കുറഞ്ഞ വിലയ്ക്ക് 1ഏക്കർ 80സെന്റും വീടും. നല്ല സ്ഥലം ആണ്. വഴി വെള്ളം. മെയിൻ റോഡിൽ നിന്ന് 500mtr 👇👇

Поділитися
Вставка
  • Опубліковано 9 лис 2024
  • കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നല്ല ഒരു കൃഷിസ്ഥലമാണിത്..
    നിരപ്പ് സ്ഥലം. ലൈറ്റ് ചെരിവ്.ജാതി കുരുമുളക് കൊക്കോ കാപ്പി തെങ്ങ്. ബസ് റോഡിൽ നിന്ന് 500mtr. സ്കൂൾ. പള്ളി. കോളേജ് തുടങ്ങി എല്ലാ സൗകര്യങ്ങളും....
    വീട് ഓട് മേഞ്ഞതാണ്...
    കിണർ വെള്ളം.
    മൊത്ത വില 32ലക്ഷം..(ലാസ്റ്റ് വില ആണ്.)
    ഇടുക്കി മുരിക്കശേരി.
    7012854461

КОМЕНТАРІ • 35

  • @GeethaS-rq3py
    @GeethaS-rq3py 4 місяці тому +27

    താങ്കൾ ചെയ്യുന്ന എല്ലാ പ്രോപ്പർട്ടിയും കാണാറുണ്ട്, വളരെ ഇഷ്ടവുമാണ്, നല്ലനല്ല സ്ഥലങ്ങൾ കാണുമ്പോൾഒത്തിരി ഇഷ്ടമാണ്. എന്തുചെയ്യാം പണം ഒരുപ്രശനംതന്നെയാണ് എന്തായാലും എല്ലാവിധ നന്മകളും നേരുന്നു. എവിടെയെങ്കിലും ഒരു ചെറിയ പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെന്ന വിശ്വാസത്താൽ വീഡിയോകൾ എന്നും കാണുo ഇടുക്കി കാരി....

    • @babupk7837
      @babupk7837 4 місяці тому

      ചെറിയ ചെരിവ് എന്നു പറഞ്ഞാൽ 45 ശതമാനം ചെരിവ് /

  • @AkramAli-l5m
    @AkramAli-l5m 4 місяці тому +5

    ആ മഴയത്തും കൃഷി ചെയുന്ന കർഷകന് അഭിവാദ്യങ്ങൾ 💪❤️

  • @asokkumarpa
    @asokkumarpa 2 місяці тому

    Very good

  • @roymannadiyarm
    @roymannadiyarm 4 місяці тому +2

    വീടിന്റെ ചുറ്റുഭാഗം കൂടി കാണിക്കു Sunil

  • @Muhammadusaim8312
    @Muhammadusaim8312 4 місяці тому

    നല്ല വീഡിയോ

  • @anilmathew2453
    @anilmathew2453 4 місяці тому +1

    ❤❤❤

  • @Kaveri1985-m6w
    @Kaveri1985-m6w 3 місяці тому +1

    Still available?

  • @Subbullu1234
    @Subbullu1234 4 місяці тому

    చాల బాగున్నాయి అన్న

    • @lifeisthegiftofsages590
      @lifeisthegiftofsages590 7 днів тому

      are bai yah keral ke pahadi par hai, ek ekad 80 sent ghar ke sat batija bej raha hai , agar thum yaham akar jeena chahate to 32 lakh dedo or aaja bete ham tumara vyavasta kardega

  • @shibimathew8731
    @shibimathew8731 4 місяці тому +1

    ചേഞ്ച്‌ pidikumo

  • @Subbullu1234
    @Subbullu1234 4 місяці тому +2

    അറ്റിപ്പൊഴി സ്ഥലം വീട് ന്യൻ ആന്ധ്ര പ്രദേശ് സബ്സ്ക്വർ എന്ന

    • @lifeisthegiftofsages590
      @lifeisthegiftofsages590 7 днів тому

      bai manglish ezhutuka, itenta atipozhi ?

    • @krishnadas5566
      @krishnadas5566 7 днів тому

      भाई यह केरालप्रदेश का पहाड़ एरिया है।
      यहां कालामृच, इलाची, कोक्को लेंग, रबर जैसे फाम करने जैसे स्थल है।।
      बहुत कठिनायी है यहं रहना। जानवर से अपना फल का रक्षण करना और कभी कभी अपना जीवन को भी संभालना पड़ेगा।।
      क्यों के हात्ती से लेकर चीता, बालू तक यहां निवास करते है।😊
      क्या आप यहां आना चाहते क्या ?
      अगर आना है तो पहले हमें कहना ना भूले।
      यहां बताया जाते यह एक एकड़ 80 सेंट ज़मीन ओर घर 32 लाक में भेजने केलिए
      इस जमीन का मालिक किसी से कहा गया बात कहा जा रहा है।
      और यहां इस बात कहनेवाले को जब इस ज़मीन भेजा जाए तो अच्छा खासा कुछ मिलेगा भी।
      आया अब कुछ समझ।।👍

  • @sureshbabu-nc8en
    @sureshbabu-nc8en 4 місяці тому +1

    20.lak. Sunil. 2.lak. Okyanoo

    • @agriculturallandidukki2173
      @agriculturallandidukki2173  4 місяці тому +3

      ചേട്ടാ ഈ സ്ഥലത്തിന്റെ ചുറ്റുപാടുള്ള സ്ഥലം എല്ലാം ഭയങ്കര വില ആണ്... സ്ഥലതിന്നു വില ഉള്ള ഏരിയ ആണ്..ലാസ്റ്റ് വില 32ലക്ഷം ആണ്...
      വില കുറച്ചു കൊടുക്കുന്നത് ഓരോരുത്തരുടെയും പല അത്യാവശ്യങ്ങൾ കാരണമാണ്....

    • @sureshbabu-nc8en
      @sureshbabu-nc8en 4 місяці тому

      Ok. Sunil

    • @antonyjoseph8446
      @antonyjoseph8446 20 днів тому

      30 lakh!

  • @Jayakrishnan-o7c
    @Jayakrishnan-o7c 4 місяці тому +2

    പട്ടയം ഉണ്ടോ??

  • @abyvarghese7401
    @abyvarghese7401 4 місяці тому +1

    Is this still available?

  • @abrahamchempola9982
    @abrahamchempola9982 3 місяці тому +2

    ഈ സ്ഥലം നിലവില്‍ ഉണ്ടോ ? വിറ്റു പോയോ?

  • @varghesek.d2518
    @varghesek.d2518 4 місяці тому +1

    Loan ullathano

  • @bennyil5501
    @bennyil5501 3 місяці тому +1

    ഈ സ്ഥലം വിറ്റു പോയോ

  • @Sanju-te7nu
    @Sanju-te7nu 4 місяці тому +1

    Loan kittumooo