സൂപ്പർ ഡയലോഗ് si സാർ സത്യം ആയ വാക്കുകൾ ക്രിമിനൽ കേസിൽ പെട്ടാൽ പാസ്പോർട്ട് കിട്ടില്ല വിദേശത്ത് ജോലിക്ക് പോകാൻ സാധിക്കില്ല സർക്കാർ ജോലി കിട്ടില്ല രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു സമരം ചെയ്തു കേസ് ആയാൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കില്ല അവരുടെ ജീവിതം ഭാവി ആണ് ആ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
ഇതുപോലുള്ള വിവരമുള്ള എസ് ഐ സാർമാർ ഓരോ സ്റ്റേസൺ പരിധിയിലുള്ള എല്ലാ വിദ്ദ്യാലയത്തിലും ഒരുദിവസം പോയിക്കൊണ്ട് ഇതുപോലുള്ള അറിവിനെ കുട്ടികൾക്ക് കൊടുക്കണം സാർ ഈ അറീച്ച അറിവൊന്നും അദ്ദ്യാപകരിൽ നിന്ന് കിട്ടിക്കോണ മെന്നില്ല. Tangs 👍
ഇദൊക്കെ കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ രക്ഷിതാക്കൾക്ക് നേരം ഇല്ല എല്ലാവരും ഓട്ടം തന്നെ ഓട്ടം എന്തിനാ ഇങ്ങനെ ഓടുന്നെ പോലും അറിഞ്ഞൂടാത്ത കുറെ ആളുകൾ, 18 വയസിനു താഴെ ഉള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയമം മൂലം വിലക്ക് ഏർപ്പെടുത്താൻ പറ്റിയാൽ വളരെ നല്ലത് ഈ കോപ്പിന്റെ ഉപയോഗം മൂലം കുട്ടികൾ ഒക്കെ ഒരു വിധത്തിൽ ആയി ഒന്നിനും ലവലേശം വക തിരിവ് ഇല്ലാതായി. ആരെയും ഭയമില്ല ആരോടും ബഹുമാനം ഇല്ല.എന്തും ആവാം എന്നുള്ള ഒരു മനോഭാവം
എല്ലാവർക്കും നമസ്കാരംഇന്നത്തെ സാഹചര്യത്തിൽകേരളത്തിലെപൊതുവിദ്യാഭ്യാസ മേഖലനേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങൾ ആണിത്.എന്ന് അധ്യാപകൻ ചൂരൽ മേശപ്പുറത്ത് വച്ചു അന്നു തുടങ്ങി കഷ്ടകാലം'ഇത്തരം ക്ലാസുകൾ ഫസ്റ്റ് ടൈമിലും ഫസ്റ്റ് ടൈമിലും സെക്കൻഡ് ടീമിലുംതേഡ് ടൈമിലും എല്ലാ വിദ്യാലയങ്ങളിലും ആരംഭിക്കാൻ വിദ്യാഭ്യാസ ഉറപ്പാക്കണം.പ്രതികരിക്കുന്ന അധ്യാപകർക്കെതിരെ കേസുകൾ ചമച്ച് അവരെ ജയിലിൽ ആകുക രക്ഷിതാക്കളും വിദ്യാർത്ഥികളും ചെയ്യുന്നത്.ഇത്തരം പ്രവണതകൾ അവസാനിപ്പിക്കു .സർക്കാറും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു നിന്ന് പുതിയൊരു സമൂഹത്തെ വാർത്തെടുക്കുക.
കുട്ടികളുടെ വിഷയത്തിൽ ഇടപെടില്ല ഇനി അധ്യാപകർ. ജോലി ചെയ്യുക വീട്ടിൽ പോവാ. കാരണം ഇന്നത്തെ നിയമങ്ങൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് കുട്ടിയെ ഒന്ന് സഹായിക്കുമോ അടിക്കുക ചെയ്താൽ പോക്സോ കേസ് ആണ് ഇന്നത്തെ അവസ്ഥ. ഇതിന് വെറുതെ അധ്യാപകരുടെ ജീവിതം കട്ടപ്പൊകയാക്കണം. സംഭവം സൂചിപ്പിക്കുന്നത് പൂക്കോട്ടുംപാടം ടൗണിൽ തല്ലു കൂടിയ കുട്ടികളെ അവിടുത്തെ സിഐ ശകാരിക്കുന്നതാണ്. സല്യൂട്ട് സാർ. അധ്യാപകർക്കും വീട്ടുകാർക്കും പരിമിതികൾ ഉണ്ട് അവരെ ഉപദേശിക്കുന്നത്.
