ജ്വല്ലറികളിലെ ഗോൾഡ് സ്‌കീം അനുവദനീയമോ ? I Ruling on Purchasing Gold on Installments I Abdu Rahman PN

Поділитися
Вставка
  • Опубліковано 10 жов 2024
  • #ഗോൾഡ്_സ്കീം
    ജ്വല്ലറികളിൽ പണമടച്ച് പിന്നീട് സ്വർണ്ണം കൈപ്പറ്റുന്ന ഗോൾഡ് സ്‌കീമുകൾ അനുവദനീയമോ ?.
    ഇന്ന് ഫിഖ്‌ഹുസ്സുന്ന ഫേസ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും നിങ്ങൾക്ക് വീക്ഷിക്കാം ഇൻ ഷാ അല്ലാഹ് ..
    സ്വർണ്ണം വിൽക്കുമ്പോഴും വാങ്ങിക്കുമ്പോഴും പാലിക്കേണ്ട പ്രത്യേക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു..

КОМЕНТАРІ • 54

  • @hafizameen2894
    @hafizameen2894 4 роки тому +7

    മാഷാ അല്ലാഹ് നല്ല വിവരണം. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @nasarpalakkad-
    @nasarpalakkad- 4 роки тому +6

    മാഷാ അല്ലാഹ്.. ഓരോ മുസ്ലിമും പഠിക്കേണ്ട വിഷയം

  • @fathimacp2299
    @fathimacp2299 4 роки тому +4

    Jwelleriyil cash invest cheyth profit kitunund athiney kurich parayamo

  • @fayizmahamood2208
    @fayizmahamood2208 4 роки тому +4

    جزاك الله خيرا 👍

  • @rifathd6514
    @rifathd6514 4 роки тому +2

    جزاك الله خير....
    സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ അളവ് കൃത്യമാവണമെന്ന് പറഞ്ഞല്ലോ....
    എങ്കിലും അഥവാ ഏറ്റക്കുറച്ചിൽ വന്നാൽ വാങ്ങിയ സ്വർണ്ണമാണ് അധികമെങ്കിൽ ക്യാഷ് അടക്കുകയും , കൊടുത്ത സ്വർണ്ണമാണ് അധികമെങ്കിൽ ക്യാഷ് കൈപ്പറ്റുകയും ചെയ്യുന്നതിൽ തെറ്റുണ്ടോ?
    Hopes you will get my question point.

  • @muslim_salah_
    @muslim_salah_ 4 роки тому +2

    جزاك الله خيرا ❣

  • @muhzick4920
    @muhzick4920 4 роки тому +1

    Thanks for the detailed explanation. but I have a question.
    If Iam giving a gold ornament worth of 100gm to my brother as debt and told him you can repay it after sometime.Now he repays the same after 1year .but at that time gold price will be changed may be less or more rite? Could you please explain me the rule regarding this???Should he have to give me back 100 GM or the gold worth of the amount when he borrowed from me??

  • @muhsinakv90
    @muhsinakv90 4 роки тому +2

    Njan swarnnam vangan poyappol avide correct size illathathu kond avar next weekil cheythu tharam enn paranju....but advance kodukkanam..but njangal swarnnathinte Vila thanne koduthu alppam kurachitt..bakkiyulla paisa swarnnam edukkumpol tharam ennum paranju... INI entha cheyyuka...paisa avarkk koduthupoyi...pls rply

    • @zubia7483
      @zubia7483 4 роки тому

      Vaangunna annathe paisakk finalize cheyyuka

  • @minshad2008ify
    @minshad2008ify 4 роки тому +1

    Pazhaya swarnam koduthitt, athe thookkathilulla puthiya swarnabharanam vaanghumbol, extra varunna panikkooli kodukkunnathil palisha varumo?

