КОМЕНТАРІ •

  • @isanap479
    @isanap479 Рік тому +223

    മറ്റുള്ളവരോട് ഇത്ര പെട്ടെന്ന് ഇടപഴകാനും ഫ്രണ്ട്‌ലി ആവാനും ബ്രോയെ കൊണ്ടേ പറ്റൂ. നിന്നിലൂടെ ഓരോ യാത്രകളും ഞങ്ങളും അടിച്ച് പൊളിക്കുന്നു.🌹🌹🌹🌹🌹🌹✌️✌️

  • @nidhinthedon886
    @nidhinthedon886 Рік тому +186

    ആഫ്രികകാരോട് ഇത്ര സ്നേഹത്തോടെ അടുത്ത് ഇടപഴകിയ 1st ഇന്ത്യൻ vlogger മിക്കവാറും നീ തന്നെ ആയിരിക്കും യാസീൻ 🤗🥰

  • @Linsonmathews
    @Linsonmathews Рік тому +161

    യാസീൻ അവർക്കൊരു അത്ഭുത വസ്തു ആണെന്ന് തോന്നുന്നു 😂 ഇത്രേം simplicity ഉള്ള ഇന്ത്യക്കാരെ അവർ കണ്ട് കാണില്ല 🤗👌👌👌

    • @yaseenvlogs1948
      @yaseenvlogs1948 Рік тому +6

      😂❤️

    • @user-pi4ex1jy6f
      @user-pi4ex1jy6f Рік тому +5

      ആ കുട്ടികളുടെ സന്തോഷം കണ്ടില്ലേ ഹൃദയം നിറഞ്ഞു പോയി🤝🤝🤝🌹

  • @muhammedrafi3060
    @muhammedrafi3060 Рік тому +68

    ഒരു കോഴിമുട്ട കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം നമ്മുടെ നാട്ടിൽ ഉളളവർ കൺകുളിർക്കെ കാണണം! എല്ലാം ഉണ്ടായിട്ടും കിട്ടിയതിലെ ഏറ്റ കുറച്ചിലുകളിൽ നഗറ്റീവാക്കുന്നവർ നമ്മൾ !

  • @rasheedcvr4663
    @rasheedcvr4663 Рік тому +39

    മറ്റുള്ള ഒരു വ്ലോഗേഴ്സും 10രൂപ ഒരാൾക്കും കൊടുത്തതായി കണ്ടിട്ടില്ല അവരിൽ ഈ പാവങ്ങളെ കാണിച്ചു യുട്യൂബിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കിയവരുണ്ട് താങ്കളിലെ നന്മയെ അഭിനന്ദിക്കുന്നു

    • @gravittytheearth9856
      @gravittytheearth9856 Рік тому +3

      മല്ലു ട്രാവിലർ അല്ലെ 🤣🤣

  • @sreeranjinib6176
    @sreeranjinib6176 Рік тому +59

    ഗ്രാമങ്ങളെ കുറിച്ചും അവരുടെ ജീവിത ശൈലിയും അറിയാൻ യാസിന്റെ വീഡിയോകൾ നല്ല സഹായം ആണ് , അഭിനന്ദനങ്ങൾ

  • @gafurb5160
    @gafurb5160 Рік тому +45

    എപ്പോഴും ബേഗിൽ സ്വീറ്റ്സ് കരുതുക കുട്ടികൾക്ക് കൊടുക്കണം

  • @shahinanajeeb1236
    @shahinanajeeb1236 Рік тому +57

    യാസീൻ ഓരോ സ്ഥലത്ത് പോകുമ്പോഴും എനക്ക് സത്യത്തിൽ പേടി തോന്നും.. എങ്ങനെയുള്ള ആൾക്കാർ ആണ് എന്ന് നമുക്ക് മനസ്സിലാവൂലാലോ... എന്തായാലും പടച്ചോൻ കാക്കട്ടെ 🤲