കുട്ടികളോട് പറയേണ്ട ഭാഷ ആണോ ഇത് ,ഇതിന് മാത്രം അവർ എന്തു തെറ്റു ചെയ്തു ,സ്നേഹത്തിൻ്റെ ഭാഷ അറിയില്ല എന്നുണ്ടോ,എത്രാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ആണിവർ?
നിങ്ങൾ പറഞ്ഞത് ശരിയാണ് അവൻ്റെ മുന്നിലിരിക്കുന്നത് മന്ത്രി പുത്രന്മാരാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ മക്കളാണെങ്കിൽ ഇത്തരത്തിൽ ഇയാൾ സംസാരിക്കില്ല 200 ക്രിമിനൽ കേസുള്ള മന്ത്രിയെ കാണുമ്പോൾ DGP salute അടിക്കും എന്ന് ഇവനോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം
കുറച്ചു കൂടി മാന്യമായി സംസാരിക്കാമയായിരുന്നു. വിരട്ടിയും ഭീഷണിപ്പെടുത്തുകയും താൻപോരിമ പറഞ്ഞും മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ കഴിയില്ല എന്ന് S I sir നെ ആരെങ്കിലും ഉദ്ദേശിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
പറയേണ്ട കാര്യം നല്ല വേടിപ്പായിട്ട് പറഞ്ഞിരിക്കുന്നത്. ഇവനൊക്കെ സ്കൂളിൽ കാണിക്കുന്ന തോന്നിവാസം നിങ്ങൾക്കറിയാമോ. ചന്തകൾ ഇതിലും ഭേദമാണ്. പാവപ്പെട്ട അധ്യാപകർക്ക് അടിക്കാനും മേല, അവര് ജോലി പോകുമെന്ന പേടിച്ച് പേടിച്ച് സാധുക്കൾ, ഇനി പതുക്കെ പതുക്കെ സൂക്കേട് തീർന്നോളും. കാര്യം പറഞ്ഞ ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്.
എന്താണ് സാർ, കൊച്ചു കുട്ടികളോട് ഈ രൂപത്തിലാണോ സംസാരിക്കേണ്ടത്? ഇത് വല്ല രാഷ്ട്രീയക്കാരോടോ, പൊതുജങ്ങളോടോ ബലം പിടിച്ചു സംസാരിക്കുന്നത് പോലെ ആയിപ്പോയല്ലോ. -------------------------------------------------- എത്ര സരസമായി കുട്ടികളോട് അവരിൽ ഒരാളായിത്തന്നെ സംവദിക്കാം!!🤔
നിയമം കയ്യിൽ എടുക്കാൻ ഉള്ള അധികാരം ഇല്ല ബ്രോ. നിയമം നടപ്പിലാക്കാൻ ഉള്ള അധികാരം ഉണ്ട്. ഈ നിയമം നമ്മൾ അനുസരിച്ചാൽ മാത്രം madhi. അച്ഛൻ അമ്മ എന്ന് ഉപയോഗത്തിന്ന് പകരം thandha തള്ള ഉപയോഗം തീർത്തും ശരിയല്ല
ടോ ടോ മര്യാദയ്ക്ക് സംസാരിയ്ക്കെടോപോലീസേ😏'താൻ ഈ പറയുന്നത് തന്നെ കുറ്റകൃത്യമാണ്''കോടതിയ്ക്ക് നേരിട്ട്തനിക്കെതിരെ കേസ് എടുക്കാവുന്ന കുറ്റകൃത്യമാണ് താൻ ഇപ്പോൾ ചെയ്തത്
ഈ എസ് ഐ സാറിന് സല്യൂട്ട്. വ്യക്തം കൃത്യം...കാര്യം പറഞ്ഞു...ഇനി കളിക്കാൻ നിൽക്കുന്ന പിള്ളേർക്ക് ഒരു വിറയലുണ്ടാവും
സൂപ്പർ ഡയലോഗ് si സാർ സത്യം ആയ വാക്കുകൾ ക്രിമിനൽ കേസിൽ പെട്ടാൽ പാസ്പോർട്ട് കിട്ടില്ല വിദേശത്ത് ജോലിക്ക് പോകാൻ സാധിക്കില്ല സർക്കാർ ജോലി കിട്ടില്ല രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു സമരം ചെയ്തു കേസ് ആയാൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കില്ല അവരുടെ ജീവിതം ഭാവി ആണ് ആ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
സിനിമകളെ നിയന്ദ്രിച്ചില്ലങ്കിൽ കുട്ടികളുടെ ഭാവി പോക്കാണ്..
