കൈ തോലാ പായവിരിച്ച് പായേലൊരു പറ നെല്ലുമളന്നു. കാതുകുത്താനെപ്പൊ വരും നിന്റെ ആങ്ങളമാര് വെന്നോ ..... പുതിയ തലമുറക്ക് കൈതോല അറിഞ്ഞുകൂടാ.. യാസീനും അറിഞ്ഞു ഇലാ
കൈതയുടെ ഓലക്ക് തഴ എന്നു പറയും ഇതുകൊണ്ട് ഒരു പാടു തരം അലങ്കാര വസ്തുക്കളുണ്ടാക്കാൻ പറ്റും അവിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
ആനെന്റെ കുട്ടിയാണെന്ന് നീ പറഞ്ഞപ്പോ അയാൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായോ നീ ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയേ (വേണോങ്കിൽ കഴിച്ചിട്ട് പോടാ എന്നാണ് അയാൾ പറഞ്ഞത് 😂😂😂)
യാസീനേ താന്കൾ കാണിച്ച ചെടി നമ്മുടെ നാട്ടിലെ കൈത യാണ്. തഴപാ നിർമ്മിക്കുന്നത് ഇതുകൊണ്ടാണ്. കൊല്ലം ജില്ലയിലെ പല സ്ഥലത്തും ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതമാർഗ്ഗമാണ്. തഴവ എന്നസ്ഥലം പ്രസിദ്ധമാണ്. പായയും തടുക്കും നിർമ്മിക്കുന്നു.
ഇങ്ങനെ ഇഷ്ടമുള്ള രാജ്യങ്ങളൊക്കെ പോകണം, എന്നിട്ട് ചുറ്റി കറങ്ങണം, food അടിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിട്ടും സാമ്പത്തികവും സാഹചര്യം ഇല്ലാത്തത് കൊണ്ട് yaseen വ്ലോഗ് പോലെയുള്ള യുട്യൂബ് ചാനൽ സ്ഥിരമായി കണ്ട് അഡ്ജസ്റ്റ് ചെയ്യുന്നവർ ഉണ്ടോ ഗയ്സ്, എങ്കിൽ കമോൺ everybody 😊🙏
യാസിനെ .... ആ ചെടിയെ കേരളത്തിൽ പറയുന്നത് കൈത ചെടി എന്നാണ് ... കൈതചക്ക എന്നൊക്കെ കേട്ടിട്ടില്ലെ ...ആ ചെടിയുടെ ഇലയാണ് അവിടെ ചൂല് ഉണ്ടാക്കിയത്. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിൽ പാട്ട് പായ് ഉണ്ടാക്കും.
യാസീനെ, നീ ഒരിക്കലും gampling ചെയ്യുവാൻ നിന്റെ സബ്സ്ക്രൈബ്ഴ്സിനെ പ്രോത്സാഹിപ്പിക്കരുത്. അല്ലാത്തിട ത്തോളം നിങ്ങളുടെ വീഡിയോസ് എല്ലാം വളരേ മെച്ചപ്പെട്ടതാണ്. അൽപ ലാഭത്തിനു വേണ്ടി ഒരു തല മുറയെ നശിപ്പിക്കരുത്.
ഇത് നമ്മുടെ ബേക്കൽ കോട്ടയുടെ പരിസരത്ത് ഇഷ്ടം പോലെ ഉള്ള ഒരു ചെടിയാണ്. ഇത് കൊണ്ട് നമ്മുടെ നാട്ടിലെ പഴയ കാലത്തെ(ഇപ്പോൾ അപൂർവ്വമായും ) സ്ത്രീകൾ പായ മെടഞ്ഞെടുക്കുമായിരുന്നു .
29:20 യാസീൻ ബ്രോക്ക് മൈമുന കുട്ടി സെറ്റായി എന്നാ തോന്നണേ.. അതാണ് ഒരു ആഴ്ച സമയം പറഞ്ഞത്.വീട്ടിൽ പറഞ്ഞ് റെഡിയാക്കണ്ടേ..😉😉.. ഇത് എൻ്റെയൊരു ഊഹം ആണ്.നടന്നാൽ അടിപൊളി.