  • @opolassa
    @opolassa Рік тому +56

    കുഞ്ഞുങ്ങളുടെ സന്തോഷം 🥰
    നിങ്ങൾ വേറെ ലവൽ ആണ് മാൻ 🤙

  • @sudarsanas4591
    @sudarsanas4591 Рік тому +19

    യാസീൻ, മകനേ ആരോ ഒരാൾ
    യാസീന് മഞ്ഞ പൂവ് തന്നില്ലേ,
    അതാണ് അവരുടെ നിഷ്കളങ്കമായ
    മനസ്. യാസീൻ അവരെ സഹായിക്കുന്നതിനുള്ള ഫണ്ടെനെക്കുറിച്ചു പറഞ്ഞില്ലേ,
    ആ നല്ല മനസിന്‌ നന്ദി.
    അഭിനന്ദനങ്ങൾ god bless you.
    👍👍👍👍👍🙏🙏🙏🙏👍👌👌👌👍👍👍👍

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Рік тому +27

    യാസീൻ ബ്രോയുടെ നന്മനിറഞ്ഞ മനസ്സിനെയും പെരുമാറ്റത്തെയും ഇടപഴകുന്ന രീതിയെയും ആഫ്രിക്കക്കാർ ഇഷ്ടപ്പെടുന്നു എന്ന് ഇതുവരെ കാണിച്ചുതന്ന യാസീന്റെ ഓരോ വീഡിയോസും കണ്ടപ്പോൾ തോന്നി 👍 good vibes 👍

  • @vanidhaavlogs6702
    @vanidhaavlogs6702 Рік тому +14

    ഇത്ര മനോഹരമായ ഒരു വീഡിയോ അടുത്തെങ്ങ് ഞാൻ കണ്ടിട്ടില്ല ഗുഡ് വീഡിയോ അവരെയൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഇയാൾക്ക് ഒരു ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰

  • @smilvibe7569
    @smilvibe7569 Рік тому +41

    നമ്മുടെ കേരളത്തിന്റെ ഭംഗി ഒന്ന് കാണിച്ചു കൊടുക്ക് അവർക്ക് . അതൊന്നും കാണാത്തവർ ആകുമല്ലോ 😍യാസീൻ bro.. ❣️

  • @reverseworld3013
    @reverseworld3013 Рік тому +19

    യാസീന് അവരോട് ഇടപഴകാൻ ഒരു പ്രത്യേക കഴിവുണ്ട് അതാണ് വേണ്ടതും!👍🙏

  • @user-do7xr4ut2b
    @user-do7xr4ut2b 9 місяців тому

    എല്ലാവരുടെയും കു‌ടെ ചേർന്ന് പോകുവാനുള്ള യാസീന്റെ കഴിവും ക്ഷമയും 👌എടുത്തു പറയേണ്ടതാണ് ഗുഡ് ഗുഡ് യാസീൻ 👍👍👍👍

  • @meenukuttymonachan5790
    @meenukuttymonachan5790 Рік тому +5

    കാഴ്ച്ചയിൽ മൂന്നാർ പോലെ തോന്നുന്നു... 🥰

  • @shinevideos5976
    @shinevideos5976 Рік тому +20

    എന്തോരു സുന്ദര ഗ്രാമം.ഇന്ന്‌ നമ്മുടെ നാട്ടിൽ ഉണ്ടോ ആവോ ഇത്രേം വൃത്തി. 😍yasee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shameerkoni9993
    @shameerkoni9993 Рік тому +2

    എന്ത് നല്ല മനുഷ്യൻ മാർ അവരെ കണ്ടു പഠിക്കണം😀😀😀😀😀😀

  • @moideenkutty7257
    @moideenkutty7257 Рік тому +5

    പാവങ്ങളേ സഹയിക്കാൻ നിനക്ക് ഉള്ള മനസ്സ് . ബർത്ത് ച്ചെ യ്യട്ടെ

  • @abhilashtp5883
    @abhilashtp5883 Рік тому +20

    ആഫ്രിക്കരെ സ്നേഹിക്കാൻ പഠിപ്പിച്ച യാസിൻ നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ♥️♥️♥️♥️