👌. സാഹചര്യം അറിയാത്തവർ ആണ് സംസാര രീതി ശരിയല്ല എന്ന് പറയുന്നത്
അടിപൊളി സൂപ്പർ സാറെ 👍
പിതാവിന്റെ ബുദ്ധിമുട്ട് കണ്ട് വാശിയോടെ ജീവിതം വിജയിപ്പിച്ച പോലീസുകാരൻ but ഇന്ന് കുട്ടികൾ പിതാവിനെ കാണുന്നില്ല പിതാവ് കാശുണ്ടാക്കുന്ന തിരക്കിലാണ് mm😄
സർ പൊളിച്ചു ഇങ്ങനെ തന്നെ ആണ് ഇവർക്ക് പറഞ്ഞു കൊടുക്കേണ്ടത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Sir.
Big Salute. A real Police Officer.
ഇതുപോലുള്ള വിവരമുള്ള
എസ് ഐ സാർമാർ ഓരോ സ്റ്റേസൺ പരിധിയിലുള്ള എല്ലാ
വിദ്ദ്യാലയത്തിലും ഒരുദിവസം
പോയിക്കൊണ്ട് ഇതുപോലുള്ള
അറിവിനെ കുട്ടികൾക്ക് കൊടുക്കണം
സാർ ഈ അറീച്ച അറിവൊന്നും
അദ്ദ്യാപകരിൽ നിന്ന് കിട്ടിക്കോണ മെന്നില്ല. Tangs 👍
സൂപ്പർ സാർ 🙏🙏🙏
ഇദൊക്കെ കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ രക്ഷിതാക്കൾക്ക് നേരം ഇല്ല എല്ലാവരും ഓട്ടം തന്നെ ഓട്ടം എന്തിനാ ഇങ്ങനെ ഓടുന്നെ പോലും അറിഞ്ഞൂടാത്ത കുറെ ആളുകൾ, 18 വയസിനു താഴെ ഉള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയമം മൂലം വിലക്ക് ഏർപ്പെടുത്താൻ പറ്റിയാൽ വളരെ നല്ലത് ഈ കോപ്പിന്റെ ഉപയോഗം മൂലം കുട്ടികൾ ഒക്കെ ഒരു വിധത്തിൽ ആയി ഒന്നിനും ലവലേശം വക തിരിവ് ഇല്ലാതായി. ആരെയും ഭയമില്ല ആരോടും ബഹുമാനം ഇല്ല.എന്തും ആവാം എന്നുള്ള ഒരു മനോഭാവം
Good presentation sir
Need of the hour
Congratulations
Thank you 😊
സാർ ഒരു ആയിരം അഭിനന്ദങ്ങൾ സാർ എന്താ എനി പയേ | ട്ട് എന്ന് എനിക്ക് അറി.. യുനില്ല ഒരു പാട് കാലത്തിന്ന് ശേഷം കോൾ ക്കുന്ന ഒരു നല്ല അറിവ്
മാതൃകാപരമായ പോലീസുദ്യോഗസ്ഥൻ
രക്ഷിതാക്കൾക്ക് നേരം ഇല്ല എല്ലാവരും ഓട്ടം തന്നെ ഓട്ടം
Very good message 🎉🎉🎉
സർ ഇപ്പോൾ പറഞ്ഞാൽ.. അനുസരിക്കും.... 🫢
സല്യൂട്ട്.. സാർ
ഗുഡ് സ്പീച്ച്
Ipozhathe plus 1 ..plus 2 kuttikal eppozhum ..roadil kidannu adipidiyaa...kuttikalkku ellathinum support ...ayit aarokkeyo und..parents ennum vishamathil😢😢😢
SI സർ നല്ല ക്ലാസ്സ്
