട്ട് കണ്ണു നിറഞ്ഞ പോയി
ഞാൻ ഒരു കൊല്ലം കാരനാണ്. എവിടെലും വച്ചു കാണാം ബ്രോ ❤️
എക്കാലത്തെയും ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ... നല്ല പയ്യൻ
God bless
ആ കുട്ടിക്ക് എന്തെങ്കിലും ഒരു gift കൂടി കൊടുക്കാമായിരുന്നു.
Nalla achanum ammaum proud of you 💖🥰
Arde
അച്ഛൻ അമ്മ ബിഗ് സലൂട്ട് 👍. ആ മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തു 🙏🏻
0:17 അമ്മ ഒരുപാട് കഷ്ട്ടപെടുന്നുണടേലോ ബ്രൊ...!
ഒരുദിവസം അമ്മയെ കൊണ്ടുപോയി അടിച്ചുപൊളിക്ക് (ടൂർ അല്ലാതെ) അച്ഛനെയും കൂട്ടിക്കോ ❤️💯
കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കാണിച്ച അച്ഛന്റെയും അമ്മയുടെയും അമനസ്സുണ്ടലോ അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️
Bro aa കുട്ടിക്ക് എന്തേലും കൊടുകാർന്നു ഒരു സ്നേഹ സമ്മാനം പാവം ഇത്രേം ദൂരം vannellee 🥲
Kutikalk expectation kodukanda
@@liyamol1250 വളരെ seriyaanu✨️
Nkil naale ithu pole kure kuttikal verum 🥴.. Maybe offscreen nthelm kodtitndakum
@@trefexgaming2789 അതിനു ee video thanne ധാരാളം ആണ് ഇനി പിള്ളേരൊക്കെ വീട്ടുകാരെ bundhimuttikkum😇
Ingana ellarkum kodka Anne Karthik nte karyam oru thirumanan avum😂
Aa😂കുഞ്ഞിന്റെ സന്തോഷം അത് ഒരു ഫിൽ തന്നെ ആയിരുന്നു
ദിപാവലി എന്നാൽ ദിപങ്ങളുടെ ഉത്സവം ആണല്ലോ അത് എല്ലവരിലേക്കും എത്തിക്കുക 🤩🌹♥️
Love you ♥️
കണ്ണൂരിൽ ഉള്ളവർ സ്നേഹം ഉള്ളവർ അന്ന് പക്ഷെ മറ്റുള്ളവരുടെ തെറ്റ് ധാരണ ഇത് മാറ്റുന്നു 💔❣️
ആമോളുടെ ആഗ്രഹം സാധിച്ച അച്ഛനു അമ്മയക്കും നന്ദി
ഇത്ര നല്ല content അതും ഫ്രീയായി 😊😊🥰🥰🥰👏👏
ഇത്ര ഭ്രാന്തമായ വ്യക്തി ആരാധന നല്ലതാണോ എന്ന് എനിക്ക് അറിയില്ല. എന്തായാലും ആഗ്രഹം സാധിക്കാൻ കൂടെ വന്ന അച്ഛനും അമ്മക്കും salute.
എല്ലാവരും പറയും ആഗ്രഹങ്ങളൊക്കെ മാറ്റി വെച്ച് അധ്വാനിച്ചു പൈസ ഉണ്ടാക്കാൻ. എന്നിട്ടെന്തിനാണ്? ആഗ്രഹങ്ങൾ സാധിക്കാനാണ് നമുക്ക് പൈസ വേണ്ടത്. അതേ ആഗ്രഹങ്ങൾ മാറ്റി വെച്ച് പൈസയുണ്ടാക്കുന്നത് പിന്നെ എന്തിനാണ്? മരിച്ചു ഭൂമി വിട്ടു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൂടെ കൊണ്ടുപോവുന്നുണ്ടോ?
@@arjundnair455 ആഗ്രഹങ്ങൾ മാറ്റി വെച്ച് പൈസ ഉണ്ടാക്കണം എന്നല്ല ഞാൻ പറഞ്ഞത്. ഇത്രയും തീവ്രമായ വ്യക്തി ആരാധന നല്ലതാണോ എന്നാണ്. Today it's Karthik and might be a good influence, but tomorrow it could be someone else. My "dare to dream" is to meet xxxx vlogger doesn't seem to be a dare or dream to me. But to each their own.