നമ്മുടെ നാട്ടിൽ തോട് വക്കത്തു ഉണ്ടായിരുന്നകൈത എന്ന ഒരു ചെടി ഉണ്ടായിരുന്നു. അത് പായ ഉണ്ടാക്കാൻ ആണ് ഉപയോഗിച്ച്ചി രുന്ന ത് കുറച്ചു കാലംമുൻപ് മയ്യത്ത് പള്ളിയിൽ കൊണ്ട് പോയിരുന്നത് ഇത്തരം പയിൽ പൊതിഞ്ഞായിരുന്നു മലബാറിലെ ചില ഭാഗങ്ങളിൽ നില നിന്നിരുന്ന കാര്യo ആണ്. ( not now ).
എന്റെ യാസീനെ അത് നമ്മുടെ നാട്ടിൽ കാണുന്ന കൈത ഓല ആണ് pinne പണ്ട് കൈത ഓല പായ ഉണ്ടാക്കാൻ ഇത് ഇതുപോലെ വെട്ടി എടുത്തു സൈഡിലെ മുള്ള് കളഞ്ഞു ഓല വട്ടത്തിൽ ചുരുട്ടി പുഴുങ്ങി എടുത്തു ഒണക്കി എടുത്തു പായ നെയ്യും
കൈത എന്ന് പറയും,,, തഴപ്പായ നെയ്യാനും കൊട്ടയും വട്ടിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു,, കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് തഴവാ,,, എന്ന ഗ്രാമം ഈ തഴപ്പായയുടെ പേരിൽ അറിയപെടുന്നു
⚠️ Stop living without cash! 🙅♂️
✅ Go here and win big 💰 just like me 👉 bit.ly/3ahVCKO
🎁 This link will give you a big bonus! ⚡️Good luck ⚡️
Seattooiiiiii♥️♥️♥️♥️♥️
Ee game thattipp aan arum download aakkaruth
👍👍👍
ഇത് തട്ടിപ്പ് അല്ലേ 🤔🤔🤔🤔🤔
9999
താങ്കളുടെ ദൗത്യം എല്ലാരിലും എത്തട്ടെ, ആ ഗ്രാമത്തിന്റെ കാഴ്ചകൾ എല്ലാരും കാണട്ടെ bro 🤗👌❣️❣️❣️
❤️
Ichaya sugamano
നമ്മുടെ നാട്ടിൽ പായ ഉണ്ടാക്കുന്ന കൈതോലയാണ്. മുള്ളുള്ള ഈ ഓല . കൈതോല പായ വിരിച്ച് എന്ന നാടൻ പാട്ട് ഓർമ്മിച്ചാൽ മതി.
Yes ഞാനും ഇതുകൊണ്ട് പായ നെയ്തിട്ടുണ്ട് കൈതഓല പായ
👍🏻yes നമ്മുട നാട്ടിൽ ഉണ്ട്
Yes ചില സ്ഥലങ്ങളിൽ ഇതിന്
മുണ്ട എന്നും പറയും
കൈ തോലാ പായവിരിച്ച് പായേലൊരു പറ നെല്ലുമളന്നു. കാതുകുത്താനെപ്പൊ വരും നിന്റെ ആങ്ങളമാര് വെന്നോ ..... പുതിയ തലമുറക്ക് കൈതോല അറിഞ്ഞുകൂടാ.. യാസീനും അറിഞ്ഞു ഇലാ
@@fathimakv3992 varshangalaayi. Nammude. Naattil. Illadhaya. Payaningalu. Engine.......
നമ്മുടെ നാട്ടിലെ കൈത എന്നുപറയുന്ന ചെടി ആണ്,അതു പ്രോസസ് ചെയ്ത് പായ ഉണ്ടാക്കാറുണ്ട്
exactly, athinte poovunu nalla manam anu,
@@rashidrosh യെസ്
കൈതയുടെ ഓലക്ക് തഴ എന്നു പറയും ഇതുകൊണ്ട് ഒരു പാടു തരം അലങ്കാര വസ്തുക്കളുണ്ടാക്കാൻ പറ്റും അവിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
ഈ ഓല നമ്മുടെ നാട്ടിലും ഉണ്ട് തോട്ടിൻ വരമ്പുകളിൽ ധാരാളമായി കണ്ടു വന്നിരുന്നു ഈ ഓല കൊണ്ട് തന്നെയാണ് പായ ഉണ്ടാക്കിയിരുന്നത്
കൈദ
അതെല്ലാം അന്ത കാലം ഇന്ത കാലം എല്ലാം പോച് 🤣🤣
തഴ എന്ന പേര്
കൈതോ ല കൊണ്ടുള്ള പായ (തഴപ്പായ )30വർഷം മുൻപ് കണ്ടിട്ടുണ്ട്
നമസ്കാരം ഇതുവച്ചാണ് ഇവിടെ തഴപ്പ് ഉണ്ടാകുന്നത് നമുക്ക് അവിടെ പുതുമയല്ല ഇത്രയും നല്ല രീതിയിൽ ബ്ലോഗ് ചെയ്യുന്ന നല്ലത് വരട്ടെ
മലയാളം പറഞ്ഞു തോല്പിക്കാൻ പറ്റൂല. ആ സീൻ നന്നായി 😃😃😃😃👍👍👍👍
9:44 കൈത ചെടി
''കൈതോല പായ വിരിച്ച്
പായേലൊരു പറ നെല്ല് പൊലിച്ച്
കാതു കുത്താനെപ്പോ വരും
നിന്റമ്മാവന്മാര് പൊന്നേ''
നിങ്ങളുടെ പല വിഡിയോ കണ്ടപ്പോ സ്വന്തം നാട് കണ്ടില്ല എന്ന് മനസിലായി
കേരളം ഫുൾ കാണാൻ ശ്രമികുക 👍🏻👍🏻
Adok Eppalum kanaam bhai idonnum pinneedu nadakkilla
ഫാഷൻ frut കണ്ടിട്ട്????