എല്ലാവർക്കും നമസ്കാരംഇന്നത്തെ സാഹചര്യത്തിൽകേരളത്തിലെപൊതുവിദ്യാഭ്യാസ മേഖലനേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങൾ ആണിത്.എന്ന് അധ്യാപകൻ ചൂരൽ മേശപ്പുറത്ത് വച്ചു അന്നു തുടങ്ങി കഷ്ടകാലം'ഇത്തരം ക്ലാസുകൾ ഫസ്റ്റ് ടൈമിലും ഫസ്റ്റ് ടൈമിലും സെക്കൻഡ് ടീമിലുംതേഡ് ടൈമിലും എല്ലാ വിദ്യാലയങ്ങളിലും ആരംഭിക്കാൻ വിദ്യാഭ്യാസ ഉറപ്പാക്കണം.പ്രതികരിക്കുന്ന അധ്യാപകർക്കെതിരെ കേസുകൾ ചമച്ച് അവരെ ജയിലിൽ ആകുക രക്ഷിതാക്കളും വിദ്യാർത്ഥികളും ചെയ്യുന്നത്.ഇത്തരം പ്രവണതകൾ അവസാനിപ്പിക്കു .സർക്കാറും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു നിന്ന് പുതിയൊരു സമൂഹത്തെ വാർത്തെടുക്കുക.
Sir🔥
സർ പറഞ്ഞുകൊടുക്ക് അപ്പൻ ഉപദേശിക്കുന്നതുപോലെ.
സൂപ്പർ അഭിനന്ദനങ്ങൾ
There's no need to worry about them , they will be ministers in the future.
ഈഹ് വിഷങ്ങൾ നിങ്ങള കൂട്ടത്തിലും ഉണ്ട്. ആദ്യം നിങ്ങൾ നന്നാവൂ എന്നിട്ട് ബാക്കി ഉള്ളവരെ നന്നാക്കാം.
പൊളിച്ചു സാറെ 👍👍👍
Adipoli ഇനിയും itharam klas pratheekshikunnu
👌👍
Correct aanu
നല്ല അടി കിട്ടാത്ത കുഴപ്പം ആണ്
👍
I like this man
Good ❤
Adipoli
Good sir❤
😊😊
🙏🙏
സർ ന്റെ ഉദ്ദേശം നല്ലത്. സംസാര ഭാഷ വളരെ മോശം.😢😢😢
Kuttikalku Upadhesam kodukn patiya best party 😅😅😅😅😅KP😅😅😅😅😅😅😅
Pachakk angu paranju...
Salute sir
Nammude kuttikalke Ithonnum
Ariyilla Nammude School 🏫 College Nirathukal Ellam Drug dealersinte (Mafia) under il Aane Codathi yum policeum
Jagratha palikuka 😢😢😢 please please please 🥺🥺🥺
Great awareness
Police 💙💙💙💙💙💙💙
Super sir
suuper dir.kuttikal veettukare marannu theruvu yudhsm cheyyaruthu
Cenema too much influenced in our society
അവിടുത്തെ മക്കൾ എന്തോ ചെയ്യ്തോ... 🤔.. അപ്പോ അവിടുത്തെ അദ്ധ്യാപകരും ഉത്തരവാദികൾ തന്നെ അല്ലേ.
അധ്യാപകർ ഉത്തരവാദിത്തം കാണിക്കാൻ പോയാൽ അകത്തു കിടക്കും ഇന്നത്തെ കാലത്ത്
കുട്ടികളുടെ വിഷയത്തിൽ ഇടപെടില്ല ഇനി അധ്യാപകർ.
ജോലി ചെയ്യുക വീട്ടിൽ പോവാ.
കാരണം ഇന്നത്തെ നിയമങ്ങൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
കുട്ടിയെ ഒന്ന് സഹായിക്കുമോ അടിക്കുക ചെയ്താൽ പോക്സോ കേസ് ആണ് ഇന്നത്തെ അവസ്ഥ.
ഇതിന് വെറുതെ അധ്യാപകരുടെ ജീവിതം കട്ടപ്പൊകയാക്കണം.
