Talk of Ponmala Usthad about Network Marketing & Direct Selling Industry/ ഇസ്ലാമിക വിധി

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 78

  • @kamarudheenvga8426
    @kamarudheenvga8426 2 роки тому +3

    എന്ത് ചെയ്യണെങ്കിലും ആളുകളോട് ഫുൾ കാര്യങ്ങൾ വിശദീകരിച്ചു ചെയ്യുക . ഒന്നും മറച്ചു വെക്കാൻ പാടില്ല

  • @shaheedmaanu8145
    @shaheedmaanu8145 6 місяців тому +4

    വക്കീലിന്റെ അടുത്ത് പോയിട്ട് രോഗ കാര്യങ്ങൾ പറഞ്ഞാല്‍ എന്താവും അവസ്ഥ. ഏതു കാര്യവും അതാതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചർച്ച ചെയ്ത് കാര്യങ്ങല്‍ മനസ്സിലാക്കുക.

  • @shabnac1299
    @shabnac1299 2 роки тому +1

    Forever living product digital networking kuzhappam undo? Network marketing direct selling halal aano?

  • @threelexicoloons5041
    @threelexicoloons5041 Місяць тому

    Pre-publication booking പറ്റുമോ?

  • @shafeeqpn5845
    @shafeeqpn5845 2 роки тому +5

    ഇതാണ് പണ്ഡിതൻ.. ഇങ്ങനെയുള്ള പണ്ഡിതരെ മറികടന്നു ഒരു വിവരവും ഇല്ലാതെ കണ്ടതൊക്കെ ഹറാം ആക്കുന്ന ചില മൊല്ലമാർ ദീനിന് ശാപമാണ്

  • @theworldofshamsu4117
    @theworldofshamsu4117 2 роки тому +2

    Usthaad paranja adisthaanathil QNET BUSINESS HALAAL THANNE

  • @jaseenabacker2406
    @jaseenabacker2406 Рік тому +1

    ഉസ്താദ് പറഞ്ഞ പോലെയാണെങ്കിൽ ഹലാലായ ഒരു കമ്പനി പറഞ്ഞു തരട്ടെ. മഗ്‌നസ (Magnessa )താല്പര്യം ഉള്ളവർ കമന്റ് me

  • @muhammedtameem2423
    @muhammedtameem2423 2 роки тому +1

    Highrich harano. Pls answer

    • @mansoorka.dhosth
      @mansoorka.dhosth Рік тому

      Nalla combiniyaanu pyigicart business supper contact

  • @muneerahd3291
    @muneerahd3291 3 роки тому +1

    Exchange ചെയ്തുള്ള ഭൂമിക്കച്ചവടം ??
    ഇപ്പോള്‍ കൂടുതലും നടക്കുന്നത് കാണുന്നു .
    അതി ന്റെ വിഥി എന്ത് ?

    • @safna8722
      @safna8722 2 роки тому

      അത് kozhappallallo

  • @shafeequeekkaparambu707
    @shafeequeekkaparambu707 4 роки тому +4

    Good

  • @asiasees2960
    @asiasees2960 2 роки тому +1

    Idheham paranjathu vech net work marketing halal anu enn parayendi varum

    • @ms_ma_vty
      @ms_ma_vty Місяць тому

      Angine ella network marketingumarketingum halal enn parayaan pattukayulla
      Sharddichch kettaal onn koode vyakthamaakum

  • @thuhrmedia5932
    @thuhrmedia5932 2 місяці тому

    ഇപ്പോൾ ഒരു ബിസിനസ് ഉണ്ട് ഊദ് മർകസ്.. ഇത് ഹലാൽ ആണോ plz റിപ്ലേ

    • @ms_ma_vty
      @ms_ma_vty Місяць тому

      Halaal aayitt thanneyaanu manassilaakunnath
      Kooduthal aa businessine kurich ariyendathund

    • @thuhrmedia5932
      @thuhrmedia5932 Місяць тому

      Halal alla enn pandithanmaar paranjittund

  • @abdulazeez9983
    @abdulazeez9983 2 роки тому +1

    സമസ്ത്ത സമ്പത്തു കൂട് തൽ, പണം, ഹലാക്കക്കി. നടന്നാൽ നമ്മുടെ നൂറു . വിനെ മറികടക്കാം

  • @Sabiranasar-z2w
    @Sabiranasar-z2w 3 роки тому +2

    Medicare business haramo

  • @raseenamarzook3768
    @raseenamarzook3768 2 роки тому

    Forever company haram aahno

  • @shakeershifana5144
    @shakeershifana5144 3 роки тому +1

    Modicare buisness haramaano

    • @suneerkv
      @suneerkv 2 роки тому

      ua-cam.com/video/ofaaogtG_DU/v-deo.html

    • @mansoorka.dhosth
      @mansoorka.dhosth Рік тому

      Pyigicart business supper contact

  • @shahidsha3448
    @shahidsha3448 2 роки тому +4

    അപ്പോൾ ഉസ്താദ് പറഞ്ഞത് നല്ല കമ്പനി mLm ആണെങ്കിൽ halal എന്നല്ലേ

    • @informationdude3890
      @informationdude3890 2 роки тому

      കമ്പനി അവര് നേരിട്ട് തരുന്നതല്ലല്ലോ ആണ് മറ്റേ മറ്റേ ആൾടെ കാശിന്നു വലിക്കുന്നതല്ലേ