  • @navathej__krishna_5546
    @navathej__krishna_5546 Рік тому +2

    പലരും പോയസ്ഥലത്ത് വീണ്ടും പോയി അവിടുത്തെ പഴയ ആളെയും തപ്പി പോകുന്നു.. But അടിപൊളി കാഴ്ച തരുന്നത് യാസീൻ വ്ലോഗ്സ് ആണ്. Your Effort പറയാതെ ഇരിക്കാൻ വയ്യ, അടിപൊളി, ഓരോ എപ്പിസോഡും അടിപൊളി 👌👌

  • @SKumar-dt9bu
    @SKumar-dt9bu Рік тому

    ഒത്തിരി വിഡിയോകൾ കണ്ടിട്ടുണ്ട്.. അതിൽ നിന്നെല്ലാം വ്യത്യാസം ഉള്ളതാണ് yazeen നിന്റെ ഇതുപോലുള്ള വീഡിയോകൾ.. ഇതുപോലെ ആളുകളും മായി ഇത്ര ഇടപഴക്കുന്ന മനസ്സ് 👌👌👌❤❤❤

  • @shamlakareem
    @shamlakareem Рік тому +1

    ബ്രസീൽ നേരിട്ട് സന്ദർശിച്ച അനുഭൂതി നൽകാൻ ബ്രോ ക്കു കഴിഞ്ഞു ഒരുപാടു നന്ദിയുണ്ട്.. തുടർന്നുള്ള ആഗ്രഹങ്ങൾ സഫലമാകട്ടെ thanks once again

  • @fawazmuhammed4450
    @fawazmuhammed4450 Рік тому +14

    Yaseen bro happy birthday ഒക്കെ ആഘോഷിചെന്ന് കേട്ട്😂😂

  • @newthings4794
    @newthings4794 Рік тому +5

    yaseen e episode എനിക്ക് valareഇഷ്ടമായി

  • @gafurb5160
    @gafurb5160 Рік тому +7

    കുടി വെള്ളത്തിനു ബുദ്ധിമുട്ടുന്ന ഗ്രാമത്തിൽ കിണർ ഉണ്ടാക്കി കൊടുക്കാൻ പറ്റുമെങ്കിൽ അതൊരു വലിയ കാര്യം ആയിരിക്കും

  • @isanap479
    @isanap479 Рік тому +9

    ഫസ്റ്റ് ഞാൻ ആദ്യമായി അടിച്ചെ. യാസിൻ ബ്രോ. എല്ലാ വിഡിയോസും കാണാറുണ്ട്. അടിപൊളി യാണ്. മലപ്പുറത്ത് നിന്നാണ്. ഒരിക്കലും നേരിട്ട് കാണാൻ ഇടയില്ലാത്ത സ്ഥലങ്ങൾ, ആളുകൾ, ഭാഷ എല്ലാം ഒരു അത്ഭുതത്തോടെ കാണുന്നു.

  • @MR-ux8kz
    @MR-ux8kz Рік тому

    എനിക്ക് ഈ രാജ്യങ്ങളൊന്നും കാണാനുള്ള ഭാഗ്യമില്ല. എന്നാൽ തന്നിലൂടെ ഈ രാജ്യങ്ങളും അവിടുത്തെ ആളുകളെയും അവരുടെ ജീവിതം എന്താണെന്നും അറിയാൻ സാധിച്ചു. അതിൽ വളരെയധികം സന്തോഷവും നന്ദിയും അറിയിക്കുന്നു. ഈ അടുത്താണ് ഈ ചാനലും അതിലെ വിഡിയോസും കണ്ടത്. ഒരുപാട് സന്തോഷം തോന്നി പാവങ്ങളോട് ഒരു അകൽച്ചയും ഇല്ലാതെ ഇത്രയും സ്നേഹത്തോടെ സ്വന്തം പോലെ പെരുമാറാൻ സാധിക്കുന്ന തന്നെപോലെ ഒരാളുണ്ടെന്ന് തോന്നുന്നില്ല. ഈ വലിയ മനസ്സിന് ഒരായിരം നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇനിയും ഒരുപാട് രാജ്യങ്ങളിൽ ഒരു അപകടവും ഇല്ലാതെ പോകാനും ഞങ്ങൾക്ക് നല്ല നല്ല വീഡിയോസ് കാണിച്ചുതരാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ 🙏🙏