Yaseen, please come to goa Jatijajar, its wonderful.. cave, the most amazing cave I've ever visited...
❤️
തഴവ എന്നൊരു സ്ഥലം ഉണ്ട്... തഴ പ്പായ ഉണ്ടാകുന്ന ത് അവിടെ famous ആണ്.. Near കരുനാഗപ്പള്ളി കൈത ചെടി അവിടെ ധാരാളം ഉണ്ട്
this for my village
ആനെന്റെ കുട്ടിയാണെന്ന് നീ പറഞ്ഞപ്പോ അയാൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായോ നീ ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയേ (വേണോങ്കിൽ കഴിച്ചിട്ട് പോടാ എന്നാണ് അയാൾ പറഞ്ഞത് 😂😂😂)
Yaseenkka Adipoli Videos An 🥰🥰🥰🙌🏻🙌🏻🙌🏻
ആ നാടും നാട്ടുകാരും വേറെ ലെവൽ ഒത്തിരി ഇഷ്ടം 🥰
❤️
എന്റെ നആ
🤣
Enteynadekarunagappllytazhavayennukettitundo
ടെൻഷൻ അടിക്കാതെ കാര്യം പാറ ഇക്ക നിങ്ങളുടെ ടെൻഷൻ കാണുപോൾ എനിക്ക് ടെൻഷൻ അടിക്കുന്നു 💕😍
My favourite vlog 😍 from attappady 😍 💝
നമ്മുടെ നാട്ടിൽ തഴ എന്ന് പറയും. നുമ്മ ഇവിടെ പായ ഉണ്ടാക്കിയിരുന്നത്. ഈ സാധനം. കൊണ്ടായിരുന്നു..👍 തഴപ്പായ.
Yaseen bro........ Loveyou ❤️.... Keep moving 💯
Hipsterooo
അടിപൊളി നാടും നാട്ടുകാരും 🍂🍂🤗
ella videosum nice aanu bro😘😘
Soopperdamoone yaseenee👍🏻👍🏻👍🏻👍🏻👍🏻
. യാസിൻ ദയങ്കരമായി സന്തോഷമുണ്ട് എല്ലാവിധ ആശംസകളും
Yaseente videos kanan thudangiyirikkunnu 2 days munpu muthal super
കൊള്ളാം നല്ല super ആയിട്ടുണ്ട് good 👍👍👍👍🌹
haii yaseen ..njan wynd aanutto.proud of you ...god bless you ..🥰🥰🥰🥰
ഇതൊക്കെ നമ്മുടെ നാട്ടിൽ വർഷങ്ങൾക്ക് മുൻപ് ഉള്ളത് ആണ്
യാസീനേ താന്കൾ കാണിച്ച ചെടി നമ്മുടെ നാട്ടിലെ കൈത യാണ്. തഴപാ നിർമ്മിക്കുന്നത് ഇതുകൊണ്ടാണ്. കൊല്ലം ജില്ലയിലെ പല സ്ഥലത്തും ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതമാർഗ്ഗമാണ്. തഴവ എന്നസ്ഥലം പ്രസിദ്ധമാണ്. പായയും തടുക്കും നിർമ്മിക്കുന്നു.