സംഭവം സൂചിപ്പിക്കുന്നത് പൂക്കോട്ടുംപാടം ടൗണിൽ തല്ലു കൂടിയ കുട്ടികളെ അവിടുത്തെ സിഐ ശകാരിക്കുന്നതാണ്.
സല്യൂട്ട് സാർ.
അധ്യാപകർക്കും വീട്ടുകാർക്കും പരിമിതികൾ ഉണ്ട് അവരെ ഉപദേശിക്കുന്നത്.
Kalakky. Mosam kuttikale thantakku thanne vilikkanam. Adhyapakareyum.
Innathe generationode ingane paranjyal thanne thalele keru🎉🎉
Film attraction....
Eyal adichu fitt anooo😮😮
Malapuram pookottumpadam
Kuttikalku Upadhesam kodukn patiya best party 😅😅😅😅😅KP😅😅😅😅😅😅😅
കുട്ടികളോട് പറയേണ്ട ഭാഷ ആണോ ഇത് ,ഇതിന് മാത്രം അവർ എന്തു തെറ്റു ചെയ്തു ,സ്നേഹത്തിൻ്റെ ഭാഷ അറിയില്ല എന്നുണ്ടോ,എത്രാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ആണിവർ?
ഇതാണ് കറക്റ്റ്
Kuttikalku Upadhesam kodukn patiya best party 😅😅😅😅😅KP😅😅😅😅😅😅😅
Avaru cheytha thettu..kandenkil ee cmnt iyal idilla😅
നിങ്ങൾ പറഞ്ഞത് ശരിയാണ് അവൻ്റെ മുന്നിലിരിക്കുന്നത് മന്ത്രി പുത്രന്മാരാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ മക്കളാണെങ്കിൽ ഇത്തരത്തിൽ ഇയാൾ സംസാരിക്കില്ല 200 ക്രിമിനൽ കേസുള്ള മന്ത്രിയെ കാണുമ്പോൾ DGP salute അടിക്കും എന്ന് ഇവനോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം
This is the best language
😂😂😂
🤨
കുറച്ചു കൂടി മാന്യമായി സംസാരിക്കാമയായിരുന്നു. വിരട്ടിയും ഭീഷണിപ്പെടുത്തുകയും താൻപോരിമ പറഞ്ഞും മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ കഴിയില്ല എന്ന് S I sir നെ ആരെങ്കിലും ഉദ്ദേശിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Ith thanneyane correct reethi
പറയേണ്ട കാര്യം നല്ല വേടിപ്പായിട്ട് പറഞ്ഞിരിക്കുന്നത്. ഇവനൊക്കെ സ്കൂളിൽ കാണിക്കുന്ന തോന്നിവാസം നിങ്ങൾക്കറിയാമോ. ചന്തകൾ ഇതിലും ഭേദമാണ്. പാവപ്പെട്ട അധ്യാപകർക്ക് അടിക്കാനും മേല, അവര് ജോലി പോകുമെന്ന പേടിച്ച് പേടിച്ച് സാധുക്കൾ, ഇനി പതുക്കെ പതുക്കെ സൂക്കേട് തീർന്നോളും. കാര്യം പറഞ്ഞ ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്.
നിങ്ങൾക്ക് സാഹചര്യം മനസ്സിലാവത്തോണ്ടാണ്
Boys school plus 2 പിള്ളേർ അവരോട് ഈ രീതിയിൽ തന്നെ പറയണം ഇത്രയും സീരിയസ് ആയിട്ട് സംസാരിക്കുമ്പോഴും ചിരിക്കുന്നവന്മാർ ആണ് അവിടെ ഉള്ളത്
ഇന്നലെ ഞങ്ങളുടെ ടൗണില് സ്കൂള് പിള്ളേ൪ നടു റോട്ടില് കാട്ടിക്കൂട്ടിയ കാഴ്ച കണ്ടപ്പൊ ഈ പറച്ചിലൊന്നും പോരെന്ന തോന്നി
ഇയാളുടെ ക്ലാസ്സ് കേട്ടാൽ കൂടുതൽ കുട്ടികൾ മോശക്കാരായി പോകും
സത്യം.. ഇങ്ങനെ ആണോ മക്കളെ മനസിലാക്കി കൊടുക്കുക
Speach pora
Ethra pavagake ivan idich konitundakum
Pattikale enthinanu kuttam parayunnathu. Manushyane pole ennu para. Pattikale pole Sneham ulla vere oru jeevi illa.