@@fridge_magnet
Kochu kutti alle .athaa
@@trefexgaming2789 അതെ. ഞാൻ ഈ കുട്ടിയെ മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞത്. പലരും കാർത്തിക് ഏട്ടനെ കാണൽ ആണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്നൊക്കെ പറയുന്നത് കമൻ്റിൽ കണ്ടിട്ടുണ്ട്. Maybe I am old and it's a generation gap thing 😀
@@fridge_magnet nice comment dude💯
Daily vlogger 😍❤
Kallanna
Niyum poli ah bro 💚
A great appreciation for her parents 💗😍🎉
🥰🥰🥰ആ കൊച്ചിനെ കൊണ്ട് വന്ന് അതിന്റ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛന് അമ്മയ്ക്കും എന്റെ വക 🤝♥️
പിന്നെ ബ്രോ ആ കുട്ടി ഇത്രയും ദൂരം വന്നതല്ലേ അപ്പോൾ ആ കുട്ടിയ്ക്ക് ഒരു ഗിഫ്റ്റ് ഉറപ്പായിട്ടും ബ്രോ കൊടുക്കണം എന്ന് എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം......
ഇത്രയും ദൂരത്തു നിന്ന് വന്നിട്ടും എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു കാർത്തിക് ബ്രോ.... അത് കൊടുത്തിരുന്നെങ്കിൽ കൂടുതൽ സന്തോഷയായിരിക്കും.അതും കൊടുക്കാത്തിരുന്നത് മോശമായെന്നാണ് എന്റെ അഭിപ്രായം bro...♥️♥️♥️🫂
1:50 santhosham kond karaj pokum anna anene kandal ellarum🥺😊
The striking point is the influence on the teenagers social platform are making. I am glad Kartik you know your responsibilities towards these kids. Good luck from 🇺🇸
ബ്രോ ഒരു കാര്യം പറയട്ടെ എനിക്ക് ആ വന്ന കുട്ടിയെ ഇഷ്ടയി 🤩 love you 🪄💞
Aysheryy 😹enik ariyavunna koch ahnn 🥲kunji
@@emmahhh8900 Njn veruthe parajatha
Avale ekk esttam illa oru thamashakk parajatha
Aysheryy 😹Endhaan Broo velachil ahno😹👩🏻🦯
karthik ettan subscribes nu nalla valya value kodukkunnund innala kodutha kayyile vala ithu varey uriyillan
Love you Karthi etta❤❤❤
17:01 muthal ghostinte face kando paavam sooo cute 🥰 avalku ellam manasilakunnundu karthi 😅
With Great power comes Great Responsibility ❤️
കണ്ണൂരിൽ നിന്ന് ആ കുട്ടി തിരുവനന്തപുരം വന്നില്ല എന്തെങ്കിലും ഒരു ഗിഫ്റ്റ് മേടിച്ചു കൊടുക്കാമായിരുന്നു
പിള്ളേർ ഇത്ര അധികം സ്നേഹിക്കുന്ന ഒരു യൂട്യൂബർ വേറെ ഞാൻ കണ്ടിട്ടില്ല.. The one and only.... 🙌🏻 ഒറ്റപ്പേര് ✨️karthik surya 🔥
Karthik Surya vere level aanu...a good vibe and confidence comes to all who watch this video..
മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത അച്ഛനും അമ്മയ്ക്കും big സല്യൂട്ട്
കാർത്തിക് നെ കണ്ടാൽ എല്ലാരും കരയും എന്ന് തോനുന്നു 🥲💔
മോനെ കാർത്തിക്കെ നീ ഒരു ഇന്നസെന്റ് മോനാ അതുകൊണ്ടാ മോനെ നിന്നെ എല്ലാപേർക്കും ഇഷ്ടം
മക്കളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾ എന്തും ചെയ്യും. അതുപോലെ ആ മക്കളും അവരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ശ്രമിക്കുക...