    • @muhamnedhshafi9948
      @muhamnedhshafi9948 3 місяці тому

      സ്വന്തമായി പ്രൊഡക്ട് ഉല്‍പാതിപ്പിച്ച് കമ്പനിയില്‍ അങത്വം എടുത്ത് ഉല്‍പ്പാദന വിലയില്‍ വാങ്ങി ബിസിനസ് ചെയ്യാം അതിനെ Direct selling Businus എന്ന് പറയാം 😊

  • @കുറുപ്പ്-ഝ8ശ
    @കുറുപ്പ്-ഝ8ശ 3 роки тому +10

    അപ്പൊ നെറ്റ്‌വർക്ക് ബിസിനസ്‌ ചെയ്യുന്നതിൽ തടസം ഒന്നുമില്ല ല്ലേ?

    • @MMTCreative
      @MMTCreative  3 роки тому

      Chodikkanam

    • @abdulla8600
      @abdulla8600 3 роки тому +2

      mlm thettanu

    • @Nizamisvlog
      @Nizamisvlog 3 роки тому

      Ivide iddeham chodichath network markettingile direct selling allallo

    • @M.RafeequeOfficial
      @M.RafeequeOfficial 3 роки тому +2

      അസ്സലാമു അലൈക്കും
      തീർച്ചയയിട്ടും MLM business നല്ലതാണ്.
      പക്ഷേ അതിൽ ലഫ്റ്റ് റൈറ്റ് ആളെ ചേർക്കുന്നത് ക്യാഷ് വാങ്ങി ആളെ ചേർക്കുന്നത് ഇവ എല്ലാം തെറ്റാണ്.
      നല്ല സാധനങ്ങൾ അതിൽ ഇടനിൽകാരില്ലതെ അവ നെറ്റ് വർക് രീതിയിൽ മാർക്കറ്റ് ചെയ്യുന്നത് അതിൽ നിന്നും കമ്പനിക്ക് വരുന്ന ലാഭം ഇതിൽ അത് businessചെയ്യാൻ കമ്പനിക്ക് കൂടെ നിന്ന എല്ലാവർക്കും ആ ലാഭം ആ മാസം തന്നെ വിധിച്ചു കൊടുക്കുന്ന രീതിയാണ് Net Work മാർക്കറ്റിംഗ്.
      കുടുതൽ അറിയാൻ
      9961089798

    • @ptcvlog766
      @ptcvlog766 3 роки тому +1

      ithrayum kettitt manassilaayille

  • @zakariyampmanjappalli6869
    @zakariyampmanjappalli6869 2 роки тому

    Milife markating ഹലാലാണോ

  • @rayyamunna1110
    @rayyamunna1110 3 роки тому +2

    Modicare haramano

    • @aneesrahmant866
      @aneesrahmant866 3 роки тому

      No

    • @sidiquea7691
      @sidiquea7691 3 роки тому

      Highrich

    • @suneerkv
      @suneerkv 2 роки тому

      @@aneesrahmant866 ua-cam.com/video/ofaaogtG_DU/v-deo.html

    • @suneerkv
      @suneerkv 2 роки тому

      @@sidiquea7691 ua-cam.com/video/bvrkjg0EnPg/v-deo.html

    • @mydreamworld5057
      @mydreamworld5057 2 роки тому

      @@sidiquea7691 high rich aale join cheydal paisa kodukkunnille ath pattillann thonunnu

  • @muhammadmuhammad1757
    @muhammadmuhammad1757 2 роки тому

    അപ്പം ഉസ്താദ് പറഞ്ഞു വരുന്നത് മൾട്ടിലെവൽ മാർക്കറ്റിംഗ് ഹറാമല്ല എന്നുള്ളതിലാണ് കാരണം എല്ലാ കാര്യങ്ങളും പറഞ്ഞുകൊണ്ട് ഉസ്താദ് പറഞ്ഞപോലെ ചെയ്താൽ അങ്ങനെ ചെയ്യുന്ന ഒരുപാട് കമ്പനികൾ ഇന്ന് മൾട്ടിലെവൽ മാർക്കറ്റിംഗ് ഉണ്ട് അപ്പോൾ അവർക്ക് ഇത് ചെയ്യുന്നതിൽ കുഴപ്പമില്ല അത് ഹറാമായി വരുന്നില്ല.