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому

      അത് അനുവദനീയമല്ല എന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.. ഒരേ തൂക്കമാണെങ്കിലും പണിക്കൂലി കൂടി വരുന്നത് കൊണ്ട് ഒന്നിന് മൂല്യം കൂടുതൽ ആണെങ്കിൽ... പഴയ സ്വർണം അതിന്റെ വിലക്ക് വിറ്റ് ആ പണം കൈപ്പറ്റുക.. പുതിയ സ്വർണ്ണം അതിന്റെ വിലകൊടുത്ത് വാങ്ങിക്കുകയും ചെയ്യുക. സ്വർണ നാണയങ്ങളും ആഭരണവും തമ്മിലാണ് മാറ്റം എങ്കിൽപോലും വ്യത്യാസം പാടില്ല എന്ന് അനവധി ഹദീസുകളിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

    • @php-graphicsclassroom8738
      @php-graphicsclassroom8738 4 роки тому +2

      @@FiqhussunnaTV പഴയ സ്വർണം തുല്യ തൂക്കത്തിൽ ഉള്ള പുതിയ സ്വർണവുമായി കൈമാറ്റം ചെയ്യുമ്പോൾ പഴയത് വിറ്റ് പണം കൈപ്പറ്റി, പുതിയതിന് ആവശ്യമായ പണിക്കൂലി കൂടി കൂട്ടി പണം നൽകി പുതിയത് വാങ്ങുന്നതിന് പകരം, ആദ്യമേ പഴയതിന്റെയും പുതിയതിന്റെയും മൂല്യം നിർണയിച്ച് പുതിയതിന് അധികമായി വരുന്ന വില നൽകി കൈമാറുന്നതില്‍‌ തെറ്റുണ്ടോ??

    • @zubia7483
      @zubia7483 4 роки тому

      @@FiqhussunnaTV pls answer the question in reply

  • @reminisa1922
    @reminisa1922 4 роки тому +2

    الحمدلله ماشاء الله
    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ട്. എങ്കിലും ഒരു സംശയം ചോദിച്ചോട്ടെ.
    A യും Bയും സഹോദരങ്ങൾ. A യുടെ പക്കൽ പൊട്ടും പൊടിയുമായി കുറച്ചു സ്വർണ്ണം ഉണ്ട്. B യുടെ പക്കൽ ഒരു സ്വർണ മാലയുമുണ്ട്. രണ്ടും ഒരേ തൂക്കമല്ല, കുറഞ്ഞ വ്യത്യാസമുണ്ട്. ഏറ്റക്കുറവുകൾ പൊരുത്തപ്പെട്ടുകൊണ്ട് അവർക്ക് ഇവ പരസ്പരം കൈമാറാൻ അനുവാദമുണ്ടെന്ന് വിശ്വസിച്ചോട്ടെ?