Yaaaseen suuppeer👍🏻.. Mashaallah. Nighale videos oke 👍🏻👍🏻👍🏻👍🏻. Keep it
നമ്മടെ നാട്ടിലെ കൈതോലയാണ് യാസീനെ വയനാട്ടിൽ ഇപ്പോഴുമുണ്ട് ധാരാളം മേപ്പാടി ഭാഗത്തുണ്ട്.......കൽപറ്റ ഭഗത്തും ഉണ്ട്കെട്ടൊ......
Asssalamualikum Bhaiya, Aap ke Ghar ke Sara logon ko Mere Taraf Se Assalamualaikum aut Dua hai....
ഇങ്ങനെ ഇഷ്ടമുള്ള രാജ്യങ്ങളൊക്കെ പോകണം, എന്നിട്ട് ചുറ്റി കറങ്ങണം, food അടിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിട്ടും സാമ്പത്തികവും സാഹചര്യം ഇല്ലാത്തത് കൊണ്ട് yaseen വ്ലോഗ് പോലെയുള്ള യുട്യൂബ് ചാനൽ സ്ഥിരമായി കണ്ട് അഡ്ജസ്റ്റ് ചെയ്യുന്നവർ ഉണ്ടോ ഗയ്സ്, എങ്കിൽ കമോൺ everybody 😊🙏
😕😕😕haaaa Cashh venam adyamm
ചഗാദി ഇത് കഴിദ ഓല
@@chikuzzvlog3.o793
😥എന്താ ചെയ്യുക
@@satharpssatharps5102 ഇതന്ത് ഓല 🤔
കൊള്ളാം സൂപ്പർ
കൈതോല
ഇത് നമ്മുടെ നാട്ടിലുണ്ട് ഇത് കൊണ്ട് പായ, വട്ടി [ചെറിയ കൊട്ട] അത് പോലെ പലതും ഉണ്ടാക്കാറുണ്ട്
യാസിനെ .... ആ ചെടിയെ കേരളത്തിൽ പറയുന്നത് കൈത ചെടി എന്നാണ് ... കൈതചക്ക എന്നൊക്കെ കേട്ടിട്ടില്ലെ ...ആ ചെടിയുടെ ഇലയാണ് അവിടെ ചൂല് ഉണ്ടാക്കിയത്. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിൽ പാട്ട് പായ് ഉണ്ടാക്കും.
Yaseene ella karyangalum aduth ariyumbol alle arivu undakoo. Nammude nattil nammal ethonnum kanan pokathond athonnum ariyatha Thanu eppo evideyum und ennu manasdilayille 🥳👍
യാസീനെ, നീ ഒരിക്കലും gampling ചെയ്യുവാൻ നിന്റെ സബ്സ്ക്രൈബ്ഴ്സിനെ പ്രോത്സാഹിപ്പിക്കരുത്. അല്ലാത്തിട ത്തോളം നിങ്ങളുടെ വീഡിയോസ് എല്ലാം വളരേ മെച്ചപ്പെട്ടതാണ്. അൽപ ലാഭത്തിനു വേണ്ടി ഒരു തല
മുറയെ നശിപ്പിക്കരുത്.
Chettan nte videos ellam sooper annu 🥰🥰🥰🥰 cute video 😍😍😍
Yasmeen bro adh nammalude nattil paya neyyan ubayogikkunna kayidhayude olayanu
കാഴ്ച്ചകൾ മനോഹരം❤️👌✌️👍
❤️
എന്താ മുത്തേ മറ്റെ കാര്യം 😛😌 സത്യം പറഞ്ഞോ...😂😌 കയിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്ന കുട്ടിനെ ഇജ്ജ് set aakiyo 😂😌🙈
അവൾഗ്ലാമർ ആയിരുന്നു
@@nisarkarthiyatt5793 ank nokkano 😂😌
നിങ്ങൾ കൽപ്പറ്റ എവിടെയാണ്?
കടലിനൊടു ചെര്ന്നു നില്ക്കുന്ന ഗ്രാമങ്ങളുടെ
ഡ്രോൺ ദൃശ്യങ്ങൾ കൂടി ഉണ്ടെങ്കിൽ പൊളിക്കുമായിരുന്നു 👍👍👆
👍🏻❤️
കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമംത്തിന് പേര് കിട്ടിയത് തന്നെ കൈത (തഴ) കാരണമാണ്
ഇത് നമ്മുടെ ബേക്കൽ കോട്ടയുടെ പരിസരത്ത് ഇഷ്ടം പോലെ ഉള്ള ഒരു ചെടിയാണ്. ഇത് കൊണ്ട് നമ്മുടെ നാട്ടിലെ പഴയ കാലത്തെ(ഇപ്പോൾ അപൂർവ്വമായും ) സ്ത്രീകൾ പായ മെടഞ്ഞെടുക്കുമായിരുന്നു .