  • @haneefarahman2111
    @haneefarahman2111 Рік тому

    വളരെ ശെരിയാണ് ബ്രോ എല്ലാം മറക്കാം ആഹ്ലാദിക്കാം സന്തോഷിക്കാം വളരെ നല്ല പ്രോഗ്രാം

  • @manugames7328
    @manugames7328 Рік тому +1

    Hai yaseen adipoli ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻

  • @bindhuraju7603
    @bindhuraju7603 Рік тому +4

    കാണാൻ ആഗ്രഹിച്ച വിഡിയോ.. . വളരെ നല്ലത് 🥰🥰 മുട്ട പുഴുങ്ങിയാതാണോ..കുഞ്ഞു വീടുകളിൽ. പരിസര മൊക്കെ എന്ത് വൃത്തി..... വില്ലേജ് കളിൽ വെള്ളം എവിടെ നിന്നും കിട്ടുന്നു കിണർ അങ്ങനെ വല്ലോം ഉണ്ടോ.. പറഞ്ഞു തരണേ

  • @dilfadiya3872
    @dilfadiya3872 Рік тому +2

    Adipoli ആളുകൾ 😍😍പൊളിച്ചു വീഡിയോ

  • @sindhusk6487
    @sindhusk6487 Рік тому +5

    നിങ്ങൾ ആണ് യാസീൻ ...... ❤️❤️❤️❤️❤️❤️❤️

  • @neemath15
    @neemath15 Рік тому

    ആ കുട്ടികളുടെ ചിരി ഇന്ന് മനസ്സ് നിറച്ചു🥰

  • @Bachelor362
    @Bachelor362 Рік тому +12

    Manasil nanma undanghil..ellam nallathayi varum yaseen ❤❤❤❤❤

  • @sudhiachukl9487
    @sudhiachukl9487 Рік тому +2

    ആവരുടെ 🥰സന്തോഷം ആണ് 🥰നമ്മുടെ സന്തോഷം 🥰.... 🥰

  • @shylavelther2211
    @shylavelther2211 Рік тому +2

    ഓരോ വീഡിയോ കാണുംതോറും അടുത്തതിനായി കാത്തിരിക്കയാണ് ഞാൻ 👍🏻👍🏻👍🏻🤣🤣🤣🤣യാസിന്ലവ് യു 👏👏👏👏👏

  • @sherin3896
    @sherin3896 Рік тому +13

    റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു💖. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞു അയൽവാസികളെ ദ്രോഹിക്കുന്ന ബ്ലഡി ഫൂൾ ഇൻഡ്യൻസ് കണ്ട് പഠിക്കണം 😒

  • @propheticword391
    @propheticword391 Рік тому +21

    You are amazing , u r happy to make happy others in correct way

  • @GvQ369
    @GvQ369 Рік тому +1

    ഭയങ്കര രസമാ. ഇങ്ങളുടെ വീഡിയോസ് കാണാൻ. സംസാരം അടിപൊളി

  • @devasiamangalath4961
    @devasiamangalath4961 Рік тому

    ആഫ്രിക്കൻ ഗ്രാമ കാഴ്ചകൾ കണ്ടപ്പോൾ മനസ്സിനൊരു സുഖം
    എന്റെ അഭിനന്ദനങ്ങൾ 👍👌❤️

  • @mist_lover5696
    @mist_lover5696 Рік тому +5

    ഇങ്ങള് ഒരു ജിന്ന് ആണ് ഭായ് ❤️😘

  • @augustypj2070
    @augustypj2070 Рік тому

    Good. നല്ല. കാഴ്ചയ്ക്ക് 👍👍👍🌹

  • @shihabmm8441
    @shihabmm8441 Рік тому +2

    മുത്തേ നിന്റെ വീഡിയോ പൊളിയാണല്ലോ ഭയങ്കര relaxation

  • @deepasaji3434
    @deepasaji3434 Рік тому +4

    Welcome to Africa by Garkey ivide alle thamasikkunne... Avide pokumo Bro...
    ♥️
    Nice place... Nice people...♥️