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +2

      സ്വർണ്ണം കൈമാറ്റം ചെയ്യുമ്പോൾ ഒരേ തൂക്കമാകണം എന്ന് അനവധി ഹദീസുകളിൽ നിഷ്കർഷിച്ചിട്ടുണ്ട്...
      الذهب بالذهب مثلا بمثل سواء بسواء يدا بيد
      നബി (സ) പറഞ്ഞു സ്വർണ്ണം സ്വർണ്ണത്തിന് പകരമായി കൈമാറ്റം ചെയ്യുകയാണെങ്കിൽ, ഒരുപോലെ ഒരേ തൂക്കം ആയിരിക്കുകയും, അങ്ങോട്ടും ഇങ്ങോട്ടും ഒരേ സമയം കൈപ്പറ്റുകയും ചെയ്യണം".
      ഇവിടെ നാം മനസിലാക്കേണ്ടത് സാമ്പത്തിക വീക്ഷണത്തിൽ ഇത് വലിയ യുക്തിസഹജമായ ഒരു നിയമമാണ്. സ്വർണ്ണം അത് ഏത് രൂപത്തിലേക്ക് മാറിയാലും അതിന്റെ തൂക്കം തന്നെയാണ് സുപ്രധാനം , ഉരുക്കിയാൽ രണ്ടും ഒരുപോലെയാണ്. സ്വർണ്ണത്തെ മറ്റുള്ളവയുടെ വില നിർണയത്തിനുള്ള ഉപാധികൂടിയായാണ് (medium of exchange). അതുകൊണ്ടുതന്നെ നാം നൂറ് രൂപ കൊടുത്ത് നൂറ്റിപ്പത്ത് വാങ്ങാൻ പാടില്ല എന്നതുപോലെ കൂടുതൽ തൂക്കം കൊടുത്ത് കുറഞ്ഞ തൂക്കം സ്വർണ്ണമോ, തിരിച്ചോ വാങ്ങാൻ പാടില്ല. അത് പരസ്പര സമ്മതത്തോടെയാണെങ്കിലും ശരി , കാരണം നൂറ് രൂപയുടെ വാല്യൂ നൂറ് രൂപ മാത്രമാണല്ലോ അതുപോലെ ഒരു പവൻ സ്വർണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ എന്നും ഒരു പവൻ തന്നെയായിരിക്കും അതിന്റെ മൂല്യം.
      അതുകൊണ്ട് രണ്ടുപേരുടെയും കൈവശമുള്ള സ്വർണ്ണം രണ്ട് വിലയാണ് എങ്കിൽ, നാം സ്വർണ്ണമല്ലാത്ത കറൻസി പോലുള്ള ഒരു മീഡിയേറ്റർ ഉപയോഗിച്ച് ഓരോന്നും അതിന്റെ മൂല്യത്തിനനുസരിച്ച് വിൽക്കാം.. അവിടെ പരസ്പരം അപ്പപ്പോൾ കൈപ്പറ്റുക എന്ന നിബന്ധനയായിരിക്കും ബാധകം.
      ഇത് ഫുഖഹാക്കൾക്കിടയിൽ തർക്കമില്ലാത്ത ഒരു വിഷയം കൂടിയാണ്.
      അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @reminisa1922
      @reminisa1922 4 роки тому

      @@FiqhussunnaTV
      okay جزاك الله خيرا كثيرا

  • @mohammedriyaz1684
    @mohammedriyaz1684 4 роки тому

    Damage aya electronic sadhanagal exchange cheyth vere vagunnath halalano

  • @nishadalappuzha1337
    @nishadalappuzha1337 4 роки тому +1

    ഉസ്താദ് അസ്സലാമു അലൈക്കും..... സ്മാർട്ട്‌ വേ പോലുള്ള പുതിയ ഒരു ബിസിനസ്‌ തുടങ്ങിയുട്ടുണ്ട്... ഷെയർ മാർക്കറ്റ് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ...

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому

      Sharemarket already explained here.. Barakallah Feekum
      ua-cam.com/video/9Gz-HEm6DkM/v-deo.html

  • @sajirmowanchery9112
    @sajirmowanchery9112 4 роки тому

    Jazakallahu Khair..

  • @shafeequerahmanm2198
    @shafeequerahmanm2198 4 роки тому

    Assalamu alaikum
    India il halal aaya investment or trading undo please replay

  • @anshidaboobacker
    @anshidaboobacker 4 роки тому +1

    Is it okay to purchase Sovereign Gold Bonds issued by RBI?

  • @hasinmk
    @hasinmk 4 роки тому +2

    ഇന്ത്യയിൽ, ഇസ്ലാമികമായി അനുവദനീയമായ നിക്ഷേപക രീതികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @pmnaseef
    @pmnaseef 4 роки тому

    ആപ്പുകൾ വഴി വാങ്ങാവുന്ന ഡിജിറ്റൽ ഗോൾഡ് നമ്മൾ നൽകുന്ന പണത്തിന് തത്തുല്യമായ തൂക്കം ഗോൾഡ് നമ്മുടെ പേരിലുള്ള വാൾട്ടിലേക്ക് മാറ്റുകയും ആവശ്യം വരുമ്പോൾ ഡെലിവറി ആവശ്യപ്പെടുകയോ വിൽക്കുകയോ ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു അത് നിഷിദ്ധമാകുമോ ?