നിന്റെ പെർഫോമൻസ് എല്ലാവർക്കും സന്തോഷം 😍😍😍🔥💥
മൂന്നു വർഷം മുൻപുള്ള പടക്കം പൊട്ടിക്കൽ ഓർമിപ്പിക്കല്ലേ....
ലൂക് അളിയൻ.......
കാർത്തിക് വേറെ ലെവൽ..ജാഡ അറിയാത്ത പച്ച മനുഷ്യൻ
വല്ലാത്ത feel സൂപ്പർ വ്ലോഗ് ❤️❤️
നല്ല ആളുകളെ ആരും ഇഷ്ടപ്പെടും. നല്ല മോൾ .❤️👌🏻
💪💪💪 kannurinn big fan .... ettan tharunna motivation kaaranam inn nalla oru joliyil keri nalla nilayil ethaan patti ....... ningal vere level aann Karthik Surya uyir 🔥D2D🔥
ഈ vlog ഞാൻ കാണാതെ വന്നതായിരുന്നു. :(കാരണം എനിക്ക് ഇത് കാണാൻ ഉള്ള ശേഷി ഇല്ല. ആ കൊച്ച് വന്നത് കാണുമ്പോ എനിക്ക് സങ്കടം ആകും. But എന്റെ കൂട ഇന്ന് vlog കാണാൻ എന്റെ ഒരു ജൂനിയർ കുട്ടി കൂട ഉണ്ടായിരുന്നു അവൾ അത് തോട്ടു എന്നിട്ട് കാണ് ചേച്ചി ന്ന് പറഞ്ഞു കാണിച്ചു അങ്ങന കണ്ടതാ
But😇ഒത്തിരി ഇഷ്ടപ്പെട്ടു ഈ vlog കാരണം ഒന്നാമത് ആ കുഞ്ഞി എന്റെ നാട്ടീന്നു ആണ് വന്നത് കണ്ണൂർ ❤️🔥💪🏾
അത് കൊണ്ട് ഇഷ്ടായി 😇
പിന്നെ കളി അത് തോൽക്കും ജയിക്കും but നമ്മക് ഒരു day വരും നല്ല ആഡാർ ഒരു day അപ്പൊ കാണിച്ച കൊടുക്കാമ് എല്ലാർക്കും മഞ്ഞ പാടേടെ power 🔥💛💪🏾
Supper fun കുടുംബം പൊളിയെന്നു ഞാൻ കണ്ടിന് നമ്മള മുത്ത് പൊളിച്ചു അടുക്കി പോയില്ലേ 🔥💖💖😘😘💕 🌍
ഏഏഹ്ഹ്.......... Powereshhh സാനം എന്നു 🔥🔥🔥🔥🔥 ഏട്ടന്മാരൊക്കെ കലക്കി 😇😇🔥
Iam so happy dear #D2D💙
ഞാനും വരും but കൂട ആരേലും ഇണ്ടാക്കുന്നോ അറീല. പിന്നെ പഠിപ്പ് കയ്യാൻ കാത്ത് നിക്കുഏ ഇല്ല കാരണം കൊറേ കാലം ആയി ഇണങ്ങനാ കാത്ത് നിക്കുന്നു ഇനി ക്ഷമ ഇല്ല 😐😊 ഇപ്പൊ pg 1st year ahh appo കൊഴപ്പില്ലലോ 😊
എന്തായാലും വരും കൂടിക്കറീടെ വീട്ടിൽ വന്നാൽ അങ്ങന പറഞ്ഞു ചാടും വീടീന് 😇😄
#daretodream💙🌍 #karthiksurya🌍💙
സ്വപ്നത്തിന് പിറകെ ഓടികൊണ്ടിരിക്കുന്ന തിരക്കിലാണ് ഞാൻ ഇപ്പോൾ 😇 അതിന് ഇടയിൽ പലതും സംഭവിച്ചുകൊണ്ടിരിക്കുകാണ് സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ച് പോകുയാ.... :/ ചിലപ്പോ ജീവിതൊക്കെ അങ്ങന ആണല്ലേ 😇 കൊറേ പരീക്ഷണങ്ങൾ 😇 ജീവിതത്തിന് ഒരു "." ഇടുവോ 3ന്ന് അറീല അതിന് എടേൽ എന്റെ ഈ dream അത് നടക്കണം അല്ല നടത്തണം 😇 നടത്തും ഞാൻ.... 😇 എന്ന വിശ്വാസത്തിൽ good night #karthi🌍 ഏട്ടാ..... 💖😘💕🌍🫂😊💙💋✨️