  • @jasijaseela2848
    @jasijaseela2848 Рік тому

    Yaseen Adipoli video enjoy thanks for u

  • @prasanthkd3041
    @prasanthkd3041 Рік тому

    യാസീൻ ബ്രോ ഞാൻ മൂന്നാല് പേരുടെ ആഫ്രിക്കൻ വീഡിയോ കാണുന്ന ആളാണ് പക്ഷേ അവരാരും ഭയന്ന് വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങില്ല പക്ഷേ യാസീൻ ബ്രോ വേറെ ലെവൽ വീഡിയോ എന്നാലും സൂക്ഷിക്കുക എല്ലാവരും ഒരുപോലെ ആകില്ലല്ലോ ഇന്നത്തെ വീഡിയോ കണ്ടിട്ട് തന്നെ ചെറിയ ഭയമുണ്ടായിരുന്നു ചുവന്ന ടീഷർട്ട് ഇട്ട വ്യക്തി നല്ല ലെവലിൽ ആയിരുന്നു സൂക്ഷിക്കുക യാസീൻ ബ്രോ, അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ്

  • @shalinisoman9110
    @shalinisoman9110 Рік тому +8

    നിങ്ങളുടെ കൂടെ ഹാപ്പി എന്തോരം ഉണ്ടോ അതുപോലെ തന്നെ നിങ്ങടെ വീഡിയോ കാണുന്ന ഞങ്ങളും ഹാപ്പി ആണ്

  • @bobbyjohnson5101
    @bobbyjohnson5101 Рік тому +1

    ഇന്നത്തെ വിഡീയോ അസ്സലായിട്ടുണ്ട് സൂപ്പർബ്

  • @meditmary9146
    @meditmary9146 Рік тому

    നിന്റെ മുറി ഇംഗ്ലീഷ് കേട്ട് കേട്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു മോനേ 😂 നിന്റെ ചിരിയിലാണ് അവരെല്ലാം വീണുപോകുന്നത്. ബെവിടെ പോയാലും അവരിൽ ഒരാളായി മാറാൻ കഴിയുന്നത് അത്ഭുതം തന്നെ. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @forest7113
    @forest7113 Рік тому +4

    എനിക്ക് യാസീൻ ബ്രോനെ പെരുത്ത് ഇഷ്ടം...pwolikku. Maccha😍

  • @legendkuttmon4985
    @legendkuttmon4985 Рік тому +3

    Machane neeyanu lokathile ettavum valiya bhaghyavaan.... ❤️

  • @sreedharansreedharan6298
    @sreedharansreedharan6298 Рік тому +4

    യാസിൻ ഇനിയും യാത്രകൾ
    തുടരട്ടെ 💕💕

  • @ranirambo
    @ranirambo Рік тому +1

    Happy birthday പൊളിച്ചു 🥰🥰🥰🥰🥰

  • @razannazan385
    @razannazan385 Рік тому +2

    Njanum red&vait dress ഉള്ള Aalu പോയെന്ന കരുതിയത്. 😀.എന്നെ എൻ്റെ മകൻ സ്ഥിരം കാഴ്ചകാണാൻ വെയ്റ്റ് ആണ്❤️❤️❤️. അതിനൊപ്പം ബാഷയും അവനു ഇഷ്ടമാണ്. ഞാ ഞ,🍅🍅