  • @shabeerpanganshabeer498
    @shabeerpanganshabeer498 2 роки тому +5

    ശെരിക്ക് ഈ യൂട്യൂബ് ചാനെൽ ഉപയോഗിച്ചു പണമുണ്ടാക്കാൻ പറ്റുമോ,?.
    ഇത് കൂടുതൽ ആളുകൾ കണ്ടാലേ കാശ് തരികയുള്ളു എന്ന് യൂട്യൂബ് ശർത്തിനു മേൽ ശർത് വെച്ചിട്ടല്ലേ ഇത് ചെയ്യുന്നത്, അപ്പൊ ഉസ്താദ് പറഞ്ഞപോലെ ഇത് ഇസ്ലാമികമല്ല, അത് കൊണ്ട് തെറ്റാണ്. 🤩. വീഡിയോ അപ്‌ലോഡ് ചെയ്തു അതിന് അപ്പൊ തന്നെ യൂട്യൂബ് സ്വീകരിച്ചിട്ട് അതിനുള്ള എമൗണ്ട് അക്കൗണ്ട്ൽ വന്നാലല്ലേ ഹലാലാകു,?.
    ഇത് നിങ്ങളുടെ വീഡിയോക്ക് പൈസ തരണമെങ്കിൽ ഇത് ഇത്ര ആളുകൾ കാണണം എന്നത് ഒരു ശർത്താണ് അത് അംഗീകരിക്കാൻ പാടില്ല എന്നാണ് ഇതിൽനിന്ന് മനസിലായത്.

  • @rajeeshkavya23
    @rajeeshkavya23 2 роки тому +1

    കൊല്ലങ്ങൾക്ക് മുന്നേ ഇതൊക്കെയുണ്ട് അപ്പോളൊന്നും ഇവർക്ക് ഉണർവ്വുണ്ടായില്ല ഇപ്പോളാണ് ഉണർന്നത്, നബിയുടെ കാലത്ത് കമ്പ്യൂട്ടർ ഇല്ല ഉസ്തതെ കാലം മാറിയതറയാത്ത ആൾക്കാർ

    • @محمدياسينابنحمزة
      @محمدياسينابنحمزة 2 роки тому +2

      ഇസ്ലാം എല്ലാ കാലത്തേ കുറിച്ചും പറഞ്ഞിട്ടുണ്ട് പരിശുദ്ധ ഖുർആൻ എല്ലാ കാലത്തും അനുയോജ്യമാണ്

    • @mydreamworld5057
      @mydreamworld5057 2 роки тому

      Aalukal ippozhan ethinte pirake kooduthal pokan thudagiyad.ath kond ippo ee vishayam eduthu parayendi vannu.vivaramillade endenkilum parayalla bro

  • @safna8722
    @safna8722 2 роки тому

    Modicare haramo hallalo

  • @mohamedunaise216
    @mohamedunaise216 Рік тому

    നാട്ടിൽ നൂറു കണക്കിന് ആളുകളിൽ നിന്നും പണം ഈടാക്കി ഹലാലായ കച്ചവട സംരംഭങ്ങൾ തുടങ്ങുന്നത് കാണാറുണ്ട്.. ഇതിൽ ഈ 100 പേരുടെയും പണം ഒരുപോലെ ഹലാൽ ആകണം എന്നില്ലല്ലോ ചില ആളുകൾ ബാങ്കിൽ നിന്നും ലോണെടുത്ത് ഈ കച്ചവടത്തിന് നൽകും ചില ആളുകൾ തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും പറ്റിച്ച പണം ആയിരിക്കും കച്ചവടത്തിന് നൽകുന്നത് എന്നാൽ മറ്റു ചിലർ ഹലാലായ പണവും നൽകും ഇങ്ങനെയൊക്കെ ഈ നൂറാളുടെ ഇടയിലും സംഭവിക്കാം.. ഇത്തരം ഷെയറുകൾ കൊടുക്കുന്ന കച്ചവടങ്ങളിൽ നമ്മുക്ക് ഷെയർ വാങ്ങിയാൽ അതിൽ നിന്നും ലഭിക്കുന്ന ലാഭം ഹലാൽ ആകുമോ

  • @irfanasuneer9713
    @irfanasuneer9713 2 роки тому

    Herbalife b. S അനുവദനീയം ആണോ

  • @sameernrlckm7353
    @sameernrlckm7353 3 роки тому

    Vestige padundo

    • @sidiquea7691
      @sidiquea7691 3 роки тому

      Highrich 👍

    • @suneerkv
      @suneerkv 2 роки тому

      @@sidiquea7691 ua-cam.com/video/bvrkjg0EnPg/v-deo.html

  • @muhammedfarhanali8982
    @muhammedfarhanali8982 3 роки тому

    Phygicart haramano

  • @hadientertainment921
    @hadientertainment921 3 роки тому

    Good