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +3

      ഗോൾഡ് ഒരു മാറ്റീരിയൽ ആണല്ലോ... നമ്മുടെ പേരിലുള്ള ലോക്കറിലേക്ക് മാറ്റുക എന്നത് യഥാർത്ഥത്തിൽ നടക്കുന്ന ഒരു പ്രക്രിയ ആകുകയും മാറ്റീരിയൽ മൂവ് ചെയ്യുകയും ചെയ്യുന്ന പ്രക്രിയ ഉണ്ടെങ്കിൽ മാത്രമേ അത് ശറഇയായി നിഷകർഷിക്കപ്പെട്ട കൈപ്പറ്റലാകൂ... കേവലം ഡിജിറ്റൽ രേഖയിൽ കൈപ്പറ്റപ്പെട്ടതായി രേഖപ്പെടുത്തപ്പെടുന്നത് കൊണ്ട് അത് സാധുവാക്കുകയില്ല.. അതുകൊണ്ട് യഥാർത്ഥ കൈപ്പറ്റൽ നടക്കുന്നതാണെങ്കിൽ മാത്രമേ ഗോൾഡ് ട്രേഡിങ് ഓൺലൈൻ വഴി അനുവദനീയമാകൂ... ഇത് അനേകം പണ്ഡിത സഭകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  • @yousafali3636
    @yousafali3636 4 роки тому

    Gold scheme യിൽ പൈസ ittu. Oru savings പോലെ.. then എപ്പോളാണ് നമ്മൾ gold എടുക്കുന്നോ അന്നത്തെ gold rate നാണു അവർ tharunnathu.. but without making charge(അവിടെ schemeil ചേർന്നത് കൊണ്ട് ).. ഇത് പലിശ ആകുമോ?... ple reply..

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +7

      ഇനി അന്നത്തെ പൈസക്ക് തന്നാലും അനുവദനീയമാകില്ല... പണം കൊടുത്ത് ഗോൾഡ് വാങ്ങുമ്പോൾ അപ്പപ്പോൾ കൈമാറ്റം നടക്കണം എന്ന നിബന്ധനയുണ്ട്... അഥവാ പണം നൽകി നേരിട്ട് കൈപ്പറ്റുക എന്നതേ ഗോൾഡിൽ അനുവദനീയമുള്ളൂ..
      പണം അടച്ച് പിന്നീട് ഗോൾഡ് കൈപ്പറ്റുക എന്നതും, ഗോൾഡ് കൈപ്പറ്റി പിന്നീട് പണം അടക്കുക എന്നതും... ربا النسيئة അഥവാ കാലതാമസത്തിന്റെ പലിശ എന്ന ഗണത്തിൽ പെടുന്നു.
      നിങ്ങൾക്ക് പണം വേറെ സ്വരൂപിച്ച് വെച്ച് ശേഷം ഉദ്ദേശിക്കുമ്പോൾ ഗോൾഡ് വാങ്ങാം.. എന്നാൽ ജ്വല്ലറിയിൽ പണം നൽകി പിന്നീട് സ്വർണം കൈപ്പറ്റൽ അനുവദനീയമല്ല...
      അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @yousafali3636
      @yousafali3636 4 роки тому

      @@FiqhussunnaTV jazakkallahu hairan

  • @saifujamsi3234
    @saifujamsi3234 4 роки тому

    Assalamu alaikkum
    Nan gold kodthu 21/2 monthsinu Sheeham cash vangi.ippol enikk adyathethilum kooduthal cash kitti.vangiyitt 1 month akunnu.ini entha cheyya.pls reply mme