  • @sheenamanoj7705
    @sheenamanoj7705 Рік тому

    Super video yaseen 👍👍👍👍

  • @sz96s
    @sz96s Рік тому +3

    Kuttiyola smile super 👌

  • @manoharanmanoharan2930
    @manoharanmanoharan2930 Рік тому

    thankal.aparara.prrathiphayanu
    tharajadayillathe.avatharanam.super

  • @satheeshmsatheeshm1410
    @satheeshmsatheeshm1410 Рік тому +28

    പഴയ ടീമിമേ മിസ്സ് ചെയുന്നു അവർ എവിടെ 🙁

  • @sajisaji9144
    @sajisaji9144 Рік тому +3

    യാസീൻ നേരിൽ കാണാൻL ആഗ്രഹമുണ്ട് നിങ്ങളെ ഞാൻ സമ്മതിച്ചു ഇവരെയെല്ലാം അടുത്തുപോയി ഇങ്ങനെ ഫ്രണ്ട്ലി ആകും ആവാൻ എങ്ങനെ കഴിയുന്നു നിങ്ങൾ ഒരു സംഭവമാണ് ബിഗ് സല്യൂട്ട് സജി ചെറുപ്പ കോഴിക്കോട് ജില്ല മാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഓക്കേ

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    HAI 🙏❤️🌹❤️🙏thanks for wonderful video 🙏🙏🙏

  • @thasnibabu2062
    @thasnibabu2062 Рік тому +3

    Yaseen ഇനി റൈഡ് പോകുമ്പോൾ ഫായിനെയും കൂടെ കൂട്ടണം നിങ്ങൾ രണ്ടുപേരും Super👌👌👌👌👌... യാസീൻ എല്ലാവരോടും നല്ല കമ്പനിയാ 🥰🥰

    • @rasheedcvr4663
      @rasheedcvr4663 Рік тому +1

      പക്ഷെ യാസീന്റെ അവതരണമാണ് നല്ലത് ഒട്ടും ഓവറില്ല

  • @user-ym8mg5te5y
    @user-ym8mg5te5y Рік тому

    Yaseente.. Video super

  • @geethacharu9766
    @geethacharu9766 Рік тому

    You are so kind of them, you are super

  • @123_abct
    @123_abct Рік тому +2

    Nice experience bro 🔥❤️ felt like I was there

  • @ktmkutty3203
    @ktmkutty3203 Рік тому

    വളരെ ഇഷ്ടായിട്ടോ നന്നായിട്ടുണ്ട്

  • @shibilsrp711
    @shibilsrp711 Рік тому

    Aaa, kuttikalude chiri 👌🏻👌🏻👌🏻

  • @shifanacc2976
    @shifanacc2976 Рік тому +1

    Avdthe road and roadside okke nalla neet ayi kidakkunnu...plastic covers or bottles thudangi onnum evdeyum waste ayi kidakkunnilla..😍

  • @geethavn7111
    @geethavn7111 Рік тому

    യാസിൻ യാത്ര ചെയ്യുകയും മറ്റുള്ളവരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തോടൊപ്പം പരിചയപ്പെ ന്നവരെ എന്തു മാത്രം സ്നേഹിക്കുന്നു. യാസിൻ ഓരോ ദിവസവും നിന്റെ നന്മ തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @19boss
    @19boss Рік тому +2

    Yaseen bro your great person.... 😘😘🥰🥰🥰 i really enjoyed all video's... 🥰🥰

  • @rgtthambolamteam2828
    @rgtthambolamteam2828 Рік тому +2

    Vishwasam athalle eallam❤️🥰😚jai ഹിന്ദ് ❤️

  • @neenucharles979
    @neenucharles979 Рік тому

    Yaseen bro ningal super anuto

  • @Itzblack_inroblox
    @Itzblack_inroblox Рік тому +1

    Yaseen bro avarde special ajarangalokke kanikku kurach difficult an but try cheyyu views varum👍maximum pokunna sthalathe kurich kurachokke manasilakki parayuu appo onn koodi interesting avum lets try bro