#D2D💙🌍 💋
ആ മോളുടെ അച്ഛനും അമ്മയും 🥰🥰🥰
അടിപൊളി 😍❤സൂപ്പർ കുടുംബം പൊളി ആയിരുന്നു 🤩💞
പാവം അമ്മ അമ്മ ❤️❤️❤️
അതാണ് നമ്മള് കണ്ണൂരുകാർ, സ്നേഹം കൊണ്ട് തോൽപിച്ചുകളയും,🥰🥰
Kannu niranju poyi...sherikkum aa kuttiyude sneham vallathe manasu niranju santhoshamayi...D2D Bro....💗
ആ മോളുടെ ആഗ്രഹം നിറവേറ്റാൻ കാർത്തിക്ന്റെ എടത്ത് കൊണ്ടവന്ന ആ അച്ഛൻ അനു ഹീറോ 😍😍
Vinu chettan pavam karayunu........vinu chettanu Nala manasu annu........ great respect vinu chetta
Njanum notice cheythu 2:10 😁
Pavapetta manushyan urakkathinn eneett vannatanenna thonnunne🤣
Mukam thudaykanum samathikoollede 🥴😕
Hats off to parents ♥
Innale matte chekkan thanna ah ഇടി വള കാർത്തിക്ക് നന്നായിട്ട് ചേരുന്നുണ്ട് 🔥
Ah parents Big salute 👍🏻💛
കാർത്തിക് സൂര്യേട്ടൻ ❤️❤️🔥🔥😎😎
അങ്ങനെ അല്ല ബ്രോ...ഇപ്പൊ കാണാൻ ഒന്ന് effort എടുത്താൽ കാണാൻ പറ്റും ബ്രോ.years പോകും തോറും ബ്രോ യെ ഇത്ര simple aayi കാണാൻ പറ്റും എന്ന് തോന്നുന്നില്ല.... 🙄😢... Lub uuu chettooiiii....
കാർത്തിക്കിനെ കാണാൻ aagrahichavarkkokke കാണാൻ സാധിക്കുന്നുണ്ട് എനിക്കും എന്നെങ്കിലും കണ്ടാൽ മതിയായിരുന്നു🥰🥰🥰🥰
അച്ഛൻ അമ്മ കാർത്തി ഇഷ്ട്ടം🥰🥰🥰🥰🥰🥰🥰
ആരാധകരെ respect ചെയ്യുന്നേ ഒരേ ഒരു മനുഷ്യൻ ഞങ്ങളെ സ്വന്തം കാർത്തിക് സൂര്യ 😘👍
4:34 Kandoda Njangade Ashok rajine😂
5:20 ee parents Anu real heroes .😌 But bro sathyathill ithupolayulla piller avaruday parentsnu oru pressure allay kodukunnay? athu etharathollam Sheri Anu? Namal athu chinthikanda kartam allay?
8:50 പൊന്നോ ഓർമിപ്പിക്കല്ലേ
നമ്മളെ ഒന്നും ഇതേ പോലെ ഇഷ്ടം ആണെന്ന് പറയാൻ ആരൂല്ല 😒😂😂
I love you mone 🤣
@@crazyworld9.992 uff nenma maram😹❤️
😆🤣
*പുള്ളേ... അന്നേ ഞമ്മക്ക് വല്ലാണ്ട് അങ്ങ് പിടിച്ചേക്കണ്... മോൻ ഞമ്മള് പറേണടുത് ബരോ??? അള്ളാണെ ഞമ്മള് പൊറോട്ടേ ബീഫും വാങ്ങി തരാം... മോൻ ബരോ???* 😍
dai mone😹
നിങ്ങൾ അത്രയും നല്ല ഒരു മനസിന്റെ ഉടമയാണ് കാർത്തിക്
Heart breaking video ❤🔥😭
ഒരു പാട് സന്തോഷം തോന്നി ഈ video കണ്ടപ്പോ 🥰👍