എന്താണ് സാർ,
കൊച്ചു കുട്ടികളോട് ഈ രൂപത്തിലാണോ സംസാരിക്കേണ്ടത്? ഇത് വല്ല രാഷ്ട്രീയക്കാരോടോ, പൊതുജങ്ങളോടോ ബലം പിടിച്ചു സംസാരിക്കുന്നത് പോലെ ആയിപ്പോയല്ലോ.
--------------------------------------------------
എത്ര സരസമായി കുട്ടികളോട് അവരിൽ ഒരാളായിത്തന്നെ സംവദിക്കാം!!🤔
Oru cpm vananl e police naya odi olikum
Adyam neeyoke cheyuna joliyod kooru kanikada.naye.police naya.oversmart.pavapetavane idageraki nadakuna naya
🧐പോലീസ് ആയാൽ അത്ര വലിയ ആളാവോ 😄എന്തോ വലിയ ജോലി കിട്ടിയ അഹങ്കാരം ഉള്ള ആളുകൾ സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതു പോലെ തോന്നുന്നു 😊
Sathyam
Adima
പോലീസ് വലിയ ആള് തന്നെ ആടോ, നിയമം കൈയിലെടുക്കാനുള്ള അധികാരം പോലീസിനുണ്ട്
നിയമം കയ്യിൽ എടുക്കാൻ ഉള്ള അധികാരം ഇല്ല ബ്രോ. നിയമം നടപ്പിലാക്കാൻ ഉള്ള അധികാരം ഉണ്ട്. ഈ നിയമം നമ്മൾ അനുസരിച്ചാൽ മാത്രം madhi. അച്ഛൻ അമ്മ എന്ന് ഉപയോഗത്തിന്ന് പകരം thandha തള്ള ഉപയോഗം തീർത്തും ശരിയല്ല
ഇതേ സ്വരത്തിൽ പറഞ്ഞാലേ അവന്മാർക്ക് മനസ്സിലാകും ഇതിൽ ഒരു തെറ്റുമില്ലഅല്ലാതെ പുന്നാര വർത്താനം പറഞ്ഞാൽ ആ പുന്നാര മക്കൾക്ക് മനസ്സിലാകില്ല
ഇത് ഉപദേശം ആയിട്ട് തോന്നിയില്ല.ഭീഷണി എന്നാണ് ഇതിനെ പറയാൻ എനിക്ക് തോന്നുന്നത്.
അവരുടെ കോൺഫിഡൻസ് തകൾക്കുന്ന പോലെയായി.
Enth confidence bro,,,, film attraction ane
ചുമ്മാതല്ല... ഇമ്മാതിരി അരോഗന്റ് ആയുള്ള സംസാരമാണ് ഒരു ട്രെയിൻഡ് പ്രൊഫഷണൽ ചെയ്യുന്നതെങ്കിൽ അവർക്ക് പുല്ലുവില മാത്രമേ കിട്ടൂ...
ടോ ടോ മര്യാദയ്ക്ക് സംസാരിയ്ക്കെടോപോലീസേ😏'താൻ ഈ പറയുന്നത് തന്നെ കുറ്റകൃത്യമാണ്''കോടതിയ്ക്ക് നേരിട്ട്തനിക്കെതിരെ കേസ് എടുക്കാവുന്ന കുറ്റകൃത്യമാണ് താൻ ഇപ്പോൾ ചെയ്തത്
😂😂
ഇയാളെ സംസാരരീതി ശെരിയല്ല
Bhasha mosham
Ith thanneyanu correct reethi
ഇതാണ് കറക്റ്റ്
ഇവനേതാ. മര്യദയ്ക് പറഞ്ഞാലും പിള്ളേർക്ക് മനസ്സിലാവും. Boomer ultra pro max
Kuttikalku Upadhesam kodukn patiya best party 😅😅😅😅😅KP😅😅😅😅😅😅😅
ഇവനാരാ.. അഹങ്കാരി