  • @dreamboy5552
    @dreamboy5552 Рік тому +1

    Yaseen bro super

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 Рік тому +5

    യാസീനെ അതിലെ ഒരെണ്ണത്തിനെ കല്ലിയാണം കഴിച്ചിട്ട് അവിടെ തന്നെ കൂടിക്കോ നീ 😃😃😃😃😍😍😍

  • @suryabn8416
    @suryabn8416 Рік тому

    😍😍😍😍😍😍😍
    😇😍Yassii😍😇
    Enth santhosham aanenno oro video kanumbozhum😍
    ❤️❤️🖤🤍🖤 Africans 🖤🤍🖤❤️❤️
    Allavarem orupole kanunna yadhardha oru Socialist mind ninakkund Yassii💝

  • @abusonu528
    @abusonu528 Рік тому +3

    Poliw machane 😂❤🎉

  • @gamingwithmambadrv8469
    @gamingwithmambadrv8469 Рік тому +3

    Machan polliyatto onnum parayannille✨️

  • @heaven4526
    @heaven4526 Рік тому +2

    എത്ര സ്നേഹം ഉള്ളആളുകൾ.. 🥰🥰

  • @devlsvoiz8769
    @devlsvoiz8769 Рік тому +4

    Yaaa man 🥰, ishtam❤️👌🔥🔥🔥

  • @muhamadkadavath1910
    @muhamadkadavath1910 Рік тому +1

    Amazing Bro❤❤❤❤❤❤❤

  • @saranyasaranya1122
    @saranyasaranya1122 Рік тому +1

    God bless you brother

  • @aizha9372
    @aizha9372 Рік тому +2

    പൊളിക്ക് മുത്തേ ❤

  • @Kyleblakejune22
    @Kyleblakejune22 Рік тому +1

    33:20 Couch surfing, no need to pay at all
    .. that's how it is ... Ningal paranjath correct aanu... But you can tip him something at the end ,if you prefer so .. Good job Yaseen. Keep going

  • @althualthaf5153
    @althualthaf5153 Рік тому +2

    God bless you♥️

  • @Hasina822
    @Hasina822 Рік тому

    Yaseen veedio eshtapettu 👍

  • @aleesha565
    @aleesha565 Рік тому

    Yaseen superrr

  • @josnabijo7878
    @josnabijo7878 Рік тому +1

    Waiting ayirunnu next video kanan 💕

  • @midhunm531
    @midhunm531 Рік тому +3

    അവരുടെ സന്തോഷം 🥰

  • @maheshkumaros1465
    @maheshkumaros1465 Рік тому +3

    Iam ready to see this day video thanks for yaseen

  • @sanascreations4680
    @sanascreations4680 Рік тому

    നിങ്ങൾ പൊളിയാണ്

  • @abhx2279
    @abhx2279 Рік тому +2

    Very nice one ❤️❤️

  • @akhildevak4843
    @akhildevak4843 Рік тому +1

    Bro love u ❤️ from varkala

  • @user-ho9jj4xr9b
    @user-ho9jj4xr9b Рік тому +3

    സ്ഥലം ഒക്കെ നല്ല വൃത്തി ഉണ്ട്....... 🥰

  • @worldofjustice4594
    @worldofjustice4594 Рік тому +2

    See how much they are happy when they got Egg. Dua for Yaseen

  • @kichunishal2635
    @kichunishal2635 Рік тому +2

    അടിപൊളി 🥰

  • @ridazzz8485
    @ridazzz8485 Рік тому

    നിന്നെപ്പോലെ ഒരു ,you tube റെ ഇത് വരെ ഞാൻ കണ്ട്ട്ടില്ല
    Supar bro👍👍👍💥💥💥

  • @sanoojdevk872
    @sanoojdevk872 Рік тому +2

    Yaseen bro videode title kodukumbo koode edh country ahno adhinte koode ah countryde flagum add cheyu kanunnork adh oru arivum ayallo palarkkum edha rjyamo adhinte flago ariyillaalo

  • @PrakashPrakash-cm8vs
    @PrakashPrakash-cm8vs Рік тому +1

    വീണ്ടും യാസീൻ ❤️

  • @veenanagappankalindhi9791
    @veenanagappankalindhi9791 Рік тому

    യാസീൻ ബ്രോ സൂപ്പർ 🔥