  • @salamkolayil5774
    @salamkolayil5774 4 роки тому

    നമ്മൾ സ്വർണ്ണം ജ്വല്ലറിയിൽ പോയി പർച്ചേസ് ച്ചെയ്യു ക്കയും കാഷ് Paid ചെയ്യുകയും ച്ചെയ്യുന്നു. നമ്മൾ ഓഡർ ച്ചെയ്യുന്ന മോഡൽ അടുത്ത ദിവസങ്ങ ബിലോ മറ്റോ നിർമ്മിച്ചു നൽക്കുന്നു അതിൻ്റെ വിധി എന്താണ്?
    കുറച്ച് കാഷ് എങ്കിലും കൊടുത്തില്ലങ്ങിൽ അവർ ഓർഡർ സ്വീകരിക്കുയും ഇല്ല

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +3

      നിങ്ങൾ ആഭരണം ഉണ്ടാക്കിക്കുമ്പോൾ അതിൽ സ്വർണ്ണത്തിന്റെ വിലയും പണിക്കൂലിയും ഉണ്ടാകുമല്ലോ...
      പണിക്കൂലി മുഴുവനായോ, ഭാഗികമായോ മുൻകൂട്ടി നൽകാം, വൈകിയും നൽകാം. എന്നാൽ ഉണ്ടാക്കിപ്പിക്കുന്ന സ്വർണ്ണത്തിന്റെ തൂക്കം കണക്കാക്കിയുള്ള വില അത് കൈപ്പറ്റുമ്പോൾ മാത്രമേ നൽകാവൂ. അഥവാ പണം നൽകി സ്വർണ്ണം റൊക്കം കൈപ്പറ്റണം എന്നർത്ഥം.. നാം സ്വർണ്ണം കൊണ്ട് പ്രത്യേക ഉരുപ്പടി ഉണ്ടാക്കിക്കുമ്പോൾ മാത്രമാണ് ഈ പറഞ്ഞത് ബാധകം. ഉണ്ടാക്കിവെച്ച സ്വർണ്ണം വാങ്ങുമ്പോൾ റൊക്കം കാശ് കൊടുത്ത് വാങ്ങണം. അവിടെ പണിക്കൂലി സ്വർണ്ണം എന്നിങ്ങനെ വേർതിരിച്ച് പല സമയങ്ങളിലായി നൽകാവതല്ല.
      ഇനി ആഭരങ്ങൾ ഉണ്ടാക്കാൻ ഏല്പിക്കുമ്പോൾ പണിക്കൂലിയേക്കാൾ കൂടുതൽ പണം നിങ്ങളുടെ കയ്യിൽ നിന്നും അഡ്വാൻസ് ആയി അവർ ആവശ്യപ്പെട്ടാലും ഇടപാട് ശരിയാവുകയില്ല.
      അതുപോലെ സ്വർണ്ണവും സ്വർണ്ണവും കൈമാറ്റം ചെയ്യുന്ന സാഹചര്യത്തിൽ, രണ്ടും ഒരേ തൂക്കമാണ് എന്ന് കരുതുക, എന്നാൽ ഒന്നിന്റെ കൂടെ പണിക്കൂലി കൂടി ചേർത്ത് കണക്കാക്കി ഏറ്റ വ്യത്യാസത്തോടെ ഇടപാട് നടത്താൻ പാടില്ല. അത് അനുവദനീയമല്ല എന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.. ഒരേ തൂക്കമാണെങ്കിലും പണിക്കൂലി കൂടി വരുന്നത് കൊണ്ട് ഒന്നിന് മൂല്യം കൂടുതൽ ആണെങ്കിൽ... പഴയ സ്വർണം അതിന്റെ വിലക്ക് വിറ്റ് ആ പണം കൈപ്പറ്റുക.. പുതിയ സ്വർണ്ണം അതിന്റെ വിലകൊടുത്ത് വാങ്ങിക്കുകയും ചെയ്യുക. ഇതാണ് അനുവദിക്കപ്പെട്ട രീതി.
      സ്വർണ നാണയങ്ങളും ആഭരണവും തമ്മിലാണ് മാറ്റം എങ്കിൽപോലും വ്യത്യാസം പാടില്ല എന്ന് അനവധി ഹദീസുകളിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
      അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @salamkolayil5774
      @salamkolayil5774 4 роки тому