Ningade videoikk wait cheyyuvayrinnu🥰🥰🥰
Good video yaseen 🌹🌹🌹👍👍👍
സ്ഥിരം പ്രേക്ഷ്‌കർ 😍😍♥️
Hi യാസിക ❤️video's എല്ലാം സൂപ്പർ ആണ് നിങ്ങളും 😎
ഞാൻ തൃശൂരിൽ നിന്നാണ് എൻ്റെ അച്ഛമ്മ പണ്ട് പാട വരമ്പത്ത് നിന്ന് കൈതൊല മുറിച്ച് പായ ഉണ്ടാക്കിയിരുന്നു...വീഡിയോ കണ്ടപ്പോൾ അത് ഓർമ വന്നു
Bro... Video edukkumbo avdeyulla vehicles just onn kaanikkane....
അടുത്ത വീഡിയോസ് എപ്പോൾ വരും എപ്പോൾ വരും എന്ന വെയ്റ്റിംഗ് ആണ് ബ്രോ♥️😊
ഭയങ്കര സ്നേഹം ഉള്ളവരാണ് ഇന്ത്നേഷയക്കാർ എനിക്ക് തന്നെ 4 ഹബീബി കൾ ഉണ്ടായിരുന്നു 😃😃😃🥰🥰🥰
❤️
കൊച്ചു കള്ളൻ 😜😍
ആഹാ
Hai yasee
Wow.. ഇന്ന് ഇച്ച് നേരത്തെ വീഡിയോ കാണാൻ പറ്റിയേ 😁 👏👏👏...യാസീൻ vlog fan❤️❤️❤️❤️🥰
മൈമൂണയെ മീറ്റ് ചെയ്ത വീഡിയോ ഇടണേ bro😪❤
nammude nattile thaza poleyund pand paya undakkiyitunna leef poleyund
ഞങ്ങളുടെ നാട്ടിൽ ഇതിന് മുണ്ടക്കൈത എന്ന് പറയും
ഇതുകൊണ്ട് പായ ഉണ്ടാക്കും അതിൽ ഒരുപാട് കിടന്നുറങ്ങിയിട്ടുണ്ട് ചെറുപ്പത്തിൽ
Yaseen super vedieo 💕👌
Aa fruit nte name 👉👉👉
Star Apple 🍏
Very tasty 😋
And also make juice
കൈത ഓല കൊണ്ട് ഉണ്ടാക്കുന്ന പല പായ കുട്ട തുടങ്ങി പലതും ഇപ്പഴും പഴമക്കാർ ഇവിടങ്ങളിൽ ഉണ്ടാക്കുന്നുണ്ട്
അതെല്ലാം കേരളത്തിലുള്ളതാണ്
നമ്മുടെ നാട്ടിൽ തോടിന്റെ വക്കിലും പാടത്തും ഒക്കെ നിൽക്കുന്ന ഒരു പ്രത്യേക തരം കൈത ആണ് അത്
👍🏻
Polik aniyaa 🥰🥰
Waiting ayirunnu
തഴ എന്ന് നമ്മൾ പറയുന്നതാണ് അവര് ചൂല്,മുറം നെയ്യുന്ന സാധനം ഇവിടെ പായ നെയ്യാൻ ഉപയോഗിക്കും. ഒരു ഡ്രോൺ കൂടി വന്നാൽ വിഷ്യൽ അടിപൊളിയാകും.
My fvt youtube chanel... ♥️♥️
In Kerala it is Kaitha. We can see this in Kottayam district mainly kayal side. We are making Payya from this.
നമ്മുടെ നാട്ടിലും ഉണ്ട് ബ്രോ ഇതുകൊണ്ടുള്ള പ്രൊഡക്ട്. ഗാന്ധി ഗ്രാമം കേട്ടിട്ടുണ്ടോ അവിടെ ചെന്നാൽ കാണാം. ബ്രോക്ക് അറിയാത്തത് കൊണ്ടാ 😊
ഗാന്ധി ഗ്രാമം വയനാട് അല്ലേ
Super...bro...👍
29:20 യാസീൻ ബ്രോക്ക് മൈമുന കുട്ടി സെറ്റായി എന്നാ തോന്നണേ.. അതാണ് ഒരു ആഴ്ച സമയം പറഞ്ഞത്.വീട്ടിൽ പറഞ്ഞ് റെഡിയാക്കണ്ടേ..😉😉.. ഇത് എൻ്റെയൊരു ഊഹം ആണ്.നടന്നാൽ അടിപൊളി.