      @@FiqhussunnaTV ameen

    • @salamkolayil5774
      @salamkolayil5774 4 роки тому +1

      @@FiqhussunnaTV അങ്ങിനെ എങ്കിൽ ഇസ്ല്ലാമിൽ ഈ നിയമം വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ബാധക്കം ആവില്ലെ?
      അപ്പോൾ അങ്ങിനത്തെ സ്ഥാപനത്തിൽ ജോലിച്ചെയ്യാൻ പാടുണ്ടോ?

  • @ahucha
    @ahucha 4 роки тому +1

    സ്വർണം ആഭരണം വാങ്ങി ബിൽ ചെയ്ത് അതിൻറെ Delivery വേറെ ദിവസം നിശ്ചയിക്കുന്നത് തെറ്റാണോ ?

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому

      അതെ.. പണം നൽകി ഗോൾഡ് വാങ്ങുമ്പോൾ നേരിട്ട് അപ്പപ്പോൾ കൈപ്പറ്റണം എന്ന നിബന്ധനയുണ്ട്.. അല്ലാത്ത പക്ഷം ربا النسيئة അഥവാ കാലതാമസത്തിന്റെ പലിശ എന്ന നിഷിദ്ധം അവിടെ കടന്നുവരും... അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @ahucha
      @ahucha 4 роки тому

      @@FiqhussunnaTV നമ്മൾ ക്രയവിക്രയം ചെയ്ത വസ്തുവിന്റെ വിലയിലോ അളവിലോ കാലതാമസം കൊണ്ട് ഉണ്ടായ വ്യത്യാസം നടക്കുമ്പോൾ അല്ലെ കാലതാമസത്തിന്റെ പലിശ ഉണ്ടാവുന്നത്. ഞാന്‍ പറഞ്ഞ സാഹചര്യത്തില്‍ നമ്മൾ ഒരു തിയതി സ്വര്‍ണ്ണം വാങ്ങി പക്ഷേ എനിക്ക് ഇപ്പോൾ അതിന്റെ കൈവശം വേണ്ട മറിച്ച് ഒരു മാസം കഴിഞ്ഞ് തന്നാൽ മതി എന് പറയുമ്പോൾ അവിടെ പലിശ എങ്ങനെ ആണ് കടന്ന് വരുന്നത് കാരണം ഇവിടെ കച്ചവടം നേരത്തെ തന്നെ നടന്നത് കൊണ്ട് ഒരു മാസം കഴിഞ്ഞിട്ടുള്ള വില വ്യത്യാസം ഇവിടെ ബാധകമല്ല. നിങ്ങൾ പറയുന്നത് അനുസരിച്ച് ആണെങ്കിൽ Commodity Exchange മുഖേന Physical Gold വാങ്ങാൻ സാധ്യമാകുകയില്ല കാരണം physical gold delivery ഒരിക്കലും ആ ദിവസം നടക്കുകയില്ല പക്ഷേ എല്ലാ പണ്ഡിതന്‍മാരും പറയുന്നത് commodity trading ഹറാം എന്നാണ് പക്ഷേ trading അല്ലാതെ physical delivery ഉദ്ദേശിച്ച് വാങ്ങുന്നത് തെറ്റല്ല എന്നാണ്.

    • @zubia7483
      @zubia7483 4 роки тому

      @@FiqhussunnaTV അങ്ങനെ താമസിച്ച് വാങ്ങിപ്പോയാൽ എന്താ ചെയ്യാ?