Yaseena nee 4ennam kettiko paouratham tharunneghil ivedennu kurachu Anghotu varaam Avidennu orounnu ketty Avide koodaam
അടിപൊളി 👌
നമ്മുടെ നാട്ടിൽ തോട് വക്കത്തു ഉണ്ടായിരുന്നകൈത എന്ന ഒരു ചെടി ഉണ്ടായിരുന്നു. അത് പായ ഉണ്ടാക്കാൻ ആണ് ഉപയോഗിച്ച്ചി രുന്ന ത് കുറച്ചു കാലംമുൻപ് മയ്യത്ത് പള്ളിയിൽ കൊണ്ട് പോയിരുന്നത് ഇത്തരം പയിൽ പൊതിഞ്ഞായിരുന്നു മലബാറിലെ ചില ഭാഗങ്ങളിൽ നില നിന്നിരുന്ന കാര്യo ആണ്. ( not now ).
You are lucky fellow .it is not so easy to be become a celebrity in Indonesia
❤️
അടിപൊളി
Yaseen nammude nattile THZHA yaanu e tree.thodinte sidel dharalam kananam. paaya undakkunnathanu.
എന്റെ യാസീനെ അത് നമ്മുടെ നാട്ടിൽ കാണുന്ന കൈത ഓല ആണ് pinne പണ്ട് കൈത ഓല പായ ഉണ്ടാക്കാൻ ഇത് ഇതുപോലെ വെട്ടി എടുത്തു സൈഡിലെ മുള്ള് കളഞ്ഞു ഓല വട്ടത്തിൽ ചുരുട്ടി പുഴുങ്ങി എടുത്തു ഒണക്കി എടുത്തു പായ നെയ്യും
Bro Indonesia pokan etha pissa vedivarum maximum?
ആ ഇൻഡോണേഷ്യക്കാരിയെ കല്യാണം കഴിക്കാൻ പരിപാടിയുണ്ടോ?
Ivideyum yaseen krishnayo 😂mymoonaye marakkalle 😍kazhchakal 👌👍
Yaseen please show komado national park especially komado dragon
Moving forward
Anna yaseen engane kalich erunna pore. Ethra menakkett vloge cheyyano. Avashya millathath. Promote cheyyano?.
Waiting ayirunnu 🙌☺️🖤
Terima kasih mr yaseen, see you Again 😊😊😊
Makasiii
Sami sami
kamu orng mna
നീ കുടിച്ച വെള്ളം തെഹോ ഹൈസ് ലിമോ
1.സത്തു
2.ഡുവ
3.തിക
4.അംബകട്
5.ലിമ
You what sapp number sending
Travel always brings new knowledge and that knowledge leads us to success
Thx for SHARING
Very interesting vlogs and channels....like your videos...
Kathaoola
നല്ല പിള്ളാര്, ഞാൻ ticket എടുക്കുന്നുണ്ട് യാസീനെ, ഇനി അടുത്ത ലക്ഷ്യം ഇവിടെ ആണ്, 🥱😅
അടിപൊളി ആയിട്ടുണ്ട് 😍
❤️
നാട്ടിൽ തോട് വക്കിന് ഉണ്ടാവാറുണ്ട് ഇത് കൈതചെടി പുൽ പായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അത് പോലെ ഉണ്ടാലോ അവിടെ 😊😊😊😊😊😊😊 🙏🙏🙏🙏🙏
കൈത എന്ന് പറയും,,, തഴപ്പായ നെയ്യാനും കൊട്ടയും വട്ടിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു,, കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് തഴവാ,,, എന്ന ഗ്രാമം ഈ തഴപ്പായയുടെ പേരിൽ അറിയപെടുന്നു
vishakapatanam Dolphin hills polund
Firstttt❤️😍
Best you tuber
18:44 it's name *Water* apple/ Java apple
കൈതഓല കണ്ടിട്ടില്ലേ യാസീൻ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട് വീഡിയോ അടിപൊളി 👍👍👍❤❤👌🙏😂
💖Yassii 😍😍Fayyii 💖
Superb 💖💖🤩🤩😇😇
❤️
Adipoli 👍👍👍
nice video