  • @jasimua
    @jasimua 4 роки тому

    👍🏼

  • @truespirit7233
    @truespirit7233 4 роки тому

    I have deposited some amount in a jewellery for purpose of marriage of daughter in this scheme.
    Now what should i do?
    Please giv a reply
    Jazakhallahu khair

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +1

      Immediately stop the scheme and take your cash back... nothing else to do...Barakallah Feekum

  • @muslim_salah_
    @muslim_salah_ 4 роки тому

    "Digital Gold"... ഇസ്ലാമിക വിധി എന്താണ്, എങ്ങനെയാണ്??
    (eg:PaytmGold/GooglePay/PayPal/PhonePee..etc)

    • @FiqhussunnaTV
      @FiqhussunnaTV  4 роки тому +2

      യഥാർത്ഥത്തിൽ ഗോൾഡ് കൈപ്പറ്റാത്ത ഒന്നും ഗോൾഡ് ട്രെഡിൽ അനുവദനീയമല്ല... ഇവയിൽ ഡിജിറ്റൽ വാലറ്റിൽ നാം കൈപ്പറ്റുകയാണ് ചെയ്യുന്നത്..
      യഥാർത്ഥ കൈപ്പറ്റൽ ഉണ്ടാകണമെങ്കിൽ, നേരിട്ട് കൈപ്പറ്റുകയോ, നമ്മുടെ പേരിലുള്ള ലോക്കറിലേക്ക് ആ സ്വർണ്ണം മാറ്റപ്പെടുകയോ, നമുക്ക് വേണ്ടി ചുമതലപ്പെടുത്തപ്പെട്ട ഒരാൾ കൈപ്പറ്റുകയോ വേണം... അത് ഇവിടെ പ്രയോഗികമാക്കുന്നില്ല..

  • @jazeemabdulhameed8462
    @jazeemabdulhameed8462 4 роки тому +1

    വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത സംശയം ആണ്...
    നമ്മൾ ചില സെർവീസുകൾക്ക്, ഉദാഹരണത്തിന് വീട്ടിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ കണക്ഷൻ എടുക്കുമ്പോൾ, മാസ തുക 500 ആണെങ്കിൽ, നമ്മൾ അത് ഒരു വർഷത്തേക്ക് ഒരുമിച്ചു ആദ്യമേ അടച്ചാൽ 5000 അടച്ചാൽ മതി.. അതായത് 10 മാസത്തെ തുക.
    നമുക്ക് 2 മാസത്തെ തുക കുറച്ച് കിട്ടും.
    ഇതിൽ തെറ്റുണ്ടോ? അങ്ങനെ അടക്കുന്നത് അനുവദനീയം ആണോ?

  • @linurazicutees4144
    @linurazicutees4144 4 роки тому +1

    കൊടുത്ത സ്വർണം കൊടുത്ത അതേ തൂക്കത്തിന് 6 മാസം കഴിഞ്ഞിട്ട് വാങ്ങുന്നതോ. 6 മാസം കഴിഞ്ഞാൽ പണിക്കൂലി ഇല്ലാതെ തിരിച്ചെടുക്കാം ഇതിനെ കുറിച്ചൊന്ന് പറഞ്ഞു തരണം . Replay ആയി തന്നാൽ മതി

    • @zubia7483
      @zubia7483 4 роки тому

      Kadam idapaadu alle ath?

  • @nabhan3805
    @nabhan3805 4 роки тому +5

    Govt നൽകുന്ന വിധവ പെൻഷൻ, വാർദ്‌ധകൃ പെൻഷൻ എന്നിവ എന്നിവ ഒരു മുസ്‌ലീമിന് അനുവധനീയമാണോ?... ഇസ്ലാമിൻടെ വീക്‌ഷണത്തിൽ ഒന്നു മനസ്സിലാക്കി തരുമോ?

  • @abbasmuneer7876
    @abbasmuneer7876 4 роки тому

    جزاك الله خيرا...